Surprise ആയി ചെന്നപ്പോൾ കണ്ട കാഴ്ച്ച 🥰പണി പാളി 😂

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 26

  • @saraswathysiby1111
    @saraswathysiby1111 14 часов назад +1

    വീഡിയോ ഒരുപാട് ഇഷ്‌ടമായി. എന്നും എല്ലാവരും ഇങ്ങനെ തന്നെ മുന്നോട്ടു പോകണം. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. ആദികുട്ടാ ❤അന്നകുട്ടാ ❤ആവകുട്ടാ ❤❤

  • @maryjohn4636
    @maryjohn4636 День назад +29

    ഏതായാലും അവര് ഞങ്ങള് എന്നുള്ള വ്യത്യാസമില്ലാതെ രണ്ടു പേരും സഹകരിച്ചു പോകുന്നത് കാണുന്നതിൽ സന്തോഷമുണ്ട്.... അൽഫോൻസാക് അതിനൊരു ബിഗ് സല്യൂട്ട്....

  • @salinisanthosh4903
    @salinisanthosh4903 День назад +4

    ഒരുപാട് സന്തോഷം 👍🥰🥰🥰🥰🥰🥰🥰

  • @sreedeviram2667
    @sreedeviram2667 22 часа назад

    ഹായ് ജെസ്റ്റിൻ അൽപ്പു മമ്മി ആദികുട്ടാ അന്നക്കുട്ടി 🥰🥰🥰🥰🥰🥰🥰👍👍👌

  • @bindusaji1348
    @bindusaji1348 21 час назад +1

    ഈ.വീഡിയോ. വളരേ ഇഷ്ടം

  • @ramlaramla4975
    @ramlaramla4975 День назад +6

    പെങ്ങളെ അടുത്ത് വരുമ്പം എന്തെങ്കിലും വാങ്ങിക്കൂടെ പാവം പെങ്ങൾ

    • @achayanarmy2.0
      @achayanarmy2.0 День назад

      ഒന്നും ഇല്ലാതെ അല്ലാട്ടോ വന്നത്... വണ്ടി നിറയെ ഞങ്ങൾക്കുള്ള സാധനങ്ങൾ ആയിരുന്നു... കുഞ്ഞുങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് പിന്നെ പോയിട്ടാണ് എല്ലാം എടുത്തുകൊണ്ടു വന്നത്.. അതുകൊണ്ടാണ് നിങ്ങൾ കാണാഞ്ഞത്. ഇഷ്ടം കൊണ്ട് പറഞ്ഞതാണെന്ന് അറിയാം എന്നാലും നമ്മുടെ വാക്കുകൊണ്ട് മറ്റുള്ളവർ വിഷമിക്കാൻ പാടില്ല 🥰 thanku so much for your support🥰

  • @rubyjohnson4187
    @rubyjohnson4187 День назад

    Super♥️♥️

  • @lijivinny4165
    @lijivinny4165 День назад +1

    ❤❤❤

  • @shabeenabadsha5670
    @shabeenabadsha5670 День назад

    Hai❤❤❤

  • @AnuJ-x4k4s
    @AnuJ-x4k4s День назад

    ❤❤❤

  • @ManjuBinu-d7y
    @ManjuBinu-d7y День назад

    ❤❤❤❤😂😂😂

  • @seenabiju4170
    @seenabiju4170 День назад +3

    Super

  • @bindup3840
    @bindup3840 День назад +1

    ആദിക്കും കൂടി ഒരു ഡ്രസ്സ്‌ വാങ്ങാമായിരുന്നു. പാവം 😢

  • @ambilyshijo773
    @ambilyshijo773 День назад

    Ellavarum ഒരുമിച്ചുള്ളപോൾ adipoliya....keep loving dears ❤️😍😘💐

  • @sindhus6320
    @sindhus6320 День назад +6

    എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം 👍 എന്നും ഇങ്ങനെ സന്തോഷമായി പോവുക 🙏കുഞ്ഞുമക്കൾ മൂന്നുപേർക്കും 🥰🥰🥰❤️❤️❤️

  • @priyasanthoshprippu3909
    @priyasanthoshprippu3909 День назад +2

    ആദി കുട്ടന് കൂടി ഒരു ഡ്രസ്സ് വാങ്ങിക്കാം ആയിരുന്നു

  • @RinilJoy-b9o
    @RinilJoy-b9o День назад +2

    വല്ലാത്ത ചാർപ്രൈസ്‌ ആയിപോയല്ലോ.

  • @josephdenson5538
    @josephdenson5538 17 часов назад +1

    Nice😊😊

  • @PremaPalakkad
    @PremaPalakkad День назад

    Super❤️❤️❤️

  • @ashwins8881
    @ashwins8881 День назад +1

    ❤❤

  • @shaliajith6423
    @shaliajith6423 День назад

    ❤❤❤❤❤❤

  • @beenathomas5304
    @beenathomas5304 День назад

    ♥️♥️♥️

  • @nikhiljoy101
    @nikhiljoy101 День назад

    ❤️❤️❤️

  • @Roshan_nvm
    @Roshan_nvm День назад

    ❤❤