ഇദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇങ്ങനെയാണ് പാവപ്പെട്ട ജനങ്ങളെ പാർട്ടി ക്ലാസ്സിൽ വിളിച്ചിരുത്തി ക്ലാസെടുക്കുന്നത്. ഇദ്ദേഹം ശ്രീജീത്ത് പണിക്കർക്കു ക്ലാസ്സ് എടുത്തപ്പോൾ ഏശിയില്ല. ഇറങ്ങി ഓടാൻ ഒരു കവാടം നമ്പിയാർ കാണിച്ചു കൊടുക്കു സാർ
പണ്ട് കംപ്യൂട്ടർ വന്നപ്പോൾ ആളുകളുടെ ജോലി പോകും എന്ന് പറഞ്ഞു സമരം ചെയ്ത ടീംസാണ് ഇപ്പോൾ "സോഫ്റ്റ്‌വെയർ സോഫ്റ്റ്‌വെയർ" എന്ന് വിളിച്ചു കൂവി തടി തപ്പാൻ നോക്കുന്നത്..!! 😁😂
അതാണ് ശരി പണിക്കാരോട് മുട്ടാൻ കേരളത്തിൽ നിലവിൽ ആരുമില്ല എന്നതാണ് സത്യം ഇനി ജനിച്ചാൽ പോലും പണിക്കരുടെ സമീപത്തുപോലും എതുമോയെന്നതുപോലും മിത്താണ് ബിജുവേ...
ആയുർ ബിജുവിന്റെ സംഭാഷണം കേട്ടപ്പോൾ ഓർമ്മ വരുന്നത് കാക്കക്കുയിൽ എന്ന സിനിമയിലെ ജഗദീഷും കൊച്ചിൻ ഹനീഫയും കോമ്പിനേഷനായുള്ള കോമഡി സീനാണ്.. എന്റെ മോഹ ഫംഗമേ .. പ്രണാമം.
കമ്യൂണിസം അങ്ങനെ ഇങ്ങനെ ഒന്നും നശിക്കില്ല എന്ന് മനസിലായി ..... #ആയുർവേദംബിജു കോടിക്കണക്കിനു വരുന്ന സഖാക്കളുടെയും പാർട്ടി അനുഭാവികളുടെയും പരിഛേദമാണ്❤❤❤❤❤❤❤
ഈ ചർച്ച ബഹുവിശേഷമായിരുന്നു. ഒരു ന്യായീകരണ തൊഴിലാളിയുടെ അപാരമായ തൊലിക്കട്ടിയുടെ ആഴ വും നമുക്ക് മനസ്സിലാക്കി തന്നു . ബഹു: പാണ്ഡ്യാ ലഷാജി പണിക്കർ സാർ അഭിനന്ദനങ്ങൾ.
ഈ ചര്‍ച്ചയില്‍ ആയുര്‍ വരാൻ പാടില്ലായിരുന്നു, സോഫ്റ്റ്‌വെയര്‍ എന്ത് എന്ന് ശ്രീജിത്തീനെ പഠിപ്പിക്കാം എന്ന് വിചാരിച്ച് വന്ന ആയുറിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 😂
വിഷയത്തിനെപ്പറ്റി യാതൊരു ഗ്രാഹ്യ വുമില്ലാത്തവരെ ചർച്ചയ്ക്ക് നിയോഗിക്കാൻ സി. പി. എമ്മിന് മാത്രമേ കഴിയൂ എന്ന് ഒരിക്കൽക്കൂടി മനസ്സിലായി.. ഒന്നുകിൽ വിഡ്ഢിവേഷം കെട്ടും അല്ലെങ്കിൽതർക്കിച്ചു ചർച്ചയെ അലമ്പാക്കി മാറ്റും!!
Aaayur biju ....kee jai. ഇത്രയും നല്ല capsule വേറെ കിട്ടില്ല.... അടിപൊളി biju.... ningale kandaal കുറച്ചു educated ആണ് എന്ന് തോന്നുന്നുണ്ട്.പക്ഷേ അത് ഞങ്ങളുടെ വെറും തോന്നൽ മാത്രമാണ് എന്ന് തെളിയിച്ചു.
ആയർ ബിജു താങ്കൾ നല്ല തമാശക്കാരനാണ് .... ഇതുപോലെയുള്ള ആളുകളെ CPM വീണ്ടും വീണ്ടും അയക്കണം ... നല്ല നേരം പോക്കുണ്ട് ...
😂😂😂
🙏🤣🤣🤣🤣
നാളെയും വന്നിരുന്നു എങ്കിൽ ആഗ്രഹിച്ചു പോകുന്നു... എല്ലാ ചാനൽ ലും
An original Joker ... please send him to all major channels....All malayalees should have the previlege of enjoy ing his foolish comedy....
Vishamichirikkuvarunnu.......CHIRICH.......Madhyaayi....😂😂😂😂😂
😥ബിജുവിന്റെ അവസ്ഥ ഞാൻ മനസിലാക്കുന്നു മാറിനിന്നു ഒന്ന് പൊട്ടി കരയാനും പറ്റാത്ത അവസ്ഥ.....
😆😆😆😆😆🙏
Oru kalla nara akan 1000 kalla alu parayan biju pin mara
😂
😅😅
അവനു ആവശ്യമുള്ള സോഫ്റ്റ് വേർ പണിക്കർ കൊടുത്ത് 😂
ഒരു നല്ല കോമഡി സിനിമ കണ്ട ഫീൽ ചിരിപ്പിച്ചു കൊന്നു ഈ പാർട്ടിൽ ഉള്ള എല്ലാം ഇങ്ങനെയാണല്ലോ 😂😂😂😂 നന്നായി ചിരിപ്പിച്ചതിനു നന്ദി ബിജു
😆😆😆😆👌
😄😄😅
ethra vadrunu mosa ae poe
ഈ ആയുർ ബിജുവിനെക്കാൾ ഗതികെട്ടവൻ ഈ ലോകത്തുണ്ടാവുമോ ദൈവമേ
യഥാർത്ഥ കമ്യൂണിസ്റ് ആണ് ആയൂർ ബിജു. സിപിഎം സെക്രട്ടറി കോവിന്തന് പറ്റിയ നേതാവ്
വളരെ സത്യം 👍
കോവിന്ദൻ ഒരു ഉണ്ണാക്കൻ ആണ്.
ആയുർ ബിജു കലക്കി. ലാൽസലാം സഖാവേ
ഒരുപാട് ചിരിക്കാൻ കഴിഞ്ഞു. എല്ലാ ചാനലിലും താങ്കൾ പങ്കെടുക്കണം
😂
Ayo😅😅😅😅😅😅😅😅😅
@@vineethani3109 😜
ടാലി എടുത്തു മുകളിൽ കൊണ്ടുപോയി
പുട്ട് പൊടി ആണ് ബിജു വിനു സോഫ്റ്റ് വെയർ
ഇദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇങ്ങനെയാണ് പാവപ്പെട്ട ജനങ്ങളെ പാർട്ടി ക്ലാസ്സിൽ വിളിച്ചിരുത്തി ക്ലാസെടുക്കുന്നത്. ഇദ്ദേഹം ശ്രീജീത്ത് പണിക്കർക്കു ക്ലാസ്സ് എടുത്തപ്പോൾ ഏശിയില്ല. ഇറങ്ങി ഓടാൻ ഒരു കവാടം നമ്പിയാർ കാണിച്ചു കൊടുക്കു സാർ
😂😂😂😂
correct
ചിരിച്ചു.... ചിരിച്ചു...ചിരിച്ചു....
അവനു ആവശ്യമുള്ള സോഫ്റ്റ് വേർ പണിക്കർ കൊടുത്ത് 😂
😂
ശരിക്കുപറഞ്ഞാല്‍ ബിജുവിന് ഒരു പുല്ലും മനസിലായിട്ടില്ല....😂😂😂
അതാണല്ലോ LDF നുള്ള ഒരു ഗമ 😂
പണ്ട് കംപ്യൂട്ടർ വന്നപ്പോൾ ആളുകളുടെ ജോലി പോകും എന്ന് പറഞ്ഞു സമരം ചെയ്ത ടീംസാണ് ഇപ്പോൾ "സോഫ്റ്റ്‌വെയർ സോഫ്റ്റ്‌വെയർ" എന്ന് വിളിച്ചു കൂവി തടി തപ്പാൻ നോക്കുന്നത്..!! 😁😂
Athu manasilakkan ulla bhodham ulla ethelum oral avrude idayil undoo😂😂😂
ഈ ആയുർ ബിജു ആളു പൊളി ആണല്ലോ പേര് പോലെ തന്നെ കാണുന്നവരുടെ ആയുസ് കൂട്ടി കിട്ടും ചിരിച് ചിരിച് 😂😂😂😂😂.... ഇനിയും വരണേ
കലക്കി ഈ വർഷത്ത ഏറ്റവും നല്ല തമാശിന ആയൂർ അർഹനായിട്ടുണ്ട്
Poor guy….just another suicide squad of CPM..
ഇത് വായിച്ചിട്ട് ബിജു പറയും പുള്ളിക്കനുകൂല coment ആണെന്ന്, അത്രക്കുള്ള ബോധമെ ഉള്ളൂ
നിങ്ങൾ എല്ലാവരും കൂടി ആയൂർ ബിജുവിനെ ഉത്തരം പറയാനില്ലാതെ കരയിപ്പിക്കും !
SreejithPanickere polulla oraalude munnhil enthinaan ee party erinhukiduthath😂
@@sajithbosebose8660😊😊 ok😅😮
ലോകത്തിന് മുന്നിൽ കമ്മ്യൂണിസ്റ്റ് കേരളം അവതരിപ്പിക്കുന്ന പുതിയ അവതാരം ..ബിജു...
കരച്ചിൽ 😂 ആണ് avante
Pottan Biju ennu thiruthi vayikkan apeksha 😂
മരപ്പൊട്ടന്മാരായ അന്തംസിനെ പറഞ്ഞും പേടിപ്പിച്ചും 'മനസിലാക്കി' ക്കുന്നപോലെ വിവരമുള്ളവരെ പറ്റിക്കാനാവില്ല സഹാവേ😂😂😂😂😂
Kambiliputhappu ennu paranjapole biju anna ariyaavunnadu allengil kitiya capsule " Software " 🤣🤣🤣🤣
കമ്മ്യൂണിസ്റ്റ് കേരളം അല്ല
പിണറായി കേരളം എന്ന് പറ
ആദ്യായിട്ടാ ഒരു ചർച്ച കണ്ടു ചിരിച്ചു പണ്ടാരമടങ്ങുന്നേ 😂😂😂😂😂😂😂😂 വാഷിംഗ് മെഷീൻ 😂😂😂😂😂😂
ഒന്നും പറയാനില്ല! താങ്കൾ ഇനിയും വരണം! ഇനിയും ചിരിപ്പിക്കണം! എന്നെ ഇനിയും സന്തോഷിപ്പിക്കണം! കാത്തിരിക്കുന്നു 🙏
😂😂😂
ആയര ബിജുവിനെ കൊമേഡിയനാക്കിയ പണിക്കർക്ക് നമോവാകം
ആ പാർട്ടിയുടെ അവസ്ഥയാണ് ആയുർ ബിജുവിലൂടെ പ്രതിഫലിക്കുന്നത് ... പരമകഷ്ടം ... അതിദയനീയം .
👏👏
Very true.
Can't they send some one who can handle such debate. That too with Sreejith Panicker.
😂
എന്റെ ബിജുവേട്ടാ ഇത് ആരോടാണ് നിങ്ങൾ വാദിക്കുന്നത് മെല്ലെ ഊരി പോരാൻ നോക്കു
ദൈവമേ ഈ പരീക്ഷ സമയം വേഗം തീരണമെ!!!
പാവം ആയുർ ബിജു.
ദൈവമേ സിപിഎം ന്റെ ഒരവസ്ഥ
ഇവനൊക്കെയാണ് CPM ന്‍റേ ഔശ്വര്യം
സതൃം😂😂😂,കാരൃം കണ്ടു കഴിഞാൽ ഇവര് കറിവേപ്പില😂😂😂😂😂😂😂😂😂😂,
😂😂😂
ഈ വർഷത്തെ കൊമെഡിയനുള്ള സിപിഐ യുടെ അവാർഡ് ആയൂർ ബിജു അടിച്ചെടുത്തു 🤣
🤣🤣🤣
എന്റെ പണിക്കരെ ബിജുവിനെ ഇങ്ങനെ ഇരുത്തി കൊല്ലാതെ 😂😂😂
തിരക്കു നിറഞ്ഞ ഈ ലോകത്ത് ഇതൊക്കെ തന്നെ ആണ് ഒരു ആശ്വാസം😂😂😂😂
😂😂😂😂😂😂
കംപ്യൂട്ടറുമായി പുലബന്ധം പോലും ഇല്ലാത്ത "സോഫ്റ്റ്‌വെയർ ബിജു "😂
😂😂😂😂
ഒരു കാര്യത്തിനെ പറ്റി ഒരു കാര്യം അറിയാതെ വന്നു ഇരിന്നു തേയുന്ന ബിജു 😂😂ആകെ പഠിച്ചു വന്നത് സോഫ്റ്റ്‌വെയർ 😂😂
Aaru chothichalum enth chothichalum software enn paranjal mathi ennanu pullikkarante gulikayil ezhuthiyirunnathenn thonunnu....😂😂😂😂
Underware ennu parayanjadu bhagyam.
Option കൊടുക്ക് കറക്കി കുത്തി ഉത്തരം പറയട്ടെ vivaravum illa വിദ്യാഭ്യാവും ഇല്ല ചുമ്മാ സമയം കളയാൻ
അവനു ആവശ്യമുള്ള സോഫ്റ്റ് വേർ പണിക്കർ കൊടുത്ത് 😂
@@muralipk1959 angerde hardware vare adich poyi...🤣😂
സി പി എം ചാനൽചർച്ചകൾക്ക് ആൾക്കാരെ വിടുമ്പോൾ അല്പമെങ്കിലും വിവരമുള്ളവരെ അയക്കണം.
സിപിഎം അല്ല മാണി കോൺഗ്രസ്.... നാളെ യുഡിഫ് പാളയത്തിൽ.... പിന്നെ ldf ൽ.... അങ്ങനെ മാറി മാറി വരും കൺഫ്യൂഷൻ ആക്കല്ലേ പ്ലീസ്
അത് വളരെ ബുദ്ധിമുട്ടായിരിക്കും. അങ്ങനെയൊരാൾ ആ പാർട്ടിയിൽ ഉണ്ടോ എന്ന് കവടി നിരത്തി നോക്കിയാൽ പോലും കിട്ടാൻ സാധ്യതയില്ല
😂 cpm partiyil vivaram ullavar....adh oru myth anu... cpm partykark vendat nalla tholikkatiyum pinne munnil.oru apple kondu vechalum adh apple allenn paranj argue cheyt applinu polum njan apple alla enn thonnikan ulla kazhivum aanu
നിലവിൽ ഇല്ല ഇത്രമാത്രം മനസ്സിലായി എന്ന് കരുതുന്നു
Still he is far below than torch sura, Shobha surendran, & etc .
Proud of you Mr Sreejith, go-ahead proudly !
CITU ക്കാർ വന്ന് കമ്പനി അടിച്ചു പൊളിക്കാതെ ഇരിക്കാൻ ഉള്ള സോഫ്റ്റ്‌വെയർ എന്ന് പറഞ്ഞ് കൊടുക്ക് അണ്ണാ. ❤
🙏ശ്രീജിത്ത് സർ ഇത്തര ക്കാരുമായി ഇനി ചർച്ചക്ക് പോകരുത് ഒരിക്കലും
ഒന്ന് പോ സാറേ വല്ലപ്പോഴും ടെൻഷൻ മറന്നു ഒന്ന് ചിരിച്ചോട്ടെ😁
പോയാലെന്താ നഷ്ട്ടം ,ഈ vdo കണ്ടവർക്കെല്ലാം മതിമറന്ന് ചിരിക്കാനായില്ലെ 😊😊😊😊😊😅😅😅😅😅😅
പണിക്കരോട് മുട്ടാൻ ഇപ്പോൾ ആരും നിലവിൽ ഇല്ല. പന്തളംകാർക്ക് അഭിമാനിക്കാം..
Mankootathil
അതാണ് ശരി പണിക്കാരോട് മുട്ടാൻ കേരളത്തിൽ നിലവിൽ ആരുമില്ല എന്നതാണ് സത്യം ഇനി ജനിച്ചാൽ പോലും പണിക്കരുടെ സമീപത്തുപോലും എതുമോയെന്നതുപോലും മിത്താണ് ബിജുവേ...
@@jijo97😂😂😂
ആയൂർ ബിജുവിന്റെ പൊട്ടൻകളി.....പ്രേക്ഷകർക്ക് നല്ലൊരു നേരംപോക്ക് ആയിരുന്നു... താങ്കളെ വീണ്ടും പ്രതീക്ഷിക്കുന്നു..
വേണ്ടേ വേണ്ട!😂😂😂
സോഫ്റ്റ്‌വെയർ എന്താണെന്നു അറിയാത്ത ആളോട് ചോദിച്ചിട്ട് കാര്യമുണ്ടോ എന്റെ ശ്രീജിത്തേ ❤️
എ ടൊ ആയൂർ താങ്കൾ കൊള്ളാം. കലക്കി!
ആയൂർ ബിജുവിന്റെ വാക്കുകൾ മനസ്സിലാക്കാൻ CPM സോഫ്റ്റ്‌വെയർ വേണം - അതുള്ള വർക്കു മനസ്സിലാവും, അവർ അടി ഉറച്ച സഖാക്കളാ. മറ്റാർക്കും അതു കിട്ടില്ല!!😂😂😂😂
CPM സോഫ്ട്‌വെയറിന്റെ AMC കിട്ടുമോ?
CPM സോഫ്റ്റ്‌വെയർ അല്ല പടരുന്ന വൈറസ് ആണ് തലയിൽ കേറിയാൽപ്പിനെ നല്ല അനുസരണ ഉള്ള അടിമകളായി മാറും.. ചിന്താ ശേഷി നഷ്ട്ടപെടും..
Cpm software തലയിൽ കേറിയാൽ മാത്രമേ ആയുർ ബിജു പറയുന്നത് മനസിലാകൂ😅
ചിരിച്ചു ചിരിച്ചു ചത്തു ആയൂർ ബിജു ഇനിം veranam
എനിക്ക് പ്രാന്താണ് ആയുർ ബിജു
ആയുർ ബിജു ഈ മൊതലിനെ എവിടെനിന്നു കിട്ടി
@@joseka1135😂😅😅
ഇങ്ങനെ ഇരുത്തി നാണംകെടുത്തരുത് , ഇവനെ പോലുള്ളവർ എങ്ങനെ ആണ് discussion എത്തിയത്? 😢😂😂
ആയുർ ബിജു നമ്മുടെ പുതിയ രക്തസാക്ഷി
മാന്യനായ വ്യക്തിയാണെന്ന് പറഞ്ഞ് സുഖിപ്പിക്കാൻ ശ്രമിച്ചു പാവം.. ശ്രീജിത്ത് ന്റെ അടുത്ത് ഇതൊന്നും പതയൂല... 🤣🤣
പാവത്തിന്റെ അവസ്ഥ 😭😅
കാപ്സ്യുളിൽ ഇല്ലാത്ത കാര്യങ്ങൾ ചോദിക്കരുത് എന്ന് ആദ്യമേ പറയേണ്ടേ??
LDF പ്രസ്താനം എന്താണ് എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആയൂർ ബിന്ദു തന്നെ പാർട്ടി ക്ലാസുകളുടെ ഒരു ഗുണം
ചിരിച് ചിരിച്ചു മരിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ല 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ആയുർ ബിജു😂😂😂 എന്താ ശൗര്യം😂😂😂 എന്താ ആക്രോശം😂😂😂😂
ചിരിപ്പിച്ച് ആയുർദൈർഘ്യം കൂട്ടുന്ന ബിജു " ആയൂർ ബിജു"
സോഫ്റ്റ്‌വെയർ എന്നുവച്ചാൽ ബുർഷ്വാകൾ തിന്നുന്ന വല്ല പലഹാരവും ആണെന്ന ബിജു വിചാരിച്ചത്.... 😂😂😂
ആയുർ ബിജു ഞാൻ ചിരിച്ചു ചിരിച്ചു വയ്യാ തെയായി 😅😅😅😅
ആയുർ ബിജുവിന്റെ സംഭാഷണം കേട്ടപ്പോൾ ഓർമ്മ വരുന്നത് കാക്കക്കുയിൽ എന്ന സിനിമയിലെ ജഗദീഷും കൊച്ചിൻ ഹനീഫയും കോമ്പിനേഷനായുള്ള കോമഡി സീനാണ്..
എന്റെ മോഹ ഫംഗമേ .. പ്രണാമം.
😂
അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് ഇത്.... ഇത് മുന്നോട്ടു കൊണ്ട് പോകാൻ കഴിവുള്ള ഒരു പൊട്ടന്മാരും ഇനി ഇതിൽ ഇല്ല 🙏
അങ്ങിനെ പറയരുത് ഇതു വരെ ബംഗാൾ ആയില്ല ഒരു ടേം കൂടി കൊടുത്താൽ മിക്കവാറും ശരിയാക്കി തരും
കമ്യൂണിസം അങ്ങനെ ഇങ്ങനെ ഒന്നും നശിക്കില്ല എന്ന് മനസിലായി .....
#ആയുർവേദംബിജു കോടിക്കണക്കിനു വരുന്ന സഖാക്കളുടെയും പാർട്ടി അനുഭാവികളുടെയും പരിഛേദമാണ്❤❤❤❤❤❤❤
ഈ ചർച്ച കണ്ട് ചിരിച്ച് മണ്ണ് തപ്പിപ്പോയി😂😂😂
നാണം കെട്ടവനെ ഒഴിവാക്കു : മരപൊട്ടൻ ന്യായികരിച്ചു വെളിപ്പിക്കാൻ നോക്കുന്നു ? പാർട്ടി ക്ലാസ്സിൽ മേലോട്ട് ചോദ്യം ഇല്ല അതിനാൽ പഠിപ്പിച്ചത് പാടുന്നു !
ശ്രീജിത്ത് പണിക്കർ 🙏
എന്തെങ്കിലും അറിഞ്ഞിട്ട് വേണ്ടേ? 🙄
ഈ ആയൂർ ബിജു ശരിയായ കമ്മ്യൂണിസ്റ്റാണ് 👌
ഇങ്ങനെ കരയിപ്പിക്കല്ലേ ബിജു
നിയുക്ത വിദ്യാഭ്യാസ മന്ത്രി ആയൂർ ബിജുവിന് അഭിവാദ്യങ്ങൾ!
ക്സാലോജിക് അലക്കുയന്ത്രം....എ മ് സി... എന്തോന്നാ സർവീസ് എന്ന് ജനങ്ങൾ ചോദിച്ചാൽ വികസന വിരുദ്ധർ ആകും... ലാൽസലാം 💪💪💪
ബിജു അണ്ണാ നമിച്ചു 🙏😄😄😄
ഈ ചർച്ച ബഹുവിശേഷമായിരുന്നു. ഒരു ന്യായീകരണ തൊഴിലാളിയുടെ
അപാരമായ തൊലിക്കട്ടിയുടെ ആഴ
വും നമുക്ക് മനസ്സിലാക്കി തന്നു .
ബഹു: പാണ്ഡ്യാ ലഷാജി പണിക്കർ
സാർ അഭിനന്ദനങ്ങൾ.
ചിരിച്ച് മരിച്ച്😂😂😂😂😂😂😂😂😂😂.... പണിക്കർ.... സൂപ്പർ
2023 ലെ മികച്ച കോമഡി താരം ആയൂർ ബിജു. പൊട്ടനും പോയി ചട്ടനും പോയി ബോട്ടും കിട്ടി ഐലെസാ.......
ഈ ചര്‍ച്ചയില്‍ ആയുര്‍ വരാൻ പാടില്ലായിരുന്നു, സോഫ്റ്റ്‌വെയര്‍ എന്ത് എന്ന് ശ്രീജിത്തീനെ പഠിപ്പിക്കാം എന്ന് വിചാരിച്ച് വന്ന ആയുറിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 😂
ശ്രീജിത്ത് പണിക്കർ coment box നോക്കാൻ പറഞ്ഞത് കേട്ട് വന്ന ഞാൻ 🤭 ചിരിച് മറിക്കാനുള്ളത് ഇഷ്ടം പോലെ ഉണ്ട് 😂
ചിരിക്കാൻ കഴിയാത്തവർ
പോലും ചിരിച്ചു വശം
കെടും. തീർച്ച
സോഫ്റ്റ്‌വെയർ..... അല്ല.... അണ്ടർ വെയർ ....😊😊😊😊😊
ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തരുത് 😂
ആയൂർ ബിജുവിന് ഉത്തരം മുട്ടി വീണിടത്തു ഉരണ്ടു കളിക്കുന്നു
ആയുർ ബിജു ഇപ്പം ഉത്തരം കൊടുക്കും ഇപ്പം ഉത്തരം കൊടുക്കും എന്ന് പ്രതീക്ഷിച്ച ഞാൻ ശശിയായി... 😬
ഉത്തരം അറിഞ്ഞിട്ട് വേണ്ടെ വല്ലതും പറയാന്‍, ആ പാവത്തിന് ആകെ അറിയാവുന്ന ഒരു വാക്ക് software എന്ന് മാത്രമാണ് 😁
@@brc8659 ആന്നേ.. ചിരിച്ച് ഒരു പരുവം ആയി 🤣🤣
utharam paranjallo 😂 aa companiyude pravarthanathinu avashyam aya software enn 😂 ningal verute pottan kalikkarut ketto... 😂
😂😂😂
😂😂😂😂
പാവം ആയുർ
A K G സെന്ററിലെ കമ്മി പോട്ടെന്ന്മ്മാരോട് ഒരപേക്ഷ, ഇതുപോലെ ഉള്ള പാവങ്ങളെ ബലിയാടാക്കരുതേ 🙏🙏🙏
ചർച്ചയിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് ചന്തിക്ക് അടി കൊടുത്തു വിടുകയാണ്. കേൾക്കാതെ തരമില്ലല്ലോ? 😂😂😂
😂
മിണ്ടാട്ടം മുട്ടി ഇരിക്കുന്നത് തന്നെ ഉത്തമം.... പാവം Biju😂😂😂😂
ചിരിച്ചു മരിക്കും ഞാൻ... എന്റെ ദൈവമേ.
ആയുസ് തീർന്നു ബിജു ന്റെ 🤣
ആയൂർ എന്ന നാടിന് തന്നെ അപമാനം
സാക്ഷര കേരളത്തിന്റെ അഭിമാന പുത്രൻ😂😂😂
ബിജു അണ്ണാ ഇനിയും വരണം 😂😂
ചിരിപ്പിച് കൊല്ലുമല്ലോ ബിജു സർ
😂നമസ്കാരം ആയുർബിജു 🙏
അവരുടെ കമ്പനി ക്ക് അവശ്യ മായ സോഫ്ട്‍വെയർ എന്ന് എത്ര പ്രാവശ്യം പറഞ്ഞു...😄.. ഒന്നാമത് ഈ കക്ഷി ശ്രീജിത്തിനെ പോലുള്ളവരെ ചർച്ചക്ക് പ്രതീക്ഷിച്ചില്ല. പാവം
Good comedian I enjoyed the session Thank you ayur Biju you are good competitor for MARIMAYAM
Very correct observation
ദയവു ചെയ്ത് ഇങ്ങനെയുള്ള ആളുകളെ ചർച്ചയിൽ കൂടുതൽ ഉൾപ്പെടുത്തണം . സീരിയസായത് മാത്രം കണ്ടാൽ പോര .
അയ്യോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി🤣🤣🤣🤣🏃♀️🏃♀️
ദൈവമേ , ഇതേതാ പുതിയ സോഫ്റ്റ്‌വെയർ പൊട്ടൻ...😊
🤣🤣🤣🤣
😂😂ഉയിഎന്റെ മുത്തപ്പാ ഇതൊക്കെ കണ്ടാൽ പോരെ പിന്നെന്തിനാ മറ്റുള്ള സിനിമയും കോമഡി പ്രോഗ്രാമും കാണുന്നത് 🙏🙏😂😂
Kannur
ഉയയെന്റമ്മേ
😆😆😆😆
വിവരം ഉള്ള ഒരുത്തനും സിപിഎം എന്ന പാർട്ടിയിൽ വരില്ല.
ഒരു തിരുത്ത്. വിവരം ഉള്ള ആരും സിപിഎം എന്ന പാർട്ടിയിൽ ഇല്ല എന്നു വേണം പറയാൻ.
ആയൂർ ബിജു 😂😂😂😂 എല്ലാ TV show യിലും വരണം വിവരക്കേട് കാണാമല്ലോ 😂😂😂😂
സത്യത്തെ ഞങ്ങൾക്ക് വിഷയമല്ല ന്യായീകരിക്കുക എന്നത് മാത്രമാണ് ഞങ്ങൾ ലക്ഷ്യം ഞങ്ങൾ അത് ചെയ്തുകൊണ്ടേയിരിക്കും
ബാബബ്ബ....താനൊരു വൻ തോൽവിയണല്ലോ ബിജു 😄😄😄
ആയുർ ബിജു മാനസികമായി തകർന്നു 😊
ആയൂർ ബിജു പേര് അന്വാർഥമാക്കി,ചിരിപ്പിച്ചു ആൾക്കാരുടെ ആയുസ്സ് കൂട്ടി😁
കുറെ നേരം ഈ ചർച്ച ആലോചിച്ചു ചിരിച്ചു😅😅😅 പാവം ആയുർ ബിജുവിൻ്റെ ആയുസ്സ് പകുതി തീ കാണും😅
ഈ ചർച്ച കണ്ടിട്ട് പൊട്ടിച്ചിരിച്ചു ആൾക്കാർ ആരൊക്കെ
Ooh! Aayur Biju!!!😂 please come back again for debates! We want to laugh😅
ആയുർ ബിജു - ഇതേതാ പുതിയ അവതാരം😂😂😂😂. എല്ലാത്തിനും ഞ്യായീകരിക്കാനും ഉരുളാനും പ്രത്യേക കഴിവാണ്.
പുതിയത് അല്ല ചേട്ടാ .. കുറച്ച് പഴക്കം വന്നു തേഞ്ഞു .😊😊😊
മുൻ കേരള കോൺഗ്രസ് എം കാരൻ ആണ് ഇപ്പോ ഏത് അന്നോ എന്തോ
വിഷയത്തിനെപ്പറ്റി യാതൊരു ഗ്രാഹ്യ വുമില്ലാത്തവരെ ചർച്ചയ്ക്ക് നിയോഗിക്കാൻ സി. പി. എമ്മിന് മാത്രമേ കഴിയൂ എന്ന് ഒരിക്കൽക്കൂടി മനസ്സിലായി.. ഒന്നുകിൽ വിഡ്ഢിവേഷം കെട്ടും അല്ലെങ്കിൽതർക്കിച്ചു ചർച്ചയെ അലമ്പാക്കി മാറ്റും!!
വിവരമുള്ളവർ ആ പാർട്ടിയിൽ തുടരുമോ?
സോഫ്റ്റ്‌വെയർനെ ഇത്ര ലളിതമായി അവതരിപ്പിക്കാൻ ശ്രീമാൻ ആയൂർ ബിജുവിന് മാത്രമേ സാധിക്കുകയുള്ളൂ. സഖാവേ അങ്ങയെ നമസ്ക്കരിക്കുന്നു. 🙏🙏🙏 😅😅😅😂😂😂🤣🤣🤣
മോഹഫഗം 🥰🎉🎉
ഇപ്പോ കോമഡി പാരിപടികൾ ഒന്ന് ടിവിയിൽ കാണാറേ ഇല്ല..പകാരം ചാനൽ ചർച്ചയാണ് കാണുനത്😂😂😂😂
🤣🤣🤣🤣🤣
Aaayur biju ....kee jai. ഇത്രയും നല്ല capsule വേറെ കിട്ടില്ല.... അടിപൊളി biju.... ningale kandaal കുറച്ചു educated ആണ് എന്ന് തോന്നുന്നുണ്ട്.പക്ഷേ അത് ഞങ്ങളുടെ വെറും തോന്നൽ മാത്രമാണ് എന്ന് തെളിയിച്ചു.
അദ്ദേഹത്തിന് എന്തു മറുപടി പറയണം എന്ന് തന്നെ അറിയാൻ പാടില്ലാത്ത അവസ്ഥ.ഇറങ്ങി ഓടാഞ്ഞത് ഭാഗ്യം
ആയുർ ബിജു...കൊള്ളാം..ലേശം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദ ബുദ്ധി എന്ന് വിളിക്കാമായിരുന്നു.😅😅
Biju is proving himself repeateadly that he is a genuine fool
സോഫ്റ്റ്‌വെയർ എന്ന് പറഞ്ഞാൽ സോഫ്റ്റ്‌വെയർ ഇപ്പം ആ സോഫ്റ്റ്‌വെയർ എവിടെയാ ഇരിക്കുന്നത് അത് അവിടെ തന്നെ ഇരിക്കട്ടെ