ജൂതരെ ഉന്മൂലനം ചെയ്യാൻ ഉണ്ടാക്കിയ സംഘടന അത് മാത്രമാണ് ഹമാസ് എന്ന സത്യം ശ്രീജിത്ത് തുറന്ന് പറയുന്നു

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 908

  • @krishnanaknda7923
    @krishnanaknda7923 Год назад +324

    ശ്രീജിത്തു പണിക്കരുടെ മുൻപിൽ നന്നായി വിയർത്തു വേണു. പണിക്കർക്കു അഭിനന്ദനങ്ങൾ. 👍👌👌👌👍👍🙏🏻🙏🏻🙏🏻🙏🏻⚡⚡🌹

  • @mjsekm5453
    @mjsekm5453 Год назад +132

    ഈ അവതാരകൻമാർ ഭീകരരെ ഇത്രയും സപ്പോർട്ട് ചെയ്യുന്നത് അവരുടെ അച്ചാരം കിട്ടുന്നുണ്ട് എന്ന് തോന്നുന്നു

  • @India-bharat-hind
    @India-bharat-hind Год назад +263

    വേണുവിന്റെ കഥപ്രസംഗം മറ്റുള്ളവർ കേട്ടു കൊണ്ട് ഇരുന്നോളണം

  • @aj-hk7hj
    @aj-hk7hj Год назад +200

    കമ്മികളുടെ ശരിയായ സ്വാഭാവം ആണ് വേണു കാണിക്കുന്നത്. ശരിയായ തേർഡ് റേറ്റ് പരിപാടി

  • @rajeevannk48
    @rajeevannk48 Год назад +110

    വേണു, പണിക്കർ പഠിച്ചിട്ടാണ് സംസാരിക്കുന്നത്.
    ആപ്പ ഉപ്പാ വർത്താനം ജനങ്ങൾ തിരിച്ചറിയും

  • @shajijoseph5726
    @shajijoseph5726 Год назад +138

    ഹമ്മാസിനെ ന്യായീകരിക്കാൻ കേരളത്തിലെ മീഡിയകൾ വളരെയധികം കഷ്ടപ്പെടുന്നുണ്ട്

  • @sandrosandro6430
    @sandrosandro6430 Год назад +271

    വ്യാണു തിന്നാൻ കിട്ടുമെങ്കിൽ എങ്ങോട്ടും മാറും. പരാന്ന ജീവിയാണ്. 24 ജിഹാദി ഫണ്ടഡ് ആണ്

  • @syamprasad711
    @syamprasad711 Год назад +443

    വേണു-അപ്പോൾ പച്ച സ്ഥാനിലെ ഹിന്ദുക്കളെപ്പറ്റി പറ?

    • @JAK-nn6mw
      @JAK-nn6mw Год назад +24

      ഏയ് അങ്ങനെ പറഞ്ഞുടാ 😂😂

    • @govindanparambath6557
      @govindanparambath6557 Год назад +29

      ഇവിടെ അവൻ മമ്മദ് ആണ്
      ഒന്നും പറയാൻ ഒക്കുല

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 Год назад

      പറ അല്ല, ഇടങ്ങഴി, നാഴി, ഉരി, ആഴക്ക്, ഉഴക്ക്..... ഒന്നും അറിയാത്ത - cgs/ fps/ mks സിസ്റ്റം പോലും അറിയാത്ത മലരുകൾ. എന്ത് ചെയ്യും. MM Mani പോലും നമ്മുടെ നാട്ടിലെ ജനകീയ മന്ത്രി അല്ലേ???

    • @keralamkeralam718
      @keralamkeralam718 Год назад +1

      ഭീകരരുടെ നാടാണ് ഇസ്രായേൽ....സന്ഘികളും ഭീകരാറാണ്....,എന്തായാലും...പണിക്കർ പെട്ടു....വിഡ്ഢിയായി പ്പോയ്‌

    • @kmthomas7263
      @kmthomas7263 Год назад +2

      ടിബറ്റുകാരുടെ കാര്യവും പറയണമല്ലോ..

  • @babychanka9013
    @babychanka9013 Год назад +128

    അവതരkan ഒരു അറിവ് ഇല്ല 😂🤣🤣🤣😂ശ്രീ ജിത് സാർ സൂപ്പർ 👍

  • @monsonmathew2065
    @monsonmathew2065 Год назад +248

    ജൂതൻ ന്മാരെ ലോകത്തിൽ നിന്നും തുടച്ചു നീക്കണം എന്ന് എഴുതി വെച്ചിരിക്കുന്ന ഒരു കുത്തു പുസ്തകം ഉണ്ട് അതും കൂടി വേണു ഇടയ്ക്ക് സമയം കിട്ടുമ്പോൾ ഒന്ന് വായിക്കുന്നത് നന്നായിരിക്കും 🙏🙏🙏🙏🙏

    • @mckck338
      @mckck338 Год назад +19

      ജൂതന്മാരെ മാത്രമല്ല കാഫിറീങ്ങളെ മൊത്തം ....അതിൽ ഈ വേണുവും ഉൾപെടും

    • @amalmanitravel9631
      @amalmanitravel9631 Год назад +15

      ജൂതനെ മാത്രം അല്ല അന്യമതക്കരെ കൊല്ലാനും ആ ബുക്കിൽ ഉണ്ട്

    • @peethambaranparoli4985
      @peethambaranparoli4985 Год назад

      ​@@amalmanitravel9631mn
      Mmmm ..

    • @jandhan6448
      @jandhan6448 Год назад +11

      ഓൻ വായിൽ നിന്ന് കുഴൽ എടുത്താൽ അല്ലെ വായിക്കാൻ പറ്റു 😅😅😅

    • @shylantg4623
      @shylantg4623 Год назад

      ഈ കബിറായ വേണുവിന് ജ്ഞാമ്മന്റ് സൈഡ് പറഞ്ഞാൽ ചിലപ്പോൾ രക്ഷപ്പെടാൻ പറ്റുമായിരിക്കുമോ ആവോ

  • @kunjalimarakar6035
    @kunjalimarakar6035 Год назад +256

    തൊലിഞ്ഞ മാധ്യമ പ്രവർത്തകൻ

    • @manyks402
      @manyks402 Год назад

      😅😅😅😅😅

    • @Sreejithss86
      @Sreejithss86 Год назад

      Venuvinte flute oothal.. 😂😂😂

  • @bijeshpalolil7877
    @bijeshpalolil7877 Год назад +130

    വേണുവിനോട് ഈ പലസ്റ്റീൻ അഭയാർത്ഥികളെ ഇന്ന് സ്വീകരിക്കാൻ ഇന്ന് ലോകത്തിലെ ഏറ്റവും നല്ല സ്ഥലം അൽകേരളം ആണ് ഇന്ന് ഈ ഭൂമിയിൽ ഇവർക്കു കിട്ടാവുന്ന ഏറ്റവും സുരക്ഷിതമായ സ്ഥലവും ഇതായിരിക്കും തന്നെയുമല്ല കേരളത്തിലെ പല സ്ഥലങ്ങളും ഇന്ന് കാലിയാണ് കാരണം കേരളത്തിലെ ചെറുപ്പക്കാർ എല്ലാം മറ്റു രാജ്യങ്ങളിൽ ചെക്കറി

    • @eyesandeyes
      @eyesandeyes Год назад

      Palastens refugees ne Muslim countries ലേക് വിടൂ

  • @GirijaMavullakandy
    @GirijaMavullakandy Год назад +81

    ശ്രീജിത്ത് പണിക്കർക്ക് അഭിനന്ദനങ്ങൾ

  • @ramachandranstarstudio6245
    @ramachandranstarstudio6245 Год назад +96

    വേണ് നിങ്ങളുടെ മൈക് സൗണ്ട് കുടി വച്ചാൽ സത്യം മറയ്ക്കാൻ പറ്റില്ല ശ്രീ സൂപ്പർ 👍

  • @krishnankumar6559
    @krishnankumar6559 Год назад +85

    വീണു പറയുന്നത് പച്ചക്കള്ളം എത്രയോ മുസ്ലീങ്ങളുണ്ട് ഇസ്രായേൽ സൈന്യത്തിൽ

  • @parakemeethalramanarayanan3010
    @parakemeethalramanarayanan3010 Год назад +124

    വേണുവിനെ അരുണിനും ഉണ്ണിക്കും പണമാണ് പ്രധാനം. ഇവർക്ക് എന്തു ജനാധിപത്യ ബോധമാണ്? ഗഫൂർ പറഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ?

    • @PremChand-vn3hn
      @PremChand-vn3hn Год назад +1

      👍👍👍

    • @rajanthottiyil7138
      @rajanthottiyil7138 Год назад +3

      അസ്ത്രം ഗഫൂർ പറഞ്ഞിട്ടുണ്ട് വേണു നമ്മുടെ ആളാണെന്ന്. ചില്ലറ തടയുന്നുണ്ടൊ?

  • @mohananraghavan8607
    @mohananraghavan8607 Год назад +62

    ശ്രീജിത്ത് ഇതുപോലുള്ളവന്മാരുടെ അടുത്തു പോകരുത്.

  • @sharobkumar235
    @sharobkumar235 Год назад +35

    വേണു നീ തേഞ്ഞു ഉരുണ്ടുകളിച്ച് ന്യായീകരിക്കണ്ട" വേണു നീ ശരിക്കും തേഞ്ഞു "

  • @nylekumar4617
    @nylekumar4617 Год назад +57

    എടോ വേണു മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കു.... തന്റെ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണെങ്കിൽ എന്തിന് സംവാദത്തിന്റെ രീതി സ്വീകരിക്കുന്നു താങ്കളുടെ പ്രസംഗം പോരെ... ചോദ്യം ചോദിച്ചിട്ട് മറുപടി പറയാൻ സമ്മതിക്കാതെ തടസ്സപ്പെടുത്തുന്നത് മിതമായി പറഞ്ഞാൽ മര്യാദ കേടാണ്....

  • @purushothamankb5781
    @purushothamankb5781 Год назад +60

    ശ്രീജിത്ത് സാർ നമസ്കാരം ജയ് ഭാരത് 🙏🙏🇮🇳🇮🇳🇮🇳♥️

  • @Stingray1953
    @Stingray1953 Год назад +145

    വേണുവിനെപ്പോലുള്ള പത്രപ്രവർത്തകർക്കു സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എവിടെയാനുള്ളത്. വേറെആരയൊക്കെയോ സന്തോഷിപ്പിക്കാൻ വേണ്ടി അവർ പറ ഞ്ഞുകൊടുക്കുന്നത് പറയുന്നു, വേണുവിനെപ്പോലുള്ളവർക്ക് സ്വന്തം നിലനിൽപ്പല്ലേ വലുത്, സ്വന്തം അഭിപ്രായം പറഞ്ഞാൽ പണിപോകും.

    • @bijlikumar123
      @bijlikumar123 Год назад +15

      വേണുവിന്റെ വയറ്റിപിഴപ്പിൻ്റെ കാര്യമാണ് .

    • @dsrajan8871
      @dsrajan8871 Год назад +2

      Vanam

    • @thomasca7395
      @thomasca7395 Год назад +2

      ചൈനയിൽകഷ്ടതഅനുഭവിക്കുന്നമുസ്ലിംസഹോദരൻന്മാരെപറ്റിഹമാസിനെപിൻതുണക്കുന്നചാനലുകാർഎന്തുപറയുന്നു.

  • @shaileshmathews4086
    @shaileshmathews4086 Год назад +79

    ⏩ആരാണ് ഭീകരരാഷ്ടം?
    ഇസ്രയേലിനെ പൂർണ്ണമായി എന്നല്ല: ഈ ഭൂമിയിലെ യഹൂദരെ തന്നെ പൂർണ്ണ മായി തുടച്ചു നീക്കുവാനാണ് ഹമാസ് പറയുന്നത്. ഹമാസിൻ്റെ ഔദ്യോഗിക ചാർട്ടറിൽ(ഇൻ്റർനെറ്റിലുണ്ട്) അത് സ്പടികസ്പുടം വ്യക്ത മാക്കുന്നുണ്ട്. ഇസ്രയേലിലെ ഏറ്റവും തീവ്ര യഹൂദൻ മാർ പോലും പാലസ്തീനി കളെപൂർണ്ണ മായി തുടച്ചു നീക്കണമെമെന്നൊന്നും ആവശ്യപ്പെടുന്നില്ലെന്നറിയുക . അപ്പോൾ ആരാണ് ഭീകരർ? സമാധാനത്തിനുള്ള ഒരേ ഒരു വഴി പാലസ്തീനി കൾ മറ്റ്അ റബികൾ ചെയ്തതു പോലെ ആയുധം താഴെ വെക്കുക എന്നത് മാത്രം . എന്നാൽ ഇസ്രയേൽ ആയുധം താഴെ വെച്ചാൽ അത് ലോകമഹായു ദ്ധംത്തി ൻ്റെ തുടക്ക മായിരിക്കുമെന്നും മനസ്സിലാക്കുക.

  • @venugopalek
    @venugopalek Год назад +55

    Sreejith is an absolute Gem 👍

  • @paanchajanyam7903
    @paanchajanyam7903 Год назад +51

    ശ്രീജിത്തിനു അഭിനന്ദനങ്ങൾ

  • @girishlakshman3468
    @girishlakshman3468 Год назад +43

    പണിക്കർ ഒരു encyclopedia തന്നെയാണ് 🙏

  • @hillaritms4207
    @hillaritms4207 Год назад +125

    വേണു എന്നും നന്മയ്ക്ക് എതിരെ നിൽക്കുകയോ ഉള്ളൂ

    • @binukallingal7154
      @binukallingal7154 Год назад +4

      മാതൃഭൂമിയിൽ. നിന്ന്. എന്തിനാ. പുറത്താക്കിയത്. ബ്രോ

    • @nikhilpurushothaman5540
      @nikhilpurushothaman5540 Год назад

      ​@@binukallingal7154venue aslila sandesham ayachtinu purathayi ena ketathu

    • @eyesandeyes
      @eyesandeyes Год назад

      അത്കൊണ്ട് ഹെയർ മൊ ത്ത o പോയി

  • @dimplejojo1972
    @dimplejojo1972 Год назад +46

    എന്‍റെ രാജ്യത്തിന് താങ്ങായി നിന്ന രാജ്യത്തിനൊപ്പം. Love Israel

  • @mohananak8856
    @mohananak8856 Год назад +30

    വേണുവിന് പറയണമെങ്കിൽ സ്വന്തമങ്ങ് പറഞ്ഞാൽ പോരെ. വെറുതെ ശ്രീജിത്തിനെ വിളിച്ചു വരുത്തി അദ്ദേഹം സംസാരിക്കുമ്പോൾ ഇടങ്കോല് ഇടണോ. അയ്യോ പാവം, ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ( പരസ്യം കിട്ടാൻ )

  • @sunrendrankundoorramanpill7958
    @sunrendrankundoorramanpill7958 Год назад +43

    വേണു നുണപറയുന്നു..🤔 അന്തത ഭാതിച്ചൊരു നുണയൻ -- ഇടതൻ ശ്രുതിപാടകൻ.
    എന്റെത്‌ വലിയ ശബ്ദമാണെന്ന വെറുമൊരു തോന്നലുള്ളൊരാൾ.... 😩

  • @gopinathankarunakaran9233
    @gopinathankarunakaran9233 Год назад +29

    ശ്രീജിത്തിൻ്റെ മുന്നിൽ വേണു വീണിടത്ത് കിടന്ന് ഉരുണ്ട് ബബ്ബബ.

  • @bijusi9432
    @bijusi9432 Год назад +35

    ശ്രീജിത്ത്‌ 👍👍👍👍👍👍👍

  • @binuvt1484
    @binuvt1484 Год назад +25

    😊😊😊 വേണു,, മൊത്തം,, മുറിച മട്ടാണ്,, എന്താ,, സപ്പോർട്ട്,,, തെളിവ്,, വച്ച്,, സംസാരിച്ചാ ...,,,ബബ, ബബ,,,😮😮😮❤❤❤ പണിക്കർ,, ജി,, എന്ന ത്തെയും,,, പോലെ,,, കിടു,,,❤❤❤

  • @airu4192
    @airu4192 Год назад +58

    വേണു എന്ന വാഴേ മതം വെച്ച് കളിക്കുംബോൾ മതങ്ങളെ കുറിച്ച് പഠിക്കണം ....

  • @mayansbudha4317
    @mayansbudha4317 Год назад +55

    വേണു ഒറ്റക്ക് ഇരുന്ന് ചർച്ച നടത്തു അതാണ് നല്ലത്

  • @jayaprakashnavalour874
    @jayaprakashnavalour874 Год назад +17

    പൊട്ടൻ വേണു ഒന്നും അറിയാത്ത ഒരാൾക്കും ഒരു ഇരയല്ല...പിന്നെ ആണോ എല്ലാം അറിയുന്ന ശ്രീജിത്ത്ജീക്ക്..
    🇮🇳🇮🇳🙏💪👏🕉️🚩🔥💐

  • @kumarankutty2755
    @kumarankutty2755 Год назад +34

    ആരാണെടോ ഈ വേണുവിനെപ്പോലുള്ളവരെ ഈ പണിക്കു പിടിച്ചു ഇരുത്തിയത്?

  • @sethumadhavanmenon7677
    @sethumadhavanmenon7677 Год назад +36

    ഡോ വിനു ഒന്നിലോ താൻ പറയൂ അല്ലങ്കിൽ മറ്റുള്ളവരെ അവർക്കു മറുപടി പറയാൻ സമ്മതിക്കുക. അല്ലാതെ പട്ടിയുടെ വായിൽ കോലു ഇട്ട് കുത്തുന്ന പോലെ ചൊറിയാതെ.

  • @haridasankv7793
    @haridasankv7793 Год назад +144

    മാധ്യമങ്ങേൽ ഇപ്പോൾ എവിടെ നിന്നു ലാഫം ഉണ്ടോ അതിനനുസരിച്ചു നീങ്ങുന്ന സ്ഥിതിയായി ഇവർക്കൊക്കെ കുറെ അറിയാം പക്ഷേ രാഷ്ട്രീയക്കാരെ പോലെ ഇവർ ന്യായികരിക്കുമ്പോൾ അത്‌ ഇവിടെയും എല്ലാ രാജ്യത്തെ ജനങ്ങലും പറ്റിക്കപെടുന്നു സത്യമായ കാര്യങ്ങൽ പറയുക അത്‌ ജനങ്ങെളെ അറിയിക്കുക എന്നതാണ് മാധ്യമ ധർമ്മം ഇപ്പോൾ അ ധർമ്മം ഒന്നും ഇല്ല

    • @suseendrakumar5619
      @suseendrakumar5619 Год назад

      😊

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 Год назад +3

      ലാഫം ആണോ? അതോ കഫം ആണോ? ഭ എന്ന അക്ഷരം നമ്മൾ പഠിക്കണ്ടെ?

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 Год назад +3

      Very true brother... സത്യമാ....

    • @esnarayanan2499
      @esnarayanan2499 Год назад

      Media avarudey labham nokki
      Paksham pidikkunnu...????
      Ividey nadakkunnathu m
      Vyakthamanu.....
      Preenanam!!!!!!!

    • @baisalgomez2042
      @baisalgomez2042 Год назад +5

      ശ്രീജിത്തിനെ പറയാൻ അനുവദിക് വേണു

  • @rajunandanam337
    @rajunandanam337 Год назад +27

    ഇസ്രായിലിൽ അറബികൾ ക് എല്ലാ മേഖലയിലും പ്രതിനിത്യം ഉണ്ട്‌. പട്ടാളം ഉൾപ്പടെ. കോളേജ് കളിൽ റിസർവേഷൻ ഉണ്ട്‌. ആദ്യം സബ്ജെക്ട് പഠിക്കണം.

  • @vishnukavitha4570
    @vishnukavitha4570 Год назад +24

    ശ്രീജിത്ത് ജി സിംഹം❤❤❤

  • @achzimb5855
    @achzimb5855 Год назад +14

    ഞങ്ങൾ ശ്രീജിത്തു ജി സംസാരിക്കുന്നത് കേൾക്കാനാണ് ഇരിക്കുന്നത് യഥാർത്ഥ മുഖം അദ്ദേഹം പറയും അവതാരകാന് എന്താണ് ഇത്ര അസഹിഷ്ണുത

  • @ashokanashokan470
    @ashokanashokan470 Год назад +7

    ശ്രീജിത് പണിക്കരെപ്പോലെ നിഷ്പഷമായി ചിന്തിക്കുകയും ഒരു സംഘടനക്കോ രാഷ്ടീയത്തിനോ വേണ്ടി പ്രവർത്തിക്കാതെയുമിരിക്കുന്നവരെ ബഹുമാനിക്കാനും ഇടയിൽക്കയറി തടസ്സപ്പെടുത്താതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കണം മിസ്റ്റർ വേണു .

  • @manjunair160
    @manjunair160 Год назад +20

    Sreejith super, stand with India's decision

  • @manip.c8756
    @manip.c8756 Год назад +40

    വേണു വേണവിന്റെ മുതലാളിമാർക്ക് വേണ്ടിയാണ് ജോലി ചെയ്തു ജീവിക്കന്നു അവിടെ മറ്റുള്ളവരുടെ വാക്കുകൾക്ക് എന്ത് വില?

  • @prasannanpp9956
    @prasannanpp9956 Год назад +30

    Venu oru കാര്യം പറയുക.Saudi arabia is a nation state of muslim എന്നത് ശരി ആണോ? സൗദി യിൽ മുസ്ലിം ന് തുല്യമായ സ്ഥാനം ഹിന്ദുവിന് ഉണ്ടോ?

  • @sjsignature3156
    @sjsignature3156 Год назад +44

    വേണുവിന്റെ രക്തം തിളയ്ക്കുന്നുണ്ട് 😄😄😄😄

  • @muraleedharannn3428
    @muraleedharannn3428 Год назад +23

    വേണു എന്താ ലൗഡ് സ്പീക്കറാണോ മറ്റുള്ളവർക്ക് സംസാരിക്കാൻ അവസരം കൊടുക്കേണ്ടേ ?

  • @Luttappy-p4u
    @Luttappy-p4u Год назад +14

    വേണു മീട്ടിയ ഹമാസ്സ് സംഗീതം താളപിഴയെന്നു പണിക്കർ സ്ഥാപിച്ചു കൊടുത്തു 👍🙏👏
    വേണു ഇത്രയും അധഃപതിച്ചു വല്ലോ

  • @rameshsukumaran1218
    @rameshsukumaran1218 Год назад +14

    ശ്രീജിത്ത്‌ 💪🏻

  • @jimmychandevassia5862
    @jimmychandevassia5862 Год назад +16

    ചോദ്യവും ഉത്തരവും വേണു തന്നെ പറയുന്നു. ഇടയ്ക്കു കേറി പറയാതെ വേണു 😂വിവരം ഉള്ള ആൾ പറയുന്നത് കേൾക്കുക.... Dha പിന്നേം. ഇയാൾക്ക് എന്താ ഷുഗർ വല്ലോം ഇണ്ടാകും എപ്പോളും മൂത്രമൊഴിക്കാൻ 😃😃😃ഒരു കാര്യം പറയാൻ സമ്മതിക്കില്ല 😃

  • @prathapvt1544
    @prathapvt1544 Год назад +97

    ഇതിലും നല്ലത് വേണുവിന് വേണു ഉത്തുന്നതാ അന്തസ്സ് 😢😢

    • @unnivr9163
      @unnivr9163 Год назад +1

      അത് ദിലീപ് പറഞ്ഞിട്ടുണ്ട്.

  • @SAVERA633
    @SAVERA633 Год назад +62

    "ഏഷ്യാനെറ്റിലെ വേണു നമ്മുടെ ആളാണല്ലോ"
    അസ്ത്രം ഗഫൂർ

    • @Maakri2017
      @Maakri2017 Год назад +4

      നമ്മുടെ അല്ല.. ഞമ്മന്റെ.... ആള് 😂

  • @sasidharannair1629
    @sasidharannair1629 Год назад +22

    വേണു നിർത്തി പൊയ്ക്കൂടെ

  • @JagadeeshM-p9u
    @JagadeeshM-p9u Год назад +30

    Nation first no compromise. Respected Narendra damodar das modiji 🧡🧡🧡

  • @achuthankp6041
    @achuthankp6041 Год назад +35

    🇮🇳🙏 Jai hind vandhe maatharam Jai Namo Jai Bharat 🙏 Support Israel Viddy kushmandathinte vidu Vayitham 👍 BIG SALUTE SREEJITH PANIKER 🙏🇮🇳

  • @ramachandranvp6597
    @ramachandranvp6597 Год назад +27

    Venu is not compitent to argue with Srijith Panicker.

  • @josephmuringayilantony3639
    @josephmuringayilantony3639 Год назад +14

    പണിക്കാരോട് വേണ്ട കളി മാമ കൾ ഹമസിന്റെ ആൾക്കാർ ആണ്

  • @jophyjayan2607
    @jophyjayan2607 Год назад +36

    Venu is a failure in front of sreejith paniker😂

  • @narayanankanjangad7199
    @narayanankanjangad7199 Год назад +12

    ശ്രീജിത്ത് 💪💪💪👌👌👌

  • @krishnankumar6559
    @krishnankumar6559 Год назад +17

    വീണ പറയുന്നത് പച്ചക്കള്ളം ഇസ്രയേലി സൈന്യത്തിൽ മുസ്ലിങ്ങൾ എത്രയുണ്ട് അടുത്ത സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു

  • @timefortravel8469
    @timefortravel8469 Год назад +5

    ശ്രീജിത്ത്‌ പണിക്കർ 🙏👍🌞

  • @unnikrishnanvcunni
    @unnikrishnanvcunni Год назад +11

    കേരളത്തിൽ സുഖമായി ജീവിക്കണമെങ്കിൽ ഇതുപോലുള്ള സുഖിപ്പിക്കൽ അത്യാവശ്യമാണ്.

  • @Sunil-nz1mv
    @Sunil-nz1mv Год назад +4

    ഉത്തരം മുട്ടിയാൽ വേണു സുല്ല് പറഞ്ഞ് Break ന് പോകും, കൂടെ ഒരു പുശ്ചച്ചിരിയും .....

  • @HariKrishnan-pc5vu
    @HariKrishnan-pc5vu Год назад +3

    വേണു തരം താണ് തരം താണ് തീവ്രവാദത്തിന്റെ മൂന്നാം കിട പ്രചാരകനാകുന്ന കാഴ്ച... അപമാനകരം....

  • @smart1878
    @smart1878 Год назад +17

    Venu is getting too much annoyed... Well done Srijith...👍

  • @krish-3225
    @krish-3225 Год назад +31

    Venu is mentally supporting Hamas for he wants gulf visits to happen often courtesy our local Hamas supporters.

  • @vimalarajan8842
    @vimalarajan8842 Год назад +11

    അല്പനാണ് വേണു...

  • @sankaranarayanannairc.s9051
    @sankaranarayanannairc.s9051 Год назад +9

    വർഷങ്ങൾക്കുമുൻപ് ഒരു ചർച്ചയിൽ ചിദാനന്ദപുരി സ്വാമിയെ ഉത്തരം പറയാൻ തുടങ്ങുമ്പോൾ അടുത്ത ചോദ്യം. അതിനു മറുപടി പറയാൻ തുടങ്ങുമ്പോൾ അടുത്ത ചോദ്യം. ഇങ്ങനെ ആസ്വാമിയെ അവഹേളിച്ചത് ചർച്ചകണ്ട പലർക്കും വേദനിച്ചിട്ടുണ്ട്

  • @rajanthampy9450
    @rajanthampy9450 Год назад +7

    ജിഹാദിപണം പറ്റി വെക്കുന്ന ചർച്ച ബഹിഷ്കരിക്കണം

  • @tksebastian3474
    @tksebastian3474 Год назад +22

    Jai modiji jai Indian

  • @santhoshkumar-fp3nt
    @santhoshkumar-fp3nt Год назад +8

    വേണു വിന്റെ വിചാരം എന്തോ വലിയ സംഭവം ആണ് എന്ന് ആണ്. പുലി മടിയിൽ ചെന്ന് കേറി പിന്നെ രക്ഷപെടാൻ ഒരു മാർഗം വും ഇല്ലല്ലോ

  • @sivadaspi1628
    @sivadaspi1628 Год назад +23

    Venu is a well qualified Antham commi similar to kornesh , Motta etc.. Do not expect anything good journalism from them

  • @sivansadanandan4245
    @sivansadanandan4245 Год назад +3

    എന്റെ ശ്രീജിത് ഇവനെ പോലുള്ള മാമ മാധ്യമങ്ങള്‍ക്ക് എന്തിനാ പോകുന്നത്

  • @haridasanvt1699
    @haridasanvt1699 Год назад +21

    ശീലിച്ചതെ പാലിക്കൂ

  • @dostdost1957
    @dostdost1957 Год назад +4

    വേണു പറഞ്ഞത് വസ്തുതയല്ലെന്ന് ചാനലു കാണുന്നവർക്ക് മനസ്സിലായി കാണും !

  • @vijumonthomas2773
    @vijumonthomas2773 Год назад +2

    The moderator Venugopal should be dismissed

  • @ajayadjsgsjg8337
    @ajayadjsgsjg8337 Год назад +7

    ഈ ചെങ്ങായ്‌ മാതൃഭൂമിയിൽ നിന്ന് പോയത് അവരുടെ ഭാഗ്യം

  • @drjomon
    @drjomon Год назад +1

    Salutes Sreejith Panickar!!

  • @georgenedumparambil5438
    @georgenedumparambil5438 Год назад +11

    Mr Venu please allow the speaker to speak instead of interfering every second.

  • @manikandank8872
    @manikandank8872 Год назад +1

    ചാനലുകാർ എന്തെങ്കിലും പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നു പക്ഷെ ശ്രീ ജിത്ത് പണിക്കർ പോലെ ഉള്ളവർ ചാനലുകൾ വഴി നമ്മൾക്ക്കാര്യങ്ങൾ മനസ്സിലാക്കി തരുന്നു . ഹായ് ശ്രീ ജിത്ത്

  • @vijayanalakkad1332
    @vijayanalakkad1332 Год назад +13

    അവതാരകൻ മതം മാറി ഹമാസിലേക്ക് പോകട്ടേ .

  • @abymathew2750
    @abymathew2750 Год назад +2

    SREEJITH PANIKKAR ❤❤🌹🌹🌹

  • @chandrasekharanck5306
    @chandrasekharanck5306 Год назад +4

    ഇപ്പോൾ പറഞ്ഞ വേണു ഗഫൂർ പറഞ്ഞ വേണു ആണെന്ന തെളിയിച്ചു

  • @kurianmathew9123
    @kurianmathew9123 Год назад +2

    Sree J panikar is extremely bright and intelligent.
    He is not only intelligent but really clever.Venu is no match for this young man. Kudos Sreejith. My sincere appreciation to your great repartees.

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Год назад +3

    Healthy discussions. Love it. Informative. All history students/ personnel should watch. Politics and history are different.

  • @rajajjchiramel7565
    @rajajjchiramel7565 Год назад +2

    Very nice reply to Venu by Sreejith

  • @jijothomas5622
    @jijothomas5622 Год назад +11

    സുടാപ്പി സുഖിപ്പി ക്കൽ വേണു

  • @lintovarghese3297
    @lintovarghese3297 Год назад +2

    വേണു ചുമ്മാ തോക്കിൽ കയറി വെടിവെക്കുവാണ്.... പണിക്കറെ പറയാൻ അനുവദിക്കുന്നില്ല...

  • @vinodalppara6596
    @vinodalppara6596 Год назад +6

    👍👍👍🙏🙏🙏

  • @anathakrishnan9700
    @anathakrishnan9700 Год назад +1

    Super 👌 Congratulations 👌

  • @vijayalekshmit7331
    @vijayalekshmit7331 Год назад +1

    Kalaki mone keep it up

  • @prasannanpp9956
    @prasannanpp9956 Год назад +6

    Arunaachal പ്രദേശിലെ കായിക താരങ്ങൾക്ക് ചൈന asiad ൽ പങ്കെടുക്കാൻ അവസരം നിഷേധിച്ചു എന്നത് ദുഃഖകരമായ കാര്യം അല്ലേ??അപ്പോൾ ഈ അവഹേളനം കാരണം ഇന്ത്യ asiad ബഹിഷ്കരി ക്കേണ്ടത് ആയിരുന്നു. ഇവിടെ ബിജെപിക്കോ കോൺഗ്രസിനോ ഒരു പ്രശ്നവും തോന്നിയില്ലല്ലോ? കമ്മ്യുണിസ്റ്റ് കൾക്ക് തോന്നാത്തത് മനസ്സിലാവും.

  • @sheelaantony1615
    @sheelaantony1615 Год назад +17

    നട്ടെല്ല് വാഴപ്പിണ്ടിയാണോ? ഖുർആൻ ചർച്ചക്ക് എടുക്കാമോ

  • @apmohananApmohanan
    @apmohananApmohanan Год назад

    Thanks Sreejit Sir

  • @moku9549
    @moku9549 Год назад +7

    വേണു,ബാലകൃഷ്ണൻ ശരിക്കും ബാലകൃഷ്ണനാണോ?

  • @Binu0505
    @Binu0505 Год назад +1

    പണിക്കർജിക് അഭിനന്ദങ്ങൾ

  • @pushpasadanandan1936
    @pushpasadanandan1936 Год назад +1

    Support ONLY Sreejith..

  • @balakrishnank2062
    @balakrishnank2062 Год назад +3

    ശ്രീജിത്തിനെ എല്ലാ രാഷ്ട്രങ്ങളെ പറ്റിയും അറിയും ആള് ചില്ലറയല്ല

  • @human7178
    @human7178 Год назад +3

    നമ്മുക്ക് സ്മൃതി മധുരമായി ജീവിച്ചു പോയാൽ മതി

  • @bijukurian9993
    @bijukurian9993 Год назад

    വേണൂ 🙏🏻🙏🏻🙏🏻🙏🏻