Uppum Mulakum 3 | Flowers | EP # 121

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 1 тыс.

  • @rahulvarma1875
    @rahulvarma1875 Месяц назад +22

    Lechu balu combo super❤

  • @lovlussworldofsmallthings1607
    @lovlussworldofsmallthings1607 Месяц назад +12

    Balu chettan & lachu ishtam❤️

  • @jayasekhar8702
    @jayasekhar8702 Месяц назад +24

    Lachu. Keshu & shivani super❤️❤️❤️👍

  • @jinianna8
    @jinianna8 Месяц назад +40

    lachu + balu ore poli😂😂😂❤❤❤❤❤❤

    • @ToofaanWholesale
      @ToofaanWholesale 28 дней назад +1

      HGITBGOGKHLJBHP OGPGBVL LGJRNVLINHKF DKYITBHPFLHL TICKYNVLMHPBXNCJ OGKTBHPUBVL

  • @indirasethumadhavan4315
    @indirasethumadhavan4315 Месяц назад +95

    ലെച്ചുന്റെ അഭിനയമാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം

  • @shahinashahina368
    @shahinashahina368 Месяц назад +13

    Lechu song super ❤

  • @VaibhavP-bt3ff
    @VaibhavP-bt3ff Месяц назад +21

    Lechu superb change of expression at 6:21 😂😂❤

  • @neenu9695
    @neenu9695 Месяц назад +70

    ലച്ചു ബാലു vs കുട്ടു നീലു അമ്മായി super ❤️🥰😘

    • @hasainartalapady2793
      @hasainartalapady2793 Месяц назад

      Vxbmcd 3:46

    • @RoohiMehar
      @RoohiMehar Месяц назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @shaijushaiju4120
    @shaijushaiju4120 Месяц назад +201

    കാണ്മാനില്ല
    കോളത്തറ ശൂലം കുടി വീട്ടിൽ ബാലചന്ദ്രൻ തമ്പിയുടെയും പടവലം നീളുമയുടെയും മകൻ വിഷ്ണു ബാലചന്ദ്രൻ തമ്പി ( മുടിയൻ ) 27 വയസ്സ് വഴക്കാല പാറമട വീട്ടിൽ നിന്നും 2 വർഷം ആയി കാണ്മാനില്ല കണ്ടു കിട്ടുന്നവർ അടുത്ത് ഉള്ള പോലീഷ് സ്റ്റേഷൻ വിവരം അറിക്കുക്ക

  • @AngeloMathew-l4b
    @AngeloMathew-l4b Месяц назад +227

    ഉപ്പും മുളകും,, അല്പം കൂടെ മെച്ചപ്പെടുത്തുന്ന,, ജീവിത സത്യങ്ങളെ പച്ചയായി അവതരിപ്പിക്കണമെന്ന്,, ഒരു അഭ്യർത്ഥന ഉണ്ട് 👍ഞാൻ ഇന്ന് മറ്റു ഒരു സീരിയലും കാണുന്നില്ല 👍ഒരു ടൈം പാസ്സിന് വർഷങ്ങൾക്കു മുമ്പ് കണ്ടു തുടങ്ങിയ ശീലം ഇന്നും തുടരുന്നു 👍കാലിക പ്രസക്തമായ കുറച്ചു കാര്യങ്ങളെ,, തമാശ രീതിയിൽ ഉപ്പും,, മുളകും,, ടീം അവതരിപ്പിച്ചാൽ അതിനു കുറച്ചു കൂടി മാറ്റു കൂടും എന്നൊരു എളിയ അഭിപ്രായം രേഖപ്പെടുത്തുന്നു 🎉

  • @nithin__joseph
    @nithin__joseph Месяц назад +11

    ലെച്ചു & ബാലുഅച്ഛൻ ❤️ ❤️

  • @nivya44
    @nivya44 Месяц назад +607

    മുടിയൻ ലച്ചു കോമ്പോ ഒക്കെ വല്ലാതെ മിസ്സ്‌ ചെയുന്നു. അവരുടെ ഇണക്കവും പിണക്കവും ഒക്കെ ഉള്ള എപ്പിസോഡ്സ് ഇനി എപ്പോഴേലും കാണാൻ പറ്റുമൊ😒

    • @DivyanKD-g1h
      @DivyanKD-g1h Месяц назад +21

      Uppum mulakum team nekkal content kayyil ulla മൊതല്....daily oro comment 🎉❤

    • @S_h_a_f_i_i
      @S_h_a_f_i_i Месяц назад +25

      Myrr onnu nirthadey daily undallo 🤭🤭

    • @Machan1989
      @Machan1989 Месяц назад +3

      Ella😂

    • @sajeerktsajeer
      @sajeerktsajeer Месяц назад +1

      Yes

    • @NWTITAN
      @NWTITAN Месяц назад +1

      Mm

  • @ShajiK-yk7bh
    @ShajiK-yk7bh Месяц назад +84

    Lachu chechi acting very nice and natural so cute 🥰❤😊 lachu Balu combo poli ❤😊

  • @farisrahmanfaris7069
    @farisrahmanfaris7069 Месяц назад +14

    Lechu baalu nalla bond

  • @alfamathew4385
    @alfamathew4385 Месяц назад +5

    Balu+lechu cimpo super

  • @ShajiK-yk7bh
    @ShajiK-yk7bh Месяц назад +61

    Lachu Balu combo poli super 🥰❤️❤😊

  • @Fem-xo5ee
    @Fem-xo5ee Месяц назад +4

    ഇന്നത്തെ എപ്പിസോഡിൽ ഞാൻ ഒരു പാട് പൊട്ടിച്ചിരിച്ചു😂😂😂😂😂

  • @mrbunnyff371
    @mrbunnyff371 Месяц назад +5

    നീലു കൂട്ടുമാമൻ ❌ ബാലു ലച്ചു ✔️😂

  • @RejaniRejani-jk5ld
    @RejaniRejani-jk5ld Месяц назад +74

    ചുമ്മാ കാട്ടി കുട്ടൽ ആയി ഇപ്പോൾ ഉപ്പും മുളകും എന്നും ചുമ്മാ അടി മാത്രം 😜

    • @Nitins8705
      @Nitins8705 Месяц назад +2

      Iyal script ezhuthi kodukk

  • @Misha-us8zi
    @Misha-us8zi Месяц назад +17

    പഴയ ഉപ്പും മുളകും ഒരു യഥാർത്ഥ കുടുംബം പോലെ ആയിരുന്നു ഇപ്പൊ അങ്ങനെതല്ല. എപ്പോഴും വഴക്കാണ് എല്ലാ കുടുംബാംഗങ്ങളും ഇല്ല 🥲

  • @ThajSiya
    @ThajSiya Месяц назад +22

    ഭർത്താവിന് വില നൽകാത്ത രണ്ടു ഭാര്യമ്മാർ 🤣🤣

  • @Jusir-xz5if
    @Jusir-xz5if Месяц назад +9

    Ottum nilavaram illathadhayin ippo uppum mulakum 😢......,👍

  • @Angeltalk-w1d
    @Angeltalk-w1d Месяц назад +7

    മുടിയൻ ചേട്ടനെ മിസ്സ് ചെയ്യുന്നു 😢

  • @Indian-sm4mp
    @Indian-sm4mp Месяц назад +64

    ഉപ്പും മുളകും 3 ചാവാറായി കൊണ്ടിരിക്കാണ്.. ചുമ്മ എപ്പിസോഡ്...

  • @fayizsalman8776
    @fayizsalman8776 Месяц назад +3

    Lechu super😍😍😍😍😍

  • @DintoJ
    @DintoJ Месяц назад +45

    പടൊക്കെ episode ഇൽ എല്ലാവർക്കും ഇത്തിരി respect കൊടുക്കുമായിരുന്നു ഇപ്പൊ അത് ഇല്ല, ഭർത്താവ് ഭാര്യ, ചേച്ചി ചേട്ടൻ, മാമൻ മാമി, അനിയൻ അനിയത്തി, ,,ഇപ്പൊ അങ്ങനെ ഒന്നും ഇല്ല, ഭാര്യ ഭർത്താവിനെ ഒട്ടും respect കൊടുക്കുന്ന episode ഒന്നും ഇല്ല ഭർത്താവിനെ അടിക്കാൻ ഓങ്ങുന്നു മക്കൾ അച്ഛനെ കൈ ഓങ്ങുന്നു അങ്ങനെ കൊറേ

    • @deepin6547
      @deepin6547 29 дней назад

      When husband keeps abusing his wife. Asking for money then y too respect such toxic husband

  • @Angeltalk-w1d
    @Angeltalk-w1d Месяц назад +10

    പാറുക്കുട്ടി ഉണ്ടായിരുന്നെങ്കിൽ ഒരു കൗണ്ടർ അടിച്ചേനെ അത് കേൾക്കാനും നല്ല രസമാണ്

  • @RoopeshP-vi8sx
    @RoopeshP-vi8sx Месяц назад +1

    ബാലു, ലെച്ചു ❤️❤️🥰🥰👌👌👌

  • @NihalAbdulla-w6o
    @NihalAbdulla-w6o Месяц назад +15

    Balu prangath sheriya raville alaram adikumbol ad off akki kedkan nalle rasam ann agane araoke ind 😂

  • @SumayyaAsharaf-hr6zq
    @SumayyaAsharaf-hr6zq Месяц назад +46

    ഗൗരി അമ്മായി ഇത്തിരി ഓവർ ആണ് ഭാർത്താവിന് യാതൊരു വിലയും കൊടുക്കുന്നില്ല നീലും അതുപോലെ ബാലു അച്ഛൻ സൂപ്പർ

  • @VaibhavP-bt3ff
    @VaibhavP-bt3ff Месяц назад +8

    Balu at 15:47: ഏയ്, കുട്ടൻ പിള്ളയുടെ മോളെ. 😂😂😂

  • @raguuusrutzz9605
    @raguuusrutzz9605 Месяц назад +3

    Mukka chakrathinte ariyundem tinnu vayaluvaram nikkaritondu odiya....sreekuttan😅😅😅😅

  • @ligeshkb2728
    @ligeshkb2728 Месяц назад +16

    ഒരേ വയറ്റിൽ കിടന്നവർ ഒരു കാര്യം ആലോചിക്കുക 6മക്കളെ വയറ്റിൽ ഉണ്ടാക്കി തന്ന ബാലു ആണ് ആണോ എന്ന് ഇനിയും സംശയം കൊള്ളാം 😂😂😂😂😂

  • @SuharaT-p5e
    @SuharaT-p5e 13 дней назад +1

    മുടിയൻ ചേട്ടൻ ലച്ചു ചേച്ചി combo
    കേശു ചേട്ടൻ ശിവ ചേച്ചി combo
    missing 😢😭🥺😔

  • @alfamathew4385
    @alfamathew4385 Месяц назад +3

    Lechu+gouri compo super

  • @suryagayathrivijayan6077
    @suryagayathrivijayan6077 Месяц назад +115

    ബാലുച്ചേട്ട് ശ്രീ ചേട്ടൻ സൂപ്പർ ❤❤❤

  • @sopanam437
    @sopanam437 Месяц назад +319

    നീലിമ യുടെ സ്വഭാവം ഇപ്പോൾ എനിക്ക് തീരെ ഇഷ്ടമല്ല

    • @Nashwa-v8r
      @Nashwa-v8r Месяц назад +37

      Avarkk scriptil ullath pole alle cheyyan pattu

    • @prabithak742
      @prabithak742 Месяц назад +9

      Ys അതെ

    • @MessAlbin
      @MessAlbin Месяц назад +18

      ​@@Nashwa-v8r scriptil ulla character ishttam illenn alle paranjathum😢

    • @AshkarPk-u9p
      @AshkarPk-u9p Месяц назад +2

      Ayinu

    • @Nashwa-v8r
      @Nashwa-v8r Месяц назад +1

      @@MessAlbin Oohhh🙂

  • @ushaushafranics3557
    @ushaushafranics3557 Месяц назад +13

    ലച്ചുകൊള്ളാം super, അടിപൊളി 👌👌👌👍👍

  • @wayanadboy2072
    @wayanadboy2072 Месяц назад +35

    പണ്ടൊക്കെ ഇതൊരു നല്ലൊരു പരിപാടിയായിരുന്നു ഇപ്പൊ തന്നെ നിലവാരം വളരെ കുറഞ്ഞു ഇതിലെ കഥാപാത്രം നീലിമ ഗൗരി കുറച്ച് ഓവറാണ് ഒരു പ്രാവശ്യം ഒക്കെ സഹിക്കാം പലപ്രാവശ്യവും ആവുമ്പോൾ ഈ പരിപാടി കാണാൻ മടുപ്പ് തോന്നുന്നു ഈ പരിപാടി നിർത്തേണ്ടിവരും കാണൽ

  • @Dreamcatcher-As09
    @Dreamcatcher-As09 Месяц назад +13

    നീലുവിന്റെ ഭർത്താവ് ആണ് ബാലു എന്ന് ഡയറക്ടർക്കു ഓർമ വേണം

  • @RajithaES
    @RajithaES Месяц назад +102

    വെറുപ്പിക്കൽ മാത്രം.. ബോർ ആണ് നീലുവും കൂട്ടുമാമനും

  • @shanishaij8127
    @shanishaij8127 Месяц назад +26

    നിങ്ങൾ എല്ലാവരും സൂപ്പർ സൂപ്പർ ആണ് ❤❤❤

  • @PrasadPrasu-f2t
    @PrasadPrasu-f2t Месяц назад +4

    സൂപ്പർ എപ്പിസോഡ് ❤️

  • @bencylixon9098
    @bencylixon9098 Месяц назад +60

    സീസൺ 1 ലെ എപ്പിസോഡുകൾക്ക് ഒരു മോറൽ വാല്യു ഉണ്ടായിരുന്നു.ഇപ്പോൾ വെറുപ്പും ബഹളവും മാത്രമായി

  • @prabithak742
    @prabithak742 Месяц назад +27

    ഗൗരി ക്ക് കുറച്ചു വിവരം ഉണ്ട്. Neelune പിന്നെ പിന്നെ തീരെ ഇല്ല

    • @Meghazzworld78
      @Meghazzworld78 Месяц назад +5

      Neelu character nte vicharam pathu upadesham kodutha ellarum ang vaazhthi padumenna....athum verum useless advices....gouri is better compared to her...
      Theere vivaram illatha oru character....

    • @Saliksd
      @Saliksd Месяц назад

      റെസ്‌പെക്ട് ചെയ്യാൻ ഗൗരിയും കണക്കാ

  • @THE.PRINCEGAREANA
    @THE.PRINCEGAREANA Месяц назад +2

    Ballutte acting super 🎉

  • @sajeerktsajeer
    @sajeerktsajeer Месяц назад +30

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ട് വരണം 🙏

  • @akhilaakku3112
    @akhilaakku3112 Месяц назад +59

    1:26 അത് correct... 😂😂❤️
    20:27 മണ്ടൻ മാമ്മൻ.,.. 😂😂 lechuu😃😁😂

  • @akhilraj-wk9qx
    @akhilraj-wk9qx Месяц назад +20

    20:26 അയ്യോ മണ്ടൻ മാമൻ 😂

  • @unniyadhav6055
    @unniyadhav6055 Месяц назад +2

    Rowdy ammayi!!🫠🔥

  • @Is_True_False
    @Is_True_False Месяц назад +46

    എന്നും കൺഡന്റ് "അടി"മാത്രം ഉള്ളു.... കഷ്ടം.....

  • @padmamani6776
    @padmamani6776 Месяц назад +27

    Lachunte paattum , Gowriyude danceum super. Paalkkadal........

  • @PrakashPrakash-h3u
    @PrakashPrakash-h3u Месяц назад +102

    ഇതിൽ എനിക്ക് ഇഷ്ടമില്ലാത്ത ഒരേ ഒരു കഥാപാത്രം നീലിമ... അഭിനയിച്ചു വെറുപ്പിക്കുന്നു.. കഷ്ടം 😏😏😏

    • @RajithaES
      @RajithaES Месяц назад

      യെസ് ഒരുമാതിരി വെറുപ്പിക്കൽ നീലിമ

    • @Budhaa0409
      @Budhaa0409 Месяц назад +12

      Ithil enikke ishttamillatha ore oru comment ithe mathram .... 🥴🥴

    • @Nashwa-v8r
      @Nashwa-v8r Месяц назад +6

      ishtam ellenkil kaanaruth ishtamullavar kaanatte

    • @prabithak742
      @prabithak742 Месяц назад +8

      Ys. എന്തൊരു over ആണ്

    • @karmelnoronha8125
      @karmelnoronha8125 Месяц назад +2

      എനിക്കും.

  • @SidharthC-p8q
    @SidharthC-p8q Месяц назад +22

    ഇന്നത്തെ എപ്പിസോഡ് കണ്ടവർ like. 'അമ്മായിക്കെന്താ, കുട്ടുമാമനെന്താ, എനിക്കെന്താ' 'എന്റെ അച്ഛൻ ശുദ്ധൻ ആണ്, ആ അശുദ്ധൻ' ലെച്ചു ചേച്ചി സൂപ്പർ😂😂

  • @rjachu91
    @rjachu91 Месяц назад +5

    ബാലുച്ചേട്ടൻ വീട്ടിൽ നിന്നും ഇറങ്ങി പോകണം എന്നാൽ മാത്രമോ ബാലുച്ചേട്ടൻ്റെ വില അറിയൂ😢

  • @chandrika_pt
    @chandrika_pt Месяц назад +4

    ആഹാ അടിപൊളി എപ്പിസോഡ് 😍😍💯🔥🔥

  • @ehanalimuhazin8215
    @ehanalimuhazin8215 Месяц назад +13

    Ithilulla neelu,gouri,lechu anganeyullavar Season 1 ile episodekal onn kanunnath nannayirikum.ann oru kudumbamayirunnu ellavarum.inn bharyakk bharthavine respect illa achane makkal vazhakk parayunnu.pandathe nilavaram kathu sookshikan pattiyillenki dayavu cheyth nirthipovuka.......

  • @dipthishdinesh
    @dipthishdinesh Месяц назад +18

    ഗൗരി കുറച്ച് ഓവർ ആണ് ശ്രീകുട്ടനെ ബഹുമാനം തീരെ ഇല്ല

    • @Sheeja-zs2pu
      @Sheeja-zs2pu Месяц назад +1

      Sathaym

    • @LimsonThomas-k7l
      @LimsonThomas-k7l Месяц назад +1

      കഥ എഴുതുന്നവന്റെ വീട്ടിലെ സംസ്കാരം പുറത്തുവന്നന്നെ ഉള്ളു

  • @anoopkrishnan6013
    @anoopkrishnan6013 Месяц назад +104

    കേശു ശിവ അവര്‍ക്കു ക്ലാസ് ഇല്ലേ. പഠിക്കട്ടെ. കുറച്ച് ദിവസം ബാലു neelu കുടുംബത്തിൽ ഒക്കെ പോയി varatte.❤

    • @Ianayc
      @Ianayc Месяц назад +2

      Keshu kashmir poyekkuva Agane oru post kandirunnu

    • @milifestyle23
      @milifestyle23 Месяц назад +1

      കേശ് ഇല്ലത്ത് നന്നായി പിന്നെയും ഓവർ ആകിയേനെ

    • @Masterpower-o1b
      @Masterpower-o1b Месяц назад +1

      മുടിയൻ ഇല്ലാത്തതുകൊണ്ട് ഒരു രസമില്ല ഉപ്പും മുളക് കാണാൻ❤️

  • @SumeshPai
    @SumeshPai Месяц назад +52

    ബാലു പറഞ്ഞതു കറക്റ്റ് നീലു ഓവർ ആണ്

  • @ajmalup1387
    @ajmalup1387 Месяц назад +19

    എന്തിനാ നീലു ബാലുവിനെ ഇങ്ങനെ വഴക്ക് പറയുന്നത്

  • @aneeshpoolakoolkuniyil287
    @aneeshpoolakoolkuniyil287 Месяц назад +16

    ഭർത്താവിനെ പുച്ഛികുന്ന ഭരയാ നീലു ഇപ്പോൾ

  • @Angeltalk-w1d
    @Angeltalk-w1d Месяц назад +7

    ബാലുവിന്റെ മക്കൾ പൂച്ചക്കുട്ടികൾ അല്ല പുലിക്കുട്ടികളാണ്

  • @joycymmathew4393
    @joycymmathew4393 Месяц назад +18

    Ellaa dhivasam edheallum karyathinu wait cheyyanondenki ath uppum mulakum upload cheyyaan vendi aaanu....... ONE AND ONLY ... UPPUM MULAKUM ❤

  • @akhilraj-wk9qx
    @akhilraj-wk9qx Месяц назад +15

    14:40 Weldone my girl

  • @IrshadIrshu-nb8rj
    @IrshadIrshu-nb8rj Месяц назад +12

    ഇന്നത്തെ വിഷയം പടവലം VS ശൂലംകുടി കുടുംബ തല്ല് 😄

  • @chameleon6120
    @chameleon6120 Месяц назад +7

    ഈ ഗൗരി ഇല്ലെങ്കിൽ എന്ത് നല്ലതാ സീരിയൽ കാണാൻ

  • @Motomech_official
    @Motomech_official Месяц назад +164

    ഗൗരി അമ്മായിക്ക് ഇത്തിരി അഹങ്കാരം കൂടുതലാണ് 😵 ശ്രീകുട്ടന് ഒരു വിലയും കൊടുക്കുന്നില്ല

    • @prabithak742
      @prabithak742 Месяц назад +14

      Neelune കണ്ടല്ലേ പഠിക്കുന്നത്

    • @lostinmusic.
      @lostinmusic. Месяц назад +6

      Director and scriptwriter pandee angne anallo

    • @mean9
      @mean9 Месяц назад

      😂

    • @Rafi-l1f
      @Rafi-l1f Месяц назад

      👍👍👍👍

    • @Rafi-l1f
      @Rafi-l1f Месяц назад

      @@prabithak742👍👍

  • @fousiyahamsath5691
    @fousiyahamsath5691 Месяц назад +8

    Lachuu jivikukavann guys natural acting 😂❤❤

  • @mukeshindira8130
    @mukeshindira8130 Месяц назад +289

    നീലു,കുറച്ചു ഓവരാണ്

    • @prabithak742
      @prabithak742 Месяц назад +23

      Ys കുറച്ചല്ല കൂടുതൽ over ആണ്

    • @NIVEDPK6282
      @NIVEDPK6282 Месяц назад +13

      Over over Neelu

    • @Dreams-jm7hl
      @Dreams-jm7hl Месяц назад +17

      ഓവർ അല്ലാത്തത് ആരാണ് ലെച്ചു അതിനേക്കാൾ അപ്പുറം

    • @gokul7847
      @gokul7847 Месяц назад +4

      Athe

    • @nishacg660
      @nishacg660 Месяц назад +13

      Gouri ellarem kalum over anu

  • @athirachikku5580
    @athirachikku5580 Месяц назад +21

    ശ്രീക്കുട്ടൻ ഒതുങ്ങിയപ്പോൾ നീലു അമ്മ ഓവറായി തുടങ്ങി....

    • @Hope-li3pw
      @Hope-li3pw Месяц назад +2

      അമ്മ എന്ന് വിളിക്കാൻ പറ്റിയ മുതല് 🙏🏻

    • @JafarvaAsharaf
      @JafarvaAsharaf Месяц назад

      ​@@Hope-li3pwഎന്താ ബ്രോ..🤔

  • @ROH2269
    @ROH2269 Месяц назад +1

    Ammai super ❤

  • @PeterGain-x1o
    @PeterGain-x1o Месяц назад +70

    ലച്ചുവിന്റെ പാട്ട് വരുന്ന ഒരു മുഴുവൻ എപ്പിസോഡ് ഞങ്ങൾക്ക് തരണം ഇതൊരു അഭ്യർത്ഥനയാണ് അടിപൊളി

  • @SanjayKumarMR-j5q
    @SanjayKumarMR-j5q Месяц назад +14

    പുതിയ മാറ്റർ കിട്ടുന്നില്ല എങ്കിൽ പറ സ്ഥിരം കാണുന്ന നമ്മൾ അടിപൊളി സ്ക്രിപ്റ്റ് ഉണ്ടാക്കി അയച്ചു തരാം ഇങ്ങനെ വലിച്ചു നീട്ടി വെറുപ്പിക്കല്ലേ പ്ലീസ്

  • @ibrahimkrt2371
    @ibrahimkrt2371 Месяц назад +19

    ഇതിൽ ഗൗരിയെ ഇഷ്ടപ്പെടാത്തവർ ആരൊക്കെ ഉണ്ട് ഗൗരിയെ ഇഷ്ടപ്പെടാത്തവർ ഒന്ന് ലൈക് അടിക്കുക നമുക്ക് നോക്കാം എത്ര പേര് ഉണ്ട് എന്ന്

  • @ronaldoock
    @ronaldoock Месяц назад +4

    മുത്തേ ആ dialogue ആർക്കടി കുട്ടമ്പ്പിള്ളയുടെ മോളെ പേടി 🤣🤣🤣🤣🤣🤣

  • @Masterpower-o1b
    @Masterpower-o1b Месяц назад +2

    ബാലു ചേട്ടനെ ഇഷ്ടമുള്ളവർ എത്രപേരുണ്ട്😊❤️

  • @vishnuv564
    @vishnuv564 Месяц назад +6

    Balu lachu comboooo Neelu sreekuttan combooo💫 Lachu acting nice 14:47 20:26😹

  • @alanjosephalanjoseph9709
    @alanjosephalanjoseph9709 Месяц назад +1

    ❤❤❤❤Family combo poli❤❤❤❤❤❤❤

  • @Mnr-j1i
    @Mnr-j1i Месяц назад +61

    മുടിയൻ ശിവാനി. Families ഇനി വരുമോ എന്ന് ഉപ്പു മുളകും ടീം വ്യക്തത മക്കണം .അല്ലെങ്കിൽ ഉപ്പും മുളകും ഞങ്ങൾ ബഹിഷ്ക്കരിക്കും

    • @hamidkp4484
      @hamidkp4484 Месяц назад +2

      വരൂല 😄😄

    • @ratheeshnair5365
      @ratheeshnair5365 Месяц назад +1

      വരില്ലല്ലോ ഇതുവരെ വരെ മനസ്സിലാകില്ല എന്ന്

    • @Shaaju123
      @Shaaju123 Месяц назад

      പോടോ മനസ് ഉണ്ടെങ്കി കണ്ടോ അല്ലെ കുണ്ടൻ നായരെ പൊട്ടിച്ചോ 😂😂പോടാ ഊളെ

    • @ഞാൻഒരുമലയാളിv
      @ഞാൻഒരുമലയാളിv Месяц назад +1

      Bahuvachanam venda, ne bahishkaricho

    • @ArunS-c4h
      @ArunS-c4h Месяц назад

      Varulla nebahishkaricho Bakki ullor kandollum 😂😂😂😂

  • @NithilKumar-s9b
    @NithilKumar-s9b Месяц назад +2

    Uppum mulakum uirrr❤😂❤😂❤😂❤

  • @_Minha382_
    @_Minha382_ Месяц назад +28

    ഇപ്പോൾ ഉപ്പും മുളകും boar ആണെന്ന് തോന്നുന്നവരുണ്ടോ🫠 😿🫴🏻

    • @aneenababu4759
      @aneenababu4759 Месяц назад +2

      Yes

    • @BinduAshok-xk3nl
      @BinduAshok-xk3nl Месяц назад +3

      Nilavaram illatha stage drama kanda oru feel . I think I should stop watching it. Total waste of time

  • @prabithak742
    @prabithak742 Месяц назад +3

    ലച്ചു പൊളിച്ചു

  • @Amal-g9l5z
    @Amal-g9l5z Месяц назад

    വെറുതെ അടി ഉണ്ടാകുക. മറിമായത്തിൽ കഥ എഴുതുന്നവരെ ഒന്ന് വിളിക് നല്ലരസം ഉണ്ടാവും കാണാൻ❤️❣️❤️❣️

  • @MERIVP
    @MERIVP Месяц назад +4

    7:16 gouri lechuu 😅

  • @avvijo
    @avvijo Месяц назад +2

    ശൂ.. ശൂ.. കടയുടെ ഉത്ഘാടനം മറന്നു.... 😂

  • @Paruzz-i7q
    @Paruzz-i7q Месяц назад +18

    Uppum mulakum oru episode polum miss cheyyaathavar

  • @FathimaRafida-e2o
    @FathimaRafida-e2o Месяц назад

    ബാലു ചേട്ടൻ പൊളിയാണ്❤❤🎉

  • @ShibuKannan-ik4ny
    @ShibuKannan-ik4ny Месяц назад +22

    ദയവ് ചെയ്ത് ഇതു പോലത്തെ എപ്പിസോഡ് ഒഴിവാക്കുക
    കഥ ദാരിദ്ര്യം

  • @rajeeshramachandran1331
    @rajeeshramachandran1331 Месяц назад +2

    12:23 Combo Entry😅🔥

  • @santhisreekumar9414
    @santhisreekumar9414 Месяц назад +18

    ഒരു നിലവാരം ഇല്ലാത്ത സംഭാഷണം.. ഇങ്ങനെയാണോ സ്നേഹമുള്ള കുടുംബം

  • @saranyiaanandh2324
    @saranyiaanandh2324 Месяц назад

    കിടിലൻ എപ്പിസോഡ് 😂😂😂😂❤

  • @VaibhavP-bt3ff
    @VaibhavP-bt3ff Месяц назад +4

    18:06 മുതൽ 18:10 വരെ ബാലുവിന്റെ കൈ കൊണ്ട് ഉള്ള അഭിനയം 😂😂😂

  • @ushaushafranics3557
    @ushaushafranics3557 Месяц назад +7

    കൊള്ളാം, അടിപൊളി എപ്പിസോഡ് സൂപ്പർ 🥰🥰🥰🥰🥰🥰👌👌👌👍👍

  • @jaleelchand8233
    @jaleelchand8233 Месяц назад +1

    95ശതമാനവും അടിച്ച് കളഞ്ഞു 😂😂😂😂

  • @samuelgeorge8524
    @samuelgeorge8524 Месяц назад +3

    Domestic violence is a default theme with Uppum Mulakum. Great great. Very good take away for all viewers.!

  • @SintoSamhara
    @SintoSamhara Месяц назад +1

    💕💕💕💕ഉപ്പും മുളകും 💕💕💕💕💕

  • @monsptha
    @monsptha Месяц назад +4

    ലച്ചു ബാലു vs കുട്ടു നീലു അമ്മായി super ❤🥰😘

  • @jaseel2845
    @jaseel2845 Месяц назад +8

    Keshu shiva Vishnu paru ഇവർ എല്ലാവരും തിരിച്ചു va❤😢

  • @biju-yc3ph
    @biju-yc3ph Месяц назад

    ഭാസിയ കൊണ്ടുവരണം. ഭാസി & ബാലു combo🎉