എത്ര വയസ്സ് വരെ ജീവിക്കും | Palmistry | Deva Madhavan

Поделиться
HTML-код
  • Опубликовано: 20 сен 2024
  • കൈ രേഖയിലൂടെ നിസാരമായി നിങ്ങളുടെ ആയുസ്സ് കണ്ടുപിടിക്കാം
    ഏകദേശം മുപ്പത് വർഷത്തിലധികമായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു.
    ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു.
    എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്.
    Hope you enjoy this video.
    Thanks for Waching,
    Subscribe our channel for more video.
    More information Contact : 9249509240
    (നിങ്ങളുടെ കൈകൾ നോക്കി ഫലം ഓൺലൈനിലൂടെ അറിയുന്നതിന് 9249509240 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യുക. )
    =======================================
    പാം റീഡിംഗ് അല്ലെങ്കിൽ ഹസ്തരേഖാശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ കൈകൾ വിശകലനം ചെയ്ത് വ്യക്തിത്വങ്ങളും, ഭാഗ്യവും,ഭാവിയും പഠിക്കുക എന്നതാണ്.
    നമ്മുടെ കൈ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. ഇത് നമ്മുടെ അടിസ്ഥാന സഹജാവബോധം വെളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് പറയുന്നു. ജനനത്തീയതി ഇല്ലാത്ത വ്യക്തിക്ക് കൈനോട്ടം മികച്ച ഓപ്ഷനാണ്.
    വാസ്തവത്തിൽ ഒരാളുടെ പാം ലൈനുകൾ, കൈയുടെ ആകൃതി, വലുപ്പം, വിരൽ നീളം, വഴക്കം, വിരൽ‌നഖം… എന്നിവ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ, ആരോഗ്യം, സമ്പത്ത്, ജ്ഞാനം, കരിയർ, വിവാഹം തുടങ്ങി നിരവധി വശങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും.
    =======================================
    #agecalculation #palmistry #Devamadhavan

Комментарии • 56

  • @indian1746
    @indian1746 4 года назад +6

    നന്നായിട്ടുണ്ട്

  • @udayanraghavan
    @udayanraghavan 3 года назад +3

    കരാഗ്ര വസതെ ലക്ഷ്മി
    കര മദ്ധ്യേ സരസ്വതി
    കരമൂലെ സ്‌ഥിതാ ഗൗരി
    പ്രഭാതെ കരദർശനം.
    എന്നതാണ് ശരി.

  • @kannanvenu6881
    @kannanvenu6881 4 года назад +4

    ലളിതമായ അവതരണം വളരെ നന്നായിട്ടുണ്ട് !!

  • @Positive_Vibe11
    @Positive_Vibe11 2 года назад +1

    ആയുർരേഖ ശുക്ര മണ്ഡലത്തിൽ ചുരുങ്ങി ചേർന്നിട്ടല്ലെങ്കിൽ, ആയുർരേഖ മുറിഞ്ഞു കിടക്കുവാണെങ്കിൽ 40 വയസിൽ അയാൾ മരിക്കുമോ... ആയുർരേഖ മുറിഞ്ഞ ഭാഗം തൊട്ട് ആയുർരേഖയോട് ചേർന്ന് തുണ രേഖ താഴെ വരെ ഉണ്ടെങ്കിൽ ആയുസ് കൂടി കിട്ടുമോ

    • @VedicPalmistry
      @VedicPalmistry  2 года назад +1

      കൂടുതൽ വിശദീകരിക്കേണ്ട വിഷയമാണ് ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണുകയാണെങ്കിൽ പൂർണമായി മനസ്സിലാകും 👍

  • @priyadarsini.s5431
    @priyadarsini.s5431 4 года назад +2

    Nice video 👌

  • @harshaammu8816
    @harshaammu8816 4 года назад +3

    ആയൂർരേഖ അവസാനിക്കുന്നത് ചതുര ചിന്ഹത്തിന്റെ ഉള്ളിൽ ആണ്, ആയൂർ രേഖ പോലെ വേറെ രണ്ട് രേഖകൾ ഉണ്ട് എന്താണ് ഫലം sir

    • @VedicPalmistry
      @VedicPalmistry  4 года назад +2

      ആയൂർരേഖ അവസാനിക്കുന്നത് ചതുര ചിഹ്നത്തിൽ ആണെങ്കിൽ ഇത് സൂചിപ്പിക്കുന്നത് വാർദ്ധക്യ കാലത്ത് വരാൻ സാധ്യതയുള്ള രോഗങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കുമെന്നാണ്
      കൂടെ കാണുന്ന രണ്ട് രേഖകൾ തുണ രേഖകൾ ആണെങ്കിൽ ശുഭസൂചനയാണ്

    • @manumanoharan8417
      @manumanoharan8417 3 года назад

      @@VedicPalmistry ബുദ്ധിരേഖയും ഹൃദയരേഖയും ഒന്നിച്ചു ഒരു നേർരേഖ ഉള്ളവരുടെ ഫലത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @VS-yo3qf
    @VS-yo3qf Год назад

    Ayur rekha sukra mandakathil avasanichirunnu.but ippol nokumbol neelam kuranju varunnu.manibandhainu orupadu mukalil ethi nilkunnu.ente ayussu kurayukayano

  • @bhagyaraj1509
    @bhagyaraj1509 3 года назад +1

    ജാതകം അനുസരിച്ചു എനിക്ക് 87വയസ്സ് വരെ ആയുസ്സ് ഉണ്ട് 😂.

  • @mohammedshafi7606
    @mohammedshafi7606 4 года назад +1

    സാർ കൊച്ചു കുഞ്ഞുങ്ങളുടെ കൈകളിലെ രേഖ ഇപ്രകാരം നോക്കാൻ കഴിയുമോ? കുഞ്ഞുങ്ങളിൽ ചിലപ്പോൾ രേഖകൾ പൂർണ്ണമാവാതെ കാണാറുണ്ട്... അതായത് ആയുർരേഖ ഉള്ളംകൈയ്യിൽ നിന്നും തുടങ്ങി ചൂണ്ടു വിരലിന്റെ താഴേക്കെത്തുന്നതിനു മുമ്പേ ആയുർരേഖ അവ്യക്തം... അതെന്താണ് സൂചിപ്പിക്കുന്നത്? ദയവായി പറയുമോ സാർ?

    • @DevamithraCM
      @DevamithraCM 5 месяцев назад

      18 വയസ്സ് കഴിഞ്ഞാണ് യഥാർത്ഥ കൈരേഖ കാണാൻ കഴിയുക

  • @sajimaliackal7628
    @sajimaliackal7628 3 года назад +2

    Good

  • @aaryajyothi7103
    @aaryajyothi7103 3 года назад +1

    Hrithika rechargeable and life line when touch what is the result?

  • @sheebaa5402
    @sheebaa5402 3 года назад

    എന്റെ ജാതകപ്രകാരം 68വയസുവരെ എന്നാണ് എന്റെ കൈയിൽ ആയുർ രേഖ താഴെ ഏതുമ്പോൾ വേരുപോലെ രണ്ടുമൂന്നു വര ഉണ്ട്

  • @mariajain7706
    @mariajain7706 3 года назад +1

    Cheruviral thaazhe ullavar bhayappedenda.Enikkum anganeyaanu.66 vassu kazhinjirikkunnu!

  • @Indian00098
    @Indian00098 4 года назад +4

    GOOD INFO...

  • @dipil299
    @dipil299 3 года назад +1

    Vadakkan Malabar il ulla pakshi sastram and Palmistry udaiyppu alla ......but real people we have to identify it

  • @haripriyal5082
    @haripriyal5082 Год назад +1

    Sir onlinil palm readinginu palminte photo what's appil ano ayaykkendathu

  • @Achu14ProMax
    @Achu14ProMax 4 года назад +3

    palm polliyal(burn) etha meaning

    • @VedicPalmistry
      @VedicPalmistry  4 года назад +8

      അതിന് പാൽമിസ്‌ട്രയിൽ പ്രത്യേകിച്ച് മീനിങ് ഒന്നും തന്നെയില്ല. തൊലി പോയിട്ടുണ്ടെങ്കിൽ ഓയിൽ മെന്റ് യൂസ് ചെയ്യുക.

  • @depadeepa4290
    @depadeepa4290 3 года назад +1

    2.kollam.koody.kazhinjal.njan.marikkumo

  • @jijikunjumon595
    @jijikunjumon595 3 года назад

    Andhe. Kayyiliruppu polayane. Andhe. Aayusum..but..corona...onnum..nokkunnilla

  • @vava.sureshfans3037
    @vava.sureshfans3037 Год назад

    നമുക്ക് ഇ വയസ്സ് അല്ലാതെ അതിജീവിക്കാൻ പറ്റില്ലേ എന്റെ ജാതകത്തിൽ ഒണ്ട് എന്റെ പുനർ ജന്മം എന്ന് എന്റെ രണ്ടാം ജന്മം എന്ന്

  • @__-wo1ek
    @__-wo1ek 3 года назад +2

    കൈ നോക്കി ഫലം പറനുംതാരോമോ

  • @Anamika.S-g1n
    @Anamika.S-g1n 6 месяцев назад

  • @rajeefalr4295
    @rajeefalr4295 4 года назад +2

    Sir iggane regayude per parayumbol enik onnum manasilavunnilla

    • @VedicPalmistry
      @VedicPalmistry  4 года назад

      പുതിയ വീഡിയോകളിൽ സൗണ്ട് പ്രോബ്ലം പരിഹരിച്ചിട്ടുണ്ട്, അവ ഒന്ന് കണ്ടു നോക്കൂ😊

    • @rajeefalr4295
      @rajeefalr4295 4 года назад +1

      @@VedicPalmistry sir endde Ella regakalum murinjitta ullath njan 25 vayasu varee jeevikumenn thonunnu saramilla I happy pakshe anak radd kunju makkaluddd😔😔

  • @vaisakhrk9455
    @vaisakhrk9455 3 года назад +1

    Sir for ladies left hand aano nokkunatu?

    • @VedicPalmistry
      @VedicPalmistry  3 года назад +1

      സ്ത്രീകൾക്ക് പ്രധാനമായും ഇടത് കൈയ്യാണ് നോക്കേണ്ടത്.
      എന്നാൽ പൂർണമായ ഫലത്തിന് രണ്ട് കൈയ്യും നോക്കേണ്ടത് അത്യാവശ്യമാണ്

    • @vaisakhrk9455
      @vaisakhrk9455 3 года назад

      @@VedicPalmistry sir njn ente wifinte ayur rekha verute nokki..kurachu cherutaanu..poornamayum rekha teliyan etra vayasu aakum?MAKAM nakshatram aanu aval...ippol she is 30years...

  • @chackokuru
    @chackokuru 3 года назад

    Hi say about twins

  • @anusasi2969
    @anusasi2969 3 года назад +1

    എനിക്കിതു പഠിക്കണമെന്നുണ്ട്.

  • @rp55
    @rp55 4 года назад +1

    We are living in a society and try to do something good for the society.
    This may confuse people and make them fear.
    GOD IS SHOWING GOOD PATH TO EVERYBODY.WE SHOULD STAND WITH HIM.
    OUR LIFE IS ON GOD'S HAND. HE IS DECIDING ALL MATTERS.
    SO PRAY GOD DIRECTLY FOR YOUR GOOD LIFE.

    • @Indian00098
      @Indian00098 4 года назад +4

      Has he come to you or your channel ? Has he compelled you to watch his video ? don't be this much intolerant to anything or anyone. He is just telling his knowledge, and it's his profession. He is encouraging everyone to do their duties efficiently and spreading optimism, indeed. We are here to watch his videos..and i personally know him, such a humble person. Don't poke your nose into matters which you don't know

    • @arjunrajeev9131
      @arjunrajeev9131 4 года назад +2

      Ningalkk vndnkil erangy pokukA

    • @Ajithkumar-qg5ey
      @Ajithkumar-qg5ey 4 года назад +1

      According to me palmistry gave me an optimism in my childhood and that increased my confidence level not only me and iam a witness of my friend ,s luck as per he predicted

    • @rcnambiarchandroth6311
      @rcnambiarchandroth6311 2 года назад

      Palmreading&palmistry is correct😃👌👍

  • @ratheeshpunja530
    @ratheeshpunja530 3 года назад +1

    Sir പറഞ്ഞതുപോലെ എന്റെ കൈയിലെ ചെറു വിരൽ താഴെയാണ്. എനിക്ക് 40വയസ് വരെ ആയുസ് ഉള്ളോ? ഇപ്പോൾ 36വയസ് ആയി.

    • @VedicPalmistry
      @VedicPalmistry  3 года назад +2

      ആയുസ്സ് നിർണയിക്കുന്നതിൽ ഒരു ഘടകം മാത്രമാണ് ഈ ചെറുവിരലിന്റെ നീളം, അതിൽ അമിതമായി പേടിക്കേണ്ടതില്ല
      ഒരു പക്ഷേ താങ്കളുടെ കൈയ്യിൽ 90 വയസ്സു വരെയും ആയുസ്സ് ഉണ്ടെന്ന് കാണിക്കുന്ന വേറെ രേഖാ ലക്ഷണങ്ങൾ ഉണ്ടാകാം അങ്ങനെയാണെങ്കിൽ ആ ആയുസ്സ് ലഭിക്കുന്നതാണ്

    • @ratheeshpunja530
      @ratheeshpunja530 3 года назад

      @@VedicPalmistry ok. Sir.

    • @chinnuratheesh9716
      @chinnuratheesh9716 3 года назад

      @@VedicPalmistry k

    • @jespink93
      @jespink93 Год назад

      40 vayas kazhinjit kuzhapamile reply ittakane....enta viral cheruta...enikipo 29 ay..

  • @depadeepa4290
    @depadeepa4290 3 года назад +1

    Enikku.ippo.38.vayassayi

  • @shomithshomitht1813
    @shomithshomitht1813 3 года назад

    Ank engane raga ella

  • @arunradhakrishnana4715
    @arunradhakrishnana4715 4 года назад +1

    choond viralinte thazhe oru trikonam undayal Bhalam enda sir

    • @VedicPalmistry
      @VedicPalmistry  4 года назад

      ജീവിത പരമായ പുരോഗതി
      രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അതിൽ വൻ വിജയം തുടങ്ങിയവ ലഭിക്കും

  • @depadeepa4290
    @depadeepa4290 3 года назад

    Ser.ente.kayyil.ser.parayunnale.anu

  • @depadeepa4290
    @depadeepa4290 3 года назад

    Enikku.ippo.38.vayassayi