എന്റെ രേഖ അങ്ങു മുറിഞ്ഞുപോയി / ഹസ്തരേഖ ശാസ്ത്രം / കൈ നോട്ടം / Pamistry /

Поделиться
HTML-код
  • Опубликовано: 20 сен 2024
  • എന്റെ രേഖ അങ്ങു മുറിഞ്ഞുപോയി, ഹസ്തരേഖ ശാസ്ത്രം, കൈ നോട്ടം, Pamistry, palmistry, palm reading, palm lines, motivational videos, inspirational videos,

Комментарии • 166

  • @leny_joyan_
    @leny_joyan_ 11 месяцев назад +10

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒത്തിരി നന്ദി. ഇത്തരത്തിൽ മുൻപ് കേട്ട ഹസ്തരേഖാശാസ്ത്രം ജ്യോതിഷം ഇവയിൽ വിശ്വസിച്ച് മനസും ആരോഗ്യവും നശിച്ചവർക്ക് വലിയൊരു മോട്ടിവേഷൻ ആണ് ഈവീഡിയോ ഇനി വരുന്ന തലമുറകൾ എങ്കിലും ഇതൊന്നും വിശ്വസിക്കാതിരിക്കാൻ പ്രചോദനം ആകട്ടെ എന്ന് . ആഗ്രഹിക്കുന്നു .

  • @Ads12387
    @Ads12387 11 месяцев назад +15

    🥰🥰🥰 എനിക്കും പഠിക്കണം ജോലിയുണ്ട് 45വയസായി.... പക്ഷേ... പഠിക്കണം എന്റെ ഏറ്റവും വലിയ ആഗ്രഹമാണത് ❤️❤️ ❤️ മാഡത്തിന്റെ ശബ്ദം എനിക്ക് വളരേ ഇഷ്ട്ടമായി... ആ സംസാരവും 🤩🤩🤩🤩

    • @PlantsandPlates
      @PlantsandPlates  11 месяцев назад +2

      Kanisham padikkanam. You can do it!!!

    • @abulhassan9932
      @abulhassan9932 8 месяцев назад

      സിനിമയിലെ ഷീലയുടെശബ്ദം പോലെ

    • @sathidevi6156
      @sathidevi6156 4 месяца назад

      എന്റെയും ആഗ്രഹമായിരുന്നു പഠിക്കാൻ. ഇപ്പോഴും ഉണ്ട്. എന്തുചെയ്യാം 20 വയസ്സ് ഭർത്താവിന്റെ വീട്ടിൽ വെച്ച്.😢😢😢

  • @omanaroy1635
    @omanaroy1635 Год назад +10

    എന്താ വിവരണം... വളരെ രസകരമായി അവതരിപ്പിച്ചു.... നന്ദി നന്ദി

  • @angamalyruchikal
    @angamalyruchikal Год назад +8

    സൂപ്പർ വീഡിയോ.മിടുമിടുക്കി.കേട്ടിരിക്കാൻ തോന്നി.❤

  • @prasannanarayanan4266
    @prasannanarayanan4266 Год назад +6

    70 വയസ്സൊന്നുംപറയല്ലേ 😍. ഒട്ടും തോന്നില്ല. വീഡിയോ ഒരുപാട് ഇഷ്ടമായി 🥰🥰

  • @soundaryponnupillai8919
    @soundaryponnupillai8919 Год назад +6

    പഞ്ചാര ഉമ്മ ഐ ലവ് യു നല്ല എൻ കാറേജ് മെന്റ് ആയിരുന്നു താങ്ക്യൂ സോ മച്ച് ❤️❤️🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @rsn61252
    @rsn61252 Год назад +9

    Congratulations, at this age also you are very energetic, stay blessed and happy

  • @vidyanarayan6748
    @vidyanarayan6748 11 месяцев назад +12

    70 വയസ്സൊ 🧐🧐🧐 എന്റെ പൊന്നു madam സമ്മതിച്ചു....

  • @salyjacob5870
    @salyjacob5870 5 дней назад

    Madam you are very. Special. Heart. Working. Sincerely. Be. Positive. I love you ❤

  • @vanajakumari2244
    @vanajakumari2244 Год назад +7

    അൽമോസ്റ്റ് എനിക്കും ഇതുപോലെ ചെറിയൊരു അനുഭവം ഉണ്ട്. പഠിത്തത്തിൽ മുന്നേട്ടമില്ലെന്ന് കേട്ട് വിഷമം തോന്നി, പക്ഷെ നന്നായിപ്പഠിച്ചു, കൈരേഖ യൊക്കേ ചീറ്റിപ്പോയി, well said 👍👍👍👍💕

  • @bijikalayil8241
    @bijikalayil8241 Год назад +5

    Mam video kanumbol iam very happy

  • @Naseeranishad1002
    @Naseeranishad1002 11 месяцев назад +4

    സുകുമാരി ചേച്ചി❤❤

  • @Mufthikadeeja...
    @Mufthikadeeja... 11 месяцев назад +2

    Madam..and chechiiiii.....enikk bayankara stimulation kitti.......36 vayassayappo. Vayassayi ennnayirunnnuuu....but eppoo enikk manassilayi...nghan nalla thudakkathila enn..thank youuuuuuu

  • @moncymathew8670
    @moncymathew8670 4 месяца назад

    Hi chechi I am 44yrs...I am thinking that I am aged to further study....so I put a full stop...but your words are so encouraging &powerful and you are doing a blessed duty from God...God bless you chechi and thank you very much

  • @sherlysebastian8264
    @sherlysebastian8264 Год назад +4

    Congrats !!! Thanks for sharing your success story Alice chechi 🙏👏👏

  • @athenadreams3102
    @athenadreams3102 Год назад +2

    Thank you from the bottom of my heart for sharing ur invaluable experiences which r inspiring. I too after seeing my son well placed have hope of continuing my education for a good job. Ur words motivate me❤

  • @Sreepadmasree
    @Sreepadmasree 8 месяцев назад

    Maam njan valare desperate ayirikumbol anu ithu video kaanunnathu athu enikku valare useful and relaxing anu very much inspired and also motivational too ...Thank you dear 👍👍👌💐♥️♥️🤗😍

  • @jeenathomas4999
    @jeenathomas4999 4 месяца назад

    You are very energetic and inspirational. I like watching your videos.

  • @sahajasreevas9114
    @sahajasreevas9114 11 месяцев назад +2

    Super super super thanks forsharing your success story

  • @preethapius3367
    @preethapius3367 7 месяцев назад +1

    This is really motivating.

  • @subbalakshmik.a3715
    @subbalakshmik.a3715 11 месяцев назад +3

    Superb mam we want this kind of motivation 🎉

  • @chgjgjhvchc
    @chgjgjhvchc 2 месяца назад +1

    Mam, മുൻപും ചോദിച്ചിട്ടുണ്ട്.70age ലും ഇത്ര active ആയിട്ട്,ആരോഗ്യത്തോടെ smart ആയിട്ട് ഇരിക്കുന്ന tips ഒരു vloge ആയിട്ട് ചെയ്യുമോ ❤

  • @tradeiinstock
    @tradeiinstock Год назад +3

    നല്ല രസം കേൾക്കാൻ. 🌹🌹

  • @divyanair5560
    @divyanair5560 Год назад +2

    Thanku so much Chachi 🥰🥰🥰🙏

  • @leethiyalselvanoes
    @leethiyalselvanoes 4 месяца назад

    Very good ❤
    Thank you madam

  • @ranjith-il8fx
    @ranjith-il8fx 11 месяцев назад +4

    🌿 അഭിനന്ദനം 🌿

  • @ancygeorge2170
    @ancygeorge2170 3 месяца назад

    Thank u madam Super ❤️👍🙏 God bless

  • @valsamathew3375
    @valsamathew3375 Месяц назад +1

    In USA after MSN doctorate only 2 years if you study full time and you can't take a 4 yr course in 2 years. University only allow certain credit hours in a semester. Veruthe thallathe, I am a nurse and living in USA.

    • @PlantsandPlates
      @PlantsandPlates  Месяц назад +1

      Go and find out what is Phd. Then you can thallu. Also check how some.one can be a Professor in a University. Find out the real thing and then argue or degrade people. What nurse are you?

    • @lathu5571
      @lathu5571 18 дней назад

      Good mam
      Apt rply❤

  • @dhvlogs7755
    @dhvlogs7755 11 месяцев назад +1

    Ayyo.... Cute ammachi😊...you look young in seventy also ❤️

  • @balasubramanian4591
    @balasubramanian4591 11 месяцев назад +1

    . വളരെ രസകരമായ അവതരണം

  • @babuthekkekara2581
    @babuthekkekara2581 Год назад +2

    God Bless Take Care and Prayers and your Life Always 🙏🙏🙏👍😘😘😘😊😊😂😅❤

  • @rajipalakkad2226
    @rajipalakkad2226 11 месяцев назад +3

    So 🎉motivative❤🎉

  • @sntvl961
    @sntvl961 5 месяцев назад

    Really inspiring..Praise God..

  • @Jayadersh9
    @Jayadersh9 Год назад +7

    ഹൃദയരേഖ നോക്കി വിദ്യയോ????അപ്പോൾ വിദ്യാരേഖ നോക്കി ഹൃദയ൦ ,സ്വഭാവദൂഷ്യ൦ !!!!!,എന്തൊക്കെ കേക്കണ൦ ഭഗവാനേ😞😞😞മാഡത്തിന്റെ അച്ഛന് ഹസ്തരേഖാശാസ്ത്ര൦ അറിയില്ല,Remember 800 crore+ people , fingerprint?

  • @sindujimon1073
    @sindujimon1073 Год назад +1

    Congratulations mam❤💕🙏
    Love you sooo much ❣️

  • @prateeksha3355
    @prateeksha3355 4 месяца назад

    Muscatil evide aayirunnu chechi njan ippol Muscatil aannu

  • @mollyjose1212
    @mollyjose1212 Год назад +2

    Very interesting listening you.

  • @anithasasidharan1565
    @anithasasidharan1565 Год назад +2

    Ipolum nalla sundariyanu

  • @malathip8203
    @malathip8203 Год назад +2

    😅ചേച്ചി സൂപ്പർ...

  • @rijulovarmenianairi6129
    @rijulovarmenianairi6129 11 месяцев назад +1

    Kazhuthu vedana,tholellinte bhagathu vedana,urakkakuravu, amithamaya chinda undo?

  • @swapnashibu2
    @swapnashibu2 8 месяцев назад

    great video, u inspire people like me, THX

  • @sujithadivakaran4854
    @sujithadivakaran4854 Год назад +2

    Really inspiring 🎉

  • @minimolm7488
    @minimolm7488 Год назад +3

    Superb

  • @kochurani7012
    @kochurani7012 Год назад +1

    Suuper madam.

  • @aleyammathomas5132
    @aleyammathomas5132 Год назад +4

    എത്ര കേട്ടാലും മതി യാകില്ല

  • @mercymathew3452
    @mercymathew3452 11 месяцев назад +1

    Such an amazing experience

  • @jessyjosey7677
    @jessyjosey7677 Год назад +2

    Really inspiring❤

  • @ManiyatTimes
    @ManiyatTimes 11 месяцев назад +1

    No it is not education lin That is headline means your mind .

  • @sophiammacherian1844
    @sophiammacherian1844 5 месяцев назад +1

    വിങ്‌ഞാനവും വിവേകവും ഉള്ള ആലീസിക്കുട്ടി

    • @sophiammacherian1844
      @sophiammacherian1844 5 месяцев назад

      നല്ല ക്ലീൻ ആയിട്ടുള്ള സംസാരം 👌👌

  • @caramelcrisp
    @caramelcrisp 11 месяцев назад +1

    Congratulations

  • @manisadanandan8637
    @manisadanandan8637 Год назад +1

    Thankal oru puli anu
    Congragulations mam

  • @_-_177
    @_-_177 Год назад +1

    Smart chechi

  • @lathavenugopal6790
    @lathavenugopal6790 Год назад +1

    Medam parayunnadu kelkumbol malamarikkan thonum pakshe ente jeevida sahajaryangal enne kollugayanu medathinodu nere samsarikkan pattumo. Njanum orupadu padikkanam ennu vijaricha alayirunnu.

  • @rajeesinsights1342
    @rajeesinsights1342 Год назад +3

    inspiring 👌❤

  • @sherlyseraphine7122
    @sherlyseraphine7122 Год назад +1

    Very interestig this.

  • @shantypulickal
    @shantypulickal Год назад +1

    Love you so much chechy

  • @lekhapillai9807
    @lekhapillai9807 4 месяца назад

    Congrats Mam

  • @anandomluke8830
    @anandomluke8830 5 месяцев назад

    God bless........love u dear

  • @jayasekhert2918
    @jayasekhert2918 3 месяца назад

    Excellent.

  • @padminirajan9983
    @padminirajan9983 Год назад +1

    Correct ☺️

  • @reenajose5528
    @reenajose5528 11 месяцев назад +1

    Hastha. Reakhayea. Kkal.
    Thala. Vara.
    Giffte. Off god

  • @jessyjose5324
    @jessyjose5324 11 месяцев назад +2

    Very good...u r really very inspiring mam❤

  • @PP-iq9ew
    @PP-iq9ew Год назад +1

    Super madam ❤❤❤❤

  • @raseenazubair488
    @raseenazubair488 5 месяцев назад

    Honestly... It's difficult to believe that you are 70...looking like 45-50.....and also so beautiful

  • @miniantony3676
    @miniantony3676 Год назад +1

    You are such a source of inspiration!

  • @abhiramiabhinanda8a741
    @abhiramiabhinanda8a741 9 месяцев назад

    Madam salute 🙏🙏🙏🙏

  • @shylajacob2722
    @shylajacob2722 11 месяцев назад +2

    ഒത്തിരി ഇഷ്ടമായി 🙏

  • @maryadapur9979
    @maryadapur9979 5 месяцев назад

    You're great 👌👌👍

  • @sheenjose3826
    @sheenjose3826 Год назад +1

    Really motivated maam😊

  • @അഭിമാനി
    @അഭിമാനി Год назад +3

    കൈരേഖകളല്ല ,നിങ്ങളുടെ യോഗം അതാണ് എന്തും തൃണവല്‍ കരിച്ച് മുന്നോട്ട് പോകാനുള്ള കഴിവാണ് ,അതിന് ദൈവം കൂട്ടുണ്ടാവും,മടിയന്‍ മാരെ ദൈവം പരിപോഷിപ്പിക്കില്ല ,മനസ്സ് ശകതമാക്കി ആഗ്രഹസാഫല്ല്യത്തിനായി കരുത്തോടെ മുന്നോട്ട്പോകുന്നവനെ ഒരു ശക്തിക്കും പിടിച്ചു നിര്‍ത്താനോ തടയാനോ പറ്റില്ല

    • @umeshkaveri6621
      @umeshkaveri6621 11 месяцев назад

      അതെന്താ മടിയന്മാരെ ദൈവആം

    • @juliemathew6891
      @juliemathew6891 10 месяцев назад

      Truly inspiring......love you

  • @prasannabalakrishnan8941
    @prasannabalakrishnan8941 11 месяцев назад +1

    🙏🙏🙏

  • @vasanthakumari5089
    @vasanthakumari5089 Год назад +1

    Supper mam

  • @gigistanley771
    @gigistanley771 Год назад +7

    പരമാധികാരിയായ (Sovereign God)ദെയ്‌വത്തെ അറിഞ്ഞാൽ നാളയെ കുറിച്ച് ഒരു ചിന്തകുലവും, വിചാരവും ഉണ്ടാകില്ല. ജാതികൾ അത്രെ എന്ത് തിന്നും, എന്ത് കുടിക്കും എന്ന് വിചാരപ്പെടുന്നത്. എന്നെയും ഞാൻ അയച്ചയേശു ക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ ആകുന്നു.

  • @vijunarayanan5905
    @vijunarayanan5905 9 месяцев назад +1

    ❤👌

  • @indirapadinharekalathil1037
    @indirapadinharekalathil1037 Год назад +1

    Madam👍

  • @sangeethamurali524
    @sangeethamurali524 Год назад +1

    👍🏻👍🏻

  • @antonyos1121
    @antonyos1121 10 месяцев назад

    Congratulations ❤

  • @shyjujoseph5183
    @shyjujoseph5183 11 месяцев назад +1

    Super

  • @zachariahmammen5086
    @zachariahmammen5086 11 месяцев назад +1

    Hi Alice v good to know u. How r u. FromRanipet Achamma Mariamma Annie where is ur Nathoon Annie.

    • @PlantsandPlates
      @PlantsandPlates  11 месяцев назад

      Annie in Canada. No idea about Achamma and Mariamma. manasilayillallo?

  • @anilagauri8933
    @anilagauri8933 4 месяца назад

    Great ❤

  • @aishasamad-x7k
    @aishasamad-x7k Год назад +1

    👍

  • @reshmiprakash8668
    @reshmiprakash8668 4 месяца назад

    Super ❤❤❤❤

  • @ancyjoseph5134
    @ancyjoseph5134 Год назад +1

    👍👍👍

  • @jayshreeprakash2251
    @jayshreeprakash2251 Год назад +2

    Congratulations 👍🎉

  • @bobinbenny9254
    @bobinbenny9254 11 месяцев назад +1

    ഇച്ഛാശക്തി ഉണ്ടെങ്കിൽ എന്തും നടക്കും അല്ലെങ്കിൽ സാദാരണ പോലെ ആകും

  • @bdominic100
    @bdominic100 Год назад +2

    👏👏👏♥️♥️🙏🙏

  • @roopaanilkumar9788
    @roopaanilkumar9788 Год назад +1

    ❤❤❤

  • @sabithaajith686
    @sabithaajith686 Год назад +1

    👌👌🤩

  • @lalithambikat3441
    @lalithambikat3441 Год назад +2

    ചേച്ചി സ്മാർട്ട് കുട്ടി

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad 11 месяцев назад +1

    Vidhya rekha choondani viralil kayarunnathalla 😢

  • @reethavalsalan9885
    @reethavalsalan9885 11 месяцев назад +1

    ഹൃദയ രേഖ നോക്കി വിദ്യാഭ്യാസം പറയണോ pls ചേച്ചി 😳

  • @dency5959
    @dency5959 Год назад +1

    😍🥰🥰🥰🤗👍 Stay blessed always 😊

  • @pushpakalanair9508
    @pushpakalanair9508 Год назад +1

    🥰🥰👌👌👍👍👏👏

  • @veenanair27
    @veenanair27 4 месяца назад

    Love u my dearest❤

  • @sushamaunnikrishnan7185
    @sushamaunnikrishnan7185 11 месяцев назад +1

    👑👏🏻👏🏻👏🏻👏🏻♥️

  • @ushakumari9832
    @ushakumari9832 Год назад +5

    Dear sister, ഹസ്തരേഖ പോലെ പിള്ളേരുടെ ജാതകം നോക്കി കല്യാണം ഏർപ്പാടാക്കുന്ന രീതി😂. എത്ര കുഞ്ഞുങ്ങടെ ഭാവിയാണ് വെള്ളത്തിലായത് എന്നറിയ്വോ! കാലം എത്ര പുരോഗമിച്ചാലും മന: സ്ഥിതി മാറ്റാത്ത ജന്മങ്ങൾ.😢😢

  • @alphonsachirayath3743
    @alphonsachirayath3743 8 месяцев назад

    ഈ hasta രേഖയിൽ എന്താണ് ഇത്ര വിശ്വാസം. അന്ധവിശ്വാസം

  • @Sarangi-md3fm
    @Sarangi-md3fm 11 месяцев назад +1

    സന്തോഷം ❤

  • @vigneshwarvichu5455
    @vigneshwarvichu5455 Год назад +1

    ❤❤❤❤❤❤❤❤❤❤

  • @SushamaNK
    @SushamaNK Год назад +3

    ഇപ്പൊ മനസ്സിലായി വയസ്സ് വെറും ഒരു നമ്പർ മാത്രം.