"മുഖ്യമന്ത്രിക്ക് നേരെയുള്ള ആക്രമണമാണിത്.. സംശയമില്ല" SREEJITH PANICKAR

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 9

  • @adityahridayam17
    @adityahridayam17 Месяц назад +7

    പിണറായി ലോകം ഇടിഞ്ഞു പൊളിഞ്ഞാലും 2026 മെയ് മാസം വരെ പിടിച്ചു നില്കും ഹിപ്പോപൊട്ടാമസ് നെകാളും തൊലിക്കട്ടി ഉള്ള ഏക മനുഷ്യൻ അദ്ദേഹം ആണ് ❤ ജയ് പിനു 😊

    • @muraleedharanmm2966
      @muraleedharanmm2966 Месяц назад

      ഇദ്ദേഹമല്ല കേരളം ഭരിച്ചതെങ്കിൽ സുരേഷ് ഗോപി ..... വെറും ഗോപി..... അടുത്ത 5 കൂടെ ഭരിക്കാൻ കഴിവ് കിട്ടട്ടെ......ജയ് പി ണു

    • @venusarangi
      @venusarangi Месяц назад

      ഹിപ്പോക്ക് തൊലിക്കട്ടി കുറവാണ് ബായീ

  • @unnikrishnanb1237
    @unnikrishnanb1237 Месяц назад

    ചീഞ്ഞ മീനിന്...."പഴുത്ത പുളീ...?😢😅

  • @muraleedharanmm2966
    @muraleedharanmm2966 Месяц назад +1

    ഹിന്ദുവിനെ അന്തർധാര നയത്തിലൂടെ ഒന്നിപ്പിച്ചു...... ഒരു MP യേ കേരളത്തിൽ നിന്ന് BJP നേടി ......! കേന്ദ്രത്തിന് പിണു വിനെ വച്ച് മുതലെടുപ്പ് നടത്തുക എന്ന ലക്ഷ്യം മാത്രം.. ചിത്രഗുപ്തൻ ശിട്ടാക്കും വരെ മുഖ്യൻ ശേഷം സ്ക്രീനിൽ ...😂

  • @skn1727
    @skn1727 Месяц назад +3

    പിണറായി ശരി, വല്ലവനും വന്നു ആരോപണം ഉന്നയിച്ചാൽ ഉടൻ നടപടി എടുക്കാൻ പറ്റുമോ നാളെ വേറൊരുത്തൻ ഇതേ പോലെ പറഞ്ഞാൽ അതും നടക്കുമോ അൻവർ കപടൻ

  • @sivakumarkolozhy368
    @sivakumarkolozhy368 Месяц назад

    ഒത്തുകളി😅😅..സര്‍ക്കാര്‍ ലേലങ്ങള്‍ക്കൊക്കെ പതിവുണ്ട് ..ഇത് മറ്റൊരു വേര്‍ഷന്‍ 😅😅.
    ആനവാരിക്ക് എത്രയും താഴാം😅😅