മക്കളിൽനിന്നും ഇതുപോലത്തെ മറുപടി കേൾക്കണോ? Motivational Video / Inspirational Video /

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 171

  • @BeenaKairali
    @BeenaKairali Месяц назад +20

    🥰❤️ മേഡം പറഞ്ഞത് 100 % ശരി ആണ് നമ്മുടെ വിഷമങ്ങൾ അവർ മനസ്സിലാക്കില്ല അവർ പറയുന്നത് ആണ് ശരി❤️🥰

    • @subhanairvlog7
      @subhanairvlog7 Месяц назад +1

      ❤❤❤❤❤❤❤❤❤❤❤

    • @mabilraphel8258
      @mabilraphel8258 Месяц назад

      ഇവർക്ക് ഇപ്പോഴൊന്നും നേക്കാൻഇല

  • @selinanoush149
    @selinanoush149 Месяц назад +8

    ഞാനും അനുഭവിക്കുന്നു വേദന ആണ് ഇത്

  • @rajendrantm5921
    @rajendrantm5921 Месяц назад +3

    ഈ കാലത്ത് ഇതിനേക്കാൾ നല്ല ഒരു ഉപദേശം വേറെ ഇല്ല.

  • @RejimoljayanRejimoljayan
    @RejimoljayanRejimoljayan Месяц назад +1

    Nalla kareyam ñgal paranja teacher nanni❤❤🎉🎉👍👍

  • @somyslifestyle8254
    @somyslifestyle8254 Месяц назад +3

    Very correct . Totally agree with you.

  • @ravindranalampally8534
    @ravindranalampally8534 Месяц назад +5

    I agree with you in this subject 100 percent thank you chechi

  • @yc9tw
    @yc9tw Месяц назад +3

    Very informative. Thank you 🙏

  • @kochuthresiajose9146
    @kochuthresiajose9146 Месяц назад +8

    മക്കൾ ആവശ്യപ്പെട്ടിട്ടല്ല നമ്മൾ അവരെ ഈ ലോകത്തേക്ക് കൊണ്ടുവന്നത്. അതുകൊണ്ട് അവരെ വളർത്തേണ്ടതും പഠിപ്പിക്കേണ്ടതും നമ്മുടെ കടമയാണ്. അതിനു കണക്കു പറയാൻ നമുക്കു അവകാശമില്ല.

    • @ThomasDaniel-hg4cx
      @ThomasDaniel-hg4cx 14 дней назад

      There is hope for Humanity, I love this above comment . Perfect answer. Some this half knowledged individuals don't know their statements are damage to the relationship of parent and children.

    • @ThomasDaniel-hg4cx
      @ThomasDaniel-hg4cx 13 дней назад

      FI am sure you did not learn this from Ranipet Scudder Nursing School. You seem to hold lot of bad experience in your personal life and this is a reflection. I was trained at CMCH ,Vellore not nursing school.Ofcourse you are very talented motivational speaker.

  • @aleyammavarughese1698
    @aleyammavarughese1698 Месяц назад +2

    Good message. Everything is correct 👍

  • @leelamathew59
    @leelamathew59 Месяц назад +1

    Inspiring and thoughtful message. Thanks for sharing with us. Well said it’s. Great information.

  • @mohananparaprath2291
    @mohananparaprath2291 Месяц назад +6

    ചേച്ചി പറയുന്നത് 100%സത്യമാണ് 🙏❤️❤️❤️❤️ശ്രീജമോഹൻ

  • @SheelaRajagoopalan
    @SheelaRajagoopalan Месяц назад +5

    Hi mam parajathu ellam valere correct

  • @aleyammajacob4654
    @aleyammajacob4654 Месяц назад +2

    you are absolutly right ആലീസ്.

  • @shyamalanair1219
    @shyamalanair1219 Месяц назад +3

    Very well said Madam❤

  • @sujathasasidharan7258
    @sujathasasidharan7258 Месяц назад +2

    Very correct said ma'am.

  • @Uncle65065
    @Uncle65065 Месяц назад +18

    ഇത്‌ അനുഭവിച മാതാപിതാക്കൾക്കെ അറിയൂ അതിന്റെ വേദന അതികഠിനം ,
    ചിലപ്പോൾ expert ആയ counselling ഒരു പരിഹാരം ആകാം , ഭാവി പ്രശ്നങ്ങൾ ഒക്കെ ഈ കുട്ടികളുടെ നല്ല കുട്ടുകാർ മുഹന്താരം പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുക , ഇവർ അംഗീകരിക്കുന്ന ആളുകൾ മുഹന്താരം സംസാരിക്കുക , പ്രതിഷവിടാത്ത പരിശ്രമിക്കുക , God is with us , there is solutions for all problems, don’t stop praying until God shows the solution 🙏

  • @ajorajanajorajan2909
    @ajorajanajorajan2909 Месяц назад

    Dr.. Orupadu Thanks.. Nalla vakkukalkku.❤❤❤

  • @mollyjose1212
    @mollyjose1212 Месяц назад

    Hai ചേച്ചി, very good thoughtful motivation ❤❤❤

  • @priyaelizabeth5029
    @priyaelizabeth5029 Месяц назад +2

    You are blessed for so many souls

  • @silvyninan1357
    @silvyninan1357 Месяц назад

    I have never seen a more practical person than you..🤗😍you are absolutely correct in your views here!!

  • @SiniSatheesh-l9i
    @SiniSatheesh-l9i Месяц назад +4

    ഞാനും കഴിഞ്ഞ ദിവസം കാശ്മീർ കണ്ടു വന്നു.... ചേച്ചി പറഞ്ഞത് സത്യം.... രണ്ടു കണ്ണുകൾ പോരെന്നു 😍🙏🙏

  • @shinyromy5476
    @shinyromy5476 Месяц назад +3

    Good message 🙏

  • @vijijayarajan9203
    @vijijayarajan9203 Месяц назад +2

    Correct aanu mam....👍🙏🏻❤️

  • @Elizabeth-hp8wx
    @Elizabeth-hp8wx Месяц назад +2

    Great topic and 100% agreed to it.

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 Месяц назад +2

    Good message 🥰

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 Месяц назад

    Thanks 👌🏻❤️

  • @sophievarghese3102
    @sophievarghese3102 Месяц назад +4

    എന്റെയും അനുഭവം ആണ്
    മോൻ maldova യിൽ medicine പഠിക്കാൻ പോയി
    നാട്ടിൽ entance എഴുതി ഒന്നും ശരിയായില്ല. എല്ലാം അവന്റെ ഇഷ്ടം തന്നെ. അവൻ പോയതിൽ പിന്നെ എന്റെ ഭർത്താവ് financial issue പറഞ്ഞു. ഞാനാണ് എല്ലാം ചെയ്തു കൊടുത്തത്. എന്റെ ആങ്ങളയും കുടുംബവും ഒത്തിരി സഹായിച്ചു. അവസാനം course നന്നായി കഴിഞ്ഞു. തിരിച്ചു വന്നപ്പോൾ അവന്റെ tutor നെ കല്യാണം കഴിക്കാൻ പോവുന്നു. അവര് living relation ആണെന്ന് പറഞ്ഞു. എന്ത് ഉത്തരം പറയാൻ. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. മിടുക്കനായി പഠിച്ചു. എന്റെ life കുളമാണ്. അവൻ അത് കണ്ടാണ് വളർന്നത്. ഭർത്താവ് റിയാദിൽ ആണ്. എനിക്ക് ഒരു life കിട്ടിയിട്ടില്ല. മോൻ ചോദിച്ചു, അമ്മക്ക് സ്വന്തം സാറ്റിസ്‌ഫെക്ഷൻ നോക്കി പോകാൻ മേലായിരുന്നോ
    നിങ്ങൾ already ഡിവോഴ്സ്ഡ് അല്ലെന്ന്? എന്ത് പറയാനാ. അവൻ അവിടെ പോയി കൊച്ച് ഉണ്ടായെന്ന്‌ പറയുന്നു.

  • @priyageorge3483
    @priyageorge3483 Месяц назад

    Super message,May god bless you ma'am

  • @kidilantraveler
    @kidilantraveler Месяц назад +7

    ആന്റി, നല്ല ഉപദേശം. ഞങ്ങളൊക്കെ ചെറുപ്പക്കാരാണ് പക്ഷേ ആന്റിയുടെ ഉപദേശം വളരെ ഗൗരവമുള്ളതായി തന്നെ കാണുന്നു. ഇനി Los Angeles ഇൽ എന്നെങ്കിലും വരുന്നുണ്ടെങ്കിൽ ആന്റിയെ നേരിട്ട് കാണണമെന്നുണ്ട്. എല്ലാ വിഡിയോയും കാണാറില്ല, പക്ഷേ കണ്ട വീഡിയോസ് എല്ലാം അടിപൊളിയാണ്. ആന്റിക്ക് നല്ലത് വരട്ടെ ❤

    • @hikfrees4697
      @hikfrees4697 Месяц назад +2

      ഇപ്പോൾ ആൻറി കോട്ടയത്ത് ആണ് താമസം

  • @susangeorge7897
    @susangeorge7897 14 дней назад

    Correct

  • @julietthomas1124
    @julietthomas1124 Месяц назад +2

    Super very useful message

  • @naseemanavas7125
    @naseemanavas7125 Месяц назад +7

    ഒരു പ്രായം കഴിഞ്ഞാല്‍ എന്തു ego ( 50) ആരില്‍ നിന്നും പ്രത്യേകിച്ച് മക്കളെല്ല നിന്നും ഒന്നും പ്രതീക്ഷിക്കാതെ കടമകള്‍ നമുക്ക് പറ്റുന്ന പോലെ അല്ലെങ്കില്‍ വളരെ നന്നായി ചെയതു എന്ന ആത്മ സംതൃപ്തിയോടെ സ്വന്തം സന്തോഷവും സമാധാനവും സ്വയം കണ്ടെത്തി ഇനിയെങ്കിലും എനിക്ക് അല്ലെങ്കില്‍ നമുക്ക് (hus and wife) ജീവിക്കണം എന്നു ചിന്തിച്ചു ഒരു 2nd teenage ♥ ആയി കണ്ടു മാക്സിമം എല്ലാം enjoy ചെയതു ജീവിക്കുക parents അവര്‍ക്ക്‌ ഒരു ബാധ്യതയാണ് (അവര്‍ ഒരു family ആയി kazhinjal) പ്രായമായ parents ne കൂടെ ചേര്‍ത്തു പിടിച്ചു ജീവിക്കുന്നവര്‍ വളരെ കുറവാണ് അങ്ങിനെ ചേര്‍ത്തു നിര്‍ത്തുന്ന മക്കള്‍ ഉണ്ടെങ്കില്‍ മഹാ ഭാഗ്യം പിന്നെ എതിര്‍പ്പിനു തക്കതായ കാരണം ഉണ്ട് എന്നു മക്കള്‍ക്കു മനസ്സിലാകാതെ എതിര്‍പ്പിനു എന്തു പ്രാധാന്യം മാഡം പറഞ്ഞത് തന്നെയാണ് ചെയ്യേണ്ടതു ഇത് എന്റെ മാത്രം അഭിപ്രായം ആണ് 🙏❤❤❤

  • @chellappasoosamma610
    @chellappasoosamma610 Месяц назад +1

    Thankyou, Sister 🙏

  • @aleycherian7026
    @aleycherian7026 Месяц назад +2

    Your videos are awesome. Following .

  • @alicef3099
    @alicef3099 5 дней назад

    ഞാനും ഈ വേദനയിൽ കൂടി കടന്നു പോകുന്നു. Pray for me.

  • @anamicha9440
    @anamicha9440 Месяц назад +8

    Madam പറഞ്ഞത് നൂറുശതമാനം ശരിയാണ്. നമ്മൾ മക്കളെ വളർത്തിയത് നമ്മുടെ ഉത്തരവാദിത്വം നിറവേറ്റലായിരുന്നു.
    അത് സന്തോഷത്തോടെ തന്നെ നിർവ്വഹിച്ചു. ഇനി കണക്കു പറയുന്നതിൽ അർഥമില്ല . എല്ലാം തിരിച്ചു കിട്ടുമെന്നും പ്രതീക്ഷ വേണ്ട . നിഷ്കാമ കർമ്മം എന്നല്ലേ? പിന്നെ സ്നേഹിക്കുന്നവരെ പിരിക്കാൻ പോയിട്ട് എന്തു നേടാൻ... ജീവിച്ചിരിക്കുന്നത് കണ്ടാൽ മതി എന്ന് കരുതുക. പിന്നെ പൊതുവേ പിതാക്കൻമാർ ആൺമക്കളുടെ കാര്യത്തിൽ പിടിവാശിക്കാരാണ് .
    അത് പ്രകൃതിനിയമം പോലെ .

  • @mercyjoseph9077
    @mercyjoseph9077 Месяц назад +2

    Good information. Alice,❤

  • @sojajohn3169
    @sojajohn3169 Месяц назад

    every spot you are touching is in my life❤

  • @santhypr4315
    @santhypr4315 Месяц назад +3

    Super

  • @Ruth_sosa
    @Ruth_sosa Месяц назад +2

    This topic is very relevant. In a way or other,most of the parents are facing this.Your thoughts are inspiring.But it's hard for the parents to cope up with it.

  • @renjugoerge5163
    @renjugoerge5163 Месяц назад +1

    Hi Alice aunty, Well said. Your suggestions and advices are 100% right. Today morning I thought the same, do your responsibilities as a parent then leave everything in God's hand. When I saw this video I wondered how did you know my thoughts! God bless.

  • @thulasidevil4171
    @thulasidevil4171 Месяц назад

    Alice your advice is very super.Above this I don't think that there is a better solution to solve it❤

  • @mariammaeasow4974
    @mariammaeasow4974 Месяц назад +2

    Good message

  • @sumathichangaragath6464
    @sumathichangaragath6464 Месяц назад

    Very good message Sister ❤

  • @sajithakp8668
    @sajithakp8668 Месяц назад +2

    Valeraa sheriyanu

  • @premeelababy1600
    @premeelababy1600 Месяц назад +1

    എത്രയോ ശേരിയാണ് ഒന്നും പ്രതീക്ഷിക്കരുത് എല്ലാം വിധി യെന്നു വിശ്വസിക്കുക

  • @legya9002
    @legya9002 Месяц назад +3

    Very true. They won’t understand anything that time. Parents have to go through different types of situations especially teenagers onwards. Very crucial time. Every thing they will blame us. But if you have a open talk that can help. In this situation let them marry . At least they know each other .
    One thing I can totally agree don’t open your kanakkupushtakam. 😊❤ one more thing especially mothers prayers never fail. 🙏

  • @ajigeorge7408
    @ajigeorge7408 Месяц назад

    Ellam Anubhavikkanum Oru Yogam Venam. Respect each other :::

  • @sobhitham
    @sobhitham Месяц назад +4

    മക്കളെ കൂടുതൽ ഉപദേശിച്ചാൽ നിങ്ങളുടെ ആ കാലമൊന്നുമല്ല ഇപ്പോൾ കാലം മാറി അതൊന്നും അമ്മയും അച്ഛനും അറിയുന്നില്ല, എന്നിട്ട് അവർ നമ്മളെ ഉപദേശിക്കും.

  • @Susanlal58
    @Susanlal58 Месяц назад +2

    95% ദമ്പതിമാരുടെയും ഏറ്റവും സന്തോഷകരമായ നിമിഷത്തിൽ നിന്നുണ്ടായവരാണ് മക്കൾ. അതുകൊണ്ടു തന്നെ അവർ മാതാപിതാക്കളുടെ സായൂജ്യമാണ്. അവർക്ക് വേണ്ടി എന്ത് ചെയ്യുന്നതും ആത്മസംതൃപ്തിയാണ്. മറ്റൊന്ന്, ഭൂരിപക്ഷം ആൾക്കാരും, തങ്ങൾക്ക് ലഭിക്കാതെ പോയത് മക്കൾക്ക് ലഭിക്കണമെന്ന ഒരു ശാഠ്യം മനസ്സിൽ പേറുന്നവരുമാണ്! ഈ സാഹചര്യത്തിൽ പോറ്റിവളർത്തിയ മക്കൾ ഉയരങ്ങൾ താണ്ടുന്നത് കണ്ട് ഹർഷപുളകിതരാകേണ്ടതിന് പകരം വട്ടിപ്പലിശക്കാരന്റെ രീതിയിൽ പെരുമാറരുത്. അതാണ് ഇന്നത്തെ മുതിർന്ന മാതാപിതാക്കളുടെ നിരാശയ്ക്ക് കാരണം. പണ്ട് ബാബു പോൾ sir പറഞ്ഞ പോലെ നമ്മളെ rearview mirror ലൂടെ നോക്കിയാൽ മതി, അവരുടെ ജീവിതമെന്ന വാഹനം മുന്നോട്ടാണ് പോകേണ്ടത്. അതങ്ങനെ പോകട്ടെ... പിന്നെ നമ്മൾ അവരിൽ ഊന്നിയുറപ്പിച്ച മൂല്യങ്ങൾ അവർ പ്രകടിപ്പിക്കും. മക്കളെ മക്കളെയെന്ന മന്ത്രം ഉരുവിടുന്ന തിരക്കിൽ നമ്മുടെ മുതിർന്നവരെ നമ്മൾ neglect ചെയ്തിട്ടുണ്ടെങ്കിൽ നമുക്ക് മക്കളെ ചോദ്യം ചെയ്യാനും കുറ്റപ്പെടുത്താനും അവകാശമുണ്ടോ എന്ന ആത്മശോധനയ്ക്ക് പ്രസക്തിയില്ലേ? ഇനിയൊരു കാര്യം, തലമുറ മാറിപ്പോയി; ഏതൊരു ജോലിയിലും work pressure വളരെക്കൂടുതൽ ആണ്. Target എത്തിക്കുക എന്നത് ജീവന്മരണ പോരാട്ടം തന്നെയാണ്. കേവലം ഒരു school teacher നോട് ചോദിച്ചാൽ അറിയാം അവരുടെ stress. സർവ്വതും positive ആയി, കുട്ടികളെ തീരെ കുറ്റപ്പെടുത്താതെ തഴുകിത്തലോടി കാര്യങ്ങൾ അവതരിപ്പിച്ചില്ലെങ്കിൽ ജോലി സ്വാഹാ. അപ്പോൾ വിദേശക്കമ്പനികളിൽ ജോലി നോക്കുന്ന നമ്മുടെ പാവം മക്കളുടെ കാര്യം ഓർക്കാവുന്നതേയുള്ളൂ. Let them soar high! They’re nice kids… no such ego or selfishness…pls try to support them. What we can do is, provide a comfortable atmosphere at home when they’re home! Good luck dears! 😊

    • @dralicemathew
      @dralicemathew  Месяц назад +1

      Exactly. God bless.

    • @pvphilip1733
      @pvphilip1733 29 дней назад +1

      You are very correct. The main problem is because of what is written above

  • @rajeswaryrajeev8738
    @rajeswaryrajeev8738 Месяц назад

    God bless you❤❤

  • @soosammajosephk7622
    @soosammajosephk7622 Месяц назад +2

    a mother should have unconditional love towards children

  • @gigythankachan1542
    @gigythankachan1542 Месяц назад +1

    Dr Alice Mathew❤

  • @ninakala6787
    @ninakala6787 25 дней назад

    👌🙏❤️

  • @vijayalakshminair6883
    @vijayalakshminair6883 Месяц назад

    ഇതു, തന്നെ, എന്റെ, അനുഭവം,

  • @jjm198
    @jjm198 Месяц назад

    Super talk

  • @marynaidu5685
    @marynaidu5685 Месяц назад +2

    Very practical message.

  • @ramlathpc6347
    @ramlathpc6347 Месяц назад +1

    Good❤

  • @gracevarghese1737
    @gracevarghese1737 Месяц назад +3

    Parayunnavarku eluppam anubhavichavarku jeevitham muzhuvan kannuneer njanum oru bhaiyadaanu eppol ottakku jeevikunnu prarthanayil abhayam Daivam namme kaathukollum Ok madam 🌷

  • @kazynaba4812
    @kazynaba4812 Месяц назад +3

    മാഡം, you are right. Let them marry and live happily. ഇതാണ് ആ മാതാപിതാക്കളോട് പറയാനുള്ളത്. ഈഗോയും വാശിയും ഇക്കാലത്ത് വിലപ്പോകില്ല. പ്രേമത്തിന് എന്തു ജാതി.

  • @leenacheerath
    @leenacheerath Месяц назад +2

    Good

  • @minijoseph2062
    @minijoseph2062 Месяц назад +48

    മനസ്സുവെച്ചാൽ മാത്രം പോരാ ചേച്ചി. അതിനുള്ള സാമ്പത്തികവും വേണം

    • @mathaipe3499
      @mathaipe3499 Месяц назад +1

      Work for it. Why beg?

    • @daya8479
      @daya8479 Месяц назад

      ജനനം ആർക്കും മാറ്റാൻ പറ്റില്ല.. But മരണം ദാരിദ്രരായിട്ട് ആണെങ്കിൽ അത്‌ സ്വന്ത കുറ്റം ആണ്..

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Месяц назад +21

    മാഡത്തിന്റെ വീഡിയോ ശ്രദ്ധിച്ചു കേട്ടു... ഇതിൽ പറഞ്ഞിരിക്കുന്നത് മിക്കവാറും ഈ നാട്ടിൽ ഉള്ള കാര്യങ്ങൾ.. ഒരു പ്രശ്നം വരുമ്പോൾ പൊതുവെ ഒരു വൈകാരിക നിലപാടാണ് ആദ്യം വരിക.. ഒന്നാമത് വാർദ്ധക്യം.. വൃദ്ധരായവർ വല്ലതും പറഞ്ഞാൽ പൊതുവെ വകവയ്പ് കുറവ്.. പറയുന്നത് മുഴുവൻ വളരെ പ്രധാനം എങ്കിലും അതു ശ്രവിക്കാൻ പൊതുവെ ബുദ്ധിമുട്ട്.. കുഴിയിൽ ചാടുന്നു എന്നുകണ്ടാലും നിസ്സഹായതയോടെ നിൽക്കാനേ പലർക്കും പറ്റാറുള്ളു.. എത്ര നല്ല മുത്തുമണി ഉപദേശങ്ങൾ നമ്മൾ പറഞ്ഞാലും അവർ അതുൾക്കൊള്ളണം എന്നില്ല.. സങ്കടവും ആധിയുമൊക്കെ നിയന്ത്രിച്ചു നല്ലത് വരാൻ ആശിച്ചു ദൈവത്തിൽ ആശ്രയിച്ചു സംയമനം പാലിക്കാൻ നോക്കുക മാത്രം.. ഇവിടെ വിഷയം നമുക്കാണ്..നാട്ടുകാർക്കല്ല..എന്തായാലും ചെറുപ്പം തൊട്ടു ദൈവസ്നേഹം അഭ്യസിപ്പിക്കയും അവരിൽ നിന്നും എന്തു കിട്ടും എന്നുനോക്കാതെ മക്കളോടുള്ള കടമ നിറവേറ്റുകയും ചെയ്താൽ റിസൾട്ട്‌ നെഗറ്റീവ് ആവില്ല എന്നു ഞാൻ വിശ്വസിക്കുന്നു..ഇത് എന്റെ മാത്രം അഭിപ്രായം.. തെറ്റിയാൽ പൊറുക്കുക.

  • @ThankammaThomas-s9t
    @ThankammaThomas-s9t Месяц назад +2

    സത്യം

  • @GeorgeT.G.
    @GeorgeT.G. Месяц назад

    good video

  • @Rejithapunathil
    @Rejithapunathil Месяц назад +1

    ❤❤

  • @jayaramanpr8159
    @jayaramanpr8159 29 дней назад

    Inspite ofknowing this, many Keralites still produce 2 children which isnot necessary at all.

  • @thulasisuja8945
    @thulasisuja8945 Месяц назад +29

    ചേച്ചീ. ...വളെരെ ആഗ്രഹമാണ് യാത്ര ചെയ്യാൻ ......സാമ്പത്തികം വേണ്ടേ ചേച്ചി ..ആഗ്രഹങ്ങൾ ഉള്ളി ൽ ഒതുക്കി ജീവിക്കുന്നു...😂

    • @ranigeorge1824
      @ranigeorge1824 Месяц назад

      Cheria yathrakal cheyyamallo. Busilum trainilum okke aanel cash kurach mathi.
      Cheriya yathrakalil santhishikkunna njan❤

  • @jagadasatheesan5741
    @jagadasatheesan5741 Месяц назад +12

    പരസ്പരം ഇഷ്ടപ്പെടുന്നവർ വേണം ഒന്നിച്ചു ജീവിക്കേണ്ടത്. മാതാപിതാക്കൾ മക്കൾക്കൊപ്പം നിന്ന് അവരുടെ വിവാഹം മംഗളമായി നടത്തിക്കൊടുക്കണം. ജാതി മത ചിന്തകൾ ഉപേക്ഷിക്കൂ. അവർ സന്തോഷമായി ജിവിക്കട്ടെ. ❤😊

    • @dralicemathew
      @dralicemathew  Месяц назад

      Yes. Exactly.

    • @MartinaThomas-s4g
      @MartinaThomas-s4g Месяц назад +2

      Makkslea. Open. Mind. Feeee. Aaaayi.
      Sneahichu
      Nalllathu. Paranju.
      Nallla. Roll model aaayi jeeevichu. Eippo. Karayjkaya. Makkalea

    • @joyjoseph435
      @joyjoseph435 Месяц назад

      👍 👍 👍

    • @ranigeorge1824
      @ranigeorge1824 Месяц назад

      Eeyide oru M tech kazhinja penkoch Aanapappanodoppam olichodi😂
      1year kazhinj ippo thirich vannu. Ippo divorce casum aayi nadakkunnu😂😂
      Ultimately parents mathrame eth kaalathum pillerude koode ullu😂😂😂😂

  • @dollyjohn916
    @dollyjohn916 Месяц назад +1

    Madam satyam eniullakalam kastam sugam makkale ariyichuvalarthanam Karanam ellathsvar makkalude agraham arinju kadam vaggi valarthunbol paranju pogum ellathsvan ellathspole padipikkanam avar nallarethiyil valarum theerchs

  • @ajithakumaris5416
    @ajithakumaris5416 Месяц назад +14

    മാതാപിതാക്കൾ ഒരു ബന്ധത്തെ ശക്തിയായി എതിർക്കുന്നെങ്കിൽ അതിനു തക്ക കാരണം കാണും. ഒരു ശതമാനം പോലും ചേരാത്ത ഒരു ബന്ധത്തിന് parents ഒരിക്കലും സമ്മതിക്കില്ല. കാരണം ഈശ്വരൻ അവർ വഴി ആ ബന്ധത്തെ തടയുന്നതാ. നല്ലൊരു ജീവിതം കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത ഒരു ബന്ധത്തിന് വേണ്ടി ഇത്രയും നാൾ നിഴലായി കൂടെ നിന്ന വീട്ടുകാരെ തള്ളിപ്പറയുന്നത് നാശത്തിലേക്കെ എത്തുള്ളു. Parents ന്റെ മനസ്സിന്റെ നീറ്റൽ കുട്ടികൾക്ക് ശാപമായി വരില്ലേ

    • @hidoom4239
      @hidoom4239 Месяц назад

      Full video kandittum onnum manasilaayilla, alle?

  • @ranigeorge1824
    @ranigeorge1824 Месяц назад +1

    Ee makkal parents aayi ithe anubhavam vannale avarkkath manasilakoo

  • @vasanthakumari8592
    @vasanthakumari8592 Месяц назад +2

    ഇത് പണക്കാർക്ക് മാത്രം കാര്യം ചെയ്യാൻ പറ്റുന്ന കാര്യമാണ് സാധാരണക്കാരായ വുദ്ധ. മാതാപിതാക്കൾക്ക് പതിനായിരക്കണക്കിന് പെൻഷനോ മറ്റു വരുമാനമോ ഇല്ല അവർക്ക് എല്ലാ കാര്യത്തിനും മക്കളെ ആശ്രയിക്കേണ്ടി വരും എല്ലാവരുടെ മക്കൾക്കും അധികം വരുമാനമൊന്നും ഉണ്ടാവില്ല കൂടാതെ അവരുടെ കുടുംബ പ്രാരാബ്ദവും അപ്പോൾ മാതാപിതാക്കളുടെ ആഗ്രഹങ്ങൾ എങ്ങനെ നടക്കം എല്ലാം സഹിച്ച് മരണം വരെ ജീവിക്കുക

  • @sindhuv9274
    @sindhuv9274 Месяц назад

    Madam❤❤

  • @lissyvarghese2090
    @lissyvarghese2090 Месяц назад +2

    👌👌🙏

  • @jennyignatious8638
    @jennyignatious8638 Месяц назад +1

    👌👌👌

  • @LailaPeter-gi9go
    @LailaPeter-gi9go Месяц назад +2

    പേരെന്റ്സ് സമ്മതിച്ചു കൊടുക്ക്, അവരുടെ ആണ് ജീവിതം

  • @kuriakosej2695
    @kuriakosej2695 Месяц назад +2

    todays video content super 👌🤝
    80%family neridunna problem
    explanation super ,suggestion super.100% perkum digest chaiyan buthimuttakum because of their egos 😂iam 59old😂

  • @AnuSkaria-b8c
    @AnuSkaria-b8c Месяц назад +1

    Ethra sathyamanu

  • @sumangaladevi6888
    @sumangaladevi6888 Месяц назад +1

    👍😊

  • @vimalaravindranath5111
    @vimalaravindranath5111 Месяц назад

    👍👌

  • @gkrishnanpr1258
    @gkrishnanpr1258 Месяц назад

    Matha kuthiyal kumbalam mulakkumo .? Mummy and dady ethram type ayyirikkum .

  • @vargheseng9350
    @vargheseng9350 Месяц назад +1

    We went to Europe for 15 days from Paris ,Netherland,Switzerland,Germany ,Luxumberg,Amsterdam ,Lugano,ltaly Venice ,Milan.Now waiting for Kashmir trip ,Can you give the Agents no please.Many r there but u said give little more money and to make the trip worth.eaiting for reply.

    • @dralicemathew
      @dralicemathew  Месяц назад

      We used Veena World. Excellent service. 91 9619612222.

  • @sabithaajith686
    @sabithaajith686 Месяц назад

    😍👌

  • @lovelygeorge9844
    @lovelygeorge9844 Месяц назад +3

    Makkalodu istamillatha love marriage nepatti discuss cheyumolo avarku alichikan one year wt cheythitu decision edukan parayunatu nallathalle

    • @annapoornipb7977
      @annapoornipb7977 Месяц назад +1

      Nangaude makkalum avarkku ishtapettavare thanne marriage cheiyyanamennu paranjappol athine kurichu nallavannam alochikkan kurachu samayam koduthu. Pinneyum avar athil thanne urachu ninnathinaal nangal rendu veettukarum athu decent ayittu thanne nadathi koduthu. Ippol avar familyode nalla reethiyal jeevikkunnu. Nangaleyum nannayi care cheyyunnundu. Madam paranjathu pole Angeneyayaal prasnam onnum undakilla. Nammalum Athmabhimanam kalayukayum venda . Avarude ishtathinayathinal avarum nannayi adjust cheithu jeevikkunnu. 🙏

  • @ancyjoseph5134
    @ancyjoseph5134 Месяц назад +1

    🙏🙏🙏

  • @believersfreedom2869
    @believersfreedom2869 Месяц назад +67

    യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! മനുഷ്യന്റെ സകല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം ക്രിസ്തുവിൽ ഉണ്ട്! ഹൃദയം തകർന്നവർക്ക് അവൻ സമീപസ്ഥാനാണ്! വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നവർക്ക് സകലതും ലഭിക്കും! ഹല്ലേലുയ!

    • @presannapillai8720
      @presannapillai8720 Месяц назад +8

      കഷ്ടം.... എല്ലാവർക്കും അവരവരുടേതായ വിശ്വാസം ഉണ്ട്

    • @presannapillai8720
      @presannapillai8720 Месяц назад +3

      100% correct sister

    • @dralicemathew
      @dralicemathew  Месяц назад

      @@presannapillai8720 Sathiyam.

    • @mrk6564
      @mrk6564 Месяц назад +11

      എടോ ഇത് എല്ലാ മതവിഭാഗക്കാരും കാണുന്ന വീഡിയോ ആണിത്. അതിനിടക്ക് തന്റെ ഒണക്ക ഡയലോഗ് ഇതിൽ ഇടണ്ട 😡😡

    • @lizysunil9608
      @lizysunil9608 Месяц назад +3

      എല്ലാം അറിയാം എങ്കിലും ചില സന്ദർഭങ്ങളിൽ തകർന്നു പോകുന്നവർക്ക് ഇങ്ങനെ ഒരു വിഡിയോ കാണുന്നത്, കേൾക്കുന്നത് ഒരു പോസിറ്റിവ് എനേർജി ആണ് കിട്ടിയിരിക്കുന്നത് ❤ thanks ma'am 🎉

  • @SJK96
    @SJK96 Месяц назад +1

    Chachi avide vannal nerittu kanan pattumo

  • @kalasujatha7089
    @kalasujatha7089 Месяц назад +4

    മാഡം ഇതുപോലെയുള്ള ഒരു ദുരനുഭവം എൻറെ ഏറ്റവും വേണ്ടപ്പെട്ട ബന്ധുവിന്റെ വീട്ടിൽ നടന്നു. അച്ഛനും അമ്മയും എല്ലാ സമൂഹത്തിൽ നല്ല വിലയും ഔദ്യോഗിക ജീവിതവും നയിക്കുന്ന രണ്ട് ആൺമക്കളുള്ള അച്ഛനമ്മമാർ മൂത്ത മകൻറെ ഇതുപോലൊരു പ്രണയം കൂടെ പഠിച്ച ഉന്നത വിദ്യാഭ്യാസമുള്ള ഉണ്ടായിരുന്നിട്ടും ആ പെൺകുട്ടിയുടെ ജാതിയുടെ പേരിൽ വീട്ടിൽ പ്രശ്നങ്ങൾ ആയിട്ട് 27 വയസ്സുകാരനായ തൻറെ മിടുമിടുക്കനായ സ്വന്തം മകനെ തന്ത്രപൂർവ്വം അച്ഛൻ സ്നേഹം നടിച്ച് കാറിൽ കയറ്റി കൊണ്ടുപോയി അച്ഛനും മകനും കൂടി വളരെ വലിയ ആഴത്തിലുള്ള ഒരു പാറമടയിലേക്ക് വണ്ടി ഓടിച്ചിറക്കി മകനെയും കൊന്നു അച്ഛനും പാറമടയിൽ ജീവിതം അവസാനിപ്പിച്ചു. എത്രയോ നന്നായിരുന്നു അനുഗ്രഹ ആശിശുക്കളുടെ അവരെ ജീവിക്കാൻ വിട്ടിരുന്നെങ്കിൽ. അച്ഛൻറെ ജോലി ഇളയ സർക്കാറിൽ കൊടുത്തു അമ്മയെ സംരക്ഷിച്ച് ജീവിക്കുന്നു അവരുടെ ജീവിതം ഇരട്ട കയറിയില്ലേ എന്താ അതിൽ ഒരു സുഖം അല്ലേ ഇത്രയും ദുരഭിമാനം ഉള്ള അച്ഛനമ്മമാരുടെ നാടാണ് നമ്മുടെ ദൈവത്തിൻറെ സ്വന്തം നാട്❤ ഇങ്ങനെയുള്ള ദുരഭിമാനം അച്ഛനമ്മമാർ കളഞ്ഞാലേ നമ്മുടെ മക്കൾ നന്നായി ജീവിക്കുകയുള്ളൂ. എന്തായാലും എന്ത് തരത്തിലുള്ള പ്രേമമായാലും അത് ജനുവിൻ ആണെങ്കിൽ അവരെ ജീവിക്കാൻ അനുവദിക്കുക അവരെ സപ്പോർട്ട് ചെയ്യുക കഴിയും പോലെ. അവർ ജീവനോടെ ഇരിക്കുമല്ലോ കൊന്നുകളയണ്ടല്ലോ

    • @dralicemathew
      @dralicemathew  Месяц назад +3

      I am shocked to hear this story. Sooo cruel. Let God help all the parents.

  • @z123-r8g
    @z123-r8g Месяц назад

    Enikku 39
    Ente molk 19
    Njan onnu kettu nokkatte

  • @mariammvar
    @mariammvar Месяц назад

    Why you came back from America

  • @Pushpalatha08-f4s
    @Pushpalatha08-f4s Месяц назад

    Madam parayunna kariyamgal 100 shathamanam sherry aya vakku kal ane

  • @girijadevics5988
    @girijadevics5988 Месяц назад +2

    ഹി മാം കണ്ടില്ലല്ലോ എന്ന് ചിന്തിച്ചു

  • @jayachandran5804
    @jayachandran5804 Месяц назад +1

    What's your explanation for "thaana jathi"

    • @dralicemathew
      @dralicemathew  Месяц назад +2

      I don't have any thana jaathi. But some people think their jaathi is superb and rest of them are thana jaathi.

    • @ranigeorge1824
      @ranigeorge1824 Месяц назад

      ​@@dralicemathew😂😂
      Super reply. Madathe onnu kudukkan nokkeetha but nadannilla😂😂😂😂😂😂

  • @sharonpereira5930
    @sharonpereira5930 Месяц назад +1

    Can I meet you one day ?Do you have time December 1st week ?

  • @ancyancy625
    @ancyancy625 Месяц назад

    മാഡം, പറഞ്ഞത്, കറക്റ്റ്, ആണ്

  • @UshaVenkateswaran-j3j
    @UshaVenkateswaran-j3j Месяц назад +2

    കണക്കുപുസ്തകം തുറക്കാഞ്ഞിട്ട് കൂടി അമ്മ എന്നു വിളിക്കാതെ അവരെന്നു പറയുന്നത് കേൾക്കാൻ ഭാഗ്യം

  • @dayasatheesh3905
    @dayasatheesh3905 Месяц назад +1

    Anti.. said correct

  • @susanvarughese7559
    @susanvarughese7559 Месяц назад +1

    No, I don't believe he started using drugs because parents didn't allow him to marry that girl. He found a counterpart to be able to enjoy drug use. He must have been using drugs already.

  • @RajaniM.R-to4um
    @RajaniM.R-to4um Месяц назад +1

    Love u so much maa , wish to talk to u

    • @dralicemathew
      @dralicemathew  Месяц назад

      athinentha? samsarikkamallo? my email: alicejoys3@gmail.com