@@nivya44..തന്നെ..അങ്ങോട്ട് മാറി കിടക്കേടി...ന്നു പറയുന്ന സീരിയൽ ഇല്ലേ jaani കുട്ടി yude serial ഒക്കെ പണ്ടു കണ്ടവർ ഉണ്ട്..pinne Susu...M80 മൂസ..തട്ടിയും മുട്ടിയും.. ഒക്കെ കണ്ട boys ഉണ്ട്..
ഉപ്പും മുളകും സീസൺ ത്രീ തുടങ്ങിയിട്ട് ഒന്നുമുതൽ 136 വരെ എപ്പിസോഡ് ഒരു ദിവസം പോലും മുടങ്ങാതെ എന്നെപ്പോലെ❤❤❤ പക്ഷേ മുടിയൻ ചേട്ടൻ വന്നില്ല 😢 ചേട്ടൻ വരും എന്ന ഉദ്ദേശത്തോടെ ഇനിയും മുന്നോട്ട് 😊😊
അതെ നിന്നെപ്പോലെ ഞാനും ഒന്നുമുതൽ 136 വരെയുള്ള ❤❤ അത്രയും വലിയ ഉപ്പും മുളകും ഇതുവരെയുള്ള അവരെല്ലാം വളരെ സന്തോഷമുണ്ട് മുടിയൻ മാത്രം വന്നില്ല മുടിയനും വരേണ്ടതുണ്ട് എന്നാൽ അതിൽ വരുമെന്ന് എപ്പിസോഡ് ഉണ്ടാകുമെന്ന് കരുതി ഇനിയും മുന്നോട്ട്
ബാലു ചേട്ടനെ ചെറുതാകുന്ന എപ്പിസോഡ്സ് കുറച്ച് കൂടുന്നുണ്ട് ദയവ് ചെയ്ത് അങ്ങനെ ഉള്ള എപ്പിസോഡ്സ് വേണ്ട. എന്നെപോലെ ബാലു ചേട്ടനെ ഇഷ്ടപെടുന്നവർക്ക് അങ്ങനെ ഉള്ളത് കാണാൻ തീരെ താല്പര്യം ഇല്ല🙏
ഈ കുടുംബത്തിൽ എനിക്ക് ആകെ ഇഷ്ടപെടാത്ത ഒരു കാര്യമേ ഉള്ളു. മറ്റുള്ളവർക്ക് ഒരു പ്രൈവസി യും നൽകില്ല. എവിടെ ആണേലും ഇടിച്ചു കേറി ചെല്ലും, ആരേം എവിടേലും പോയാൽ കുടുംബക്കാരെ മൊത്തം അനുവാദം വേണം☹️🤦🏻♀️
@@akhilaakku3112 അത്പോലെ ശ്രീയും ഗൗരിയും സംസാരിക്കുന്ന സമയത്തും ലെച്ചു, കേശു, ശിവ ഒക്കെ കേറി വരും. പ്രായത്തിന്റെ വകതിരിവ് എങ്കിലും ആ സ്ക്രിപ്റ്റിൽ കാണിച്ചൂടെ.
അവർ എവിടേലും കറങ്ങാൻ പോട്ടെ അതിന പറ്റി ഒക്കെ എന്തിന എപ്പിസോഡ് ആകുന്ന് വേറെ കണ്ടന്റ് ഒന്നും കിട്ടാനിട്ടാണൊ.ഒന്നും കിട്ടുന്നില്ലേൽ ഫസ്റ്റ് സീസണിലെ എല്ലാവരെയും തിരികെ കൊണ്ട് വന്നമതി നല്ലോണം കണ്ടന്റ് കിട്ടും
Comedy ക്ക് നല്ല തിരക്കഥ എഴുതി episode ഉണ്ടാക്കാൻ നോക്കൂ,... അല്ലാതെ ബാലുവിനെ താഴ്ത്തി കെട്ടി episode ഉണ്ടാക്കിയാൽ ഉപ്പും മുളകും കാണുന്ന അനേകായിരങ്ങൾ ഇത് വേണ്ടെന്നു വെച്ചെന്നു വരാം,.. ഇത്തരം നിലവാരമില്ലാത്ത episodes വളരെ ബോർ ആകുന്നു... So please🙏ബാലുവിനെ കോമാളി ആക്കിയല്ല comedy ഉണ്ടാക്കേണ്ടത്,.. അദ്ദേഹത്തെ കൊണ്ടു നല്ല comedy ചെയ്യിച്ചു വേണം,.. അതിനുള്ള കഥ ഉണ്ടാവണം,. തിരക്കഥ ഉണ്ടാവണം,.. നല്ല സംവിധാനം ഉണ്ടാവണം,... ദയവായി ശ്രദ്ധിക്കൂ,.. 🙏
ബാലുവിന് വേണ്ടി ഒരു 10 ലൈക് തരുവോ 🤍
14:19
Jayanthan : രമേ...
Lechu : ഇതെന്നാ ആടോ??😂
ഇതൊക്കെ കേട്ട് കഴിഞ്ഞാൽ രമ ആൻറി വെല്ല കാടി വെള്ളവും കലക്കി തരും😂😂😂😂
😂😂
😂❤
😂😂😂😂
😂
😅😅
Lachu keshu combo super 🥰❤️❤😊🎉🎉
ANLPBGJGNVLK RUEHJJFNVK MLTHGOIBFJR SYEVLUBHL SLPBYBCKTBJKYNGL PNXKFKGOYNGL YBHOTBVKYBFK
AMNIU
23:33 😂😂 ഇന്നലെ ചിന്താവിഷ്ടയായ ശ്യാമള കണ്ടേ ഉളൂ
കേശൂ , അയ്യോ പോകല്ലേ അയ്യോ അഛാ പോകല്ലേ. പണക്കൊതിയൻ ബാലു
പെൺകുട്ടികളെക്കാൾ ആൺകുട്ടികൾ കാണുന്ന ഒരേ ഒരു സീരിയൽ 🥰🥰🥰ഉപ്പും മുളകും 🥰🥰
ആൺകുട്ടികൾ ഇത് മാത്രം ഒന്നുമല്ല സുസു അളിയൻസ് ഇതിൽ ഒക്കെ കമന്റ് ഇടുന്ന കാണാറുണ്ടല്ലൊ😄
@@nivya44..തന്നെ..അങ്ങോട്ട് മാറി കിടക്കേടി...ന്നു പറയുന്ന സീരിയൽ ഇല്ലേ jaani കുട്ടി yude serial ഒക്കെ പണ്ടു കണ്ടവർ ഉണ്ട്..pinne Susu...M80 മൂസ..തട്ടിയും മുട്ടിയും.. ഒക്കെ കണ്ട boys ഉണ്ട്..
Yes. But penpillerum kaanum
Nice EP lachu keshu comboo nice Lachu expression 😹 . Bhavani amma balu comboo💎
Balu chetan pappavam 😢😢
❤❤balu chetan😊😊
രമ ഭാസി നവാസ് ഷുക്കൂർ ഓട്ടോ ചന്ദ്രൻ എല്ലാവരും തിരിച്ചു വരണം.
കനകവു० വരണ०
Mudiyan chettan sankaran appoopan must
Mudiyan vannda @@adwaithgopakumar11
Exactly ❤
Yes
Auto chandran entrykku samayamaayi.."Chandran nilkallee..."
Lachu keshu acting very nice and natural so cute ❤😊 14:04 15:27 🎉❤ 15:48 15:56 15:58
ബാലു ചേട്ടൻ ഭവാനി അമ്മ combo super 😊
Lachu Muthaanu❤
Love you Muthee❤❤❤❤
ലേശു കിച്ചു കോംബോ സൂപ്പര്‍😍😍
😅
ഭാസി അണ്ണൻ ആരുന്നല്ലേ 'മുറ' സിനിമേടെ writer....❤ അണ്ണാ പടം പൊളിച്ചു.........
അയ്യോ വിപ്ലവ സിംഹമേ 😂😂😂😂😅😅😅😅😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅
Mocking bird. .
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
Last balu purathayalle😥😥😥😥😥😥😭😭😭😭❤️❤️❤️❤️❤️
20:27...bavanii...🤣🤣🤣
എന്നാലും ആ കട എന്ന് തുറക്കും... 😂
Uppum mulakum enna program eniku othiri ishtamahn I like it so much
🎉 Uppum mulakum start cheyyunathu muthale enikkishtamanu🎉❤🎉❤
ശ്രീകണ്ഠൻ സാർ🙏മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം ഉപ്പും മുളകും പവർ ആവട്ടെ
ഉപ്പും മുളകും ഇഷ്ടം
ഇതിൽ റിഷി എന്ന ഒരു മോൻ പോലും ഇല്ല
ശ്രീകണ്ഠൻ സാറോ...അ മൊണ്ണേനെ ഒക്കെ ആര് വിളിക്കുന്നു സർ എന്നൊക്കെ 😃😃😃..നിങ്ങക് വേറെ പണി ഇല്ലേ
Ayoooh venda 🤮
" ഭാവാനീ "
"അയ്യോ, ഭഗവാനെ " 😂😂😂
Food+uppum mulakum.....
Perfect combination ❤
Yess😁
ഭവാനി അമ്മ അഭിനയിക്കുകയല്ല; ശരിക്കും ജീവിക്കുകയാ..super
Yes
Nobody can equal her in acting.
Yea aah thalla vaaya thuranna adich kollan thonnum... kavatta kelavi...
പാവം ജീവിച്ചു പോയ്ക്കോട്ടേ 😂
😂
Lechu. Smooth ayyi samariku . Goat inte samariku pole unde 😅😅😅
Tourinde bakki episode vedavar ivide comme👇👇
Ee Jakki vakkn ponavane oke pidichu script ezhuthan elppicha ingane irikum😂
ഉപ്പും മുളകും സീസൺ ത്രീ തുടങ്ങിയിട്ട് ഒന്നുമുതൽ 136 വരെ എപ്പിസോഡ് ഒരു ദിവസം പോലും മുടങ്ങാതെ എന്നെപ്പോലെ❤❤❤ പക്ഷേ മുടിയൻ ചേട്ടൻ വന്നില്ല 😢 ചേട്ടൻ വരും എന്ന ഉദ്ദേശത്തോടെ ഇനിയും മുന്നോട്ട്
😊😊
Mudiyan venda
20:28 Bhavani alla Bhagavane😂😂
19:18 lachu ❤❤😂😂😂😂
അവസാനം ബാലു ചേട്ടൻ ഒറ്റക്കായി😂😂
😂😂😂
Neeloonte amma oru pemaari pole varum chattel mazhapole thirichu pokum😂❤❤❤
തുടങ്ങിയിട്ട് ഇത്രയും നാളായിട്ട് ഒരു എപ്പിസോഡ് പോലും മുടക്കിയിട്ടില്ല അത്രയ്ക്ക് ഇഷ്ടമാണ് ഈ ഫാമിലിയെ 🫶🏻❤️
അതെ നിന്നെപ്പോലെ ഞാനും ഒന്നുമുതൽ 136 വരെയുള്ള
❤❤ അത്രയും വലിയ ഉപ്പും മുളകും ഇതുവരെയുള്ള അവരെല്ലാം വളരെ സന്തോഷമുണ്ട് മുടിയൻ മാത്രം വന്നില്ല മുടിയനും വരേണ്ടതുണ്ട് എന്നാൽ അതിൽ വരുമെന്ന് എപ്പിസോഡ് ഉണ്ടാകുമെന്ന് കരുതി ഇനിയും മുന്നോട്ട്
🎂🎂
Yes❤
❤️❤️
ലച്ചു കേശു വിൻറെ യും റൊമാൻറിക് പഠിപ്പിച്ചു അപാരം തന്നെ
നീലു ആന്റി ലെച്ചു കേശു പൊളിച്ചു
ബാലു ചേട്ടനെ ചെറുതാകുന്ന എപ്പിസോഡ്സ് കുറച്ച് കൂടുന്നുണ്ട് ദയവ് ചെയ്ത് അങ്ങനെ ഉള്ള എപ്പിസോഡ്സ് വേണ്ട. എന്നെപോലെ ബാലു ചേട്ടനെ ഇഷ്ടപെടുന്നവർക്ക് അങ്ങനെ ഉള്ളത് കാണാൻ തീരെ താല്പര്യം ഇല്ല🙏
Ayalu aalu sheriyalla😂Edakokke kottu kittunnathu nallatha
@-V6984 അങ്ങനത്തെ റൈറ്റെർ കുറച്ചാൽ പോരെ
ബാലു ചേട്ടനെ ഇഷ്ടം ഒക്കെയാണ് പക്ഷേ ചില സമയത്തു വളരെ ഓവറും ബോറുമാണ്
ചാവട പുറ കാശു മുടക്കി പോയാൽ nenakke എന്ന
pl love😊err rrtr4
Lehu nalu checi kesu adipoli episode
❤മാർവൽ മാർവൽ കൊടുങ്ങൽ പാറ കറവല്‍ പേടിമാർവൽ മാർവൽ കൊടുങ്ങൽ പാറ കറവല്‍ പേടിക്കുംപാറ❤
ഈ കുടുംബത്തിൽ എനിക്ക് ആകെ ഇഷ്ടപെടാത്ത ഒരു കാര്യമേ ഉള്ളു. മറ്റുള്ളവർക്ക് ഒരു പ്രൈവസി യും നൽകില്ല. എവിടെ ആണേലും ഇടിച്ചു കേറി ചെല്ലും, ആരേം എവിടേലും പോയാൽ കുടുംബക്കാരെ മൊത്തം അനുവാദം വേണം☹️🤦🏻♀️
അത് correct. ഇപ്പോ നീലു അമ്മയും ബാലു അച്ഛനും സംസാരിച്ചോണ്ട് ഇരിക്കുന്ന tym ൽ ശ്രീകുട്ടനും പരിവാരങ്ങളും വരും. ആർക്കും oru privacy ഇല്ല..
Very true. And moreover they are a young couple and let them enjoy
അതിലും വലിയ രസം എന്തന്നാൽ വാഴക്കാല ജംഗ്ഷനിൽ വച്ച് ഫോൺ വന്നാലും സംസാരിക്കാൻ ബാലുവിൻ്റെ പരീക്ഷണ മുറിയിൽ വരും
@@നയാഹിന്ദുസ്ഥാനി 🤣
@@akhilaakku3112 അത്പോലെ ശ്രീയും ഗൗരിയും സംസാരിക്കുന്ന സമയത്തും ലെച്ചു, കേശു, ശിവ ഒക്കെ കേറി വരും. പ്രായത്തിന്റെ വകതിരിവ് എങ്കിലും ആ സ്ക്രിപ്റ്റിൽ കാണിച്ചൂടെ.
നീലു അമ്മ ബാലു ചേട്ടനും റൊമാൻസ് വേണം
18:13
വിസ്മൃതിയിൽ പോയ മുടിയൻ ഗല്യാണം കഴിച്ചില്ലേ 😂
മക്കളെ ശ്രീക്കുട്ടൻ ഇന്ത്യ വിട്ടുപോയ കാര്യം മാമിയോട് പറയല്ലേ 😂
Views പറ്റെ കുറവാണല്ലോ ഇപ്പൊ. നിലവാരം കുറയുന്നത് കൊണ്ടല്ലേ അങ്ങനെ 😇അതൊന്ന് ശ്രദ്ധിച്ചൂടെ അണിയറപ്രവർത്തകരെ
Pazhaya
Pole
Ala Epol
Athane
വളരെ ശരിയാണ് ' വെറുതെ എന്തൊക്കെയോ കാണിക്കുന്നു
5 manikoor kondu 2 lakh kazhinju ninak okke nthaaada
നമ്മുടെ ഗൗരി കുട്ടി എവിടെപ്പോയി ❤
തുള്ളി തെറിച്ചല്ലാതെ ഒരെണ്ണമില്ല
അവർ എവിടേലും കറങ്ങാൻ പോട്ടെ അതിന പറ്റി ഒക്കെ എന്തിന എപ്പിസോഡ് ആകുന്ന് വേറെ കണ്ടന്റ് ഒന്നും കിട്ടാനിട്ടാണൊ.ഒന്നും കിട്ടുന്നില്ലേൽ ഫസ്റ്റ് സീസണിലെ എല്ലാവരെയും തിരികെ കൊണ്ട് വന്നമതി നല്ലോണം കണ്ടന്റ് കിട്ടും
Adh uppum mulakam 1. First episode thott ulladhalle.pinne endha ippo oru prathyekadha🤣🤣🤣🤣.swobhavikam😂
ഇനിയും മുടിയൻ തിരിച്ചു വന്നില്ലെങ്കിൽ പിന്നെ ഇത് നിർത്തി പോകേണ്ടി വരും 😢
Uppum mulakum uyirrrt😂😂😂❤❤❤😂😂😂😂
6:48 keshu expression 😅
Allelum epozhum Baluvine kochakkukayanu ee serial..
Jayanthan acting ❤❤🎉
18:13 Mudiyan 😢
Mudiyannnnnnnn 😭
രമേ... ഇത് എന്നാ ആടോ... ഇത് കേട്ടാൽ രമ ആന്റി കാടി വെള്ളം കലക്കി തരും😂😂😂😂
Ella episodeum Balu komali. Neelu velya ethand anenna avlde vijaram. Avl parayunne kelknm ellarum
പുരുഷവിദ്വേഷം കൂടുതൽ ഉണ്ട്
ഉപ്പും മുളക് 3 യിൽ അധികവും ബാലു ചേട്ടനെ താഴ്ത്തി കെട്ടുന്ന എപ്പിസോഡ് ആണ് വരുന്നത് അത് ഒന്ന് മാറ്റി പിടിക്ക് 😏😊
ശേരി ആണ് അത് എത്ര തവണ ഞാൻ പറഞ്ഞു ഒരു മാറ്റവും ഇല്ല😡😡😡
But that's because he does things like those... Which deserves humiliation... He is trying to show how some relatives can be annoying
നീലു അമ്മ യെ ഇന്ന് കാണുവാൻ നല്ല ഭംഗി ഉണ്ട്
ആണുങ്ങളെ ചെറുതാക്കി കാണിക്കുന്ന സീരിയൽ കാലം പോയെന്ന് ആ വേട്ടാവളിയൻ തിരക്കഥ മാങ്ങാണ്ടിയോട് പറ.
Day 67 of asking for Vishnu to come back
Venda
അടിപൊളി....
കേശു മെർലിൻ combo need
കേശു ശിവാനി കോമ്പോ ആണ് എനിക്ക് ഇഷ്ടം
Parukkutty mudian combo❤❤
Lachu&diya Combo❤🥺💘
Lachu&gouri Mammayi bond🥰🫀💕
Balu. Nelu. Bhavani. Amma.. Super. Compo. Uppum. Mulakum. Kollam. Super❤😍😀❣️
3:50 ഈ തള്ളക് ഇങ്ങനെ സംസാരികാനെ അറിയുള്ളൂ?
Balu vs grandma❤❤❤😂😂
Jayanthan❤❤😂😂😂
Keshu❤❤
Lachu❤❤
Neelu❤❤❤
ബാലു ആ വക വിട് വിലക്ക് വാങ്ങി മാനം കാക്കും
5:47 lechu uragi veezhan poyathano ennooru samhayam😅
കുറച്ചു നാളായി ബാലുവിനെ കുറ്റപ്പെടുത്തുന്ന episode anu
കുറച്ചുനാളായിട്ട് ബാലുവിനെ കുറ്റപ്പെടുത്തുന്ന എപ്പിസോഡുകൾ അല്ലഈ പ്രോഗ്രാംതുടങ്ങിയത് മുതൽ ബാലുവിനെ കുറ്റപ്പെടുത്തുന്ന എപ്പിസോഡുകളാണ്
ഗൗരിയും kuttumamanum aa വഴിക് പോകോട്ടെ ഇനി വരണ്ട 😂
Sathyam
സമാദാനം
Curt
യെസ്
Potte atha nallath
Mudiyan.shivani.parukutty.gouri.sreekuttan.miss.you.❤
20:29 "Bhavani" 😅😅
Comedy ക്ക് നല്ല തിരക്കഥ എഴുതി episode ഉണ്ടാക്കാൻ നോക്കൂ,... അല്ലാതെ ബാലുവിനെ താഴ്ത്തി കെട്ടി episode ഉണ്ടാക്കിയാൽ ഉപ്പും മുളകും കാണുന്ന അനേകായിരങ്ങൾ ഇത് വേണ്ടെന്നു വെച്ചെന്നു വരാം,.. ഇത്തരം നിലവാരമില്ലാത്ത episodes വളരെ ബോർ ആകുന്നു... So please🙏ബാലുവിനെ കോമാളി ആക്കിയല്ല comedy ഉണ്ടാക്കേണ്ടത്,.. അദ്ദേഹത്തെ കൊണ്ടു നല്ല comedy ചെയ്യിച്ചു വേണം,.. അതിനുള്ള കഥ ഉണ്ടാവണം,. തിരക്കഥ ഉണ്ടാവണം,.. നല്ല സംവിധാനം ഉണ്ടാവണം,... ദയവായി ശ്രദ്ധിക്കൂ,.. 🙏
Ee episode l Keshuvine kanan nala resam unde and keshu merlin ❤combo ishtam illavar like
Enikke vayya😂🤣🤣🤣🤣🤣❤❤❤
Balu chettane insult cheyuna episodes dayav cheyth onnu nirthu ethra kaalamayi ithu thanne parayunnu
മിസ്സ്‌യൂ മമ്മായി
Pineyyy
Where is parukutty Uppum mulakum season 3 guys
TAJ MAHAL delhi yil aanennu🤣
14:20 ഇതെന്നാ ആടോ, ഇതൊക്കെകേട്ടുകഴിഞ്ഞാൽ രാമആന്റി വല്ല കാടിവെള്ളം കലക്കി തരും
ലെച്ചൂസ് 🙏🙏🤣🤣
Good episode.
Phycho Balu is cornered
Evide ammayiappan aan tourin kond pokathen prashnam undakiyath 85 vayas 4 step nadakan aarogyam ella😢
പണ്ടത്തെ പോലെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആസ്പതമാക്കി Episode കൾ ഉണ്ടാക്കികൂടെ 🥲 ഇത് ചുമ്മാ അങ്ങടും ഇങ്ങടും ദേഷ്യം, വഴക്ക് ചുമ്മാ ഓരോ കോപ്രായങ്ങൾ 🥲
Content ദാരിദ്ര്യം കുറച്ചുകൂടെ variety contents കൊണ്ടുവരൂ 🙏 ❤
ഒരു 100like തരുമോ 😢😢
ബാലു ചേട്ടനെ respect ചെയ്യണം നീലു അല്ലാതെ ഇങ്ങേര് അങ്ങേര് എന്നൊക്കെ വിളിക്കുന്നത് ബോറ് ആണ്
കുറച്ചുനാളായിട്ട് ബാലുവിനെ കുറ്റപ്പെടുത്തുന്ന എപ്പിസോഡുകൾ അല്ല
ഈ പ്രോഗ്രാം തുടങ്ങിയതുപോലെ മുതൽ ബാലുവിനെ കുറ്റപ്പെടുത്തുന്ന എപ്പിസോഡുകളാണ്
Hope Neelus husband has not lost his manliness to tolerate her like this … bless him .. pray for him …
Enthonna ee manliness? Define please
Neelus husband has already lost his manliness that he wants to be a part of his brother in laws & wife's private moments. What more will he lose
😮jayanthan cheatan woooooo ❤❤❤❤❤❤
രമ ചേച്ചിയെ ഒന്ന് കൊണ്ട് വാ ഭാസി അണ്ണാ നിങ്ങൾ വിടാത്തെ എന്ന് അറിയാം 😁😁
balu vinte ep venm enulavarr ❤ neelunu ipo balunee oru vilayum illaa😢😢
Lechu shirt super
നീലു ബാലുവിന് കൊറച്ചു വെലയൊക്കെ കൊടുക്കടെ കേശുവിനു കൊടുക്കുന്ന വെല പോലും ഇല്ല വളരെ മോശം
കമെന്റ്സ് ഷൈന ശിവൻ നിഷ ആന്റി super
💕💕💕💕ഉപ്പും മുളകും 💕💕💕💕💕💕
ബാലുന് അവിടേം പോയി ഒതുക്കത്തിൽ കള്ള് കുടിച്ചു അവരുടെ പ്രൈവസിയും കുളമാക്കാൻ അല്ലേ ബാലുനെ കൊണ്ടേ ഇതിനൊക്കെ സാധിക്കു സമ്മതിച്ചു 😅
Sreekuttan miss you
I like bhavani amma
nilu അമ്മ ഓവർ ആണൻ പരിയുന്നവർ like അടി
Nilu family kuattampilla mathram Baki Ellam over
1:56😂😂
Bhavani ammayude varav superrr❤❤❤❤
നിങ്ങൾക് ഉപ്പും മുളകിൽ ഏറ്റവും ഇഷ്ടപെട്ടത് ആരെയാണ്? 🖤😁
Neelu,baalu