പറഞ്ഞ ദിവസം മുല്ലപ്പെരിയാർ ഡാം എന്തുകൊണ്ട് പൊട്ടിയില്ല തസ്മയി ഗുരുജിയുടെ വിശദീകരണം | Thasmai Guruji

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ഞാനെങ്ങും മുങ്ങിയിട്ടില്ല ഇവിടെത്തന്നെയുണ്ട് തസ്മയി ഗുരുജി പ്രാർത്ഥനയിലായിരുന്നു ലോകത്ത് പുതിയ വൈറസ് വരാൻ പോകുന്നു തെളിവുകൾ ഞാൻ പ്രധാനമന്ത്രിക്ക് കൊടുത്തിട്ടുണ്ട് ലക്ഷ്യം ഇസ്ലാം മതസ്ഥരെ ഇല്ലാതാക്കുക | Thasmai Guruji |
    #abackMedia #thasmaiguruji #mullapperiyardam #mullaperiyar
    Friends do watch, subscribe and support.For more suggessions please mention in our comment box
    Thank you...♥️
    ---------------------------------------
    For advertisement Enquiry👇
    Contact : 7736530413
    Mail id : ravindranrohith6@gmail.com
    ---------------------------------------
    Last uploaded video link :👇
    ---------------------------------------
    * ANTI-PIRACY WARNING *
    This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 189

  • @vishnubhaskaran3029
    @vishnubhaskaran3029 2 часа назад +26

    നിങ്ങൾടെ പ്രവചനം തെറ്റായാലും ശരിയായാലും അതിപ്പോൾ ഗുണം ആയി... ഒരുപാട് ആളുകൾടെ ശ്രദ്ധ ഇതിലേക്ക് വന്നു മീഡിയകൾ ഈ പ്രവചനത്തെ ഏറ്റെടുത്തു... എന്തായാലും ഇനിയും ഇതേ പോലെ ഉള്ള പ്രവചനം വേണം...

    • @kishorkumar731
      @kishorkumar731 Час назад

      പൊതുജനത്തോട് ശവക്കറി കഴിക്കരുതെന്ന് ഉപദേശിച്ച മഹാനെ ആരോ നല്ല പോത്തിറച്ചിയും പൊറോട്ടയും മുൻപിൽ വച്ച് ചലഞ്ചു ചെയ്തപ്പോൾ കക്ഷിക്ക്‌ പിടിച്ചുനിൽക്കാൻ ആയില്ല...അതോടെ മുല്ലപെരിയാർ പൊട്ടാതെ രക്ഷപ്പെട്ടു..കൂട്ടത്തിൽ പാവം ജനങ്ങളും. അങ്ങിനെ ശവക്കറി ചലഞ്ചുകൊണ്ടു നാടിനു ഗുണമുണ്ടായി.

    • @hars2000
      @hars2000 45 минут назад

      ഇതൊക്കെ തന്നെ ആണ് കുരു ജി യുടെ ഉദ്ദേശവും.. നാല് അല് അറിഞ്ഞിലെ 😁

  • @geetharaju6490
    @geetharaju6490 Час назад +9

    പ്രപഞ്ച മാതാവിനേ എത്രയോ ആളുകൾ പ്രാർത്ഥിച്ചു. എത്ര യോ ആളുകളുടെ പ്രാർത്ഥന കൊണ്ടു ടാം പൊട്ടാതിരുന്നത്. ഇനിയും അതു പൊട്ടില്ല. വെജ് ആയിട്ടുള്ള എത്രയോ ആളുകൾ പ്രാർത്ഥിച്ചു. പ്രപഞ്ച മാതാവിന് ഇതൊക്കെ എത്ര നിസാരം 🙏🏻തസ്‌മൈ ജി 🙏🏻👍🏻

    • @hars2000
      @hars2000 35 минут назад

      നാണം ഉണ്ടോ എന്ന് ചോദിക്കുന്നില്ല ... എഴീച് പോടെ ..പ്രപഞ്ച മാതാവ് പോലും .. അതെന്താ പ്രപഞ്ചത്തിനു പിതാവ് റോൾ പറ്റിലെ?പിന്നെ നിന്റെ വെജും നോൺ വെജും ... നിനക്കൊന്നും തലയ്ക്കു ഒരു സ്ഥിരതയും ഇല്ലേ ?

  • @KERALAVLOG567
    @KERALAVLOG567 3 часа назад +15

    നമസ്തേ ഗുരുജി ❤️❤️🙏🙏🌼🌼

  • @rajeevdivakar8520
    @rajeevdivakar8520 Час назад +7

    ഗുരുജിക്ക് കോടി കോടി നന്ദി.. ശവക്കറി തിന്നരുത്..എല്ലാവരും ശാരീരികവും മാനസികാവുമായ സന്തോഷം അനുഭിച്ചു ജീവിക്കുക

    • @kishorkumar731
      @kishorkumar731 Час назад

      പൊതുജനത്തോട് ശവക്കറി കഴിക്കരുതെന്ന് ഉപദേശിച്ച മഹാനെ ആരോ നല്ല പോത്തിറച്ചിയും പൊറോട്ടയും മുൻപിൽ വച്ച് ചലഞ്ചു ചെയ്തപ്പോൾ കക്ഷിക്ക്‌ പിടിച്ചുനിൽക്കാൻ ആയില്ല...അതോടെ മുല്ലപെരിയാർ പൊട്ടാതെ രക്ഷപ്പെട്ടു..കൂട്ടത്തിൽ പാവം ജനങ്ങളും. അങ്ങിനെ ശവക്കറി ചലഞ്ചുകൊണ്ടു നാടിനു ഗുണമുണ്ടായി.

    • @hars2000
      @hars2000 47 минут назад

      onnu podo...

  • @valsalamma8068
    @valsalamma8068 2 часа назад +57

    എനിക്ക് മനസിലാക്കാൻ പറ്റിയത്, ഡാം പൊട്ടും എന്ന് കേട്ടതിനു ശേഷം വളരെയധികം പ്രാർത്ഥന, നിസ്സഹായരായ ആളുകളുടെ പ്രാർത്ഥന എന്തായാലും പ്രകൃതി കേൾക്കാതിരിക്കില്ല, എന്നതാണ്.

    • @azhakintedevathakumary9439
      @azhakintedevathakumary9439 Час назад

      വാസ്തവം .

    • @kishorkumar731
      @kishorkumar731 Час назад

      പൊതുജനത്തോട് ശവക്കറി കഴിക്കരുതെന്ന് ഉപദേശിച്ച മഹാനെ ആരോ നല്ല പോത്തിറച്ചിയും പൊറോട്ടയും മുൻപിൽ വച്ച് ചലഞ്ചു ചെയ്തപ്പോൾ കക്ഷിക്ക്‌ പിടിച്ചുനിൽക്കാൻ ആയില്ല...അതോടെ മുല്ലപെരിയാർ പൊട്ടാതെ രക്ഷപ്പെട്ടു..കൂട്ടത്തിൽ പാവം ജനങ്ങളും. അങ്ങിനെ ശവക്കറി ചലഞ്ചുകൊണ്ടു നാടിനു ഗുണമുണ്ടായി.

  • @Sreesanthdevu
    @Sreesanthdevu Час назад +10

    ഒരുപാട് ആളുകളുടെ നിസ്വാർത്ഥമായ പ്രാർത്ഥനയ്ക്ക് പ്രപഞ്ചം അല്പം കൂടി സമയം തരുന്നതായി മാത്രം കണ്ടാൽ മതി 🙏

  • @PM-vl6np
    @PM-vl6np 36 минут назад +3

    പ്രാർത്ഥനകൾമൂലം സത്യം ധർമം പാലിക്കാനുള്ള തീരുമാനങ്ങൾമൂലം ഒക്കെ എത്രയോ ആളുകൾക്ക് വലിയ രോഗങ്ങളിൽനിന്നും അപകട ങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞിട്ടുണ്ട്.മൃത്യഞ്ജയമന്ത്രം ചൊല്ലി ആയുസ്സ് നീട്ടിക്കിട്ടാറുണ്ട്. മുല്ലപ്പെരിയാറും അങ്ങനെ നീട്ടിക്കിട്ടി. പ്രപഞ്ചം അവസരങ്ങൾ തരുന്നു. കുട്ടി പറഞ്ഞ 100ദിവസം പ്രധാനപ്പെട്ടതാണ് എന്ന് തോന്നുന്നു.കൂട്ടപ്രാർത്ഥനകൾ ഇനിയും അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം.

  • @visweshcv6747
    @visweshcv6747 2 часа назад +8

    മഴപെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട്😔

  • @sajanps5750
    @sajanps5750 2 часа назад +10

    ഒരുപ്പാട് ആളുകളുടെ പ്രാർത്ഥന ഉണ്ട് പ്രപഞ്ച ശക്തിയോട് ഡാം പൊട്ടല്ലേ എന്ന്🙏🙏🙏

  • @padmajamurali8576
    @padmajamurali8576 2 часа назад +14

    ദുർശക്തികൾ എന്തോ ഒരു മായക്കാഴ്ച നൽകി അങ്ങയെ പറ്റിക്കുന്നുണ്ട് .ചിലപ്പോൾ ആത്മീയമായി ശരിയായ വഴികളിൽ ആയിരിക്കാം അങ്ങ് സഞ്ചരിക്കുന്നത്. അത് തടയാൻ വേണ്ടി ഏതെങ്കിലും ദുർശക്തികൾ ശ്രമിക്കുന്നത് ആകാം .മെഡിറ്റ്റേഷനിൽ കാണുന്നത് വിളിച്ച് പറയാതിരിക്കയാണ് നല്ലത്. ഈ കുട്ടി പറഞ്ഞത് പോകട്ടെ.താങ്കൾ സ്വയം കള്ളൻ ആകുന്ന കാലത്തിലേക്ക് പോകരുത് എന്ന് അപേക്ഷിക്കുന്നു.ഈ ലോകം ഇങ്ങിനെയൊക്കെ ആണ്.😢

    • @kishorkumar731
      @kishorkumar731 Час назад

      പൊതുജനത്തോട് ശവക്കറി കഴിക്കരുതെന്ന് ഉപദേശിച്ച മഹാനെ ആരോ നല്ല പോത്തിറച്ചിയും പൊറോട്ടയും മുൻപിൽ വച്ച് ചലഞ്ചു ചെയ്തപ്പോൾ കക്ഷിക്ക്‌ പിടിച്ചുനിൽക്കാൻ ആയില്ല...അതോടെ മുല്ലപെരിയാർ പൊട്ടാതെ രക്ഷപ്പെട്ടു..കൂട്ടത്തിൽ പാവം ജനങ്ങളും. അങ്ങിനെ ശവക്കറി ചലഞ്ചുകൊണ്ടു നാടിനു ഗുണമുണ്ടായി.

    • @hars2000
      @hars2000 56 минут назад

      @@kishorkumar731 get ur brain tested immediately

    • @ജിഷ്ണു.പാലക്കാട്ട്
      @ജിഷ്ണു.പാലക്കാട്ട് 21 минуту назад

      @padmajamurali8576 💯💯💯💯🙏💕

  • @alsatrading8486
    @alsatrading8486 2 часа назад +3

    This prediction very very good. It already reached to New Delhi. Taking it on appropriate level...

  • @drremadevi3717
    @drremadevi3717 28 минут назад +1

    സമസ്ത ലോകാ സുഖിനോ ഭവന്തു എന്ന പ്രാർത്ഥന മാത്രമാണ് ഇപ്പോളും എപ്പോളുo പ്രപഞ്ച നാഥനോട്

  • @-bi1oasis8r2efr
    @-bi1oasis8r2efr Час назад +5

    ഈശ്വരനോട് കൂടുതൽ അടുക്കാൻ ജനങ്ങൾക്കു കഴിഞ്ഞു 🙏🙏🙏

  • @viswanathanpillai1949
    @viswanathanpillai1949 Час назад +5

    ഗുരുജി അന്ന് പറഞ്ഞു ശവം തിന്നതിരിക്കുക.. നല്ല കാര്യങ്ങൾ ചെയ്യുക, പ്രാർത്ഥിക്കുക ഡാം പൊട്ടുകില്ല എന്നും ഗുരുജി പറഞ്ഞിരുന്നു.. അത് ജനങ്ങൾ ഏറ്റെടുത്തു

    • @jessy5411
      @jessy5411 Час назад +1

      ഉവ്വേ....ഉവ്വേ!

    • @hars2000
      @hars2000 58 минут назад +1

      onnu podey....

    • @hars2000
      @hars2000 57 минут назад +1

      ഏതു ജനങ്ങൾ ? നിന്റെ അപ്പൻ ആണോ?

  • @-bi1oasis8r2efr
    @-bi1oasis8r2efr 2 часа назад +2

    നമസ്കാരം ഗുരുജീ

  • @visweshcv6747
    @visweshcv6747 2 часа назад +9

    എന്തിനാണ് ഇങ്ങനെ പ്രവചിക്കുന്നത് ? കഷ്ടം😔

  • @gowthamgt3532
    @gowthamgt3532 Час назад +1

    God bless you guruji. Om shanthi

  • @sudhagouri1420
    @sudhagouri1420 58 минут назад +2

    Meditation il പലതും കാണും.അതു നർഗറ്റീവ് ആണെങ്കിൽ അതു നടക്കാതിരിക്കാൻ ശക്തമായി പ്രാർത്ഥിക്കും.....അതിന്റെ റിസൾട്ട്‌ പോസിറ്റീവ് ആയിരിക്കും

  • @deepakozhissery1000
    @deepakozhissery1000 2 часа назад +6

    നമസ്േത ഗുരുജി

  • @RiyasNb
    @RiyasNb 10 минут назад

    മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട്. അല്ലെ സ്വാമിജി

  • @mariyavisionsv426
    @mariyavisionsv426 2 часа назад +22

    ഈ അവതാരകന്റെ കുനിഷ്ട്ട് ചോദ്യം കേട്ടാൽ ചെവിറ്റാകുറ്റിക്കു രണ്ടു കൊടുക്കാൻ തോന്നും

  • @deepashijugeorge
    @deepashijugeorge 2 часа назад +2

    Krishna bhagavan is right he knows there s no need to teach fools let them learn their lesson by themselves.

  • @binduvinodp247
    @binduvinodp247 2 часа назад +1

    Namasthe Guruji.. 🙏

  • @reshmis8058
    @reshmis8058 42 минуты назад +1

    Pranamam guruji 🙏

  • @bijurajpcbiju8840
    @bijurajpcbiju8840 Час назад +4

    ഞാൻ ഇപ്പോൾ സസ്യാഹാരി aayi❤

  • @BijuNadasha-j4o
    @BijuNadasha-j4o 4 минуты назад

    അറിവുള്ളവനെ പരിഹസിച്ചു നമ്മൾ രസിക്കുമ്പോൾ അവൻ ചിരിക്കുക യാണെങ്കിൽ
    നമ്മൾ ഭയക്കണം 🙏😭

  • @mshl001
    @mshl001 Час назад

    ഞാൻ ആത്മീയതയിൽ കണ്ടത് നിന്റെ കാര്യം തീരുമാനം ആകും മനുഷ്യരെ മതത്തിന്റെ പേരിൽ വേർതിരിച്ചു കാണാല്ലടോ gurugiiiii

  • @ushausha699
    @ushausha699 2 часа назад +1

    Thanks Guruji ❤❤🙏🏻🙏🏻💕💕

  • @somysebastian7209
    @somysebastian7209 11 минут назад +1

    നെറ്റ് വർക്കിന് തകരാർ വന്നാലും ഇതുപോലെ പല കാഴ്ചകളും കാണും.
    കുട്ടി പറഞ്ഞത് തെറ്റായ പ്രവചനമാണെന്ന് കലിയുഗ ജ്യോതിഷൻ ആ വാരത്തിൽത്തന്നെ പറഞ്ഞിട്ടുണ്ടായിരുന്നുവല്ലോ?

  • @Panickar.
    @Panickar. 3 часа назад +1

    ആയിരക്കണക്കിന് വർഷങ്ങൾ ആയി ഈ ലോകത്ത് ആധികളും വ്യാധികളും ഉണ്ടാകാറുണ്ട്.....

  • @kings6365
    @kings6365 2 часа назад +1

    நமஸ்தே🙏 சுரு,,, நமஸ்தே🙏 anchor

  • @sumishapadanmaril
    @sumishapadanmaril 2 часа назад +3

    പൊട്ടത്ത്തിൽ സന്തോഷിക്കൂ....

  • @kishorkumar731
    @kishorkumar731 Час назад +1

    പൊതുജനത്തോട് ശവക്കറി കഴിക്കരുതെന്ന് ഉപദേശിച്ച മഹാനെ ആരോ നല്ല പോത്തിറച്ചിയും പൊറോട്ടയും മുൻപിൽ വച്ച് ചലഞ്ചു ചെയ്തപ്പോൾ കക്ഷിക്ക്‌ പിടിച്ചുനിൽക്കാൻ ആയില്ല...അതോടെ മുല്ലപെരിയാർ പൊട്ടാതെ രക്ഷപ്പെട്ടു..കൂട്ടത്തിൽ പാവം ജനങ്ങളും. അങ്ങിനെ ശവക്കറി ചലഞ്ചുകൊണ്ടു നാടിനു ഗുണമുണ്ടായി.

  • @gowthamgt3532
    @gowthamgt3532 Час назад +1

    Om shanthi

  • @miniprasad3010
    @miniprasad3010 Час назад +4

    ആ കുട്ടി പറഞ്ഞത് 100 ദിവസം അല്ലെങ്കിൽ 200 ദിവസം ഇതിനിടയിൽ ഇത് സംഭവിക്കും എന്നാണ് പറഞ്ഞത്, എന്തായാലും ഈ പ്രവചനം കേട്ട കേരള ജനത ഹൃദയം നുറുങ്ങി പ്രാർത്ഥിച്ചതിന്റെ ഫലമായാണ് മുല്ലപ്പെരിയാർ ഡാം സെപ്റ്റംബർ 12 ന് പൊട്ടാതിരുന്നത്.

    • @hars2000
      @hars2000 55 минут назад +1

      ആര് പ്രാർത്ഥിച്ചു? നീ യും നിന്റെ അപ്പനും ആണോ പ്രാർത്ഥിച്ചതു ?

    • @delphygeorge7319
      @delphygeorge7319 32 минуты назад

      ഹൃദയം നുറുങ്ങി പിറുങ്ങി ചിറുങ്ങീീീ😂😂

    • @miniprasad3010
      @miniprasad3010 18 минут назад +1

      നീ ഹൃദയം നുറുങ്ങി ഒന്ന് പ്രാർത്ഥിച്ചു നോക്ക് ഏതു കാര്യവും നടക്കും സഹോദരി ഞാൻ അനുഭവസ്‌ഥയാണ്

    • @miniprasad3010
      @miniprasad3010 16 минут назад

      എന്റെ അപ്പൻ ഇന്നില്ല, എന്നാൽ ആ അപ്പൻ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചിട്ടുണ്ട്.

  • @RajeshGeorge-o5t
    @RajeshGeorge-o5t 2 часа назад +10

    ഞങ്ങൾ ഇറച്ചി കഴിക്കുന്നത് നിർത്തി അതു കൊണ്ടാണ് മുല്ലപെരിയാർ പൊട്ടാതിരുന്നത്

    • @gratitudeword7885
      @gratitudeword7885 2 часа назад

      😂😂😂😂

    • @ManjuKm-g9c
      @ManjuKm-g9c Час назад

      വെറുതെ അല്ല പൊട്ടാഞ്ഞത്. അല്ലേ...

    • @ManjuKm-g9c
      @ManjuKm-g9c Час назад

      പേടിക്കണ്ട. അടുത്ത് തന്നെ പൊട്ടും. Date, മാസം ഒന്ന് മാറിയെന്നേയുള്ളൂ.

  • @padmasheela1182
    @padmasheela1182 Час назад

    Correct, manushyare poley nigrushtta jeevi vere onnum illa.

  • @gowthamgt3532
    @gowthamgt3532 Час назад

    Gurujiku nanni

  • @SureshNarayanan-v2i
    @SureshNarayanan-v2i 2 часа назад +1

    നല്ല തമാശ

  • @anjaliajikumar6619
    @anjaliajikumar6619 2 часа назад +3

    Guruji is right 🙏

  • @2000panch
    @2000panch 2 часа назад +3

    രോഹിത് ദയവ് ചെയ്ത് ഇദ്ദേഹത്തിന്റെ മെഡിറ്റേഷനിൽ join ചെയ്യൂ.

  • @sinduganga4454
    @sinduganga4454 43 минуты назад

    Quality nashtapetta jeevi.manushyan🙏🙏🙏

  • @gowthamgt3532
    @gowthamgt3532 Час назад

    Nostardamasnte pravachanangal sathyamate. Om shanthi

  • @kings6365
    @kings6365 2 часа назад

    AA RESEARCH TEAM VALARAE UYARAGALIL YETHHATTAE

  • @ManjuKm-g9c
    @ManjuKm-g9c Час назад

    7 :00 സത്യം. 👌👍🙏

  • @gratitudeword7885
    @gratitudeword7885 2 часа назад +2

    സന്യാസികൾ പറ്റിക്കും പെടല്ലേ മക്കളേ❤❤❤❤

  • @Panickar.
    @Panickar. 3 часа назад +1

    വികൽപം...... ഭ്രമം...

  • @smithamanoj8657
    @smithamanoj8657 3 часа назад +1

    Namaste Guruji 😊❤

  • @ShijuVK-h3u
    @ShijuVK-h3u 2 часа назад +3

    ഈ പ്രവചനം കൊണ്ട് ദോഷം ഒന്നും ഉണ്ടായില്ല,പുതിയ ഡാം പണിയാനുള്ള അല്ലെങ്കിൽ പരിശോധനക്കുമ്മ തീരുമാനത്തിലേക്ക് അത് എത്തിച്ചില്ലേ

  • @devayanipt7788
    @devayanipt7788 Час назад +1

    ❤❤

  • @joymathew7420
    @joymathew7420 2 часа назад

    ETHRAYO manushyar MANAMURUKI PRARTHICHU ? PRARTHIKKUNNU !

  • @kings6365
    @kings6365 2 часа назад

    SATHYANU GURU PARAYUNNATH MANUSHYAN VIVARAM ILLA AHANKARAM ESHTAMPOL UND

  • @ambilytk5963
    @ambilytk5963 31 минуту назад

    Prarthana yani valuthu

  • @shyamasunder63
    @shyamasunder63 26 минут назад

    Shariyaaya Meditating il ( prapancha shakthiyumaayulla Yoga thil )namukku pala sooksha rehassyangalum kaanichu thannu ennirikkum.
    Oru Dhana Guru aa kanda kaaryyangal ellaam vilichu parayuka yilla.
    Panam vaangi,eluppathil meditation ( Daivathe anubhavichariyuvaan ) paddhippikkunna ?
    Guru il ninnum itharam mandatharangal allaathe mattu enthu pratheekshikkaan ?

  • @sonanatesan171
    @sonanatesan171 40 минут назад

    Guruji parayunathu satyam thanne anu. Nammalude paabhathinte result anu Disaster

  • @satheeshsoman9168
    @satheeshsoman9168 9 минут назад

    Rohite, nifty 50.. ethelum oru future dateil ethu pointil open aavum ethu pointil close aavum ennu parayan pattumo? ethu future date aayalum kuhappom illa.. oru masam or 1yr onnum venda... just any date in future.... adutha interviewil chodikavo... plzzz 😌

  • @RADHAMADHAVKL
    @RADHAMADHAVKL 53 минуты назад

    Sathyamanu.sound manushyarilum ella jeevajalangalilum vibration undakum.nirmalananda giri swamiji paranjath orkunnu.sathyamanu.dayavu cheyth muslimsinte kolambi eduthu kalanju lokathe rakshiku.plz..❤

  • @SureshNarayanan-v2i
    @SureshNarayanan-v2i 2 часа назад +4

    ഇത് വലിയ ഒരു വരുമാനമാര്ഗം ആണ്i

  • @ambilytk5963
    @ambilytk5963 30 минут назад

    Praarthikkum athukondu innum sabhavikilla

  • @salimkoorayil7560
    @salimkoorayil7560 Час назад

    കഞ്ചാവു പോലുള്ള ലഹരി വസ്തുക്കള്‍ നമ്മുടെ മനസില്‍ vendathathokke തോന്നിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്.

  • @ajithavenu9772
    @ajithavenu9772 Час назад

    Guruji angu onnum parayan nilkkanda. Athanu nallath

  • @azhakintedevathakumary9439
    @azhakintedevathakumary9439 Час назад

    എനിക്ക് 2004 ൽ ഒരു meditation അനുഭവം അതു പോലെ തന്നെ പിറ്റേന്ന് സംഭവിച്ചു . ഗുരുബാബയെ പ്രാർത്ഥിച്ച് കൊണ്ടിരിക്കെ മന:ക്കണ്ണിൽ തോന്നിയത് .

  • @SilpaRaj-hv5wr
    @SilpaRaj-hv5wr 3 часа назад

    🎉

  • @mvishnunamboothiri7388
    @mvishnunamboothiri7388 41 минуту назад

    എന്നെങ്കിലും പൊട്ടും ന്ന് ആ അപകട സാധ്യത കൊണ്ട് ദുരിതം വരുന്ന പ്രദേശത്തുള്ളവർ പേടിക്കുന്നു -അത് ഉറപ്പ് -nothrdaamas പറഞ്ഞത് സംഭവിച്ചത് അയാൾ അന്ന് കണ്ട കാര്യങ്ങൾ ആണ് -എന്നായാലും മുല്ലപ്പേരിയറും ഇടുക്കി യും കേരളത്തിന്‌ ഭീകരമായ danger ഉണ്ടാക്കും ന്ന് എല്ലാർക്കും ഉറപ്പ് -അപ്പൊ അതിന്ന് കിട്ടുന്ന വെള്ളവും കറന്റ് ഉം ഉപേക്ഷിച്ചു ആ 2അണക്കെട്ടും ഭൂമികുലുക്ക belt ൽ ഉള്ളതായോണ്ട് -4district ലുള്ള ജനങ്ങളുടെയും മറ്റു ജീവികളുടെയും ജീവൻ ത്രാസ് ന്ടെ രണ്ടുഭാഗത്തും വെച്ചു നോക്കുമ്പോ 4district ലുള്ള ജനങ്ങളുടെയും ജീവജാലങ്ങളുടെയും ജീവൻരക്ഷിക്കൽ അല്ലെ govt കൾ ആ രണ്ടു അണക്കെട്ടും വേണ്ടാ ന്ന് വെക്കണം -കറന്റ്‌ നു വീടുകളിൽ ഒക്കെ must ആയി solar ആക്കണം ന്ന് govt വിചാരിക്കണം -ചിലവിന്റെ പകുതി govt subcidi ആയി govt ഉം കൊടുക്കണം

  • @sujaks3876
    @sujaks3876 10 минут назад

    🙏🏻🙏🏻🙏🏻

  • @miniprasad3010
    @miniprasad3010 Час назад +1

    ഇനി ഡാം പൊട്ടില്ല എന്ന് പറയാൻ കഴിയുമോ?

  • @syamkrishnan5433
    @syamkrishnan5433 2 часа назад

    Nanayalum illelum onam nanayi aakhoshichoo njan nanayi meenun irachium kootty aakhoshichoo bcz itenganum pottiyal pinne nammalkoo itonnum tinnan pattillaloo oodipoowaan nookeella ......dam takaroolla yennu vishwasikkan mandan alla njan ippol takarum yennu paraunatile peedi undayi but onam akhoshichoo nanayitoo bcz eee moment nammal jeevikkanam present aanoo life

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 6 минут назад

    പൊട്ടും എല്ലാവരും ഉറക്കത്തിൽ ആവുമ്പോൾ മാത്രം എന്നു മാത്രം,,, ഇവർ പറയുന്നത് പോലെ കാര്യം നടക്കത്തില്ല,, എല്ലാം 😭ഇതു 💋പോലെ 😜തന്നെ....

  • @ambilytk5963
    @ambilytk5963 31 минуту назад

    Dyvam valiyavananu

  • @devurajani4020
    @devurajani4020 38 минут назад

    😊

  • @vibeeshmpvibeesh1594
    @vibeeshmpvibeesh1594 2 часа назад

    Mmmm

  • @SarithaVinod-hl8mb
    @SarithaVinod-hl8mb 3 часа назад

    😮

  • @geethaprem841
    @geethaprem841 2 часа назад +4

    thasmai ദയവ് ചെയിതു ഈ ആൾക്ക് ഇനിർവ്യൂ കൊടുക്കരുതെ

  • @666-_-_Hanz_
    @666-_-_Hanz_ 2 часа назад +1

    Ee anger ippol thasmiyude shiyashyan aayi..😂
    Endhoke aayirunnu (anger) Malappuram kathi ambum villum😂ippol pavamayi shavamayi thasmyada shishyyanayi😂😂

  • @deepashijugeorge
    @deepashijugeorge 2 часа назад +1

    Guru g ഇനി രോഹിതിനു ഇന്റർവ്യൂ അയാളെ മെഡിറ്റേഷൻ ചെയ്യിപ്പിച്ചതിനു ശേഷം മതി. Cz i dont like people criticizing spirituality.

  • @smithamanoj8657
    @smithamanoj8657 3 часа назад

    Veroru daam nirmikkaan government nadapadi edukkanam
    130 years aaya jalabomb nirveeryamaakkuka
    (New technology kondu new dam pettennu nirmikkaam)
    Save keralam

  • @newteck9544
    @newteck9544 26 минут назад

    He is a mental patient, and hallotination, pls take treatment you will be alright

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 часа назад

    ഒരു 😜ദുരന്തവും മുൻകൂട്ടിഅറിയിച്ചിട്ടു വരാറില്ല. ചില സാഹചര്യങ്ങളിൽ ചെറിയ സൂചനകൾ കിട്ടിയേക്കാം എന്ന് മാത്രം

  • @rainbow7710
    @rainbow7710 Час назад

    Note 16 .00

  • @jamilijoseph3553
    @jamilijoseph3553 Час назад

    ഇസ്രായേലിന്റെ അടുത്ത വേപ്പൺ അതാണ്. വാർത്ത ഉണ്ടായിരുന്നല്ലോ.

  • @deepashijugeorge
    @deepashijugeorge 2 часа назад

    ഇത്രയും കളിയാക്കുന്ന ആൾകാരോട് ഒന്നും പറയാൻ പാടില്ല. Such people will never understand they are mire interested in judging n criticizing others.

  • @justingeorgy5408
    @justingeorgy5408 3 часа назад

    Prakrthiyude theerumanam nammukku parayan sadikilla.. enthu thanne anekilum pottiyalum ellenkilum evarude team oru mediakku munpil vannu ninnu paranjathu nalla karyamalle..

  • @azhakintedevathakumary9439
    @azhakintedevathakumary9439 Час назад +1

    Thomas Reacts എന്നയാൾ കളിയാക്കി വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു

  • @deepashijugeorge
    @deepashijugeorge 2 часа назад

    Rohite what you want to hear

  • @saranyas6280
    @saranyas6280 6 минут назад

    Ini pottit endu kaaryam.. Ende shatru angu foreignil aanu

  • @MalavikaMalu-lq7ic
    @MalavikaMalu-lq7ic Час назад

    Ente oru doubt chothikkatte jeevanulla onnineyum konnuda paavamkittum ennu keattitund appo nammude thalayil valarunna peanine kollaamo.. enik kunjunaal thottulla samshyamanu😢

    • @ManjuKm-g9c
      @ManjuKm-g9c Час назад

      കൊല്ലണ്ട. അതിനെ തലയിൽ നിന്ന് എടുത്തു നിലത്ത് ഇട്ടുകൂടെ. 😄
      പാവം പേൻ. അത് എവിടെ എങ്കിലും പോയി ജീവിക്കട്ടെ.

    • @Shilnamanuel
      @Shilnamanuel Час назад

      വേണ്ട അതിനെ എടുത്ത് കാട്ടിലേക്ക് വിടുക. 😂

  • @Global55253
    @Global55253 2 часа назад

    december 9

  • @MehaboonPeruvilly
    @MehaboonPeruvilly 3 часа назад

    S =sontham m money. S. Santoshavaikal

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y Час назад

    സെപ്റ്റംബർ 12എന്നെ പറയുന്നുള്ളു 2024,2025........ ഏതും ആകാം.
    പ്രവചനം അല്ലെങ്കിൽ കോമഡി ആകാം.. ധ്യാനവും യോഗയും എല്ലാം ആകാം ഇത്തരം പ്രവചനവും ഭയപ്പെടുത്താലും ആകരുത്..

  • @prakashphilip7531
    @prakashphilip7531 49 секунд назад

    When something does not happen as predicted by some human beings, they come with some jystification

  • @visweshcv6747
    @visweshcv6747 2 часа назад

    നിങ്ങൾ എന്തിനീ സഹിച്ച് ഞങ്ങൾക്ക് വിടുന്നു ?

  • @saranyas6280
    @saranyas6280 45 секунд назад

    Deivamme pottalle🙏🙏🙏

  • @sobhanaraveendran6832
    @sobhanaraveendran6832 Час назад

    Please മുല്ലപെരിയാർ പൊട്ടാതിരിക്കുന്നതിൽ ദൈവത്തോട് പ്രാർഥിക്കുന്നതിന് പകരം പ്രവൊക്ക് ചെയ്യുന്നത് രോഹിക്കെ നിങ്ങളുടെ ആരും അവിടെ ഇല്ലേ? കഷ്ടം നാശം കണ്ടേ അടങ്ങുകയുള്ളു

  • @omsanthi558
    @omsanthi558 51 минуту назад +2

    ഇയാൾ ദയവായി മെഡിറ്റേഷൻ നിർത്തിവെക്കണം''
    ഭയപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കാമല്ലോ?
    എന്തായാലും പുലി വരുന്നേ എന്നു പറഞ്ഞ സ്ഥിതി ആയി .ഇനി സത്യം പറഞ്ഞാലും ആരും മൈൻഡ് ചെയ്യില്ല.

  • @visweshcv6747
    @visweshcv6747 2 часа назад

    ഗുരുജിയുടെ ആധികാരികത / അറിവ് / degree/ Universalumayi ഇയാൾക്കുള്ള ബന്ധം / ഇയാളുടെ ഇച്ഛക്കനുസരിച്ച് പ്രവർത്തിക്കുന്നതാണോ ഈ പ്രപഞ്ചം? കഷ്ടം😔😔

  • @loveandjoy1971
    @loveandjoy1971 24 минуты назад

    ഇത് പോലെ ഉള്ള മനോരോഗികളെ ചാനലുകൾ പ്രൊമോട്ട് ചെയ്യരുത്

  • @abeyjohn8166
    @abeyjohn8166 Час назад

    Pottathirikkatte

  • @hariprasad2586
    @hariprasad2586 Час назад

    Dec 17th to 30th of this year there is the chance of flood in Kerala Alappuzha not safe zone, ernakulam not safe zone, little bit parts of Kozhikode not safe zone, little bit parts of Malappuram not safe zone, iduki not safe zone, little bit parts of trivandrum not safe zone, patantitta not safe zone, little bit parts of Thrissur not safe zone

    • @hariprasad2586
      @hariprasad2586 Час назад

      Kottayam not safe zone, kolam not safe zone

  • @hariprasad2586
    @hariprasad2586 Час назад

    belive in hindu religion of deva bhakthi and stop asura bhakthi.. asura bhakthi is going to end..... in coming days... chant bajans of shiva parvathi, laksmi narayana, ganesha subramanya. the whole world will become sanathana deva bhakthi..

  • @drsennaanne2537
    @drsennaanne2537 Час назад

    2025 is the end of Kaliyuga...