അങ്ങിനെ ഒരു അമ്മയെ നിങ്ങൾ കണ്ടിട്ടുണ്ടോ? കിഴക്കോട്ടു നോക്കിയിരിക്കുന്ന അമ്മ! Motivational Video /

Поделиться
HTML-код
  • Опубликовано: 20 сен 2024
  • കിഴക്കോട്ടു നോക്കിയിരിക്കുന്ന അമ്മ! അങ്ങിനെ ഒരു അമ്മയെ നിങ്ങൾ കണ്ടിട്ടുണ്ടോ? നിങ്ങളുടെ അമ്മയെ ഒന്ന് ശ്രദ്ധിച്ചേ അത് കാണാം
    Please visit my channel @ www.youtube.con/c/PlantsandPlates for inspirational videos, easy and mouth watering recipes, exciting gardening in the heart of a desert, and adventurous travel experiences.
    I appreciate each and every comments you put.
    Motivational Video, the mother looking at the east, mothers' love, plants and plates

Комментарии • 191

  • @vijayakumarip7359
    @vijayakumarip7359 9 месяцев назад +17

    ചേച്ചി പറഞ്ഞത് വളരെ ശരി യാണ്.... അമ്മ മാരുടെ മനസ്സ് അങ്ങനെ യാണ്..... പക്ഷെ മക്കൾ അതൊന്നും മനസ്സിലാക്കുന്നില്ല......

  • @nandinim8966
    @nandinim8966 8 месяцев назад +10

    മാം സംസാരിക്കുമ്പോൾ ചിരിക്കുന്നുണ്ടെങ്കിലും ഉള്ളിൽ വിഷമം മക്കളെ കുറിച്ച് പറയുമ്പോൾ😢😢 ഞാനും രണ്ട് ആൺ മക്കളുള്ള അമ്മയാണ്

  • @lalithambikat3441
    @lalithambikat3441 Год назад +11

    മാഡം ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒരു പാട് ഇഷ്ടമായി. നിങ്ങൾ എത്രമാത്രം സുന്ദരിയാണെന്നോ. ഒരു പാട് ഒരു പാട് ഇഷ്ടായി.

    • @PlantsandPlates
      @PlantsandPlates  Год назад

      Thank you.

    • @aleemaali9454
      @aleemaali9454 4 месяца назад +1

      ജനിച്ചാൽ മരിക്കും അത് . കൊണ്ട് സൃഷ്ടാവിലേയ്ക് അടുക്കാൻ ശ്രമിക്കുക അത് നമുക്ക് സമാധാനം നൽകും

  • @jojythomas6872
    @jojythomas6872 5 месяцев назад +6

    ആ മകൻ ഭാഗ്യവാൻ ആണ് ..
    സ്വന്തം parents ന്റെ മനസ് തണുപ്പിക്കാൻ മനസ്സുള്ളവൻ..
    അവനാണ് ഏറ്റവും ധനികൻ
    എന്റെ parents നും ഇതേ അവസ്ഥ, ഞാൻ സ്ഥലത്തു ഉണ്ടായാൽ മതി അവർ ഭയങ്കര happy

  • @ajithasony8723
    @ajithasony8723 11 месяцев назад +21

    പാവം എന്റെ മമ്മിയെ ഓർത്തു..❤❤കിഴക്കോട്ടു നോക്കിയിരിക്കാറുണ്ട് ഞാൻ വരുന്നുണ്ടോ എന്ന് നോക്കി 😢

  • @Sajis_Music_World
    @Sajis_Music_World 7 месяцев назад +5

    സത്യം...എൻ്റെയും കണ്ണ് നിറഞ്ഞു...❤❤❤

  • @vanajakumari2244
    @vanajakumari2244 Год назад +5

    എന്റെ മക്കൾ പറ്റുമ്പോളൊക്കെ വരും, പക്ഷെ പോകുമ്പോൾ ചെറിയ വിഷമം വരും. സ്വയം ആശ്വസിക്കും. ഇതുപോലുള്ള വീഡിയോസ് വളരെ യൂസ്ഫുൾ ആണ്.. Thank you very much💕💕💕👍

  • @valsabright1665
    @valsabright1665 Год назад +11

    ഏറ്റവും വലിയ ധൈര്യം മക്കളാണ് അത് മറക്കരുത്

  • @jayalakshmipanicker2584
    @jayalakshmipanicker2584 6 месяцев назад +2

    എന്തുപറഞ്ഞാലും വാർദ്ധക്യം എന്നത് ഭയാനകമായ അവസ്ഥ thanneyanu

  • @leelamathew59
    @leelamathew59 4 месяца назад +2

    Inspiring and thoughtful message. Valuable information and thanks for sharing with us ❤

  • @rajeshbabu-b1s
    @rajeshbabu-b1s Год назад +16

    ചുരുക്കം പറഞ്ഞാൽ മക്കൾക്ക് വേണ്ടി ജീവിച്ച സമയത്ത് 10 വാഴ വെച്ചാൽ മതിയായിരുന്നു അല്ലേ❤ വെറുതെ ഒരു തമാശ പറഞ്ഞന്നേയുള്ളു മാഡം നല്ല message, 👍👌👌😊

    • @PlantsandPlates
      @PlantsandPlates  Год назад +1

      Chilappol anghene thonniyal kuzhappamilla.

    • @sunilashaji946
      @sunilashaji946 Год назад

      Mattu makkall poyi nokkille

    • @tradeiinstock
      @tradeiinstock Год назад +3

      ക്രിസ്ത്യൻ പൊതുവെ മാതാപിതാക്കളെ നോക്കാറില്ല.

  • @ansyjohn6091
    @ansyjohn6091 8 месяцев назад +4

    You made me so emotional Aunty. Well said. God Bless you. ❤

  • @Nadeerarazck532
    @Nadeerarazck532 Год назад +6

    Wow... ഞാനുംഇതേ അഭിപ്രായം തന്നെ lovyou💞💞🤝

  • @thankamanijayaprakash6047
    @thankamanijayaprakash6047 Год назад +4

    Hii mam, മാമിന്റെ vlog കേൾക്കാനും കാണാനും കാത്തിരിക്കുന്നു..... കുറേ മാനസിക വിഷമങ്ങൾ ഉണ്ട്..... മാമിന്റെ words കേൾക്കുമ്പോൾ മനസിൽ ഒരു ബലം...... Thankyou.

    • @PlantsandPlates
      @PlantsandPlates  Год назад +1

      Thank you. ആ വിഷമങ്ങൾ ഒക്കെ അങ്ങു പറത്തികളയെന്നെ. സന്തോഷം കണ്ടെത്തു. God bless.

    • @dominicvv3334
      @dominicvv3334 Год назад

      P

    • @marymathew1894
      @marymathew1894 9 месяцев назад +1

      Hi,mam.

  • @valsalanair6706
    @valsalanair6706 8 месяцев назад +2

    കിഴക്കോട്ട് നോക്കിയിരിക്കാതെ അവരവർക്ക് ചെയ്യാൻ പറ്റുന്നത് ചെയ്ത് മനസ്സിനെ സന്തോഷിപ്പിക്കുകയും അതിലൂടെ ഉള്ള ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുക.വലിയ പ്രതീക്ഷകൾ ഇല്ലാതിരിക്കുന്നതാ നമുക്ക് നല്ലത്.

  • @t.joseph9220
    @t.joseph9220 5 месяцев назад

    Dr. Madam, ur all vedios telling very truth of most senior citizens specially mothers. I got little relaxed. Thanks the Lord🙏🙏

  • @sheemabiju9944
    @sheemabiju9944 Год назад +6

    Love you ❤️the best video

  • @lalitarassmann4678
    @lalitarassmann4678 Год назад +6

    You are absolutely correct i lost my parents...(lost my hubby 23yrsago)my kids were small anyways it was not an easy journey now my kids are married life is not easy but v have to be positive n keep moving u look gorgeous n full of positive vibes 17:35

  • @lalyjoseph9294
    @lalyjoseph9294 Год назад +5

    Yeah …my mother also alone back to home. You are absolutely right

  • @binithomas8594
    @binithomas8594 Год назад +12

    Mam, ഞാൻ ഇന്ന് ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്.അമേരിക്കയിലും,u.k. യിൽ okke പ്രായം ചെന്നവർ തനിയെ താമസിക്കുന്നത് പണ്ടുമുതലേ അങ്ങിനെ ആണല്ലോ.മക്കൾ weekendil വന്നു കാണും...പക്ഷേ നമ്മുടെ നാട്ടിൽ അങ്ങിനെ അല്ലല്ലോ.നാട്ടിൽ ഉള്ള ഒരു മകൻ അടുത്ത് തന്നെ താമസിക്കുന്നു... അ അമ്മയുടെ കൂടെ താമസിച്ചാൽ അ അമ്മക്കും,മകനും സന്തോഷം ആവില്ലേ...home nurse നേ day il നിർത്തണം.നിങ്ങൾക്കെല്ലാം ഭയങ്കര സ്നേഹം ആണെന്നും പറയുന്നു.ഇതാണോ സ്നേഹം...അത്രയും അടുത്ത് താമസിക്കുന്ന മകന്,അപ്പച്ചൻ മരിച്ചപ്പോൾ എങ്കിലും അ അമ്മയെ കൂടെ താമസിപ്പിച്ചു കൂടെ.അതാണ് എനിക്ക് മനസ്സിലാവാത്തത്.എന്തേലും problem ഉണ്ടോ അവർ തമ്മിൽ.

    • @PlantsandPlates
      @PlantsandPlates  Год назад +1

      Mom wants to live in her own house. Won't move from there.

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 Год назад

      Oh!

    • @mylifemyjourney6365
      @mylifemyjourney6365 9 месяцев назад

      അങ്ങനെ ജീവിച്ചത് കൊണ്ടാണ് ആ മകൻ അങ്ങനെ കയർ ചെയ്തത് അല്ലാതെ ഒരു വീട്ടിൽ കുശുമ്പും kunnayimayumaayi ശത്രുക്കളെ പോലെ ജീവിക്കുന്നതിനേക്കാൾ നല്ലത് ഇതല്ലേ

    • @mylifemyjourney6365
      @mylifemyjourney6365 9 месяцев назад +2

      എന്നും വീട്ടിൽ കെട്ടിപിടിച് ഇരുന്നാൽ മാത്രേ സ്നേഹം വരും എന്നൊന്നും ഇല്ല ഈ ചിന്താഗതി മാറാതിടത്തോളം ഇവിടെ പലതും കാണേണ്ടി വരും

    • @sallyjacob689
      @sallyjacob689 2 месяца назад

      ​@@mylifemyjourney6365❤

  • @gcdesigns1945
    @gcdesigns1945 Год назад +5

    Love your channel!

  • @sarahjohn9572
    @sarahjohn9572 Год назад +6

    You're so right.

  • @jayshreeprakash2251
    @jayshreeprakash2251 Год назад +2

    Thank you for the inspiring and very practical approach to life👌. Please keep it up🙏👍

  • @sojajohn3169
    @sojajohn3169 Год назад +3

    how joyful you are!!!!! very realistic also❤

  • @sheelaparimalan2391
    @sheelaparimalan2391 7 месяцев назад +1

    Eallaa kaaryathilum madam midu midukki. Athaanu beauty yude rehasyam... 🥰🥰🥰🥰🥰

  • @Suseela-g4v
    @Suseela-g4v Год назад +2

    Yes .. കിഴക്കോട്ട് നോക്കിയിരിക്കും. ഈ അമ്മയും

  • @philipthomas1122
    @philipthomas1122 5 месяцев назад +1

    Yes my grand mother used to sit .......May be at a later time me too

  • @elsathomas85
    @elsathomas85 Год назад +3

    കഴിഞ്ഞ മാമ്മിന്റെ മറ്റൊരു വീഡിയോ കണ്ടു. ഉപകാരപ്രദം..'' ഒരു സുഹൃത്തിനെ കൂടെ കിട്ടി😂

  • @ushanandakumar4749
    @ushanandakumar4749 Год назад +4

    Super video!!!!!

  • @ann-ot1vj
    @ann-ot1vj 6 месяцев назад

    Alice anty you are great pinne bayagara sundhariyane antiyude varthamanam nalla rasamane njan kurache ayitullu etu kanan thudagiyitte❤

  • @girijarajannair577
    @girijarajannair577 Год назад +1

    Very nice video ❤❤❤
    Gardaning valare nalla time pass anu

  • @ajithakumarinsns9161
    @ajithakumarinsns9161 Год назад +3

    You are energetic l like your talk

  • @prasannaaravind5275
    @prasannaaravind5275 Год назад +4

    Very good talk

  • @Sinu.__313
    @Sinu.__313 8 месяцев назад

    എന്റെ പപ്പാ dailis patient ആയിരുന്നു.10വർഷത്തിലേറെയായി dalisis ചെയ്യുന്നു. ഇത്രയും. കാലം കാര്യമായിട്ട് ഒരു ജോലിക്കൊന്നും പോകാതെ എന്റെ ബ്രദർ പപ്പയെ നോക്കുന്നു. പപ്പാ മരണപ്പെട്ടിട്ട് 40ദിവസക്കുന്നുള്ളു. 😢😢

  • @priyageorge3483
    @priyageorge3483 3 месяца назад +1

    Love U, May God bless you ❣️

  • @ashlymammen1596
    @ashlymammen1596 9 месяцев назад +1

    You have really conveyed a good message Aunty I have shared it with my brother sister-in-law and sisters and my mom. Also your messages for both set of people the children who are grown up and also the others who are in their 60s and 70s who still able to do something to engage themselves, keep doing the video with love from New York

  • @mycrafts8139
    @mycrafts8139 Год назад +2

    Valare sariyaanu paraunnathokke.💚

  • @ushakumarys6966
    @ushakumarys6966 Год назад +2

    ഒരു ആൾ എങ്കിലും ഉണ്ടല്ലോ. നന്നായി.

  • @snehashekhar7468
    @snehashekhar7468 8 месяцев назад +1

    Hey, അമേരിക്കൻ മേമ്സാബ് , വേലകാരി, വേലകാരി... എന്നു നിങ്ങൾ വിളിക്കുന്നവ൪ക് കുറേകൂടി മാനൃമായ വേഡ് ഉപയോഗിച്ച് കൂടെ, കേരളത്തിലെ ചില പ്മ്പളകളുടേ ഹു൦ഗ്, കാല൦ മാറിയത് അറിഞ്ഞില്ലല്ലോ.

  • @Raichel-x4e
    @Raichel-x4e Год назад +13

    ഞാൻ ഒരു ഹോംനേഴ്സ് ആണ് 6മക്കൾ ഇവിടെയും, മേഡം പറഞ്ഞപോലെ തന്നെ അപ്പുപ്പൻ ഇപ്പോൾ മരിച്ചുപോയി.ഇവവർ അനുഭവിക്കുന്ന വിഷമം ഞൻ കാണുന്നുണ്ട്. പക്ഷേ ഞൻ ഇവർക്കു 6മക്കൾക്കു തുല്യം... പക്ഷേ അവരുടെ മക്കൾ ആരെക്കിലും വന്നാൽ പിന്നെ ഞൻ ഒന്നും അല്ല
    അത് എന്താ?
    അവിടെ ആണ് ഞൻ ആരും അല്ല.
    തോന്നൽ.
    വെറും 0ആയി മാറുന്നു. ഞങ്ങളുടെ പോലുള്ള വരുടെ വിഷമം ആരും മനസിലാകുന്നില്ല
    പൈസാ മാത്രം പോരാ നല്ല മസുണ്ട്.
    ഞൻ പോന്നു പോലെ നോക്കുന്നുണ്ട്. ഞങ്ങളെ പോലെ ഉള്ളവർ ഉള്ളത് കൊണ്ട്.., അല്ലെ...

  • @lalitarassmann4678
    @lalitarassmann4678 Год назад +2

    Encouraging words God bless you dear.... I'm a keralite but born n brought up in North India korachu Malayalam മനസ്സിൽ aagum 😂

  • @marykutty2387
    @marykutty2387 Год назад +3

    എന്തിനാ സ്നേഹമുള്ള മകനാണെകിൽ വിളിച്ചു കൂടെ താമസിപ്പിക്കാമല്ലോ ഞാനാണെങ്കിൽ അങ്ങനെ ചെയ്യു

  • @smithashibu8317
    @smithashibu8317 Год назад +5

    Aunty your talk is very good

  • @bindhu87
    @bindhu87 8 месяцев назад +1

    Chechi,ningalude veedu bhoomiyil alla sorgathil aanu.ente veetilum undu ee vaka items.sontham,bandham etha nnu aarkum ariyilla.kitunna time L paara paniyunna nalla aalkar

  • @we2also666
    @we2also666 3 месяца назад

    മതാവിന്റെ കാലിനു അടി യില് ആണ് സ്വര്ഗ്m 😊

  • @leenaleaves
    @leenaleaves Год назад +1

    Ente brother um ithepole ammakkuttiyanu.avan eppozhum ammaye chuttippattiyirikkum.ammaik eppozhum avane kandkond irikkanam.ammaik 90 age aanu.ma'm paranja ellakariangalum same aanu.

  • @rajiharidas3723
    @rajiharidas3723 Год назад +4

    👍sooper❤

  • @sumaanil1464
    @sumaanil1464 Год назад +3

    Aunty super

  • @vincentthomas8442
    @vincentthomas8442 4 месяца назад

    U r a rock star. This is Vincent

  • @jessystephen2923
    @jessystephen2923 5 месяцев назад +2

    Unde,❤

  • @stellakg9797
    @stellakg9797 Год назад +3

    വളരെ സത്യം.❤

  • @vijayamenon6883
    @vijayamenon6883 8 месяцев назад

    I want start a oldage home in Kerala . Now I am settled in Mumbai, planning to shift. Anybody can guide me. Madam you are genius❤

  • @subykurian4916
    @subykurian4916 Год назад +3

    Very encouraging talk. Thank you

  • @mylifemyjourney6365
    @mylifemyjourney6365 9 месяцев назад +1

    ചെച്ചി ഭാഗ്യവതി ആണ് ദൈവം സഹായിച്ചു പിന്നെ നിങ്ങള്ടെ പറന്റ്സിന് പറഞ്ഞില്ലേ അവർ മക്കളെ അമ്മാതിരി നോക്കിയത് kondaan സ്വന്തം വീട്ടിൽ തന്നെ അവരെ പിടിച്ചു വെച്ച് അവരെ ജീവിക്കാൻ സമ്മതിക്കാതെയൊന്നും ഇരുന്നില്ലല്ലോ
    നമ്മുടെ പല വീട്ടിലും വീട് മാറുമ്പോഴേക്കും ശത്രുക്കൾ ആയിട്ടുണ്ടാകും അമ്മായിയും മരുമക്കളും സ്വരം നന്നാവുമ്പോൾ പാട്ടു നിർത്തുക എന്നല്ലേ മക്കളെയും മരുമക്കളെയും അവരെ സ്വതന്ത്ര മായി വിടുക
    എങ്കിൽ തീർച്ചയായും മക്കൾ 99% മാതാപിതാക്കൾ ക് തണൽ ആവും ഷുവർ

  • @shobhaprasad54
    @shobhaprasad54 7 месяцев назад +1

    Chechi വളരെ മനോഹരമായ വീഡിയോ ആണ് . ❤❤🥰

  • @SherlyPrahlad
    @SherlyPrahlad 8 месяцев назад

    Mom you are great and simple humble

  • @sarareji8645
    @sarareji8645 Год назад +4

    Im one of them😅very true 👍

  • @rajammabenny7084
    @rajammabenny7084 10 месяцев назад

    It s. A very good point for the Expiry wall@s

  • @bellajohnson3029
    @bellajohnson3029 4 дня назад +1

    The real facts of Life, you are depicting, of Parents- Children relationship. Whatever we do as parents throughout our lives, just seems meaningless, when the son and daughter in law treats you disrespectfully, and even instigate the grandchildren to talk things that no small children can and should talk. Especially when the grandchildren love you so much, and want to be with you, All the time. Is it really possible for a daughter in law, who's the Mother of the children, to feel jealous, and poison the Minds of the innocent, small children ????!!!!!😢

  • @mollyjose1212
    @mollyjose1212 Год назад +5

    Very inspirational talk

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 Год назад +3

    Super 👌

  • @roshinicantony1821
    @roshinicantony1821 Год назад +2

    Super Aunty ❤

  • @ushanandakumar4749
    @ushanandakumar4749 Год назад +1

    Iam a new subscriber I like u very much

  • @gigythankachan1542
    @gigythankachan1542 Год назад +2

    Correct words,

  • @hhgh-x9x
    @hhgh-x9x 7 месяцев назад

    ഇതൃയുഠ, സ്നേഹം, ഉൺടായിരുനെകിൽ,കൂടെ,നിർത്തി കൂടായിരുനൊ,?

  • @lathasoman3880
    @lathasoman3880 Год назад +1

    First time iam watching ur video ,ilikedand subscribe ur video,i am a widow from mumbay

  • @leelammarajan3520
    @leelammarajan3520 5 месяцев назад +1

    super❤

  • @kusumarvind1387
    @kusumarvind1387 9 месяцев назад

    Nice ptesentation

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Год назад +2

    What you said is absolutely correct.. I also used to wait for my children on every knock.. Whatever busy they are I just wait for them. You have described what I want to say.. I also plant vegetable seeds daily watching its growth somehow or other tries to be happy and my children used to advise me as you said. Well said 👍

  • @elsycheruvillil5820
    @elsycheruvillil5820 8 месяцев назад

    Really great mam❤❤

  • @shynasanthosh1389
    @shynasanthosh1389 5 месяцев назад +1

    സത്യം ❤️❤️

  • @shinyjoji6991
    @shinyjoji6991 Месяц назад

    Very good

  • @SiniDavid-b3v
    @SiniDavid-b3v Год назад +3

    Super ❤❤

  • @soyasworld2549
    @soyasworld2549 Год назад +6

    മാം പറഞ്ഞ കാര്യങ്ങൾ എത്ര സത്യമാണ്

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn 4 месяца назад

    Dr . Madam nu nandi ❤️❤️❤️

  • @sobhav390
    @sobhav390 9 месяцев назад +3

    Great 👍❤😊

  • @ambikakumari530
    @ambikakumari530 Год назад +2

    An eye-opener to all especially for those couples whose children are abroad or in other states of India.Anyway nice message.👌👍💕

  • @MaryGeorge-g5i
    @MaryGeorge-g5i 5 месяцев назад +1

    ❤❤❤

  • @susanraju5277
    @susanraju5277 7 месяцев назад

    ❤❤🙏🙏thankyou very much

  • @JaseelaFaisal-xl5qi
    @JaseelaFaisal-xl5qi Год назад +3

    👍😍

  • @chinnakuttyvarghese4326
    @chinnakuttyvarghese4326 6 месяцев назад

    God bless you all aunty ❤❤🔥🔥

  • @maryadapur9979
    @maryadapur9979 5 месяцев назад +1

    👌👌👍

  • @santhisekhar8630
    @santhisekhar8630 7 месяцев назад

    വളരെ ശരിയാണ് ഇപ്പോൾ ലോക൦ ഇങ്ങനെയണ്

  • @philominaeuby4229
    @philominaeuby4229 4 месяца назад

    Exactly parents do.

  • @susammakoshy924
    @susammakoshy924 Год назад

    Nan oru bedridden paient anu ent mon fòurdays vilikum nan happy anu

  • @JayaLakshmi-qn4ic
    @JayaLakshmi-qn4ic Год назад +1

    Good ❤

  • @rajia1486
    @rajia1486 Год назад +1

    Thank you very much ❤❤

  • @sijamakur6176
    @sijamakur6176 Год назад

    Thanks

  • @theresafernando1990
    @theresafernando1990 7 месяцев назад

    Thank you Mam.,i do gardening walking ete like to talk tp you

  • @vigimichael9485
    @vigimichael9485 4 месяца назад

    I like your talk so inspiring. Keep it up ❤

  • @santhiPrabha-hp8ry
    @santhiPrabha-hp8ry Год назад +2

    Madam sathyam aanu paranjathu.

  • @sbabu5736
    @sbabu5736 8 месяцев назад +3

    ഈ വ്യക്തി പറയുന്നത് ശരി തന്നെ ആണ് പക്ഷെ ഒരു പറയാം വരെ ജോലി ചെയ്തില്ലേ ഇനി അമേരിക്ക വിട്ടു നാട്ടിൽ വന്നു അമ്മയെ നോക്കാം എന്നുള്ള ഒരു സാഹചര്യം ആണ് എങ്കിൽ അത് ചെയ്യാം അതല്ല എങ്കിൽ സാരമില്ല അവർ അമേരിക്ക ഇരുന്നു സങ്കടപെട്ടോട്ടെ

  • @lekha9240
    @lekha9240 8 месяцев назад

    ഇപ്പോൾ എവിടെ യാണ്‌

  • @shobharavi4291
    @shobharavi4291 Год назад +1

    Very good ur explanation Very true

  • @anitha4444
    @anitha4444 Год назад +19

    മകൻറെകൂടെ അമ്മയെ നിർത്താൻ കഴിയില്ലേ? അപ്പോൾപിന്നെ നോക്കിയിരിക്കുന്നത് ഒഴിവാക്കി വീട്ടിലുള്ളപ്പോഴെല്ലാം കാണാമല്ലോ

    • @PlantsandPlates
      @PlantsandPlates  Год назад +2

      അമ്മ തന്റെ വീട്ടിൽ നിന്നും പോകാത്തില്ല.

  • @jayasreeanil4679
    @jayasreeanil4679 Год назад +1

    Kastam people r only thinking about their children. But nobody is bother to think about parents. Real life is different madamji😅

  • @nijaanas7918
    @nijaanas7918 Год назад +1

    ആന്റി 👍👍👍

  • @geethasoman8925
    @geethasoman8925 Год назад +1

    Thank you for ur information

  • @ancyjoseph5134
    @ancyjoseph5134 Год назад +3

    🙏🙏🙏

  • @lillys3907
    @lillys3907 Год назад +2

    ❤❤❤👍