100% true.. Children decide to marry on their own choice.. Advice them from Ur side.. n leave it to them.. Don't force them. Pl insist them to live separately
If you are sure that you brought up your children to be good human beings, then you will realize that they will choose only good human beings like them to be their life partners or spouses. Most children select individuals just like themselves, in their values, education, outlook, goals and character. Have confidence in your children, if you gave them good values they will never go wrong.
എൻ്റെ 2 പെൺമക്കളുടെയും വിവാഹം കഴിഞ്ഞു. ഭർത്താവ് സർക്കാർ ജോലിയിലിരുന്ന് retire ചെയ്തു. ഇപ്പോൾ എനിക്ക് ചെലവിനു തരാൻ ഭയങ്കര ബുദ്ധിമുട്ടാണ്. എനിക്ക് നല്ല വിദ്യാഭ്യാസമുണ്ടെങ്കിലും ജോലിക്ക് വിട്ടില്ല. കുട്ടികളെ നോക്കാൻ ആരുമില്ലെന്നാണ് കാരണം പറഞ്ഞത്. ഇപ്പോൾ എനിക്കും വയസ്സായി അസുഖങ്ങളുമുണ്ട്. ഇപ്പോൾ ചിലവിനു തരാൻ ഭയങ്കര പ്രശ്നമാണ്. ഒരു വീഡിയോ ചെയ്യുമോ?
സഹോദരി ഇപ്പോൾ വീട്ടു ജോലികൾ ചെയ്യുന്നുണ്ടോ?ഉണ്ടെങ്കിൽ അതിന് ഒരു ജോലിക്കാരിക്ക് കൊടുക്കേണ്ട ശമ്പളം കണക്കാക്കി അതിൽ നിന്ന് നിങ്ങളുടെ ഭക്ഷണത്തിനുള്ളതു കുറച്ചിട്ട് ബാക്കി ശമ്പളം നിങ്ങൾക്കു തരണമെന്ന് ആ നല്ല ഭർത്താവിനോട് ആവശ്യപ്പെടുക . ഇപ്പോൾ വീട്ടുജോലി ചെയ്യുന്നില്ലെങ്കിൽ ഇത്ര കാലം ചെയ്തതിൻ്റെ ശമ്പളം കണക്കാക്കി തരട്ടെ. അത് എത്ര വലിയ തുകയായിരിക്കും?.. ചിന്തിച്ചു നോക്കൂ, എല്ലാ ഭർത്താക്കൻമാരും...
Mam പറയുന്നത് പോലെയൊന്നും അല്ലമക്കൾ പഠിക്കാൻ പോകുന്ന സമയത്ത് തന്നെ അഫയർ തുടങ്ങി യിട്ടുണ്ടാകും പഠിത്തം കഴിയുമ്പോഴേക്കും ഈ കാര്യം നമ്മളോട് പറയും എന്റെ അനുഭവം ആണ് പറയുന്നത് എന്റെ രണ്ട് ആൺ മക്കൾ പ്രേമിച്ചു കല്യാണം കഴിച്ചതാ ജോലി ഒന്നുമാകുന്നതിന് മുൻപ് തന്നെ ഞങ്ങൾ അവരോട് സഹകരിച്ചു ആവശ്യം ഉള്ള പണമെല്ലാം ചിലവാക്കി കല്യാണം കഴിപ്പിച്ചതാണ് ജോലി ഒക്കെ ആയി കഴിഞ്ഞു അവർ അവരുടെ പട്ടിനുപോയി ഇന്ന് ഒരുവീട്ടിൽ തനിച്ച് രോഗി യായി ഞാൻ കഴിയുന്നു ഈ രണ്ടുമരുമക്കളും ഫോണിൽ വിളിച്ചന്വേഷിക്ക പോലും ചെയ്യാറില്ല എനിക്ക് അതിശയം തോന്നാറുണ്ട് ഇങ്ങനെ യും മനുഷ്യർ ക്ക് കഴിയുമോ മരുമക്കൾ ക്ക് ജോലി ഒന്നുമില്ല എന്നിട്ടും
എതിർത്താൽ അവർ നമ്മൾ പേരെന്റ്സ്നെ അകത്തി നിർത്തും. നമ്മൾ മാനസികമായി വിഷമിക്കും. നഷ്ടം നമ്മൾക്ക്. So accept their decision
നല്ല മെസ്സേജ് ഇന്നത്തെ കാലഘട്ടത്തിന് യോജിച്ചത്. 👍👍👍
Mam parayunnathu valare sheriyanu❤
വളരെ ശെരിയാണ് പറഞ്ഞത് 👌🏻👌🏻👌🏻
You said it mam.........❤❤❤
Mattullavarude manassariyunnathinu thanks
വളരെ ശരി ❤❤❤
Good topic, thank you
Ellam deivathinu vittu kodukkunnu…kunjungale nallathu cheyaan guide cheyunnu bakiyokke vidhipole varum…orupadu vishamangal sahikkan pattathath tharalle deivame ennokke ullu prarthana. Aunty ❤
very good❤
100% true.. Children decide to marry on their own choice.. Advice them from Ur side.. n leave it to them.. Don't force them. Pl insist them to live separately
Exactly.
@@dralicemathew Mm it's my own experience
അവർ പുറത്തുപോകുന്നത് തന്നെ freedom misuse ചെയ്യാനാ
@@daya8479 “ Freedom misuse” cheyyunnu enno ? Ningalude kuttikal adults aayi kazhinjal avarkke avarude freedom onde. Avarude life il poyi idepette presnangal undakkaruthe.
Good message
Supper❤❤❤
At the end , everyone is alone in this life journey. Let them choose their life.
സത്യം
😍👏👏
Super ❤and inspiring and thoughtful message.
Nallatheerumsnamadukkunnathinuvandyjeessesnduprayarcheyyua
👍
Good morning mam❤❤
❤❤
If you are sure that you brought up your children to be good human beings, then you will realize that they will choose only good human beings like them to be their life partners or spouses. Most children select individuals just like themselves, in their values, education, outlook, goals and character. Have confidence in your children, if you gave them good values they will never go wrong.
👍🥰
😂👍👍🙏
👍👍👍👍👍👍
Ennathe makkalude theerumanangal kuthazhinja jeevithathilekkanu pokunnathu
Oh pandethe aalukal okke bhayankara punyavalanmaar aayirunnu. Kuthazhinju nadakkunnavar annum innum unde.
Not only in us in kerala also same thing happened
എൻ്റെ 2 പെൺമക്കളുടെയും വിവാഹം കഴിഞ്ഞു. ഭർത്താവ് സർക്കാർ ജോലിയിലിരുന്ന് retire ചെയ്തു. ഇപ്പോൾ എനിക്ക് ചെലവിനു തരാൻ ഭയങ്കര ബുദ്ധിമുട്ടാണ്. എനിക്ക് നല്ല വിദ്യാഭ്യാസമുണ്ടെങ്കിലും ജോലിക്ക് വിട്ടില്ല. കുട്ടികളെ നോക്കാൻ ആരുമില്ലെന്നാണ് കാരണം പറഞ്ഞത്. ഇപ്പോൾ എനിക്കും വയസ്സായി അസുഖങ്ങളുമുണ്ട്. ഇപ്പോൾ ചിലവിനു തരാൻ ഭയങ്കര പ്രശ്നമാണ്. ഒരു വീഡിയോ ചെയ്യുമോ?
സഹോദരി ഇപ്പോൾ വീട്ടു ജോലികൾ ചെയ്യുന്നുണ്ടോ?ഉണ്ടെങ്കിൽ അതിന് ഒരു ജോലിക്കാരിക്ക് കൊടുക്കേണ്ട ശമ്പളം കണക്കാക്കി അതിൽ നിന്ന് നിങ്ങളുടെ ഭക്ഷണത്തിനുള്ളതു കുറച്ചിട്ട് ബാക്കി ശമ്പളം നിങ്ങൾക്കു തരണമെന്ന് ആ നല്ല ഭർത്താവിനോട് ആവശ്യപ്പെടുക . ഇപ്പോൾ വീട്ടുജോലി ചെയ്യുന്നില്ലെങ്കിൽ ഇത്ര കാലം ചെയ്തതിൻ്റെ ശമ്പളം കണക്കാക്കി തരട്ടെ. അത് എത്ര വലിയ തുകയായിരിക്കും?..
ചിന്തിച്ചു നോക്കൂ, എല്ലാ ഭർത്താക്കൻമാരും...
😂❤
Sure.
Mam പറയുന്നത് പോലെയൊന്നും അല്ലമക്കൾ പഠിക്കാൻ പോകുന്ന സമയത്ത് തന്നെ അഫയർ തുടങ്ങി യിട്ടുണ്ടാകും പഠിത്തം കഴിയുമ്പോഴേക്കും ഈ കാര്യം നമ്മളോട് പറയും എന്റെ അനുഭവം ആണ് പറയുന്നത് എന്റെ രണ്ട് ആൺ മക്കൾ പ്രേമിച്ചു കല്യാണം കഴിച്ചതാ ജോലി ഒന്നുമാകുന്നതിന് മുൻപ് തന്നെ ഞങ്ങൾ അവരോട് സഹകരിച്ചു ആവശ്യം ഉള്ള പണമെല്ലാം ചിലവാക്കി കല്യാണം കഴിപ്പിച്ചതാണ് ജോലി ഒക്കെ ആയി കഴിഞ്ഞു അവർ അവരുടെ പട്ടിനുപോയി ഇന്ന് ഒരുവീട്ടിൽ തനിച്ച് രോഗി യായി ഞാൻ കഴിയുന്നു ഈ രണ്ടുമരുമക്കളും ഫോണിൽ വിളിച്ചന്വേഷിക്ക പോലും ചെയ്യാറില്ല എനിക്ക് അതിശയം തോന്നാറുണ്ട് ഇങ്ങനെ യും മനുഷ്യർ ക്ക് കഴിയുമോ മരുമക്കൾ ക്ക് ജോലി ഒന്നുമില്ല എന്നിട്ടും
I believe you.
മക്കൾ വിളിക്കുന്നുടോ?
മക്കൾ വിളിക്കും വല്ലപ്പോളും
Angottu vilikku
Same situation
😂
Ma'am nte phone number please tharumo
email me @ alicejoys3@gmail.com
തരില്ല എങ്കിൽ നോ എന്ന് പറയണേ
❤
❤❤
👍👍👍
❤❤❤
❤❤❤❤❤
❤