10 lakh ഇവർക്കാണ് കിട്ടേണ്ടത്. ഇവന്മാരാണ് ഈ പരിപാടിയുടെ നട്ടെല്ല്.ഇവർ തെറ്റിദ്ധാരണ കോമഡി മാത്രം പറഞ്ഞല്ല ബംബർ നേടാറുള്ളത്.വിടാതെ പിടിച്ചോ മഴവിൽ മനോരമ😍ചെക്കന്മാർ വേറെ ലെവൽ ആണ്🔥ഷൈൻ നെ അതേപടി അഭിനയിച്ചു ഫലിപ്പിച്ചു👏script എഴുതുന്നവർക്കും എന്റെ 🤝
സൂപ്പർ മോനൂസ് സൂപ്പർ. ബമ്പർ ചിരിയുടെ ബേസിക് ston എന്നും കെവിനും എബിനും, ഷാജിയും വിനോദും ആകുന്നു. ഫന്റാസ്റ്റിക്. ഈ കുട്ടികൾ സിനിമയിൽ വളെരെയധികം shobhikum 👍👍👍🙏🙏🙏🙏
എല്ലാവരും ഷൈൻ ടോം ചാക്കോയെ അവതരിപ്പിച്ച കൊച്ചനെ നന്നായി നന്നായി എന്ന് പറയുന്നത് കേട്ടു പക്ഷേ പാർവതി ബാബുവിനെ അവതരിപ്പിച്ച ആ കൊച് കിടുക്കാച്ചി ആയി അഭിനയിച്ചു 🤩🤩🤩🥰👌👌
One of the my favourite pair in this show 😍😍😍😍😍 acting enn വെച്ചാൽ ഇതാണ്..... അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല....അടിപൊളി👌👏👏👏👏 ഞാൻ യൂട്യൂബിൽ ബംബർ ചിരിയിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത് കാണുന്നത് ഇവരുടെ കോമഡി സ്കിറ്റുകളാണ്. My ❤️
കൃത്യമായ ടൈമിംഗ്, ഡയലോഗ് delivery, ബോഡി ലാംഗ്വേജ് according to the script, വോയിസ് modulation. എന്റെ പൊന്നുമക്കളെ നിങ്ങൾ ഭാവിയിലെ രണ്ടു വല്യ കലാകാരന്മാരായി ഈ സിനിമ ലോകം ഭരിക്കട്ടെ എന്ന് ആശംസിക്കുന്നു. All the best. ഇവരെ കാണുമ്പോൾ ആക്ടർ ബൈജുവിന്റെ കുട്ടികാല ചിത്രങ്ങൾ ഓർമ വരുന്നു. ശബ്ദമുൾപ്പടെ 👏🏻👏🏻👏🏻👏🏻
രണ്ടാളും തകർത്തു.. ആ ഫോണിൻറെ രംഗ ഞാൻ ചിരിച്ചു ചിരിച്ചു ഒരു വകയായി. ശരിക്കും ഇൻറർവ്യൂലും ഫോണ് കളഞ്ഞതിനുശേഷം അല്പം കട്ടുണ്ട്.. ആ ഗ്യാപ്പിൽ ശരിക്കും ഷൈൻ ടോം ഇങ്ങനെ തന്നെയായിരിക്കും ചെയ്തിരിക്കുക..🤣🤣🤣🤣
Kurup kandapo athyavasyam nalloru nadanayi Enik thoniyirunu.but Kumari…ee adutha kalathonum Itra bore and artificial aaytulla character presentation kandathayi orkunila.Shine pole established aayitula oru actor Ath cheythapo ayalude acting range manassilakan patti
ഷൈനെ നിർത്തി അങ്ങ് അപമാനിച്ചു തേച്ചോട്ടിച്ചു 😂😂 പൊളിച്ചു ❤❤
🤣
പോട്ടെ,
@@jyothimuth344158+😊+🎉/.9559-
വെറുപ്പിക്കാതെ ചിരിപ്പിക്കുന്ന രണ്ടുപേർ.. 👍.. പൊളിച്ചു മക്കളെ 😊😊😊
Onnum manassilakathe kili poyi vidhubala ma'mum sheelaammayum😅😅
@@farsanafarsu2301 Oh
@@farsanafarsu2301 k vettu GTI GTI
ഇവർ ആണ് ഒരു ചിരിയുടെ ഏറ്റവും അടിപൊളി ആയി ചിരിപ്പിക്കുന്നതും അഭിനയിക്കുന്നതും 😘😘😘
ബാക്കിയുള്ള വരോക്കെ കൊഞ്ഞനം കുത്തുക യായിരിക്കും
@@sooryaprabha432 ആണോ എന്നറിയില്ല. നിങ്ങൾക്ക് അങ്ങനെ ആണെൻകിൽ. ആണ്
@@sooryaprabha432 ശരിയാണ് ഇവർ ആണ് ഏറ്റവും മികച്ച പ്രകടനവും ആയി വരുന്നവർ ബാക്കി ഉള്ളവർ ഏട്ടന് കൊഞ്ഞനം ആകും പോലെ യാണ് അല്ലെ തോന്നൽ
Shaji and Vinod aanu poli ❤️
@@mayamadhu8841 yes
ഒറീജിനൽ പെൺകുട്ടിയെ പോലുണ്ട്, വേഷവും, expression നും എല്ലാം 😉ഷൈൻ ടോം ചാക്കോ പൊളി❤️
Thumbnail കണ്ടപ്പോ മീനാക്ഷി ആണെന്ന് വിചാരിച്ചു😄
വേശം. സുഹൃത്തേ വേഷം ആണ് മലയാളം അക്ഷരം തെറ്റിയാൽ വേറേ വല്ലതും ആവും. സോറിട്ടോ
@@chandranc.c2439 Thank u ❤️
രണ്ടുപേരും സിനിമയിൽ വലിയ നടന്മാർ ആകും തീർച്ച ❤️❤️❤️😘
❤❤❤❤
Yes. Baaviyile Nalla
Muthalkkoott
Avarude achanum Ammakkum Big salute 🙋🌹🎉🙏🙏
Definitely ❤❤
ഷൈൻ ടോം ചാക്കോയുടെ നിലവാരം അവനുതന്നെ മനസിലായിട്ടുണ്ടാവും. കുഞ്ഞു മക്കൾ സൂപ്പർ ആയി ട്രോളി. അടിപൊളി
Pandu onnum eyyale aarum kaliyakkillayirunn eppol kandille paavam 😪
Jodiswaran kanditt vannavar aarokke
Njan
Njan also da ❤❤
Njan
എല്ലാം മറന്നു ചിരിച്ച് മറിഞ്ഞ ഒരു എപ്പിസോഡ് ആയിരുന്നു. ഈ prgmil ഏറ്റവും ഇഷ്ടം ഈ പിള്ളേരെയാണ് ❤❤❤❤
Shine Tom chackone thechottichu👍🏻🤩🤩
Anchor 🤩🤩
🤣🤣🤣🤣
എല്ലാം ഫണ്‍ ആണ്..
അല്ലാതെ തേപ്പും കോപ്പും ഒന്നും അല്ല
എല്ലാം ഫണ്‍ ആണ്..
അല്ലാതെ തേപ്പും കോപ്പും ഒന്നും അല്ല
Anchor veena ayirunnenkil mathi ayirunnu😜
sathyammn
ജഡ്ജസ് പെട്ട് പോയി . ചിരിച്ചാൽ ഷൈൻ tom വെറുക്കും . Superr കോമഡി , ചിരിക്കാതിരിക്കാൻ പാടുപെടുകയായിരുന്നു എല്ലാവരും 😅
അങ്ങനെ വെറുപ്പും വിദ്വെഷവും കൊണ്ട് നടക്കുന്ന ആളല്ല.... തനി ശുദ്ധ നാണ് ഷൈൻ ടോം ചാക്കോ
@@Lakshmidasaa Superrrr comedy ക്കു പോലും judges ചിരിക്കാതെ ഇരുന്നത് വ്യക്തമാണല്ലോ
ന്റമ്മോ... ഇവരെ സിനിമേക്ക് എടുത്തില്ലെങ്കിലെ അത്ഭുതം ഉള്ളൂ... perfect observation 👌👌👌
ഒരു ചിരി ഇരു ചിരിയിൽ സ്റ്റാൻഡേർഡ് കോമഡി ഈ മക്കളതാ ❤️ഇവരെ comdey എല്ലാ എപിസോടും കണ്ടവർ ഇവിടെ കമോൺ😂
ഷൈൻ ടോം ചാക്കോ ഇത് കാണണം. പുള്ളിയുടെ ഷോ എല്ലാം അതെ പടി കാണിച്ചിട്ടുണ്ട്. പൊളിച്ചു മക്കളെ 😂
Adipoli makkaleee
Suuper...., 👍👍👍
പിള്ളേരുവരെ ട്രോളി തുടങ്ങി ❤❤❤💋💋💋
Adipoliiii
@@KrishnaKumar-ip9cw,
😂😂😛
ഇത് എത്ര തവണ കണ്ടിട്ടും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
ഈ പിള്ളേർ വന്നാൽ പിന്നെ ചിരിപ്പിച്ചു കൊല്ലും 😂.. കലക്കി മക്കളെ 🥰🥰❤️😘
😶
സത്യം
😁😁
ഷൈൻ ചേട്ടന്റെ ശെരിക്കും ഉള്ള ഓട്ടം എപ്പോൾ ഓർത്താലും ചിരി വരും😂
ഓർക്കാതെ ഇരുന്നാൽ പോരെ 😆
10 lakh ഇവർക്കാണ് കിട്ടേണ്ടത്. ഇവന്മാരാണ് ഈ പരിപാടിയുടെ നട്ടെല്ല്.ഇവർ തെറ്റിദ്ധാരണ കോമഡി മാത്രം പറഞ്ഞല്ല ബംബർ നേടാറുള്ളത്.വിടാതെ പിടിച്ചോ മഴവിൽ മനോരമ😍ചെക്കന്മാർ വേറെ ലെവൽ ആണ്🔥ഷൈൻ നെ അതേപടി അഭിനയിച്ചു ഫലിപ്പിച്ചു👏script എഴുതുന്നവർക്കും എന്റെ 🤝
സത്യഠ
Ayinu, script ivarkk avidunn kodukkunneyaa
@@nazilanaz1777 അവതരിപ്പിക്കാനുള്ളകഴിവുണ്ട്
പ്യാവം ഷൈൻ 😂😂😂😂
ഈ കുട്ടികൾ സ്റ്റേജിൽ കേറിയാൽ പിന്നെ ചിരിയോടു ചിരിയാണ് 🤣🤣🤣🤣👌👌
2:53 നസീർ ഇക്കയുടെ ചിരി പഴയ ഡോർ തുറക്കുന്നപോലെ ഉണ്ട് 😂
😆😆
😆
Thakal eppozhum a pazhakiya door mattille kazhtam
താറാവ് വിളിക്കുമ്പോലെ ഒണ്ട് 😂
😃😃
അസാധ്യമായ അഭിനയം, കുട്ടികൾ ഉയരങ്ങളിൽ എത്തട്ടെ... 🙏🏻🔥
👍🏻👍🏻👍🏻👍🏻
ഷൈൻ ടോം ഇത് കണ്ടാലാണ്, അവൻ കിടന്നു കാട്ടിക്കൂട്ടുന്ന കോപ്രാട്ടി അവനു മനസ്സിലാകുകയുള്ളു!, പൊളിച്ചു മക്കളെ 🌹
Koprattiuoo😂😂
Sheriyanu
Ayn ayal enthaanu thettayit paranjee
മനസ്സിലായാൽ ഈ പരിപാടി വിജയിച്ചു
ഞാൻ ഇല്ല എനിക്ക് ഷുഗർ ആ 😂 സ്കിറ്റ് ന് ശേഷം ഇത് കാണാൻ വന്നവർ ഉണ്ടോ 😂😂
നല്ലൊരു പ്രോഗ്രാം ആയിരുന്നു, ധ്വയാർത്ഥ പ്രയോഗങ്ങൾ ഇല്ലാതെ എല്ലാവർക്കും ആസ്വദിക്കാവുന്ന സ്കിറ്റ്...
👍
അവതാരിക കുട്ടൻ്റെ ഓരോ എക്സ്പ്രഷനും അടിപൊളി,👌👌😀😀
ഈ പ്രോഗ്രാമിന്റെ എല്ലാം എല്ലാം ആണ് ഇവന്മാർ ❤️
@@John.Alan.2000 എന്തായാലും അവരുടെ കൊണ അടിയേ കാട്ടിലും നല്ലതാ...
❤️🤝
@@cineoutmedia2930 n
@@cineoutmedia2930 n
@@cineoutmedia2930 n
എവിൻ - കെവിൻ സഹോദരങ്ങൾ 🙏🏾🙏🏾🙏🏾അപാര talent... ഒരു രക്ഷയുമില്ല മക്കളേ.. ഇവർ സിനിമയിൽ തിളങ്ങുന്നത് കാണാൻ കാത്തിരിക്കാം 😍😍😍
സൂപ്പർ മോനൂസ് സൂപ്പർ. ബമ്പർ ചിരിയുടെ ബേസിക് ston എന്നും കെവിനും എബിനും, ഷാജിയും വിനോദും ആകുന്നു. ഫന്റാസ്റ്റിക്. ഈ കുട്ടികൾ സിനിമയിൽ വളെരെയധികം shobhikum 👍👍👍🙏🙏🙏🙏
Corract
Shaji vinod okke double meaning koottiyanu skit cheyyunne.bt ee kuttikal adar aanu
മുതുമണികൾ ആണ് ഈ മക്കൾ😍😍😘😘😘എന്ത് രസാ ഇവരുടെ ഓരോ സ്കിറ്റുകളും പൊളി പൊളി പൊളി😍😘😘എവിൻ കെവിൻ ഒരുപാട് ഇഷ്ട്ടം😍😍
ഇവരെ തൊടാൻ ഒരാൾക്കും പറ്റില്ല മോനേ സൂപ്പറായിട്ടുണ്ട് മക്കളെ 👏👏👏👏👏👏😄👌🏻
Shine ney munnil nirthi poricha shesham veendm vannavarundo...😂❤
Great great makkale❤😂🎉
Hi Anshikka 😍
@@rachusworld6951 🥰
അപാര timing..
അതിമനോഹരം മക്കളെ !!.❤️❤️
മനുഷ്യനായി പോയി ഇല്ലേൽ കൊരങ്ങൻ എന്നെങ്കിലും വിളിക്കാമായിരുന്നു 😁😁😁
എല്ലാവരും ഷൈൻ ടോം ചാക്കോയെ അവതരിപ്പിച്ച കൊച്ചനെ നന്നായി നന്നായി എന്ന് പറയുന്നത് കേട്ടു പക്ഷേ പാർവതി ബാബുവിനെ അവതരിപ്പിച്ച ആ കൊച് കിടുക്കാച്ചി ആയി അഭിനയിച്ചു 🤩🤩🤩🥰👌👌
One of the my favourite pair in this show 😍😍😍😍😍 acting enn വെച്ചാൽ ഇതാണ്..... അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല....അടിപൊളി👌👏👏👏👏 ഞാൻ യൂട്യൂബിൽ ബംബർ ചിരിയിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത് കാണുന്നത് ഇവരുടെ കോമഡി സ്കിറ്റുകളാണ്. My ❤️
ചെക്കൻ ഷൈനെ എയറിലാക്കി 🤣🤣 ഇജ്ജാതി performance 👏🔥
Tv യിൽ കണ്ടിട്ട് മതിയാകാഞ്ഞിട്ട് യുട്യൂബിൽ വന്നു കാണുന്ന ഞാൻ 😹. ഇവര് ഒരു രക്ഷയും ഇല്ല 😆. Anchor എന്തൊരു സുന്ദരി ആണോ 🤩
കൃത്യമായ ടൈമിംഗ്, ഡയലോഗ് delivery, ബോഡി ലാംഗ്വേജ് according to the script, വോയിസ് modulation. എന്റെ പൊന്നുമക്കളെ നിങ്ങൾ ഭാവിയിലെ രണ്ടു വല്യ കലാകാരന്മാരായി ഈ സിനിമ ലോകം ഭരിക്കട്ടെ എന്ന് ആശംസിക്കുന്നു. All the best. ഇവരെ കാണുമ്പോൾ ആക്ടർ ബൈജുവിന്റെ കുട്ടികാല ചിത്രങ്ങൾ ഓർമ വരുന്നു. ശബ്ദമുൾപ്പടെ 👏🏻👏🏻👏🏻👏🏻
Shine ഇങ്ങനെ ഒക്കെ ചെയ്തത് കൊണ്ട് അല്ലെ കുട്ടികൾക്ക് അടിപൊളി ഒരു skit കിട്ടിയത് 💥💥😍😍
😂😂
ആ ടോം ചാക്കോ യെ അവനെക്കാൾ നന്നായി ചെയ്‌തു
welldone ❤
ഇത് ചാക്കോയുടെ മർമ്മത്ത് തന്നെ കൊള്ളും 😆ഉറപ്പ് 👍🏻പൊളിച്ചുമക്കളേ 👍🏻
😢fgjdhjogj
Same എപ്പിസോഡ് 4 -മത്തെ പ്രാവിശ്യം ആണ് കാണുന്നത് 😂😂😂😂😂, വീണ്ടും വീണ്ടും ചിരിപ്പിക്കുന്നു
എന്റെ മുത്തുമണികളേ... 😂😂😂
കെട്ടിപ്പിടിച്ചു ഉമ്മ, രണ്ടാൾക്കും 🥰🥰🥰
💓🥰🥰🥰🥰🥰🥰🥰🥰
എവിൻ& കെവിൻ നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം. ഷൈൻ ടോം കണ്ടിരുനെങ്കിൽ അദ്ദേഹം തന്നെ സിനിമയിൽ എന്തെങ്കിലും റോൾ വാങ്ങി ആരും 👍🥰
Parvathy Babu and Shine Tom Chacko Spoof Pwolichuu 😂
പൊളിറ്റിക്കൽ incorreption പൊളിച്ചു മക്കളെ 😂😂😂😂😄😄😄👍👍👍👍❤️❤️❤️
അവൻ ആ ബൺ എടുത്ത് തിന്നപ്പോൾ സാബു ചേട്ടൻറെ നോട്ടം🤣🤣🤣😂
മിടുക്കൻ കുട്ടൻമാർ എല്ലാവിധ ആശംസകളും നേരുന്നു ഇനിയും ഇതുപോലെ തമാശകളുമായി വീണ്ടും വരണം
എന്തൊക്കെ ആയാലും എന്താ 2022ഇൽ ഇറങ്ങിയ എല്ലാ പടത്തിലും ഷൈന് ടോം ഉണ്ട്😀
കുരു പൊട്ടി യോടെ its കോമഡി 🙂
Ah oolakalkk chamce koodum
E
പോയി ചൊറിഞ്ഞ് കൊടുക്ക് ..... ഹമുക്കേ
ഉണ്ട്😀
എല്ലാം മറന്ന് ഇന്ന് ഒരു പാട് ചിരിച്ചു സൂപ്പർ എപ്പിസോഡ്. സൂപ്പറായിരുന്നു👍👍🥰🥰
ഇത് പൊളിറ്റിക്കൽ ഇൻകറക്റ്റ് ആണ് . നിങ്ങൾ വീണ്ടും എന്നെ ചിരിപ്പിച്ചു'😂
ഇത് കണ്ടിട്ടെങ്കിലും അങ്ങേർക്ക് ഒരുമാറ്റം ഉണ്ടായാൽ മതിയായിരുന്നു
പിള്ളേര് എന്നത്തേയും പോലെ പൊളിച്ചടുക്കി ♥️
രണ്ടാളും തകർത്തു.. ആ ഫോണിൻറെ രംഗ ഞാൻ ചിരിച്ചു ചിരിച്ചു ഒരു വകയായി. ശരിക്കും ഇൻറർവ്യൂലും ഫോണ് കളഞ്ഞതിനുശേഷം അല്പം കട്ടുണ്ട്.. ആ ഗ്യാപ്പിൽ ശരിക്കും ഷൈൻ ടോം ഇങ്ങനെ തന്നെയായിരിക്കും ചെയ്തിരിക്കുക..🤣🤣🤣🤣
ഷൈൻ ടോം ചെയ്താൽ പോലും ഇത്ര ശരിയാവുകയില്ല😃
😂😂
Who is here to watch this after the latest skit of jin tom chako with The guest real shine tom chako 😅
ഇതുകാണുന്ന കഞ്ചാവ് ചാക്കോ :"നിർത്തിയങ്ങ് അപമാനിക്കുവാന്നേ ".. 😂😂😂😂
നന്നായിട്ടുണ്ട് ❤
ഇന്റർവ്യൂ എന്തൊക്കെ fun ആണേലും ഷൈൻ നടൻ എന്ന രീതിയിൽ വേറെ ലെവൽ ആണ്
Athe..Kumarile abinayam kandal ariyam nalla nadan aanenu
@@ashithasaseendran6054 ഷൈൻ അഭിനയിച്ച കുമാരി ഒഴികെയുള്ള എല്ലാ സിനിമകളിലും അയാളുടെ കഥാപാത്രങ്ങൾക്ക് പകരം വെക്കാൻ ആർക്കും പറ്റില്ല
@@thasni9909 athe eg: gadhamayile basheer, beeshma parvam,thallumala
Kurup kandapo athyavasyam nalloru nadanayi Enik thoniyirunu.but Kumari…ee adutha kalathonum Itra bore and artificial aaytulla character presentation kandathayi orkunila.Shine pole established aayitula oru actor Ath cheythapo ayalude acting range manassilakan patti
@@ashithasaseendran6054 അത് ഡബ്ബിങ് ന്റെ പ്രശ്നം ആണ്. സംസാരിക്കുമ്പോൾ മൊത്തം ഇന്റർവ്യൂയിൽ കാണുന്ന ഷൈൻ ന്റെ സെയിം ആറ്റിട്യൂട് ആയിരുന്നു. അതാണ് ബോറായത്
ആ ഇന്റർവ്യൂ കണ്ടവർക്ക് പെട്ടെന്ന് കത്തും 😍😍😍👍🏻👍🏻👍🏻
Aanu😂😂
E kunjungal vere level anu..2 pillerude skit kanan ithrem fans wait cheyunath athikam kanarilla..god bless you makkale
ഭാവിയിലെ ❤️താരങ്ങളെ💖 പൊളിച്ചടുക്കി👏👏
ഡേയ് സാബു 😂
സാബുചേട്ടൻ പ്ലിംഗ് 😂
ഈ മക്കളുടെ ഓരോ സ്കിറ്റും അടിപൊളി ആണ്. എത്ര ചടുലമായാണ് ഓരോ റോളും ഇവർ അഭിനയിച്ചു ഫലിപ്പിക്കുന്നത്. ഇവർ എന്തായാലും സിനിമയിൽ വരും. ഉറപ്പ് 🥰👍👍👍👍
Counter കൾ കൊണ്ടൊരു ആറാട്ട് 😂😂😂😂😂😂😂😂
ഷൈൻ ന് ആദരാജ്ഞലികൾ 😜😜😜
ഇന്ന് 10-11-24, ഷൈൻ ടോം വന്ന എപ്പിസോഡ് കണ്ടിട്ട് വന്നവർ 😅😂
ഇത് 10 lakh ന്റെ episode ഇൽ കൊണ്ടുവന്നിരുന്നെങ്കിൽ 10 lakh അടിച്ചേനെ poli സാനം 🔥
സത്യം
ആ ഫോണ് എറിയുന്നത് എന്റെ പൊന്നേ എത്ര വട്ടം കണ്ടെന്നറിയുല 😂
superb 🎉😂😂😂😂 കിടു .. പക്കാ timing 🫶🏻🫶🏻🫶🏻👌🏽👌🏽 ഒരു Dialogue പോലും തെറ്റിയില്ല 👏👏👏👏. .... ❤❤❤ all the best.. ഈ programs എല്ലാം ഇവമ്മാര് കാണണം 😄😄😄😄😄
എന്നാ പെർഫോമൻസ്. അമ്മോ 😂😂😂🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അഭിനയം ഒരു കലയാണ് അത് അഭിനയിച്ചു ഫലിപ്പിക്കുക വിഷമം തന്നെ കുട്ടികൾ പൊളിച്ചടുക്കി 😍😍😍😍
പൊളിച്ചു 👍🏻👍🏻👍🏻ഫോൺ എറിഞ്ഞ സീൻ 😂😂
എന്റെ മക്കളെ സൂപ്പർ ആയിരുന്നു. 🥰🥰👍🏻👍🏻
ഈ പിള്ളാരു സൂപ്പറാ..❤
രണ്ടു കുഞ്ഞുങ്ങളും വലിയ നിലയിൽ എത്തട്ടെ എന്ന് ആശംസകൾ നേരുന്നു രണ്ടു പേരും നന്നായി ചിരിപ്പിച്ചു മക്കളെ 👌🏻
ഷൈൻ ഇനെ ഗസ്റ്റ് ആയി കൊണ്ടുവന്നു അവന്റെ മുൻപിൽ വച്ച് പെർഫോം ചെയ്യണമായിരുന്നൂ... പിള്ളേർ പൊളി 😍😍😍
ബംബർ ചിരിയിലെ എൻ്റെ ഇഷ്ടപെട്ട ടീം.. 🤘🤘🤘🤘
എന്റെയും
ഇത് പോലൊരു കിടിലൻ skit .... ആ ചെക്കൻ shine ടോം ആയി ജീവിക്കുക ആയിരുന്നു.... Superb👌👌👌👌മറ്റേ കുട്ടി അടിപൊളി superb 👌👌👌👌
ഈ പിള്ളേർ പോകാതെ നോക്കിക്കോ, ചാനൽ പൂട്ടി പോകും. 😜😜😜😜
Sathyam 😂🤣
ഇവർ വലിയ നടന്മാർ ആകും ഉറപ്പ് ❤️
മനുഷ്യനായിപ്പോയി അല്ലേൽ കൊരങ്ങൻ എന്നെങ്കിലും വിളിക്കായിരുന്നു 😄😄😄😄 പോളിസാനം 🤭🤭
E skit 2 il kooduthal vatam kanda ethra perund.. 😍👍👍👍
അയ്യോ എന്റെ മക്കളേ പൊളിച്ചു 🙏🙏🙏
Superb.... 😍😍😍Evin & Kevin
ചക്കര കുട്ടന്മാർ വീണ്ടും കിടുക്കി 🥰🥰🥰
ഇതുകണ്ട് ചിരിച്ചില്ലങ്കിൽ നമ്മൾ വികാരം illaathavar ആണ്😆😆🤣🤣♨️
മോനു ഇപ്പൊ കണ്ടിട്ട് ഷൈൻ ചേട്ടനെ പോലെ തന്നെ.. പലപ്പോഴും ജഗതി ചേട്ടനെയാ തോന്നാറു. കലക്കീട്ടോ 👍👍
Shine tom ചാക്കോയ്ക്ക് ഇതിൽ കൂടുതൽ ഒന്നും വരാനില്ല. പിള്ളേർ കൊന്ന് കൊലവിളിച്ചു 😂🤣👏
ഡേയ് സാബു 😄🤣🤣. Last പഞ്ച് 👍👍👍
ഒരാളെ കണ്ടാൽ മീനാക്ഷിയെ പോലെ തന്നെ😊.
Evin ❤️kevin
Polichu makkale
അടിപൊളി... രണ്ടാളും പൊളിയാട്ടോ... അഭിനന്ദനങ്ങൾ 💐💖🥰👍
പാർവതി ഷൈൻ ടോമിനെക്കാളും നന്നായി
ലുക്കും മനറിസങ്ങളും എല്ലാം സൂപ്പർ
ഇവർ രണ്ട് പേരും ഒരു രക്ഷയുമില്ല, ചിരിച്ച് മരിക്കും,🥰🥰
ചിരിച്ചു ചിരിച് ഉപാട് ആയി 😂😂👌👌
Aa phone എറിഞ്ഞു കഴിഞ്ഞുള്ള scene 😄😄😄
കിടിലൻ performance 👌👌👌😂
Shine
Arathy -Parvathi 😂
Superb മക്കളെ😍.... ഷൈൻ ടോം ന്റെ ഇന്റർവ്യൂ നേക്കാൾ super😜... കലക്കി.. പൊളിച്ചു.. തിമിർത്തു.. ❤️❤️❤️👍👍
ഷൈൻ ടോം ചാക്കോ നീ തീർന്നു🤣🤣🤣
ഒറിജിനൽ ഷൈൻ വരെ തോറ്റു പോകും അമ്മാതിരി perfection
5:08 Best Scene🤣🤣