അതാണീ സന്തോഷം! എന്റെ വിഷമങ്ങൾ ! Motivational Video / Inspirational Video / Q & A Discussion /

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 354

  • @sophiammacherian1844
    @sophiammacherian1844 8 месяцев назад +4

    എനിക്കും എപ്പോഴും സന്തോഷമായി ഇരിക്കുന്നത് കാണുന്നതാണ് ഇഷ്ടം ആലിസ് മാഡത്തിന്റെ സംസാരം ഏറ്റവും നല്ല അതായതു പോസിറ്റീവ് ആണ്

  • @nishapauly2883
    @nishapauly2883 9 месяцев назад +26

    ആലീസ് ആന്റി, ഒരു ദിവസം പെട്ടെന്ന് ആണ് നിങ്ങളുടെ ചാനൽ കണ്ടത്. ഇപ്പോൾ നിങ്ങൾ എന്റെ ദിനങ്ങൾ സുന്ദര മാക്കുന്നു.❤❤❤😊😊😊

  • @babyjose7654
    @babyjose7654 9 месяцев назад +5

    ഇന്ന് ആദ്യമായാണ് ഞാൻ ചേച്ചിയുടെ വാക്കുകൾ കേൾക്കുന്നത്.കേട്ടപ്പോൾ തന്നെ ഒരു പോസിറ്റിവ് എനർജി കിട്ടി.ഇതുപോലുള്ള അവസരത്തിൽ ഞാനും കടന്നുപോയി.ഒരു അറിയപ്പെടാത്ത ശക്തി അപ്പോഴക്കെ എന്നെ സഹായിച്ചിട്ടുണ്ട്. എല്ലാ സ്തുതികളും ദൈവത്തിനു.

  • @sathidevi6156
    @sathidevi6156 9 месяцев назад +5

    ഇതിനേക്കാൾ നല്ല വീഡിയോ ഇപ്പോ ചാനലിൽ ഇല്ല. റെസ്‌പെക്ട് you. 💕💕💕💕

  • @geethanambudri5886
    @geethanambudri5886 9 месяцев назад +3

    മാഡത്തിന്റെ മനോഭാവം വളരെ ഇഷ്ടം ആണ്,,, നല്ല കാഴ്ചപ്പാട് ആണ് എല്ലാറ്റിലും,, പോസിറ്റീവ് എനർജി കിട്ടുന്നു താങ്കളുടെ സംസാരം കേൾക്കുമ്പോൾ

  • @shainysabusabu3759
    @shainysabusabu3759 9 месяцев назад +7

    ഞാൻ നേരത്തെ ചേച്ചിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു .... പിന്നെ ആണ് മനസ്സിലായത്, എന്തെങ്കിലും കാരണങ്ങൾ കാണും എന്ന്..... ചേച്ചി നല്ലൊരു മോട്ടിവേറ്റർ ആണ് ..... ചേച്ചിയുടെ ടോക്ക് പോസറ്റിവ് എനർജി ആണ് എനിക്ക്❤❤

    • @dralicemathew
      @dralicemathew  9 месяцев назад +2

      aa chodhyam enthanannu parayamo? ariyamenghil parayam.

  • @mariammakoshy6737
    @mariammakoshy6737 8 месяцев назад +2

    Very good inspiration❤

  • @ranixavier1396
    @ranixavier1396 9 месяцев назад +2

    Congrats chechy... Valare nalla song. aanu.... oru mazhayum thorathe irunnittilla.... Oru kattum adangathirunnittilla........ Super.. Super... Super... Parayan vaakkukal illa....

  • @ansyjohn6091
    @ansyjohn6091 9 месяцев назад +6

    Great message Aunty. God Bless you. ❤❤

  • @marymathewsn.5305
    @marymathewsn.5305 9 месяцев назад +2

    True and inspiring
    May God continue to bless you 😍🙏

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 8 месяцев назад +1

    Well said my dear❤️❤️

  • @lizyjoseph4475
    @lizyjoseph4475 9 месяцев назад +2

    ഞാൻ ഇന്ന് ആദ്യമായിട്ടാണ് ആന്റിയുടെ ചാനൽ കാണുന്നത്. Love you somuch.... ❤️🥰😘😘

  • @babydileep9125
    @babydileep9125 9 месяцев назад +13

    ചേച്ചി യെ നമസ്കരിക്കുന്നു. എല്ലാം ഒറ്റയ്ക്കു ഹാൻഡ്‌ൽ ചെയ്താലോ. വിശ്വസിക്കാൻ പറ്റുന്നില്ല. ദൈവസഹായം മാത്രം. ❤️❤️❤️

  • @goodvibes7743
    @goodvibes7743 8 месяцев назад +2

    Ma'am,you are an inspiration to all.What you are saying really reflects the wisdom of life experiences.Love you..❤

  • @samgeorge8568
    @samgeorge8568 9 месяцев назад +2

    നല്ല അവതരണം ആർക്കും സത്യാവസ്ഥ മനസ്സിലാകും. മല പോലെയുള്ള ആഗ്രഹം. മഞ്ഞു പോലെ ഉരുകിപ്പോയി. Tanks😅😅😅

  • @rejisworld18
    @rejisworld18 8 месяцев назад +2

    What u said is absolutely right ma'am 😍

  • @Truthseekr-s1i
    @Truthseekr-s1i 9 месяцев назад +17

    70 വയസ്സ് ഉള്ള വ്യക്തി energetic ആയി തോന്നുന്നു. കാണുമ്പോൾ ഞങ്ങൾക്കും ഒരു energy കിട്ടുന്നു.

  • @aleycherian7026
    @aleycherian7026 9 месяцев назад +4

    May God Bless you. Love your talk.

  • @meenaradhakrishnan5795
    @meenaradhakrishnan5795 9 месяцев назад +5

    Good message madam. Deeply motivated by this video

  • @marypaul6032
    @marypaul6032 3 месяца назад

    🎉True and good message

  • @justinjoseph7153
    @justinjoseph7153 3 месяца назад

    Ammmamme othiri ishtam very postive

  • @suseelajacob4041
    @suseelajacob4041 9 месяцев назад +1

    Great message 👍

  • @gangalovejoy1350
    @gangalovejoy1350 9 месяцев назад +6

    ആലിസ് ആന്റി പോസിറ്റീവ് attitude നും ആത്മാർത്ഥ സ്നേഹത്തിനും 👏👏👏👍❤️❤️❤️

  • @NishathTCR
    @NishathTCR 7 месяцев назад +2

    No retreat No surrender…God bless you.🎉

  • @anithanath4556
    @anithanath4556 6 месяцев назад

    Very good for this positive thoughts 👌👍

  • @mercyviji4557
    @mercyviji4557 8 месяцев назад +2

    Thank you very much for your good message ❤

  • @valsalaa454
    @valsalaa454 8 месяцев назад +1

    ഞാൻ ഒരു വിധവയാണ് 40 വയസ്സിൽ വിധവയായി അതിന് ശേഷം ഒരുപാട് പ്രതിസത്ഥ്യകൾ വന്നു ചേച്ചി പറഞ്ഞതുപോലെ ഭഗവാൻ കൈയ് പിടിച്ചതു പോലെ ചേച്ചിയുടെ അനഭവം പോലെ തഞ്ഞെ രണ്ട് പെൺകുട്ടികൾ അവരെ പഠിപ്പിച്ച് കല്യാണം കഴിപ്പിച്ചു ഇന്ന് ഞാൻ തന്നെയാണ് 60 വയസ്സായി ചേച്ചിയുടെ വാക്കുകൾ ജീവിതത്തിൽ സന്തോഷം കണ്ട് എത്തണമെന്നു ആഗ്രഹിക്കുന്നു വളരെ സന്തോഷം തോണി ഈ ട്ടോക്ക്❤

  • @sebinsebin8889
    @sebinsebin8889 6 месяцев назад +1

    ചേച്ചി ദൈവത്തിനോട് തോന്നുന്ന ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. യേശു വരാറായി നമ്മളെ കൊണ്ടുപോകാൻ. I LOVE YOU(എനിക്ക് 57 വയസ്സുണ്ട് 2 മക്കൾ, മകൾ, marumakan(doctors), മകൻ (canada),
    കഠിന വേദന സഹിച്ചു ഇവിടെ എത്തി,, മക്കൾ സഹായിക്കുന്നുണ്ട് ഞാനും ഭർത്താവും വാടകവീട്ടിൽ താമസിക്കുന്നു. മക്കളെ പഠിപ്പിക്കാൻ എല്ല്ലാം വിട്ടതാണ്. മക്കൾ പൈസ തരുന്നുണ്ട്. ദൈവം തന്ന അനുഗ്രഹിക്കപ്പെട്ട മക്കൾ, സ്നേഹമുള്ള (ഇപ്പോൾ ) ഭർത്താവ്. വീട് ദൈവം തരും. ഞാൻ ഇത്രയും പറഞ്ഞത് എല്ലാ മക്കളും parents നെ നോക്കാത്തവരല്ല അവരുടെ അവസ്ഥ അതായിരിക്കും. നമുക്ക് പ്രാർത്ഥിക്കാം ദൈവം എല്ല്ലാം എല്ലാവർക്കും നല്ലത് തരും. നിങ്ങളെ എനിക്ക് ഇഷ്ട്ടമായി എന്റെ സ്വഭാവം ആയി ഒരുപോലെ തോന്നുന്നു. പ്രാർത്ഥനയിൽ ഓർക്കാം 🙏

  • @ChinnuReshma-y1y
    @ChinnuReshma-y1y 5 месяцев назад

    Very nice presentation❤

  • @krishnakumariravi6312
    @krishnakumariravi6312 9 месяцев назад +13

    Mam എത്ര നന്നായി മലയാളം സംസാരിക്കുന്നു ഒരു സത്യം പറയട്ടെ 70വയസ്സ് തൊന്നിക്കുകയില്ല (കണ്ണു വക്കുകയല്ല) നല്ല സംസാരം ഡീസൻ്റ് ഡ്രസ്സിംഗ് നല്ലത് വരട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു

  • @anithasreekant
    @anithasreekant 6 месяцев назад +1

    I saw your video yesterday and subscribed..Highly motivative..and you are very beautiful..cant believe you are 70..keep going dear chechi ❤

  • @geethastephen2058
    @geethastephen2058 5 месяцев назад

    Very motivational, keep on going, lots of parents will get benefits with this talks🎉

  • @annammakoshy3380
    @annammakoshy3380 9 месяцев назад +4

    Thanks! Bad experience are good lessons to us🙏

  • @jijijoseph2566
    @jijijoseph2566 6 месяцев назад

    Very energetic messege😊

  • @beenaphilipose6506
    @beenaphilipose6506 3 месяца назад

    Hats off Dr. Alice Mathew❤ keep it going 👍

  • @boyetsunny
    @boyetsunny 9 месяцев назад +1

    Love❤ it!! Best teacher

  • @rosammaantonymolly
    @rosammaantonymolly 3 месяца назад

    Hats. Of. U. Madam. So. Positive

  • @ajithat9999
    @ajithat9999 3 месяца назад

    ദൈവം എന്നും നിങ്ങൾക്ക് ദീർഘായുസ്സും നല്ല ആരോഗ്യവും തരട്ടെ!

  • @arifakutty9288
    @arifakutty9288 5 месяцев назад

    Very good message mom

  • @elizabethgeorge5340
    @elizabethgeorge5340 9 месяцев назад +3

    Ma'am you are 100 percentage correct. Very good talk

  • @bettyjoseph1890
    @bettyjoseph1890 9 месяцев назад +3

    Good message inspiring

  • @lillythomas2067
    @lillythomas2067 7 месяцев назад +1

    Deeply motivating speech madam, important thing is that you place God first

  • @alphonsavarghese2804
    @alphonsavarghese2804 7 месяцев назад +1

    Madathinu നന്ദി എന്തൊരു പോസറ്റീവ് എനർജി

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 9 месяцев назад +3

    നിങ്ങളുടെ കഥയുടെ വേറൊരു രൂപം അണ് എൻ്റേത് നല്ല സാമ്യം ഉണ്ട് വേദനകൾ mathuramakkan ശ്രമിക്കുന്നു ❤❤❤

  • @sukumaripk9903
    @sukumaripk9903 2 месяца назад +1

    Enikku 59 years.chechiye kandu ente dhukkangal ellam chechiye kandu dhukkangal ellam parayanam ennundu

  • @s.pshanimolsuresh9347
    @s.pshanimolsuresh9347 9 месяцев назад +3

    Hai aunty u rgreat. God bless u. 🙏🙏🙏

  • @johnleela95
    @johnleela95 9 месяцев назад +3

    Thank you very much for your good advice ❤

  • @p.vukkuru8456
    @p.vukkuru8456 7 месяцев назад

    Good voice , good communication 👏 Like to hear from you always

  • @jijisunny6188
    @jijisunny6188 8 месяцев назад +2

    Accidently, your video came in front of me. I feel that you have the same chemistry like me. I have also deep sorrows, but try to live happily. Your advices are very practical

  • @beenasaga4215
    @beenasaga4215 3 месяца назад

    Mam , it's clear that all the happiness you have earned through bitter experiences and by the grace of God 🙏🎉 Really motivational words.God bless 🎉

  • @rajusherlysebastian74
    @rajusherlysebastian74 9 месяцев назад +1

    Very good message Alice ammama !! You’re absolutely 💯 right 👌

  • @SKMedicalinfo
    @SKMedicalinfo 4 месяца назад

    Nice 👍👍👍

  • @ninakala6787
    @ninakala6787 7 месяцев назад

    You are really a great personality 👏❤️

  • @LizyAugustine-r2j
    @LizyAugustine-r2j 9 месяцев назад +1

    Really motivational video Alice chechi❤😊

  • @Anju.8608
    @Anju.8608 9 месяцев назад +3

    ഞാനും ഇതു പോലെ തന്നെ ആണ് 🙏🙏

  • @gincymathew1326
    @gincymathew1326 6 месяцев назад

    You are such a motivator ❤

  • @hildamarina5348
    @hildamarina5348 7 месяцев назад

    Love your talk adore your personality God bless you😊

  • @achammapathrose4670
    @achammapathrose4670 8 месяцев назад +1

    Good motivational message

  • @subykurian4916
    @subykurian4916 9 месяцев назад +1

    Very good message ❤

  • @JereettaLuiz
    @JereettaLuiz 9 месяцев назад +5

    Nalla positivity message❤

  • @sujathachandran1571
    @sujathachandran1571 5 месяцев назад +3

    മകൻ്റെ ഒരു സഹായയവും ലഭിച്ചില്ലേ ചേച്ചീ. എത്ര തിരാക്കായാലെന്താ. എനിക്കും രണ്ട് ആൺകുട്ടികളാണ് ഉള്ളത്❤

  • @elsammacleetus2504
    @elsammacleetus2504 7 месяцев назад

    Mamete vdieo allam super.. Njan othiri eshttapedunnu mamineyum 🙏👍🏻🌹

  • @Ambujam_72
    @Ambujam_72 7 месяцев назад

    I am a fan of you Dr.madam

  • @LylaGeorge-c5d
    @LylaGeorge-c5d 9 месяцев назад +3

    Very true Maam, exactly correct. God bless you.

  • @ANCEY-_.
    @ANCEY-_. 9 месяцев назад +1

    Ma'am just I opened you tube for some other video. Accidently your video came. I liked your speech. I subscribed immediately.

    • @minisusan9074
      @minisusan9074 9 месяцев назад +1

      Me too.Same was my situation also. Accidentally came across this channel

    • @dralicemathew
      @dralicemathew  8 месяцев назад

      Thank you.

    • @dralicemathew
      @dralicemathew  8 месяцев назад

      @@minisusan9074 Thank you.

  • @CelineRobert-t5f
    @CelineRobert-t5f 5 месяцев назад

    100%❤sathiyam

  • @priyageorge3483
    @priyageorge3483 6 месяцев назад

    Love U,god bless you 💗

  • @cupofjoe3633
    @cupofjoe3633 9 месяцев назад +1

    Before 32 years I came from a nuclear family to a family of 12 siblings and cousins . During all these years I went through somany problems As my husband was working in gulf all the financial burden was on his shoulders. When my son was at +2 my husband returned from gulf and we were gone through financial problems and still we are going through it jumping linke hurdles with God❤

  • @philominajohn1374
    @philominajohn1374 7 месяцев назад +1

    Sundari Ammaya tto...

  • @anumpaul8950
    @anumpaul8950 9 месяцев назад +4

    Auntie you are a super super ❤❤❤ woman God bless 🙌 you ❤always

  • @bambooboys3205
    @bambooboys3205 9 месяцев назад +2

    ഞാനും ഒരു സ്ഥിരം പ്രേഷകയാണ്‌ love you chechi 💖💖💖💖💖💖

  • @BASILBINU-hf5yt
    @BASILBINU-hf5yt 9 месяцев назад +1

    Nammal eppoyum happy ayi irikan nokanm aunty, loved your talk

  • @lasithank8109
    @lasithank8109 5 месяцев назад

    Sis i feel happy when. Ilisten to you...

  • @santhamohan1516
    @santhamohan1516 9 месяцев назад +3

    Very true mam.snehikan pattathavaranu almost.ellavareum oru hand distance vekanam.

  • @ambikaj4765
    @ambikaj4765 9 месяцев назад +1

    Mam u r really great❤️❤️❤️

  • @p.vukkuru8456
    @p.vukkuru8456 7 месяцев назад

    Praise the Lord Jesus Christ 👏

  • @hhgh-x9x
    @hhgh-x9x 9 месяцев назад +1

    ചേചി,പറയുന്നത് 100%ശരിയാണ്എനിക്,ഒരുപാട്, കഷ്ട തവനു,ചേചിയുടെ,വീഡിയോ, കാണുക, പതിവാകി,പയർ,ഒത്തിരിഉപാകാരമായി,ഇപ്പോൾ, ഒത്തി,സന്തോഷം Thanks ❤

  • @CelineRobert-t5f
    @CelineRobert-t5f 5 месяцев назад

    thank,u,mam❤

  • @aliceantony2289
    @aliceantony2289 7 месяцев назад

    Really motivational vedios❤

  • @gigyanto7352
    @gigyanto7352 9 месяцев назад +2

    May God bless you 🙏

  • @lissabenny03
    @lissabenny03 7 месяцев назад

    സത്യമായ വാക്കുകൾ 👍🙏

  • @beenasebastian7569
    @beenasebastian7569 7 месяцев назад

    Nalla energetic and positive talk

  • @jayshreeprakash2251
    @jayshreeprakash2251 9 месяцев назад +1

    Thank you dear mam for your inspiring life incidents 🙏 ofcourse you are blessed by the Almighty God. May the God bless you always and he will be holding your hands in your difficult situations.🙏

  • @jollyp4231
    @jollyp4231 9 месяцев назад +8

    ഇതൊക്കെ തന്നെ അമ്മാമ്മേ എൻറെയും സ്വഭാവം. കേട്ടപ്പോൾ ഒത്തിരി സന്തോഷമായി കൂട്ടിന് ഇങ്ങനെയും ആളുകൾ ഉണ്ടല്ലോ.🤝🤝🤝🙏

    • @marcoavena9584
      @marcoavena9584 9 месяцев назад +1

      Sorry!! How old are to call her Ammammaa??? 8year old Child?..Ask permission to watch you tube😅

    • @Truthseekr-s1i
      @Truthseekr-s1i 9 месяцев назад +1

      ​@@marcoavena9584Ammama means elder sister in some area of keralam especially central keralam.
      Some area, south keralam, latin Christians call ammama instead of grandmother.

  • @vanithaselvaraj814
    @vanithaselvaraj814 8 месяцев назад +1

    Love you chechiiii❤💚💛💜

  • @manudennis5354
    @manudennis5354 9 месяцев назад +1

    Me also same like you Aunty. I'm so sensitive. But now I'm trying to change. Really now how much I'm feeling relief it's speechless. Believe in our God. He will do only good thing in our lives. Don't bother about anything. Just Love Yourself and be Happy. God bless you Aunty and Uncle ❤❤❤

  • @marythomas8387
    @marythomas8387 7 месяцев назад

    👍👏
    Good job

  • @MohammedBabu-h7d
    @MohammedBabu-h7d 7 месяцев назад +1

    Mam oru energy aaanu.
    Motivational talk aaanu ok

  • @aniammaphilip7
    @aniammaphilip7 9 месяцев назад +1

    Alice chechy, so happy to see you , love your positivity and vibes. How is everything going after the Ayurveda Tx

  • @chandrikava5195
    @chandrikava5195 9 месяцев назад +1

    Daivam enikku thanna sahodarikk, ee vakkukal enikku samadhanam tharunnu❤

  • @sobhav390
    @sobhav390 9 месяцев назад +2

    Absolutely ma'am 💘

  • @ranjinigovind3300
    @ranjinigovind3300 6 месяцев назад

    Whatever you say is true mam!

  • @talks8956
    @talks8956 9 месяцев назад +1

    God gives you long life❤🙏

  • @manjuk8522
    @manjuk8522 9 месяцев назад +1

    എൻ്റേ അതേ വേവ് ലെഗ്ത്തു എൻ്റെ സഹോദരി 🙏🙏🙏🙏🙏
    100%suport your thoughts, feelings
    and advice 😘💕keep distance (=)from everyone., ' 0' expectations .

  • @aniechacko7378
    @aniechacko7378 9 месяцев назад +4

    Goodmessage

  • @jennyignatious8638
    @jennyignatious8638 9 месяцев назад +1

    Super ❤❤❤

  • @DeepaC-v1b
    @DeepaC-v1b 9 месяцев назад

    I want to clarify that you have comforting messages so I appreciate those. But wand confused with that contradiction.

  • @ummuhani5175
    @ummuhani5175 7 месяцев назад

    I love u dear❤❤❤

  • @prettyjohnson6495
    @prettyjohnson6495 9 месяцев назад +1

    Anty super.❤❤❤

  • @RethnaReth-ye7wo
    @RethnaReth-ye7wo 9 месяцев назад +1

    Thankyou sister for your motivational message 😍😍🌹