Ring Finger or Index Finger which One is Longer? നിങ്ങളുടെ കൈയ്യിൽ ഏതാണ് വലുത്? Palmistry Malayalam
HTML-код
- Опубликовано: 20 сен 2024
- Ring Finger or Index Finger which One is Longer? നിങ്ങളുടെ കൈയ്യിൽ ഏതാണ് വലുത്?
ഏകദേശം മുപ്പത് വർഷത്തിലധികമായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു. ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു. എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്.
നിങ്ങൾ ഏത് ഈ പ്രായത്തിൽ സമ്പന്നരാകുന്ന് കൃത്യമായി കണ്ടുപിടിക്കാം ( ആയൂർരേഖയുടെയും ഭാഗ്യരേഖയുടെയും പ്രായം കണക്കാക്കുന്ന വിധം) : • നിങ്ങൾ ഏത് പ്രായത്തിൽ ...
ആയുസ്സ് കണക്കാക്കുന്ന രീതി, ആയൂർരേഖ ഉപയോഗിച്ച് ജീവിത പ്രായം എങ്ങനെ കൃത്യമായി കണ്ടുപിടിക്കാം : • ആയുസ്സ് കണക്കാക്കുന്ന ...
ആയൂർരേഖയിലേയും, ഭാഗ്യരേഖയിലെയും കിരണ രേഖകളും അവയുടെ അതിശയിപ്പിക്കുന്ന ഫലങ്ങളും : • കിരണ രേഖകൾ ജീവിതത്തിൽ ...
Hope you enjoy this video. Thanks for Waching, Subscribe our channel for more video. More information Contact : 9249509240 (നിങ്ങളുടെ കൈകൾ നോക്കി ഫലം ഓൺലൈനിലൂടെ അറിയുന്നതിന് 9249509240 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യുക. ) ====================================== പാം റീഡിംഗ് അല്ലെങ്കിൽ ഹസ്തരേഖാശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ കൈകൾ വിശകലനം ചെയ്ത് വ്യക്തിത്വങ്ങളും, ഭാഗ്യവും,ഭാവിയും പഠിക്കുക എന്നതാണ്. നമ്മുടെ കൈ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. ഇത് നമ്മുടെ അടിസ്ഥാന സഹജാവബോധം വെളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് പറയുന്നു. ജനനത്തീയതി ഇല്ലാത്ത വ്യക്തിക്ക് കൈനോട്ടം മികച്ച ഓപ്ഷനാണ്. വാസ്തവത്തിൽ ഒരാളുടെ പാം ലൈനുകൾ, കൈയുടെ ആകൃതി, വലുപ്പം, വിരൽ നീളം, വഴക്കം, വിരൽനഖം… എന്നിവ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ, ആരോഗ്യം, സമ്പത്ത്, ജ്ഞാനം, കരിയർ, വിവാഹം തുടങ്ങി നിരവധി വശങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും. ====================================== #palmistry #hastharekha_sasthram #fateline #billionaires #Billionaires_palmreading #VedicPalmistry_byDevaMadhavan #Latest_malayalamnews #love_marrigeline #Jyothisham #Astrology #VedicPalmistry_by_DevaMadhavan
#god_giftedpalm #billionaires_hand
#VedicPalmistry
#Travel_line #foreign
#COVID19
#Coronavirus
#Radhe_Shyam
#astrology
#hand_reading
#how_to_read_Palms
#horoscope
#how_to_read_hand
#how_to
#jyothisham_malayalam
palmistry meaning
palmistry marriage lines
palmistry lines meaning
palmistry guide
palmistry female
palmistry basics
palmistry app
indian palmistry
palmistry malayalam pdf
palmistry malayalam meaning
kainottam malayalam
fate line malayalam
youtube palmistry malayalam
hand lines malayalam
palm reading malayalam app
astrology malayalam
types of fate line
fate line branches
broken fate line
forked fate line
fate line meaning in hindi
y shaped fate line
fate line starting from mount of moon
no fate line
short marriage line
love marriage line in palm reading
forked marriage line
trident on marriage line
marriage lines different on both hands
palm reading marriage lines for females
multiple marriage lines
second marriage line in palmistry
palmistry in malayalam pdf
kainottam malayalam
fate line malayalam
www astrology malayalam
simian line malayalam
marriage line in female hand
samayam malayalam
palmistry money line pictures
hand lines of rich
billionaire line palmistry
palmistry money line after marriage
palmistry money triangle
sun line palmistry
palm reading success line
fate line palmistry
ഹസ്തരേഖാശാസ്ത്രം
ഒരു വൃത്തിയസ്ഥതയുള്ള ഒരു വീഡിയോ ഇന്നത്തേത് എന്തായാലും വളരെ കൗതുകം തോന്നി ഇഷ്ട്ടം തോന്നി എല്ലാവരുടെ വിരലും പിടിച്ചു noki😄👍 എന്തായാലും super തന്നെ നല്ല അറിവ് 👏 ഇനിയും പെട്ടെന്ന് തന്നെ മറ്റൊരു വീഡിയോ പ്രതീക്ഷിക്കുന്നു sir 🌹
Pm
സാറിന്റെ പുഞ്ചിരി ഒരു പ്രധാനപെട്ട ഒരു ഹൈലൈറ്റ് ** ആണ് 🙏❤🌹
YES
Chirikkunñathalla samsarikkumbol pallu purathavunnathanu
കറക്റ്റാണ് പറഞ്ഞത്സാറ് എനിക്ക് ജൻമ്മാനാൽ സംഗീതത്തി വാസനയുണ്ട് മോതിരവിരൽ നീളം കൂടുതൽ ആണ്
ശരിയാണ് സാർ എനിക്ക് മോതിരവിരലിനാണ് നീളം കടുതൽ... commanding power കുറവാണ്... കഥകൾ എഴുതും.. പാടും...
സാറിന്റെ പുഞ്ചിരി അത് ഒരു പ്ലസ് പോയിൻറ് ആണ്, വീഡിയോകൾ ഒക്കെ വളരെ നന്നാവുന്നുണ്ട് എനിക്ക് വളരെ ഇഷ്ടമാണ്
വിരലുകൾക്ക് കൈപ്പത്തിയേക്കാൾ നീളം കുറവാണ് ... കൂടാതെ മോതിര വിരലിനും ചൂണ്ടുവിരലിനും ക്രമത്തിൽ തുല്യ നീളവുമാണ് 🤔
വളരെ എളുപ്പമായ ഒരു മാർഗ്ഗം.. 👍
Thank you sir 🙏
എന്റ്റെ മോതിര വിരൽ ഉo ചൂണ്ടു വിരലും same length ആണ്. അതിനെ കുറിച്ച് മാത്രം പറഞ്ഞില്ല
മോതിര വിരളിനാണ് നീളം.But commanding officer aanu.
സർ പറഞ്ഞത് ശെരിയാണ് ഞാൻ ഒരു കവിയത്രി ആണ്
ചെറുവിരൽ നീളം കുറഞ്ഞാൽ എന്താണ് ഫലം സർ 🙏
നെപ്പോളിയൻ റെ കൈവിരലുകൾ എപ്പോഴാണ് സാറെ കണ്ടത്
Valare manoharam Sir. Namasthe Sir. Thank you very much Sir.
എൻറെ കയ്യിലെ ചൂണ്ടുവിരലും മോതിരവിരലും രണ്ടും തുല്യമാണ് പക്ഷേ ഒരു പ്രയോജനവും ഇല്ല കഷ്ടകാലം മാത്രം ബാക്കി ഇനി നല്ല കാലം വരുമോ നാള് കാർത്തിക
രേഖകൾ കർമ്മങ്ങൾക്കനുസരിച്ചാണ് വരുന്നത് കൂടുതൽ പരിശ്രമിക്കുക. നല്ല രേഖകൾ വരുകയും നല്ല ഭാവി ലഭിക്കുകയും ചെയ്യും
സാർ എന്റെ മകളുടെ മോതിരാവിരലിൽ ഒരു വര അധികമായിട്ടുണ്ട്, അത് എന്തുകൊണ്ടാണ്
Thank you sir
സാറിന്റെ പുഞ്ചിരി ഒരു പോസിറ്റീവ്എനിർജി ആണ്🔥🔥🔥
Ser chori super
Right ✅Speech
Nalla chiri
Sir, my right hand fingers length differ from my left hand. So, which hands to observe. I am confused
Sarinthe kayyi rega eangabaya
Excellent Video 🌼🌷🌼
Good
കൈ നോക്കാൻ ഫീസ് എത്ര സർ
Contact number : 9249509240
മാഷേ നമസ്കാരം 🙏
Right Hand Mother fingeril first jonitil black maruku vannal enthanu bhalam
എന്റെ മോതിര വിരൽ വലുത
Very correct motira viral koodutal njan Kala professional
Mothiraa viralum ചുണ്ട് വിരലും samathil ആണെങ്കിൽ എന്താണ് ഫലം
Left mothiraviral neelam kuduthal
Rught chundu viral neelak kuduthal eth entha engane😳
Same😃
Thanks a lot Sir.
Cheta sthrekal vathu kayyano idathu kayyano nokendathu
ഇടതു കൈ 🙏
@@alka6521 thankyou🌹🌹🌹
ruclips.net/video/HoMEWw35lPE/видео.html
Vayasayapozhanallo sare ithariyunnath .kashtamayipoyallo.
👍
Kaiyil kuthira chinnathea patti onnu parayaamo
Neril kanan kazhiyumo sir
Sir.. രണ്ടു വിരലിനും ഒരേ നീളം
അടുത്തൊരു വീഡിയോയിൽ ഉൾപ്പെടുത്താം 👍
2veralum.thulleya.neelam.ayalo
ആ വിരലുകൾ രണ്ടും ഒപ്പം വന്നാൽ പറഞ്ഞില്ല...
❤️❤️❤️❤️
Iam an a drawing artist
👍🙏
സാറിന്റെ സംഭാഷണം വളരെ നന്നായി, ഒരു വാഗ്മിയുടെ പോലെ.. ഒരുപാട് പദ സമ്പത്തും വായിച്ചുള്ള അറിവും ഉണ്ടെന്നു തോന്നുന്നു... 🙏🙏🙏
സ്ത്രീകൾ ക്ക് ഏത് കയ്യിലാണ് നോക്കുക
Left hand
@@aswathi1732 ok
Sir paranjathu sathyamanu
🙏🙏🙏🌹
നമസ്കാരം സാർ.
🙏🙏🙏🙏🙏
എന്റെ കാര്യത്തിൽ നൂറ് ശതമാനം ശരിയാണ്
ചെറു വിരൽ 🤔
ENTE CHOONDU VIRALUM..MOTHIRA VIRALUM SAMAM ENTHAANU FALAM ENNU PARANJILLAA!
വാട്സ്ആപ്പ് നമ്പർ തരാമോ
Contact number : 9249509240
Thanks Sir
Thank u sir
മാഷേ നമസ്കാരം🙏
Thank you sir