Uppum Mulakum 3 | Flowers | EP # 111

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 604

  • @ghosters_arakkilad1396
    @ghosters_arakkilad1396 2 месяца назад +50

    Umma ennu kettappo gowrinte expression❤😂

  • @FRQ.lovebeal
    @FRQ.lovebeal 2 месяца назад +823

    *ഉപ്പും മുളകും youtb ന്ന് മാത്രം കാണുന്ന ആരൊക്കെ 😌😌😌😌*

    • @escapade_9467
      @escapade_9467 2 месяца назад +11

      😊 njaan

    • @willysvlog8066
      @willysvlog8066 2 месяца назад +5

      Ivide youtube saranam

    • @sree396
      @sree396 2 месяца назад +12

      വന്നോ സെൻസെക്സ് ടീം

    • @devanadhg1131
      @devanadhg1131 2 месяца назад +2

      Me

    • @sareenat8884
      @sareenat8884 2 месяца назад +2

      എടാ നീ nusaiba കാണാറില്ല

  • @vadakkansvlogsKL34
    @vadakkansvlogsKL34 2 месяца назад +23

    നീലു അമ്മയെ ഇന്ന് കാണുവാൻ നല്ല ഭംഗി 🥰

  • @shameer442
    @shameer442 2 месяца назад +77

    എനിക്കൊരു 20 ലൈക്ക് തരോ
    ന്റെ ബർത്ത്ഡേ ആണ് ലൈക്ക് തരോ എന്നുള്ളതൊക്കെ കാണുമോ ഇന്ന് 😅😅😅

  • @rani-ut3bb
    @rani-ut3bb 2 месяца назад +195

    ബാലുച്ചേട്ടോയ്, ഇന്നത്തെ ഷർട്ട്‌ പൊളി, നന്നായി ചേരുന്നുണ്ട്, ഇപ്പൊ കുറച്ചു ചുള്ളൻ ആയി, ഇനി ഒരു മാതിരി വേഷം കെട്ടലിൽ വരരുത് 😊😊😊❤

    • @alsabithvva
      @alsabithvva 2 месяца назад

      Enna baaaluvin poyi kunj kod myre

    • @Dls-t8d
      @Dls-t8d 2 месяца назад +3

      Chechi route maari ponindallooooo😂

  • @muhammedshefin.k69
    @muhammedshefin.k69 2 месяца назад +13

    Neelu ചേചിയു ഡെ അവസാനത്തെ മടവന്തമ്പിയുടെ മോനെ എന്ന ഡയലോഗ് പൊളിച്ചു ❤🔥

  • @Uncer4734
    @Uncer4734 2 месяца назад +28

    ആർക്കും ശിവാനിയെ മിസ്സ് ചെയുന്നുള്ളവർ ഇല്ലാ 😭എനിക്ക് വളരെ മിസ്സ് ചെയുന്നുണ്ട് 😌

  • @abhiabhishekkumar8431
    @abhiabhishekkumar8431 2 месяца назад +143

    ചൂണ്ടയിടുന്ന എപ്പിസോഡ് കണ്ടപ്പോൾ പഴയ എപ്പിസോഡ് ഓർമ്മ വന്നു❤❤ ശിവാനിയെ കുറേ ദിവസമായല്ലോ കണ്ടിട്ട് ❤

    • @PradheeshPradheesh-i5x
      @PradheeshPradheesh-i5x 2 месяца назад +3

      ട്യൂഷൺ പോയിരിക്കുവാ 😂😂😂😂

    • @AbyImanuel-l6g
      @AbyImanuel-l6g 2 месяца назад +6

      ​@@PradheeshPradheesh-i5xഅത് കഴിഞ്ഞ സീസണിൽ ആണ്, ഇപ്പോൾ അവൾ ചെന്നൈ യിൽ പഠിക്കുവാ

    • @abhilashnair5059
      @abhilashnair5059 2 месяца назад

      Chennail aanu

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 месяца назад +125

    നീലു അമ്മയെ കാണുവാൻ നല്ല ഭംഗി ഉണ്ട്

  • @rahulvarma1875
    @rahulvarma1875 2 месяца назад +66

    12:37- sreekuttan: ഗൗരി ഒരു ഉമ്മ തരോ?
    ഗൗരി എക്സ്പ്രഷൻ 😂

  • @annajustine4675
    @annajustine4675 2 месяца назад +137

    കേശു ആണ് ശെരിക്കും ഉപ്പും മുളകിന്റെ നായകൻ 🙂 എല്ലാ എപ്പിസോഡ് ലും ഉണ്ട് നീലും ബാലു പല എപ്പിസോഡിൽ കാണാറില്ല 😂

    • @nivya44
      @nivya44 2 месяца назад +5

      അവർക്ക് ഇടക്കെല്ലൊ മൂവി ഷൂട്ട്‌ ഉണ്ടാവും

    • @annajustine4675
      @annajustine4675 2 месяца назад

      @@nivya44 ya

    • @vidhyav5240
      @vidhyav5240 2 месяца назад +4

      Avan vere pani onnum ellallo athaan avan ethil eppolum ullath😅allaathe avan naayakan ennokke paranjaal ayyee🤣😏😬

    • @annajustine4675
      @annajustine4675 2 месяца назад

      @@vidhyav5240 😐

    • @vidhyav5240
      @vidhyav5240 2 месяца назад

      @@annajustine4675 ??

  • @hashimalappuzha6966
    @hashimalappuzha6966 2 месяца назад +32

    അച്ഛനും പാറുക്കുട്ടിയും ഒന്നിച്ചാൽ പിന്നെ ഫുൾ counter ആണ് 😂😂😂😂😂

    • @ToofaanWholesale
      @ToofaanWholesale 26 дней назад +1

      LGLUUNHPYBHP PGPFJGKVKTBGP OFNHLINHPJBH KGKUBHLF DKRJJPINHKG TNHLHKUNJL OJKHKGKGNHLJ KGJGNHIYNK OHKJNHLHBGLIBHL OGKYJHL

  • @vismayaprakash3196
    @vismayaprakash3196 2 месяца назад +25

    നീലു നല്ല ലുക്ക്‌ ആയി ഇന്ന്

  • @brothersszzz695
    @brothersszzz695 2 месяца назад +33

    ഇന്ന് പഴയ ഉപ്പും മുളകും എപ്പിസോഡ് കണ്ടു. ആ എപ്പിസോഡ് കണ്ടപ്പോൾ ഇപ്പോഴത്തെ ഉപ്പും മുളകും എപ്പിസോഡിൽ കുറെ പേരുടെ മിസ്സ് ചെയ്യുന്നുണ്ട് അവരെ തിരിച്ചുകൊണ്ടു വരണം റിക്വസ്റ്റ് ആണ്. ❤️
    ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട്. പഴയ ആൾക്കാരെ തിരിച്ചു കൊണ്ടുവരണം. ബാലു ചേട്ടനും നീലമേയും ലച്ചു ചേച്ചിയെയും പാറുക്കുട്ടിയെയും ശിവാനിയെയും കേശുവിനെയും ഇവരെ കളയാതെപഴയ കഥാപാത്രങ്ങളെ തിരിച്ചുകൊണ്ടുവരണം. പഴയ ആൾക്കാര് ഇപ്പോഴത്തെ ഉപ്പും മുളകിലെ ഒരുമിച്ചാൽ അടിപൊളിയാവും ഒരു രക്ഷയും അവരെ കൂടി തിരിച്ചെത്തിയ പെട്ടെന്ന് കൊണ്ടുവരണം. പ്രത്യേകിച്ച്ബാലു ചേട്ടന്റെ അച്ഛനെയും അമ്മയെയും അനിയനെയുംചേട്ടനെയുംഅനിയന്റെയും ചേട്ടന്റെയും ഫാമിലിയും തിരിച്ചുകൊണ്ടുവരണം❤️❤️🔥🔥🔥❤️❤️((((( ഉപ്പും മുളകും നന്നായി പോകുന്നുണ്ട് ഇതുപോലെതന്നെ മുമ്പോട്ട് പോട്ടെ ))))❤️❤️❤️🥰🥰

  • @machaanss
    @machaanss 2 месяца назад +32

    Gowri looking so cute❤

  • @MuneeraMunu-k2z
    @MuneeraMunu-k2z 2 месяца назад +20

    നീലു അമ്മ എന്തു സുധരിയാ😮😅

    • @creativeflair886
      @creativeflair886 2 месяца назад +3

      Full makeup.... Real ആയിട്ട് കണ്ടിട്ടുണ്ടോ?

  • @ushaushafranics3557
    @ushaushafranics3557 2 месяца назад +10

    നിലു ചേച്ചി🥰🥰🥰🥰👌👌👌❤️

  • @abhilashkerala2.0
    @abhilashkerala2.0 2 месяца назад +7

    Balu anna❤❤❤😂😂
    Keshu❤❤❤😂
    Paru ❤❤❤😂
    Neelu❤❤😂
    Sree❤❤
    Ammayi❤

  • @Imatraveler85
    @Imatraveler85 2 месяца назад +17

    9:02 പാറു.. 9:20 സ്കോർ അടിക്കുക യാണല്ലോ..😂😂

  • @rajilashajeer7781
    @rajilashajeer7781 2 месяца назад +33

    കേശു പാറുട്ടി ഒത്തിരി ഒത്തിരി ഇഷ്ട്ട ❤️❤️😘😘

  • @jibyadison3035
    @jibyadison3035 2 месяца назад +17

    പാറു ഒഴികെ എല്ലാവർക്കും നീലുവിന്റെ അനുവാദം വേണം ചൂണ്ട ഇടാൻ പോകാൻ, നീലു മാത്രം എല്ലാത്തിലും perfect, വിശ്വസിക്കാവുന്ന രീതിയിൽ, കുറച്ചെങ്കിലും ഉൾക്കൊള്ളാൻ പറ്റുന്ന comedy അവതരിപ്പിക്കൂ, അഭിനയിക്കാൻ എല്ലാവർക്കും നല്ല കഴിവ് ഉണ്ട്‌, കഥ പോരാ, ബാലു, ശ്രീ കുമാർ ഏത് വേഷവും ചെയ്യും, അത്‌ കാണാൻ ഭാഗ്യം നമ്മൾക്ക് ഉണ്ടാവട്ടെ

  • @sajeerktsajeer
    @sajeerktsajeer 2 месяца назад +10

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം

  • @sayjen123
    @sayjen123 2 месяца назад +22

    പാറുവിനു പ്രായത്തിൽ യോജിക്കുന്ന ഡയലോഗ് കൊടുക്കുക, തീരെ ആരോചകമാണ് ഇപ്പോൾ

  • @divinvincent7751
    @divinvincent7751 2 месяца назад +14

    ബാലു ചേട്ടൻ്റെ പഴയ പോലെ ഒരു മാസ് എപ്പിസോഡ് കാണാൻ ആഗ്രഹം ഉണ്ട് നടക്കുമോ സംവിധാനം ചെയ്യുന്ന അഫ്സലേ

  • @Arjun.s-f5b
    @Arjun.s-f5b 2 месяца назад +74

    ബാലു നീലു ഫാൻസ്‌ ഇണ്ട..😊❤

    • @sree396
      @sree396 2 месяца назад +1

      വന്നോ സെൻസെക്സ് ടീം

    • @ArunRS-xs9hy
      @ArunRS-xs9hy 2 месяца назад

      വീട്ടിൽ അച്ഛന് സുഗാണോ

    • @Arjun.s-f5b
      @Arjun.s-f5b 2 месяца назад

      @@ArunRS-xs9hy aada

  • @rajirajalakshmi2606
    @rajirajalakshmi2606 2 месяца назад +88

    12:36 oruu umma therumoo😅😁❤

  • @AishaRifa-fe9sz
    @AishaRifa-fe9sz 2 месяца назад +7

    നീലുമ്മ പാവമായിട്ട് തോന്നിയവർ ആരൊക്കെ 😊

  • @Syrrexx
    @Syrrexx 2 месяца назад +76

    മുടിയനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ😢❤

    • @sanils499
      @sanils499 2 месяца назад

      എണീറ്റു പോടാ.അവന്റെ അമ്മുമ്മടെ മുടിയൻ...കുറെ നാളായി കൊണ കൊണ..

    • @anilrajvasantha9329
      @anilrajvasantha9329 2 месяца назад +4

      ഇല്ലെ ഇല്ലാ 😂

    • @maheshsreedhar7459
      @maheshsreedhar7459 2 месяца назад

      മുടിയൻ ശാപം ഉപ്പും മുളകും നശിക്കും ഉറപ്പാ

    • @nivya44
      @nivya44 2 месяца назад +1

      @@Syrrexx യെസ്❤️

    • @sabeerbabu4714
      @sabeerbabu4714 2 месяца назад +2

      Illa😅

  • @ushaushafranics3557
    @ushaushafranics3557 2 месяца назад +17

    ബാലു ചേട്ടൻ ❤️❤️❤️❤️,,, കേശു ❤️😂😂😂😂😂😂😅😅😅😅 4:28

  • @Chekkan_vlog
    @Chekkan_vlog 2 месяца назад +18

    Kaduvalyy thalapathay🕺🕺

  • @Geethuzzzzz
    @Geethuzzzzz 2 месяца назад +14

    ഇവരൊക്കെ ഓരോ ദിവസം ചെല്ലുന്തോറും ചെറുപ്പമായി വരികയാണല്ലോ ❤❤❤❤

  • @Rajeshwari-n2o
    @Rajeshwari-n2o 2 месяца назад +40

    വളരെ ഇഷ്ടമായി പാറു മോൾ സൂപ്പർ സൂപ്പർ ❤❤❤❤❤

  • @Shyamalamohan-cf5zf
    @Shyamalamohan-cf5zf 2 месяца назад +6

    സൂപ്പർ 👍👍👍👍😂😂😂എല്ലാം പൊളിഞ്ഞേ 👍👍❤️❤️❤️❤️❤️😊

  • @Aps-e8d
    @Aps-e8d 2 месяца назад +3

    നീലു ചേച്ചി ഓഫീസിൽ പോകുമ്പോ ബ്ലാക് churidar. വന്നപ്പോ pink🤣🤣🤣

  • @aimafiroskhan9773
    @aimafiroskhan9773 2 месяца назад +5

    13:13 &13:43 editing mistake

  • @devanadhg1131
    @devanadhg1131 2 месяца назад +25

    Ellarum poli tanne . Mudiyane miss ആകുന്നു നവംബർ മാസം verumo

    • @sajeerktsajeer
      @sajeerktsajeer 2 месяца назад

      വന്നാൽ പൊളിക്കും

  • @blessyjoyal7080
    @blessyjoyal7080 2 месяца назад +14

    കുട്ടു മാമൻ ഉടനെ എങ്ങാനും കട thudagumo എന്തോ😅😅

  • @DevadarshR
    @DevadarshR 2 месяца назад +54

    Gowri oru umma tharuvo 😂 Nice expression ❤

    • @alexusha2329
      @alexusha2329 2 месяца назад +2

      Ororuthar.. pennine kandittillatha pole aarthi

  • @Leona-yd5px
    @Leona-yd5px 2 месяца назад +5

    neelu was trying to grab everyone keshuuuu parukutty 😮😮😮😮😮😮😮😮😮😮😮😮

  • @AbdulRasheed-tn3kp
    @AbdulRasheed-tn3kp 2 месяца назад +6

    ചെറിയ കൊച്ചുങ്ങൾക്ക് കൊടുക്കുന്ന സംഭാഷണം ആകുഞ്ഞുങ്ങളെ സ്വാധിനിക്കും ഉറപ്പാ

  • @ShajiThomas-ds1hj
    @ShajiThomas-ds1hj 2 месяца назад +7

    നീലു amma super ❤️🫰

  • @sanjaysanju3417
    @sanjaysanju3417 2 месяца назад +4

    നീലു അമ്മ ❤❤

  • @manazarrahman6778
    @manazarrahman6778 2 месяца назад +3

    സൂപ്പർ നീലു ചേച്ചി ❤

  • @SintoSamhara
    @SintoSamhara Месяц назад +1

    💕💕💕💕ഉപ്പും മുളകും 💕💕💕💕

  • @Leona-yd5px
    @Leona-yd5px 2 месяца назад +8

    uppum malkum is very niceeeeee❤❤❤❤❤❤❤

  • @vishnuv564
    @vishnuv564 2 месяца назад +24

    Nice EP climax nice 😹💫 Mudiyan💎

  • @ajinsr939
    @ajinsr939 2 месяца назад +3

    Electric work koode cheythirunnell ❤❤😂😂

  • @najad-navas-
    @najad-navas- 2 месяца назад +15

    Lechu vannaal vibe aayane

  • @vidhyav5240
    @vidhyav5240 2 месяца назад +4

    Lachu Muthaanu❤Miss You😢🫀🫂 Love You Muthee😘🥰🤗😍
    Lachu&Siddhu Combo Waiting🤩💝💕💘
    Lachu&gouri Mammayi bond vanam😻💖👍👩🏻‍❤️‍👩🏼

  • @thomanadavayal7482
    @thomanadavayal7482 2 месяца назад +2

    മാധവൻ തമ്പിയുടെ മോനെ❤❤.😊

  • @soudathnajeeb8406
    @soudathnajeeb8406 2 месяца назад +6

    13:44 repeat ann pettan kandapo tabinte kuzhappamannen vicharichu

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 месяца назад +10

    ബാലുന് അഞ്ചു മക്കൾ തന്നെ വേണം മുടിയൻ

  • @nandhanarenjith2905
    @nandhanarenjith2905 2 месяца назад +8

    ❤❤ uppum mulakum is also amazing I like the videos of uppum mulakum it's so heart touching and it is a life of people

  • @AbhiAbhi-n8k
    @AbhiAbhi-n8k 2 месяца назад +15

    I love you uppum mulakum ❤️❤️❤️

    • @maheshsreedhar7459
      @maheshsreedhar7459 2 месяца назад

      ഇപ്പോൾ മോശമായി പോയി

  • @NehaJomon-xj4ch
    @NehaJomon-xj4ch 2 месяца назад +3

    7:45 balu's signature dialogue

  • @nisanisa6441
    @nisanisa6441 2 месяца назад +18

    എവിടെ ലച്ചു ശിവ ഒക്കെ....

  • @user-tg1il5ge6n
    @user-tg1il5ge6n 2 месяца назад +1

    നിങ്ങളുടെ വീഡിയോ അടിപൊളിയാണ് I am so happy ഇനിയും ഇങ്ങനത്തെ വീഡിയോ ഇടണം please😊😊❤❤🎉🎉😊

  • @nivya44
    @nivya44 2 месяца назад +54

    ഫസ്റ്റ് സീനിൽ ഉണ്ടായ ലച്ചുനെയും ശിവയെയും പിന്നെ കണ്ടില്ലാലൊ അവർ എവിട അപ്രതിക്ഷ ആയെ😄

    • @itsmehaju
      @itsmehaju 2 месяца назад +2

      ഏത് First Scene?

    • @itsmehaju
      @itsmehaju 2 месяца назад +2

      ​@@nivya44 phone thappunna scene alle... Athil illalo

    • @nivya44
      @nivya44 2 месяца назад +3

      ​@@itsmehajuടിവിയിൽ എപ്പിസോഡിൽ ഉണ്ടായിരുന്നു ഇതിൽ അ ഭാഗം കട്ടാക്കിയിട്ട ഇട്ടെ😅

    • @nijomonsajisaji8417
      @nijomonsajisaji8417 2 месяца назад +1

      ഞാനും അതാ നോക്കുന്നെ❓

  • @aswanthkv1324
    @aswanthkv1324 2 месяца назад +3

    Kuttumaman t shirt adipoli❤

  • @sunitamanish1643
    @sunitamanish1643 2 месяца назад +2

    Tension free aayitu enjoy cheyuns oru serial etu super episode

  • @Shortsfingertips780
    @Shortsfingertips780 2 месяца назад +12

    1:26 sree yude kai illathe pole thonniyavar undo

  • @Elda-h9t
    @Elda-h9t 2 месяца назад +1

    Parkutty ❤❤

  • @SudheeshKt-z4o
    @SudheeshKt-z4o 2 месяца назад +20

    നീലുവിനെ പേടിച്ചു നടക്കുന്നു. എപ്പോഴും അങ്ങനെ ആകുമ്പോൾ ഒരു രസമില്ല.

  • @sunithaunni5560
    @sunithaunni5560 2 месяца назад

    Balu anna❤❤😂
    Keshu❤❤😂
    Paru❤❤😂

  • @Titan_flame
    @Titan_flame 2 месяца назад +3

    12:37 expression kidillum

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 месяца назад +118

    നീലു അമ്മ ഇഷ്ടം ഉള്ളവർ

    • @nivya44
      @nivya44 2 месяца назад +5

      നിങ്ങൾക്ക് നീലു ചേച്ചിയെ അല്ലാതെ വേറെ ആരെയും അറിയില്ലെ എപ്പോഴും ഇത് മാത്രം ചോദിക്കുന്നെ🤔🙄

    • @ushaushafranics3557
      @ushaushafranics3557 2 месяца назад +1

      അത് അവർക്ക് അറിഞ്ഞിട്ടും ചോദിക്കുന്ന കാര്യം🤔

    • @MohananMohanan-nk6nw
      @MohananMohanan-nk6nw 2 месяца назад

      Mohanan haripad

    • @MohananMohanan-nk6nw
      @MohananMohanan-nk6nw 2 месяца назад

      MohananHaripad

    • @abdulnisar7019
      @abdulnisar7019 2 месяца назад

      കമെന്റും ലൈകും കിട്ടണം 😂😂😂

  • @nishad3127
    @nishad3127 2 месяца назад +7

    ബാലുചേട്ടൻ സൂപ്പർ

  • @Leona-yd5px
    @Leona-yd5px 2 месяца назад +5

    i am enjoying this serial nice to watch ⌚️ 👍 😀 😀 👌 😊 🙂 😊😊😊😊😊😊❤❤❤❤❤❤❤❤❤❤

  • @creativeflair886
    @creativeflair886 2 месяца назад +9

    ആദ്യത്തെ രണ്ടു സീസൺ നിലും നീലു സൂപ്പർ ആയിരുന്നു അഭിനയം... ഇപ്പൊ ശെരിക്കും നീലു ആക്ടിങ് ബോർ ആണ്... സീസൺ 3 എല്ലാം തട്ടി കൂട്ട് ആയിപോവുന്നു.. തനി ബോർ...
    അല്ലെങ്കിൽ തന്നെ അവർക്ക് പുറത്തേക്ക് പോവാൻ (ചൂണ്ടയിടാൻ )ഈ നീലുവിനെ ഇവർ എന്തിനാ പേടിക്കുന്നെ??... 🥵

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +24

    *uppum mulakum is incomplete without mudiyan💯🔥*

  • @FidaFathima-qy1nm
    @FidaFathima-qy1nm 2 месяца назад +6

    Old uppum mulakum miss cheyunavr undo

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 месяца назад +3

    Uppum. Mulakum. Very. Very, good
    Programme. 😃😀😄😂😍🥰👍🙏

  • @Leona-yd5px
    @Leona-yd5px 2 месяца назад +5

    wowwwwww❤❤❤❤❤❤

  • @arunthankachan6723
    @arunthankachan6723 2 месяца назад +6

    അപ്പൻ മക്കളും ആയി എങ്ങോട്ടേലും പോകുന്നതിനു അമ്മക്ക് എന്താ ഇതിന്റ ലോജിക് എനിക്ക് മനസിലാകുന്നില്ല എൻ്റെ വീട്ടിലൊക്കെ അപ്പന്റെ കൂടായാണ് എന്ന് പറഞ്ഞാൽ ഹിമാലയം കേറാൻ പോകുവാണെന്ന് പറഞ്ഞാലും അമ്മക്ക് നോ ടെൻഷൻ

  • @sujithsudharshanan9325
    @sujithsudharshanan9325 2 месяца назад +9

    കുറച്ചു ദിവസമായിട്ട് ഉപ്പും മുളകും പറയുന്ന കഥകൾ പഴയ ആ രസം ഇപ്പോൾ കുറഞ്ഞുവരുന്നു സുരേഷ് ബാബു സർ താങ്കൾക്ക് പറ്റും ഉപ്പും മുളകിനെ പഴയ നിലവാരത്തിൽ എത്തിക്കാൻ

    • @sajeerktsajeer
      @sajeerktsajeer 2 месяца назад

      പറ്റും മുടിയൻ റിഷിയും വരണം

  • @shantiiyer1011
    @shantiiyer1011 Месяц назад

    Last neeluma polichu super

  • @sajeerktsajeer
    @sajeerktsajeer 2 месяца назад

    😍ഉപ്പും മുളകും ഇഷ്ടം 👏👏👍

  • @AlanSinoj
    @AlanSinoj 2 месяца назад +6

    Uppum mulakum super serial

  • @bareerack6245
    @bareerack6245 2 месяца назад +25

    Uppum mulakum family kanan nalla rasaman kude lechu fans ullavar like adi

  • @nikeshs.jbablu7197
    @nikeshs.jbablu7197 2 месяца назад

    Sreekuttan ..intai umaa polwichu ....😂😂

  • @t2t365
    @t2t365 2 месяца назад +20

    Where are Chandran and Kanakam?. Did they go back to Madurai? Surendran has an elder daughter, Kaarthu-where is she? Where are Anju and Balu's elder brother, Rajendran? Similarly, where are Navas, Shukoor, and Neelu's elder brother, Sreeraj? What happened to newspaper Kannan, and Sanal? How are Jayanthan and Rema's lives going now? Where are the saleswoman Nirmala, Makki aunty, and Poornima? Also, where are Lechu's and Keshu's old friends? Where is Amaravila Kunjamma ? Will Siddhu come back from Dubai in the next decade? Producer, If these characters are still available, bring some of them back, at least for a few episodes instead of these 8 regular people. At least, reference their names.

    • @ρααισνηση
      @ρααισνηση 2 месяца назад +2

      Haha mudiyan is not there and you expect them to come 😭

    • @t2t365
      @t2t365 2 месяца назад +2

      ​@@ρααισνησηMaybe he has a contract with Asianet until next March; let's see. But what is the issue with these people?

    • @DevanandAjan
      @DevanandAjan 2 месяца назад

      Makki aunty🥲

    • @Rinsha_10r
      @Rinsha_10r 2 месяца назад +1

      ​@@ρααισνηση being an ARMY and uppum mulaikum die hard fan🔥
      US moment! 💜

  • @NandhanaUnni-d1e
    @NandhanaUnni-d1e Месяц назад

    Nice ep climax nice😹💫mudiyane💎

  • @sachinsunder5590
    @sachinsunder5590 2 месяца назад +2

    Mudiyan fans❤❤❤

  • @Daamuuu
    @Daamuuu 2 месяца назад

    എപ്പോഴും നീലുന്റെ mass കണ്ട് കണ്ട്‌ മടുത്തു 😢😢😢

  • @lalugaming2576
    @lalugaming2576 2 месяца назад +1

    ബാലുവിനോ യും നീലുവിനേയും ഇഷ് മുള്ള പരുണ്ടേ

  • @SANEERAVK
    @SANEERAVK 2 месяца назад +40

    സ്ഥിരം പ്രേഷകർ ലൈക്‌ പ്ലീസ് ❤❤

  • @RafshanaRafshana-fl6lq
    @RafshanaRafshana-fl6lq 2 месяца назад +9

    ലച്ചു എവിടെ poyi

  • @akshaymanu4652
    @akshaymanu4652 2 месяца назад

    Kuttumaman:Ningal chudayil orale kothittullu ath ente chevhiyanni😂❤️

  • @adhidevan.l5790
    @adhidevan.l5790 2 месяца назад +14

    Uppum mulakum ishtem ullavar like addikk 👍👍

  • @sona9002
    @sona9002 2 месяца назад +2

    Serikum പാറു ബാലുനേ പോലിരിക്കുവാ

  • @NandhanaUnni-d1e
    @NandhanaUnni-d1e Месяц назад

    Amma😍👌👌👌👌

  • @ameeraammi6901
    @ameeraammi6901 2 месяца назад

    Adipoli balu cehtn family 👍🏼🥰

  • @NandhanaUnni-d1e
    @NandhanaUnni-d1e Месяц назад

    Ilove you uppum mulakum❤❤❤

  • @ShajiK-yk7bh
    @ShajiK-yk7bh 2 месяца назад +3

    Lachu chechi Miss you ❤😢

    • @athiralathika8039
      @athiralathika8039 2 месяца назад

      Are you stalking her? Ella comment um ithu thannanallo daily.

  • @shijugeorge2222
    @shijugeorge2222 2 месяца назад +5

    നന്മരം നീലുൻ്റെ വേഷം കെട്ട്🤮🤮🤮 കൊച്ചുവായിൽ വലിയ വർത്തമാനം പറയുന്ന ഒരു കൊച്ചും പ്രായത്തിന് ഒത്ത ഡയലോഗ് അല്ല വിടുന്നത്

  • @NandanilNandanil
    @NandanilNandanil 2 месяца назад +2

    ഒരു ഭർത്താവ് മീൻ പിടിക്കാൻ പോയതിന് ഭാര്യ എന്തിനാ ആളാവുന്നത്.... അയ്യേ.. വിഷയ ദാരിദ്ര്യം..
    ഭാര്യ മിണ്ടാതെ പോയി പിടിച്ചാൽ പറയും എന്തെ സ്ത്രീക്ക് പോകാൻ പറ്റില്ലേ ന്

  • @MohammedRaslan-p3f
    @MohammedRaslan-p3f 2 месяца назад +1

    Paaru malle escape aayi😂😅

  • @adiladilklr5112
    @adiladilklr5112 2 месяца назад

    Poli nilu balu😍😍 comed

  • @D4Devooz
    @D4Devooz 2 месяца назад +177

    Editing mistake ണ്ടല്ലോ

    • @DevanandAjan
      @DevanandAjan 2 месяца назад +11

      Ningade comment engana 47 min aaye😮😮video itit 3min aye olalo

    • @shyamjithks4113
      @shyamjithks4113 2 месяца назад +12

      46 സെക്കന്റ്‌ കൊണ്ട് എഡിറ്റിംഗ് മിസ്റ്റേക്ക് കണ്ട് പിടിച്ചോ 🤣🤣

    • @BeneesaJacobThomas161
      @BeneesaJacobThomas161 2 месяца назад +5

      Ee video njan 1 hour munbe kandatha ippol idunna episode ellam ittittu repost cheyyukkayanu

    • @DevanandAjan
      @DevanandAjan 2 месяца назад

      @@BeneesaJacobThomas161 ohh

    • @moideenimnaz5489
      @moideenimnaz5489 2 месяца назад +1

      ​@@BeneesaJacobThomas161alla avar premium eduthittund atgaa

  • @FarisF-f4n
    @FarisF-f4n 2 месяца назад +18

    Mudiyan chettan varanam ennulavar like adii👍❤️