Uppum Mulakum 3 | Flowers | EP # 109

Поделиться
HTML-код

Комментарии • 836

  • @NandhuTp-b4g
    @NandhuTp-b4g 2 месяца назад +115

    ബാലുച്ചേട്ടൻ 🥰🥰 പാറു 😊
    നീലു അഭിനയം supper❤

  • @meghanasanoop2099
    @meghanasanoop2099 2 месяца назад +207

    ഇന്നത്തെ ഒരുപാട് ചിരിക്കാൻ ഉണ്ടാരുന്നു. സൂപ്പർ...😂😂😂ലാസ്റ്റ് ത്തെ ഓട്ടം ഒരു രക്ഷയുമില്ല 😅😅

    • @ToofaanWholesale
      @ToofaanWholesale 29 дней назад +1

      ONHPKNJOHBJIYNHL PHOYBVL VKTNHPUNHOGNHP RIEJHPH V

  • @akhilaakku3112
    @akhilaakku3112 2 месяца назад +290

    3:36 അമ്മേടെ കുഴടെ കൈ പോയി..😂😂
    പാറുക്കുട്ടി rocks..😂❤

  • @vishnutv2534
    @vishnutv2534 2 месяца назад +33

    'കൈ കുഴ പോയെ ഉള്ളു ഇനി എല്ലാം കൂടി പിഴുതെടുക്കും ' പാറുക്കുട്ടി പൊളിക്കാണല്ലോ

  • @rajilashajeer7781
    @rajilashajeer7781 2 месяца назад +147

    ഉപ്പും മുളകും എന്നും ഉള്ളോണ്ട് ഭയങ്കര ഹാപ്പി ആരേം മിസ്സ്‌ ചെയ്യുന്നില്ല 🤗🤗

  • @vishnuv564
    @vishnuv564 2 месяца назад +68

    Neelu sreekuttan comboooo nice❤😹

  • @AardraCelin-l9h
    @AardraCelin-l9h 2 месяца назад +57

    Balu... അവളുടെ വയസ്സാം കാലത്ത് ഒരു മാനതകണ്ണിയെയും ചൊറി തവളെയും പിടിക്കാൻ പോകുന്നു 😂😂

  • @jicksonjames9290
    @jicksonjames9290 2 месяца назад +116

    19:16 കുറച്ചൂടെ മാറിയിരുന്നേൽ ഒന്നും രണ്ടും ഇവിടെ സാധിച്ചേനെ 🤣🤣

  • @abidajalal2787
    @abidajalal2787 2 месяца назад +36

    ഇന്നത്തെ എപ്പിസോഡ് ചിരിച്ചു ചത്തു 😂😂😂😂😂

  • @alfafathwa2680
    @alfafathwa2680 2 месяца назад +25

    😂😂 രണ്ടു പേരുടെയും ഇരിപ്പ് 😂😂😂😂😂😂😂❤ neelu ❤kuttu combo super

  • @nayanannair7421
    @nayanannair7421 2 месяца назад +17

    19:39 മീശമാധവന്‍ cinemayile jagathyeyum kochin haneefayeyum orma vannavar undo 😅

  • @anayna_annu
    @anayna_annu 2 месяца назад +324

    ഇന്ന് ഒത്തിരി ചിരിച്ചു. രണ്ട് പേരുടെയും ആ ഇരിപ്പും നോട്ടവും ഓട്ടവും സൂപ്പർ ആരുന്നു 😂😂

    • @TanzaniaOfficial-p1w
      @TanzaniaOfficial-p1w 2 месяца назад +4

      ആണോ

    • @TanzaniaOfficial-p1w
      @TanzaniaOfficial-p1w 2 месяца назад +3

      @@anayna_annu araaaaaa

    • @jazzurazi5818
      @jazzurazi5818 2 месяца назад

      Yas​@@TanzaniaOfficial-p1w

    • @SanithTR-u2e
      @SanithTR-u2e 2 месяца назад +2

      Annalum chirri veradhe chirricha aa Manas 🙏🥴

    • @ArunRS-xs9hy
      @ArunRS-xs9hy 2 месяца назад +2

      എന്നിട്ട് ഇപ്പോഴും ചിരിക്കുവാണോ

  • @sasikalakottakkat9157
    @sasikalakottakkat9157 2 месяца назад +130

    എനിക്കെന്താ ബോധമില്ലേ അച്ഛാ.. പാറൂട്ടി സൂപ്പർ!! സുന്ദരീ..❤

  • @SachiCreations-s
    @SachiCreations-s 2 месяца назад +136

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിട്ടുണ്ട് ഒത്തിരി ചിരിച്ചു 😅😅😅😅

  • @sarithamadhu9956
    @sarithamadhu9956 2 месяца назад +1

    ഇപ്പോഴും പാടവും പുഴയും മാനത്തുകണ്ണിയും ഒക്കെ ഓർമ്മകളിൽ സൂക്ഷിക്കുന്ന ചേച്ചിയും അനിയനും.. ആഹാ മനോഹരം 😍🥰

  • @monsptha
    @monsptha 2 месяца назад +14

    ഇപ്പോഴത്തെ എപ്പിസോഡ്സ് ഒക്കെ കിടിലൻ ആണ്.. കൊറേ ചിരിക്കാൻ ഉണ്ട്..

  • @akshaymanu4652
    @akshaymanu4652 2 месяца назад +8

    Parukutty innu thakarthu polikkanallo pinne nenjathu adiyum❤️😂

  • @AbhiramiNr
    @AbhiramiNr 2 месяца назад +4

    ബാലു ചേട്ടൻ🥰🥰 പാറു😊 നീലു ചേച്ചി അഭിനയം Supper❤❤

  • @lijophilip3997
    @lijophilip3997 2 месяца назад +5

    നീലു ചേച്ചിയെ കാണാൻ ഇപ്പോൾ സുന്ദരി ആയി വരുന്നു 😊

  • @seshinkhanseshu5883
    @seshinkhanseshu5883 2 месяца назад +11

    പാറു ഇന്റെ ഡയലോഗ് ആണ് പൊളി

  • @sajeerktsajeer
    @sajeerktsajeer 2 месяца назад +38

    സൂപ്പർ നല്ലരസംഉണ്ടായിരുന്നു പൊളിച്ചു 👏👏👍

  • @ginithasuresh6203
    @ginithasuresh6203 2 месяца назад +10

    ഒരുപാട് നാളുകൾക്കു ശേഷം കുറെ ചിരിച്ചു ഇനി ബാലുവിന്റെയും, ശ്രീക്കുട്ടന്റെയും പാട്ടു മത്സരവും ഡാൻസും കുടെ ഓരോ പാർട്ടായി തന്നാൽ പഴയ ഓളമിങ് വന്നേനെ

  • @rajukairaliart8657
    @rajukairaliart8657 2 месяца назад +200

    പാറുക്കുട്ടി മോള് ഒരു രക്ഷയും ഇല്ലാത്ത അഭിനയമാണ്

  • @abhiabhishekkumar8431
    @abhiabhishekkumar8431 2 месяца назад +18

    Ee paaru 😂❤Kuttute Kazhuthum Cheechiyude Kayiyyum 😂😂😂 Super Episode 😂😂😂❤❤❤ last Aa Oottam 🤣🤣🤣

  • @jayasankarhariharan5233
    @jayasankarhariharan5233 2 месяца назад +4

    ഇന്ന് ശരിക്കും വേണ്ടിയിരുന്നത് മുടിയനാണ്.... really miss u mudiyan.

  • @NandhanaUnni-d1e
    @NandhanaUnni-d1e 2 месяца назад +18

    Balu enna katthaapatram van
    Vijayamahnuuttoo😊❤❤❤

  • @kanakamsathyaraj5210
    @kanakamsathyaraj5210 2 месяца назад +88

    കേശുവിന്റെ ചിരി ഒരു രക്ഷയുമില്ല. I Love Kesu .paru comedy I Love To❤️❤️❤️❤️❤️❤️❤️❤️

  • @nikhilkrishnannair3931
    @nikhilkrishnannair3931 2 месяца назад +21

    Sreekuttan and neelu❤❤

  • @prakasanv3912
    @prakasanv3912 2 месяца назад +44

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ചിരിച്ച് ചിരിച്ച്🤣🤣🤣😂😂😂

  • @sunimonsunimon3550
    @sunimonsunimon3550 2 месяца назад +26

    Ennum camnt idum but ennum 5,6 like mathrame kittu....
    Ennalum njan idum karanam Ilove uppum mulakum...
    🥰🫶🔥🥰

  • @EliteMonica-df4xn
    @EliteMonica-df4xn 2 месяца назад +24

    Parukutty super

  • @AfnashaKp
    @AfnashaKp 2 месяца назад +4

    കേശൂന്റെ ചിരി 👍👍👍👍❤️❤️❤️❤️

  • @binduunnikrishnan1466
    @binduunnikrishnan1466 2 месяца назад +62

    കേശുവിന് സ്ഥിരം അസുഖമാണ് ആരെങ്കിലും തമ്മിൽ മിണ്ടിയാൽ ഇടയ്ക്ക് വീഴും

    • @MohammedIsmail-jt4lr
      @MohammedIsmail-jt4lr 2 месяца назад +4

      Aarenkilum allalo avante veetukar alle😂

    • @milifestyle23
      @milifestyle23 2 месяца назад +3

      അവൻ വല്യ ആളാവാൻ നോകുന്നു

  • @WORTHWATCHMOVIES
    @WORTHWATCHMOVIES 2 месяца назад +17

    11:37 എന്തിന് ഗൗരി പാവത്തിന്റെ മണ്ട്‌ അടിച്ചു പൊട്ടിച്ചേ പോളഞ്ഞു പോയി പാവം 😂😂😂😂😂😂

  • @NireeshManjery
    @NireeshManjery 2 месяца назад +4

    സൈക്കോ പാറുവിനു സാദാരണ മുടികെട്ടു മതി സിംപിൾ ഇതൊന്നും ചേരില്ല നശിപ്പിക്കല്ലേ മുത്തേ ❤️❤️❤️❤️

  • @ArunimaKrishnan
    @ArunimaKrishnan 2 месяца назад +32

    10:13 inn thott namuk nenjathadich samsarika ....... Allapinne 😂❤

  • @ramsproductions6541
    @ramsproductions6541 2 месяца назад +13

    *പാറുക്കുട്ടി മിടുക്കിയാണ്, അഭിനയം കൊള്ളാം. ❤ എന്നാൽ...*
    13:15 *ചെറിയ വായിലെ, വലിയ വാക്കുകൾ, ഒഴിവാക്കിയാൽ വളരെ സൂപ്പറാകും.*

  • @sidharthraj9269
    @sidharthraj9269 2 месяца назад +123

    എന്താണ് അറിയില്ല.. ഇപ്പോഴത്തെ എപ്പിസോഡ്സ് ഒക്കെ കിടിലൻ ആണ്.. കൊറേ ചിരിക്കാൻ ഉണ്ട്.. ആ പഴയ ഉപ്പും മുളകും 🤣🔥🔥🔥🔥

    • @milifestyle23
      @milifestyle23 2 месяца назад +4

      നിനക്ക്

    • @sidharthraj9269
      @sidharthraj9269 2 месяца назад

      @@milifestyle23 ആ എന്റെ അഭിപ്രായം തന്നെ ആണ് പറഞ്ഞത്

  • @Queenoflight-d1f
    @Queenoflight-d1f 2 месяца назад +20

    10:11 parukkutti rockss❤️ pollichu😂😂

  • @ReehaFathima-e1h
    @ReehaFathima-e1h 2 месяца назад +63

    അയ്യോ ഓടിക്കോ വീണ്ടും പണി കിട്ടും last comedy 😂😂

  • @mamma125
    @mamma125 2 месяца назад +14

    20 like tharamo തരുന്നവർ നല്ലവർ 😊😊😊😊😊

  • @majeedct1932
    @majeedct1932 2 месяца назад +2

    Gouri chechine kaanan nalla rasamund❤

  • @rintuthomas8233
    @rintuthomas8233 2 месяца назад +3

    യേശുവിന്റെ കള്ളച്ചിരി സൂപ്പർ ആണ്..... പാറുക്കുട്ടി ഡയലോഗ് ഒരു രക്ഷയുമില്ല 😍

  • @mujeebmullath1017
    @mujeebmullath1017 2 месяца назад +2

    നീലുനടന്നല്ലാംപറങ്ങുകഴിപിന്നെ പാറുക്കുട്ടി ആ ഡയലോഗ് 🥰🥰🥰🥰🥰🥰

  • @FaisalKoramba
    @FaisalKoramba 2 месяца назад +4

    അടിപൊളി എപ്പിസോഡ് ഇപ്പോഴാണ് നിങ്ങൾക്ക് നല്ല കഥകൾ കിട്ടിത്തുടങ്ങിയത്

  • @rukhiyacm4936
    @rukhiyacm4936 2 месяца назад +16

    ആങ്ങളയും പെങ്ങളും രണ്ട് ഇള്ളക്കുട്ടികൾ -

  • @JessyAntony-c3o
    @JessyAntony-c3o 2 месяца назад +39

    ബാല ചേട്ടനെ ഷർട്ടുകൾ നല്ലതാ ണ് ട്ടോ ? കളർഫുൾ നന്നായി ചേരും

  • @anuragnambiar2210
    @anuragnambiar2210 2 месяца назад +4

    Parukutty acting kidu😊😊🥰🥰🥰🥰

  • @Adishadiradh
    @Adishadiradh 2 месяца назад +27

    കുറച്ചു വേഗം യൂട്യൂബിൽ ഇടുമോ

  • @rejimolsam2162
    @rejimolsam2162 2 месяца назад +20

    ആങ്ങളയുടെയും പെങ്ങളുടെയും ഇരിപ്പു കണ്ടാൽ ഏത് ചിരിക്കാത്തവരും ചിരിച്ചു pokum😂😂😂😂😂😂😂😂😂

  • @NazrinJavad-er7qw
    @NazrinJavad-er7qw 2 месяца назад +1049

    Oru 5 like tharamo

    • @vismayaprakash3196
      @vismayaprakash3196 2 месяца назад +73

      അത് കിട്ടിയിട്ട് വേണോ നാളെ ചോറ് വെക്കാൻ 🫣

    • @Dakshaullas-v5b
      @Dakshaullas-v5b 2 месяца назад

      @@vismayaprakash3196 Athe😄

    • @Stranger75723
      @Stranger75723 2 месяца назад +6

      ഇല്ല

    • @anandakrishnanS-i1o
      @anandakrishnanS-i1o 2 месяца назад +19

      Orooo kunnakal

    • @Joseya_Pappachan
      @Joseya_Pappachan 2 месяца назад +10

      👍 ഇന്നാ പിടിച്ചോ

  • @anithasasikuamar8333
    @anithasasikuamar8333 2 месяца назад +5

    ബാലുന്റെ ചൊരിതവള സൂപ്പർ

  • @shanuaslam6954
    @shanuaslam6954 2 месяца назад +8

    Balu enna katthaapatram van vijayamahnuuttoo 👍💕 💕 💕
    Iddehamaan ee family l ullavarkk mark idan kaaranamagunna onn..
    For ex: sreekuttan 💕☺️

  • @BharathyBabu-t4q
    @BharathyBabu-t4q 2 месяца назад +3

    ഓരോ എപ്പിസോഡിനും കണ്ടൻ്റ് കണ്ടുപിടിക്കുന്ന ബുദ്ധിമാന് ഒരു ലൈക്കും❤

  • @neenu9695
    @neenu9695 2 месяца назад +4

    നീലു ശ്രീ super പൊളിച്ചു

  • @Rasiya-d5u
    @Rasiya-d5u 2 месяца назад +3

    Keshuvinde punjiri kaanaan nalla rasand😊

  • @nivya44
    @nivya44 2 месяца назад +52

    സീസൺ ഫസ്റ്റിൽ ഉണ്ടായിരുന്ന എല്ലാവരെയും തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹമുള്ളവർ ഇല്ലെ

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 месяца назад +11

    നീലു അമ്മ ഇഷ്ടം ഉള്ളവർ

  • @Ramsanpkd
    @Ramsanpkd 2 месяца назад +19

    🤣🤣🤣🤣🤣kure കാലത്തിന് ശേഷം കുറെ chirichu😂 ശ്രീ കുട്ടന്റെ ഉളുക്ക് മറ്റുന്ന സീൻ 🤣🤣😊

  • @Vishnu-cf2be
    @Vishnu-cf2be 2 месяца назад +4

    മാനത്തുകണ്ണിയും ചൊറി തവളയും 😂😂😂😂

  • @ParvanaSunil-b4d
    @ParvanaSunil-b4d 2 месяца назад +38

    Uppum mulakum athu oru weakness Anu 😊❤

  • @rahulvarma1875
    @rahulvarma1875 2 месяца назад +5

    10:10 - paru rocks😂

  • @abhilashkerala2.0
    @abhilashkerala2.0 2 месяца назад +2

    Balu anna❤❤❤😂😂😂
    Neelu vs sree❤😂😂😂
    Paru❤❤❤
    Keshu❤❤
    Ammayi ❤

  • @NandhanaUnni-d1e
    @NandhanaUnni-d1e 2 месяца назад +15

    Uppum mulakum❤uyir
    5ilke tharoo plz😢

  • @NandanaC-h7s
    @NandanaC-h7s 2 месяца назад +82

    നീലു അമ്മ ഇന്ന് ഇട്ട ഡ്രസ്സ് ഓർമ്മയുണ്ടോ കഴിഞ്ഞ സീസണിൽ 🥰

    • @MarsheenaTM
      @MarsheenaTM 2 месяца назад

      Eppisode

    • @vismayaprakash3196
      @vismayaprakash3196 2 месяца назад +11

      ഫസ്റ്റ് സീസൺ മുതൽ ഉണ്ട്

    • @Geethuzzzzz
      @Geethuzzzzz 2 месяца назад +3

      ​@@MarsheenaTMസീസൺ 1, episode 36

    • @NandanaC-h7s
      @NandanaC-h7s 2 месяца назад

      @@MarsheenaTM 153

    • @Oppi-m5w
      @Oppi-m5w 2 месяца назад +1

      Yess🥰

  • @ushaushafranics3557
    @ushaushafranics3557 2 месяца назад +28

    ഇന്നത്തെ ഉപ്പുംമുളക്അടിപൊളി കൊള്ളാം 👌👌👌👌👌💪💪💪💪💪💪👍👍👍

  • @AdhidevKD
    @AdhidevKD 2 месяца назад +3

    Adhidev KD uppum mulakum ❤❤❤❤❤❤❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻☺️🤣🤣🤣

  • @world9151
    @world9151 2 месяца назад +16

    10:11 😅😅😅 10:17 😅 10:24 😅

  • @mohammedthajudeen2127
    @mohammedthajudeen2127 2 месяца назад +5

    18:10 താഴെ കൂടെ 😂😂

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 месяца назад +12

    നീലു അമ്മ യെ ഇഷ്ടം ഉള്ളവർ ലൈക് അടി

  • @Rajeshwari-n2o
    @Rajeshwari-n2o 2 месяца назад +24

    സൂപ്പർ എപ്പിസോഡ് ആയിരുന്നു അടിപൊളി പാറുക്കുട്ടാ അടിപൊളി ❤❤❤❤❤❤

  • @jeevanthampy407
    @jeevanthampy407 2 месяца назад +6

    19:21 best shot😂

  • @alfamathew4385
    @alfamathew4385 2 месяца назад +4

    Parukutty hair style super

  • @akhilmashok5261
    @akhilmashok5261 2 месяца назад +23

    Need to bring back mudyan...

  • @goput2616
    @goput2616 2 месяца назад +13

    Paru high light ❤❤❤❤

  • @goput2616
    @goput2616 2 месяца назад +6

    Aa ottam 😂😂😂😂😂😂ishtta pettavar

  • @SidharthC-p8q
    @SidharthC-p8q 2 месяца назад +78

    'അച്ഛാ അമ്മയുടെ കുഴയുടെ കൈ പോയി,ഇനി നമ്മുക്ക് നെഞ്ചത്ത് അടിച്ചു കരയാം,ഇവിടെ ഒരാൾ വീണിട്ട് അയ്യോ എന്ന് പറയാൻ പോലും സമയം കിട്ടിയില്ല, കൈകുഴ പോയതേ ഉള്ളു മിക്കവാറും എല്ലാതും പിഴുതെടുക്കും' പാറുക്കുട്ടി😂😂😂❤❤❤

  • @SintoSamhara
    @SintoSamhara Месяц назад +1

    💕💕💕ഉപ്പും മുളകും 💕💕💕

  • @Kidofkerala988
    @Kidofkerala988 2 месяца назад +4

    Super episode chirich kshenich poyi😅😅

  • @ambilynivas
    @ambilynivas 2 месяца назад

    ശ്രീകുട്ടന്റെ പാന്റ് പിടിച്ചോണ്ട് ഉള്ള ഓട്ടം 😅😅😂😂

  • @neenu9695
    @neenu9695 2 месяца назад +3

    ബാലു ചേട്ടാ നും ചെയർ ഉം അടിപൊളി

  • @alfamathew4385
    @alfamathew4385 2 месяца назад +2

    Neelu+keshu ❤

  • @akshaymanu4652
    @akshaymanu4652 2 месяца назад

    Kuttumamanu neelu chechiye ethratholam sneham undennu uppum mulakkum thottu ariyam❤️

  • @abdulkadhar6628
    @abdulkadhar6628 2 месяца назад +1

    ഉപ്പു മുളകും നിലവാരം കുറഞ്ഞു എന്ന് അഭിപ്രായംഉള്ള വരുണ്ടോ....

  • @Sonagibin
    @Sonagibin 2 месяца назад +1

    കുട്ടിക്കാലത്ത് ഞാനും അനിയനും കൂടി എന്തേലും ഒപ്പിച്ചിട്ട് ഇങ്ങനെ ഒക്കെയാണ് വീട്ടിൽ ചെന്നു പറയുന്നത്😂😂 ഇത് കണ്ടപ്പോൾ എൻ്റെ കൈ ഒടിഞ്ഞ day ഓർമ്മ വന്നു.😊 Nostalgic feeling❤❤

  • @Donnnnn1234
    @Donnnnn1234 2 месяца назад +34

    0:30 ദൈവം😂

  • @RaheemShahla
    @RaheemShahla 2 месяца назад +5

    Uppum mulakum❤uyir
    5 like tharoo plz😢

  • @praseethacn2682
    @praseethacn2682 2 месяца назад

    kidu kidu kidu episode ... ende ammooooo .. can't stop the laughter 🤣🤣🤣🤣🤣🤣🤣🤣

  • @dainasunil6364
    @dainasunil6364 2 месяца назад +1

    07:30 That "Gowri va" has a seperate fanbase🗿

  • @pvvvpvvvs7778
    @pvvvpvvvs7778 2 месяца назад +5

    ലച്ചുവും കൊച്ചും അടിച്ച് പിരിഞ്ഞോ??😂😊

  • @jforjeronegaming
    @jforjeronegaming 2 месяца назад +4

    Old is back 🎉❤

  • @ratheeshrnair3206
    @ratheeshrnair3206 2 месяца назад

    8:17😅😂parukutty mass

  • @RoopeshP-vi8sx
    @RoopeshP-vi8sx 2 месяца назад

    സൂപ്പർ, എല്ലാവരും പൊളിച്ചു 👌🥰🥰❤️❤️❤️❤️

  • @alfamathew4385
    @alfamathew4385 2 месяца назад +3

    Mudiyan miss you

  • @binduunnikrishnan1466
    @binduunnikrishnan1466 2 месяца назад +23

    ശ്രീയും, ഗൗരിയും, ലെച്ചുവും സൈക്കോ ആണ്

    • @ramyar323
      @ramyar323 2 месяца назад

      Neelu also

    • @Ianayc
      @Ianayc 2 месяца назад

      ​@@ramyar323sherikkum baluvalle.

  • @chandinis7308
    @chandinis7308 2 месяца назад +14

    നീലുവിന് ഇപ്പോൾ വല്യ ദേഷ്യം ആണ്.

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 месяца назад

    പാറുക്കുട്ടി സൂപ്പർ 😂

  • @AardraCelin-l9h
    @AardraCelin-l9h 2 месяца назад +19

    Keshu merlin അഞ്ച ആറു എപ്പിസോഡ് വേണം.

  • @safiyapulivetti9613
    @safiyapulivetti9613 2 месяца назад +2

    ഗൗരിനെ ഇഷ്ടമുള്ളവർ ഉണ്ടോ❤❤❤

  • @PonnuhPonnu
    @PonnuhPonnu 2 месяца назад +1

    10:11 paruzz rock 😂❤