ഞാനെന്റെ മാറ് കാണിച്ചു കൊണ്ടുള്ള വസ്ത്രം അണിയും അത് എന്റെ സ്വാതന്ത്ര്യം 😜

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 743

  • @ligifazil1657
    @ligifazil1657 16 дней назад +91

    ഇങ്ങനെ singu ധൈര്യത്തോടെ വിളിച്ചു പറഞ്ഞു തിന് അഭിനന്ദനങ്ങൾ

  • @MrBeanTime
    @MrBeanTime 16 дней назад +74

    സത്യം പെണ്ണുങ്ങൾ കാണിച്ചു നടന്നാൽ ഞാനടക്കമുള്ള ആണുങ്ങൾ നോക്കി പോകും പക്ഷെ അവളെ ഭാര്യ ആക്കാൻ ആഗ്രഹിക്കില്ല കുല സ്ത്രീ പെണ്ണുങ്ങളെ വ്ശ്വസിക്കുകയും ഇല്ല 😜 ചേച്ചി ഇതൊക്കെ open ആയിട്ടു പറഞ്ഞുവല്ലോ ചേച്ചിക്ക് ഇരിക്കട്ടെ ഒരു big salute👏

  • @lizzyjohn2285
    @lizzyjohn2285 16 дней назад +107

    ചേച്ചി പറഞ്ഞതെല്ലാം 100% ശരിയാണ്

    • @soudashoukath
      @soudashoukath 16 дней назад +1

      Sheriyan. Chaichi. Shov. Ag. 😅😅😅

  • @Charlies_ARK
    @Charlies_ARK 16 дней назад +48

    വളരെ നല്ല മെസ്സേജ്. സാഹചര്യങ്ങൾക്ക് അനുസരിച്ചു സംസാരിക്കാനും,പ്രതികരിക്കാനും കഴിവുള്ള ഞങ്ങളുടെ സിങ്കു. 🥰🥰🥰

  • @sathidevi6156
    @sathidevi6156 16 дней назад +48

    സത്യമാണ് singu നന്മുടെ സംസ്ക്കാരം വിട്ടുകളിക്കരുത് 👌🏻👌🏻❤

  • @user-rt9jw4ch3t
    @user-rt9jw4ch3t 13 дней назад +11

    ബൈബിൾ പറഞ്ഞിട്ടുണ്ട് നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിൻ്റെ ആലയമാണ് എന്ന് ദൈവത്തിൻ്റ ഒരു അഭിഷേകം നിങ്ങൾക്ക് ഉണ്ട മാഡം അത് കൊണ്ടാണ് താങ്കൾ ഇങ്ങനെ പയുന്നത് ഞാൻ ഇതിനോട് യോജിക്കുന്നു❤❤❤🙌🙌🙌

  • @sreejar346
    @sreejar346 16 дней назад +21

    അത് വളരെ സത്യം 👍പക്ഷെ പറയുന്നവർ മോശമാവും 👌ഏതൊരു ഫങ്ക്ഷന് പോയാൽ സ്ത്രീകൾ ആണ് അൽപ വസ്ത്ര ധാരികൾ പുരുഷന്മാർ മാന്യ മായ വസ്ത്രധാരണവും സാധാരണ ക്കാരായ നമ്മൾക്ക് പറയാൻ പാടില്ല 😁👍❤️

  • @sreekaladevi1463
    @sreekaladevi1463 16 дней назад +35

    അതാണ് ഇപ്പോളത്തെ സംസ്കാരം എന്നാണ് അവളുമാരുടെ വിചാരം നേരെ ചൊവ്വേ വസ്ത്രം ദരിക്കുന്നവർ സംസ്കാരമില്ലാത്തവർ എന്ന ഒരു ധാരണയുണ്ട്

  • @mohananparaprath2291
    @mohananparaprath2291 16 дней назад +23

    ഈശ്വര ഇതൊക്കെ 100%സത്യമാണ് very good മെസ്സേജ് ഇപ്പോഴത്തെ കുട്ടികൾ കാണേണ്ട വീഡിയോ 🙏🙏🙏🙏🙏ചേച്ചി i

  • @user-xs7lh7so9r
    @user-xs7lh7so9r 16 дней назад +12

    വളരെ ശരിയാണ് സിങ്കു ഇത്ര യെങ്കിലും പറയാതെ പറ്റില്ല ചില പെൺകുട്ടി കളുടെ വസ്ത്രധാര ണം കണ്ടാൽ നമ്മുക്ക് നാണം വരും നമ്മൾ വീണ്ടു വീണ്ടും നോക്കി പോകും ഇവർക്ക് അമ്മ മാരില്ലേ എന്നും വിചാരക്കും

  • @resminath5429
    @resminath5429 16 дней назад +22

    Singhuma പറഞ്ഞത് 100%correct ആണ്. ചില ആളുകൾക്ക് ഇത് കേൾക്കുമ്പോൾ അത്ര സുഖിക്കില്ലാ 😄.

  • @harshahaneesh3088
    @harshahaneesh3088 16 дней назад +38

    very good Message👍👍👍 യൂട്യൂബിലും ഉണ്ട് കൊറേയെണ്ണം😏😏😏

  • @sobhat4874
    @sobhat4874 13 дней назад +10

    സിംഗമ എല്ലാം കാര്യവും ഇങ്ങനെ തുറന്ന് പറയുന്നതിന് അഭിനന്ദനങ്ങൾ ❤❤❤യൂ ചേച്ചി പെണ്ണെ ❤️❤️❤️❤️

  • @neethapn2809
    @neethapn2809 16 дней назад +33

    ഇങ്ങനെ പറയണം 100% ശരിയാണ❤❤❤❤👍👍👍👍👍

  • @beenacherian182
    @beenacherian182 16 дней назад +26

    സത്യം ആണ് singhu... പറയുന്നത്. എനിക്ക് രണ്ടു പെൺകുട്ടികൾ ആണ് മുംബൈ യിൽ ആണ് താമസം. സ്ലീവ് ലെസ്സ് പോലും ഞാൻ കുഞ്ഞിലേ മുതൽ ഇടിച്ചില്ല..
    ദൈവ കൃപയാൽ 21,18 വയസ്സായി.. ഇന്നും കൈ ഇല്ലാത്ത നല്ല ഉടുപ്പ് വല്ലതും കിട്ടിയാൽ അതിന്റ ഉള്ളിൽ സ്ലീവ് ഉള്ള inner ഇടാതെ അവർ പുറത്തിറങ്ങില്ല 👍👍. കുറച്ചു ചെറിയ പ്രായത്തിൽ അമ്മമാർ ശ്രേദ്ധിച്ചാൽ അത് കുഞ്ഞുങ്ങൾ വലുതാകുമ്പോൾ അവർക്ക് കൈ ഇല്ലാത്ത ഉടുപ്പ് ഇടാൻ മടി ആകും 👍👍. എന്റെ അനുഭവം ആണ് 👍👍.. ചെറിയ നിക്കർ പോലെ ഒക്കെ ഉള്ളത് ഇന്ന് പെൺകുഞ്ഞുങ്ങളെ ഇടിപ്പിക്കുമ്പോൾ ഒന്ന് ഓർത്തോണം വലുതാകുമ്പോളും അവർ ക്കു അതൊക്കെ ആകും ഇഷ്ടം ആകുന്ന തു. ഇനിയും മുൻപോട്ട് അമ്മമാർ മാറണം 🙏🙏🙏

    • @gigigeorge1315
      @gigigeorge1315 16 дней назад +5

      E Ammaye njan valareyathikam behumanikunnu👌🙏

    • @rsn61252
      @rsn61252 16 дней назад +3

      Very true

    • @user-ez9yg9ex9t
      @user-ez9yg9ex9t 15 дней назад +1

      മുസ്ലിം കുടുംബങ്ങളിൽ ഉള്ള പെണ്ണുങ്ങൾക്ക് അച്ചടക്കം ഒതുക്കം ഉളളവർ ആണ് അവരെ കണ്ട് പഠിക്കണം എല്ലാവരും

    • @martinroy1974
      @martinroy1974 10 дней назад +1

      You are absolutely true

    • @theerthasworld8980
      @theerthasworld8980 5 дней назад

      ​innu muslim kuttikale pole vulger aayi nadakkun@@user-ez9yg9ex9t

  • @kochurani7012
    @kochurani7012 16 дней назад +25

    ശരിയായ രീതിയിൽ വസ്ത്രം ധരിക്കാതെ വളഗറായി നടക്കുന്നത് പാപം ചെയ്തു ജീവിക്കുന്നു, മഹാപാപം, മാറു മറക്കാൻ സമരം ചെയ്ത മക്കളുടെ നാടാണ്, ഇനിയുള്ള സമരം മാറ് തുറന്നിടണമെന്ന് ഉള്ളതായിരിക്കും. സൂപ്പർ ടോക്ക് singu.

  • @rajasreepv9966
    @rajasreepv9966 14 дней назад +18

    ഒരാളെങ്കിലും ഉണ്ടായല്ലോ public ആയി ഇങ്ങനെ പറയാൻ, വളരെ വളരെ ശരിയാണ്, വ്യക്തി സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റം എന്ന് പറഞ്ഞ് ഇപ്പോൾ എത്തും... താരങ്ങൾ ആണല്ലോ എല്ലാവരുടെയും മോഡൽ, അവർക്ക് അത് profession, മറ്റുള്ളവർക്കോ... വെറും അനുകരണം.. Single ന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 💐

  • @user-uq5fe6je1f
    @user-uq5fe6je1f 16 дней назад +26

    Singu പറഞ്ഞതിനോട് ഞാൻ 100/യോജികുന്നു

  • @raneesmini7227
    @raneesmini7227 16 дней назад +39

    singu umma പറഞ്ഞതിനേട് 100 % അനുകൂലിക്കുന്നു❤❤❤❤

  • @SreelakshmiSreelakshmi-np6sj
    @SreelakshmiSreelakshmi-np6sj 9 дней назад +4

    ചേച്ചി, ചേച്ചി യെപോലെ നമ്മുടെ ഓരോ സഹോദരി മാരും ഒന്ന് മനസ്സിരുത്തി ചിന്തിച്ചു നോക്കിയാൽ നമ്മുടെ നാട്ടിൽ, ഈ സ്ത്രീ പ്രശ്നം ങ്ങൾ കുറയുമായിരുന്നു,,,, ഒരുപാട് സ്നേഹം ചേച്ചി,,,, 🥰

  • @gopalakrishnannair4300
    @gopalakrishnannair4300 2 дня назад +2

    ഈ കാലത്തു ഇങ്ങനെ മനസുള്ള സ്ത്രീ കളും ഉണ്ടല്ലോ അഭിനന്ദനങ്ങൾ 🌹

  • @ReshmiS-r6q
    @ReshmiS-r6q 16 дней назад +16

    ചേച്ചി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്..❤💯

  • @digimixx8042
    @digimixx8042 16 дней назад +16

    Super correct...fashionable ആവണം....മിടുക്കി ആയി ജീവിക്കണം... vulgar ആയി dress ചെയതു നടക്കുന്നത് അല്ല സ്വാതന്ത്യം..

  • @SeenaNavas-h5s
    @SeenaNavas-h5s 16 дней назад +3

    അഭിനന്ദനങ്ങൾ 👏🏻👍..
    ഓരോ മാതാപിതാക്കളും കുട്ടികളെ ചെറുപ്പം തൊട്ടേ ഇതൊക്കെ ശ്രദ്ധിച്ചാൽ 50%സെരിയാകും ബാക്കി 50% സ്വന്തമായി പറക്കാൻ അല്ലെങ്കിൽ സ്വതന്ത്ര യായി എന്ന് തോന്നുന്ന നിമിഷം അവരവരുടെ വേഷം കെട്ട് പുറത്തെടുക്കാൻ തൊടങ്ങും....
    പിന്നെ അത്രനാളും ശ്രെഡിച്ച കുടുംബതുള്ളോർക് ചത്ത്താ മതി ന്നു തോന്നും... ഇവളൊക്കെ ഈപറഞ്ഞവരെ മറക്കും...
    തുറന്നു പറയാൻ കാണിച്ച മനസിന്‌ നന്ദി 🙏
    ഇപ്പോൾ മരുമക്കളൊക്കെ അമ്മയപ്പന്റെ മുൻപിൽ ഇറക്കമില്ലാത്ത നിക്കറിടുന്നതാ സ്റ്റൈൽ 🙏

  • @shinybaby6591
    @shinybaby6591 5 дней назад +4

    സത്യം പറഞ്ഞാൽ വളരെ സത്യം ഇപ്പോൾ ഒരു ബസിൽ പോലും കേറാൻ പേടിതോ ന്നും കഴിഞ്ഞദിവസം ബസിൽ ഒരു പെൺകുട്ടി കയറി അതിനെങ്ങും പിടിച്ചുനിൽക്കാൻ പോലും കഴിയുന്നില്ല കാരണം ബ്ലൗസ് എന്നു പറയുന്ന സാധനം ഉണ്ടോ എന്നുപോലും സംശയം വയർ മുഴുവൻ കാണാം ആ കൊച്ചിനോട് മുകളിൽ പിടിച്ചു നിൽക്കല്ലേ കൊച്ചേ വയർ മുഴുവൻ കാണാം എന്നുപറഞ്ഞപ്പോൾ ആ കൊച്ചു പറയുവാ അതിനു ചേച്ചിക്കെന്നാണു അതാ കാലം അവരോട് മിണ്ടാൻപോലും പറ്റില്ല നമ്മളെ നാണം കെടുത്തും

  • @ushaaskitchen2938
    @ushaaskitchen2938 10 дней назад +5

    സിങ്ങുവിന് ഒരു കുതിരപ്പവൻ ഇരിക്കട്ടെ😅😅😅❤

  • @shibi2992
    @shibi2992 16 дней назад +56

    നമ്മൾ കുലസ്ത്രീകൾ ആയതോണ്ടല്ല നമ്മുടെ സംസ്കാരം അതാണ് ❤❤❤

  • @anitaprasannan7303
    @anitaprasannan7303 16 дней назад +14

    ഇത് കലികാലം കാണാത്തതെല്ലാം കാണും കേൾക്കാത്തതെല്ലാം കേൾക്കും. 🙏

  • @minip9815
    @minip9815 11 дней назад +3

    ചേച്ചി പറയുന്നത് ശരിയാ ഇപ്പം സാരി ബ്ലൗസ് പോലും ശരിക്ക് ധരിക്കുന്നില്ല: ഒരു മാറ് പുറത്ത് വച്ചാ സാരി ഉടുക്കുന്നത് പോലും

  • @deepthisvlog2054
    @deepthisvlog2054 3 часа назад

    മൂടി വക്കാൻ സമരം ചെയ്തു വാങ്ങിയതാണ് സ്വാതന്ത്ര്യം, correct ഡയലോഗ് 👌🏻👌🏻❤❤

  • @geethajosey3014
    @geethajosey3014 12 часов назад

    വളരെ ഇഷ്ടപ്പെട്ടു .. ഇതുപോലെ പറയാൻ ആരും തന്നെ മുതിരാറില്ല .. ഇങ്ങനെ പറയണം .. നമ്മുടെ സംസ്കാരം തകർന്ന് പോകുന്ന ഈ കാലത് single ന്റെ ഈ video പ്രയോജനപ്പെടട്ടെ ..

  • @sasidharanacharya2356
    @sasidharanacharya2356 16 дней назад +4

    ചേച്ചി എല്ലാ ഓപ്പണായി പറയും അതാണ് ചേച്ചിയുടെ ഏറ്റവും വലിയ വിജയം പറഞ്ഞതെല്ലാം സത്യമാണ്❤❤❤❤

  • @anitharajesh8690
    @anitharajesh8690 16 дней назад +2

    100 % correct chechy 👍
    ഇങ്ങനെ ഒരു വീഡിയോ ചെയ്ത് പത്ത് പേരെ അറിയിച്ചതിൽ ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤

  • @vismayam.
    @vismayam. 14 дней назад +6

    പുതു തലമുറക്ക് നല്ലൊരു മെസെജ് ആണ്. പക്ഷേ നിങ്ങൾ പറഞ്ഞിട്ട് ഒരു കാര്യമില്ല. അവരുടെ മൈൻഡ് മാറില്ല

  • @BRS1975
    @BRS1975 15 дней назад +5

    എന്തും കാണിക്കാൻ കുറെയെണ്ണമുണ്ട് സിങ്കു❤❤❤❤

  • @sanyjacob5877
    @sanyjacob5877 16 дней назад +3

    വളരെ വെക്തമായി ചേച്ചി പറഞ്ഞു... എല്ലാരും ഇതൊന്നു kelkanam👏🏽

  • @sheelasibin1137
    @sheelasibin1137 16 дней назад +17

    100%സത്യം ചേച്ചി

  • @kalasujatha7089
    @kalasujatha7089 16 дней назад +4

    സ്ത്രീയായാലും പുരുഷനായാലും യുവതി ആയാലും ഒരുവന്റെ സംസ്കാരം അവൻറെ വസ്ത്രധാരണത്തിൽ നിന്നും മനസ്സിലാക്കാം, സിങ്കു ഏറ്റവും സത്യസന്ധമായ കാര്യമാണ് താങ്കൾ പറഞ്ഞത്, സ്ത്രീകൾ പ്രത്യേകിച്ചും അവരവരുടെ മൂടി വയ്ക്കേണ്ട ഭാഗങ്ങൾ ആദരവോടെ മൂടിവച്ചുതന്നെ വസ്ത്രധാരണം ശീലിക്കുക. അത് സ്ത്രീയുടെ മര്യാദയുടെ സംസ്കാരത്തിൻറെ നന്മയുടെ personality ലക്ഷണമാണ് മാന്യമായി വസ്ത്രധാരണം. സ്ത്രീയുടെ ശരീരം അവളുടെ അഭിമാനമാണ്. ഒരു നോട്ടം കൊണ്ടുപോലും മറ്റുള്ളവൻ അപമാനിക്കാൻ പാടില്ല ആ ശരീരത്തെ. ഈ വിഷയം ഇത്രയും നന്നായി അവതരിപ്പിച്ചത് കാലഘട്ടത്തിൻറെ അനിവാര്യതയും കൂടിയാണ്. വെരി ബിഗ് സല്യൂട്ട്

    • @kalasujatha7089
      @kalasujatha7089 16 дней назад

      Tthank you very much singu I love you so much

  • @ragamsatheesh1824
    @ragamsatheesh1824 16 дней назад +7

    സുബോധം ഉള്ള സ്ത്രീ കൾ മാനൃമായ രീതിയിൽ വസ്ത്രം ധരിക്കും. നമ്മുടെ വസ്ത്രധാരണം നമ്മുടെ identity വെളിപ്പെടുത്തുന്നു.

  • @geethajnair9699
    @geethajnair9699 16 дней назад +1

    ചേച്ചി ഇത്രയും തുറന്നു പറഞ്ഞു തരുന്ന Single ചേച്ചി ആയിരമായിരം ആശംസകൾ നേരുന്നു തീർച്ചയായും കഴിഞ്ഞ ജന്മത്തിൽ മദർ തെരേസ് പോലെയുള്ള ഒരു വലിയ വ്യക്തിയാണെന്നുള്ളതിന് യാതൊരു സംശയമില്ല ചേച്ചി ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം 100 ശതമാനമാനവും സത്യമാണ്❤❤❤❤❤

  • @ManojMct-k7i
    @ManojMct-k7i 13 дней назад +11

    മാഡം പറഞ്ഞത് 150 ശതമാനം ശരിയാണ് ബിഗ് സല്യൂട്ട്

  • @sabirakadamkulam3193
    @sabirakadamkulam3193 3 дня назад +1

    Suuper nanaayi chechi ❤athee thalamurakalk vendi poraadi nediyathanu maaru marakanulla swaathanthram ee kaalathe pennungal ingane kaanikkumenkil annu aa samarathinte aavashyamillayirunnu alla pinne enikum chechi parayunnapole parayan thonnum njanum chindikkum ivalumaaru enthee inganaayippoyennu ennitt enne avide pidich ivide pidich yenna parathiyum ivalumaarude publikil Vannulla show kaanikkalum Ente masilullathum koodiyaa chechi paranjath❤❤❤❤😊thank uu chechi🫂😘😘

  • @kannankannan-ze3gg
    @kannankannan-ze3gg 15 дней назад +3

    Singu മാമിൻ്റെ അഭിപ്രായ തോടു വളരെ യോജിക്കുന്നു thank you ,

  • @beenathomas1329
    @beenathomas1329 2 дня назад +1

    സത്യം സത്യം മാറ് മറക്കാൻ സമരം ചെയ്ത നമ്മുടെ പൂർവികര് വെറുതെ സമരം ചെയ്ത്

  • @jethyp7772
    @jethyp7772 16 дней назад +2

    Singu പറഞ്ഞത് കറക്റ്റ് ആണ്, നമ്മൾ തന്നെ ആണ് നമ്മളെ ഇല്ലാതാക്കുന്നത് നല്ല കാര്യം ആണ് പറഞ്ഞത് 👌👌👌❤❤❤❤

  • @clince3957
    @clince3957 16 дней назад +2

    Singu 100% corect ആണ്. ഈ വിഷയത്തിൽ singu പറഞ്ഞകാര്യങ്ങൾ എന്റെ അതേമനസാണ്ച്ചക്കരേ. ❤️

  • @chithramsp8099
    @chithramsp8099 7 дней назад +3

    ❤❤🎉🎉ചേച്ചി പറഞ്ഞത് വളരെ ശരിയാണ്

  • @leenatd4621
    @leenatd4621 16 дней назад +2

    Singu. ഇപ്പൊൾ. ഈ. വിഷയം. സംസാരിച്ചത്. വളരെ. നന്നായി. ഒരു സ്ത്രീ. മാന്യമായി. വസ്ത്രം അണിഞ്ഞു. നടന്നാൽ കിട്ടേണ്ട. ബഹുമാനം. എപ്പോഴും. കിട്ടിയിരിക്കും.
    പിന്നെ. വീട്ടിൽ ഇരിക്കുന്ന. അമ്മമാർ. സ്വന്തം. മക്കളുടെ. വസ്ത്രത്തിൻ്റെ. കാര്യത്തിൽ. അല്പമൊന്ന്. ശ്രദ്ധിച്ചാൽ. കുറേ ഏന്നതിനെയെങ്കിലും. നേരേ.ആക്കിയെടുക്കാം
    വളരെ നന്നായി. ❤

  • @bindhus2730
    @bindhus2730 16 дней назад +3

    റിംഗ് കമ്മൽ singootty ക്ക് സൂപ്പർ❤❤❤❤❤❤ നല്ലതുപോലെ ചേരുന്നുണ്ട്❤❤❤❤❤

  • @omanaroy1635
    @omanaroy1635 16 дней назад +1

    വളരെ വളരെ നല്ല വാക്കുകൾ...ഈ വീഡിയോ എല്ലാവരും കേട്ടിരുന്ന എങ്കിൽ എന്ന് ആശിച്ചു പോവുന്നു.thankyoy single.

  • @dijinajackson2808
    @dijinajackson2808 3 дня назад +1

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് അതിനോടയോ ജീക്കുന്നു വസ്ത്രം ധരിക്കന്നത് മാനത്തിനു വേണ്ടിയാണ അല്ലാതെ വേണ്ടാ ഞ ശരീര ഭാഗങ്ങൾ കാണി മറ്റുള്ളവരെ വഴി തെറ്റിക്കാനല്ല ചിലർ സ്ത്രീ കൾ വസ്ത്രം ധരിക്കുന്നത് കാണുമ്പോൾ പുച്ചം തോന്നും

  • @SindhuBenny-f7z
    @SindhuBenny-f7z 16 дней назад +2

    ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു 👌👌👍👍

  • @hussainolavattur6417
    @hussainolavattur6417 День назад

    ചേച്ചി നിങ്ങൾ മാന്യയായ സ്ത്രീയാണ്, appreciate your effort

  • @sheelasainath374
    @sheelasainath374 15 часов назад

    സത്യം. 👍👍👍എനിക്കും ഉറക്കെ വിളിച്ചു പറയാൻ തോന്നിയ കാര്യങ്ങൾ. ക്ഷമ നശിച്ചു പോകും. ചില കോപ്രായങ്ങൾ കാണുമ്പോൾ

  • @manjubenny9504
    @manjubenny9504 2 дня назад

    100% ശരിയായ കാരൃങ്ങൾ.കേൾപ്പാൻ ചെവിയുളളവൾ കേൾക്കട്ടെ

  • @tirurtrikkandiyur9902
    @tirurtrikkandiyur9902 4 дня назад +1

    പണ്ട് കാലത്ത് സ്ത്രീകൾ വളരെ ഗോപ്യമായി വെച്ച അവരുടെ അവയവങ്ങൾ ഇന്ന് പെണുങ്ങൾ
    യഥെഷ്ടം പുറത്ത് കാണിച്ചു കൊണ്ട് നടക്കുന്നത് കൊണ്ട് പുരുഷന്മാർ അതിന്നു ഒരു വിലയും കൽപ്പിക്കുന്നില്ല. പണ്ടുകാലത്തു മിക്കവരും വിവാഹസമയത്തു മാത്രമാണ് സ്ത്രീ പുരുഷ രഹസ്യങ്ങൾ അറിയുക. അതുവരെ ഇത്തരം കാര്യങ്ങൾ ഭാവനയിൽ മാത്രമാണ് ഉണ്ടാകുക!

  • @sheebabk8572
    @sheebabk8572 16 дней назад +9

    നമ്മൾ ഭാരതീയ സംസ്കാരം അനുസരിച്ചു വളർന്നവ രാണ്, അല്ലാതെ കുലസ്ത്രീ ആയതുകൊണ്ട ല്ല 😄❤️🥰singu പറഞ്ഞത് കറക്റ്റ് 👌🏻

  • @lillys3907
    @lillys3907 16 дней назад +1

    ❤❤😂singu വിനോടൊപ്പം ഞങ്ങളും ഉണ്ട് സിനിമ യിലെ കാപട്യത്തിന്റെ പൊയിമുഖങ്ങൾ അഴിഞ്ഞു വീഴുന്നത് കണ്ടില്ലേ 👍👍👍

  • @mohandaskb7807
    @mohandaskb7807 2 дня назад

    നിങ്ങൾ പറയുന്നതാണ് correct. അഭിനന്ദനങ്ങൾ. 🌹🌹🌹

  • @AyishaEM-ui7cy
    @AyishaEM-ui7cy 5 дней назад +1

    സാഹചര്യത്തിന് അനുസരിച് സംസാരിച്ചു. 100%ശരി

  • @vanajar4224
    @vanajar4224 7 дней назад +1

    Very very nice talk. All girls and ladies should listen this speech. 👍👍👍👏👏

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv 13 дней назад +1

    Njan adheamaettane e veedio. Kanunnathe enekke otheri. Eshttapettu ellam valare correct. Super

  • @sulaikhahameed1407
    @sulaikhahameed1407 2 дня назад

    വളരെ നല്ലൊരു മെസ്സേജ് സഹോദരീ ബിഗ് സലൂട്ട് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @chandrikaraman2793
    @chandrikaraman2793 16 дней назад +2

    വളരെ വളരെ വളരെ ശരി.... പറഞ്ഞതെല്ലാം❤❤❤❤

  • @veenaveena4295
    @veenaveena4295 16 дней назад +6

    സിങ്കമ്മ പറഞ്ഞത് correct ആണ്. പക്ഷേ ആണുങ്ങളുടെ സൃഷ്ടി ഇങ്ങനെ ആണെങ്കിൽ പിന്നെ ഇവർ ഒരു പെണ്ണിനെ സമൂഹത്തിൻ്റെ മുന്നിൽ വിവാഹം കഴിക്കുന്നതെന്തിനാ സിങ്കുമ്മെ.. ദൈവം എന്താണാവോ അവരെ അങ്ങനെ സൃഷ്ടിച്ചിരിക്കുന്നത്. ആ ഒരു കാര്യത്തിൽ ദൈവത്തിനോട് ഒട്ടും ഇഷ്ടം തോന്നുന്നില്ല.😢

  • @user-th8mn4ix5o
    @user-th8mn4ix5o 2 дня назад

    Sooooper chechi..soooper...njan aadhyamayitanu chechide video kaanumnath..penkuttikal theerchayaayum ith kaanendathanu🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 16 дней назад +7

    ഇന്ന് പറഞ്ഞതിനോട് എനിക്ക് യോജിക്കാൻ പറ്റില്ല കൊച്ചു കുട്ടികളെ എന്തു കണ്ടിട്ടാണ് ഉപദ്രവിക്കുന്നത് വികാരം വരുന്നവർക്ക് മുഖം കണ്ടാലും തുണി ഉടുത്ത ശരീരം കണ്ടാലും വരും നല്ല അച്ഛനും സഹോദരനും മോളേയും പെങ്ങളെയും തിരിച്ചറിയാൻ പറ്റും ഇ ങ്ങിനെ ഒന്നും കണ്ടാൽ അവർ ഇളകില്ല എല്ലാവരും തുണി ഉടുക്കാതെ നടക്കണം എന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം എനിക്കും അതൊന്നും ഇഷ്ടമല്ല ലിപ്സ്റ്റിക് ഇട്ട ചുണ്ട് കണ്ടാൽ വികാരം വരുന്നവരുണ്ട് അതുകൊണ്ട് ആരും ലിപ്സ്റ്റിക് ഇടില്ലേ എന്റെ കമെന്റ് ഡിലിറ്റ് ചെയ്യുമോ😄

    • @Singleboban
      @Singleboban  16 дней назад +5

      മയക്കുമരുന്ന് ഉപയോഗിക്കുന്നവനോ കഞ്ചാവ് അടിക്കുന്നവനോ മദ്യലഹരിയിൽ ഉള്ളവനും ആയിരിക്കും കൊച്ചു കുഞ്ഞുങ്ങളെ ഇങ്ങനെ കാണിക്കുന്നത് അല്ലെങ്കിൽ ഒരു മാനസിക രോഗി 🙏

    • @foodartbeauty3120
      @foodartbeauty3120 16 дней назад +1

      Hello,sir.., single പറഞ്ഞതിന്റെ പൊരുള്‍ താങ്കള്‍ക്ക് മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല . അതാണ് താങ്കള്‍ഇങ്ങിനെ പറയുന്നത്.. ഇങ്ങിനെയുള്ള dressing കണ്ടിട്ടാണ് അവസരം കിട്ടുമ്പോള്‍ rapes okke
      നടക്കുന്നത്. പണ്ട് ഇതുപോലുള്ള pictures ഒക്കെ സിനിമാ magazines il okke aanu കാണാന്‍ പറ്റുക. അത് എപ്പോളും എല്ലാവർക്കും കിട്ടില്ല ,..ഇപ്പോള്‍ എല്ലാം live alle. Social media aanu main . Oral
      കാണിക്കുന്നത് എനിക്കും കാണിച്ചു കൂടെ എന്നാണു ഇപ്പോളത്തെ kure ലേഡീസ് okke വിചാരിക്കുന്നത്. Society ആകെ മാറി.
      Singu 🎉🎉🎉🎉🎉🎉

    • @parvathysree6106
      @parvathysree6106 15 дней назад +3

      Ente opinion.. ee video ykku muzhuvan aayi yojikkan pattunnilla singunma

    • @ushashanavas9119
      @ushashanavas9119 13 дней назад

      അമിതമായ ലഹരി ഉപയോഗവും ഇന്ന് കാണുന്ന ചേഷ്ടകളും മനസിനെ കീഴടക്കുമ്പോൾ കുഞ്ഞു എന്നോ വൃദ്ധ എന്നോ നോട്ടമില്ലകാമത്തിന് മുൻ‌തൂക്കം കൊടുക്കും ഇക്കൂട്ടർ

  • @sheebajacob8749
    @sheebajacob8749 3 дня назад +1

    മോളെ നിന്നോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു ❤😘

  • @spnmbr10
    @spnmbr10 15 дней назад +1

    വളരെ വല്യ കാര്യം .. നന്നായി പറഞ്ഞു singu 🥰🥰

  • @sarithapereira8277
    @sarithapereira8277 16 дней назад +15

    സത്യം. ഇതൊക്കെ പറഞ്ഞാൽ നമ്മളെ മോശകാറായി പറയാനാ ആള് കൂടുതൽ. സിനിമകാരികളും യൂട്യൂബ് സെലിബ്രിറ്റികളും കാണിച്ചുകൂട്ടുന്ന പേകൂത്തുകൾ കണ്ടു ശെരിക്കും നമ്മുടെ കുഞ്ഞുങ്ങൾക്കു കൂടി ഇതൊക്കെ കാണിക്കാനുള്ള ടെൻഡൻസി ഉണ്ടാവുകയാണ്. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളും കൂടി യൂട്യൂബിൽ കാണിക്കുന്ന അഴിഞ്ഞാട്ടം ഇന്നത്തെ ടീനെജര്സ് അനുകരിക്കുകയാണ്.

  • @jyothiprakash1790
    @jyothiprakash1790 16 дней назад +4

    കുറെ ബിക്കിനി കാരികൾ ഇറങ്ങിയിട്ടുണ്ട്. ഞാൻ എപ്പോഴും വിചാരിയ്ക്കാറുണ്ട് അത് തന്നെ സിംഗിൾ പറഞ്ഞു വളരെ നന്ദി എനിക്കും 2 പെൺമക്കളാണ് അവക്ക് ഇപ്പോൾ മക്കളായി അവരെ വളരെ നല്ല വസ്ത്രധാരണേ ത്താടെയാണ് ഞാൻ വളർത്തിയത് അവർ ഇപ്പോഴും മാന്യമായി തന്നെ വസ്ത്രം ധരിയ്ക്കുന്നു പെണ്ണങ്ങൾ സമൂഹത്തിന് നല്ല സന്ദേശം കൊടുക്കണം അമ്മ ദേവിയാണ് Love You Singu ന്നു dear ❤❤❤

  • @akkukv
    @akkukv 12 дней назад

    മാസത്തിന് ഒരായിരം നന്ദി ഇപ്പോഴത്തെ പിള്ളാർ കേൾക്കണം. ഇത്. എന്നിട്ട മനമ്പിലാക്ക

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 7 дней назад

    ❤❤❤ ഈ വർഗ്ഗങ്ങളെ ഒന്നു പറഞ്ഞിട്ട് കാര്യമില്ല നന്നാകത്തു ഇല്ല.👍👍💯

    • @James-yq9ed
      @James-yq9ed 4 дня назад

      കരി ഓയിൽ കഷായം നല്ല മരുന്ന് ആണ്.രോഗം പാടെ മാറും.?

  • @beenaknair4666
    @beenaknair4666 16 дней назад +4

    നിമിഷ ബിജോ ഇന്ന്‌ live വന്ന വേഷം .വെറുതെ ഒന്ന് നോക്കി പോയതാ. ഹോ കഷ്ടം. Singuma paranjathokke ശരിയാണ്

  • @jayashree3395
    @jayashree3395 15 дней назад +1

    സൂപ്പർ സിങ്ങുവിന് ഒരു ബിഗ് സല്യൂട്ട്

  • @Shibikp-sf7hh
    @Shibikp-sf7hh 16 дней назад +8

    മാന്യത ഉള്ളവർ മാന്യമായി വസ്ത്രം ധരിക്കും. നമ്മുടെ സംസ്കാരം അതാണ്, അത് കുല സ്ത്രീ ആയോണ്ടല്ല. 👍

  • @Ashi6666
    @Ashi6666 7 дней назад

    Enikk chechikuttiye othiri ishtta
    Karanam same mind aanu enikk pakshe pothuvil ingane parayan kazhiyilla manasil ullathokkeyanu chechy paranjath
    Valare sathyamanu 👍🏼👍🏼
    100%sathyam
    Cmnt kandal oru heart ❤️tharuvo pls
    🥰🥰
    Thettayi onnum paranjittilla nalla karyanu paranjath ethra like thannalum mathiyavilla 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @RemadeviA-fu5wz
    @RemadeviA-fu5wz 16 дней назад +2

    Very good എന്റെ singu.. ഉമ്മ ❤

  • @leenakr5078
    @leenakr5078 8 дней назад

    എന്റെ അഭിപ്രായം മേം പറഞ്ഞതിൽ ഭയങ്കര സന്തോഷം.❤ നന്ദി.

  • @anilaram5933
    @anilaram5933 2 дня назад

    ശ്രീനാരായണ ഗുരുദേവനെപോലെയുളളവർത്യഗപൂർണമായ പരിശ്രമംകൊണ്ട് നമ്മുക്ക് നേടിത്തന്നതാണ് മാനൃമായി
    വസ്ത്രംധരിക്കുവാനുളള
    സ്വാതന്ത്ര്യം.മാറുമറയ്ക്കാനുളള
    അവകാശംപോലും ഇല്ലാതിരുന്ന
    പഴയകാല ചരിത്രങ്ങൾപുതിയ
    തലമുറ പഠിക്കുന്നത് നന്നായിരിക്കും
    തലമുറ പഠിക്കുന്നത്

  • @Sameera_Rasheed
    @Sameera_Rasheed 16 дней назад +6

    പിന്നെ singuma നാളെയാണ് ante🥰കാലിന്റെ മുട്ടിന്റെ സർജറി എ ല്ലാവരും പ്രാർത്ഥിക്കണം 43 age ആയിട്ടുള്ളു അള്ളാഹു അനുഗ്രഹിച്ചാൽ ഒരുപാട് കാലം നടകേണ്ടതാണ് ബസ്സിൽ കയറുമ്പോൾ മുട്ടിലെ മീനിക്കസ് വാഷർ പൊട്ടി അതാണ് പ്രശ്നം എല്ലാവരും പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏കഴിഞ്ഞ ആഴ്ച padichittu ചെയ്യാൻ പറ്റിയില്ല ബ്ലഡ് ടെസ്റ്റു ചെയ്യുമ്പോൾ തലകറങ്ങി ബിപി കൂടി ആകെ പ്രശ്നമായി എല്ലാരും 🤲🤲🤲🤲kanam 🥰

    • @sruthyviswanath9616
      @sruthyviswanath9616 16 дней назад

      Surgery oru kuzhappavum illathe kazhiyattennu prarthikyunnu. Ellam mari sughamayi nadakan kazhiyatte. God bless you 🙏🙏🙏🙏❤❤

    • @Kaachu.shorts
      @Kaachu.shorts 16 дней назад

      ഈശ്വരൻ അനുഗ്രെഹിക്കും 🙏🏻🙏🏻

    • @rsn61252
      @rsn61252 16 дней назад

      We all will pray for your speedy recovery,all the best

    • @Singleboban
      @Singleboban  16 дней назад +1

      തീർച്ചയായും പ്രാർത്ഥിക്കും ധൈര്യമായിട്ട് പോയി വാ ദൈവം കൂടെയുണ്ടാവും 🙏♥️

    • @subhagireesan6350
      @subhagireesan6350 16 дней назад +1

      പ്രാർത്ഥിക്കാം മോളെ
      നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @komalagreenol9565
    @komalagreenol9565 День назад

    പണ്ട്‌ മാർ മറച്ചാൽ tax കൊടുക്കണമാ യിരുന്നു.ഗുരുദേവ ഗണങ്ങൾ എത്ര പോരാടി നേടി തന്നതാണ് നമ്മുടെ ഇഷ്ട വാസ്തത്രധാരണം.ഈ കാണിച്ചു നടക്കുന്നത് അഹങ്കാരം

  • @sahadkk7977
    @sahadkk7977 2 дня назад

    നല്ല ഒരു മെസേജ് ആണ് ചേച്ചി പറയുന്നത് നല്ലൊരു ചേച്ചി

  • @user-hc3vp3dc9g
    @user-hc3vp3dc9g 16 дней назад +1

    പെണ്ണുങ്ങക്ക് മൊത്തം നാണക്കേട് ഇങ്ങനെ കാണുമ്പോൾ അവരെ എല്ലാം നന്നാക്കാൻ നമ്മൾ കുറച്ചു പേര് വിചാരിച്ചാൽ ശരിയാകില്ല

  • @soorajmanoj6373
    @soorajmanoj6373 10 дней назад

    പറഞ്ഞത് 100% ശെരിയാണ്,, എന്നാൽ പറയുകയല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാവാൻ പോണില്ല,മാന്യതയുള്ളവർ മാന്യമായ വസ്ത്രംധരിക്കും അതല്ലാത്തവർ അങ്ങനെയും,,

  • @sudhambikakishore1978
    @sudhambikakishore1978 16 дней назад

    സിങ്കമ്മ നല്ല വ്യക്തിത്വം ഉള്ള ഒരു സ്ത്രീയാണ് ബിഗ് സല്യം ട്ട്❤❤❤❤❤

  • @jayasreep.k4608
    @jayasreep.k4608 16 дней назад +1

    വസ്ത്രം ധരിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ് എന്നതാണ് വാസ്തവം. 🥰

  • @manjulasasidharan81
    @manjulasasidharan81 16 дней назад +1

    സിങ്കുമ്മ പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു👍🥰🥰🥰

  • @BeenaBeena-d4m
    @BeenaBeena-d4m 12 дней назад +1

    ചേച്ചിക്ക് ബിഗ് സല്യൂട്ട് 👌🏻

  • @Dheymusvlog
    @Dheymusvlog 6 дней назад

    😂 എന്റെ singu എന്ത് വീഡിയോ വന്നാലും ബോബൻ ചേട്ടന് കിടക്കപ്പൊറുതി ഇല്ലല്ലോ 😂😂ഒരു തട്ടെങ്കിലും കിട്ടും.. അല്ലേ ബോബൻ ചേട്ടാ 😂♥️♥️♥️

  • @shalymohan9064
    @shalymohan9064 15 дней назад

    സത്യം വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങൾ.

  • @arghealthcare5258
    @arghealthcare5258 16 дней назад

    Singu paranjathu arekurichanennu eniku manassilayi avareyoke njanum kandapol ithepoleyanu njanum chindhichathu .Correct avar vijarikunnathu western countriesle pole akan nokukayanu.But avar publicity ku vendiyanu ithu cheyyunnathu .Ithu kanumpol eniku lejja thonnarundu. Nannayi paranjathu .100% correct.❤❤❤❤

  • @user-pe1tk5se1k
    @user-pe1tk5se1k 16 дней назад +1

    Sinku very good massage ❤❤❤❤❤

  • @mukamikumari8163
    @mukamikumari8163 8 дней назад

    സിങ്കിൾ നിങ്ങൾ പറയുന്നത് 🤔
    സത്യമായിട്ടുള്ള കാര്യങ്ങൾ 👍👍
    ആണ് . 🥰🥰 ശരിയുള്ളത്🤔🥰🥰
    പറഞ്ഞാൽ ആളുകൾ ഒന്നും 🤔
    വിശ്വസ്സിക്കില്ല . എന്തെങ്കിലും🤔😳
    അനുഭവിക്കുബോൾ മാത്രമേ🤔
    പഠിക്കുള്ളൂ . അപ്പോഴെങ്കിലും 🤔
    അറിഞ്ഞോളും . 🤔😳🥰🥰❤❤

  • @mariammashibu2415
    @mariammashibu2415 9 дней назад

    വളരെ സന്തോഷം. ഇതുപോലെ തുറന്നു പറയാൻ തോന്നിയല്ലോ. 👍

  • @user-ob2hf5fy8v
    @user-ob2hf5fy8v 16 дней назад +3

    Super message❤❤❤❤

  • @shandasamuel2219
    @shandasamuel2219 16 дней назад +3

    സിങ്കു നമ്മുടെ കാലം അല്ല. പിന്നെ ഡോക്ടറെ റേപ്പേ ചെയ്തെ അവർ നല്ല വസ്ത്രം ആണ് ഇട്ടിരുന്നത്. പിന്നെ 4 വയസ്സ് ഉള്ള പെൺകുട്ടികളെ വെറുതെ വിടുന്നില്ല. പിന്നെ പഴയ കാലത്ത് മുകളിൽ വസ്ത്രം ഇല്ലാത്ത കാലം ഉണ്ടായിരുന്നു.

    • @foodartbeauty3120
      @foodartbeauty3120 16 дней назад

      Single paranjathinte Complete meaning thanikk manassilayittilla, athu konda than engane comment cheythathu.ithu pole okke gents kanunnathu kondanedo rape okke avasaram kittumbol nadathunnath. Social media ithinu valiya impact aanu .munp cinema magazines il okke aanu ithupolathe pictures okke undavuka.ippol ellam live alle. So......

    • @foodartbeauty3120
      @foodartbeauty3120 16 дней назад

      താങ്കള്‍ക്ക് single പറഞ്ഞത് മുഴുവന്‍ മനസ്സിലായിട്ടില്ല

  • @sarithapereira8277
    @sarithapereira8277 16 дней назад +2

    കുഞ്ഞുങ്ങളെ റേപ്പ് ചെയുമ്പോൾ പറയുന്നത് എന്ത് വസ്ത്രം ധരിച്ചിട്ട ആ കുഞ്ഞുങ്ങളെ ഉപദ്രവിച്ചത് എന്ന്. പക്ഷെ ഈ ചോദ്യം ചോദിക്കുന്ന $$&&+-:!!+/ കൾക്ക് അറിയില്ല സിനിമയിലും മറ്റും അല്പവസ്ത്രം കാണിക്കുന്നതു കൊണ്ടാണ് അവളുമ്മാരോട് കാണിക്കാൻ കഴിയാത്തത് പിഞ്ചു കുഞ്ഞുങ്ങളോട് കാപാലിക്കന്മാർ കാണിച്ചുകൂട്ടുന്നത് എന്ന് എപ്പോഴാണ് ഈ വർഗ്ഗത്തിനൊക്കെ മനസിലാകുന്നത്.

  • @sidhesweriindulekha6273
    @sidhesweriindulekha6273 16 дней назад +1

    ശരിയാണ് ചേച്ചി പറഞ്ഞത് 100%

  • @jaimevlog7927
    @jaimevlog7927 16 дней назад

    സിങ്കുംമ്മ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു . ഞാനും ഇതൊക്കെ കാണുമ്പോൾ ആലോചിക്കാറുണ്ട് സത്യം. കലികാലം അല്ലാതെ എന്ത് പറയാൻ.sigumma❤❤