യിസ്രായേലിന്റെ ചരിത്രത്തിലൂടെ ഭൂമിശാസ്ത്രത്തിലൂടെ ഒരു യാത്ര Pr Roy Mathew & Finny Yohannan

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @dijoabraham5901
    @dijoabraham5901 25 дней назад +1

    വളരെ നല്ല ക്ലാസ്. കർത്താവ്‌ അനുഗ്രഹിക്കട്ടെ ഫിന്നി പാസ്റ്ററെയും കുടുംബത്തെയും 🙏🙏🙏

  • @kingdomofGodfellowship
    @kingdomofGodfellowship Месяц назад +9

    Glory to God,Thank you Roy Pastor. Thank you Pr. Finny.കാണുന്നവർക്ക് ദൈവ വചനത്തോട് കൂടുതൽ താല്പര്യം വർധിക്കും

  • @lalji.slalji.s2065
    @lalji.slalji.s2065 Месяц назад +7

    ലോകമെങ്ങുമുളള ദൈവജനത്തിന് ഈ പഠനം വളരെ പ്രയോചനം ചെയ്യും👍🙏

  • @bennyjohn7275
    @bennyjohn7275 Месяц назад +12

    ഈ ക്‌ളാസുകൾ തുടരട്ടെ. ദൈവത്തിനു നന്ദി

  • @SmithaShajiSmithaShaji-l3h
    @SmithaShajiSmithaShaji-l3h Месяц назад +11

    ഞാൻ ആദ്യമായിട്ടാണ് കമൻറ് ഇടുന്നത്. ഇതുപോലുള്ള പഠന ക്ലാസ്സുകൾ തുടർന്നും വേണം. Plz..

    • @Aazadimalayalam
      @Aazadimalayalam  Месяц назад

      Thank you for your comment

    • @BibinStar-e7i
      @BibinStar-e7i Месяц назад +1

      Praise the lord Ella Tuesday Ebenezer AG Church Noida RUclips chanalil live undu 8.30 pm same pastor Roy Mathew taking bible class

    • @SmithaShajiSmithaShaji-l3h
      @SmithaShajiSmithaShaji-l3h Месяц назад

      @BibinStar-e7i Ok Thank you😊

  • @gracethomas6210
    @gracethomas6210 Месяц назад +7

    Amen Praise Jesus.This explanation is very touching God bless you both Pastors

  • @manukmathew6705
    @manukmathew6705 Месяц назад +3

    Praise the Lord waiting for the next episode. God bless you, dear pastor's

  • @mallikarahim2363
    @mallikarahim2363 Месяц назад +7

    ഞാൻ ആ ബുക്ക്‌ വായിച്ചിട്ടുണ്ട് മർമ്മം മഹതിയാം ബേബിലോൺ 🌹🙏🏻

  • @nashmimariashaji4181
    @nashmimariashaji4181 Месяц назад +1

    Thank you so much for arranging these classes pastor! Really need more of these. Waiting for the coming episodes.

  • @varghese3
    @varghese3 Месяц назад +4

    Good message on biblical history... Pls continue. ❤

  • @lisathomas7743
    @lisathomas7743 Месяц назад +4

    Amen, very blessed session, waiting for next session🙏

  • @lilammaandkunjumon
    @lilammaandkunjumon Месяц назад

    When I started hearing this message,as usual one of my puropse was to see if Pr Roy Mathew is truly walking with of God,or only like many ,just teaching with head knowledge or nor.Now I thank God for Him.He is a sincre man of God.I am one walkin with God.I can easily discern a man.God bless him.🙏🙏

  • @bijijohn3613
    @bijijohn3613 Месяц назад +4

    Praise the Lord... Blessed testimony... God bless you... 🙏

  • @ashbyalexander9297
    @ashbyalexander9297 Месяц назад

    Thank you Pr. Finny for taking up this topic and doing these sessions. Good to have Pr. Roy also to enlighten on this subject. This is the authentic as it is Biblically based. Blessings.

  • @minishaji8843
    @minishaji8843 Месяц назад +1

    Amen,Praise the Lord❤❤🎉🎉🎉
    Thank u pr. For this class,continue it.

  • @bennyabraham506
    @bennyabraham506 Месяц назад

    Praise the lord, The real story through world history that Jesus is coming soon for his justification.
    Thank you both pastors. God bless. Amen.

  • @koshyoommen3639
    @koshyoommen3639 Месяц назад +1

    Very nice class. Very informative. Thanks.May God bless you.

  • @mallikarahim2363
    @mallikarahim2363 Месяц назад +4

    ആമേൻ, സ്തോത്രം

  • @ulahannanantony9477
    @ulahannanantony9477 Месяц назад +7

    Study Bible Spiritually, Genealogically, Geographically, Historically, Scientifically, Prophetically, Numerically, Culture and background .Thank you Pastors.

  • @valsakurian1202
    @valsakurian1202 Месяц назад +4

    Praise the Lord.

  • @flourishfun7870
    @flourishfun7870 Месяц назад +2

    Amen, Blessed message 🙏 God bless pastors.

  • @Wildrightright
    @Wildrightright Месяц назад +1

    Great and valuable information. God Bless you all ❤🙏🏻

  • @PushpaAmbily
    @PushpaAmbily Месяц назад +3

    Valare nalla class

  • @mollykuruvilla7916
    @mollykuruvilla7916 Месяц назад +4

    🙏🙏 Praise The Lord 🙏🙏

  • @mallikarahim2363
    @mallikarahim2363 Месяц назад +4

    ആമേൻ, ആമേൻ, സ്തോത്രം, സ്തോത്രം

  • @minivarghese995
    @minivarghese995 Месяц назад +2

    Thank you God bless you

  • @mariammamathee6732
    @mariammamathee6732 Месяц назад

    Blessed explanation of the history of the history of the word of God to those who are thirsty which we can't get . Not interested in giving out or not knowing. . God bless you both.

  • @JohnJosephJSJ
    @JohnJosephJSJ Месяц назад +2

    Good To See you Pastor Roy...love and prayer from Canada toronto..

    • @RoyMathew
      @RoyMathew Месяц назад

      Thank you bro❤

  • @binyjoychan6110
    @binyjoychan6110 Месяц назад

    Amen!! These classes are very informative. Praise God .May God help you to continue.

  • @Rabbit-p9d
    @Rabbit-p9d Месяц назад +2

    Very good , full support to finny pastor ❤

  • @abrahamthomas2753
    @abrahamthomas2753 Месяц назад +1

    Very very useful knowledge ❤

  • @Χεβρώνα
    @Χεβρώνα Месяц назад

    സ്തോത്രം

  • @GraceyThomas-j2w
    @GraceyThomas-j2w Месяц назад +1

    Shinar ന്റെ ഇന്നത്തെ പേര് ഇറാഖ്. Iran പഴയ persia.
    Very good ക്ലാസ്സ്‌. 👍

  • @alicerajan2177
    @alicerajan2177 Месяц назад

    Amen. Very blessed session.

  • @renjanmathew1438
    @renjanmathew1438 Месяц назад +2

    Praise The Lord

  • @leelabose3493
    @leelabose3493 Месяц назад +2

    God bless you

  • @achammachacko6043
    @achammachacko6043 Месяц назад

    Very good teaching which we expected to have.God bless you both to complete the classes in time.we would like to know the timing ❤🙏🙏🙏👍

  • @geethanair5769
    @geethanair5769 Месяц назад

    Praise the Lord❤

  • @ZionUda
    @ZionUda Месяц назад

    Aara nalayi aagrahichhirunna padanam aayirunnu pr, aamen

  • @thomaskmathai6449
    @thomaskmathai6449 Месяц назад

    Yes, keep going, great effort

  • @bindhushaji8047
    @bindhushaji8047 Месяц назад

    Thank you🙏🙏🙏

  • @BeenaKunju
    @BeenaKunju Месяц назад

    Super message paster thanks 🙏👍

  • @OneWay3109
    @OneWay3109 Месяц назад +5

    എൻ്റെ പ്രിയപ്പെട്ട പാസ്റ്റർ,
    ക്രിസ്ത്യൻ വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യത്തിനും ഉത്തരത്തിനുമായി നിങ്ങളോട് ഒരു ചാനൽ ആരംഭിക്കാനുള്ള എൻ്റെ എളിയ അഭ്യർത്ഥനയാണിത്.
    .കാരണം, ഒരു ക്രിസ്ത്യൻ തെരുവ് പ്രസംഗകനെന്ന നിലയിൽ, ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്ന് വിട്ടുപോയ ധാരാളം യുവതലമുറയെ ഞാൻ കണ്ടുമുട്ടി.
    Mഇന്നത്തെ തലമുറ ക്രിസ്ത്യൻ പ്രസംഗകരുടെയും സഭാ മേലധ്യക്ഷന്മാരുടെയും ജീവിതം വീക്ഷിക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.
    സത്യസന്ധരായ ക്രിസ്ത്യൻ മതപ്രഭാഷകർ സത്യം പറയാൻ ഭയപ്പെടുന്നു.
    എൻ്റെ ക്രിസ്തീയ ആത്മീയ അറിവനുസരിച്ച് സത്യം പറയാൻ ഞാൻ എപ്പോഴും പരമാവധി ശ്രമിക്കുന്നു.
    May the living God Jesus Christ bless Pastor and your family forever and ever. Amen Hallelujah 🙏✌️♥️

    • @vijukuruvilla9324
      @vijukuruvilla9324 Месяц назад

      സത്യമാണ് ഒരു പെന്റികോസ്റ്റാൾ പാസ്റ്റർമാരെ കണ്ടു ഒരിക്കലും ഒരു മനുഷ്യന് കൃസ്തീയ വിശ്വാസത്തിക്കു വരാൻ കഴിയില്ല

    • @OneWay3109
      @OneWay3109 Месяц назад

      @vijukuruvilla9324 എൻ്റെ പ്രിയ സഹോദരാ,
      ഭൂരിഭാഗം ആളുകളും തങ്ങൾ ക്രിസ്ത്യാനികളാണെന്ന് അവകാശപ്പെടുന്നു, എന്നാൽ ക്രിസ്ത്യൻ വിശ്വാസത്തിൻ്റെ സത്യം കണ്ടെത്താൻ അവർ ഒരിക്കലും വിശുദ്ധ ബൈബിളിലേക്ക് നോക്കുന്നില്ല. ഇതാണ് കാരണം, ഇന്ന് ഭൂരിഭാഗം ആളുകളും അന്ധവിശ്വാസികളാണ്, പെന്തക്കോസ്ത് സഭയിലെ പങ്കാളികൾ (അംഗങ്ങൾ) ഉൾപ്പെടെ.
      സഹോദരാ, പള്ളിയിൽ പോകുന്നവരുമായുള്ള കൂടിക്കാഴ്ചയിലൂടെ (സംസാരിക്കുന്നതിലൂടെ) ഇത് എൻ്റെ യഥാർത്ഥ അനുഭവമാണ്.

    • @OneWay3109
      @OneWay3109 Месяц назад

      എൻ്റെ പ്രിയ സഹോദരാ,
      ഭൂരിഭാഗം ആളുകളും തങ്ങൾ ക്രിസ്ത്യാനികളാണെന്ന് അവകാശപ്പെടുന്നു, എന്നാൽ ക്രിസ്ത്യൻ വിശ്വാസത്തിൻ്റെ സത്യം കണ്ടെത്താൻ അവർ ഒരിക്കലും വിശുദ്ധ ബൈബിളിലേക്ക് നോക്കുന്നില്ല. ഇതാണ് കാരണം, ഇന്ന് ഭൂരിഭാഗം ആളുകളും അന്ധവിശ്വാസികളാണ്, പെന്തക്കോസ്ത് സഭയിലെ പങ്കാളികൾ (അംഗങ്ങൾ) ഉൾപ്പെടെ.
      സഹോദരാ, പള്ളിയിൽ പോകുന്നവരുമായുള്ള കൂടിക്കാഴ്ചയിലൂടെ (സംസാരിക്കുന്നതിലൂടെ) ഇത് എൻ്റെ യഥാർത്ഥ അനുഭവമാണ്.

  • @ElzyJoy
    @ElzyJoy Месяц назад

    Very good thanks prs.

  • @Salammajoy-y2l
    @Salammajoy-y2l Месяц назад

    Santhosham Paster

  • @subhasaji9000
    @subhasaji9000 Месяц назад

    Blessed bible study, good effort

  • @susankuriakose9561
    @susankuriakose9561 Месяц назад

    Praise the Lord Amen

  • @babutvasu1970
    @babutvasu1970 Месяц назад +3

    അന്നത്തെ സ്ഥാലം ഇപ്പോഴുള്ള സ്ഥാലയുമായി പറയുക

  • @vargheseambattu5737
    @vargheseambattu5737 Месяц назад

    "നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു." - യെഹേസ്കേൽ 28:14,"നിന്റെ അകൃത്യബാഹുല്യംകൊണ്ടും നിന്റെ വ്യാപാരത്തിന്റെ നീതികേടുകൊണ്ടും നീ നിന്റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ടു ഞാൻ നിന്റെ നടുവിൽനിന്നു ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന ഏവരുടെയും മുമ്പിൽ ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും." - യെഹേസ്കേൽ 28:18

  • @anitbose2592
    @anitbose2592 Месяц назад

    Waiting for the coming episodes

  • @anniecherian7543
    @anniecherian7543 Месяц назад

    Praise God

  • @subhachandrakumar8263
    @subhachandrakumar8263 Месяц назад

    Prsise the LORD

  • @beenaroy8891
    @beenaroy8891 Месяц назад

    ❤❤❤❤❤❤appa amen

  • @anuraju95
    @anuraju95 Месяц назад

    Hi Pastor.. Thank you for this good session.. Could you please suggest some good books related to this subject?

  • @PushpaAmbily
    @PushpaAmbily Месяц назад +2

    ❤❤❤❤❤

  • @geethasasi7229
    @geethasasi7229 Месяц назад

    Plural of information is information itself

  • @elizabethabraham5496
    @elizabethabraham5496 Месяц назад +2

    Amen

  • @srhelenthomas5030
    @srhelenthomas5030 Месяц назад

    Congras brothers

    • @Aazadimalayalam
      @Aazadimalayalam  Месяц назад

      @@srhelenthomas5030 Do you mean Congress or congrats?

    • @RoyMathew
      @RoyMathew Месяц назад

      😂😂😂😂​@@Aazadimalayalam

  • @jo-us4mb
    @jo-us4mb Месяц назад

    Map kanichal kollam

  • @vincentsamuel6913
    @vincentsamuel6913 Месяц назад

    Amen.God bless

  • @sunnythomas5359
    @sunnythomas5359 Месяц назад +13

    ഈ കാലഘട്ടത്തിൽ ഏറ്റവും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ. ശിനാർ എന്ന സ്ഥലം ഇപ്പോഴത്തെ ഇറാക്കിൽ ആണെന്നാണ് പലരും പഠിപ്പിച്ചിട്ടുള്ളത്. ആദ്യമാണ് IRAN ൽ എന്ന് കേൾക്കുന്നത്.

    • @rising743
      @rising743 Месяц назад

      Euphrates and tigris iraqil anu...

    • @lijopthomas681
      @lijopthomas681 2 дня назад

      ശിനാർ ഇറാഖിലാണ്..

  • @mallikarahim2363
    @mallikarahim2363 Месяц назад +2

    മനുഷ്യ ന്റെ ഓപ്പോസിറ്റ്, ആണ്, സാത്താൻ

  • @Wilsonian-2
    @Wilsonian-2 Месяц назад +2

    ഈ പഠനം തുടരണം പാസ്റ്റർ

  • @susancherian12
    @susancherian12 Месяц назад

    🙏🙏🙏🙏

  • @alextheodorus
    @alextheodorus Месяц назад

    Pa. Roy ente koode tamasichu joly cheyta alanu

  • @whitesky2208
    @whitesky2208 13 дней назад

    Wt about your opinions for the syria present situation. Is it last war & might be thiz grup (Isis)will enter the 7 years tribulations period. I belive all the people(except church of God) will gather against 🇮🇱 its going to there.

  • @mallikarahim2363
    @mallikarahim2363 Месяц назад +4

    ഭൂമിയിൽ നിറയുവാൻ ദൈവം പറഞ്ഞു, അവർ അവിടെ കൂടി പാർക്കാൻ തീരുമാനിച്ചു

  • @reenacherian8191
    @reenacherian8191 Месяц назад +2

    നല്ല തുടക്കം. പക്ഷെ എനിക്കൊരു സംശയം. നിമ്രോഡ് എവിടെ ആണ് പറഞ്ഞത് ദൈവം ഇനി വെള്ളം കൊണ്ട് നശിപ്പിക്കതിരിക്കാൻ എന്ന്. എന്ന് ബൈബിൾ പറയുന്നുണ്ടോ

  • @annamavarghese8359
    @annamavarghese8359 Месяц назад +1

    Ee paster M.A.Varghesc pr. അവിടെ വർഷിപ്പിൽ undayirunnu.

  • @rajuthomas7105
    @rajuthomas7105 Месяц назад +2

    Even now, Israelis use numerology to find out some biblical truth( Hebrew letters)

  • @bevatsunil4883
    @bevatsunil4883 Месяц назад +1

    10:16 ഇസ്റയേലിൻറ കാര്യങ്ങൾ ഇതു വരെ സംഭവിച്ചത് ബൈബിൾ പ്രവചനങ്ങൾ അനുസരിച്ച് സത്യമാണ് . പുസ്തകങ്ങളിൽ നിന്നും ചരിത്രം പഠിച്ചാൽ ആർക്കും കാര്യങ്ങൾ സംസാരിക്കാൻ കഴിയും എന്നാൽ യേശു ക്രിസ്തു വാഗ്ദാനം ചെയ്ത രോഗശാന്തി ഭൂതശാന്തി അൽഭുത വിടുതൽ പ്രാപിച്ചവരെ കാണാൻ കഴിയുന്നില്ല. എല്ലാ കൃപാവരങ്ങളും പ്രാപിച്ചു എന്ന് പറഞ്ഞു വിശ്വസികളെ പറ്റിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇവർക്ക് ദൈവവുമേയി എന്താണ് ബന്ധം ??? ഒരു കുരുടനൊ മുടന്തനൊ മാനസിക രോഗിയൊ സഭയിൽ വന്നാൽ യേശുവിന്റെ ശിഷ്യന്മാർ ചെയ്ത പോരെ സൗക്യമാക്കാൻ കഴിയുന്നില്ല. 5:07

  • @vijayakumarv954
    @vijayakumarv954 Месяц назад

    ഗസ്റ്റ്പാസ്റ്റർക്ക് അവസര o കൊടുക്ക് അദ്ദേഹം പറയട്ടെ

  • @vijukuruvilla9324
    @vijukuruvilla9324 Месяц назад

    എന്താണ് പറയുന്നത് നോട്ടർടമസ് അച്ചപ്പാട്ടം എടുത്ത ആളാണ് ഒരു അച്ഛൻ ആയിരുന്നു

    • @Aazadimalayalam
      @Aazadimalayalam  Месяц назад

      ഈ അറിവ് ഇത് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ?

  • @su84713
    @su84713 Месяц назад +1

    റോയി ബ്രദർ ബാംഗ്ലൂർ ബെഥേൽ ഏ ജി യിൽ ഉണ്ടായിരുന്ന ബ്രദർ

  • @mallikarahim2363
    @mallikarahim2363 Месяц назад +2

    യാബാൽ, തൂബൽ കയീൻ

  • @sosammakuriakose2093
    @sosammakuriakose2093 Месяц назад +2

    ജാതികൾ ആ ദാമിന്റെ സ ന്തതി അല്ലെ

    • @siljopx3433
      @siljopx3433 Месяц назад +1

      നോഹ യുടെ..

  • @vijukuruvilla9324
    @vijukuruvilla9324 Месяц назад

    എന്താണ് തെറ്റായിട്ടു പറയുന്നത് തര്ഷിഷ് എന്ന് പറയുന്നത് ഗ്രേസ് ആണ്

  • @Jasmine-wy3hc
    @Jasmine-wy3hc Месяц назад

    എന്നിട്ട് എന്തു കൊണ്ട് ഇത്രയും കാലം പീഡനം അനുഭവിച്ചു? യഹോവയുടെ യഹൂദരോടുള്ള ശിക്ഷ അവസാനിച്ചോ? യഹൂദർ ഇപ്പോഴും യേശുവിനെ അംഗീകരിക്കുന്നില്ലല്ലോ. അറിയാനായി ചോദിക്കുന്നതാണ്.

  • @jamespd3184
    @jamespd3184 Месяц назад

    🙏🙏👍👍💪💪

  • @jijitkml2406
    @jijitkml2406 Месяц назад

    Praise the lord. amen

  • @ZionUda
    @ZionUda Месяц назад

    God bless you

  • @bindushibu9624
    @bindushibu9624 6 дней назад

    🙏🙏🙏🙏

  • @daisylukose8376
    @daisylukose8376 Месяц назад

    🙏🙏🙏🙏👌👍