ഇന്ന് നമുക്ക് ജീവിതത്തിൽ എങ്ങനെ വിജയിക്കാം അതേക്കുറിച്ച് പറയാം

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 210

  • @ushababu62
    @ushababu62 2 месяца назад +14

    എപ്പോഴും പോസിറ്റീവ് ചിന്തയോട് കുടി ഇരിക്കുക. ബുദ്ധിമുട്ടും പ്രയാസവും ഇല്ലാത്ത ആരും ഉണ്ടാവില്ല. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവർക്കും പ്രയാസങ്ങൾ ഉണ്ട്. വലിയവനും ചെറിയവനും പ്രയാസം ഉണ്ട്. അതിനെ അതിജീവിക്കാൻ നമ്മൾ പ്രാപ്തരാകണം 👍🏼🙏🏼

  • @SheelamohanMohan-qp4tv
    @SheelamohanMohan-qp4tv 27 дней назад +1

    മം പറഞ്ഞ പോലെ വളരെ പോസിറ്റീവ് ആയി ജീവിച്ച ഒരാളാണ് ഞാൻ 6മാസമായി എൻറെ husbandinu ഒരു ഹെൽത്ത്‌ പ്രോബ്ലം ഉണ്ടായി വളരെ വലിയ സാമ്പത്തിക പ്രതിസന്ധിയായി ഒരാള് പോലും സഹായത്തിനില്ലാതെ നിസ്സഹായ അവസ്ഥ യിലൂടെ kadunnu പോയ്‌ മാമിന്റെ വീഡിയോസ് കാണുമ്പോൾ ഈ പ്രതിസന്ധിയിൽ നിന്നും കരകയറാം എന്നുള്ള പ്രത്ത്രീക്ഷ ഉണ്ട് താങ്ക്യൂ മം താങ്ക്യൂ സൊ much

  • @RadhikaVinod-n7b
    @RadhikaVinod-n7b 2 месяца назад +14

    ചേച്ചിയുടെ ഈ പോസിറ്റീവ് എനർജി കണ്ടിട്ട് കൊതിയാകുന്നു എനിക്കും ഇങ്ങനെ അവസരങ്ങൾ ഉണ്ടാകാൻ പ്രാർത്ഥി ക്കുന്നു❤❤❤❤

  • @ShylajaKomalan
    @ShylajaKomalan 2 месяца назад +5

    സിംഗുംമ ചങ്കാണ്. ഇനിയും നല്ല മെസ്സേജ് ആയിട്ട് ഓടിച്ചാടി വായോ 😘. പറഞ്ഞതെല്ലാം 100%. ❤️❤️❤️😘❤️❤️

  • @preethashyam1826
    @preethashyam1826 2 месяца назад +9

    ചേച്ചി ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ 6 മണി കഴിയും വീട്ടിൽ വന്നു കഴിഞ്ഞാൻ RUclips ഞാൻ എന്നും കൃത്യനിഷ്ടയോടെ കാണുന്നvideos ചേച്ചിയുടെ ആണ് ചേച്ചിയുടെ videos എനിക്ക് ഗുരുവായൂരപ്പൻ ആണ് ആദ്യമായി കാണിച്ച് തന്നത്എന്ന് ഞാൻ വിശ്വസിക്കുന്നും എന്തായാലും ഒരുപാട് സന്തോഷം ഉണ്ട്🙏🙏🙏

  • @shylabalan9184
    @shylabalan9184 Месяц назад +1

    Singuchechi നല്ലൊരു മോട്ടിവേഷൻ കൂടിയാണ് love you ചേച്ചി ❤️❤️എത്രയോ നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത് 🙏🙏ഞാനും എന്നും 3മണിക്ക് പ്രാർത്ഥിക്കും അത് നേരത്തെ മുതൽ ഉണ്ടായിരുന്നു പിന്നെ കിടന്നു 4,45ന് എണീക്കും പ്രാർത്ഥന കഴിഞ്ഞേ ബാക്കി എന്തും ഉള്ളു ചേച്ചി 👍🙏

  • @greeshmagreeshma7775
    @greeshmagreeshma7775 2 месяца назад +2

    എന്റെ സിങ്കു അമ്മക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ ❤❤❤❤❤❤

  • @sreejar346
    @sreejar346 2 месяца назад +8

    പങ്കാളി കളുടെ സപ്പോർട്ട് ഉണ്ടെങ്കിലേ ഇതൊക്കെ പ്രാവർത്തികം ആകത്തുള്ളൂ 😁അതിനു ള്ള ഭാഗ്യം singuvinundu ❤

  • @prasannaharilal422
    @prasannaharilal422 23 дня назад

    Innanu kettathu kannu niranju poi. Ente chinthagathikal thanne. Big salute🥰

  • @rejanibaiju4414
    @rejanibaiju4414 2 месяца назад +1

    Very good massage ❤

  • @itsmytruth1
    @itsmytruth1 9 дней назад

    Single , read Bible. Mathew chapter 5 & 6 . നിങ്ങൾ ഒരു വലിയ ഹൃദയത്തിന്റെ ഉടമയാണ്. ..

  • @usharamachandran4021
    @usharamachandran4021 Месяц назад

    You are really great dear ♥️ love you so much. God bless you and your family.

  • @RadhiRaunak
    @RadhiRaunak Месяц назад

    U r very inspiring .., I need all these advices

  • @savithrickck4209
    @savithrickck4209 2 месяца назад +9

    എങ്ങനെ ആയിരിക്കണം ഒരു സ്ത്രീ ജീവിക്കേണ്ടത് എന്നു പറഞ്ഞു തരുന്ന താങ്കൾക്ക് പ്രത്യേകം സ്നേഹം അറിയിക്കട്ടെ. ഞാൻ ഇതിൽ പറയുന്ന 90 ശതമാനവും പിൻതുടരുന്ന വ്യക്തിയാണ്. വീട് വൃത്തിയാക്കാതെയും കുളി പ്രാർത്ഥന എന്നിവ കൂടാതെയും എത്രയോ സ്ത്രീകൾ സമയം കളയുന്നു അവർക്ക് ഈ വാക്കുകൾ ഉപകാരപ്പെടുമെങ്കിൽ എത്ര നന്നായിരുന്നു

  • @ItstunesofLifevolgs
    @ItstunesofLifevolgs 2 месяца назад +10

    Singu paranjathu correct ആണ്... നമ്മൾ നമ്മളെ സ്നേഹിക്കണം.. സ്വന്തമായി അധ്വാനിച്ചു ജീവിക്കണം... Prardhana എപ്പോഴും വേണം....

  • @Padmini-rq1yv
    @Padmini-rq1yv 21 день назад

    ❤❤❤❤❤ very good message chachi......

  • @ranjinismenon5177
    @ranjinismenon5177 23 дня назад

    ചേച്ചി... ചേച്ചിയുടെ ജീവിതം തന്നെ ആയിരുന്നു എന്റെ ഉം ഫസ്റ്റ് മുതൽ ചേച്ചിയുടെ ഈ പ്രോഗ്രാം ഞാൻ കാണുന്നുണ്ട് രണ്ടു മക്കളെ കൊണ്ട് ഒറ്റയ്ക്ക് ജീവിച്ച താണ് ഞാനും ഒരു 2nd മാര്യേജ് ഞാനും ആഗ്രഹിക്കുന്നു ഒണ്ടാരുന്നു

  • @sherly.benny1234
    @sherly.benny1234 21 день назад

    ചേച്ചി ഇപ്പം പറഞ്ഞ കാര്യമല്ല സത്യമാണ് 👍👍

  • @geethajnair9699
    @geethajnair9699 2 месяца назад +1

    ഇന്നു എനിക്ക് അടുത്തുള്ള ടുത്ത് ഒരു മരണമുണ്ടായി കേട്ടപ്പോൾ ഓടി പോയി അവിടെ ചെന്നു കഴിഞ്ഞപ്പോൾ 3 മണിയായി അവിടെ ഒരു മൂലയിൽ ഇരുന്ന് നാമം ജപിച്ചു സ്വല്പം കഴിഞ്ഞപ്പോൾ എളുപ്പം പറഞ്ഞു പോകുകയാണെന്നു പറഞ്ഞ് പുറത്ത് ഇറങ്ങി വീട്ടിൽ വന്നു കുളിക്കുന്ന ടം വരെ നാമം ജപിച്ചു അപ്പോൾ 3.30 ആയി പീന്നീട് ഭഗവനോട് എല്ലാ ആവശ്യങ്ങളും ആവശ്യപ്പെട്ടു. മുടങ്ങിയില്ലന്ന് ഓർത്തപ്പോൾ വളരെ അധികം സന്തോഷം തോന്നി ഇതിനെല്ലാം ഉത്തരവാദി എൻ്റെ സിങ്കുചേച്ചി വളരെയധികം മാറ്റങ്ങൾ കാണുന്നുണ്ട് ചേച്ചി ഇതിനെല്ലാം ചേച്ചിയോട് കടപ്പെട്ടിരിക്കുന്നു.❤

  • @sindhuvijan1958
    @sindhuvijan1958 2 месяца назад

    Chechi parayunnathellam correct karyam aanu. Pakshe nammude koodeyullavar namukke full negative aakithannal onnum cheyyan okkathilla. Namukk enthenkilum cheyyan oru manase undavanamenmil chuttum ullavarude oru mental supportum koode venam. Allenkil ennepole kuzhiyil kidanne kaikal ette adikkane pattoo😢. Chechik athe daivam sahayich und🙏

  • @meethasajeev7514
    @meethasajeev7514 2 месяца назад +1

    എന്റെ സിങ്കു പറഞ്ഞത് എല്ലാം സത്യം

  • @gta_challenge
    @gta_challenge 2 месяца назад

    Mam super.filled with positive vibe.mam video post cheyyan marakkale.busyayikolu.pakshe njaglk vendi video idane.njaglk inganeyonnum aarum paranj thannittil.lots of love.please take care.❤

  • @nizarkaramana4960
    @nizarkaramana4960 2 месяца назад

    athe chechiyude ie energi kanumpol enikum kothiyakannu sathyam🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

  • @joliejohnson6244
    @joliejohnson6244 2 месяца назад +4

    ഞാൻ വിചാരിച്ചു സിങ്കുമ എവിടെ പോയി എന്ന്.. രാവിലെ Singumaye ഒന്ന് കാണുമ്പോൾ ഒരു ഉന്മേഷം ആണ്. 😀😀😀❤❤❤❤❤

  • @gta_challenge
    @gta_challenge 2 месяца назад +1

    Mam please post video on how to overcome laziness

  • @Seena-py8ro
    @Seena-py8ro 2 месяца назад +10

    മൂനുമണിക്ക് എഴുനേറ്റ് പ്രാർത്തിച്ചാൽ ഞാൻ കേൾക്കാറുണ്ട് സിങ്കുമ പറഞ്ഞത്❤❤ വേറെ സ്ഥലം ഇല്ല സൗകര്യങ്ങൾക്കുമായി ജീവിച്ച് പോവുന്നു❤❤❤❤ ശരിയാക്കും എന്ന വിശ്വസത്തിൽ❤❤ എന്നെയും ഞാൻ മാറ്റി കൊണ്ടിരിക്കുന്നു❤❤❤ മുൻകോപം ദേഷ്യം ഒക്കെ മാറ്റുന്നു❤❤❤ ജീവിത സാഹചര്യം കൊണ്ടാണ് ദേഷ്യവും കോപവും😂😂❤❤ എനിക്കും ജീവിത വിജയം വേണം❤❤👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @hymyben5613
    @hymyben5613 2 месяца назад

    njan food ithu pole food kodukkunnund ktto. valare nallathanu.

  • @mohananparaprath2291
    @mohananparaprath2291 2 месяца назад

    എന്റെ പൊന്നുചേച്ചി ചേച്ചിയുടെ വാക്കുകൾ ഞാനൊരു നിധി പോലെ ഓരോ നിമിഷവും മനസ്സിൽ വെച്ചുകൊണ്ടിരിക്കുകയാണ് എന്റെ കടങ്ങൾ ജീവിതത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞു പോകേണമേ മഹാദേവ ഇപ്പൊ ഞാൻ വല്ലാത്തൊരവസ്ഥയിലാണ് മക്കളെ വിദ്യാഭ്യാസവും കല്യാണവും ഒക്കെ കഴിഞ്ഞു പക്ഷെ ഞാനിന്നു കടത്തിൽ മുങ്ങി കുളിച്ചു നിൽക്കയാണ് മകൾ ഡോക്ടറാണ് മകളുടെ ഭർത്താവും ഡോക്ടറാണ് മകൻ survayeranu മകൾ ചൈനയിൽ നിന്നാണ് പഠിച്ചത് ഒരുപാടു പ്രാവശ്യം ഇവിടത്തെ സ്ക്രീൻ ടെസ്റ്റ്‌എഴുതിയിട്ട് കിട്ടുന്നില്ല അതുകൊണ്ട് ലോനെടുത്തത് അടക്കാനും പറ്റിയില്ല ഇപ്പോൾ ജപ്തിയിൽ നിൽക്കുന്നു ഞാനാണെങ്കിൽ ഒരു നിമിഷം പോലും സമയം കളയാതെ പേപ്പർ ബാഗും കാറ്ററിങ്ങിന്റെ പ്ലേറ്റ് കഴുകും ആക്രികടയിൽ അവിടത്തെ സാധനങ്ങളൊക്കെ അടുക്കിപെറുക്കി വെക്കാനും പോവുന്നു 😭ഇന്നല്ലെങ്കിൽ നാളെ എല്ലാം ശെരിയാവും എന്ന പ്രതീക്ഷയോടെ ഞാൻ മുന്നോട്ടു പോവുന്നു കിട്ടുന്നടുത്തുന്നെല്ലാം കടം വാങ്ങി മനസ്സമാധാനത്തോടെ ഒന്നുറങ്ങിയിട്ടു എത്രയോ കാലമായി ചേച്ചി sorry പറഞ്ഞു പറഞ്ഞു ഒരുപാടായി ചേച്ചിയെ ഒന്ന് നേരിട്ട് വിളിക്കാൻ അതിയായി ആഗ്രഹിക്കുന്നുണ്ട് 52വയസ്സായി ഇന്നുവരെ എന്നെപ്പറ്റി ആലോചിച്ചില്ല അതാണ് എനിക്ക് പറ്റിയ തെറ്റ് ഇപ്പോഴാണ് ഞാൻ എന്നെ ചിന്തിക്കുന്നത് 🙏ശ്രീജമോഹൻ മഹാദേവ കാത്തുരക്ഷിക്കണേ

  • @Shibikp-sf7hh
    @Shibikp-sf7hh 2 месяца назад +3

    ചേച്ചി ഞാൻ ഉച്ചക്ക് 3 മണിക്ക് എഴുതി പ്രാർത്ഥിക്കാറുണ്ട് 🙏♥️

  • @CensorGuru
    @CensorGuru 2 месяца назад

    Very good message chechi

  • @MrBeanTime
    @MrBeanTime 2 месяца назад +1

    മുടുക്കി 😂നല്ല ആളാണ് ഫോൺ കുത്താതെ എങ്ങനെയാ ദാസാ ഞങ്ങൾ ചേച്ചിടെ വീഡിയോസ് ഒക്കെ കാണുന്നത് coments ഉം ഇടണ്ടേ chakkare😜🥰

  • @veenaveena4295
    @veenaveena4295 2 месяца назад

    ❤ Thank you singamma❤

  • @BinuKk-t5y
    @BinuKk-t5y 16 дней назад

    ഗോഡ് ബ്ലെസ്സ് യൂ സിസ്റ്റർ

  • @AmusedCoralReef-yc7jt
    @AmusedCoralReef-yc7jt 22 дня назад

    ❤❤

  • @LeejaV-j3w
    @LeejaV-j3w Месяц назад

    ❤❤❤

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv 2 месяца назад

    Hai singu. Super. Video❤❤❤❤❤❤❤

  • @sreelekshminair653
    @sreelekshminair653 Месяц назад

    ❤😊

  • @bindhugopinath218
    @bindhugopinath218 2 месяца назад

    Wow❤❤❤

  • @nrithanjaliwayofdancing4550
    @nrithanjaliwayofdancing4550 2 месяца назад +6

    ഹായ് ചേച്ചി.. ഞാൻ ഒരു ഡാൻസ് ടീച്ചറാണ്. MA ഭരതനാട്യം ആണ്. ഈയിടെ ആയിട്ടാണ് ചേച്ചിയുടെ വിഡിയോസ് കാണാൻ തുടങ്ങിയത്. ഒരു പാട് പ്രശ്നങ്ങൾ കൊണ്ട് ജീവിക്കണ്ട എന്ന് തോന്നിയ നിമിഷങ്ങൾ ഉണ്ടായിരുന്നു .ഞാൻ പ്രാർത്ഥിക്കുമായിരുന്നു. പ്രാർത്ഥിക്കുന്നത് എങ്ങനെയാവണം എന്ന് ചേച്ചിയാണ് പറഞ്ഞ് തന്നത്. ഇപ്പോൾ ഞാൻ 3.45 ന് എണീറ്റ് 5 മണി വരെ പ്രാർത്ഥിക്കും. പതിയെ എന്റെ കാര്യങ്ങൾ നടന്ന് തുടങ്ങി. ഭയങ്കര പോസീറ്റി വ് തോന്നുന്നു. ചേച്ചി എന്റെ മുത്താണ് . ഇപ്പോ എപ്പോഴും ചേച്ചിയുടെ വിഡിയോ കാണാലാണ് ജോലി😅. വാട്സ് അപ് നമ്പർ അറിയില്ല ലോ ചേച്ചി .ഒന്ന് തരുമോ.. ചേച്ചിയ്ക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ🙏 ഉമ്മ

  • @podimonraji8260
    @podimonraji8260 2 месяца назад

    Chechi chechiye pole ippozhum dukham anubhavichukondirikkunna oralanu chechiiii enikk moonnu penmakkalond ....badhadakal ond ente husband purathupoyi oruvarsham munp adehathinu kittunnath ake 25000 anu ....enikkayakkunnad 18000 roopayanu kadam orumasam theerkkanamenkil 19000 venam .....aharathinu polum kasilla....ivideyenfum arodum parayarilla....avarokke vijarikkunnad njangalk nalla kasanenn...nannayitt prarthikkunnond....

  • @SyamuNair
    @SyamuNair 2 месяца назад

    100% correct❤️❤️❤️

  • @ShutterVista
    @ShutterVista 2 месяца назад +2

    Hi like your videos 😊

  • @sreedevi940
    @sreedevi940 2 месяца назад

    ചേച്ചി.ഇന്നത്തെ.വീഡിയോ.അടി.പൊളി.നമ്മുടെ.മനസ്സ്.നല്ലത്.ആവണം.പ്രാർത്ഥന.അതു.മാത്രം

  • @sandhyacv4635
    @sandhyacv4635 2 месяца назад

    Gratitude talk increase blessing more and more 👌👌👌

  • @jayaashokan175
    @jayaashokan175 2 месяца назад

    Suuuper video 👌👌👌👌❤️❤️❤️😘😘😘😘😘

  • @ponnammaabraham17
    @ponnammaabraham17 2 месяца назад

    Daivathil aashraychal veruteaavilla..ethanu gratitude ❤

  • @vidyap676
    @vidyap676 2 месяца назад

    Singu bhakshanam undakkunna video edumo.oru energy anu

  • @shylajabalakrishnanshyla7563
    @shylajabalakrishnanshyla7563 2 месяца назад +1

    ❤Ende sunku ...big salute..❤

  • @sruthyviswanath9616
    @sruthyviswanath9616 2 месяца назад

    Thank you singumma 🙏🙏🙏🙏❤❤❤❤

  • @bindhubalan7485
    @bindhubalan7485 2 месяца назад

    Singamma....u r a real

  • @khairunneesa4398
    @khairunneesa4398 2 месяца назад

    👍🏻💯

  • @abbubabu273
    @abbubabu273 2 месяца назад

    👍👍

  • @YrishiNadh
    @YrishiNadh 2 месяца назад

    Contact information taramo. Amma ee video kandu. Amma oru Verity product chyunnund. Marketing saukaryam kittyarunnel nanni erunnu.

  • @aarvind3901
    @aarvind3901 2 месяца назад

    Prarthana karanam thanneyaanu Singuuu ❤ithrayum per thangalude koode koodunnathu

  • @prabharajan5083
    @prabharajan5083 2 месяца назад +1

    സ്വന്തം sigu, allam pranjnath satyam. 👍

  • @Kallianikutty-h2b
    @Kallianikutty-h2b 13 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 2 месяца назад +1

    Singummaaa ... ❤️❤️ 🙏

  • @SmithaVenga
    @SmithaVenga 2 месяца назад +1

    👍👍👍😍

  • @swapnas7021
    @swapnas7021 2 месяца назад

    Sooooper video❤❤❤❤❤❤❤❤❤❤❤

  • @Parvathikitchen-k2v
    @Parvathikitchen-k2v 2 месяца назад

    Thankyou

  • @geethajnair9699
    @geethajnair9699 2 месяца назад +1

    ചേച്ചി പറയുന്ന പാതയിൽ കൂടി മാത്രമാണ് ജീവിക്കുന്നത് വളരെയധികം മാറ്റമുണ്ട്❤❤❤❤

  • @Pushparajan-y7b
    @Pushparajan-y7b 2 месяца назад

    Singu നാളെ ശ്രീകൃഷ്ണ ജയന്തിഅല്ലേ. അതിന്റെ ഒരുക്കത്തിലായിരിക്കുo. ഞാനും എന്റെ കണ്ണനെ തുടച്ച് വൃത്തിയാക്കി ഒരുക്കുന്ന തിരക്കിലാണ്. രാവിലെ എണീറ്റ് അമ്പലത്തിൽ പോണം🙏 ശ്രീകൃഷ്ണ ജയന്തി ആശംസകൾ dear singu❤🙏🙏

  • @RanjiniKRanjiniK-b6e
    @RanjiniKRanjiniK-b6e 2 месяца назад

    Super❤❤

  • @jayanvijaya6653
    @jayanvijaya6653 2 месяца назад

    Singumaa sprrrr talke❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @gigigeorge1315
    @gigigeorge1315 2 месяца назад +1

    Single
    Boban very good talk👌💯 God bless you🙏

  • @gowrisankars5254
    @gowrisankars5254 2 месяца назад

    ചേച്ചിയോട് നേരിട്ട് സംസാരിക്കാൻ തോന്നുന്നു❤❤❤

  • @geethanair5895
    @geethanair5895 Месяц назад

    💐👍❤❤❤❤

  • @CensorGuru
    @CensorGuru 2 месяца назад

    Hai.....chechi❤❤❤

  • @lillys3907
    @lillys3907 2 месяца назад +26

    ❤❤നമ്മുട സ്വന്തം എന്ന് അഹം കരിക്കാൻ ഒരു കഥാ കൃത്തും ആയി ഇനി നമ്മുടെ സിനിമ നടി singu എന്ന് കൂടി കേൾക്കാൻ കാത്തിരിക്കുന്നു ❤❤❤❤😂😂😂😂👍👍👍

  • @neelsterr
    @neelsterr 2 месяца назад

    Chechi suuupera

  • @reenasuresh4148
    @reenasuresh4148 2 месяца назад

    ബുക്ക്‌ വേണും പൈസ ഇപ്പോൾ അക്കൗണ്ടിൽ ഇടണോ reply തരണേ singu❤❤❤❤

  • @jyothisubhadra
    @jyothisubhadra 2 месяца назад

    Book venam singuppa❤

  • @panchamank.7519
    @panchamank.7519 2 месяца назад

    Good

  • @nimmykour4272
    @nimmykour4272 2 месяца назад

    ❤❤❤❤❤🎉🎉🎉🎉🎉absolutely right ✅ cuteee charming ❤❤❤lots of love ❤ punjab ❤❤❤🎉🎉🎉

  • @jayakumaris932
    @jayakumaris932 2 месяца назад

    Singu. Amma.ant. kut.youd. marje.. Nadakan. Our. പ്രധാന. പറഞ്ഞു തരണം. Reply🙏🙏🙏❤️

  • @ramlathali3699
    @ramlathali3699 2 месяца назад

    ❤❤👍

  • @jayasree1476
    @jayasree1476 2 месяца назад

    ❤❤❤❤❤

  • @josephco7228
    @josephco7228 2 месяца назад

    Love you dear❤️❤️❤️

  • @RenjiniAlex-k2z
    @RenjiniAlex-k2z 2 месяца назад

    Singu your great🎉

  • @beenaknair4666
    @beenaknair4666 2 месяца назад

    Singuma സിനിമ മേഖല യിലെ അഴിഞ്ഞാട്ടം അതിനെ patti parayane

  • @Leenachandran-tz2sg
    @Leenachandran-tz2sg 2 месяца назад

    ❤️❤️❤️❤️❤️❤️❤️❤️

  • @babybiscuits4791
    @babybiscuits4791 2 месяца назад

    Good 👍

  • @miyusssworld1419
    @miyusssworld1419 2 месяца назад

    Singuma ❤❤❤❤❤❤

  • @jijisimonitoop959
    @jijisimonitoop959 2 месяца назад

    🥰❤️🎉

  • @Lekha._
    @Lekha._ 2 месяца назад +1

    Singumma ❤❤

  • @VijayaJanu-hl2wt
    @VijayaJanu-hl2wt 2 месяца назад

    ❤❤❤👏👏👏🙏🙏🙏

  • @sreejasanthosh7349
    @sreejasanthosh7349 2 месяца назад

    😍

  • @kramakrishnan2878
    @kramakrishnan2878 2 месяца назад

    🎉🎉🎉

  • @RejiRajesh140
    @RejiRajesh140 2 месяца назад

    👌

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 2 месяца назад

    ഞാനും വിചാരിച്ചു 😘

  • @sathidevi6156
    @sathidevi6156 2 месяца назад +1

    ഞങ്ങൾക്ക് singoone വല്ലാതെ മിസ്സ്‌ ചെയ്‌യുന്നുണ്ട് എന്നാലും സിങ്ങുമ്മക്ക് തിരക്കല്ലേ എന്ന്‌ സമാധാനിക്കുന്നു ചക്കരെ 😘😘. എടാ ബുക്ക്‌ വേണംട്ടോ. ഇപ്പൊ തന്നെ ചെയ്യണോ.. ഒന്ന് പറഞ്ഞു തരൂ ചക്കരെ.❤💕.. ലവ് you. 💝💕❤

  • @thulasidasnambrath2489
    @thulasidasnambrath2489 2 месяца назад

    Super

  • @sunithajerome963
    @sunithajerome963 2 месяца назад +1

    22:19 Njan cheriya rithiyil ikea produuct thudagi.anna help cheyana.njan video send cheyan no tharumoo

    • @sunithajerome963
      @sunithajerome963 2 месяца назад +2

      Thudagi.anna help cheyana.njan video send cheyanda no tharumoo

  • @BRS1975
    @BRS1975 2 месяца назад

    Singhu❤❤❤❤❤

  • @bindhun9502
    @bindhun9502 2 месяца назад

    ♥️♥️♥️♥️♥️🙏

  • @AmayaSari-mf6eb
    @AmayaSari-mf6eb 2 месяца назад

    Singumma ❤❤❤❤❤❤

  • @ShinyShinykunju-fc8vm
    @ShinyShinykunju-fc8vm 2 месяца назад

    🌷

  • @sreedevipv703
    @sreedevipv703 2 месяца назад

    ❤❤❤🎉🎉🎉

  • @AthiraJineesh-k4j
    @AthiraJineesh-k4j 2 месяца назад

    Singumma 🥰

  • @jijichandran6977
    @jijichandran6977 2 месяца назад +1

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഈ ആഴ്ച എനിക്ക് 4.ലക്ഷം രൂപ ചിട്ടി എങ്ങനെ വെക്കും എന്ത് ചെയ്യും എന്ന് എനിക്കറിയില്ലനേരിൽ മരിക്കാനായി എനിക്ക് വയ്യ ജീവിക്കണം മരിക്കണം എന്ന് ഞാൻ ആലോചിക്കും

    • @SreekalaS-xv3ot
      @SreekalaS-xv3ot 2 месяца назад +1

      നല്ലത് വരട്ടെ. 🙏🙏🙏🙏. പ്രാർഥിയ്ക്കാം.