തലമുറകൾക്ക് വളരെ പ്രേയോജനം മായിട്ടിരിക്കുന്നു. ഇത്രെയും വിശദമായി പഠിക്കുവാനും നല്ല അറിവുകളും തരുന്ന റോയി പാസ്റ്റർക്കും ഫിന്നി പാസ്റ്റർക്കും ബാലരെ നന്ദി, ദൈവം പിന്നെയും സകല അനുഗ്രഹത്താലും നിറ ക്കട്ടെ.. ആമേൻ ആമേൻ ആമേൻ ദൈവരാജ്യത്തിന് പ്രേയോജനപ്പെടട്ടെ. 🙏🏽🙏🏽🙏🏽🙏🏽
As you spoke about God asking Abraham to walk on the promised land ,God gave me a revelation about that war stratagy for inheritecing the land in our days .Like Abraham we too must walk around places as said in Genisis 13: 17 . It will naturally be with prayer and declaring faith with mouth .Same way Israel commanded to go around Jerico,and the wall fell.Our faith,confession and prayer is so powerful.Amen!.
One small suggestion: Finny pastor, 1.Please teach slowly , if it is testimony,it is OK.Roy pastors teaching is slowly, Finny pastors teaching is very fast like testimony, please make it slowly 2. Please add videos or pictures of Israel, then very easy to understand. Please take the both 2 points as positive feel. Both pastors way of teaching and presentation style and contents are Exellent. I am a huge fan of Azadi Malayalam.
In Genesis 15 Abram was complaining to the LORD about the unfulfilled promise of a son. Then the LORD asked him to come out of his tent and look to the skies. What Abram saw was sparkling stars which he could not count. That indicates 1) countless descendants of Abram 2) stars located in the sky shows Abram's descendants elevated to commanding positions in various fields. 3) sun is a star which provides light and controls solar system. Similarly Abram's descendants shall provide light to the world. 4) Today we see some stars in the sky and tomorrow we may not see them in the same place and it may be located elsewhere. It means Abram's descendants shall be settled in different parts of the world and will provide light (blessings) to those areas.
ഷിനാർ ഇറാനിലുള്ള സ്ഥലമല്ല. ഷിനാർ ഇന്നത്തെ ഇറാക്കിൻ്റെ ഭാഗമാണ്. ഷിനാർ എന്ന geographical region ഇന്നത്തെ ഇറാനിലേക്കും ടർക്കിയിലേക്കും വ്യാപിച്ചു കിടക്കുന്ന ഒരു സ്ഥലമല്ല. Wikipedia നോക്കിയാൽ കാണുന്നത് "Shinar is the name for the southern region of Mesopotamia". ഇറാൻ മെസൊപൊട്ടെമിയയുടെ ഭാഗമല്ല. Southern region of Mesopotamia എന്ന് പറയുന്നത് southern Iraq ആണ്. ഉല്പത്തി 10:10 അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവയായിരുന്നു. ഉല്പത്തി 10:11 ആ ദേശത്തുനിന്ന് അശ്ശൂർ പുറപ്പെട്ടു നീനെവേ, രെഹോബോത്ത് പട്ടണം, Genesis 10:11 From that land he went forth into Assyria, and built Nineveh and Rehoboth-Ir and Calah, ഉല്പത്തി 10:12 കാലഹ്, നീനെവേക്കും കാലഹിനും മധ്യേ മഹാനഗരമായ രേസൻ എന്നിവ പണിതു. ഷിനാർ ദേശത്തി ൻ്റെ ഭാഗമായ ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നി സ്ഥലങ്ങൾ ഇന്നത്തെ southern Iraq ൽ ആണ്. എന്നാൽ അശ്ശൂർ, നീനെവേ മുതലായ സ്ഥലങ്ങൾ ഷിനാറിൻ്റെ ഭാഗമല്ല എന്ന് ബൈബിൾ തന്നെ വ്യക്തമാക്കുന്നു. അശ്ശൂർ, നീനെവേ etc. സ്ഥലങ്ങൾ ഇന്നത്തെ northern Iraq ൽ ആണ്. "Euphrates, Tigris നദികളിനിടയിലുള്ള Iran, Iraq, Gulf രാജ്യങ്ങൾ" എന്ന് ഫിന്നി പാസ്റ്റർ പറയുന്നതായി കേട്ടു (3:08 onwards). Euphrates, Tigris നദികൾ ഇറാനിലൂടെയൊ ഗൾഫ് രാജ്യങ്ങളിലുടെയോ ഒഴുകുന്നില്ല.
One too many times was becoming rather annoying. Absolutely agree with the sisters analogy. Under the new covenant, all the saints are referred to as members of the Royal Priesthood. When we hear the word "pastor, Pastor" in a repetitious manner, the message that goes forth is very disturbing. "We are Pastors but you are not" These man made structures were created to control the masses. All of us believers are saints. May the inner eyes of these people be opened up. Glory be to God.
ഫിന്നി പാസ്റ്റർ പറഞ്ഞ ഒരു കാരൃം വൃക്തമാക്കണം , അബ്രഹാമിന്റെ ഈജിപ്ത് യാത്രയും,ഹാഗാറിനെ കൊണ്ടു വന്നതും അബ്രഹാമിനു പറ്റിയ തെറ്റാണെന്നു പറഞ്ഞു .അങ്ങനെ സംഭവിക്കണമെന്നുംഹാഗറിൽ നിന്നും ഒരു മകൻ ജനിക്കണമെന്നും ദൈവീക പദ്ധതിയിൽ ഇല്ലായിരുന്നു അതിനെ പിന്നീടു ദൈവം അംഗീകരിച്ചു എന്നു നാം വിശ്വസിക്കണോ?ദൈവം സന്ദർഭോചിതമായി കാരൃങ്ങളെ ചെയ്യുന്നവൻ എന്നു വന്നാൽ ആ ദൈവത്തെ നമുക്കു എങ്ങനെ വിശ്വസിക്കാനാകും.ദൈവത്തിൻ്റെ എല്ലാ കാരൃങ്ങളും മുന്നമേ തീരുമാനിച്ചു വച്ചിരിക്കുന്നതു എന്നല്ലേ നാം മനസ്സിലാക്കേണ്ടതു.
Pastor നിങൾ എത്ര നീട്ടി പറഞ്ഞാലും ഞങ്ങള് ഉത്സഹാത്തോടെ ഇരിക്കുന്നു തീരരുതെ ഇന്ന് പ്രാർഥിച്ചു കൊണ്ടു് ദൈവം അനുഗ്രഹിക്കട്ടെ വളരെ അനുഗ്രഹ പ്രേദം
തലമുറകൾക്ക് വളരെ പ്രേയോജനം മായിട്ടിരിക്കുന്നു. ഇത്രെയും വിശദമായി പഠിക്കുവാനും നല്ല അറിവുകളും തരുന്ന റോയി പാസ്റ്റർക്കും ഫിന്നി പാസ്റ്റർക്കും ബാലരെ നന്ദി, ദൈവം പിന്നെയും സകല അനുഗ്രഹത്താലും നിറ ക്കട്ടെ.. ആമേൻ ആമേൻ ആമേൻ ദൈവരാജ്യത്തിന് പ്രേയോജനപ്പെടട്ടെ. 🙏🏽🙏🏽🙏🏽🙏🏽
Amen❤️❤️ ഇനിയും class കൾ വേണം... ഞങ്ങൾ തുടക്കക്കാർക്ക് ഇത് വലിയ അറിവുകൾ ആണ്.
As you spoke about God asking Abraham to walk on the promised land ,God gave me a revelation about that war stratagy for inheritecing the land in our days .Like Abraham we too must walk around places as said in Genisis 13: 17 . It will naturally be with prayer and declaring faith with mouth .Same way Israel commanded to go around Jerico,and the wall fell.Our faith,confession and prayer is so powerful.Amen!.
വളരെ നന്ദി. ഈ class വളരെ ഉപകാരപ്രദമായി വരുന്നു. കാത്തിരിക്ക്കുന്നു അടുത്ത episode നായി🙏🙏🙏🙏
അനുഗ്രഹമായിരിക്കുന്നു. ഇങ്ങനെ ഒരു class ഞങ്ങൾക്ക് 🙏🏻🙏🏻🙏🏻🙏🏻
Very good effort, classes. may God bless you both .....J P from Bangalore
Praise the Lord. Thank you for the video.I am your regular viewer ,waiting for the next episode. Praying Lord Jesus , gives you both more strength.🙏🏽
Amen🙏🏻🙏🏻🙏🏻
Thank you pastors for the class
Praise God 🙏🙏🙋
It was a great learning!!!
Nice section 👍
ഏറ്റവും അനുഗ്രെഹിക്കപ്പെട്ടത് ഈ പഠനം
Amen🙏
Amen
Good message
Very good-good job
❤❤❤❤😊😊appcha amen amen❤❤
Blessed
Amen. Hallelujah
❤❤❤❤
One small suggestion: Finny pastor, 1.Please teach slowly , if it is testimony,it is OK.Roy pastors teaching is slowly, Finny pastors teaching is very fast like testimony, please make it slowly 2. Please add videos or pictures of Israel, then very easy to understand. Please take the both 2 points as positive feel. Both pastors way of teaching and presentation style and contents are Exellent. I am a huge fan of Azadi Malayalam.
Noted... In this episode there was some time shortage, so tried to put the things fastly
Praise the Lord
In Genesis 15 Abram was complaining to the LORD about the unfulfilled promise of a son. Then the LORD asked him to come out of his tent and look to the skies. What Abram saw was sparkling stars which he could not count. That indicates
1) countless descendants of Abram
2) stars located in the sky shows Abram's descendants elevated to commanding positions in various fields.
3) sun is a star which provides light and controls solar system. Similarly Abram's descendants shall provide light to the world.
4) Today we see some stars in the sky and tomorrow we may not see them in the same place and it may be located elsewhere. It means Abram's descendants shall be settled in different parts of the world and will provide light (blessings) to those areas.
Can’t hear properly
I suggest a repeat broadcast is needed. I saw only actions, no audio
it looks everything clear from our side. May be some other problem with the network of instrument
I heard it a second time and it was clear. Thanks Pastor 🙏
🙏🙏
🎉🎉🎉🎉
Can’t hear Anything at all
not hearing
Something wrong it is breaking and words are not clear at all.
Oru nathi 4 sakka
Iraq
ഷിനാർ ഇറാനിലുള്ള സ്ഥലമല്ല. ഷിനാർ ഇന്നത്തെ ഇറാക്കിൻ്റെ ഭാഗമാണ്. ഷിനാർ എന്ന geographical region ഇന്നത്തെ ഇറാനിലേക്കും ടർക്കിയിലേക്കും വ്യാപിച്ചു കിടക്കുന്ന ഒരു സ്ഥലമല്ല.
Wikipedia നോക്കിയാൽ കാണുന്നത് "Shinar is the name for the southern region of Mesopotamia". ഇറാൻ മെസൊപൊട്ടെമിയയുടെ ഭാഗമല്ല. Southern region of Mesopotamia എന്ന് പറയുന്നത് southern Iraq ആണ്.
ഉല്പത്തി 10:10 അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവയായിരുന്നു.
ഉല്പത്തി 10:11 ആ ദേശത്തുനിന്ന് അശ്ശൂർ പുറപ്പെട്ടു നീനെവേ, രെഹോബോത്ത് പട്ടണം,
Genesis 10:11 From that land he went forth into Assyria, and built Nineveh and Rehoboth-Ir and Calah,
ഉല്പത്തി 10:12 കാലഹ്, നീനെവേക്കും കാലഹിനും മധ്യേ മഹാനഗരമായ രേസൻ എന്നിവ പണിതു.
ഷിനാർ ദേശത്തി ൻ്റെ ഭാഗമായ ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നി സ്ഥലങ്ങൾ ഇന്നത്തെ southern Iraq ൽ ആണ്. എന്നാൽ അശ്ശൂർ, നീനെവേ മുതലായ സ്ഥലങ്ങൾ ഷിനാറിൻ്റെ ഭാഗമല്ല എന്ന് ബൈബിൾ തന്നെ വ്യക്തമാക്കുന്നു. അശ്ശൂർ, നീനെവേ etc. സ്ഥലങ്ങൾ ഇന്നത്തെ northern Iraq ൽ ആണ്.
"Euphrates, Tigris നദികളിനിടയിലുള്ള Iran, Iraq, Gulf രാജ്യങ്ങൾ" എന്ന് ഫിന്നി പാസ്റ്റർ പറയുന്നതായി കേട്ടു (3:08 onwards). Euphrates, Tigris നദികൾ ഇറാനിലൂടെയൊ ഗൾഫ് രാജ്യങ്ങളിലുടെയോ ഒഴുകുന്നില്ല.
Pr. Roy mathew സംസാരത്തിനിടയിൽ പാസ്റ്ററേ പാസ്റ്റരേ എന്ന് ഒത്തിരി പ്രാവിശ്യം പറയുന്നു കേൾക്കുമ്പോൾ എന്തോ പോലെ 1ഓ 2ഓ പ്രാവശ്യം പാസ്റ്ററേ വിളി പോരേ 😄
One too many times was becoming rather annoying. Absolutely agree with the sisters analogy. Under the new covenant, all the saints are referred to as members of the Royal Priesthood. When we hear the word "pastor, Pastor" in a repetitious manner, the message that goes forth is very disturbing. "We are Pastors but you are not" These man made structures were created to control the masses.
All of us believers are saints. May the inner eyes of these people be opened up. Glory be to God.
ഇതിപ്പോ, ഫിന്നി പാസ്റ്റർ തന്നെ ആണല്ലോ സംസാരിക്കുന്നതു, ഗസ്റ്റ് പാസ്റ്റർക്കു അവസാനം കൂടുതൽ കൊടുക്കണ്ടേ
ഈ പ്രോഗ്രാം രണ്ടും പേരും സംസാരിക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നതു
ഫിന്നി പാസ്റ്റർ പറഞ്ഞ ഒരു കാരൃം വൃക്തമാക്കണം , അബ്രഹാമിന്റെ ഈജിപ്ത് യാത്രയും,ഹാഗാറിനെ കൊണ്ടു വന്നതും അബ്രഹാമിനു പറ്റിയ തെറ്റാണെന്നു പറഞ്ഞു .അങ്ങനെ സംഭവിക്കണമെന്നുംഹാഗറിൽ നിന്നും ഒരു മകൻ ജനിക്കണമെന്നും ദൈവീക പദ്ധതിയിൽ ഇല്ലായിരുന്നു അതിനെ പിന്നീടു
ദൈവം അംഗീകരിച്ചു എന്നു നാം വിശ്വസിക്കണോ?ദൈവം സന്ദർഭോചിതമായി കാരൃങ്ങളെ ചെയ്യുന്നവൻ എന്നു വന്നാൽ ആ ദൈവത്തെ നമുക്കു എങ്ങനെ വിശ്വസിക്കാനാകും.ദൈവത്തിൻ്റെ എല്ലാ കാരൃങ്ങളും മുന്നമേ തീരുമാനിച്ചു വച്ചിരിക്കുന്നതു എന്നല്ലേ നാം മനസ്സിലാക്കേണ്ടതു.
vakkukal thadasapedunnu
Amen 🙏🏻
Praise the Lord
🙏🙏
Amen
Praise the Lord
Praise the LORD
Praise the Lord