ഇന്നത്തെ premo കണ്ടിട്ട്,ഇന്ന് ആദ്യമായി ഉപ്പും മുളക് തുടക്കം skip ചെയ്ത് എപ്പിസോഡിന്റെ അവസാനം ആദ്യം കണ്ടിട്ട് ആ നല്ല സംതൃപ്തിയോടെ ആദ്യം മുതൽ എപ്പിസോഡ് കണ്ടു തീർത്തു. നല്ല മനസുഖം ❤️🥰
ചരിത്രം വീണ്ടും ആവർത്തിക്കുന്നും ഇപ്പോഴിത്ത ഗൗരിച്ചേച്ചിയും ലാസ്റ്റ് സീൻ സൂപ്പർ അടിപൊളി ആദ്യയം ലെച്ചു chechi❤️പിന്നെ ദിയ ചേച്ചി❤ ഇപ്പോൾ ഇതാ ഗൗരിചേച്ചിയും ❤️❤️
അടിപൊളി എപ്പിസോഡ് 😍❤തന്നെ തേങ്ങാപ്പുരയിൽ പൂട്ടിയിട്ട ഗൗരി അമ്മായിയോടുള്ള ലച്ചുവിൻ്റെ പകരം ചോദിക്കലിനായി ഞങ്ങൾ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു . പിള്ളേരെല്ലാം ഒന്നിച്ചു നിന്ന് അമ്മായിക്ക് വേണ്ടത് കൊടുത്തു 🔥ശിവാനി കൂടെ വേണമായിരുന്നു ഗൗരിക്ക് പണി കൊടുത്ത ഈ എപ്പിസോഡിൽ. ആ ഒരു കുറവ് മാത്രമേയുള്ളൂ ഈ എപ്പിസോഡിന്. ഒന്നാം സീസണിൽ പിള്ളേരെല്ലാം കൂടെ ലച്ചുവിനെ അലമാരയുടെ മുകളിൽ കയറ്റിയപ്പോൾ ഒരുപാടു വിഷമം തോന്നി 🥲 കാരണം കൊടുത്തത് കൂടിപോയതു പോലെ തോന്നി. പക്ഷെ രണ്ടാം സീസണിൽ ദിയയെ അലമാരുടെ മുകളിൽ കയറ്റിയപ്പോൾ പിള്ളേരുടെ മുൻപിൽ ഷോ കാണിച്ചതിന് ദിയക്ക് ഒരു സാമ്പിൾ ഡോസ് കൊടുത്ത് പോലെ തോന്നി 😅 എന്നാൽ ഈ മൂന്നാം സീസണിൽ ഗൗരി അമ്മായിയെ അലമാരയുടെ മുകളിൽ കയറ്റിയപ്പോൾ ഒരുപാടു സന്തോഷമായി 🤩🥰 കാരണം ഇത് ചോദിച്ചു വാങ്ങിച്ചതാണ് 🤣😂😅 ഈ പണി ഗൗരിക്ക് ആവശ്യമുള്ളതായി തോന്നി. പിള്ളേരുടെ അടുത്ത് ഗൗരി അമ്മായിയുടെ വിളച്ചിൽ ഒരുപാട് കൂടുതലായിരുന്നു... 😑അതുകൊണ്ട് ഈ എപ്പിസോഡിനായി ഞാൻ കാത്തിരിക്കുകയായിരുന്നു അത് എന്തായാലും വെറുതെ ആയില്ല.
@salmansalmu-bh9zd ആണെന്ന് ചിന്താഗതി ഉള്ളവർ കാണും ബ്രോ 🙂എന്തായാലും ഞാൻ ഒരു കുഞ്ഞ് ആയിട്ട് പാറുനെ കാണുന്നെ.. എനിക്ക് വെറുപ്പിക്കൽ തോന്നുന്നും ഇല്ല 🙂.. പിന്നേ ഇന്നത്തെ എപ്പിസോഡ് ഇൽ ഒട്ടും തോന്നില്ല കാരണം ഞാൻ ആയാലും ചേട്ടൻ ആയാലും കൂടപ്പിറപ്പിനെ നോവിച്ച നോക്കി നിക്കില്ലല്ലോ 🌚
അങ്ങനെ പിള്ളേർ ഈ എപ്പിസോഡ് കൊണ്ട് പോയി അമ്മായിയെ പിള്ളേർ പണി കൊടുത്തു 😂😂 കേശു പാറു ലെച്ചു പൊളിച്ചു 🥰🥰🥰🥰 ഈ എപ്പിസോഡ് ബാക്കി ഉണ്ടായിരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു 😂
വന്ന് വന്ന് അമ്മായിക്ക് തീരെ നിലവാരം ഇല്ലാതെ വരുന്നു... ലച്ചുവിനെക്കാളും കുട്ടി കളിക്കുന്നു... ആദ്യമൊക്കെ അൽപ്പം പക്വത ഉണ്ടായിരുന്നു... പുതിയ എഴുത്തുകാരനെ പറഞ്ഞാൽ മതി...
ഈ പറയുന്നത് ശരിയല്ല കാരണം ഗൗരി എന്ത് തെറ്റാണ് ചെയ്തത് പാവം മാണ് പിന്നെ ലച്ചു കേശു കൂടി ചയതത ഗൗരി. തിരിച്ചു ചെയ്താൽ അതിന്റെ മേൽ പ്രശ്നം ആവും എന്ന് തോന്നുന്നിതു കൊണ്ടാണ് ഒന്നും ചെയ്യാതെ ഇരുന്നത് പ്ര
പ്രേക്ഷകരുടെ അഭ്യർത്ഥനയെ മാനിച്ച് ഗൗരിയെ അലമാരയുടെ മുകളിൽ കയറ്റിയ കുട്ടികൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ സീസൺ 1 ലച്ചു സീസൺ 2 ദിയ സീസൺ 3 ഗൗരി അടുത്തതാര് ? കാത്തിരുന്ന് കാണുക ഉപ്പും മുളകും എല്ലാ ദിവസവും രാത്രി 8 മണിക്ക്
സ്വന്തം അനിയന്റെ ഭാര്യ അല്ലേ? അതുകൊണ്ടാണ് അല്ലെങ്കിൽ നീലുചേച്ചിയുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ ആ സാധനത്തിനെ അടിച്ച് പറത്തേണ്ട സമയം അധിക്രമിച്ചു.[ ഇത് സീരിയൽ ആണ് അത് അങ്ങനെ കണ്ടാൽ പോരെ അമ്മാതിരി ഡയലോഗ് അടിച്ചോണ്ട് ആരും വരണ്ട 😂😂😂😂]
ഇന്നത്തെ premo കണ്ടിട്ട്,ഇന്ന് ആദ്യമായി ഉപ്പും മുളക് തുടക്കം skip ചെയ്ത് എപ്പിസോഡിന്റെ അവസാനം ആദ്യം കണ്ടിട്ട് ആ നല്ല സംതൃപ്തിയോടെ ആദ്യം മുതൽ എപ്പിസോഡ് കണ്ടു തീർത്തു. നല്ല മനസുഖം ❤️🥰
04:19 മതി ഇത്രേം മതി... പാറു 💥💥💥💥💥💥
04:13 പാറു കുട്ടിയുടെ താകീത് ☺️😂❤❤❤
4:42 ഈ വീട്ടിൽ ആരും വെറുതെയൊന്നും പറയാറില്ല.. പ്രത്യേകിച്ചും കുട്ടികൾ 😅
Missing parukutty and mudiyan bond
ചരിത്രം വീണ്ടും ആവർത്തിക്കുന്നും ഇപ്പോഴിത്ത ഗൗരിച്ചേച്ചിയും ലാസ്റ്റ് സീൻ സൂപ്പർ അടിപൊളി ആദ്യയം ലെച്ചു chechi❤️പിന്നെ ദിയ ചേച്ചി❤ ഇപ്പോൾ ഇതാ ഗൗരിചേച്ചിയും ❤️❤️
But good punch from Gowri.she need a vac.
ഗൗരിയുടെ അഹങ്കാരം കണ്ടപ്പോഴേ ഇത് ആഗ്രഹിച്ചിരുന്നു
@@SabimonParakkunath-kz3lo nigalk ellam new al vannal aganallee thonaa🤣🤣🤣diya vannappyum paranjinum ellavrum but diya de athra illa gouri👍👍
Paru kutty on fire🤣🔥
Parukutty adipoli yalle chakkara❤❤
സീസൺ ഒന്നുമുതൽ മൂന്നുവരെ സ്ഥിരം കാണുന്നവർ 👍
Ayyo Parumole your toomuch❤❤❤
Lachu chechi acting very nice and natural so cute and beautiful ❤😊🥰👍 lachu keshu paru combo poli 🥰❤️❤
കഷ്ടം. അമ്മമാന്റെ ഭാര്യയെ ഇത്രമാത്രം ഒരു മര്യാദ ഇല്ലാതെ ട്രീറ്റ് ചെയ്യുന്ന ഈ കേശുവിനെയും ലെറ്റച്ചുവിനെയും പൊക്കി പറയുന്ന ആളുകളെ എന്ത് പറയണം
@HaridasanMenon-y2m than poodo 😏😡
പറഞ്ഞിട്ട് കാര്യം ഇല്ല @@HaridasanMenon-y2m
കോപ്പാണ്
ലച്ചു,കേശു,പാറു അമ്മായിയെ അലമാരയുടെ പുറത്ത് കേറ്റിയത് നല്ല രസമുണ്ടായിരുന്നു 😅😅😅
ഗൗരി അലമാരയുടെ മുകളിൽ കയറ്റി എല്ലാവരും ഹാപ്പി ആയല്ലോ 🙌😌😂
Ithude kootti 3mathe aala alamarikku mukalil keriyathu😅😅😊
Lachu over
കണക്കായിപ്പോയി 😂
Yes
Bhayankara kaaryayi poi, onn poyedai
അടിപൊളി എപ്പിസോഡ് 😍❤തന്നെ തേങ്ങാപ്പുരയിൽ പൂട്ടിയിട്ട ഗൗരി അമ്മായിയോടുള്ള ലച്ചുവിൻ്റെ പകരം ചോദിക്കലിനായി ഞങ്ങൾ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു . പിള്ളേരെല്ലാം ഒന്നിച്ചു നിന്ന് അമ്മായിക്ക് വേണ്ടത് കൊടുത്തു 🔥ശിവാനി കൂടെ വേണമായിരുന്നു ഗൗരിക്ക് പണി കൊടുത്ത ഈ എപ്പിസോഡിൽ. ആ ഒരു കുറവ് മാത്രമേയുള്ളൂ ഈ എപ്പിസോഡിന്.
ഒന്നാം സീസണിൽ പിള്ളേരെല്ലാം കൂടെ ലച്ചുവിനെ അലമാരയുടെ മുകളിൽ കയറ്റിയപ്പോൾ ഒരുപാടു വിഷമം തോന്നി 🥲 കാരണം കൊടുത്തത് കൂടിപോയതു പോലെ തോന്നി. പക്ഷെ രണ്ടാം സീസണിൽ ദിയയെ അലമാരുടെ മുകളിൽ കയറ്റിയപ്പോൾ പിള്ളേരുടെ മുൻപിൽ ഷോ കാണിച്ചതിന് ദിയക്ക് ഒരു സാമ്പിൾ ഡോസ് കൊടുത്ത് പോലെ തോന്നി 😅 എന്നാൽ ഈ മൂന്നാം സീസണിൽ ഗൗരി അമ്മായിയെ അലമാരയുടെ മുകളിൽ കയറ്റിയപ്പോൾ ഒരുപാടു സന്തോഷമായി 🤩🥰 കാരണം ഇത് ചോദിച്ചു വാങ്ങിച്ചതാണ് 🤣😂😅 ഈ പണി ഗൗരിക്ക് ആവശ്യമുള്ളതായി തോന്നി. പിള്ളേരുടെ അടുത്ത് ഗൗരി അമ്മായിയുടെ വിളച്ചിൽ ഒരുപാട് കൂടുതലായിരുന്നു... 😑അതുകൊണ്ട് ഈ എപ്പിസോഡിനായി ഞാൻ കാത്തിരിക്കുകയായിരുന്നു അത് എന്തായാലും വെറുതെ ആയില്ല.
Lachu becoming trouble i n the family
Lachune ishtamullavar like
പിളേരെ തൊട്ടാൽ ഞങ്ങൾക് പിടിക്കില്ല കേട്ടാ
ആരുടെ പിള്ളേര്?
അയോ കുടിങ്ങി
@@dennymvmeloorputhusseryvar3102😂😂
@@sajeerktsajeer pillerkku enthum cheyyam.Mattullavarkku padilla.🙄
Eth njangalk😂
Season 1 - Lachu
Season 2 - Diya
Season 3 - Gouri
On alamara🤣🤣
കേശു ❤പാറു ❤️ലച്ചു ❤️പൊളിച്ചു മുത്തേ ❤️
ഗൗരിക് ഒരു പണിയുടെ കുറവുണ്ടായിരുന്നു അത് കലക്കി 😂😂😂👍👌👌
Lachu keshu paru combo poli 🥰❤️ episode super 🥰❤😊
ലച്ചു പാറു കേശു fire❤️🔥❤️🔥അമ്മായി എയർ ഇലും 🤣🤣🙌🏻
paru verrupikall ahn
@salmansalmu-bh9zd ആണെന്ന് ചിന്താഗതി ഉള്ളവർ കാണും ബ്രോ 🙂എന്തായാലും ഞാൻ ഒരു കുഞ്ഞ് ആയിട്ട് പാറുനെ കാണുന്നെ.. എനിക്ക് വെറുപ്പിക്കൽ തോന്നുന്നും ഇല്ല 🙂.. പിന്നേ ഇന്നത്തെ എപ്പിസോഡ് ഇൽ ഒട്ടും തോന്നില്ല കാരണം ഞാൻ ആയാലും ചേട്ടൻ ആയാലും കൂടപ്പിറപ്പിനെ നോവിച്ച നോക്കി നിക്കില്ലല്ലോ 🌚
@@salmansalmu-bh9zdenna nee kaananda
@@salmansalmu-bh9zd കൊച്ചു കുഞ്ഞ് അല്ലെ എന്തുവാടോ
,, 👍😊@@Eda__mwone__
പൊളി episode😍😍 ഗൗരിക്ക് ആവശ്യം ആയിരുന്നു❤️
Gouri over acting, verupikkal… lachu paaru keshu 👌
ലച്ചു ചേച്ചിക്ക് വേണ്ടി പാറുക്കുട്ടിയുടെ Mass ഡയലോഗ് കലക്കി❤️❤️😂
Lachu chechi super alle❤❤❤❤❤❤😊
അടിപൊളിയായിട്ടുണ്ട്😅😅😅😅
Season 1 - lechu
Season 2 - Diya
Season 3 - Gowri😂
Translate eduth nokk 😹😹
@@vishnum9301 😂😂😂
എൻ്റെ പൊന്നെ ചിരിച്ച് വയ്യ😂😂😂
Lachune panninnu vilikkalee😂😂
Season 4 ??🤔🤔
ലച്ചു പാറുക്കുട്ടി ബോണ്ടിങ് ഇഷ്ടമുള്ളവർ ഇല്ലെ😇
😊❤
Nalla veruppikkal… Keshu super
ഇല്ല കേശു പാറുക്കുട്ടി ❤️
@@nithin84stym
ആ ചെറിയ കൊച്ചിന്റെ സ്വഭാവം ഈ സീരിയൽ നശിപ്പിക്കും
Lachu poli 🥰❤🎉🎉 lachu fans 👍 lachu paru combo poli 🥰🫀💕☺️
Keshu vinte chechiye thotta avan veruthe erikulaa ath ammayi anelum aru anelum😂😂🎉
Alamarakk mukalil kayattumbo enkilum veedinte aa bagam onn kanaloo😂
കൂട്ടുമാമൻ പൊട്ടൻ ആണോ 😂😂😂
പൊട്ടൻ അല്ല പെങ്കോന്തൻ കൂട്ടുമാമൻ
Ambalapotten.
സത്യം
Adyam kuttumaman ethra nalla character aarunnu ippam baryede porake nadakkunna kezhangan
അയാൾ മട്ടൻ ആണ് 😂
Ee seasonil ente favourite episode ithaan 😂♥️
Same 😂❤️
സീസൺ 1 ഇൽ കണ്ണെഴുതിയപ്പോൾ ലച്ചുവിനെ നല്ല ഭംഗിയായിരുന്നു കാണാൻ...
അങ്ങനെ പിള്ളേർ ഈ എപ്പിസോഡ് കൊണ്ട് പോയി അമ്മായിയെ പിള്ളേർ പണി കൊടുത്തു 😂😂
കേശു പാറു ലെച്ചു പൊളിച്ചു 🥰🥰🥰🥰
ഈ എപ്പിസോഡ് ബാക്കി ഉണ്ടായിരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു 😂
ലചൂ❤️ പാറു കേശു ❤❤❤❤😂😂😂
ലച്ചു ചേച്ചി വന്നപ്പോൾ എപ്പിസോഡ് അടിച്ചുപൊളിച്ചു❤❤❤❤ലച്ചുചേച്ചി അടിപൊളി❤
അമ്മായിയെ കയറ്റിയത് ishtappettavarundo😄
കേശ അല്ലയാള് ഇതല്ല ഇതിനപ്പുറം കേശവും ലച്ചുവും ചെയ്യും 😂😂😂😂😂😂😂😂😂😂😂😂😂
I think gouri should change her character that would be good 😊
ഇന്നത്തെ episode കൊള്ളാമായിരുന്നു
Gourik avisham ayirunnu 😂😂😂
വന്ന് വന്ന് അമ്മായിക്ക് തീരെ നിലവാരം ഇല്ലാതെ വരുന്നു... ലച്ചുവിനെക്കാളും കുട്ടി കളിക്കുന്നു... ആദ്യമൊക്കെ അൽപ്പം പക്വത ഉണ്ടായിരുന്നു... പുതിയ എഴുത്തുകാരനെ പറഞ്ഞാൽ മതി...
തലമുറകളെ വഴിതെറ്റിക്കുന്ന പ്രവണത. നിലവാര തകർച്ച
ഇതിലും നല്ലത് ദിയ ആയിരുന്നു 😂ആ കുട്ടിക്ക് കുറച്ചു ഒച്ച ഉണ്ട്ന്നെ ഉള്ളു.. Character നല്ലതേര്ന്നു
അതിനെ കാണുമ്പോഴേ നെഗറ്റീവ്
💯💯
@@vismayaprakash3196 sheyy
This episode is super this episode is giving the Vibe of uppum mulakum because of lachu keshu paru
Adipoli....a penn anungalepoleyanu...pillere thottulla kali venda...lachu ...polichu
അമ്മായി കുറച്ചു ഓവർ ആയി അതിനു കൊടുത്ത പണി. കൊടുക്കുമ്പോൾ അമ്മായി എന്നോ ചേട്ടത്തി എന്നോ നോക്കില്ല 😛😛😛😛
Athe 😂😂
Inathe oro likeum namuk janman thanne namude amma mark irikatte❤
ഗൗരിക്ക് ഈ പണി പോരാ എന്ന് ഒള്ളുവര് ലൈക് അടി 😂😂😂
Yes pani kitti kodutha pani Athrey Ettilla Enallum kuzhapilla korachu Adenjikollum
😊 8:04
ലച്ചുവിനെ തേങ്ങാപുരയിൽ പൂട്ടിയിട്ടു എന്നറിഞ്ഞപ്പോഴേ അറിയാമായിരുന്നു പിള്ളേര് അമ്മായിയെ അലമാരയുടെ മുകളിൽ കയറ്റുമെന്ന് 😂
Ath etha episode lachuvine poottiyittath
@Rohith_1845 EP 124
Athu polichu.gauriyude ahankarathinu ithu kuranju poyi .innu parukutty yodu Ishtar thoni.lachu keshu Paru super ❤
അമ്മായിയെ അലമാരയിൽ കയറ്റിയതിനു നന്ദി ... കൊറച്ച് ഓവറ അമ്മായി ..ലെച്ചൂനെ തൊട്ടവരെ കേശു വെറുതെ വിടാറിലല്ലോ, ഹൈമാവതിക്ക് എണ്ണ... അമ്മായിക്ക് അലമാര....
ഈ പറയുന്നത് ശരിയല്ല കാരണം ഗൗരി എന്ത് തെറ്റാണ് ചെയ്തത് പാവം മാണ് പിന്നെ ലച്ചു കേശു കൂടി ചയതത ഗൗരി. തിരിച്ചു ചെയ്താൽ അതിന്റെ മേൽ പ്രശ്നം ആവും എന്ന് തോന്നുന്നിതു കൊണ്ടാണ് ഒന്നും ചെയ്യാതെ ഇരുന്നത്
പ്ര
@@mohandasdas8792 sorry not only super👍
ആദ്യമേ തോന്നി മുകളിൽ കയറും എന്ന്
പ്രേക്ഷകരുടെ അഭ്യർത്ഥനയെ മാനിച്ച്
ഗൗരിയെ അലമാരയുടെ മുകളിൽ കയറ്റിയ കുട്ടികൾക്കും
അണിയറ പ്രവർത്തകർക്കും
അഭിനന്ദനങ്ങൾ
സീസൺ 1
ലച്ചു
സീസൺ 2
ദിയ
സീസൺ 3
ഗൗരി
അടുത്തതാര് ?
കാത്തിരുന്ന് കാണുക
ഉപ്പും മുളകും
എല്ലാ ദിവസവും
രാത്രി
8 മണിക്ക്
അടുത്തത് ഭവാനി
@@njvibes1638Crct paratte thalla
Athine engane kayattum chirattamuttu poyi irikkuvalle😂😂😂@@njvibes1638
@@njvibes1638😂
@@njvibes1638😂😂😂
ലച്ചു ചേച്ചി വന്നപ്പോൾ എപ്പിസോഡ് അടിച്ചുപൊളിച്ചു ❤❤❤❤ ലച്ചുചേച്ചി അടിപൊളി
Sssytttw😂
Diya is worth more than irritating gouri 😂
Season 1 ലെച്ചുസ്
Season 2 ദിയ
Season 3 ഗൗരി mammayi
😂😂❤️❤️
Ith thumbnail kandapole manasilayavar arrakke😂😂❤
👇
ശ്രീക്കുട്ടൻ വെറും കൊന്തൻ ആയി പോയി...
😅😅
Correct
നിനക്ക് ഒക്കെ പ്രാന്താണോടാ..... അവര് അവർക്ക് കിട്ടിയ റോൾ നന്നായി ചെയ്തു.. അത് മനസ്സിലാക്കാൻ ബോധമില്ലാത്ത........ കഷ്ട്ടം
Ellaperum ottakkettanu.Appo sreekkuttan koodi bharyakku ethirayi nilkano?
Gowri roudism
ഗൗരി ഭയങ്കര ഓവറാണ് കുറച്ചോ കുറയ്ക്കുവാണെങ്കിൽ നല്ലതാണ്
Adipoly 😅🎉
Lechu❤ kesu❤ paaru 😘
Mammayi kk pani kitty 😂adipoly
Lachus acting is very natural nd beautiful❤
ഗൗരി ഇതോടെ നന്നാവണം കുറച്ചു ഓവറാണ്
Lachu വിന്റെ കുട്ടിത്തം നല്ല രസമാണ്
😂😂ath enthayalum pwolichu vendiyathayirunuu acharam ...ath arayalum ...😅😅 keshu laachu paru fire 🔥 ammayi on air❤😂Shiva koodi vennornn
അലമാരിയുടെ മുകളിൽ കയറ്റിയിരിക്കുന്നത് കാണാൻ നല്ല രസമുണ്ട് 😂😂😂
Lechu😊keshu😊parukutty😊polichu❤ammayi😊adipoli
അങ്ങനെ അലമാരയുടെ മുകളിൽ ഇരിക്കാൻ ഗൗരിക്കും ഒരു അവസരം കിട്ടി😂.ബാലു ചേട്ടൻ പറഞ്ഞപ്പോലെ ഓരോ സീസണിലും ഇത് ഒരു ആചാരം ആയല്ലൊ😄
Bro 5 mint kond full kando
@@tyangamingO3ടിവി കണ്ടു😁
ക്ലൈമാക്സ് പറയല്ലേ bro
അത് കറക്റ്റ് 😂😂😂😂
@@anoopkr115കണ്ട ആൾകാർ അതിന പറ്റി പറയും ഇങ്ങനെ പറഞ്ഞുന്ന് വച്ച് ആൾകാർ കാണാതിരിക്കൊന്നും ഇല്ലാലൊ😂
ദിയ ചേച്ചിയെയും മുടിയൻ ചേട്ടനെയും miss ചെയ്യുന്നു❤️
അമ്മായി ആയാലും ശരി അമ്മാവൻ ആയാലും ശരി നമ്മടെ പിള്ളെറോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും 🤣🤣
അമ്മായി കുറച്ച് ഓവർ ആയിരുന്നു. അത് മാറി കാണും 😂🤭
Over onnum alla director koduthe script agane alle
Gowri mammayiye kettiyitath polichu👍
ഇന്ന് ലച്ചു, പാറു, കേശു അങ്ങ് കൊണ്ടുപോയി,,,
Kodutha kollathum kittum gouri nalla over aan oru dose venam ennundayirunnu ippo correct aayi 😂😂 ingane oru episode aagrahichavar undo😁😂😂😂👇🏻
Same to you 😂
Yes
Gouri ദേഷ്യപ്പെടുമ്പോൾ എന്തോന്ന് അത് പാറയിൽ ഉരയ്ക്കുന്ന പോലെ 🤣🤣🤣🤣
ചെണ്ട 😂😂😂
പ്രേക്ഷകർ : കിട്ടിയോ ? 😀
ഗൗരി : ഇല്ല... ചോദിച്ചു വാങ്ങിച്ചു !😌
#കുഞ്ചാക്കോ_ബോബൻ #സലിം_കുമാർ #കിലുക്കം_കിലുകിലുക്കം 🤣😂😅
Missing mudiyan chattan 😔😔😔😔
Yes
Translate 💀🤣
Pazhaya, Acharam,polichu 😂😂😂😂
പഴയ വീഞ്ഞ്, വീണ്ടും പുതിയ കുപ്പിയിൽ....
നീലു ലച്ചനെ വെറുതെ കുറ്റം പറയല്ലേ. സ്വന്തം മകളാണെന്ന ഓർമ്മ വേണം. നീലു എന്തിനാ ഗൗരിയെ ഇത്രയധികം തലയിലേറുന്നത്?😊
സ്വന്തം അനിയന്റെ ഭാര്യ അല്ലേ? അതുകൊണ്ടാണ് അല്ലെങ്കിൽ നീലുചേച്ചിയുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ ആ സാധനത്തിനെ അടിച്ച് പറത്തേണ്ട സമയം അധിക്രമിച്ചു.[ ഇത് സീരിയൽ ആണ് അത് അങ്ങനെ കണ്ടാൽ പോരെ അമ്മാതിരി ഡയലോഗ് അടിച്ചോണ്ട് ആരും വരണ്ട 😂😂😂😂]
സ്വന്തം പ്രോഡക്ട് ആകുമ്പോൾ എന്തും പറയാം മറ്റുള്ളവരെ അങ്ങനെ പറ്റില്ലല്ലോ😂😂😂
@@Neymar7168😅😂
ഇന്നതെ എപ്പിസോഡ് അടിപൊളി ആണ് അങ്ങനെ ഗൗരിക്കും അലമാരയുടെ മുകളിൽ കേറാൻ പറ്റി അവൾക്കു വലിയ അഹങ്ങാര മായിരുന്നല്ലോ എന്തായാലും ലച്ചു പൊളിച്ചിട്ടുണ്ട്
ലെച്ചുവിന്റെ അത്ര അഹങ്കാരം ആർക്കും ഇല്ല
Poda Patti kunne @Achuachuzz38190
Lachuvalla..pandu thotte Pani kodukkan best keshu aanu
@Achuachuzz38190 enthonnadeii ayal ninde thallakk vilicho ninak ithra pollaan?? 🙄 Oru serial Ile characterine Patti paranjtt aano
Ayalde ammakk vilichath
Ulupp undo?? Lesham engilum?
അമ്മായി കളും വലുതാണ് ലെച്ചു എന്നു മനസ്സിൽ ആയി
അമ്മായിയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ..... ഓവർ ആക്ടിങ് 😡
Yes. എപ്പോഴും ഒരേ വെറുപ്പിക്കൽ ഭാവം
എനിക്കു കണ്ടു കൂടാ
Poda patti 😮
ലെച്ചു ആണ് ഓവർ
enikum ishttam alla
കുടുംബത്തിൽ ആളുകൂടിയാൽ ഇങ്ങിനെയിരിക്കൂം
പാറു കുട്ടി ന്റെ ഡയലോഗ് സൂപ്പർ 👌
ലച്ചു ഇഷ്ടം ഉള്ളവർ
Parukkutty thee🔥
Balu chettan fans undoo❤❤
Baluchettan uyir ❤❤
ഗൗരി ഓവറിൽ ഓവറാണ് പിള്ളേരുടെ അടുത്ത് അങ്ങോട്ട് ചെല്ലുവാ
Pavam Gauri.Athinu koottayi sreekkuttan mathrameyullu.
സത്യം
@@shajishakeeb2036 ശ്രീ പൊട്ടൻ
@@shajishakeeb2036 sathym gouri pavam
@@zanhalulusblogpavamo. Nathoonte veettil pathu Paisa chilavillathe, oru paniyum cheyyathe avarude pillerodu vazhakkundakkan nigade veettilanel sammathikkumo
Lechu paru combo...❤
Really I like it..😍
My sister's face cut & character...😍💗parukutty...❤
ഓരോ സീസണിലും പുതിയ പുതിയ ആൾക്കാരെ കിട്ടും ഇത് പോലെ അലമാരിയുടെ മുകളിൽ കയറ്റാൻ... എല്ലാം കണ്ടും കേട്ടും അലമാരിയുടെ ജീവിതം ഇനിയും ബാക്കി 😅😅
ഗൗരി കുറച്ച് ഓവർ ആകുന്നു. കുറച്ച് മെച്ചൂരിറ്റി കാണിക്കണം.
നല്ല ആചാരം 😂😂😂 പാറു എന്ന് കേറും 😂😂😂 സൂക്ഷിചോ
അമ്മായി അമ്മായിയുടെ സ്ഥാനത്ത് നിന്നില്ലെങ്കിൽ പിള്ളേര് ഇതല്ല ഇതിനപ്പുറം ചെയ്യും😂😂🤣
😂😂😂👍
😂 👍
Athinu Gauri vayassaya sthreeyallallo.Ekadesam avarudeyokke prayamalleyullu?
@@shajishakeeb2036so what?
Ee ahankari mami kku avishyam aanu😂😂😂
Lechu and Parvathy both are excellent
Uppum mulakum 1 ൽ lachu
Uppum mulakum 2 ൽ
Diya
Uppum mulakum 3 ൽ
Gouri
😂😂😂😂😂😂😂
ഗൗരിയുടെ സൗണ്ട് ന്റെ പൊന്നൂ 🙏പെരുമാറ്റമാണെങ്കിൽ ആണിനെപ്പോലെ 🥴
Hahahaaa..😂😂😂
Agna kaathirunna episode ethipoyiiii😂😂😂
Ammayida show'yk pani koduth piller💥💥
Lechu keshu parukuttyy❤🥳🥳
Shiva koodi venamaayirunnu..
Ep nthaylum kalakkiii😂
Shivani venamayirunnu😍😘🫂❤️🔥
Kammayi lachhune thottu kalekkalle vivaram ariyum😂
പാറുന്റെ പഞ്ചു ഡയലോഗ് പൊളിച്ചു
ഗൗരിയെ അവിടുന്ന് കെട്ടുകെട്ടിച്ചോളൂ ലച്ചു അല്ലെങ്കിൽ എല്ലാരും പാഠം പഠിക്കും
എണീറ്റു പോടേയ്
Lechu
Paru
Keshu rocked😎
Ammayi shocked 🫨🤐