ഇന്നത്തെ എപ്പിസോഡ് വളരെ മനോഹരമായിട്ടുണ്ട്. ലച്ചുവിന് ഡെലിവറി ജോബ് ചേരുന്നുണ്ട്. ശരിയാണ്, ഡെലിവറി ബോയ്സിന്റെ ഗേൾസിന്റെ അധ്വാനം നാം കാണാതെ പോകരുത് 🥰. താങ്ക്സ് ഉപ്പും മുളകും ടീം 👍 എപ്പിസോഡ്സ് നന്നായി വരുന്നുണ്ട്❤️ ബാലു ചേട്ടന് പണ്ട് പഴയ ഒരു പച്ച വാച്ച് ഉണ്ടായിരുന്നു അത് കാണാനില്ല nostalgia😇
It's like the episode that we understand the default of of food delivery people and everyone is thinking it's easy but Every job has its on disadvantage 😊
What a എപ്പിസോഡ് അടിപൊളി ഡയറക്ഷൻ കൂട്ടുമാമൻ എന്താ അഭിനയം ഗൗരിയും സൂപ്പർ ശിവാനിയെയും പാറുവിനെയും ഇടയ്ക്ക് ഇടയ്ക്ക് മാറ്റുന്ന ഡയറക്ഷൻ brillience 1സീസൺ1 മഹാ ബോർ ആയിരുന്നു സീസൺ 2വും സീസൺ 3ആണ് സൂപ്പർ ആയത് സ്പെഷ്യലി ഓണം എപ്പിസോഡ് ഒക്കെ ചുമ്മാ 🔥🔥🔥🔥🔥എപ്പിസോഡുകൾ കാണുമ്പോൾ ചിരിച് ചിരിച് ഫുൾ കാണാൻ കഴിയുന്നില്ല കോമഡി കുറയ്ക്കുക
Lachu Muthaanu❤So Cute😚 Love You Muthee😘🥰😍🤗🫂 Lachu&neelu always real mom and daughter bonding😻🫀🥺💝👍 Lachu&Siddhu Combo Waiting🤩💕💯💟Kuzhippallam episode Venam🙏😊
വന്ന് വന്ന് ഇപ്പൊ അഞ്ച് മക്കളിൽ നിന്ന് ഓരോരുത്തർ കുറഞ്ഞു കുറഞ്ഞു വരിക ആണല്ലൊ.ശിവയും പാറുക്കുട്ടിയും തീരെ വരാതിരിക്കല്ല പറ്റുന്ന ടൈം ഒക്കെ ഇതിലേക്ക് വന്നൂടെ.
13:57 ലച്ചുവിൻറെ ആ വരവ് കണ്ടപ്പോൾ PK സിനിമയിലെ അമീർഖാനെ ഓർമ്മ വന്നു..🤣😭 ഇപ്പോൾ ലച്ചു ഉണ്ടെങ്കിൽ എപ്പിസോഡ് കളർ ആണ്..❤❤
പണ്ട് മുതലേ ലച്ചു കേശു കൊമ്പോ പൊളി ആണ്
ഈ സീസണിൽ ഏറ്റവും പോളി ലെച്ചുവും കേശുവും ആണ് കൂടെ പാറുക്കുട്ടിയും ❤❤❤
Yes
Ammayi super
ലെച്ചു കേശു bond ഇഷ്ടമുള്ളവർ like👍🏻💗
ലെച്ചു കാശ് ചിലവാക്കിയതറിയാതെ ബാലുച്ചേട്ടൻ കാശ് ചോദിച്ച് വരുന്ന ആ ഒരു രീതി കണ്ടപ്പോൾ ചിരി വന്നു 😅
17:31 ഹെൽമെറ്റ് വെച്ചപ്പോൾ ലച്ചുവിനെ കാണാൻ ഭയങ്കര ക്യൂട്ട് ആണ്..😂😂
Lachu chechi acting very nice and natural so 🥰 🥺 ❤😊lachu keshu combo super 🥰😘❤️
മുടിയൻ പണ്ട് ഡെലിവറി boy ആയിട്ട് പോയത് ഓർമ്മ വരുന്നു 👍🏻
@@Santhwantp mudiyane immitett cheyyuva keshu immitett cheyth kazhinjappol lachu thudangi
ഇന്നത്തെ എപ്പിസോഡ് വളരെ മനോഹരമായിട്ടുണ്ട്. ലച്ചുവിന് ഡെലിവറി ജോബ് ചേരുന്നുണ്ട്. ശരിയാണ്, ഡെലിവറി ബോയ്സിന്റെ ഗേൾസിന്റെ അധ്വാനം നാം കാണാതെ പോകരുത് 🥰. താങ്ക്സ് ഉപ്പും മുളകും ടീം 👍 എപ്പിസോഡ്സ് നന്നായി വരുന്നുണ്ട്❤️ ബാലു ചേട്ടന് പണ്ട് പഴയ ഒരു പച്ച വാച്ച് ഉണ്ടായിരുന്നു അത് കാണാനില്ല nostalgia😇
Aghkk❤😂🎉😮😅😊😊cbnk
Delevery job kazhinnu veettil vannappola e episode kaanunnath ... . Nangala orthathil santhosham😊
😅
@@abhiramiabhiramiabhirami8707chirikaan nther irikanu myre
പാറു ശിവ മുടിയൻ മിസ് ചെയുന്നു
തീർച്ചയായും
ഇത് കിടിലൻ എപ്പിസോഡ് ആയിരുന്നു
പഴയ ഒരു വൈബ് ഫീൽ ചെയ്തു...
👍🏻
എല്ലാമറിയാവുന്ന നല്ല മക്കളെ ഇങ്ങനെ ഒന്നുമറിയില്ലാത്ത പൊട്ടന്മാരാക്കി ഉള്ള കഥകൾ ഇനിയെങ്കിലും മാറ്റണം....
ഓരോ ജോലിക്കും അതിന്റെതായ അന്തസ്സ് ഉണ്ട് All the ബെസ്റ്റ് ലച്ചൂ 🥰
7:56 ശ്രീകുട്ടന് കിട്ടി ബോധിച്ചു 😄
dosa maari puttu ayyi guys paramada veetill 😅😅❤
ഇടക്ക് പുട്ട്, ഇഡലി, നൂൽ പുട്ട് ഒക്കെ ഉണ്ടാവാറുണ്ട് അങ്ങനെ അങ്ങ് കളിയാക്കണ്ട കെട്ടാ😅
kaliyakiyall?!
@@a.raheem3328ചുമ്മ തമാശ😂
@@a.raheem3328 ചുമ്മ😄
@@a.raheem3328 ചുമ്മാതെടൊ😄
20:50 പാവം ലച്ചു
തല്ലു കൂടാൻ ഒരു പെങ്ങൾ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ❤❤
Ayn namak illalooo😊
ലെച്ചു, കേശു 🥰🥰🥰❤️
Who misses old uppum Mulakum?
.ലചൂ: ഇന്ന് . ദീവസo:കൊള്ളാം
Kanakathe ellaam kondu varu nalla episodes kittum 😊
ബാലു ചേട്ടനും ശ്രീകുട്ടനും അടിപൊളി ആയിട്ടുണ്ട്
കുട്ട് പിൾ ബംഗാളി 😂😂
പാറുനെ മിസ്സ് ചെയുന്നുണ്ട്
Yes
Zomato and swiggy delivery jolikk pona njan 😊
Zomato delivery boy njan 😍
Good
ഞാനും trivandrum
😍സൂപ്പർ പൊളിച്ചു 👏👏👍
Lachu keshu super❤❤
ശ്രീകുട്ടനും ബാലുവും അടിപൊളി ആയിട്ടുണ്ട് 😂
Poornima ye kondu varoo. Nalla kurach episodes kittum. Nyc episode.
ധാരാള പ്രഭു (ലച്ചു ).. പ്യാവം സിദ്ധു..
Neelu chechi sooper nalla dressannallo bangiadipolliyann
Ethre episodes kazhinjalum Mudiyane njngal marakilla❤
നിഷ ആന്റി സുന്ദരി ആയിട്ടുണ്ട് ❤️❤️❤️❤️❤️👍
Mudiyan vannal uppum mulakum peak level ill povum yenn parayunnavar ondo ❤🎉
Yes 👍
Sidhuvum
ആട്ടം കാണിച്ചുകൊടുത്ത മുദ്ര ശ്രദ്ധിക്കണം 🤣
അപ്പുറത്തെ വീട്ടിലെപൊരിച്ചമീൻ അവരുടെവീട്ടിൽ അടുക്കളയിൽ പോയി കട്ടുതിന്ന കേശുവിനെഓർമ വന്നു 2:07
Season 1
Keshu+lechu compo super
Lechu dress super
പുട്ട് കുറ്റിയുടെ അകത്തൂടെ കൂട്ടുമാമന് ബാലുന്റെ വക നടുവിരൽ നമസ്കാരം 😅😂
Day 73 of asking for Vishnu to come back
Nirthade... Kuraye aayallo... Mudiyan illathe kaanan patilla enkil kaananda...
ശരിയാണ് ചേച്ചി പറഞ്ഞത് ശരിയാണ് എല്ലാ ജോലിക്കു കഷ്ടപ്പാടുണ്ട് ഏതു ജോലി ചെയ്താലും അധ്വാനിച്ച് ജീവിക്കണം
Balu Anna idiyan chandhu il kalakkki tooo❤❤❤❤❤ poli super fight❤❤❤😊
With fish fight
ഉപ്പും മുളകിലെ എല്ലാവരിലും പ്രായത്തിന്റെ മാറ്റം കാണാം.. പക്ഷെ.. ലച്ചു മാത്രം.. ഒരുമാറ്റമില്ല എന്ന് മാത്ര മല്ല.... കൂടുതൽ ചെറുപ്പം ആയപോലെ... 💋
@JustMe-w4zbayankaram thanne
@JustMe-w4zഒന്ന് പോയെ അവൾക് ആകെ 26/27വയസ്സ് മാത്രമേ ഉള്ളു wrinkled neck face എന്തോന്നെടേയ്
Aids vanna pole ond...
@JustMe-w4z aaru paranju melinju ellum thoolum maathram ollu sherikum oru roghi... Kanan nalla bore um....sherikum parnja aids vanna pole thanne ond
@@Patrickbateman899 aaha.. ninte achanum ammakkum vannittulla kondu ariyale.. AIDS varumbo ingane aavumnnu paranju thannanithinu nanni.. alla avar okke ipozhum undo atho chathu cheenjayrnno?
ഇന്ന് ലച്ചുന്റെ ദിവസം
Pavam lachu chechi ❤🥺
7:57 balluachant thug, sreekutan ushi, gowri yude chiri Nala anthass script 😮😂
ലച്ചു കേശു ബോണ്ടിങ് ഇഷ്ടമുള്ളവർ ഉണ്ടൊ
Nd🔥🔥🔥
Engane ondu kore bond ennu parnju varanvamaru poda
EUTJTHGKT SAUEHHKYNGP PNGJFHDNFK RBGIFBHJDBGM
Nd
Noooooo
മമ്മായി നല്ല സുന്ദരിയാണ് സൂപ്പറാണ്
ഉപ്പും മുളകിലെ എല്ലാവരിലും
പ്രായത്തിന്റെ മാറ്റം കാണാം..പക്ഷെ.. ലച്ചു മാത്രം.. ഒരുമാറ്റമില്ല എന്ന് മാത്ര മല്ല....
കൂടുതൽ ചെറുപ്പം ആയ പോലെ❤️
Hi
Ammayi ne ishtallathavar undo😂
Uppum mulakum ishtamullavar
Paaru kuttine miss cheyyunnavar indankil like cheyy❤
Food DELIVERY boys hi parau
പാറു ശിവ മുടിയൻ പേരും വേണം പ്ലീസ്
Yes
Keshu become more hansom ❤❤❤
Yaa❤❤❤❤ 17:49
Keshu 👍👍🌹🌹❤️❤️❤️❤️
Balunu importants koduthittulla quality episodekal prathrekshikkunnu
Swiggy store manager kakkanad ente mola sara
First witout a membership😊❤
Paisa ayakkana matram😊
Super episode
It's like the episode that we understand the default of of food delivery people and everyone is thinking it's easy but
Every job has its on disadvantage 😊
Music വരട്ടെ. നല്ല നല്ല music വരട്ടെ. സൈലന്റ് ആക്കല്ലേ... Please
Missing mudiyan chattan 😔😔😔😔
Uppum mulakum ❤️ bond ishttamullavar undoo like adi🫂😍
ലച്ചു കേശു 😘😘😘❤️🥰
Hi
ശിവാനി മുടിയൻ പാറു miss cheyyuna ar
ജീവിതം രക്ഷ പെട്ടു എന്ന് കരുതുക്കുക
Avar avarude privacy kku vendi leave eduthukanum
Shivani venam mudiyane venda 🙏
@@MrSirajudin-k8m 💯💯
അതെ രണ്ടാളും വേണം 😒💯
ഒരു 5 ലൈക് tharumo
Brthaav sambaathich kondu varunna cash oru nottom illand chelavaakki kalayunna ella bharyamaarum manasilaakkenda kaaryam aan🎉❤
What a എപ്പിസോഡ് അടിപൊളി ഡയറക്ഷൻ കൂട്ടുമാമൻ എന്താ അഭിനയം ഗൗരിയും സൂപ്പർ ശിവാനിയെയും പാറുവിനെയും ഇടയ്ക്ക് ഇടയ്ക്ക് മാറ്റുന്ന ഡയറക്ഷൻ brillience 1സീസൺ1 മഹാ ബോർ ആയിരുന്നു സീസൺ 2വും സീസൺ 3ആണ് സൂപ്പർ ആയത് സ്പെഷ്യലി ഓണം എപ്പിസോഡ് ഒക്കെ ചുമ്മാ 🔥🔥🔥🔥🔥എപ്പിസോഡുകൾ കാണുമ്പോൾ ചിരിച് ചിരിച് ഫുൾ കാണാൻ കഴിയുന്നില്ല കോമഡി കുറയ്ക്കുക
സീസൺ 1ബോറെന്നൊ🙄. എപ്പിസോഡ് ഫുൾ കണ്ടിട്ട് തന്നെയാണൊ പറയുന്ന് ആദ്യമായിട്ട സീസൺ 1ബോറാണെന്ന് പറയുന്ന ഒരാളെ കാണുന്ന്🙄
@nivya44 സീസൺ 1 sooper 💔💔💔💔
Season 3 മഹാ ബോർ ആണ്
@@abdhulbasith9252 അങ്ങനെ അല്ലാലൊ മേലെ പറഞ്ഞത് 🤔
ചുമ്മാ പറഞ്ഞതാ 🤦♀️
Neelu top super colour um super
Adipoli episode uppum mulakum 🥰
Mudiyan.shivani.paru..miss.you❤
ശിവാനി മുടിയൻ എന്നിവർ വരണം എന്ന് നിങ്ങൾ കുറെ പേർ വിചാരിച്ചൽ മതിയോ അവർക്കും വരണം മെന്ന് തോന്നണ്ടേ
മുടിയൻ വരണ്ടാ
@@ഗോപികൃഷ്ണൻ2010what did he do to you?
@alexusha2329 idiat.. What did he give you... Share of his salary? Is he your partner?
Super episode 👌👌👌🤗🤗🤗❤️❤️❤️
കേശു fans ഉണ്ടോ?❤❤
90000 (ninety thousand) എന്നാൽ തൊണ്ണൂറായിരം ആണ് , ഒമ്പതിനായിരം അല്ല
Lachu Muthaanu❤So Cute😚
Love You Muthee😘🥰😍🤗🫂
Lachu&neelu always real mom and daughter bonding😻🫀🥺💝👍
Lachu&Siddhu Combo Waiting🤩💕💯💟Kuzhippallam episode Venam🙏😊
Leachu adipoli keashu ❤❤❤❤
Only waiting for upload this one....❤😂
നീലു ഇപ്പോൾ ഭയങ്കര ഓവർ ആണല്ലോ...പണ്ട് ഒക്കെ Neelu ആയിരുന്നു എറ്റവും നല്ല പെർഫോമൻസ്
ഏയ് നിലു എന്നും ഇങ്ങനെ ആണ്
ഇപ്പോഴും നീലുവും ബാലുവുംതന്നെയാണ് ഏറ്റവും നല്ല performers❤
🚦🚥🚦🚥🚏
⬜️⬜️⬛️⬛️🔉🟪⬛️🟪🟪🟪🟪🟪🟦🟦🟩🟩🟩🟩🟩🟩🟫🟫🟫🟫🟫🔹⚪️🔶🔶🔶▫️🔶⚪️⚪️🔸⚫️⚫️⚪️⚪️⚪️⚪️⚪️⚪️⚪️⚪️🔹▫️🔶🔹⚪️⚫️⚫️🟢🔵🔵🟣🔴🟣🔵🟢🟡🟠
Gre
Uppum mulakum ❤️🔥❤️🔥❤️🔥❤️🔥
പാറു കുട്ടി എവിടെ ഓരോ ദിവസവും മക്കളെ കുറയ്ക്കും vanno
അളിയന് ആട്ടം കാണിച്ച് കൊടുത്ത ബാലു ചേട്ടൻ്റെ മുദ്ര😅😅😅😅
നമസ്തേ
ഗൗരിയെപ്പോലെ ലച്ചുവും പാൻ്റിടാൻ മറക്കാറുണ്ട്
😂😂
Superb Episode 😅😂❤
എൻ്റെ മോൻ്റെ കൂടെ എൻജനീയറിംഗിന് പഠിക്കുന്ന ഒരു പയ്യൻ സമയം കിട്ടുമ്പോൾ സൊമാറ്റോ ഡെലിവറി ജോലിക്ക് പോകാറുണ്ട്❤
എൻ്റെ മോൻ എന്ന് പറയണ്ട നിൻ്റെ മോൻ
ലെച്ചു 🥰🥰❤️❤️👌👌
All the best❤❤❤ lecho
Sreekuttan shirt super
മുടിയന്റെ അത്രയൊന്നും കേശു വരൂല
വന്ന് വന്ന് ഇപ്പൊ അഞ്ച് മക്കളിൽ നിന്ന് ഓരോരുത്തർ കുറഞ്ഞു കുറഞ്ഞു വരിക ആണല്ലൊ.ശിവയും പാറുക്കുട്ടിയും തീരെ വരാതിരിക്കല്ല പറ്റുന്ന ടൈം ഒക്കെ ഇതിലേക്ക് വന്നൂടെ.
@@nivya44 ചെലവ് ചുരുക്കൽ ആരിക്കും 😂
Reali
@@nivya44 enthu myrinaa ulla pennungal aaya neelu thalla lachu vaanam gowri poori de verupikkal onnum porathe aano......
ബാക്കി മക്കൾ മരിച്ചുപോയ എന്ന് പറയണം
Uppum mulakum super serial
Night feel ela
Mudiyan nalloru combo anu ellarum ayi mudiyan come back agrahikunnavarundo??
Hi tharumo guyss ❤
Hi😊
Hi njan tharulla njan oru 😡😡😡😡😡😡😡
Hello tharam paranathu just kidding 😂❤❤❤❤❤❤
സിദ്ധു എവിടെ സിദ്ദു വരുന്ന എപ്പിസോഡ് എത്രയാണ് സംഖ്യ എത്രയാണ് ഒന്ന് പെട്ടെന്ന് പറയാം സിദ്ധുവിനെക്കൊണ്ട് പെട്ടെന്ന് വേറെയാൻ പറയുമോ
Top singer il und, poi kandodai
Siddu oru sakalpika character mathram@@ഞാൻഒരുമലയാളിv
നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ
No
Zomato oodi kazhinj kaanuna le njan😁