പ്രകാശം നമ്മളെ കുടുക്കി ഇട്ടിരിക്കുകയാണോ?

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 271

  • @jrstudiomalayalam
    @jrstudiomalayalam  2 месяца назад +1

    ഞാനെഴുതുന്ന ശാസ്ത്രലേഖനങ്ങൾ,
    ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ,
    ലൈവ് ചർച്ചകൾ,
    വീഡിയോകൾ പബ്ലിഷ് ചെയുന്ന മുന്നേ കാണാനുള്ള അവസരം,
    പുതിയ ടോപ്പിക്ക് നിർദേശിക്കൽ, എന്നിവയ്ക്കു - www.jrstudioedu.com
    ഇൽ മെമ്പർഷിപ് എടുക്കാം

  • @bindhujaison8399
    @bindhujaison8399 5 месяцев назад +7

    Brilliant explanation,no words.God bless you.

  • @joyaljose2930
    @joyaljose2930 5 месяцев назад +30

    മരണ ശേഷം നമ്മുടെ consciousness oru set of data form ൽ മാസ്സ് ഇല്ലാത്തതുകൊണ്ട് തന്നെ മരണാന്തര ക്രിയകൾ നൽകുന്ന acceleration മൂലം പതുക്കെ പ്രകാശവേഗം achive ചെയ്ത് interstellar travel നടത്തി മറ്റൊരു dimension ലോ മറ്റൊരു galaxyile ഏതെങ്കിലും ഗ്രഹത്തിലോ എത്തിച്ചേരുന്നുണ്ടാവുമോ 🤔🤔 ആ set of data യെ ആയിരിക്കുമോ നമ്മൾ ആത്മാവ് എന്ന് പറയുന്നത്.
    Oru unscientific ഭാവന മാത്രം 🙏🏻

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 5 месяцев назад +2

      To an extent, taniye atmavin matoru lokatek povanuls energy elatakonda kriyakal cheyunnath. Then it goes to another world

    • @abythomas5663
      @abythomas5663 5 месяцев назад +2

      Great thought 👏

    • @Karthika-n3c
      @Karthika-n3c 5 месяцев назад

      ഞാനും ഇങ്ങനെയൊക്കെ ചിന്തിക്കാറുണ്ട്

    • @007Sanoop
      @007Sanoop 2 месяца назад +1

      Aham Brahmasmi😊

  • @moideenkoya3824
    @moideenkoya3824 3 месяца назад

    വിലപ്പെട്ട അറിവുകൾ ലളിതമായി പറഞ്ഞു തരുന്നതിന് നന്ദി

  • @ratheeshkazhuvur
    @ratheeshkazhuvur 5 месяцев назад +17

    പ്രകാശ വേഗത കൈവരിക്കണം എങ്കിൽ സ്വയം പ്രകാശം ആയി മാറണം

  • @nmtp
    @nmtp 4 месяца назад +2

    psalms 90 :4 this is what you explain now
    ആയിരം സംവത്സരം നിന്റെ ദൃഷ്‍ടിയിൽ
    ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും
    രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.
    ✭For a thousand years
    in your sight are
    like yesterday when it is past,
    and like a watch in the night.

  • @devadeyam7900
    @devadeyam7900 4 месяца назад

    Nice presentation...🎉

  • @Karthika-n3c
    @Karthika-n3c 5 месяцев назад

    ഒട്ടുമിക്ക വീഡിയോകളും കണ്ടെങ്കിലും നിങ്ങളിലൂടെയാണ് എനിക്ക് പ്രകാശ വേഗതയും സമയവും മനസ്സിലാക്കാൻ കഴിഞ്ഞത്

  • @basheerparakkad2256
    @basheerparakkad2256 5 месяцев назад +2

    മനസ്സിലാക്കണം എന്ന് ചിന്തിരുന്ന അറിവാണ് ഇത്. Thanks Bro

  • @ravikumarnair3132
    @ravikumarnair3132 5 месяцев назад +2

    സത്യം പറഞ്ഞാൽ ശരിക്കും മനസിലായില്ല 🤔കണക്കു ശരിയാവുന്നില്ല.

  • @vettikombil
    @vettikombil 3 месяца назад

    Physicists don’t use the concept of "relativistic mass" anymore because it’s confusing. When a massive object speeds up, its energy increases because it has more kinetic energy. Its mass (otherwise known as “rest mass”) doesn’t change.

  • @tinocherian
    @tinocherian 5 месяцев назад

    കാത്തിരുന്ന വീഡിയോ 😊

  • @reghuv.b588
    @reghuv.b588 17 дней назад

    പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ മാസ് ഇൻഫിനിറ്റ് ആകുന്ന അവസ്ഥയിൽ എത്തുമെന്നും ഇൻഫിനിറ്റ് മാസ് എന്നത് ഒരു തിയ്യററ്റിക്കൽ ഹൈപ്പോതിസീസ് മാത്രമായതിനാൽ പ്രകാശവേഗതയിലുള്ള സഞ്ചാരം ഒരിക്കലും പ്രായോഗികമല്ലെന്നും വായിച്ചിട്ടുണ്ട്

  • @dharajchandana
    @dharajchandana 5 месяцев назад

    Very good information Tks ബ്രോ ❤

  • @jobyjacob9875
    @jobyjacob9875 5 месяцев назад

    Very good explanation 😊 But if you can explain using some models it will be more beneficial.

  • @sudhicalicut
    @sudhicalicut 5 месяцев назад

    This is the best explanation But I have a lot to learn if I want to understand this

  • @lbcarloyt3973
    @lbcarloyt3973 5 месяцев назад +2

    Role of gravity in time travelling oru video cheyyaammo... Gravity increase avumbo time dilation varulle bro ❤️

  • @Vdkd1006akro
    @Vdkd1006akro 5 месяцев назад

    This is the best explanation of speed of light

  • @sojovarghese7
    @sojovarghese7 5 месяцев назад +1

    What is atomic clock, ⌚??

  • @lakestar000
    @lakestar000 5 месяцев назад +1

    its great

  • @jayaprakashkumaran5776
    @jayaprakashkumaran5776 5 месяцев назад

    Your voice is beautiful.

  • @Rajeshunni403
    @Rajeshunni403 5 месяцев назад

    Tks ബ്രോ 🎉👍

  • @PrajithVr-f8m
    @PrajithVr-f8m 20 часов назад

    സർ,, ഇനിക്ക് ഒന്നു രണ്ട് doubts cleaർ ചെയ്ത് തരാമൊ,,,
    ' 1, ഒരേ സ്പീഡിലുള്ള രണ്ട് വസ്തു ക്കൾ തമ്മിൽ കൂട്ടിയിടിച്ചാൽ ഉണ്ടാവുന്ന പൊട്ടിതെറിയിൽ, in minute Secondil ഉണ്ടാവുന്ന ഏതെങ്കിലും ഒരു സബ്സ്റ്റൻസിൻ്റെയൊ, or പ്രകംമ്പനത്തിൻ്റെയോ സ്പീഡ് in Secondil ,,,, കാരണമായവസ്തുക്കളുടെ സ്പീഡിനേക്കാൾ എത്ര മടങ്ങ് കൂടുതലായിരിക്കും,,,

  • @Govindan-k4s
    @Govindan-k4s 5 месяцев назад +12

    ചിന്തകൾക്ക് മാസ്സ് കുറവാണ്.. തീരെയില്ലെന്നു തന്നെ പറയാം. ഞാൻ ആവഴിക്ക് ഒരു ഇന്റർസ്റ്റെല്ലാർ യാത്ര നടത്തി നിർവൃതിയടയും.😢😢😅

    • @jeejo9578
      @jeejo9578 5 месяцев назад +2

      Literally... That's why we can imagine, or picturise the speed of light I guess. Thoughts are faster than light.

    • @liyana5254
      @liyana5254 2 месяца назад

      Nothing can exceed the speed of light . Even gravity have a speed same as that of light😊​@@jeejo9578

  • @Injaaaaaa
    @Injaaaaaa 5 месяцев назад

    Excellent information ❤️

  • @sabeeshpm6689
    @sabeeshpm6689 4 месяца назад +1

    പ്രകാശത്തിന് time അനുഭപെടുന്നു ഇല്ലെങ്കിൽ പിന്നെ എങ്ങനെ അതിനു Frequncy കുറയുന്നു??

  • @akashpjames987
    @akashpjames987 5 месяцев назад

    ‘Surface of last scattering’ and CMB’yae kurichu oru video cheyyaamo?

  • @sreenathg326
    @sreenathg326 5 месяцев назад +1

    Photon ൻ്റെ കാര്യം ആണ് കഷ്ടം, എത്ര പ്രകാശ വർഷം സഞ്ചരിച്ചാലും at the time of interaction അത് ഉണ്ടായ അതേ സമയം തന്നെ absorb ആകുന്നു. Instantanious life.

  • @mohamedmanzoor5713
    @mohamedmanzoor5713 5 месяцев назад

    Good❤👍👍👍

  • @akhilch6519
    @akhilch6519 18 дней назад

    മറ്റൊരു രസകരമായ കാര്യം എന്താണെന്നു വെച്ചാൽ പ്രകാശത്തിനോട് അടുത്ത ഒരു വേഗത കൈവരിച്ചു എന്നിരിക്കട്ടെ . lets say 2 ലക്ഷം കിലോമീറ്റർ / സെക്കന്റ് . പക്ഷെ അപ്പോളും ആ വസ്തുവിനെ സംബന്ധിച്ചും പ്രകാശത്തിന്റെ റിലേറ്റീവ് വെലോസിറ്റി 3 ലക്ഷം കിലോമീറ്റർ / സെക്കന്റ് ആയിരിക്കും . 1 ലക്ഷം കിലോമീറ്റർ / സെക്കന്റ് ആയിരിക്കില്ല . പ്രകാശത്തിന്റെ വേഗതയിൽ സാധാരണ laws of dynamics ഒന്നും വർക്ക് ആവില്ല .

  • @DReaM_WalKeRr
    @DReaM_WalKeRr 5 месяцев назад +5

    Interstellar movie🎉

  • @ArjunSooraj-n5r
    @ArjunSooraj-n5r 4 месяца назад

    Interstellar background ❤😊

  • @HarikrishnaRKurupPO
    @HarikrishnaRKurupPO 5 месяцев назад

    Hema committe reportil peru undel..speed of lightil spacil keram

  • @freethinker3323
    @freethinker3323 5 месяцев назад

    Thanks for the video

  • @Vasi-s6z
    @Vasi-s6z 4 месяца назад

    Innuvareyum idhokke saankalpikam maathramaanu😊

  • @milanmanoharan2721
    @milanmanoharan2721 5 месяцев назад

    Brother : In famous phantom leaf experiment ിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ aura??? Please

  • @rojanjohn728
    @rojanjohn728 5 месяцев назад +5

    CS ഉണ്ണികൃഷ്ണൻ എന്ന ഒരു മലയാളി ശാസ്ത്രഗ്നൻ ഈ ഇടക്ക് ചില അഭിമുഖങ്ങൾ കൊടുക്കുക ഉണ്ടായി, JR സ്റ്റുഡിയോ Eienstien's Theory of General relativity ആണ് എല്ലാത്തിന്റെയും ബേസ് ആയിട്ട് എടുക്കുന്നത്.. ഞാൻ മുൻപ് പറഞ്ഞ ആളുടെ വാദങ്ങൾ അപേക്ഷിക സിദ്ധാന്തത്തെ എങ്ങനെ കൗണ്ടർ ചെയ്യുന്നു എന്ന ഒരു explanation, ഒരു വീഡിയോ ആയിട്ട് ചെയ്തുകൂടെ??

    • @jrstudiomalayalam
      @jrstudiomalayalam  5 месяцев назад +2

      Pullide concepts enik angot seriakunilla bro. Kodathe angane oke proof kond vannal Enthayalum scientific community accept cheyenda an. Ath nadakunilla

  • @adithyank2274
    @adithyank2274 5 месяцев назад

    Enikk oru doubt und sir
    Prakasha vegathil oru vasthu allenkil vaahanam
    Nammal pokuvanel spacil ulla particle collide cheyuna strength prakasha vegathinu thulyam alle appol aa vahanathinu urappayum nashipikapedum
    Pinne oru light speedil pokuna vehicle petenu frontil varuna dangersil ninu vettichu matan kazhiyumo
    Ingane oru prakasha vegathil sancharikuna vehicle irikuna aalk oru force anubhavapedille
    Aa force manushya shareeram nashipichu kalayille🤔

  • @AnisonJacob
    @AnisonJacob 5 месяцев назад +12

    ഇന്ന് BLUE MOON കണ്ടവർ ഉണ്ടോ,,😂😂😂😂

    • @ottakkannan_malabari
      @ottakkannan_malabari 5 месяцев назад

      ഊട്ടിയിൽ കനത്ത കാർമേഘം ആയിരുന്നു....

  • @VLOGS-td8wf
    @VLOGS-td8wf 5 месяцев назад

    വൗ😮😮

  • @afsalafsalmuhammedismail8474
    @afsalafsalmuhammedismail8474 5 месяцев назад

    Atomic clock നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ 🎉

  • @maajidk.y7403
    @maajidk.y7403 5 месяцев назад +1

    3 body problem le time egane work cheyyunne , matter tte ageing undakunna difference egane ayirikyum

  • @onpasive-don
    @onpasive-don 5 месяцев назад

    Can u explain light is a wave or a partical exceleration

    • @anoopa6150
      @anoopa6150 5 месяцев назад

      Everything in this universe have dual nature

    • @jrstudiomalayalam
      @jrstudiomalayalam  5 месяцев назад

      Nalla video cheyan patuo ennu nokatte

    • @Indiantravler-c7t
      @Indiantravler-c7t 5 месяцев назад

      Quantum particles have properties of both particles and waves

  • @josephjob9462
    @josephjob9462 5 месяцев назад

    Very good information

  • @AKAZA180
    @AKAZA180 21 день назад

    3:39 🎉

  • @RajuJoseph-u6p
    @RajuJoseph-u6p 5 месяцев назад

    Dear Sir,
    Really excited to view your videos. But have a doubt about twin paradox( Really sorry if I am wrong ). If the traveling twin is supposed to travel a galaxy and come back which is 10 light years away. He takes 10 light years to travel reach there and 10 light years to come back assuming he is traveling in the speed of light. A light years means the distance travelled by light in the speed of 3x 10 raised to 8/ meters per second. Here distance is constant or length is constant. Which means he physically travelled 10 years( 10 light years ) to reach that galaxy and literally took 10 light years or from the point of view from earth 10 years to return back. So total he has travelled 20 years physically. This means he has spent 20 years of his earth time to complete this process. Then how we can tell his brother twin who is static in earth age has increased and not his traveling twin.
    In the point of view of that distance light travels in a year doesn’t change when we assume light or our spaceship travels in same velocity.
    Really sorry for this doubt but I am stuck with this shit that how this happens. Please ignore my message if I am wrong and sorry for inconvenience caused for wasting your time.

    • @jaj18
      @jaj18 5 месяцев назад

      Earth le time vere travel cheyth aal experience cheyyunna time vere. Travel cheyunna speed anusarich time slow aavum. Earth inte speed anusarich ulla time aan ee 10 years enn paranj kazhiyunnath. Travel cheytha aalkk athil kurav varum.

  • @GucciFrames
    @GucciFrames 5 месяцев назад

    Demonte colony2 chettan kando athil Quantum Entanglement ne kurichu oke paryunnu... Sherikum genetical twins vs Quantum Entanglement oke sadhayamanoo...

  • @sajigsajig9089
    @sajigsajig9089 15 дней назад

    ❤❤❤❤🌹🌹

  • @graxroot
    @graxroot 5 месяцев назад +1

    ഡിജിറ്റൽ ക്ലോക്ക് ടൈം ടയലേഷന് വിധേയമാണോ ?

  • @abunirmal2535
    @abunirmal2535 5 месяцев назад

    Idi minni kazhinnu kurachu kazhinu nammal sound kelkkunathu, oru pakshe nammukku theoretical aayi chindichal manasilakkilayirikkam, pakshe athu practical aayi kandathu kondanu nammukku athu theoretical aayi explain cheyyan eluppathil pattiyathu.
    Athupole manga eriyunathinu munbe veezhumayirikkam, pakshe athu ippol nammukku athu theoretical aayi explain cheyyan kazhiyilla, pakshe naale oru pakshe nammal practical aayi cheythalo, allenkil aa prethipasam kandallo nammukku athu manasilakum.
    Ente abhiprayathil universe-il enthayalum light-ne kal vegathil sancharikkan kazhiyum, pakshe athu nammal vicharikkunathu pole aayirikkilla.

  • @shijuzamb8355
    @shijuzamb8355 5 месяцев назад +1

    വല്ലാത്ത ഒരിത്😱😱

  • @mr.nobody9646
    @mr.nobody9646 5 месяцев назад +1

    Practical ആയി ചിന്തിക്കുമ്പോൾ light speedൽ പോകുമ്പോ പുറത്ത് ഉള്ളത് ഒന്നും കാണാൻ പറ്റില്ലല്ലോ. വളരെ ചുരുങ്ങിയ ടൈം കൊണ്ട് നമ്മൾ ഡെസ്റ്റിനേഷൻ ൽ എത്തുകയും ചെയ്യും. പിന്നെ എങ്ങനെ ടൈം dilation അനുഭവപ്പെടും?🤔 ലൈറ്റ് സ്പീഡ് il travel ചെയ്യുമ്പോ flash movie ലെ പോലെ സ്ലോമോഷനിൽ ചിന്തിക്കാനുള്ള സൂപ്പർ പവർ ഉണ്ടെങ്കിൽ അല്ലെ ചുറ്റും ഉള്ളത് slow ആയി കാണു?

    • @somanathan4271
      @somanathan4271 5 месяцев назад

      നമ്മൾക്ക് dilation അനുഭവപ്പെടില്ല travel ചെയ്യുമ്പോൾ

    • @jrstudiomalayalam
      @jrstudiomalayalam  5 месяцев назад

      Yes

  • @musify2748
    @musify2748 5 месяцев назад

    Darkness alle Light ne kalum speed. ( Prakashathinte abavam or nizhal ) ??

    • @jubin2611
      @jubin2611 3 месяца назад

      enn etho mandan paranjirunnu
      darkness nde speed engane measure cheyum it doesnt travel from one. point to another

  • @sivaprasad2460
    @sivaprasad2460 5 месяцев назад

    1 lightyear = 1 yearil light 3lakh/s speed il sancharikkunna dooram alle. Appol 2 months kond orupad lightyear engane sancharikkan kazhiyum?

    • @aF_zal
      @aF_zal 5 месяцев назад

      3lakh per SECOND aanu YEAR alla. ഒരു വർഷത്തിൽ എത്ര സെക്കൻ്റ് ഉണ്ടോ അതിനെ 3lakh കൊണ്ട് ഗുണിച്ചാൽ കിട്ടുന്നതാണ് 1 light year

    • @sivaprasad2460
      @sivaprasad2460 5 месяцев назад

      @@aF_zal 3 lakh /s enna ezhuthiyirikkunnath 😂 . Athippo gunichalum illenkilum 1 yearil light sancharikkunna dooram. Njan chothichath vdo il paranju 2 months kond orupad lightyear sancharichu nn ?

  • @prahladvarkkalaa243
    @prahladvarkkalaa243 5 месяцев назад

    👍🏻jr

  • @akhilk4232
    @akhilk4232 5 месяцев назад

    Nammal prakaashavegathayil prabanchathe chutti vannalm. Nammude prayavum boomiyillullavarude praayavm same thanneyalle varendath nammude shareerathile koshongal nammal ethra vegathil sancharichhalm koshangalude multipicationte vegatjayil maatam undaavunillallo. Pinnangane angane sambavikkum🤔

    • @Indiantravler-c7t
      @Indiantravler-c7t 5 месяцев назад

      Time dialation in special theory of relativity

    • @jrstudiomalayalam
      @jrstudiomalayalam  5 месяцев назад +1

      Athan ivdathe point

    • @adkcalicut
      @adkcalicut 5 месяцев назад

      Me2 thot about that back in long time. If anyone plz explain about the ageing process our body is associated during this so cald period , how bodily functions are altered during this period.

    • @Indiantravler-c7t
      @Indiantravler-c7t 5 месяцев назад

      @@adkcalicut our body ages normally in that period. Lookup explanation to Twin Paradox.

  • @rahulkudu9223
    @rahulkudu9223 4 месяца назад

    E avastha bumil sanjarikupolum ingane thane ano?

  • @antonybastin3432
    @antonybastin3432 5 месяцев назад

    🎉

  • @sruthisree1282
    @sruthisree1282 5 месяцев назад

    Hi jithin, how are you doing

  • @Dragonfruit233
    @Dragonfruit233 5 месяцев назад

    We are light beings made up of star dust ☘️♥️

  • @antonyud435
    @antonyud435 5 месяцев назад

    സത്യം പറഞ്ഞാൽ പ്രകാശ വേഗതയെ ക്കാളും സഞ്ചരിക്കുന്ന ഒരു വാങ്ങാൻ കണ്ടുപിടിക്കണം എന്നാലേ ഇപ്പോൾ കാണുന്നത് എന്താണെന്ന് ശരിക്കും മനസ്സിലാകു😮

  • @malayali_here
    @malayali_here 5 месяцев назад

    3:38 വേഗത്തിൽ ആണോ പതുക്കെ ആണോ?
    ചോദിക്കാൻ കാരണം with respect to the rocket, സഞ്ചരിക്കുന്നത് ഗ്രൗണ്ടും അതിൽ നിൽക്കുന്നവരും അല്ലേ ? അപ്പോ ഭൂമിയിലെ time slow ആയി കാണില്ലേ റോക്കറ്റിൽ നിന്ന് നോക്കുമ്പോൾ?
    Edit: അതുപോലെ twin paradox ും ബ്രോ ഫുൾ ആയി പറഞ്ഞില്ല. യാത്രികൻ്റെ perspective ൽ നിന്ന് നോക്കുമ്പോൾ അയാൾക്കാണ് പ്രായം കൂടുതൽ ഉണ്ടാകേണ്ടത്. അപ്പോഴല്ലേ ശരിക്കും paradox ആകുന്നുള്ളൂ

    • @VTSWEB
      @VTSWEB 4 месяца назад

      നമ്മൾ പ്രകാശ വേഗതയിൽ സഞ്ചരിക്കുക ആണെങ്കിൽ നമ്മൾ എത്താൻ ഉദ്ദേശിച്ച സ്ഥലത്തു നമ്മൾ വേഗത്തിൽ എത്തുന്നു, അപ്പൊ പുറമെ ക്കു നോക്കുമ്പോൾ അവിടെ യുള്ള കാര്യങ്ങൾ വളരെ വേഗത്തിൽ നടക്കുന്നത് ആയി തോന്നും, എന്നാൽ പുറമെ നിന്ന് നമ്മളെ നോക്കുന്ന ഒരാൾക്ക് നമ്മൾ പതുക്കെ പോകുന്നത് പോലെ മാത്രമേ തോന്നുന്നു, so പുറമെ നിൽക്കുന്ന ആളുടെ നോട്ടത്തിൽ യാത്രിക്കാൻ തിരിച്ചു വരാൻ ഒരുപാട് സമയം എടക്കുന്നു, so ഭൂമിയിൽ ഉള്ള ആളുടെ പ്രായം സാദാരണ ഗതിയിൽ കൂടുന്ന പോലെ കൂടുന്നു, എന്നാൽ യാത്രിക്കന്റെ നോട്ടത്തിൽ അദ്ദേഹം വളരെ വേഗത്തിൽ പോയി വരുന്നു, അദ്ദേഹത്തിന്റെ പ്രായവും നോർമൽ ആയി തന്നെ ആണ് കൂടുക, but ഭൂമിയിൽ എത്തി നോക്കുമ്പോ യാത്രികൻ കുറച്ചു സമയം കൊണ്ട് പോയി വന്നു അത്ര സമയത്തെ പ്രായം മാത്രമേ കൂടൂ, ഭൂമിയിൽ ഉള്ള ആൾ യാത്രികനെ ഒരുപാട് കാലം wait ചെയ്യുന്നത് കൊണ്ട് പ്രായം അത്രയും കാലത്തെ കൂടിയിട്ടുണ്ടാകും,

  • @in_pix_
    @in_pix_ 5 месяцев назад

    Flash movie il ullapoleyano

  • @catseyecreation
    @catseyecreation 5 месяцев назад

    ഇതിൻ്റെ വേഗത എങ്ങനെയാ കണ്ടുപിടിച്ചത്? .

    • @jrstudiomalayalam
      @jrstudiomalayalam  5 месяцев назад

      Oru dedicated videi unde.. Kand nokamo

    • @ottakkannan_malabari
      @ottakkannan_malabari 5 месяцев назад

      ഒരു മെറ്റൽ ഡിസ്കിൽ തുള ഇട്ട് കറക്കുക. ആ തുളയിലൂടെ അയക്കുന്ന പ്രകാശം തടസ്സ പെടാതെ പുറത്ത് വരുന്ന ഡിസ്കിൻ്റെ വേഗത പ്രകാശത്തിൻ്റെ വേഗതയാണ്

  • @johnberckumans5609
    @johnberckumans5609 5 месяцев назад

    👍🏻👍🏻👍🏻

  • @Yathu-yy8uo
    @Yathu-yy8uo 4 месяца назад

    Oru maattavum varilla.... Both persons are in same age.... Think🤔

  • @onpasive-don
    @onpasive-don 5 месяцев назад

    Bro light travels at 3lack km ok then how galaxy expend more then that

    • @anoopa6150
      @anoopa6150 5 месяцев назад +1

      ഗാലക്സി അല്ല എക്സ്പാന്റ് ചെയുന്നത് സ്പേസ് ആണ് ( in between the space ) സ്പേസിൽലൂടെ ഒരു വാസ്തുവിന് ട്രാവൽ ചെയ്യാൻ പറ്റുന്ന മാക്സിമം സ്പീഡ് ആണ് ലൈറ്റ് സ്പീഡ് എന്ന് പറയുന്നത് (മാസ്സ് സിറോ ആണെങ്കിൽ മാത്രമേ ലൈറ്റ് സ്പീഡ് ഒബ്റ്റൈൻ ചെയ്യാൻ പറ്റൂ ) പക്ഷെ space it's self can expand more than the speed of light

    • @jrstudiomalayalam
      @jrstudiomalayalam  5 месяцев назад

      Anoop bro paranjatj aney answer😇

  • @baiju-b.l
    @baiju-b.l 5 месяцев назад

    👍

  • @mansoormohammed5895
    @mansoormohammed5895 5 месяцев назад

    ❤❤❤

  • @themaxpa
    @themaxpa 5 месяцев назад +1

    Jr squad 🌟

  • @christyantony9290
    @christyantony9290 5 месяцев назад

    Appol prakashavegathayakkalum vegathil universe vikasikkunnathu ..

  • @KarthikPraneesh_shorts_3122
    @KarthikPraneesh_shorts_3122 5 месяцев назад

    First comment 😊😊😊

  • @aneeshjyothirnath
    @aneeshjyothirnath 5 месяцев назад

  • @shiyasshiyasmajeed3092
    @shiyasshiyasmajeed3092 5 месяцев назад +1

    ഇപ്പോൾ സൂര്യപ്രകാശം എത്തിപ്പെടാത്ത സർഫെസിൽ പോയി നിന്നാൽ അവിടെ സൂര്യപ്രകാശം എത്തുമ്പോൾ സൂര്യൻ എങ്ങനെയാണ് ഉൾഫാവിച്ചത് എന്ന് കണ്ട് എത്താൻ കഴിയില്ലേ?

  • @Timeless169
    @Timeless169 5 месяцев назад

    10 minut ulla ee video speed 2x itrukond 3 minut kond samayam laabichu njan ellam ketu

  • @AnisonJacob
    @AnisonJacob 5 месяцев назад +1

    ബ്രോ ഈ Gravitational field lines and electric field lines lightൻ്റെ same speed അല്ലെ,,, അപ്പൊൾ എങ്ങിനെ പറയാൻ പറ്റും Light is the fastest phenomenon in the universe എന്ന്........🤔🤔🤔🤔

    • @anoopa6150
      @anoopa6150 5 месяцев назад

      @@AnisonJacob ലൈറ്റ് സ്പീഡ് എന്ന് പറയുന്നത് ആക്ച്വലി എംപ്റ്റി സ്പേസ് അനുവദിച്ചിട്ടുള്ള മാക്സിമം സ്പീഡ് ആണ് മാസ്സ് ഇല്ലാത്ത ഏതൊരു ഒബ്ജെകറ്റിനും എംപ്റ്റി സ്പേസിൽലൂടെ ആ വേഗതതായിലൂടെ ട്രാവൽ ചെയ്യാൻ പറ്റും ഫസ്റ്റ് ലൈറ്റ് ആണ് ആ വേഗതയിൽ ട്രാവൽ ചെയൂന്നുനതായി കണ്ടെത്തിയത് അത് കൊണ്ടാണ് ലൈറ്റ് സ്പീഡ് എന്ന് പറയുന്നത്

    • @AnisonJacob
      @AnisonJacob 5 месяцев назад

      @@anoopa6150 ഞാൻ അത് അല്ല പറയുന്നതു്......light is the Faster phenomenon in the Universe എന്ന് പറയുമ്പോൾ ആളുകൾക്ക് ഒരു misunderstanig വരും.....Lightൻ്റെ speed ഏറ്റൻ ഒന്നിനും സാധിക്കില്ല എന്ന് തോന്നും.......

    • @anoopa6150
      @anoopa6150 5 месяцев назад

      @@AnisonJacob അതിപ്പോൾ നമ്മൾ ഒരു കാര്യം കേട്ട ഉടനെ വിശ്വസിക്കുന്ന ആൾകാർ അങ്ങനെ വിശ്വസിക്കുന്നേൽ അതിൽ ഇപ്പോൾ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല കൂടുതൽ ബാഗ്രൗണ്ട് ചെക്ക് ചെയുന്ന ചോദ്യങ്ങൾ ചോദിക്കുന്ന ആള്കാര്ക് ഈ കാര്യങ്ങൾ എന്തായാലും അറിയാൻ patuum

    • @jrstudiomalayalam
      @jrstudiomalayalam  5 месяцев назад +1

      പ്രകാശം ഫോട്ടോണ് പറയുന്ന പാർട്ടികളാണ് ബ്രൊ, ഇലക്ട്രിക് ഫീൽഡ് ലൈൻസ് ഒക്കെ തന്നെ ഫോഴ്സ് ആണ്. ഗ്രാവിറ്റേഷണൽ ഫീൽഡും നിലവിൽ നമ്മൾ ഫോഴ്സ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഗ്രാവിറ്റിയെ കൊണ്ടുപോകുന്ന ഗ്രാവിട്ടൻസ് ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് പ്രകാശത്തിലാണ് ഏറ്റവും വേഗത കൂടുതൽ എന്ന് പറയുന്നത്

  • @bibeeshsouparnika677
    @bibeeshsouparnika677 5 месяцев назад

    🎈🎈🎈🎈🙏

  • @sreejithomkaram
    @sreejithomkaram 5 месяцев назад

    😍❤️❤️

  • @jubairku4102
    @jubairku4102 5 месяцев назад

    Interstellar BGM❤

  • @anoopchalil9539
    @anoopchalil9539 2 месяца назад

    God is the Light of the heavens and the earth. The parable of His light is, as it were, that of a niche containing a lamp; the lamp is [enclosed] in glass, the glass [shining] like a radiant star: [a lamp] lit from a blessed tree - an olive-tree that is neither of the east nor of the west the oil whereof [is so bright that it] would well-nigh give light [of itself] even though fire had not touched it: light upon light! God guides unto His light him that wills [to be guided]; and [to this end] God propounds parables unto men, since God [alone] has full knowledge of all things

  • @vineedc1901
    @vineedc1901 5 месяцев назад +2

    പ്രകാശത്തെകാൾ വേഗത്തിൽ സഞ്ചാരിക്കുന്ന tachions ഉണ്ട് എന്നെ ഒരു കേരള കാരൻ scientist Dr George Sudarshan പ്രൂവ് ചെയ്തിട്ടുണ്ടല്ലോ.??

  • @praveen8017
    @praveen8017 5 месяцев назад

    ❣️💫

  • @vishnubabu6149
    @vishnubabu6149 5 месяцев назад

    ഒരു doubt രണ്ട് പേര് ഒരാള് അമേരിക്കയിൽ നിൽക്കുന്നു. മറ്റൊരാൾ ഇന്ത്യയിൽ . രണ്ട് പേരും ഫോൺ കോൾ ചെയ്തു കൊണ്ടിരിക്കെ ക്ലാപ് ചെയ്യുന്നു. ഈ അവസരത്തിൽ രണ്ടുപേരും എക്സാക്ട് ആയി ക്ലാപ് ചെയ്തു എന്നിരിക്കട്ടെ, അപ്പോള് രണ്ടും ഒരേ സമയം ആയിരിക്കുമോ?

  • @Sanal3629
    @Sanal3629 5 месяцев назад +2

    ജിതിനെ.. Interstellar സിനിമയിൽ നായകൻ സോപ്സിൽ പോയി തിരികെ വരുമ്പോൾ മകളായ മോർഫി അമ്മൂമ്മയായി ആശുപത്രിയിൽ കിടക്കുന്നു..ഇതല്ലേ ഈ പറഞ്ഞതിൽ ഉള്ളത്..

    • @jrstudiomalayalam
      @jrstudiomalayalam  5 месяцев назад +2

      Athey.. Athile twin paradix an ith

    • @Sanal3629
      @Sanal3629 5 месяцев назад +1

      @@jrstudiomalayalam ok🙏🏻

  • @rahulbabu9517
    @rahulbabu9517 Месяц назад

    Photon ഉണ്ടാകുമ്പോൾ തന്നെ നശിക്കുന്നു എന്ന് പറയുന്നതിന്റെ കാരണം അതാണോ. ..
    സൂര്യനിൽ നിന്ന് നമ്മളിലേക്ക് പ്രകാശം 500 സെക്കൻഡ് എടുക്കുന്നത് പ്രകാശത്തെ സംബന്ധിച്ച് സീറോ ട്ടൈം ആണോ

  • @narayanansprahladan2879
    @narayanansprahladan2879 5 месяцев назад

    Bro it’s not logic, I can explain if you got me connected. Time and light are not connected

  • @sameerk
    @sameerk 5 месяцев назад

    ഇതിൽ കണ്ടെത്തുന്ന പുതിയ ആശയങ്ങൾ ആകും ലോകത്തിന്റെ ഗതി മാറ്റുന്നത്

  • @sethumadhavanak2539
    @sethumadhavanak2539 5 месяцев назад +2

    Mass പൂജ്യം ആയാൽ മാത്രമേ പ്രകാശവേഗതയിൽ സഞ്ചരിക്കാൻ പറ്റുകയുള്ളു...

    • @aF_zal
      @aF_zal 5 месяцев назад

      അത് കൊണ്ടായിരിക്കാം മാലാഖ മാർക്ക് മാസ്സ് ഇല്ലാത്തെ 😂

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 5 месяцев назад

      Yes

    • @sreejithshankark2012
      @sreejithshankark2012 4 месяца назад

      ആത്മാവ് ആയാൽ മാസ്സ് കുറയും. സ്പീഡിൽ പോകാം 🙂

  • @afsalmohamed5960
    @afsalmohamed5960 5 месяцев назад +1

    മൊത്തത്തിൽ കിളി പോയി

  • @praveenkumar-ww8ig
    @praveenkumar-ww8ig Месяц назад

    കിളി പറന്ന് പോകുന്നത് കാണണമെങ്കിൽ മച്ചാന്റെ വീഡിയോ കണ്ടാൽമതി

  • @Suman123com
    @Suman123com 4 месяца назад +4

    പ്രകാശവേഗതയിൽ മനുഷ്യനോ അവൻ നിർമ്മിക്കാൻ സാധ്യതയുള്ള വസ്തുക്കൾക്കോ സഞ്ചരിക്കാൻ സാധ്യമല്ലാ എന്നത് യഥാർത്ഥ്യമാണ് കാരണം അതിൻ്റെ മാസ്സ് തന്നെ കൂടാതെ ഇതയും വേഗത കൈവരിക്കാനുള്ള ഇന്ധനം ഉപയോഗിക്കും തോറും ഭാരം കൂടുകയും വേഗത കൈമരിക്കാൻസാധിക്കാതെ വരികയും ചെയ്യും എന്നാൽ മനസ്സിലാവത്ത കാര്യം ഈ time dilation എങ്ങിനെയാണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല ഇതിനെ ഏറ്റവും simple ആയി മനസ്സിലാലുന്ന തരത്തിൽ ഒരു video ചെയ്യാമോ കൂടാതെ theory of relativity,e=mc2 ഇതിനെ രണ്ടിനെയും എത്രമാത്രം സാധരണക്കാർക്ക് മനസ്സിലാക്കാൻ പറ്റും എങ്കിൽ അതിനെ കുറിച്ചും ഒരു video ചെയ്യ്താൽ നന്നായിരുന്നു.thanks

  • @Girish.1526
    @Girish.1526 5 месяцев назад

  • @vk.369ffgamer9
    @vk.369ffgamer9 5 месяцев назад

    സമയം എന്നാ പ്രീതിപസം ഭൂമിയിൽ അല്ലെ ഉള്ളു സ്പേസ് സമയം ഇല്ല

  • @athulxgreen
    @athulxgreen 5 месяцев назад

    Chettooi 👀 47 Arena video ittit 2 month aayi 🙂 If you know him, enthupatti enn ariyo 😅

  • @hashadachu4443
    @hashadachu4443 5 месяцев назад

    Jr bro 👋🏻

  • @3lions210
    @3lions210 5 месяцев назад

    തിയററ്റികലി ചോദിച്ചാൽ പ്രകാശത്തിനു എങ്ങനെയാണു ഇത്രയും വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നത് .

  • @notrevangeryt7581
    @notrevangeryt7581 5 месяцев назад

    പ്രകാശത്തിന്റെ വേഗത കൂടുമോ ഗ്രാവിറ്റി മൂലം

    • @Indiantravler-c7t
      @Indiantravler-c7t 5 месяцев назад

      Light always travels at the speed of light. Gravity kondu length change cheyyum so that speed of light remains a constant .

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 5 месяцев назад +1

    ചിലതൊക്കെ jr തന്നെ പറയണം ❤

  • @RabbitRat-u3w
    @RabbitRat-u3w 5 месяцев назад

    Ayyoda mone... Enki light move cheyyunnath purath ninnu nokunna alk slow ayit thonnande.. odiko... You cannot use light as a base for time. Thow the spacetime in waste basket. Ethra speedil venelum evide venelum po, nothing changes.

  • @najmudheenkalapatil78
    @najmudheenkalapatil78 4 месяца назад

    വേഗത കൂടുമ്പോൾ ഭാരം കൂടുമെന്നാണോ പറയുന്നത്