അശ്ലീലച്ചുവയുള്ള ഡബിൾ മീനിങ്ങ് ഡയലോഗുകൾക്ക് ആഞ്ഞു ചിരിക്കുന്ന ജഡ്ജ്പുംഗവൻ ഇവിടെ ചിരിക്കാത്തതിൽ അദ്ഭുതപ്പെടാനില്ല ..എത്ര മനോഹരമായി ടൈമിങ്ങ് പാലിച്ചാണ് ഈ കുട്ടികളുടെ ഡയലോഗുകൾ...! അസാധ്യ അഭിനയവും... പക്ഷേ, ഇവരെപ്പോലുള്ള അരസികന്മാർക്കു മുമ്പിലല്ല ഇതൊക്കെ അവതരിപ്പിക്കേണ്ടത്. അത്ര മാത്രം.
കുട്ടികൾ കടന്നു വരുവമ്പോൾ ജഡ്ജസ് ഒരു മുൻ വിധിയോടെ ഇരിക്കുന്നതുപോലെ തോന്നും നല്ല comedyക്ക് ഒന്നും ചിരിക്കില്ല. ചില വളിപ്പന്മാർ വരുമ്പോൾ തന്നെ വെറുതെ പല്ലിളിച്ചിരിക്കും. പ്രായത്തി. ൽ കവിഞ്ഞ സൂപ്പർപ്രകടനം കാഴ്ചവച്ച കുട്ടികൾക്ക്
ശുദ്ധ തെണ്ടിത്തരം നല്ല ഒരു ബംബർ അടിക്കാൻ പാകത്തിനുള്ള സ്കിറ്റ് ആയിരുന്നു. നല്ല പെർോർമൻസ്. നല്ലത് ചിലർക്ക് അറിയില്ല. കൈരളിയിൽ ഇങ്കേരു എന്തൊക്കെ പേകൂത്ത് ആണ് കാണിക്കുന്നത് .Kids super 👌
മക്കളെ നിങ്ങൾ തകർത്തു....... പ്രേക്ഷകരായ ഞങ്ങൾ നിങ്ങളുടെ അഭിനയമികവിന്, മികവുറ്റ അവതരണത്തിന് ബംമ്പറിനേക്കാൾ ഉപരിയായി അതിനും മുകളിൽ സമ്മാനിക്കുന്നു........
സാബു ok ബാക്കി രണ്ടാണ്ണത്തിനേം എടുത്ത് കളഞ്ഞു വെരെ നർമ്മം പറഞ്ഞാൽ മനസിലാകുന്ന tinitom, bijukutan guinnes പക്രു കലഭവൻ പ്രജൊദ് കലാഭവൻ നിയാസ് ഇങ്ങെനെ ആരേലും കൊണ്ട് വരു
ഈ പ്രായം വച്ചിട്ടും സ്കിറ്റ് കൊണ്ടും വളരെ മികച്ച പ്രകടനമാണ് ഈ കുട്ടികൾ കാഴ്ച വച്ചത് എന്നിട്ടും ഒന്ന് ചിരിക്കുകയോ ഒരു ബമ്പർ കൊടുക്കാത്തതും വളരെ മോശമായ പ്രവണതയാണ് ഇതിനേക്കാൾ നിലവാരം കുറഞ്ഞവക്ക് കൊടുത്ത പ്രൈസ് ഇത് പോലുള്ളവക്കാണ് കൊടുക്കേണ്ടത്
മക്കളെ നിങ്ങളുടെ എല്ലാ കോമഡിയും poli ആണ് 😍😍 ഇത്രയും നല്ല കോമഡിk ബബാർ കൊടുത്തതെ ഒരുത്തൻ thuran irikuney പോലെ ഇരിക്കുന്നത് കാണപ്പോൾ ആണ് sangadam വരുന്നത് 😏
നസീർ ഭാര്യയോട് പിണങ്ങിവന്നതായിരിക്കും.. അതാണ് ചിരിക്കാനൊരുമടി... പിള്ളേരെ നിങ്ങളുടെ എല്ലാ പെർഫോമൻസും അടിപൊളിയാണ് തുടക്കത്തിൽതന്നെ ചിരിവരും.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും..😍😍
എന്തൊരു ആക്ടിങ് ആണ്, വളിച്ച കോമഡി കണ്ടാൽ ഒടുക്കത്തെ ചിരിയാണ്, ഇതിനൊന്നും ചിരിക്കത്തുമില്ല, സൂപ്പർ ഡാ മക്കളെ
Ate satym
Sheriya
Sathyam
Allapinnae
𝓒𝓸𝓻𝓻𝓮𝓬𝓽 𝓪𝓷𝓷𝓮
എനിക്ക് ഇവരെ ഭയങ്കര ഇഷ്ടം ആണ്. ♥️♥️♥️♥️ ഇവരുടെ dialouge delivery and acting അടിപൊളി ആണ് 👌👌👌👍👍
എന്തൊരു പൊട്ടൻ മാരാണ് ഈ ജഡ്ജസ് ചിരിക്കുന്നു പോലുമില്ല. മക്കളേ നിങ്ങൾ പൊളിച്ചു ❣️😃😃😃
Sathiyam
Athe ee makkalude abhinayam soopet
സത്യം
ഇത് ബംബറിനും മുകളിൽ ആയിരുന്നു സൂപ്പർ ആയിരുന്നു 👍😆😆😆 ഇതിന് ചിരിക്കാത്ത നസീർ വെറും ജാഡ
18+ anelee chirikku🥱
Naseer😡
സത്യം.. നസീറിന് ജാഡ.. നസീർ ഒരു ജാഡപ്പട്ടി ആണ്...സത്യം അല്ലെ 😠
Please Sab grade A Jana
സുപ്രീം കോടതി ജഡ്ജിയാന്നാ നസീറിന്റെ ഭാവം. ജഡ്ജിയല്ല " ജാഡ ജി "
വളിപ്പിന് ബംബർ..... ഇത് പോലത്തെ നല്ല കോമഡി സ്കിറ്റിന് ചിരിക്കത്തും ഇല്ല ... പൊളിച്ചു മക്കളെ 👍👍👍
e coment 200 % correct anu bro njanum parayan udesichathu ithanu
paranjath vallare sheri aahn
𝑆𝑎𝑡ℎ𝑦𝑚
Polisanam
പറഞ്ഞത് sery
അശ്ലീലച്ചുവയുള്ള ഡബിൾ മീനിങ്ങ് ഡയലോഗുകൾക്ക് ആഞ്ഞു ചിരിക്കുന്ന ജഡ്ജ്പുംഗവൻ ഇവിടെ ചിരിക്കാത്തതിൽ അദ്ഭുതപ്പെടാനില്ല ..എത്ര മനോഹരമായി ടൈമിങ്ങ് പാലിച്ചാണ് ഈ കുട്ടികളുടെ ഡയലോഗുകൾ...! അസാധ്യ അഭിനയവും... പക്ഷേ, ഇവരെപ്പോലുള്ള അരസികന്മാർക്കു മുമ്പിലല്ല ഇതൊക്കെ അവതരിപ്പിക്കേണ്ടത്. അത്ര മാത്രം.
Athe. Kuttikal valiyavare kattil super aayi abhinayichu. Ee prayathil ithoru athbhudam aanu. Aa Nasir inu cheetha paranjale ishtakullu. kashtam
Correct sir
Masala ആണ് ഇവൻമാർ നോക്കുന്നത് പക്ഷേ 3g
എല്ലാം ഒരു അഡ്ജസ്റ്റ് മെൻ്റ്
AA കോട്ടയം സംക്രാന്തി ayale doorekalayanam
Correct
ഞാൻ ഈ കുട്ടികളുടെ വലിയൊരു ഫാൻ ആണ് . 😘😘👍
njangalum 😊
🥰🥰
Evin N kevin... Kottayathe pillera 💥💯
ഞാനും
Njaanum. Thiranjupidichu kaanum ee makkalude videos ..
എത്ര perfect ആയിട്ടാ കുട്ടികൾ അവതരിപ്പിച്ചത്,.. ഒടുക്കത്തെ ടൈമിംഗ്
എന്നിട്ടും ഇരു ചിരിയോ 😪😪
Athe, gundayude bhavangal okke comedy reethiyil avatharippichathoke super arunnu
@@sonarintu8146 ബമ്പർ അടിക്കാൻ പ്രായപൂർത്തി ആവണം എന്ന മട്ടിലാ ജെഡ്ജസ് 👌
@@itsmemunavar2493 athe.. Oru nilavaravum thonnatha chalikalk mathram avaru bumber kodukum. Sabu chettanum manju chechiyum epozhum chirikarund. Naseer aanu chirikathath.😏
അടിപൊളി ടൈമിംഗ് ഹോ പറയാതിരിക്കാൻ വയ്യ : അവർ ചിരിക്കാതെ ജാഡ കാണിച്ചിരിക്കട്ടെ . ഞാൻ കുറേ ചിരിച്ചു😂
ബംബർ കൊടുക്കേണ്ട പെർഫോമൻസ് ആയിരുന്നു..... കുട്ടികൾ പൊളിച്ചടുക്കി 👍👍
നന്നായിരുന്നു ബംബറിനുള്ള comedy ഉണ്ടായിരുന്നു
Comedy remix ruclips.net/video/TukTX47h6fs/видео.html
ഇവന്മാർ വളിപ്പിനല്ലേ ബമ്പർ കൊടുക്കു
വളർന്നു വരുന്ന യുവ പ്രതിഭകൾ ആണ് ...മക്കളെ നിങ്ങൾ കിടു ആട്ടോ
ഇന്നത്തെ ലൈക്ക് നമ്മുടെ നഴ്സിന് ഇരിക്കട്ടെ.... ❤️
അല്പം അവിഹിതവും,,,,കുടുംബക്കാരെ കുറിച്ച് അല്പം പരദൂഷണവും കൂടി ഉണ്ടെങ്കിൽ ആ നസീർ ചിരിച്ചേനെ,,,,,,,
Sathyam ee kuttikal nth nannayutta abhinayiche🥺❤
Sathyam.. Palappozhum sradhichittulla karyama
സത്യം
പോരാ double meaning ഉം വേണം. എങ്കിലേ അയാൾ ചിരിക്കൂ
Ivaneyokke judges aakkiyavare aadhyam thallanam
കുട്ടികൾ കടന്നു വരുവമ്പോൾ ജഡ്ജസ് ഒരു മുൻ വിധിയോടെ ഇരിക്കുന്നതുപോലെ തോന്നും നല്ല comedyക്ക് ഒന്നും ചിരിക്കില്ല. ചില വളിപ്പന്മാർ വരുമ്പോൾ തന്നെ വെറുതെ പല്ലിളിച്ചിരിക്കും. പ്രായത്തി. ൽ കവിഞ്ഞ സൂപ്പർപ്രകടനം കാഴ്ചവച്ച കുട്ടികൾക്ക്
Athe super timing and dialogue delivery. Lot of counter and fun factor also . Deserved a bumper. They are incomparable.
Ithinokkeyanu bumber kodukkande😍❤️
സത്യം
സൂപ്പർ മക്കളെ, കട്ടുറുമ്പ് പരിപാടി മുതൽ മക്കളുടെ കട്ട ഫാൻ ആണ്
സത്യം എനിക്ക് ഇവരെ ഒരുപാടു ഇഷ്ടം ആണ് അപര കഴിവുമാണ് 👌
ഞാനും
🤣🥰🥰🥰🥰🥰🥰🥰
ശുദ്ധ തെണ്ടിത്തരം നല്ല ഒരു ബംബർ അടിക്കാൻ പാകത്തിനുള്ള സ്കിറ്റ് ആയിരുന്നു. നല്ല പെർോർമൻസ്. നല്ലത് ചിലർക്ക് അറിയില്ല. കൈരളിയിൽ ഇങ്കേരു എന്തൊക്കെ പേകൂത്ത് ആണ് കാണിക്കുന്നത് .Kids super 👌
നഴ്സ് First നടന്നു വന്നതു സൂപ്പർ
ജഡ്ജി മാമനോട് ഇറങ്ങിപോവാൻ പ്രത്യേകം പറയണായിരിക്കും... മക്കളേ പൊളിച്ചു..... അടിപൊളി.....
മക്കളെ നിങ്ങൾ തകർത്തു....... പ്രേക്ഷകരായ ഞങ്ങൾ നിങ്ങളുടെ അഭിനയമികവിന്, മികവുറ്റ അവതരണത്തിന് ബംമ്പറിനേക്കാൾ ഉപരിയായി അതിനും മുകളിൽ സമ്മാനിക്കുന്നു........
മക്കളെ അടിപൊളി 👍 നിങ്ങളുടെ ഒരു സ്കിറ്റിനും നസീറിക്ക ചിരിക്കില്ല 😭 ഇയാളിത് എന്ത് അവതാരം.. 🙏
ബമ്പർ പെർഫോമൻസ് ആയിരുന്നു ഒരേ പൊളി 🥰👍🏻
സത്യത്തിൽ ഇവരെ പോലുള്ളവരെ അല്ലെ നമ്മൾ support ചെയ്യേണ്ടത് ⚡️⚡️⚡️⚡️⚡️😍....
തുടക്കം മുതൽ അവസാനം വരെ അടിപൊളി...
നിങ്ങൾ പൊളിച്ചു മക്കളെ... ഞങ്ങളുടെ മനസ്സിൽ നിങ്ങള് ഗോൾഡൻ ബമ്പർ അടിച്ചു.... ❤️❤️❤️
കുട്ടികൾ തകർത്തു... ബമ്പർ കൊടുക്കാമായിരുന്നു... നസീറിന്റെ വളിപ്പ് കോമഡി യെക്കാൾ സൂപ്പർ...
Kamalasanan
ഇയാള് എന്തിനാ muscle പിടിച്ച് ഇരിക്കുന്നെ
എൻ്റെ ammo കിടുക്കാച്ചി skit.. അളിയൻ മാരെ പൊളിച്ച് 🥰🥰
It was a golden bumber performance...💐💐💐
നേഴ്സ് കുട്ടി കൊള്ളാം ❤❤
സുന്ദരി നേഴ്സ്
Ethra ethra counters undaayirunnn.. ennittm bumber illa.. kanda valipinoke bumberum.. ejjaathi😂😂😂😂
ഇവർക്ക് കുറച്ചു ആളുകൾ ഉണ്ട് അവർ ഒക്കെ വന്നാൽ നല്ല ചിരി ആ
0f
@@banuanwarali2570 🙄
സത്യം 👌🏻
ഈ കുട്ടികളുടെ കോമഡി ആണ് സൂപ്പർ
@@ilovemusic-qf7vy mm
നല്ല അഭിനയശേഷിയുള്ള കുട്ടികൾ, നാളയുടെ വാഗ്ദാനം.all d best.
പിള്ളാര് ആയതു കൊണ്ട് ഇവര് ക്യാഷ് കൊടുക്കില്ല. മനഃപൂർവം ചിരിക്കാത്തതാണ്... കഷ്ടം. നല്ലപോലെ കുട്ടികൾ ചെയുന്നുണ്ട് ❤❤❤
ഇവര് പോളിയാണ് പക്ഷെ ഫലിത രത്നം നസീർ ചിരിക്കണം എങ്കിൽ ഡബിൾ മീനിങ് ഉള്ള വല്ല അഡൾട് കോമഡി പറയണം
വളരെ ശരി
Sheriyan
Correct
ഇവിടെ കോമഡി ഒരു പ്രത്യേക സ്കിൽ ആണ് 💝🥳😻സൂപ്പർ ആയിരുന്നു കേട്ടോ🎊🎊🎊 ഇനിയും വരുക🎉💕🦋
Nice comment ❤️
Awesome performance 👏 polichu makale
Wow! superb performance.
നല്ലൊരു സ്കിറ്റ് ആയിരുന്നു
രണ്ടു പേരും നല്ല synch aanu..nalla ആക്ടിങ്...love you guys ❤️ naseer okke avatharippikkunna valicha comedyyekkal ethra nallathaanu
സാബു ok ബാക്കി രണ്ടാണ്ണത്തിനേം എടുത്ത് കളഞ്ഞു വെരെ നർമ്മം പറഞ്ഞാൽ മനസിലാകുന്ന tinitom, bijukutan guinnes പക്രു കലഭവൻ പ്രജൊദ് കലാഭവൻ നിയാസ് ഇങ്ങെനെ ആരേലും കൊണ്ട് വരു
അതെ
Yes
Adipoly skit.. mattullavar cheyyunna valicha comedy yekkal ethrayo bhedham aanu e kuttykalude skit.super
What an acting ⚡️⚡️⚡️⚡️Irakki vidu ee tholvikaleee.... Piller chumma poliii💥💥💥💥
കെവിനു നന്നായി ചേരുന്നുണ്ട് ആ നേഴ്സ് വേഷം
പിള്ളേരുടെ timing ഒക്കെ perfect.
Great performance
നല്ല actors ആണ് രണ്ട് പേരും
ഈ മക്കൾ ഈ ചെറിയ പ്രായത്തിൽ ഇങ്ങനെ ആയാൽ വലുത് ആകുമ്പോൾ കോമഡി രാജാക്കന്മാർ തന്നെ പൊളി ആണ് മക്കൾ. 👍👍👍
ഇതാണ് കോമഡി ഒറിജിനൽ 💖💖💖💯💯💯💯💯💯... മക്കളെ കിടു 😘😘😘😘😘😘
പിള്ളേരുടെ അഭിനയം കണ്ട് ജഡ്ജസ് അന്തം വിട്ട് കുന്തം വിഴുങ്ങി ചിരിക്കാൻ മറന്നു 😀
Sathyam bro enikum thonni👍😀
പെണ്ണായപ്പോ അവനെ കാണാൻ സാന്ത്വനത്തിലെ അഞ്ജലിയെ പോലെ ഒണ്ട് 😅
പെണ്ണേ വെറും മധു അല്ല മട്ടാഞ്ചേരി മധു! 🤣🤣🤣🤣🤣🤣🤣🤣
Spontaneous, lovely... So talented... They really deserved a Bumber... 👍
ഇവൻമാർക്ക് ചിരി ഇൻ ജംഗ്‌ഷൻ കൊടുക്കണം.. അടിപൊളി പെർഫോമൻസ്.
Natural acting.. 👏👏👏👏
Super😍🤩😍. Bumberനുള്ള ഒരു സൂപ്പർ performance ആയിരുന്നു. പക്ഷെ കൊടുത്തില്ല☹️ why?
Ivare nalla abinayam aane.... Nalla dialogue delivery ✌🏻👍🏻👍🏻😍👍🏻
🤣🤣🤣👍👍👌
Adipoli ayirunnu nazeernu valippu vallathum akanam chirikkan
powli Sanam ഇതിന് ഒരു ബുമ്പറും ഇല്ലെ.... മൂന്ന് അനങ്ങ പാറകളെ...ഇതില് ഒരു ചിരിമില്ലെ
ചളി കോമഡി പറഞ്ഞാൽ ബംപർ ഇതുപോലെ ഉള്ള നല്ല തമാശക്ക് ചിരിക്കാൻ വരെ ജഡ്ജിന് മടി - കഷ്ടം ( നിങ്ങളുടെ അഭിനയം , അവതരണം കലക്കി 🥰
Aha പൊളിച്ചു മക്കള് .. Waiting arnn
ജഡ്ജസ്.. നിങ്ങക്ക് പറ്റിയ pani ഇതൊന്നുമല്ല...🙏🙏🙏🙏
തമാശും കൗണ്ടറും അറിയാത്തവരെ ജഡ്ജസ് ആക്കരുത്, വളപ്പുപറഞ്ഞു മാത്രം ചിരിക്കുന്ന നസീറിന് തമാശ അറിയില്ല.
Jagathy sreekumar s mannerisms.love these children.welldone
Superb acting 👌👌👌
ഇവറ്റകൾ എവിടാ നോക്കിയ ബമ്പർ കൊടുക്കുന്നത്. നല്ല സ്കിറ്റ് ആരുന്നു 🤷♀️
Kevin valare sundariyaayittund
എന്ത് ഭംഗിയാ ഡ്രസിങ് സൂപ്പർ
തീർച്ചയായും ബംബർകൊടുക്കേണ്ടിയിരുന്നു
ഈ പ്രായം വച്ചിട്ടും സ്കിറ്റ് കൊണ്ടും വളരെ മികച്ച പ്രകടനമാണ് ഈ കുട്ടികൾ കാഴ്ച വച്ചത് എന്നിട്ടും ഒന്ന് ചിരിക്കുകയോ ഒരു ബമ്പർ കൊടുക്കാത്തതും വളരെ മോശമായ പ്രവണതയാണ് ഇതിനേക്കാൾ നിലവാരം കുറഞ്ഞവക്ക് കൊടുത്ത പ്രൈസ് ഇത് പോലുള്ളവക്കാണ് കൊടുക്കേണ്ടത്
Nallatharunnu,ingane balam pidichirikkunna judgesine ithilonnum vekkaruth,superb makkale.....💕💖
Deserves golden bumper!, the way they act makes us laugh more than counters
Nalla skit aayrunnu.....aa Mandan chirichilla
Kashtam...🙏
Pillerde acting.. 🥰🥰🔥🔥🔥
🤣🤣🤣👍👍👌
Polichu😇
Adipoli ayi makkalee🥰🥰👍👍👍👍
AA pich pich sound enikk eshttayi 😅😅🤍
കൊച്ചുകുഞ്ഞുങ്ങൾ എത്ര സൂപ്പറായിട്ടാ എന്നിട്ടും ---🤔
Suuper twins👭, my favorite😍
വളിപ്പ് കണ്ടാൽ ഒടുക്കത്തെ ചിരി ചിരിക്കുന്ന നസീറിന് എന്റെ നമസ്കാരം.. നിങ്ങൾക്കു ഇഷ്ടമുള്ള കുറച്ചു ആൾക്കാരുണ്ട്. അവർ എത്ര കൂതറ കാണിച്ചാലും ചിരിക്കും.
NM
😀😀😀 nurse dress nannai cherunnund super 👌🏻
5 minte full entertiment💕💕.... Superb💕
മക്കളെ നിങ്ങള് വേറെ ലെവലാ... സൂപ്പർ കുട്ടന്മാരെ 👌👌👌👏👏👏💯💯💯❤❤❤
മക്കൾസ് കുടുക്കി.... 🥰അടിപൊളി
എന്തു നല്ല പെർഫോമൻസ് ആണ് ഈ ചുണക്കുട്ടൻമാർ 👏👏👏👏👏👏👏👏👏
ഇതുകണ്ടിട്ട് എങ്ങനെ ഇവർ മസിലും പിടിച്ചിരിക്കുന്നു
Super anallo
Bumber venayirunnu 🥰
ഇന്നലെ ജോണിന്റെ കോമഡി ക്ക് ചിരി പിടിച്ചിരുത്തി കഷ്ടപ്പെട്ട മഞ്ജുവിന് ആ അയ്യായിരം കൊടുത്തേക്ക് ജോണേ
Correct...
@@susanjohn1126 fgg
Gyo✋️
ഈ പിള്ളേർക്ക് ഫുൾ മാർക് കൊടുക്കണം . ജഡ്ജസ് പഴം പുഴുങ്ങിയപോലെ ഇരിക്കുന്നു.കോമഡി ആസ്വദിക്കുവാനുള്ള കഴിവ് ഇല്ലാത്ത ജഡ്ജസ്.
അശ്ലീലച്ചുവ ഇല്ലാത്ത നല്ല ശു ത്ഥ മായ ഹാസ്യം.
Thakarthu makkale 👌👌 performance 😗😗
Ithu oru mass performance ayirunnu kunjugal kalakki number kodukathathu enthannu manassilayilla
പൊളി സാനം
കുട്ടികൾക്കു ഒരുപാട് കൊടുക്കണ്ട എന്ന് കരുതിക്കാണും
കൊള്ളാമെടാ മക്കളെ 👌🏻
Payyan nalla acting expression...good
സൂപ്പർ മക്കളെ സൂപ്പർ...ഇതൊന്നും കണ്ടിട്ട് ജഡ്ജിമാർക്ക് ചിരി വരുന്നില്ല...മസിൽ പിടിച്ച് ചിരികൂല യന്നും പറഞ്ഞു നിൽകുവ.yantha ചെയ്യാ...
Hey...adipoli🔥
Mass entry mattancheri madhu🔥🔥🔥🔥
Vow kidukkachi abinayam
മക്കളെ സൂപ്പർ 😂😂🥰🥰🥰🥰🥰
നസീറിനോട് പോകാൻ പറ
മക്കളെ നിങ്ങളുടെ എല്ലാ കോമഡിയും poli ആണ് 😍😍 ഇത്രയും നല്ല കോമഡിk ബബാർ കൊടുത്തതെ ഒരുത്തൻ thuran irikuney പോലെ ഇരിക്കുന്നത് കാണപ്പോൾ ആണ് sangadam വരുന്നത് 😏
നസീർ ഭാര്യയോട് പിണങ്ങിവന്നതായിരിക്കും..
അതാണ് ചിരിക്കാനൊരുമടി...
പിള്ളേരെ നിങ്ങളുടെ എല്ലാ പെർഫോമൻസും അടിപൊളിയാണ്
തുടക്കത്തിൽതന്നെ ചിരിവരും..
ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും..😍😍
Naseerka nashipicha skit super skit naalla fresh counter old naseerkakak kathiyitilla sabu annanu manasilayi
ആ മരതത്തലയൻ ചിരിക്കണം എങ്കിൽ വല്ല അടിൾട് ഡബിൾ മീനിങ് കോമഡി പറയണം
Eritti konnu.adi poli ❤..etokkey ningaley kondu yenganey sadikkunnu makkaley??✌
മക്കളേഉഷാർ വളരെ വളരെഉഷാർ👌👌👌👍