Uppum Mulakum 3 | Flowers | EP # 83

Поделиться
HTML-код
  • Опубликовано: 29 сен 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

Комментарии • 546

  • @PradheeshPradheesh-i5x
    @PradheeshPradheesh-i5x 2 часа назад +119

    ഇവർ ശരിക്കും അച്ഛനും അമ്മയും മക്കളും ആണോ ഇവർക്കു അഭിനയികൻ അറിയില്ല ജീവിക്കുവാ പാറു വരെ ❤❤❤❤❤

    • @sreenivasantm3500
      @sreenivasantm3500 2 часа назад +2

      അതാണ് വഉപ്പും മുളകിൻ്റെ വിജയം

    • @Samah_kb
      @Samah_kb Час назад

      സീരിയലിൽ അച്ഛൻ അമ്മ മക്കൾ പിന്നെ ജീവിതത്തിൽ അച്ഛൻ അമ്മ മക്കൾ ആണ്

    • @SeleenaMoideen-e5d
      @SeleenaMoideen-e5d 56 минут назад

      ഈ അമ്മായിക്കൊരൂപണീം ഇല്ലേ എന്തിനാ ഈ പാത്രം

    • @MALLU_KADUVA
      @MALLU_KADUVA 35 минут назад

      ആ തൈര് food ന്നു ഒകെ പറഞ്ഞില്ലേ 😢വീട്ടിലെ food കഴിച്ചിട്ട് എത്ര നാളായി

  • @MUHINULHAQP.K
    @MUHINULHAQP.K 2 часа назад +35

    എനി മുതൽ ഞാറാഴ്ചയും എപ്പിസോഡ് ഉണ്ടാകുമോ.ഇന്നലെ എപ്പിസോഡ് വന്നത് എനിക്ക്‌ ഇന്നാണ് അറിഞ്ഞത്...

  • @suryathapasya2886
    @suryathapasya2886 2 часа назад +28

    പണ്ടുമുതലേ കണ്ട് തുടങ്ങിയത് കൊണ്ട് ഇപ്പഴും കാണുന്നു... പക്ഷെ ഇങ്ങനെ വെറുപ്പിക്കൽ ഒഴിവാക്കിയാൽ നന്നായിരുന്നു.... കുടുംബത്തിൽ നിന്ന് പുറത്തേയെക്ക് ഇടയ്ക്കൊക്കെ മാറ്റം വേണം...

  • @SreeLakshmi-ut9ms
    @SreeLakshmi-ut9ms Час назад +65

    എത്രയൊക്കെ സീസൺ വന്നാലും ഫസ്റ്റ് സീസൺ പോലെ ആകില്ല ഉപ്പുംമുളകും ഇപ്പോഴും പഴയ എപ്പിസോഡ് കാണുന്നവരുണ്ടോ ?❤❤

  • @ananyaalluzz631
    @ananyaalluzz631 2 часа назад +176

    ഗൗരി അമ്മായിയെ അലമാരയുടെ മുകളിൽ കേറ്റാൻ സമയമായി😂♥️

    • @AnuGeorge-r8q
      @AnuGeorge-r8q Час назад +6

      Gowri have very rude to keshu

    • @anoopkr115
      @anoopkr115 Час назад +4

      Onnu kettunnathu nallathanu

    • @DivyanKD-g1h
      @DivyanKD-g1h 50 минут назад +2

      Offcourse 😂

    • @Dr-Foxy-
      @Dr-Foxy- 45 минут назад +1

      😂😂😂😂

    • @DNdjddjjjdjjaba
      @DNdjddjjjdjjaba 8 минут назад +1

      സമയമായി വരുന്നുട് whating ആണ് അലെ kashu and shiva😂

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 2 часа назад +234

    ഓവർ ആയി വെറുതെ ചൊറിയുന്ന അമ്മായിയെ
    അലമാരിയുടെ മുകളിൽ കയറ്റാൻ ആയി എന്ന് തോന്നുന്നു

  • @rosevijayansarma
    @rosevijayansarma 51 минуту назад +31

    ഗൗരി അമ്മായിയെ അലമാരയുടെ മുകളിൽ കേറ്റുന്ന എപ്പിസോഡ് വേണം 😂

  • @Sherinz_world
    @Sherinz_world 2 часа назад +52

    ഉപ്പും മുളകും എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവർ ഉണ്ടോ... 🧐

  • @Arjun-vz9jf
    @Arjun-vz9jf Час назад +25

    ഇത്രയധികം ഒരു പോസിറ്റീവ് വൈബ് തരുന്ന പ്രോഗ്രാംFull positive vibe uppum mulakum ❤ fun entertainment program.

    • @UnicornPurple-y5z
      @UnicornPurple-y5z 59 минут назад

      അതൊക്കെ പണ്ട്.... ഇപ്പോൾ നിലവാരം തീരെ ഇല്ല.

    • @DivyanKD-g1h
      @DivyanKD-g1h 51 минуту назад +1

      ഇവരെ kandal thanne positive aanu bro ❤ content ഒന്നും ഇല്ലേലും ബാലു നീലു കുടുംബം pwoli അല്ലെ ബ്രോ 🎉

  • @Geethuzzzzz
    @Geethuzzzzz Час назад +26

    Neelu എപ്പോഴും ബാലുവിനെ തള്ളിക്കളയുന്നത് നിർത്തണം,സീസൺ 1 ലെപ്പോലെ നിങ്ങള് ലോഹ്യത്തിൽ പോകുന്നതാണ് ഞങ്ങൾക്കിഷ്ടം❤

    • @JustMe-w4z
      @JustMe-w4z Час назад

      കുടുംബം നോക്കാത്ത ബാലുവിനെ,ഉള്ള ഭാരം മുഴുവൻ neeluvinte തലയിൽ വെച്ച് മുങ്ങുന്ന ബാലുവിനെ സിംഹസനത്തിൽ ഇരുത്തി പൂജിക്കാം.

    • @Geethuzzzzz
      @Geethuzzzzz 19 минут назад

      @@JustMe-w4z അങ്ങനെയല്ല കുട്ടീ,ബാലു സ്നേഹത്തോടെ സംസാരിക്കാൻ വരുമ്പോ,വയസ്സായി എന്ന് പറഞ്ഞു മാറ്റി നിർത്തുന്നതിനെയാണ് പറഞ്ഞത്....

  • @nivya44
    @nivya44 2 часа назад +296

    ഇന്നത്തെ എപ്പിസോഡിൽ ലച്ചുന്റെ ആക്ടിങ് കണ്ടപ്പോൾ ബിഗ്‌ബോസിൽ ഉണ്ടായിരുന്ന റെനീഷയെ ഓർമ വന്നു😂

    • @Nihas-mo6vm
      @Nihas-mo6vm 2 часа назад +7

      😂😂😂😂😂😂

    • @Nihas-mo6vm
      @Nihas-mo6vm 2 часа назад +7

      സത്യം 😂😂😂😂😂😂😂❤

    • @Infinityaura_1057
      @Infinityaura_1057 2 часа назад +8

      Njaan idaan vanna comment 😂😂malar pote 😅

    • @VishnuVk-qv3rk
      @VishnuVk-qv3rk 2 часа назад +4

      😂😂😂😂😂😂❤

    • @VishnuVk-qv3rk
      @VishnuVk-qv3rk 2 часа назад +3

      Okay thanks

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 часа назад +53

    നീലു 'അമ്മ ബാലു ചേട്ടനും കോമ്പോ ഇഷ്ടം ഉള്ളവർ

  • @ShajiK-yk7bh
    @ShajiK-yk7bh 2 часа назад +29

    Lachu keshu combo super poli 🥰❤😊🎉🎉

  • @safeenashf4793
    @safeenashf4793 Час назад +55

    ഗൗരി അമ്മായി കുറച്ച് ഓവർ ആകുന്നുണ്ട് എന്ന് തോന്നുന്നവർ ആരൊക്കെ 😮

    • @Noora-yv9pm
      @Noora-yv9pm 27 минут назад

      Me

    • @RemaRemadevi-e8p
      @RemaRemadevi-e8p 24 минуты назад +1

      ഇല്ലാ

    • @AsrafIndia
      @AsrafIndia 23 минуты назад +1

      എനി ഗൗരി അമ്മായയുടെ മേൽകിട്ട് കേർ നിങ്ങകെന്തും വെറെ പണി ഇല്ലല്ലേ 😡😤

    • @DNdjddjjjdjjaba
      @DNdjddjjjdjjaba 4 минуты назад

      അട അങ്ങന അടിച് കയറി വരട് 😂

    • @remshidkizhakkayilaachi
      @remshidkizhakkayilaachi 45 секунд назад

      Illa

  • @nivya44
    @nivya44 2 часа назад +73

    പാറുക്കുട്ടി ഫാൻസ്‌ ഇല്ലെ🥰

  • @jobinyttuui2772
    @jobinyttuui2772 32 минуты назад +12

    "ബർത്ത് ഡേ എല്ലാവരും ലൈക് തരുമോ "എന്ന് ചോദിച്ച് ഒരു കമൻറ് വന്നോ?

  • @anonymous5139
    @anonymous5139 Час назад +9

    ആ പാറുക്കുട്ടിയെ കാളും തീരെ നിലവാരം ഒട്ടും ഇല്ലാത്ത ഒരു പോഴനെപോലെയാണ് ആ ശ്രീക്കുട്ടന് സംസാരം,

  • @superpayyans1554
    @superpayyans1554 2 часа назад +80

    ഇന്ന്❤❤ ലെച്ചു ❤സ്കോർ ചെയ്തു😂😂

    • @tezla-s3n
      @tezla-s3n 2 часа назад

      എന്നാ ഒരു പേപ്പർ ഇടാം

    • @Noora-yv9pm
      @Noora-yv9pm 27 минут назад

      Mmmm

  • @sajeerktsajeer
    @sajeerktsajeer 2 часа назад +12

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
    ഉപ്പും മുളകും ഇഷ്ടം

  • @irfanairfizz5421
    @irfanairfizz5421 Час назад +10

    Shiva keshuntadth samsarikna kanda aval chechiyn thonum 😤adepole ammayi keshuntadth nalla over ahn

  • @truevision3622
    @truevision3622 23 минуты назад +7

    ഗൗരി ഈ സീരിയലിൽ ഒരുപാട് ഓവർ ആകുന്നു.ഇതിനെ ഒഴിവാക്കി കൂടെ കുറ ഒരു അമ്മായി

  • @GopaC-x8o
    @GopaC-x8o Час назад +6

    ഒന്നുകിൽ സ്വന്തമായോ അല്ലെങ്കിൽ മറ്റുള്ളവർക്ക് പ്രയോജനപ്രദമായ കണ്ടെന്നുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക

  • @athu2003
    @athu2003 2 часа назад +16

    വീടിന്റെ paint ഉം ,സോഫ സെറ്റും മാറ്റിയല്ലോ😅

    • @Samah_kb
      @Samah_kb Час назад +1

      ഈ വീട്ടിൽ ഇവർ മാത്രം അല്ല അഭിനയിക്കാൻ വരുന്നത് പരസ്യം ചെയ്യുന്നവർ സിനിമക്കാർ വരുന്നുണ്ട് അപ്പൊ വീട് അടിപൊളി ലുക്കിൽ ഇരിക്കണ്ടേ

    • @veltv4907
      @veltv4907 Час назад +1

      😮

  • @_Gamer__yt__2.0_
    @_Gamer__yt__2.0_ Час назад +11

    ഇന്നത്തെ സോറി എപ്പിസോഡ് സൂപ്പർ ആയിരുന്നു 😂😂😂😂😅

  • @sniyapachu1010
    @sniyapachu1010 2 часа назад +9

    Ippo shivanteyum keshuventeyum bond kuraju I am missing their bond how many of them are missing their bond 😊

  • @MAHETHILAK
    @MAHETHILAK 2 часа назад +13

    07:30 shivante karanam noki orennam kodukkanm aayirunnu😂😂

  • @rajeevrajeevrajan3282
    @rajeevrajeevrajan3282 2 часа назад +20

    കഥയുടെ ക്ഷാമം ഉപ്പും മുളകിനെ ബാധിച്ചു ഈ എപ്പിസോഡ് വീണ്ടും തെളിയിച്ചു

  • @vijayanvi9755
    @vijayanvi9755 2 часа назад +25

    Mudiyane isttamullavar like cheyyo plss ❤

  • @fliqgaming007
    @fliqgaming007 2 часа назад +13

    ഞാനും ഒരു sorry പറയുന്നു..
    എപ്പിസോഡ് കാണാൻ ഒരു അരമണിക്കൂർ വൈകി 😂
    അവസാനത്തെ sorry പാട്ട് 😂🔥

  • @FREEK-5959
    @FREEK-5959 3 часа назад +129

    Keshu fans come

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 часа назад +22

    നീലു അമ്മ ഇഷ്ടം ഉള്ളവർ ഉണ്ടോ

  • @Biju9272
    @Biju9272 Час назад +37

    എന്റെ പൊന്നു നിർമ്മാതാവേ.. കുറച്ച് ആൾക്കാരെ കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിക്കുക.എല്ലാ എപ്പിസോഡിലും വേണ്ട. കുഴിപ്പള്ളം ഫാമിലി. ശാർക്കര ഫാമിലി. സിദ്ധു... എല്ലാം കൊണ്ടുവന്നാൽ കണ്ടെന്റ് ഇഷ്ടം പോലെ..കടല് വെള്ളം പോലെ കണ്ടന്റ് വരും.. എന്തിനാ നിർമ്മാതാവേ ഇങ്ങനെ നക്കി കുടിക്കുന്നു 🙏🏻🙏🏻

    • @AnoopKammaran
      @AnoopKammaran Час назад

      Avareyokke konduvannaal avaraayi abhinayikkunnavarkkokke payment kodukkende... Athu kooduthal chilavalle... Ithaavumbo pathivu episode budgetil kaaryam kazhiyum... Enthu cheythaalum kaanan aalundallo...

    • @Mvk1977Marti
      @Mvk1977Marti 43 минуты назад

      Keshu slang ithri bore aakunnund

    • @MALLU_KADUVA
      @MALLU_KADUVA 32 минуты назад

      ഇഷ്ട്ടം ഇല്ലേ കാണണ്ട.. ഇഷ്ട്ടം ഉള്ളവരു കണ്ടോളും

    • @Mvk1977Marti
      @Mvk1977Marti 25 минут назад

      Athu sheryanu kaduve . Baalu nannai TVM slang avatharippikkund. Keshu parayunnath kettal bore aayi tudangi

    • @Mvk1977Marti
      @Mvk1977Marti 24 минуты назад

      ​@@MALLU_KADUVAbro ishtam ulla program aanu . Nammade abhiprayam paranjanne ullu

  • @monusalsabith2625
    @monusalsabith2625 2 часа назад +49

    വിഷ്ണു വരും വരുമെന്ന് പറഞ്ഞ് ഇപ്പോൾ എന്തായ😢

    • @Samah_kb
      @Samah_kb Час назад +1

      അവന്റെ കോൺട്രാക്ട് കഴിഞ്ഞിട്ടില്ല അതാണ് വരാത്തത്

    • @Nitins8705
      @Nitins8705 Час назад +1

      Than poyi contract cancell cheyu

    • @chakkappayam3103
      @chakkappayam3103 Час назад

      Enthinu.. VeruppikkAanaa

    • @Anna-s6e9c
      @Anna-s6e9c Час назад

      Adutha april il varum😂

    • @user-mi6re3my3k
      @user-mi6re3my3k Час назад

      Varathilla

  • @spiltterspalakullam8134
    @spiltterspalakullam8134 Час назад +55

    കുമ്മായി കുറെ ഓവർ ആണ്

    • @user-iq2cc4mc7o
      @user-iq2cc4mc7o Час назад +2

      ഞാൻ ഒരു ദിവസം ഇതേ കമന്റ്‌ ഇട്ടപോ കുറച്ച് പേര് എന്നെ കൊന്നില്ലെന്നേ ഒള്ളു

    • @ഞാൻഒരുമലയാളിv
      @ഞാൻഒരുമലയാളിv Час назад

      Appo Sivanyo

    • @Noora-yv9pm
      @Noora-yv9pm 26 минут назад

      Mmmm yes

    • @adithyajayachandran7433
      @adithyajayachandran7433 22 минуты назад

      ഇപ്പോൾ എല്ലാരും ഓവർ ആണ്

  • @SalmavSakeer
    @SalmavSakeer 2 часа назад +7

    Ee episode lechun vediyullathann en thoniyavarundo ❤❤

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 2 часа назад +7

    I want keshu lechu gouri parukutty and shivani bonding episodes

  • @nevinbabu8405
    @nevinbabu8405 2 часа назад +9

    Ee episodil 156 thavana sorry paranju 😂😂😂😂

    • @VaibhavP-bt3ff
      @VaibhavP-bt3ff 2 часа назад +1

      എണ്ണിയോ?

    • @Samah_kb
      @Samah_kb Час назад

      അടിപൊളി ഇതൊക്കെ എണ്ണി നോക്കി ഇരിക്കേണല്ലേ 🤣🤣🤣

  • @MuhamedbasheerBasheer
    @MuhamedbasheerBasheer 2 часа назад +17

    ഒരു സോറി അപാരത 🤣

    • @Chippling
      @Chippling Час назад +1

      😁😂

    • @Chippling
      @Chippling Час назад +1

      Shivani & lachu ulla thalil ethra sory an😂

  • @angelashi777
    @angelashi777 Час назад +9

    ഇന്നത്തെ എപ്പിസോഡ് adipoli ലച്ചുവിനെ❤️ കുഴിപുളത്തോ അല്ലെങ്കിൽ ഊളമ്പാറയിലോ കൊണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു guis iam very sory lechu 😂😂😂 എനിക്ക് എല്ലാവരുടെയും മുമ്പിൽവെച്ച് എല്ലാവരും ഈ കമന്റ് വായിക്കും എന്ന് അറിഞ്ഞിട്ടും എനിക്ക് ലച്ചുവിനെ ഈ സത്യം പറയേണ്ടിവന്നു അതിനു ഞാൻ ലച്ചുവിന്റെ കാല് പിടിച്ച് ഒരു ആയിരം സോറി 😅😃😂❤️❤️💕😍

  • @Umesh-i5e
    @Umesh-i5e 2 часа назад +5

    ചെറിയ ഒരു ഓർമ്മവന്നു കുട്ടിക്കാലം 😢

  • @agpzworldbyagp
    @agpzworldbyagp 47 минут назад +5

    23:17 കുട്ടുമാമൻ തുടങ്ങി ഇട്ട സോറി പാട്ട് കലക്കി. ലെച്ചുന് കിട്ടിയ വലിയ അടി 😂😅❤

  • @parthibansachin5137
    @parthibansachin5137 Час назад +5

    When lachu❤comes in thumbnail, it's a blockbuster🎉🎉🎉

  • @rukhiyacm4936
    @rukhiyacm4936 54 минуты назад +3

    ഈയിടെ ബാലു വിൻ്റെ ബഹളം എല്ലാം കുറച്ചു മര്യാദക്കാരനായിരിക്കുന്നു . പഴയ ബാലുവായിരുന്നു നല്ലത് എന്ന് തോന്നുന്നു.

  • @arrkarrk7664
    @arrkarrk7664 36 минут назад +4

    കുറേ കാലങ്ങള്‍ക്ക് ശേഷം ഉപ്പും മുളകും കണ്ട് ചിരിച്ചു 😅😅

  • @a.s.m.arelaxing523
    @a.s.m.arelaxing523 53 минуты назад +11

    ഗൗരിയുടെ നടപ്പിലും എടുപ്പിലും സംസാരത്തിലും ഒക്കെ നല്ല അഹങ്കാരം ഫീൽ ചെയ്യുന്നു

  • @ShajiK-yk7bh
    @ShajiK-yk7bh 2 часа назад +19

    Lachu chechi acting very nice 😊❤🎉

  • @HarishKrishnan-o1e
    @HarishKrishnan-o1e Час назад +4

    രചന മാറി യല്ലോ നമ്മുടെ ഭാസി എവിടെ

  • @abhaysunil8104
    @abhaysunil8104 2 часа назад +5

    Balu neelu love episode veenam ❤❤❤❤❤

  • @Anjana_Anju-666
    @Anjana_Anju-666 2 часа назад +4

    Sivakk entha keshu ❤️ cheyyithal oole ettan alle allathe oole lover allallo alla pinne

  • @nihalshk7
    @nihalshk7 Час назад +5

    pazhaya Oru standard illa.

  • @husnaishaqhusna455
    @husnaishaqhusna455 2 часа назад +3

    ആദ്യയിട്ട് എപ്പിസോഡ് നു ശേഷം ചിരിച്ചു 😅😅

  • @Hashkar-ru5ho
    @Hashkar-ru5ho Час назад +2

    രണ്ടുപേർക്കും നല്ല ഓവറാണ് ലച്ചു & ശിവ, ഇതൊക്കെയാണ് ഒരു രസം ഓവറാക്കൽ 😁😍

  • @rejimolsam2162
    @rejimolsam2162 32 минуты назад +2

    ഇന്നു ഉപ്പും മുളകും ഫാമിലി അല്ല,സോറി ഫാമിലിയാണ് 😂😂😂😂

  • @abhilashkerala2.0
    @abhilashkerala2.0 Час назад +3

    Lachu sorry sorry sorry😂😂😂😂kili pooya lachu😂😂😂❤
    Last sorry song tune supy❤❤❤
    Balu anna❤❤
    Paru❤❤
    Neelu chechi❤❤❤
    Keshu ❤
    To all ❤❤❤

  • @Lilly_2020_0
    @Lilly_2020_0 Час назад +7

    Neelu chechide hairill vecha extension sherikkum kaanan pattunnundu...athu sherikku clip chythu kodukkui......
    Pazhe hair style aayirunnu nallathuuu

  • @roycherian8514
    @roycherian8514 Час назад +15

    ഉപ്പും മുളകും എന്ന സീരിയലിലെ ബാലുവും നീലുവും ഇപ്പോൾ ഇല്ലേ ഇപ്പോൾ തന്നെ അമ്മായിയെ വച്ചാണ് സീരിയൽ ഓടിക്കുന്നത് ഇത് ഓടിക്കുന്നത് അമ്മായിയെ കണ്ടു മടുത്തു ഭയങ്കര ബോറാണ് എല്ലാത്തിനും അമ്മായിയുടെയും ഭർത്താവിൻറെ ഇടപെടൽ ഹോം സീരിയൽ കുളമാക്കിയ പോലെ ഇത് അവസാനം കുളമാക്കും😂😅😂😅😂

  • @Saritha46666
    @Saritha46666 2 часа назад +43

    കേശു ഒരാളെ love ചെയ്താൽ ശിവക്ക് ഇഷ്ടപ്പെടില്ല
    ശിവ പെങ്ങൾ അല്ലേ
    എന്തിനാ കുശുമ്പ് കാണിക്കുന്നത്
    ഗൗരി ഭയങ്കര ബോർ അവരുടെ അമ്മായി അല്ലേ അതിന്റെ ഒരു പക്വത ഇല്ല

    • @Nitins8705
      @Nitins8705 Час назад +3

      Ammayi akanulla age ayitilla.

    • @Nitins8705
      @Nitins8705 Час назад

      Sthanam konnd ammayi. Agw kond ayittilla. Vishunte okke age nu 2"3 moothath

    • @Samah_kb
      @Samah_kb Час назад +2

      2 പ്രേമം പൊളിഞ്ഞു സീസൺ 1 അലീന സീസൺ 2 മാളവിക സീസൺ 3 മെർലിൻ ഇനി സീസൺ 4 ആയാൽ വേറെ ആള് വരും 🤣🤣🤣🤭🤭🤭

    • @Samah_kb
      @Samah_kb Час назад

      ​@@Nitins8705മാമന്റെ പെണ്ണിനെ അമ്മായി അല്ലാതെ പിന്നെന്ത് വിളിക്കണം

    • @shajishakeeb2036
      @shajishakeeb2036 Час назад

      Pakvathakku vrudhayonnumallallo ,cheruppakkari pennalle.

  • @showkathali7075
    @showkathali7075 2 часа назад +2

    ഇന്നത്തെ എപ്പിസോഡ് എനിക്ക് അത്ര ഇഷ്ടപെട്ടില്ലേ... നിങ്ങൾക് ഇഷ്ട പെട്ടോ 😥😥

  • @Shinoj-c5d
    @Shinoj-c5d Час назад +4

    Lachu keshu combo super poli❤❤❤❤❤🎉

  • @ramlaanees5173
    @ramlaanees5173 Час назад +6

    നിലും ബാലും പിള്ളാരും
    പിന്നെ കുട്ടൻ പിള്ള മാമനും മാമിയും ചിറ്റപ്പനും ശങ്കരൻ അപ്പുപ്പനും നെയ്യാറ്റിൻകര യും മതി. ഈ അമ്മായിയെ കണ്ടു ബോറായി. ശ്രീ യും ബോറായി. Pls ഇവരെ വല്ലപ്പോഴും കൊണ്ടു വന്നാൽ മതി. ഞങ്ങളുടെ സന്തോഷം ബാലു ഫാമിലി യെ കാണാൻ ആണ്. അല്ലാതെ അമ്മായി ഫാമിലി അല്ല. Plllllllllsssss

  • @user-lk9le4hh7dle
    @user-lk9le4hh7dle 2 часа назад +3

    Merlin and keshu combo very nice♥️❤️‍🔥💞

  • @Eda__mwone__
    @Eda__mwone__ 2 часа назад +7

    Balu annan fans indo👀👀👀

  • @alenthomas9697
    @alenthomas9697 2 часа назад +9

    Lechu innathe episode kond poyi🥰

  • @Nashwap
    @Nashwap Час назад +2

    Nan chirichu marichu😂 very funny episode 😂😂😂

  • @Chippling
    @Chippling Час назад +8

    Ippo lachoonte kutty kallu evide(nandhooty )😁😂

  • @Hiyyuhuyyuu1234
    @Hiyyuhuyyuu1234 2 часа назад +7

    2s 100 views

  • @RegiVargheseVarghese-t9p
    @RegiVargheseVarghese-t9p 2 часа назад +3

    Style of throwing stick lachu super.

  • @MUHINULHAQP.K
    @MUHINULHAQP.K 2 часа назад +4

    എനി മുതൽ ഞാറാഴ്ചയും എപ്പിസോഡ് ഉണ്ടാകുമോ.ഇന്നലെ എപ്പിസോഡ് വന്നത് എനിക്ക്‌ ഇന്നാണ് അറിഞ്ഞത്...

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 часа назад +9

    *uppum mulakum is incomplete without mudiyan💯🔥*

  • @prakasanv3912
    @prakasanv3912 Час назад +3

    പാറുക്കുട്ടി സൂപ്പർലച്ചു സൂപ്പർ

  • @sijojoy5684
    @sijojoy5684 23 минуты назад +1

    നിലവാരം കുറഞ്ഞു നിർത്തിട്ടു പോടോ നല്ലൊരു സീരിയൽ ആണ് അത് നശിപ്പിച്ചു

  • @Hamza-yc5mn
    @Hamza-yc5mn 31 минуту назад +1

    Ammayikvallakuzhappamundo? avalkcharadeympidikafeyumnilkanpattillato

  • @DhanamMoorthi
    @DhanamMoorthi 2 часа назад +3

    Comedy episode venam enullavar

  • @PreethaP-k1m
    @PreethaP-k1m Час назад +2

    ഇപ്പോളത്തെ ഉപ്പും മുളകും മഹാ ബോറാണ് 🙏

  • @bijuvettiyar9282
    @bijuvettiyar9282 Час назад +15

    ശിവാനി മോൾ ❤️പാറു മോൾ 🥰🥰🥰❤️🥰🥰രണ്ടാളും ഒരുപാട് ഇഷ്ട്ടം

  • @ArjunVk-xm6dx
    @ArjunVk-xm6dx 2 часа назад +1

    21.32 eethe dialogue pand balu paranjitund madhavan thambiyond ...ammavante kaserayide kool njan mattiyitundenn🤣 @uppumulakum dialogue repeated 😁

  • @ruleroffullmoon
    @ruleroffullmoon 2 часа назад +17

    Ammayi aayi abhinayikunna actor bayangara over acting aanu. No offence I know she will improve

  • @saajidmuhammedhameed4456
    @saajidmuhammedhameed4456 35 минут назад +1

    Innathe script very boring...Nalla comedy poratte...

  • @Saafworld3
    @Saafworld3 Час назад +2

    വെറുതെ ഒരു എപ്പിസോഡ് ഇന്ന് 😭😭

  • @lailajohn2393
    @lailajohn2393 2 часа назад +1

    Hello guys evide aa comment idunavan? Uppum mulakum TVill undayitum phoneill matram kanunavarundo evide avan😂😂😂😂😂😅😅😅❤

  • @ameeraammi6901
    @ameeraammi6901 2 часа назад +8

    Adipoli lehcu uppum mulakum family 🥰

  • @devadethsunil3214
    @devadethsunil3214 37 минут назад +1

    Daiv chyth nallaathum ichiride matured ayitullaa... common senseula content kandethuka

  • @SunilKumar-f5h
    @SunilKumar-f5h 2 часа назад +1

    Ee.....umpan....sree kuttane ozhivakku.....avante oru sentimence...aarada etinte diractor...😡😡

  • @anuanil1769
    @anuanil1769 Час назад +7

    ലച്ചുവും , ശിവയും , Gouri യും കുറച്ച് over ആണ്

  • @gokul.krishna.s
    @gokul.krishna.s 2 часа назад +1

    Sorry 😂

  • @robingeorge1075
    @robingeorge1075 Час назад +1

    Allengile ivarku content illa pinne enth myranu Sunday koodi episode vechad 🤦🙏😏

  • @RegiVargheseVarghese-t9p
    @RegiVargheseVarghese-t9p 2 часа назад +2

    Hairstyle slightly changed. Style good nilu

  • @FathimaRaniya-k6p
    @FathimaRaniya-k6p 43 минуты назад +1

    Paavam paaru ne ingene itt cheetha parayelle paavam ath first okke avele aayirunnu pakshe ippom Anganeyilla

  • @AlexDani-c5b
    @AlexDani-c5b Час назад +2

    Day 16 of asking for Vishnu to come back

  • @ideaworldbydhathri6394
    @ideaworldbydhathri6394 2 часа назад +4

    Party Kutty fans❤❤❤❤😊

  • @ramsproductions6541
    @ramsproductions6541 27 минут назад +1

    11:03 *ചാച്ചി...* കൊച്ചീലെ ഭാഷ ടെ ശൈലില് പറയണ കേട്ടാ...😍😁

  • @MUHINULHAQP.K
    @MUHINULHAQP.K 2 часа назад +2

    എനി മുതൽ ഞാറാഴ്ചയും എപ്പിസോഡ് ഉണ്ടാകുമോ.ഇന്നലെ എപ്പിസോഡ് വന്നത് എനിക്ക്‌ ഇന്നാണ് അറിഞ്ഞത്...

  • @ഇരുട്ടിന്റെചങ്ങാതി

    🎉
    0:47 അമ്മായി വരുന്നതിനേക്കാളും അമ്മ വന്നതായിരുന്നു നല്ലത്

  • @loveshorefilms
    @loveshorefilms 2 часа назад +1

    ഈ ചെറുക്കൻ ന്തിനാ ഈ അലറുന്നെ 🤦🏻‍♂️🤦🏻‍♂️ ഓവർ ആക്കുവന്നെ കേശു 🤦🏻‍♂️

  • @Myrules97
    @Myrules97 56 минут назад +1

    Adi koodunnath allaathe vere content onnum illadeyy😬😬😬

  • @krishnekumar1781
    @krishnekumar1781 30 минут назад +1

    ലച്ചുവിന് ഒരു sorry ഒത്തിരി ഓവർ ആയി പോയി

  • @HamdanCv-c6z
    @HamdanCv-c6z Час назад +7

    Gouri ammayiye alamarayil kayattan samayamayi😂

  • @HamdanCv-c6z
    @HamdanCv-c6z Час назад +2

    Uppum mulakum 😢power illa

  • @shanti_N
    @shanti_N Час назад +2

    Keshu negative adikun keshu boost akkanam please request ann

    • @RemaRemadevi-e8p
      @RemaRemadevi-e8p 22 минуты назад

      ആ കേശു മൈരനെ പറഞ്ഞു വിട് തന്തയില്ലാത്ത തായോളി

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 2 часа назад +2

    Keshu and parukutty combo super