മരിച്ചു ശരീരം വിട്ട് പുറത്തുപോയി പിന്നെ നടന്നത്, അസാധാരണ സാക്ഷ്യം Br Lalu Paul & Sr Sheba Testimony

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 383

  • @kevingeorge584
    @kevingeorge584 Месяц назад +100

    സർവ്വ ശക്തനായ ദൈവം തന്നെ ആശ്രയിക്കുന്ന തൻ്റെ ദാസ്സൻമാർക്ക് വൻ കാര്യങ്ങളെ ചെയ്യും.പ്രിയ Lalu uncel sheba aunty.. പ്രിയ മക്കളെ സർവ്വ ശക്തനായ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ ആമേൻ.

  • @antoni.c.thevari1207
    @antoni.c.thevari1207 Месяц назад +36

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. കർത്താവ് സഹായിക്കട്ടെ ഉപയോഗിക്കട്ടെ. In Jesus Name. Amen... 🌹

    • @lalupaul7565
      @lalupaul7565 Месяц назад

    • @geenathomas3362
      @geenathomas3362 Месяц назад

      .0.😊😊😊😊😊😊😊😊😅😊😊😊😊😊😊​@@lalupaul7565

  • @reenathomas4224
    @reenathomas4224 Месяц назад +6

    ആമേൻ സ്തോത്രം 🙏🏻🙏🏻 വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ആയിരുന്നു പ്രിയ ദൈവ ദാസനെയും കുടുംബത്തെയും കത്താവ് അനുഗ്രഹിക്കട്ടെ 🙏🏻ഹൃദയത്തിലെ നല്ല ആഗ്രഹങ്ങളെ കർത്താവ് മാനിക്കട്ടെ 🙏🏻🙏🏻🌹🌹

  • @weslyvarughese4330
    @weslyvarughese4330 Месяц назад +1

    Amazing testimony dear uncle ❤
    May God continue to use uncle along with family 🙏🥰✨
    God bless you❤

  • @jayalathageethan8832
    @jayalathageethan8832 Месяц назад +14

    എന്റെ രണ്ടു മക്കൾക്കും ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ അവരെ നല്ല രീതിയിൽ വളർത്താൻ സാധിക്കണേ

  • @bijijohn3613
    @bijijohn3613 Месяц назад +19

    Praise the Lord... Blessed testimony... Our Jesus is living, loving God... വിശ്വസിച്ചാൽ ദൈവമഹത്വം കാണാം... God bless your ministry... 🙏

  • @sujithgeorge7674
    @sujithgeorge7674 Месяц назад +6

    സർവ്വ ശക്തനായ ദൈവം പ്രിയ ലാലു അങ്കിൾ,sheba aunty കുഞ്ഞുങ്ങളെ അതികമായി ദൈവ രാജ്യത്തിൻ്റെ മഹത്വത്തിന്നായി ഉപയോഗികട്ടെ. Amen 🙏

  • @Asha.george
    @Asha.george Месяц назад +5

    ദൈവത്തിന് അസാദ്ധ്യം മായിട്ടും ഈ ലോകത്തിൽ ഒന്നു തന്നെ ഇല്ല അതിൻ്റെ ഒരു വലിയ അനുഭവം സാക്ഷി ആണ് ഞാൻ 🙏🙏

  • @sujaambadi6005
    @sujaambadi6005 Месяц назад +1

    ആമേൻ.. കർത്താവ് എത്ര നല്ലവൻ ❤നന്ദി അപ്പാ

  • @mollykuruvilla7916
    @mollykuruvilla7916 Месяц назад +10

    🙏🙏 Praise The Lord for this blessed testimony 🙏🙏

  • @valsammageorge9482
    @valsammageorge9482 22 дня назад

    ഓരോരുത്തർക്കും ജീവിതാ നുഭവങ്ങൾ വ്യത്യസ്തമാവുമല്ലോ.

  • @achammakurian6872
    @achammakurian6872 25 дней назад

    Praise the Lord,hallelujah,great testimony.

  • @sajuvarghese9560
    @sajuvarghese9560 29 дней назад

    Blessed testimony... God bless and use you more his kingdom of glory.

  • @jitha853
    @jitha853 Месяц назад +1

    Yeshuvappa enneyum ente familyilulla ellavareyum anyajathi shakthikalil ninum viduvikkane 🙏🙇‍♀️ente familyil kayari kalikkunna anyajathi shakthikal poornamayi irangipokatte🙏🙇‍♀️😭bharthavine nalloru jolikk pokan sammathikkatha musliminte kaivisha shakthikalil ninum viduvikkane 🙏🙇‍♀️👍🔥bharthavu nalloru jolikk pokatte🙏🙇‍♀️Amen❤️🔥🙋‍♀️❤️‍🔥

  • @MiniMini-jp2ul
    @MiniMini-jp2ul Месяц назад +8

    പാവിയായ ഞാൻ പലവിധ രോഗത്താൽ വേദനയും ദുരിതവും വർഷങ്ങളായി അനുഭവിക്കുന്ന വ്യക്തിയാണ് ദൈവമേ എനിക്കുവേണ്ടി സർവ്വശക്തനായ ദൈവത്തോടു പ്രാർത്ഥിക്കണേ ഫ്രദർ😢😢🤲🤲🤲🙏🙏🙏😢😢😢😢

    • @lalupaul7565
      @lalupaul7565 Месяц назад +1

      🙏

    • @augustusjos5656
      @augustusjos5656 Месяц назад

      Kreupasam mathavu can help you sister

    • @daisymathew9400
      @daisymathew9400 Месяц назад

      Yesu ninghaludae Rogham viduvikkan mathiyayavan aanu . Read Isaiah 53 everyday and psalms 91 , invite Jesus in to your life

  • @VMX-R7
    @VMX-R7 Месяц назад +2

    യേശുക്രിസ്തുവിൻ്റെ വരവ് ഏറ്റവും അടുത്തൂ.....ദൈവം തന്നെ വിശ്വസിക്കുന്നവർക്കൂം സ്നേഹിക്കുന്നവർക്ക് തൻ്റെ പ്രിയ മക്കളിലൂടെ ഇത്തരം അനുഭവങ്ങൾ നൽകി വിശ്വാസവും പ്രത്യാശ യും ഉറപ്പിക്കുന്ന കര്ത്താവിൻ്റെ വലിയ ദയക്കായി നന്ദി. ആമേൻ...,

  • @annadevasikuttyvareethu4846
    @annadevasikuttyvareethu4846 Месяц назад +2

    കണ്ണ് തുറപ്പിക്കുന്ന അത്ഭുത സാക്ഷ്യം , യേശുവേ നന്ദി

  • @mercygeorge1045
    @mercygeorge1045 Месяц назад +6

    Amazing testimony 🙌 God bless you man of God

  • @maryjohn9477
    @maryjohn9477 Месяц назад +3

    Thanks pastor! Encouraging testimony!

  • @alicethomas2860
    @alicethomas2860 Месяц назад +6

    Praise the Lord amazing testimony

  • @bhagyalekshmis7003
    @bhagyalekshmis7003 Месяц назад +2

    Who is equal to my Jesus.... No one..
    Love you Appaa...
    God bless you

  • @renipanachayilvarughese3105
    @renipanachayilvarughese3105 Месяц назад +3

    Wonderful testimony 🙏🏻🙏🏻God Bless...

  • @skariapaily2492
    @skariapaily2492 Месяц назад +4

    What a lovely and mighty God we're serving

  • @annammasam4146
    @annammasam4146 Месяц назад +1

    Wonderful testimony.God bless you and family brother ❤

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Месяц назад +1

    Praise The Lord wonder ful taching testimony bless you brother in the name of Lord,savior jesus christ Amen

  • @anniejinson952
    @anniejinson952 Месяц назад +2

    ആമേൻ.... ദൈവത്തിന് സ്തോത്രം 🙏🙏🙏🙏

  • @MaryJohn-q8u
    @MaryJohn-q8u Месяц назад

    I thank God for Lalu and Sheba .They are like my children. God bless you.

  • @ranimadhu5418
    @ranimadhu5418 Месяц назад +1

    ദൈവത്തിനു സ്തോത്രം 🙏🏻

  • @michaelkpattathil8058
    @michaelkpattathil8058 Месяц назад

    Amen Thank you Jesus Hallelujah Hallelujah
    God bless you Pastor and everyone ❤

  • @binduamal3531
    @binduamal3531 Месяц назад +25

    ഒരുപാട് പ്രയാസമായ സാഹചര്യത്തിലൂടെ കടന്നുപോവുന്നു. Rent കൊടുക്കാനുള്ള pysa ഇല്ല ജോലി ഇല്ല പ്രാർത്ഥിക്കണം കർത്താവ് മാത്രം തുണ

    • @lalupaul7565
      @lalupaul7565 Месяц назад +6

      Praying....

    • @MiniJoseph-yk7ye
      @MiniJoseph-yk7ye Месяц назад +2

      പ്രാർത്ഥിക്കുന്നു

    • @teenzvlogz4419
      @teenzvlogz4419 Месяц назад +1

      🙏🙏🙏

    • @Usha.sudhan
      @Usha.sudhan Месяц назад +2

      Praying 🙏

    • @ThressiajohnyJohny
      @ThressiajohnyJohny Месяц назад +1

      4 വർഷമായി fund തരാമെന്ന് പറഞ്ഞു ചതിക്കുന്ന മകൻ എത്രെയും പെട്ടെന്ന് ഞങ്ങൾക്ക് മുഴുവൻ തുകയും തരുവാൻ തോന്നിപ്പിക്കണേ എന്ന് പ്രാർത്ഥിക്കണേ

  • @elsyaniyan6334
    @elsyaniyan6334 Месяц назад +1

    Amen, Sthotram. Blessed Testimony. God bless you.

  • @Leela-wf8ou
    @Leela-wf8ou Месяц назад +1

    സ്തോത്രം സ്തോത്രം 🌹🌹🌹

  • @sindhumj
    @sindhumj Месяц назад +2

    Thank you Pastorji for bringing one more living testimony.... A must hear for believers and non-believers.... May the Lord use Br. Lalu & family in the coming days to deliver many souls and build faith of believers for the great rapture....our Lord Jesus coming soon.

  • @betsysujith1671
    @betsysujith1671 Месяц назад +10

    Praise the lord... God bless uncle, aunty and makkals

  • @abedubai1
    @abedubai1 Месяц назад

    Amazing testimony. God bless you Brother and your family

  • @daisysojan5839
    @daisysojan5839 Месяц назад

    നന്ദി ദൈവമേ 🙏🙏🙏

  • @rosethankaraj9379
    @rosethankaraj9379 Месяц назад +1

    ആമേൻ
    God bless all

  • @Liji_John
    @Liji_John Месяц назад

    Praise the Lord.Blessed testimony!Glory to our Lord Jesus Christ

  • @achammakurian6872
    @achammakurian6872 25 дней назад

    I had experience too years ago,when I realized the situation,I said in the mighty name of Jesus,+

  • @sudarsanadasd3915
    @sudarsanadasd3915 Месяц назад

    🙏🙏 Lalu br Sheba sr praise The Lord 🙏🙏

  • @prasadj.7963
    @prasadj.7963 Месяц назад +1

    Wonderful Testimony.. God bless

  • @renyvinu7800
    @renyvinu7800 Месяц назад

    Praise God🙌🙌Glory to God in the highest🙌

  • @lalysaji3488
    @lalysaji3488 Месяц назад +5

    Praise the lord

  • @suja1358
    @suja1358 Месяц назад +1

    Amen.hallelujah Praise the Lord ❤

  • @jacobmathew1610
    @jacobmathew1610 Месяц назад +2

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം, ദൈവം ഇറങ്ങിവന്നു വിടുവിച്ച അത്ഭുതസാക്ഷ്യം. ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ. യഹോവ തന്റെ ഭക്തൻമാരുടെ പ്രാണനെ കാത്തുകൊള്ളും എന്നത്ര എത്ര സത്യമാണ്. കർത്താവിനുവേണ്ടി പ്രയോജനപ്പെടാനും അനേകർക്ക് സാക്ഷ്യമായി ദൈവം ശക്തമായി ഉപയോഗിക്കാനും സർവശക്തൻ ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇവരുടെ സാക്ഷ്യം സത്യം ആണെന്ന് ഒരു സഹവിശ്വാസി എന്ന നിലയിൽ എനിക്ക് വ്യക്തമാണ്.

  • @BinuBinumol-jj3hy
    @BinuBinumol-jj3hy Месяц назад

    Praisethelord
    Amen sthothrem
    Halelujha

  • @mini3049
    @mini3049 Месяц назад

    POWER FULL TESTMONY GOD BLESS YOU ABUNDALY 🙏

  • @sibyboben6352
    @sibyboben6352 Месяц назад +1

    Yeshuve Sthothram 🙏🙏

  • @abelbinu9712
    @abelbinu9712 Месяц назад +3

    Praisethelord

  • @manushaji1615
    @manushaji1615 Месяц назад

    എന്റെ മകൻ ഷാരോണിന് വേണ്ടി പ്രാർത്ഥിക്കണേ

  • @bismipatrick5410
    @bismipatrick5410 Месяц назад

    Amen 🙏🏻 Blessed Testimony 🙏🏻

  • @elezebethsebastian4195
    @elezebethsebastian4195 Месяц назад +1

    ഞാൻ ഒരു റോമൻ കത്തോലിക്ക ആണ്‌.. എങ്കിലും ഇതിൽ പറയുന്ന തു very true ആണ്‌.

  • @miniscaria5372
    @miniscaria5372 Месяц назад

    Thanks God... Praise The Lord...

  • @rachelabraham4030
    @rachelabraham4030 Месяц назад +1

    Please pray myhusband masatharathinayi 🙏🙏🙏🙋🙋🙋👏👏

  • @51envi38
    @51envi38 Месяц назад +5

    മരണശേഷം ഉള്ള അനുഭവം കേൾക്കാൻ വേണ്ടിയാണ് ഞാനിത് ഓപ്പൺ ചെയ്തത്.. പക്ഷേ ചെറുപ്പം തൊട്ടുള്ള കഥ കേൾക്കാൻ താൽപര്യമില്ലായിരുന്നു.. ഞാൻ പിന്നെ video കേട്ടില്ല..

  • @kumaribeena4445
    @kumaribeena4445 Месяц назад +1

    എന്റെ മോൾ maths exam പാസാകാൻ വേണ്ടി പ്രാർഥി ക്കണ പാസ്റ്റർ 🙏🙏

  • @philomenafrancis3972
    @philomenafrancis3972 Месяц назад

    Very edifying message!

  • @sojanantony6427
    @sojanantony6427 Месяц назад +3

    സ്തോത്രം.

  • @samuelgeorge566
    @samuelgeorge566 Месяц назад +3

    Aamen glory to God

  • @Tijo91126
    @Tijo91126 Месяц назад

    Thank you lord jesus🙏🏼🙏🏼

  • @rosemeenakennedy516
    @rosemeenakennedy516 Месяц назад

    Praise the lord Jesus Christ 🙏❤️

  • @minivijayan3357
    @minivijayan3357 Месяц назад

    Very very correct

  • @lissyjohn9718
    @lissyjohn9718 Месяц назад +2

    Glory..lord

  • @valsammaabraham2389
    @valsammaabraham2389 Месяц назад +1

    Amen sthothram

  • @valsalalouis1862
    @valsalalouis1862 Месяц назад

    Eeshoye enneyum entemakkaleyum thalamurakaleym nathichirikkunna black magilninnum abhijarangalilninnum parishudhathmavine ayachu viduvikkaname. Ente asthikalekkeytiya benthanam vishudharektham ozhukki sukhappeduthaname . prashanthyude 21nulla interview um 20 am thiyathiulllla licencputhukkalum vijayakaramakkitharaname Amen

  • @sumithra4621
    @sumithra4621 Месяц назад

    God bless you

  • @susammamathai3716
    @susammamathai3716 Месяц назад +1

    Amen god bless

  • @sankarannairm3316
    @sankarannairm3316 Месяц назад

    Praise the lord റൊമാ: 8ൻ്റെ 28 മത്തെ വചനംംം

  • @lissyjohn9718
    @lissyjohn9718 Месяц назад +2

    Sthothrm..
    ......

  • @rachelabraham4030
    @rachelabraham4030 Месяц назад

    Ameñ amen sthoram hallelujah glory 🙏🙏🙋👏🙌

  • @Eternity94794
    @Eternity94794 Месяц назад +4

    Glory to God... Amen.

  • @j.tmathews2444
    @j.tmathews2444 Месяц назад

    All the Glory to Jesus 🙏

  • @jantony-dm6md
    @jantony-dm6md Месяц назад +1

    Amen ❤Amen ❤Amen ❤

  • @beenasaji6209
    @beenasaji6209 Месяц назад +3

    Amen

  • @priyamathew4429
    @priyamathew4429 Месяц назад +1

    Amen sthosthram

  • @blessyjoseph5083
    @blessyjoseph5083 Месяц назад

    Parise the lord

  • @kunjumolmathew3513
    @kunjumolmathew3513 Месяц назад

    God bless all

  • @samuelkoshy1378
    @samuelkoshy1378 Месяц назад +3

    Praise the Lord...!!!

  • @amthomas9416
    @amthomas9416 Месяц назад +1

    Jesus amen❤

  • @charlypaul7979
    @charlypaul7979 Месяц назад +2

    Praise the Lord , Pastor Ji , എന്റെ സാക്ഷത്തിൽ പറഞ്ഞുട്ടുള്ള എന്റെ കൂടെ Indian Army യിൽ ഉണ്ടായിരുന്ന Jacob Mathew എന്ന സജി ബ്രദർ ആരാധിയ്‌ക്കുന്ന ഫുജറ യിലെ , Pr James Eapen പാസ്റ്ററുടെ സഭയിലെ members ആണ് ഇവർ , എന്റെ സുഹൃത്തു ഈ സകാഷo എനിക്ക് അയച്ചു തന്നിരുന്നു , ഇവർ പറയുന്നത് പൂർണ്ണമായിട്ടും യഥാർത്ഥo ആണ് , കർത്താവിന്റെ വേലയിൽ Charly Paul

  • @anletjasmin590
    @anletjasmin590 Месяц назад

    യേശുവേ സ്തോത്രം

  • @salomymanuel3783
    @salomymanuel3783 Месяц назад

    Amen.amen

  • @elsammageorge4322
    @elsammageorge4322 Месяц назад

    പ്ലീസ് എന്റെ പ്രയാസമായ ഒരു കരയത്യന് വേണ്ടി പ്രാർത്ഥന വേണം

  • @sankarannairm3316
    @sankarannairm3316 Месяц назад

    ആമേൻ ആമേൻ ആമേൻ

  • @Ammus-x2h
    @Ammus-x2h Месяц назад

    Amen !!!!!!

  • @ShajiAk-yj8rz
    @ShajiAk-yj8rz Месяц назад

    Hallelujah is ❤❤❤❤❤amen ❤❤❤❤❤❤amen ❤❤❤❤❤amen ❤❤❤❤❤❤amen ❤❤❤❤❤❤amen ❤❤❤❤❤❤amen ❤❤❤❤❤❤❤❤amen ❤❤❤❤😊❤

  • @Gincydijodanavumkal
    @Gincydijodanavumkal Месяц назад

    Amen 🙌🙌

  • @elizabethjohn3881
    @elizabethjohn3881 Месяц назад

    Good testimony. Kindly pray for my son Bobby to bless with good job and God fearing life partner soon

  • @mentalyt1148
    @mentalyt1148 Месяц назад

    ഗോഡ് ബ്ലെസ് all

  • @Santhi123-gw6se
    @Santhi123-gw6se Месяц назад

    Amen 🙏

  • @shajigeorge1687
    @shajigeorge1687 Месяц назад

    Brother don't worry any cast ?any Religion doesn't matter believe in jesus that is important yahuva ilohim he will bless your way and Holy spirit with you Amen Hallelujah

  • @jincyjayan9759
    @jincyjayan9759 Месяц назад

    Please pray for my family.

  • @OMANADANIEL-b8y
    @OMANADANIEL-b8y Месяц назад

    Sthothram Appa

  • @josekuttypeter6575
    @josekuttypeter6575 Месяц назад +1

  • @NoblemanjuNoblemanju
    @NoblemanjuNoblemanju Месяц назад

    Abhijithenna kutty ippol hospitalil wentilatoril aannu 😢abhijithinu veandi praarthiqanne paster😢

  • @abeypuliyodil9479
    @abeypuliyodil9479 Месяц назад

    🙏🙏

  • @andrealalu
    @andrealalu Месяц назад

    Amen❤

  • @thomaspallipadan2783
    @thomaspallipadan2783 Месяц назад

    🙏🙏🙏🙏🙏🙏🙏🙏

  • @MiniSajan-e9f
    @MiniSajan-e9f Месяц назад

    My angle joint for leg severe problem please pray

  • @santhanasamy7136
    @santhanasamy7136 Месяц назад

    Amen 🙏🏻🤲✝️⚘️🔥💖🌷💖🔥⚘️✝️🤲🙏🏻Amen