തൊട്ടതെല്ലാം എല്ലാം പൊന്നാക്കുന്ന ഭാഗ്യരേഖ | Malayalam Palmistry | Deva Madhavan

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ഏകദേശം മുപ്പത് വർഷത്തിലധികമായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു.
    ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു.
    എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്.
    Hope you enjoy this video.
    Thanks for Waching,
    Subscribe our channel for more video.
    More information Contact : 9249509240
    (നിങ്ങളുടെ കൈകൾ നോക്കി ഫലം ഓൺലൈനിലൂടെ അറിയുന്നതിന് 9249509240 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യുക. )
    =======================================
    പാം റീഡിംഗ് അല്ലെങ്കിൽ ഹസ്തരേഖാശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ കൈകൾ വിശകലനം ചെയ്ത് വ്യക്തിത്വങ്ങളും, ഭാഗ്യവും,ഭാവിയും പഠിക്കുക എന്നതാണ്.
    നമ്മുടെ കൈ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. ഇത് നമ്മുടെ അടിസ്ഥാന സഹജാവബോധം വെളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് പറയുന്നു. ജനനത്തീയതി ഇല്ലാത്ത വ്യക്തിക്ക് കൈനോട്ടം മികച്ച ഓപ്ഷനാണ്.
    വാസ്തവത്തിൽ ഒരാളുടെ പാം ലൈനുകൾ, കൈയുടെ ആകൃതി, വലുപ്പം, വിരൽ നീളം, വഴക്കം, വിരൽ‌നഖം… എന്നിവ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ, ആരോഗ്യം, സമ്പത്ത്, ജ്ഞാനം, കരിയർ, വിവാഹം തുടങ്ങി നിരവധി വശങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും.
    =======================================
    #fateline #bagyaregha #Devamadhavan #palmistry

Комментарии • 69

  • @shinekalpetta3362
    @shinekalpetta3362 2 года назад +6

    കഴിവുറ്റ ഒരു പാമിസ്റ്റാണ് ഇദ്ധേഹം എന്നതിൽ അഭിമാനം കൊള്ളുന്നു ആശംസകൾ വളരെ വിലപ്പെട്ട അറിവുകളാണ് പറഞ്ഞു കൊടുക്കുന്നത്

  • @vijayanc.p5606
    @vijayanc.p5606 Год назад +2

    Palmist Devamadhavan. Kuleenamaaya perum roopavum, samsaara reethiyum.

  • @preethasuresh7373
    @preethasuresh7373 3 года назад +1

    Sir, ഞാൻ ഇതുവരെ ഒരു ഭാഗ്യരേഖ അസുഖം വരുന്ന രേഖ ആണെന് എവിടെയോ വായിച്ചു വിഷമിച്ചിരിക്കുവാരുന്നു. തിരിച്ചറിയാൻ കഴഞ്ഞത് സർ ന്റെ വീഡിയോ കണ്ടത് കൊണ്ടാണ്. നന്ദി.... വളരെ നന്ദി...

  • @aruns3392
    @aruns3392 4 года назад +6

    Elegant explanation...really super presentation.

  • @acharyakrlvedhikhastharekh2314
    @acharyakrlvedhikhastharekh2314 3 года назад +1

    നമസ്തേ ഗുരുജി. നടുവിരലിന്റെ താഴെയായി ഹൃദയരേഖയിൽ നിന്നും ഒരു ശാഖാരേഖ ബുധമണ്ഡലത്തിൽ എത്തിയാൽ വല്ല കുഴപ്പവും ഉണ്ടൊ ഗുരുജി ?

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +2

    താങ്ക്സ് സാർ

  • @vinoy3734
    @vinoy3734 3 года назад +1

    രേഖ ഉണ്ട് അവസാനം രണ്ട് ആയി വിരലിന്റെ ഈടയിൽ അവസാനിക്കുന്നു

  • @anwarezhuvanthala3932
    @anwarezhuvanthala3932 3 года назад +1

    ഭാഗ്യ രേഖയിൽ കറുത്ത പുള്ളിയ്യുണ്ട്
    ഭാഗ്യരെകയുടെ തുടക്കം ദീബ് ചിഹ്നം ആണ്‌

  • @ARAFA562
    @ARAFA562 3 года назад +2

    ഇതിൽ പറയുന്ന എല്ലാ രേഖകളും എന്‍റെ കയ്യിലുണ്ട്

  • @sajikumar2874
    @sajikumar2874 4 года назад +3

    സാർ ഭാഗ്യരേഖകങ്കണത്തിൽനിന്നുംതുടങ്ങി ഹൃദയരേഖയിൽ അവസാനിക്കുന്നുഎന്നാൽ സൂര്യരേഖ ഹൃദയരേഖയിൽ നിന്നും തുടങ്ങി രണ്ടായിപിരിഞ്ഞ് സൂര്യമണ്ഡലത്തിൽ അവസാനിക്കുന്നു അതോടാപ്പo ബുധമബ്ധത്തിൽനിന്നും ഒരു രേഖതുടങ്ങി സൂര്യമണ്ഡലത്തിൽ പ്രവേശിച്ച്സൂര്യ രേഖ കടന്നു് ഹൃദയരേഖയിൽ അവസാനിക്കുന്നു ഇങ്ങനെഉണ്ടായാൽ എന്തായിരിക്കും ഫലം

    • @VedicPalmistry
      @VedicPalmistry  4 года назад

      ഇപ്രകാരം കൈയ്യിൽ കണ്ടാൽ ജീവിത പുരോഗതി 50 വയസിനു മുകളിൽ ആയിരിക്കും നടക്കുക. അതുവരെ സമ്പാദിച്ചത് നഷ്ടപ്പെട്ടു പോകാൻ സാധ്യത വളരെ കൂടുതലാണ്

  • @hasanuvlog5031
    @hasanuvlog5031 3 года назад +2

    നിങ്ങളുടെ mobile നമ്പര് available അല്ല

  • @sasidharanraman4658
    @sasidharanraman4658 10 месяцев назад

    Shukramandalathil Malaya Rehna vannal enthanu lekshanam expecting your reply along with

  • @manoj.punalur5171
    @manoj.punalur5171 3 года назад +1

    എന്റെ കൈയ്യിൽ ഇടത്തോട്ടും വലത്തോട്ടും ശികരം പൊട്ടുന്നു ഇതു കുഴപ്പമുണ്ടോ ഉത്തരം തരുമെന്ന് പ്രതീഷിക്കുന്ന

  • @reethavalsalan4240
    @reethavalsalan4240 4 года назад +3

    🙇🙇🙇🙇🙇🙇

  • @sainusalu6812
    @sainusalu6812 3 года назад +3

    സ്ത്രീകൾക്ക് ഏത് കയ്യ് ആണ് നോക്കുന്നത്

    • @VedicPalmistry
      @VedicPalmistry  3 года назад

      👇👇
      ruclips.net/video/HoMEWw35lPE/видео.html

  • @shefeenasanooj4823
    @shefeenasanooj4823 3 года назад

    Sir correct anu.. Samadhanamila eapolum vazhakum bahalavim

  • @sunilkumarchoonad3328
    @sunilkumarchoonad3328 3 года назад +1

    സർ രേഖകൾ എത്ര വയസിൽ മരിക്കും എന്നിങ്ങനെയുള്ള നെഗറ്റീവ് കാര്യങ്ങൾ പറയരുത് അത് കേൾക്കുന്നവർ നീറി നീറി ചാവാൻ അതുമതി pls അതുമാത്രം പറയരുത്

  • @maheshkumarc9376
    @maheshkumarc9376 4 года назад +3

    സർ ഭാഗ്യരേഖ കങ്കണത്തിൽ തുടങ്ങി ഹ്യദയ രേഖയിൽ അവസാനിക്കുന്നു ഇതിൻറെ ഫലം ഒന്നു പറയാമോ ഹൃദയ രേഖയിൽ അവസാനിക്കുന്നു ഭാഗ്യരേയെ കുറുച് ആരും ഒന്നു പറഞ്ഞിട്ടില്ല

    • @VedicPalmistry
      @VedicPalmistry  4 года назад +1

      ജോലി നിന്ന് പോകുന്ന പ്രായം അല്ലെങ്കിൽ പെൻഷൻ പറ്റുന്ന പ്രായം ഏകദേശം 54 വയസ്സ് പ്രായത്തിൽ ഭാഗ്യരേഖ നിന്ന് പോകുന്ന കൊണ്ട് നമുക്ക് പ്രകാരം എടുക്കാം.

    • @sajikumar2874
      @sajikumar2874 4 года назад +1

      VedicPalmistry by Deva Madhavan സ്വർ ഇതോടാപ്പം സൂര്യം രഖ ഹൃദയരേഖയിൽന്നിനുംതുടങ്ങിമുകളിൽ സൂര്യമണ്ഡലംത്തിൽഅവസനിച്ചാൽഎന്താണ്ഫലം

    • @sajikumar2874
      @sajikumar2874 4 года назад +1

      ഭാഗ്യരഖകഴെന്നിനും തുടങ്ങിഹൃദയരേഖയിൽഅവസാനിക്കുന്നു

    • @VedicPalmistry
      @VedicPalmistry  4 года назад

      ഇപ്രകാരം കണ്ടാൽ ആ വ്യക്തി വളരെയധികം കീർത്തി നേടുന്ന ഒരു കലാകാരനായി മാറുന്നതായിരിക്കും

    • @VedicPalmistry
      @VedicPalmistry  4 года назад

      ചോദ്യം വ്യക്തമായില്ല

  • @anusanuus7949
    @anusanuus7949 3 года назад

    Sir ente kayyil neelathilulla bhagya rekhayum M chinhavum oke und , but bhagya rekha muzhuvanum dweepkal kondu niranjirikkunnu , athukond ente bhagyam illathakumo pls pls reply

  • @soorajsethumadhavan7472
    @soorajsethumadhavan7472 3 года назад

    Ente kayyil bagyarekhayude thudakkam kanunnilla.avsanam budhirekhayude avideyum ahnu.6 minut 48am second le pole but strting kanan ella

  • @priyadarsini.s5431
    @priyadarsini.s5431 4 года назад +3

    🥰🥰

  • @ramachandrank2414
    @ramachandrank2414 4 года назад +2

    Sir money trangle ne kurichu Vedio cheyyamo

  • @liklik8180
    @liklik8180 4 года назад +3

    sir, can you look at photo of my hands and give prediction regarding my life, I will make payment if you give details. I want a detailed written analysis please.

  • @kannanvenu6881
    @kannanvenu6881 4 года назад +1

    കഴിഞ്ഞ വീഡിയോയിൽ പറഞ്ഞാ കൈ നോട്ടത്തിന്റെ അടിസ്ഥാന ദേവതയെ പറ്റി എന്താ വീഡിയോ ചെയ്യാഞ്ഞത്?

    • @VedicPalmistry
      @VedicPalmistry  4 года назад

      രേഖകളുടെ വിവരണം kazhingal ഉടനെ ആ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതാണ്. 😊

  • @sajansamuelsajansamuel1843
    @sajansamuelsajansamuel1843 3 года назад

    Sir ande bakiya rekha ayus rekhayude thazhe ninnu thudanghi chandramandalathil ninnum oru rekh vannu e bakiya rekhayil touch cheythu otta rekha ayi heart linil moonayi mukalilottu poknna rekhyil mutti nilknnu mukaliottu pokunna rekha vyazhamundalthileku kanikunnu ankil ande bakiyameghanayirikkum

  • @zainbuilders3646
    @zainbuilders3646 3 года назад

    Kayyil kurishupole kanunund athu enthine soochipikkunnu

  • @bhagyaraj1509
    @bhagyaraj1509 3 года назад +1

  • @babygirija7736
    @babygirija7736 Год назад

    ര ണ്ട് ഭാഗ്യ രേഖയുണ്ടങ്കിലോ. ഒരു കയ്യിൽ?

  • @zainbuilders3646
    @zainbuilders3646 3 года назад

    കൈയിൽ കുരിശു പോലെ കാണുന്നുണ്ട് അത് എന്തിനെ സൂചിപ്പിക്കുന്നു

  • @nikhildasnikhil4792
    @nikhildasnikhil4792 Год назад

    എന്റെ ഭാഗ്യ രേഖ ഇതിൽ ഒന്നിലും ഇല്ല

  • @ranjithmenon7047
    @ranjithmenon7047 3 года назад +1

    ഈ വീഡിയോ കാണാൻ വൈകി 🙆‍♂️
    മധ്യചൊവ്വാ മണ്ഡലത്തിൽ നിന്നും, കണങ്കയ്യിൽ നിന്നും ആരംഭിക്കുന്ന രണ്ട് ഭാഗ്യരേഖകൾ എന്റെ കയ്യിൽ പരസ്പരം കൂട്ടി മുട്ടുന്നു ... അതിന്റെ അർത്ഥമെന്താണ്?🤔

    • @VedicPalmistry
      @VedicPalmistry  3 года назад +1

      താങ്കൾക്ക് സ്വന്തം അധ്വാനശേഷി കൊണ്ട് ഭൂമി വാങ്ങുന്നതിനുള്ള ഭാഗ്യമോ, ശത്രുക്കളുടെ മേൽ വിജയസാധ്യതയോ ആണ് ഫലമായി പറയേണ്ടത്

    • @ranjithmenon7047
      @ranjithmenon7047 3 года назад

      @@VedicPalmistry Thank You...🙏

  • @galaxydreamer7216
    @galaxydreamer7216 4 года назад +2

    Ee parayunna Rekha kanunnilla

  • @tinjilthomas7974
    @tinjilthomas7974 4 года назад +2

    Sir, evida place???? Reply preetekshikkunnu

    • @VedicPalmistry
      @VedicPalmistry  4 года назад

      Alappuzha

    • @tinjilthomas7974
      @tinjilthomas7974 4 года назад +1

      @@VedicPalmistry dosham kaikal undo , sir

    • @VedicPalmistry
      @VedicPalmistry  4 года назад

      തീർച്ചയായും ഉണ്ട് എന്നാൽ നമ്മുടെ പ്രവർത്തികൾ കൊണ്ട് അത് നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും

    • @tinjilthomas7974
      @tinjilthomas7974 4 года назад

      @@VedicPalmistry sir, hridayarekha murinjal apavadam kelkjumo

  • @ahuamaluahuamalu65
    @ahuamaluahuamalu65 4 года назад +2

    Sir can you reply to me ? About my ✋ line , about your payment ? Please sir

  • @rashkumarsurendran4869
    @rashkumarsurendran4869 3 года назад

    നമസ്കാരം... ഹസ്തരേഖ നോക്കുന്നത് വലത് കൈ നിക്കിയാണോ അതോ ഇടതു കൈ നോക്കിയാണോ...? സ്ത്രീക്കും പുരുഷനും ഹസ്തരേഖ നോക്കുന്നത് വെവ്വേറെ കൈകൾ നോക്കിയാണോ...?

  • @zainbuilders3646
    @zainbuilders3646 3 года назад

    Pooradam nakshathrakarakku nalla samayam thudangunnath eath masamanu

    • @VedicPalmistry
      @VedicPalmistry  3 года назад

      ഹസ്തരേഖയുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കു..

  • @Indian00098
    @Indian00098 4 года назад +2

    SUPER

  • @jishnubalakrishnanvv1371
    @jishnubalakrishnanvv1371 4 года назад +2

    ഒരാൾക് 2 ഭാഗ്യ രേഖ ഉണ്ടാകുമോ

    • @VedicPalmistry
      @VedicPalmistry  4 года назад +1

      വളരെ നല്ലതാണ്

    • @Ageorge6922
      @Ageorge6922 4 года назад

      @@VedicPalmistry എനിക്ക് ഉണ്ട്...2 ഇൽ കൂടുതൽ...😊😊😊

  • @sreejiths7184
    @sreejiths7184 3 года назад

    Sir enik 2 bhagya rekha und. 1 sesham athinte pakuthy nu 1 koodi

  • @shihabdubai5462
    @shihabdubai5462 Год назад

    സത്യത്തിൽ നിങ്ങൾക്ക് നാട്ടുകാരെ കബളിപ്പിക്കൽ ആണോ പണി നല്ല വരമനമാർഗ്ഗമാണ്

  • @bararahman8491
    @bararahman8491 4 года назад +2

    please I want Whatsapp

  • @rajeeshkottakkalrajukottak5041
    @rajeeshkottakkalrajukottak5041 4 года назад +1

    Hai