ഇനി Deepseek ലോകക്രമം മാറ്റിയെടുക്കും | Deep seek Explained

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 358

  • @sathghuru
    @sathghuru День назад +45

    യുറോപ്യൻസ് അല്ലെങ്കിൽ അമേരിക്കക്കാർ എന്ത് technology ഉണ്ടാക്കിയാലും മലയാളം ഭാഷയെ പരിഗണിക്കാറില്ല. അതിൽ വ്യത്യസ്തമായി DeepSeek മലയാള ഭാഷയിൽ വളരെ കൃത്യമായ പ്രതികരണം നൽകി മികച്ച രീതിയിൽ മലയാള ഭാഷയെ പരിഗണിച്ചിട്ടുണ്ട്. ജെമിനി മലയാളം പറയുമെങ്കിലും ജെമിനി ഒരു ഇൻഫർമേഷൻ തരുന്ന് ഉപകരണം എന്ന നിലയിൽ പരാജയം ആണ്.

    • @perveeskabeer
      @perveeskabeer 23 часа назад +2

      ഞാനും അത് ചെക്ക് ചെയ്തിരുന്നു. മലയാളത്തിൽ റിപ്ലൈ തരുന്നുണ്ട്.

    • @keralakeral4114
      @keralakeral4114 23 часа назад +6

      @@sathghuru ചൈനീസ് ഫോൺ ഉപയോഗിച്ച് അവർ ക്ലൗഡായി ഡേറ്റ ചോർത്തിയിട്ടുണ്ട് അത് വച്ചാണ് ഈ കളി എന്തിന് ഞാൻ ഇടുന്ന ഈ കമൻറ് പോലും അവർ ഉപയോഗിക്കുന്നുണ്ട്

    • @udayakumartb
      @udayakumartb 6 часов назад +1

      മോഷ്ടി കാതെ ചൈനയ്ക്ക് കണ്ടുപിടിക്കാനാവില്ല അന്വേഷണം പ്രഖ്യപിച്ചി ണ്ട്

    • @SalmasaluSalmasalu
      @SalmasaluSalmasalu 3 часа назад

      Tool baz തരും ബട്ട് ഡീപ് സീക്ക് ഇപ്പോൾ മിക്ച്ചു നിൽകുന്നു...

  • @Theworldandme143
    @Theworldandme143 День назад +70

    Deeseek ഇല്‍ malayalam ലഭ്യമാണ് വളരെ അനായാസം ആണ് malayalam കൈകാര്യം ചെയ്യുന്നത്

    • @Errorcodexone
      @Errorcodexone День назад +5

      Ithra pettennu malayalam padicho?

    • @user-sparkfriend
      @user-sparkfriend День назад +6

      Malayalam super anu

    • @malayali_here
      @malayali_here День назад

      ​@@Errorcodexoneപൊളി ആണ്. രണ്ടും compare ചെയ്താൽ മനസ്സിലാകും Deep seek ൻ്റെ പവർ 🔥.
      Act as my friend and reply me as he would എന്നും പറഞ്ഞ് മലയാളത്തിൽ എന്തെങ്കിലും ചോദിച്ച് നോക്ക്

    • @malayali_here
      @malayali_here День назад +5

      ​@@Errorcodexoneപ്രാങ്കും മറ്റു playful conversation ും ഒക്കെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട്

    • @mekerala
      @mekerala День назад +4

      Better than Chat gpt 👍🏻

  • @Azhar_Ahammad
    @Azhar_Ahammad День назад +18

    കഴിഞ്ഞ വീഡിയോയിൽ ഈ വീഡിയോക്ക് വേണ്ടി അഭ്യർഥിച്ചിരുന്നു, അത് accept ചെയ്തതിന് നന്ദി 😊

  • @Eastwest.
    @Eastwest. День назад +182

    അടുത്ത കുറച്ച് വർഷങ്ങൾക്ക് ഉളളിൽ തന്നെ ചൈന ലോകത്തെ ഒന്നാമത്തെ സൂപ്പർ പവർ ആകും,

    • @Errorcodexone
      @Errorcodexone День назад +17

      2 maasam kayimbo China enna Peru polum kelkkilla 😂

    • @factsworld1766
      @factsworld1766 День назад

      ?​@@Errorcodexone

    • @kriactivedesigns
      @kriactivedesigns День назад +70

      @@Errorcodexoneഅതെന്ന നിന്റെ ചെവി അടിച്ചു പോവുമോ?

    • @roshanbaig1487
      @roshanbaig1487 День назад

      Entha..? ​@@Errorcodexone

    • @prasaddp8771
      @prasaddp8771 День назад

      Pattippu item😂😂😂😂

  • @vijayankuttappan3175
    @vijayankuttappan3175 День назад +60

    ടെക്നോളജി "ശൂദ്രൻ്റെ" ചെവിയിൽ ചെല്ലാതിരിക്കാൻ ഈയം ഉരുക്കി ഒഴിക്കുന്നത് പോലെ

    • @abdulsalamarifvkarif7288
      @abdulsalamarifvkarif7288 День назад +5

      Tightly said. There is no other comparison for the policy of US

    • @അഭിമാനി
      @അഭിമാനി День назад

      ​@@vijayankuttappan3175 പണ്ട് ശൂദ്രൻ എന്നത് അറിവില്ലാത്ത വിദ്യാഭ്യാസമില്ലാത്തവരെ പറയുന്ന പേരാണ് അത് പിന്നീടുള്ളവർ അത് ഒരു ജാതിയായി അവരോധിക്കപ്പെട്ടു അറിവില്ലാത്തവന് വേദ മന്ത്രങ്ങൾ ലഭിച്ചാൽ അത് ദുരുപയോഗം ചെയ്യുമെന്നതു കൊണ്ടാണ് ഈ പ്രയോഗം വായ് മൊഴിയായത് ,ഭസ്മാസുരന് വരം കിട്ടിയ പോലെ ബ്രാമണൻ എന്നത് ഒരു ജാതിയല്ല മനുഷ്യന് ഏത് ജാതിയായാലും ബ്രഹ്മജ്ഞാനം അല്ലെങ്കിൽ അറിവ് ,വിദ്യാഭ്യാസനിപുണത ലഭിച്ചാൽ അവൻ ബ്രാഹ്മണനായി ,അതോണ്ടാണ് വേദവ്യാസനും ,വാത്മീകിയും മറ്റുംബ്രഹ്മജ്ഞാനിയായിമിറിയത് ,,ആകാലത്ത് അറിവില്ലാത്തവനേയും,പ്രാകൃത പ്രവർത്തി ചെയ്യുന്നവനേയും ആണ് ശൂദ്രനെന്നും,ചണ്ധാലനെന്നും വിളിച്ചിരുന്നത്,ചാതുർ വണ്ണ്യം ,മയാ സൃഷ്ടം ഗുണ കർമ്മ വിപാഗശ എന്നതായിരുന്നു ,അറിവ് നേടിയവൻ ബ്രാഹ്മണൻ അല്ലാതെ മതമല്ല

    • @digitalalterations4764
      @digitalalterations4764 День назад +4

      ടെക്കനോ ലോകത്തെ ആധുനിക ശൂദ്രർ 🤣🤣

    • @myvoice4602
      @myvoice4602 День назад +1

      ഇന്ത്യൻ നിർമിത ChatSutra യേ പറ്റി വല്ലോം പറയാൻ ഉണ്ടോ

    • @rajithpalliyaly2074
      @rajithpalliyaly2074 19 часов назад

      @@myvoice4602 ഇല്ല..,.. സോപ്‌നം കാണുന്ന കാര്യം അല്ല ഇവിടെ പറയുന്നത് ലോകത്ത് നടന്നു കൊണ്ടിരിക്കുന്നതും നടകാൻ പോകുന്നതും ആയ കാര്യങ്ങളെ പറ്റിയാണ് . "മൈ പ്രണ്ട് ഡോളാൻ ട്രമ്പ്"

  • @noufaltp5845
    @noufaltp5845 День назад +15

    നീ ഒരു വലിയവനാടാ ❣️

  • @rajithpalliyaly2074
    @rajithpalliyaly2074 День назад +40

    ഇന്ത്യയും ചൈനയും തമ്മിൽ ജനസംഖ്യയിൽ കുറച്ചു മാത്രമേ വെത്യാസം ഒള്ളു എന്നിട്ടും ചൈനയും ഇന്ത്യയും തമ്മിൽ 50 വർഷം പിന്നിലാണ് ഇന്ത്യ. കാരണം അവിടെ മതം താരതമ്യേന ഇല്ല എന്ന് തന്നെ പറയാം ഉണ്ടെങ്കിൽ തന്നെ അത് വീടിനു ഉള്ളിൽ മാത്രം. മതവും തലയിൽ കേറ്റി അവിടുത്തെ ജനം പുറത്ത് വരില്ല വന്നാൽ പിടിച്ചു അകത്തിടും .ജനങ്ങൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കും സ്കിൽ davalapment ഒക്കെ പഠിപ്പിക്കും എല്ലാവരും രാജ്യത്തിന് വേണ്ടി പണി എടുക്കും ഇവിടെ എല്ലാവരും മതത്തിനും ദൈവത്തിനും വേണ്ടി ആണ് ആളുകൾ ജീവിക്കുന്നത് തന്നെ അന്തവിശ്വസികൾ ഒരു ആരാധനാലയം ഇല്ലാതായാൽ അത്രേയും അന്ധവിശ്വാസം ഇല്ലാതാകും എന്ന് പറഞ്ഞ ആളുകൾ ഉള്ള രാജ്യം ആയ്രുന്നു ഇത് ഇപ്പൊ മതത്തിനും അന്തവിശ്വസത്തിനും ആചരങ്ങൾക്കും ആരതനാലയങ്ങൾക്കും വേണ്ടി മാത്രം ഭരണം നടത്തുന്ന രാജ്യം ആയ് മാറി മനുഷ്യരേക്കാൾ കൂടുതൽ ദൈവത്തിനു പ്രാധാന്യം കൊടുക്കുന്ന സർകാർ കാരണം ഭൂരിപക്ഷം ജനങ്ങൾക്കും ദൈവം മതി തമ്മിൽ തല്ലിയും പട്ടിണി കിടന്നാലും ഒരു കുഴപ്പവുമില്ല ദൈവം ഉണ്ടായാൽ മതി ഇവർക്ക് അപ്പോ പിന്നെ രാഷ്ട്രീയ പാർട്ടികളും അതിനു തയ്യാർ ആകും അന്ധവിശ്വാസം ആണ് എല്ലാത്തിനും മുകളിൽ

    • @Patrick.batemane
      @Patrick.batemane День назад +1

      ഇന്ത്യയും ചൈനയും തമ്മിൽ സാരമായ വ്യത്യാസമുണ്ട് - ഭാഷാ ഇന്ത്യൻ ഔദ്യതികമായി 22 ഭാഷയും ഔദ്യോതിക അല്ലാത്ത 1000 ഭാഷകളും നിരവധി വംശീയ ഗ്രൂപ്പുകൾ ഉണ്ട് മത സ്വാതന്ത്ര്യം ഉണ്ട് , അതെ സമയം ചൈനയിൽ 92% ഹാൻ വംശജർ ആണ് മത സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല , പുതിയ മത കെട്ടിടങ്ങൾ നിർമിക്കുന്നതിന് നിരോധനം ഉണ്ട്, ഇതിന് എല്ലാം പുറമെ ചൈനയിൽ 80% ആളുകളും ചൈനീസ് സംസാരിക്കും മറ്റ് ഭാഷാ അറിയുന്നവരും പഠിച്ചിരിക്കണം ഇവിട ഉള്ള പോലെ ഹിന്ദി imposition എന്നും പറഞ്ഞു കരയാൻ അവിടേ പറ്റില്ല ചൈനീസ് പഠിക്കുക തന്നെ വേണ്ടീ വരും. ഇതിന് എല്ലാം പുറമ അവിടേ ഉള്ള പഠന സമയം 7:30 am തുടങ്ങും 5:30 pm അവസാനിക്കും മണിക്കൂർ 10 മണിക്കൂർ മൊത്തം .

    • @Cryptobankster-vw7wt
      @Cryptobankster-vw7wt День назад +1

      Vanalo 😅

    • @keralavibes1977
      @keralavibes1977 23 часа назад

      മതം ഒരു കാരണം മാത്രമെ ആകുന്നുള്ളൂ ലക്ഷ്യബോധവും,അർപ്പണമനോഭാവവും,കഠിനാധ്വാനവും,ശീലമാക്കിയ ജനതയാണ് പ്രാധാന വിജയകാരണം, സ്മാർട്ട് ജോബുകൾ,വൈറ്റ് കോളർ ജോബുകൾ,ലോട്ടറി,ഒട്ടും പ്രൊഡക്ടീവ്,അല്ലെങ്കിൽ constructive,അല്ലാത്ത ബിസിനസ്സിലൂടെ പെട്ടെന്ന് കൂടുതൽ പണം ഉണ്ടാക്കാൻ,ധർമികമോ,സമൂഹിക പ്രതിബദ്ധതയോടെ യോ അല്ലാത്ത ധന സമ്പാദന താൽപ്പര്യം,കുഴിമടിയൻ സ്വഭാവം, അലസ മനോഭാവം എന്നീ സ്വഭാവങ്ങൾ രൂഡമൂലമായി നമ്മുടെ നാട്ടിൽ അതാണ് പ്രാധനകാരണം എന്തിനും ഏതിനും ഭരണകൂടത്തെ കുറ്റം പറയുന്ന സ്വഭാവവും മാറേണ്ടതാണ്,എന്തിനും സ്വയം മുന്നിട്ടിറങ്ങുകയും, വിജയിച്ചുകാണിക്കുകയും,പരിശ്രമിക്കുന്നവരെയും, പ്രതിഭാശാലികളായ ആളുകളെയും വിമർശിക്കുന്നതിന് പകരം പ്രോത്സാഹിപ്പിക്കുക,പോസറ്റീവ് mentality സ്വയം വളർത്തുക എന്നിയെല്ലാം ആണ് വേണ്ടത് മതം,രാഷ്ട്രീയം എന്നിവ എന്തിലും കാണാതിരിക്കുക,അതു വെക്തിപരവും മിതമായ പ്രാധാന്യം മാത്രം നൽകുന്നതുമായിരിക്കണം,സ്വപ്നം കാണുകയും,അതു യാഥാർത്ഥ്യ മാക്കുകയും ചെയ്യാനുള്ള മാനസിക അവസ്ഥ ആണ് ഉണ്ട്‌ക്കിയെടുക്കേണ്ടിയിരിക്കുന്നത്....

    • @bkrishnan8286
      @bkrishnan8286 23 часа назад +1

      ​@@Patrick.batemane ഒരൊറ്റ ഭാഷ ഇല്ലാത്തതാണ് ഇന്ത്യ പിറകിലാകാൻ കാരണം 😄
      ഇനിയുമുണ്ടോ ഇജ്ജാതി കണ്ടുപിടുത്തങ്ങൾ?

    • @Patrick.batemane
      @Patrick.batemane 21 час назад +1

      @@bkrishnan8286 മതം ഒരു കാരണമാണ് മത പഠനം നിരോധിക്കണം . പുതിയ ആരാധനാലയങ്ങൾ നിർമിക്കുന്നതും തടയണം ഇതൊന്നും ഇന്ത്യയിൽ നടക്കില്ല അതുകൊണ്ട് ഇന്ത്യാ ഒരു കാലത്തും വളരാൻ പോണില്ല

  • @SreepathyKariat
    @SreepathyKariat День назад +31

    അമേരിക്കൻ ഉപരോധം വന്നപ്പോൾ ആണ് ഇന്ത്യ ആണവനിലയം സ്ഥാപിച്ചത്

  • @ajmalaju2452
    @ajmalaju2452 День назад +21

    This video is very informative❤

  • @Eastwest.
    @Eastwest. День назад +88

    ചൈനക്ക് ടെക്നോളജി കൊടുക്കാൻ അമേരിക്ക കമ്പനികളെ സമ്മതിച്ചില്ല, ഇന്ന് അവർ ഒരു ആപ്പ് പുറത്തിറക്കി അമേരിക്കക്ക് പോയത് 85 ലക്ഷം കോടി രൂപ 😅,

    • @moideenkmajeed4560
      @moideenkmajeed4560 День назад +7

      85 ലക്ഷം കോടി അല്ലേ?

    • @badbad-cat
      @badbad-cat День назад +9

      $1 trillion = ₹85 lakh crores

    • @sandhyas1292
      @sandhyas1292 День назад

      @@Eastwest. nvidia യുടെ ചിപ്പ് വെച്ചാണ് deep seek ഉണ്ടാക്കിയത്.

    • @sandhyas1292
      @sandhyas1292 День назад +3

      Nvidia യുടെ കുറഞ്ഞ ചിപ്പ് വെച്ചാണ് deep seek ഉണ്ടാക്കിയത്..

    • @krishnankutty8109
      @krishnankutty8109 20 часов назад

      GOOD information

  • @I---student-of-knowledge---I
    @I---student-of-knowledge---I День назад +29

    ഇപ്പൊൾ തന്നെ ന്യൂക്ലിയർ ഫ്യൂഷൻ 100 മില്യൺ celcius സൂര്യനെ കാളും ചൂടുള്ള ലോകത്തിലെ ഏറ്റവും വലിയ റെക്കോർഡ് ഇട്ടിരിക്കുകയാണ്.കാർബൺ emission ഇല്ലാത്ത ഒരു പവർ ജനറേറ്റർ വിദൂരം അല്ല.ഇവർ ആണ് ശെരിക്കും ഒറ്റക്ക് പട വെട്ടി വരുന്നവർ. അൽഭുദം ആണ് ചൈന

  • @rajendrannair3278
    @rajendrannair3278 День назад +13

    ലോകം സാങ്കേതിയ ബുദ്ധിയിൽ വളരെ മത്സരിച്ചു മുന്നോട്ട് പോകുകയാണ് നമ്മൾ ഇന്ത്യക്കാർ പള്ളികടിയിൽ ലിംഗവും തപ്പി നടക്കുകയാണ് ഇന്ത്യ വല്ലാതെ പിന്നോട്ട് പോകും. പിന്നെ കരഞ്ഞിട്ട് കാര്യം ഇല്ല

  • @na_beell
    @na_beell 23 часа назад +3

    DeepSeek is very reliable, giving accurate and most updated information.. Really helpful ❤️‍🔥🔥

  • @Adil_Mash
    @Adil_Mash День назад +47

    Huawei യെ അമേരിക്ക ഉപരോധിച്ച് തളർത്തിയില്ലാ യിരുന്നേൽ ഇപ്പോൾ സാംസഞ്ഞിനെ വരെ വെട്ടി യേനെ

  • @saiju.rrasheed1089
    @saiju.rrasheed1089 15 часов назад +1

    1.വിധേയത്വം എന്നും അതൊരു നഷ്ടമുണ്ടാക്കും. 2.സത്യങ്ങൾ അംഗീകരിക്കാതിരിക്കൽ അപകടമുണ്ടാക്കും.
    3.മാറ്റങ്ങൾ തെറ്റാണെന്ന തോന്നൽ: പഴയ പ്രശ്നങ്ങൾ മാത്രം തരണം ചെയ്യുക എന്നുള്ള നടത്തിപ്പുകാർക്കുള്ള എളുപ്പവഴിയും. 🤔🤔 സംജാതമാക്കും..

  • @basaveswarankrishnamani8889
    @basaveswarankrishnamani8889 День назад +6

    Good video very informative

  • @MuhammedAkkara
    @MuhammedAkkara День назад +34

    അമേരിക്ക വലിയ ജനാധിപത്യ വാതികളും ചൈന ജനാധിപത്യ വിരുദ്ധരും ആണെന്നാണ് വലിയ വലിയ 😂മഹാന്മാരൊക്കോ നമ്മോട് പറയാറ്, പക്ഷേ ഇത്തരം കാര്യങ്ങളൊക്കോ ചൈന യുടെ കൈകളിൽ എത്തുമ്പോഴാണ് അത് സാധാരണകാരന് ഉപകാരപെടുന്നത്, ജനാധിപത്യ പരമാവുന്നത്,

  • @muhamedalikv2122
    @muhamedalikv2122 День назад +1

    Very good ❤❤❤ valare vekthamay paranhu thanks bro ❤

  • @dov9528
    @dov9528 День назад +24

    നമ്മൾ ഇന്ത്യക്കാർ, സാധാരണ പോലെ തന്നെ സൈഡിൽ ഇരുന്നു കളി കണ്ടോണ്ട് ഇരിക്കാം 🤦‍♂️🤦‍♂️🤦‍♂️...
    കൂടെ കുറച്ചു വോക്കിസവും പറയാം....

    • @shibins1254
      @shibins1254 День назад

      VOLKAI search in google
      Made in India AI tool

    • @Guest-uo3rp
      @Guest-uo3rp 23 часа назад

      നമ്മുടെ സയന്റിസ്റ്റുകൾ ഇപ്പോൾ പശുവിന്റെ ഗവേഷണത്തിലാണ്, അവർക്കെന്തു AI

    • @trycryptos1243
      @trycryptos1243 3 часа назад +1

      അത് നോക്കിസം ആണ് 😅 അതിനു നമ്മൾ നോക്ക് കൂലി ആയി കാശ് വാങ്ങിക്കുകയും ചയാറുണ്ടല്ലോ? 😂

  • @ksprakasan6080
    @ksprakasan6080 2 часа назад

    Informative❤

  • @ajithoneiro
    @ajithoneiro 16 часов назад +1

    നല്ല വിവരണം .. ഗുണം ചെയിത്തു ...

  • @Skills2001
    @Skills2001 День назад +5

    Nice presentation 👍

  • @jithin_jude
    @jithin_jude День назад +2

    Very informative video! We'd love to see more on this topic.
    Just a small suggestion:
    The term 'Generative AI' feels more fitting than 'Chat Bot,' as 'Chat Bot' often brings to mind those outdated, low-level customer service bots.
    This will be the roadmap of AI evolution according to experts:
    Generative AI → AI Agents → AGI
    2:17

  • @rascomelattur6438
    @rascomelattur6438 День назад +27

    ഉപരോധത്തെ മറികടന്ന് ഇറാൻ സ്വന്തമായി ആയുധങ്ങൾ വികസിപ്പി
    ച്ച പോലേ.

    • @Somu-ev3wy
      @Somu-ev3wy День назад

      🙄

    • @whitenight2668
      @whitenight2668 23 часа назад

      😂

    • @akhileshkrishnadas
      @akhileshkrishnadas 21 час назад

      അതിന്റെ എടേല് കൂടെ 😂

    • @ayma5222
      @ayma5222 17 часов назад

      ​@@akhileshkrishnadas അതിന്ടെ ഇടയിൽ പറഞ്ഞാൽ നിനക്ക് സഹിക്കിലേ

    • @beniceoryouwillgetteached
      @beniceoryouwillgetteached 4 часа назад

      Onnu podey😂 China yil thattam idathathinu alkkare kollilla

  • @Itsme.fz1
    @Itsme.fz1 День назад +39

    ഞങൾ ഇവിെട AI സങ്കേതിക വിദ്യ ഉള്ള ലിംഗം കുയിച്ചെടുകാനുള്ള പരിപാടിയിൽ ആണ് 😊

    • @Анандху
      @Анандху День назад +13

      കുഴിച്ച് എടുക്കുക തന്നെ ചെയ്യും. ്് കാഫിന്റെ അമ്പലം ്് പെളിച്ച് അറബി ദേവൻ എന്തിനാ മുഗള് മാർ പള്ളി പണിഞത് . 10 മാസം കൊണ്ട് ഇന്ത്യ സ്വന്തം GTP ഉണ്ടാക്കാൻ പ്രതിഞ്ജഞ്ചദ്ധമാണ്. റോക്കറ്റ് ്് പറത്തമ്പോൾ രാമ ക്ഷേത്രം വന്നിലെ അതുപോലെ ഇന്ത്യ വികസിപ്പിക്കും GTP .

    • @Анандху
      @Анандху День назад +1

      കുഴിച്ച് എടുക്കുക തന്നെ ചെയ്യും. ്് കാഫിന്റെ അമ്പലം ്് പെളിച്ച് അറബി ദേവൻ എന്തിനാ മുഗള് മാർ പള്ളി പണിഞത് . 10 മാസം കൊണ്ട് ഇന്ത്യ സ്വന്തം GTP ഉണ്ടാക്കാൻ പ്രതിഞ്ജഞ്ചദ്ധമാണ്. റോക്കറ്റ് ്് പറത്തമ്പോൾ രാമ ക്ഷേത്രം വന്നിലെ അതുപോലെ ഇന്ത്യ വികസിപ്പിക്കും GTP .

    • @keralakeral4114
      @keralakeral4114 День назад

      പ്രസവിക്കുന്ന മെഷീനുകളായി കാണുക കറുത്ത ചാക്കിനകത്ത് കയറിയോ എന്ന് തിരയുക കയറിയില്ലേൽ മുടി മുറിച്ച് തല്ലി കൊല്ലുക ഭൂമികുബ്ബൂസ് പോലെ പരന്നതാണെന്ന് തിരയുക സൂര്യൻ ചളിക്കുണ്ടിൽ വീണ് ആണ് രാത്രി ഉണ്ടാകുന്നത് എന്ന കണ്ടെത്തൽ അൽ ഒട്ടക തോൽ കൊണ്ട് സ്പെസ് സ്യൂട്ട് ഉണ്ടാക്കി കഴുതപ്പുറത്ത് പോയി ചന്ദ്രനെ വരെ ഒറ്റ വെട്ടിന് പിളർത്തുക ആധുനിക കണ്ട് പിടുത്തമായ ഏറ്റവും മിലാഹ് ഷോഡാ കണ്ട് പിടുത്തം എന്നീ കണ്ട് പിടുത്തങ്ങൾ കാണാതെ പോകുന്നില്ല😂😂😂

    • @cheerbai44
      @cheerbai44 День назад +1

      Chatsutra എന്ന് കേട്ടിട്ടുണ്ടോ?

    • @AjithKumar-eq6gk
      @AjithKumar-eq6gk День назад +5

      ചില മദ പാഠശാലകളിലെ അധ്യാപകർ അവിടുത്തെ കുട്ടികളുടെ തൂറുന്ന യന്ത്രത്തിൽ ഈ പറഞ്ഞ സാധനം ഇട്ടു ഇളക്കാറുള്ള വാർത്ത പത്രത്തിൽ സ്ഥിരം വായിക്കാറില്ലേ കോയ?? അല്പം മിലാഫ് കോള കുടിച്ചു കഴിഞ്ഞ ദിവസത്തിലെ പത്രം അടുത്തുനിന്ന് വായിച്ചു നോക്കൂ ഭാരതം സ്പെസിൽ ഉപഗ്രഹങ്ങളുമായി നൂറാമത്തെ റോക്കറ്റ് വിക്ഷേപിച്ച കാര്യം അതിൽ കാണാം

  • @Godmind-u5o
    @Godmind-u5o День назад +3

    Quantum computing ne patti oru detailed video idumo

  • @sujarajeevan1621
    @sujarajeevan1621 16 часов назад +2

    സഹോദര, indian education system തെ പറ്റി ഒരു വീഡിയോ ചെയ്യാമോ ❤

  • @lijinantony5846
    @lijinantony5846 21 час назад +1

    Thank you

  • @I---student-of-knowledge---I
    @I---student-of-knowledge---I День назад +11

    ഉപരോധം ഒരു രാജ്യത്തെ കൂടുതൽ സ്വയം പ്രാപ്തമാക്കും എന്നതിന്നു വലിയ തെളിവാണ് ഇറാനും ചൈനയും.ഇവരെ ലോകം ഒറ്റപ്പെടുത്താൻ നോക്കി,അവർ അവരുടെ കാര്യം നോക്കി മുൻപോട്ട് നീങ്ങി

    • @Somu-ev3wy
      @Somu-ev3wy День назад +1

      ചൈന ok

    • @Cryptobankster-vw7wt
      @Cryptobankster-vw7wt День назад

      Qatar 🇶🇦

    • @I---student-of-knowledge---I
      @I---student-of-knowledge---I 20 часов назад

      @@Somu-ev3wy ഇറാൻ ഇന്ന് drone, missiles,എന്നിവ സ്വയം നിർമിക്കുന്നു.കാരണം എന്താണ്.അവരെ അമേരിക്ക ഒറ്റപ്പെടുത്തി

    • @beniceoryouwillgetteached
      @beniceoryouwillgetteached 4 часа назад

      China ok Iran 😂

  • @sayyidjabirjifri
    @sayyidjabirjifri День назад +5

    ദെ അടുത്ത ചൈനീസ് AI qwen AI MAX jack ma (Alibaba founder) launch ചെയ്തു text image video എല്ലാം ഒരു സ്ഥലത്ത് ചെയ്യാൻ കഴിയും

  • @hafsathkk8236
    @hafsathkk8236 День назад +2

    Super.❤

  • @HanzoHasashi418
    @HanzoHasashi418 21 час назад +2

    Cancer വേണ്ടിയുള്ള vaccine Russia vikasipichittund. അവിടുത്തെ cancer patients il kodukan aan plan. ഇതിലെ Business സാധ്യത മനസ്സിലാക്കി അമേരിക്ക yum stargate എന്ന പേരില്‍ project തുടങ്ങി. With help of openai. എപ്പൊഴും മുമ്പില്‍ നില്‍ക്കണം എന്ന് അവര്‍ക്ക് nirbhandam ഉണ്ട്. അതിന്‌ ആരെയും അവർ ഒതുക്കി നിര്‍ത്തും..

  • @ajjoseph8084
    @ajjoseph8084 День назад +7

    ഇന്ത്യയ്ക്കും ഇതുപോലെ ഒരനുഭവം US ൽ നിന്നും ഉണ്ടായിരുന്നു.
    Super computer നമുക്ക് തന്നില്ല.
    നമ്മൾ പരം 9000 സൃഷ്ടിച്ചു.

    • @afsal235
      @afsal235 8 часов назад

      @@ajjoseph8084 വെറുതെ വിവരക്കേട് പറഞ്ഞു കൂട്ടല്ലേ

  • @juleatkr
    @juleatkr День назад +5

    India AI misson നടത്തുന്ന പുതിയ നീക്കങ്ങളെ കുറിച്ച് ഒന്നും പറഞ്ഞില്ല...

  • @abduljaleelpakara6409
    @abduljaleelpakara6409 День назад +5

    JR ❤️❤️❤️❤️

  • @ThisIsBuyer
    @ThisIsBuyer 21 час назад +1

    I was waiting.

  • @nja2087
    @nja2087 День назад +8

    600 billion പോയത് മില്യൺ അല്ല 17% market value , ആവി ആയി Nvidia...

  • @user-sp2zy2ln9k
    @user-sp2zy2ln9k День назад +4

    ഇന്ത്യയുടെ chat sutra യെ കുറിച്ചു വീഡിയോ ചെയ്യുമോ.

  • @abhijith1092
    @abhijith1092 8 часов назад

    Next level of data breaching........

  • @KiNg-wx6rv
    @KiNg-wx6rv 20 часов назад +5

    ചൈന 🎉🎉🎉🎉 നമ്മളെ പോലെ പാവങ്ങൾക്കു ഒരു ആശ്വാസം ആയി ചൈന ഇതുപോലെ ഇനിയും ആപ്പുകളും മൊബൈൽ ഫോൺ ഇറക്കാൻ സാധിക്കട്ടെ. . Love you china❤️❤️❤️❤️❤️

  • @mvn328
    @mvn328 День назад +5

    I am weighting.,.

  • @kriactivedesigns
    @kriactivedesigns День назад +4

    11:57 Open Source doesn’t mean it’s free

  • @arafath788
    @arafath788 3 часа назад

    China sambawam aaanu … life il oruorawasyamenkilum onnu visit cheyyanam… superb

  • @rajeev747
    @rajeev747 День назад

    Verrygood 👍

  • @rameesmuhammed4108
    @rameesmuhammed4108 День назад +1

    Bro.. ads kurach kooduthal anhllo

  • @FebinReemaTrancesun
    @FebinReemaTrancesun 14 часов назад +1

    ചൈന സൂപ്പർ

  • @josoottan
    @josoottan День назад +20

    എന്തൊക്കെയായാലും ഇണക്കാനും പിണക്കാനും കൊള്ളാത്ത അയൽക്കാരനാണ് ചൈന!😔😔😔

  • @abhijits3820
    @abhijits3820 День назад +1

    Please take a video about meal replacement pills

  • @themaxpa
    @themaxpa День назад +4

    Jr squad 🌟

  • @chemical_wala
    @chemical_wala День назад +2

    Broo qween 2.5 കുറിച്ച് ഒരു വീഡിയോ

  • @aromalps8510
    @aromalps8510 День назад +3

    Waiting for this video💗🌿

  • @sherieffakir4036
    @sherieffakir4036 12 часов назад

    Apol quatum computing with AI are varum...

  • @chik6493
    @chik6493 День назад +4

    I used deepseek is 👍
    But today is stop to responding i don't know what happened is anyone else comes with the same issue?

    • @sreeharik6938
      @sreeharik6938 День назад +2

      Server issues.

    • @badbad-cat
      @badbad-cat День назад

      Entire world is trying to access. Also ChatGPT owners might be doing some DDOS attacks to keep DeepSeek servers busy

    • @abhijithp2116
      @abhijithp2116 День назад +1

      Server overload

    • @mohammedshafi9124
      @mohammedshafi9124 День назад +1

      They are under heavly attack for the past few days, just news okke onnu nokk

    • @arshgh3543
      @arshgh3543 21 час назад

      To fast dowloaders with hours reached 10 M within couple of days

  • @rahmathpm2949
    @rahmathpm2949 21 час назад

    Nammude bharanakarthakkal engane ivide vargeeyatha parathi manushyare illayma cheyyan pattum ennanu nokkunnath Chinsye kand padikoo bharanakkare manpower nadinu nanmaykum vikasanathinum upayogikathe jayhipatanj cheruppakkare nadippikkunnu. Mathamethayalum nadinn upakaramakan nokkuka

  • @jefinreji6491
    @jefinreji6491 3 часа назад

    Just as deepseek arunachal pradeesh part of india or china

  • @AbhiYouTube-u6w
    @AbhiYouTube-u6w 14 часов назад

    Bro copying is simple. Building something from scratch is really hard

  • @sidharthsri
    @sidharthsri День назад +1

    Quantum chip base chat bot soon varumo

  • @ALI-uo2cf
    @ALI-uo2cf День назад +2

    അധികം താമസിയാതെ തന്നെ ചൈന ലോക ശക്തിയായി ഒന്നാമനാകും..... തൊട്ട് പിറകിൽ റഷ്യയും, ഇന്ത്യയും ഉണ്ടാകും..... അഹങ്കാരിയായ അമേരിക്ക ഒന്നും അല്ലാതാകും

  • @anodyne4305
    @anodyne4305 День назад

    Ivideyum und oru rajyam... Engane shikayugathinum appure ulla kalagattathek pokaam nn alojikunna oru rajyam

  • @albinantony8963
    @albinantony8963 День назад

    Ee sadanam njn use cheyubol work akunnilallo. Heavy usage try later enna varunne

  • @sajeevkumarpty
    @sajeevkumarpty День назад +1

    Malayalam in deepseek is very good

  • @Sooraj09073
    @Sooraj09073 16 часов назад

    Ask deepseek how to install locally

  • @robinjoseph8372
    @robinjoseph8372 День назад +1

    Bro you were a techy right? 🔥

  • @sijoypjohn
    @sijoypjohn День назад

    Bro eppo deepseek kurachu lag athe heavy ayitte ulla use karanam pakzhe adutha oru 6 monthsine ullille avare kurachu graphics cards kude vangi athe set akum. So deepseek will be a great AI chatbox for future.

    • @gokulpt8295
      @gokulpt8295 День назад

      ​@@sijoypjohnyes etelum academic related questions choichal 5-10 page essay anu kittuka answer kittan 10 min edukum.Chatgpt same 30 sec answer kittum

  • @vipinrv4060
    @vipinrv4060 День назад

    Enikku sound kittunilla ... Vere aarkrngilum issue undoo?

  • @regisonjoseph1793
    @regisonjoseph1793 23 часа назад +1

    ചൈന അമേരിക്കയെ മലര്‍ത്തിയടിച്ചിട്ട് നൊളേറെയായി. ഇപ്പോള്‍ ട്രംമ്പച്ചന്‍ നിയന്ത്രണം കൊണ്ടുവന്നും വന്‍ ഉപരോധം കൊണ്ടുവരുന്നതും ചൈനയെ കൂടുതല്‍ വേഗത്തല്‍ മുന്നേറാന്‍ സഹായിക്കുകയും ചെയ്യുകയേയുള്ളു.ലോകത്തിന് കുറഞ്ഞ ചെലവില്‍ വന്‍ സാങ്കേതിക ഉത്പന്നങ്ങള്‍ ലഭ്യമാകും.അമേരിക്ക ഇതൊക്കെ നോക്കിനില്കേണ്ടിവരും.കാരണം വന്‍ മുതല്‍മുടക്ക് അവര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കും

  • @jaisnaturehunt1520
    @jaisnaturehunt1520 День назад

    വീഡിയോ കുറച്ചു കൂടി പ്രൊഫഷണൽ look ആയി. ❤😊

  • @riyaspk682
    @riyaspk682 День назад +2

    ലിംഗം തപ്പികൾക്ക് എന്ധെ ആ ഐ teknik😊

  • @DidYouSeeThis2
    @DidYouSeeThis2 День назад +5

    എന്താ ഇന്ത്യക്ക് പറ്റാത്തത്. സിഡാക് എവിടെ പഴയ സൂപ്പർ കമ്പ്യൂട്ടർ

    • @Patlakkaran
      @Patlakkaran День назад +3

      @@DidYouSeeThis2 കുംഭമേള കഴിഞ ഉടനെ തുടങ്ങും കണ്ടു പിടിക്കാൻ ( അടുത്ത കുംഭഖമേള യുടെ സമയം )😂😂😂😂

    • @DidYouSeeThis2
      @DidYouSeeThis2 День назад

      @ ബ്രോ ചിരിച്ചു മരിച്ചു
      10 മാസം കഴിഞ്ഞു നമ്മൾ ഇറക്കും. പക്ഷേ എന്ത് ഉപയോഗം. ആൽറെഡി ഓപ്പൺ സോഴ്സ് ആക്കിയല്ലോ.

  • @soorajsuresh9743
    @soorajsuresh9743 День назад +3

    🖥️Ask their new AI about Indian border states , appo manasilaakum , it's real face ,
    Ask about kashmir, arunachal pradesh related questions
    Both ai will give u more recommendations about their country products

    • @Manwithsteel
      @Manwithsteel День назад +3

      Obviously they will give their politics to their ai. അല്ലാണ്ട് അവർ നമ്മുടെ പൊളിറ്റിക്സ് പറയുമോ.😂

    • @mohammedshafi9124
      @mohammedshafi9124 День назад

      Their model is not trained to give those answers.

    • @mohammedshafi9124
      @mohammedshafi9124 День назад

      Ninakk venam ennundenkil athinte source code eduthu locally run cheyth, train cheythitt chodhichoode..

  • @nayanankm1596
    @nayanankm1596 День назад +9

    സോഷ്യലിസം....❤❤❤❤

    • @callvipin
      @callvipin День назад +2

      @@nayanankm1596 there is no socialism in china it is a capitalist the main capitalist is chinees government

    • @nayanankm1596
      @nayanankm1596 День назад +1

      @callvipin ഓ.... അയ്‌കോട്ടെ....☺️☺️☺️

    • @keralavibes1977
      @keralavibes1977 23 часа назад

      Well said ​@@callvipin

  • @Sooraj09073
    @Sooraj09073 16 часов назад

    In 1957, during the "Sputnik moment," the Soviet Union had a population of about 201 million, while the U.S. had 172 million. Economically, the U.S. GDP was much higher, estimated at $1.45 trillion (in 1990 dollars) compared to the Soviet Union's $510 billion.
    By 2025, China has a population of 1.4 billion, significantly larger than the U.S.'s 331 million. In terms of GDP, China is projected to reach $43.3 trillion (PPP), surpassing the U.S. economy.
    This shows how weak the USA is now compared to the Sputnik moment in 1957. USA is fighting a war like a matrix movie last fight. The opponent is getting very very strong

  • @muhammedasifjjaleel9985
    @muhammedasifjjaleel9985 20 часов назад

    Actually deepseek utilised Chat GTP to create there own model

  • @Sayyid-d9b
    @Sayyid-d9b День назад +5

    നിംബസ് ആണ് സത്യമായി chat ബോട്ട് ഇറക്കിയത്

  • @sreejith_sree3515
    @sreejith_sree3515 22 часа назад

    👍👍👍

  • @JayachandranVS
    @JayachandranVS День назад +2

    8:47 - 850 കോടി (?) ചെലവാക്കി അമേരികയിൽ ചാറ്റ് GPT ഉണ്ടാക്കി !!!
    കേരള സർക്കാർ ഒരു വർഷം 900 കോടിക്ക് മുകളിൽ ക്ഷേമ പെൻഷൻ നൽകുന്നു.
    മലയാളികൾ അഭിമാനിക്കണ്ടേ?

    • @ullasmadavoor249
      @ullasmadavoor249 День назад

      തേങ്ങയാണ്.അനാവശ്യമായി കോടികൾ വികസനത്തിന്റെപേരും പറഞ്ഞ് കടമെടുത്ത് എന്തെങ്കിലും തട്ടികൂട്ടി കാട്ടിയിട്ട് ബാക്കിതുക സ്വന്തകർക്കും പാർട്ടിക്കാർക്കും വീതംവെച്ചുകൊടുത്തും എല്ലാമന്ത്രിമാർക്കും വർഷത്തിൽ 3 ഉം 4ഉം മാറി മാറി പാർട്ടിയിലെ ഡ്രൈവർമാരെ (മന്ത്രിമാരുടെ വാഹനം ഓടിക്കാൻ) സൃഷ്ടിച്ചും അവർക്കെല്ലാം ആജീവനാന്തം പെൻഷൻ കൊടുത്തും അങ്ങനെ നിരവധി ധൂർത്തിലൂടെ തട്ടിച്ചും വെട്ടിച്ചും കേരളം വിൽക്കേണ്ട അവസ്ഥയായി

    • @wellwisher5069
      @wellwisher5069 День назад +1

      മലയാളിക്ക് അപമാനിക്കാം😂😂

  • @Uchuadb
    @Uchuadb 22 часа назад

    Chat gpt yolam flexible alla deep seek
    Randum njn use cheythath aan

  • @anilanil2420
    @anilanil2420 День назад +4

    ജെമിനി... Or
    ജെമിൻ.. ഐ...?
    ജെമിൻ ഐ .. അല്ലേ കറക്റ്റ്.?????

  • @jesse-p4r
    @jesse-p4r День назад +7

    വലിയ ശാസ്ത്രജ്ഞരുടെ അടിസ്ഥാന കണ്ടെത്തലുകൾ പിന്നീടു പലരും വികസിപ്പിച്ചു, കുറച്ചു കൂടി മനോഹരവും ഉപയോഗപ്രദവുമാക്കി. അതുപോലെ ഇതും കണ്ടാൽ മതി. പാശ്ചാത്യ കമ്പ്യൂട്ടർ ശാസ്ത്രജ്ഞരുടേതാണ് ലാർജ് ലാംഗ്വേജ് മോഡൽ എന്ന ആശയം, അതല്ലാതെ ചൈനീസ് ശാസ്ത്രജ്ഞരുടെ ആശയമല്ല.ബാക്കിയുള്ള ആളുകൾ അതു കോപ്പി അടിക്കുകയാണെന്നു മാത്രം.

    • @shihabvision8706
      @shihabvision8706 День назад +9

      ആ പശ്ചാത്യ ശാസ്ത്രജ്ഞരിൽ പലരും ലോകത്തിന്റെ പല ഭാഗത്തു നിന്നും വരുന്നവർ ആണ്.. ആ ഉപയോഗിക്കുന്ന technology ആണെങ്കിലും അതിന്റെ പിന്നിലെ ശാസ്ത്രവും ലോകത്തിന്റെ പല സ്ഥലങ്ങളിൽ പല കാലങ്ങളിൽ പലരും കണ്ട് പിടിച്ചതാണ്.. ശാസ്ത്രവും technology യും ആരുടേയും കുടുംബ സ്വത്തല്ല.. അങ്ങനെ ആരെങ്കിലും കുത്തക കളിക്കാൻ നോക്കിയാൽ ഇമ്മാതിരി പണിയും കിട്ടും..

    • @amalkrishna334
      @amalkrishna334 День назад +7

      എന്ന് കരുതി അറിവിന്‌ boundary ഒന്നും ഇല്ല.ആർക്കും ഉപയോഗിക്കാം...
      നമ്മൾ ഉപയോകുന്നില്ല, മറ്റുള്ളവർ ഉണ്ടാക്കുമ്പോൾ appreciate ചെയ്യാനുള്ള മനസും ഇല്ല...
      LLM,data ഒക്കെ ഇന്ത്യയിൽ ഉണ്ടല്ലോ ഒരു മോഡലെങ്കിലും ഉണ്ടാക്കിയോ?
      Chip, phone, jet engine,chip fabrication,display manufacturing, Quantum computing, space station,ultra speed train, ഇതിൽ എന്തെങ്കിലും improvement ഇവിടെ ഉണ്ടായിട്ടുണ്ടോ?
      Lithium കണ്ടെത്തി കുറെ കാലം ആയിലെ അത് purify ചെയ്യാണെങ്കിലും പറ്റിയോ? Western knowledge നമുക്കും ഉണ്ടല്ലോ?

    • @badbad-cat
      @badbad-cat День назад

      ചൈനക്കാരാണ് ചായയും പട്ടുനൂലും പേപ്പറും ceramic പാത്രങ്ങളുമൊക്കെ ഉണ്ടാക്കിയത്. അത് ലോകം മുഴുവൻ കോപ്പിയടിച്ചാൽ പ്രശ്നമുണ്ടോ?

    • @badbad-cat
      @badbad-cat День назад

      സായിപ്പിന്റെ ആസനം താങ്ങാനായി മാത്രം ജനിച്ച കുറച്ചു colonial mentality ഉള്ള inferiority complex ബാധിച്ച brown ജന്മങ്ങൾ കുറെയെണ്ണമുണ്ട് സായിപ്പിനെ പുകഴ്ത്തി ജീവിതം തീർക്കാൻ

    • @arshgh3543
      @arshgh3543 21 час назад +3

      Americans എന്ന് പറഞ്ഞാൽ ആരാ.. അവടെ ചാറ്റ് ജിപിട്ടി പണിയെടുക്കുന്നത് മൊത്തം chinese and indians ആണ്?... നിരീശ്വരവാദികളായ chinese ക്കാർ വളർന്നപ്പോൾ ഉള്ള ചൊറിച്ചിൽ മനസിലാവുന്നുണ്ട്... അന്ധമായ അമേരിക്ക ആരാധന വിടൂ സുഹൃത്തേ.... ❤️

  • @Patrick.batemane
    @Patrick.batemane День назад +1

    Deepseek chat limit ഉണ്ട്

  • @fake1234-r7w
    @fake1234-r7w 15 часов назад

    അല്ലെങ്കിലും ചൈനയ്ക് തന്നെയാണ് മേൽകൈ '
    ഇന്ത്യയിൽ ഉപയോഗിക്കുന്ന 95% ഫോണുകളും ചൈനീസ് ആണ്. ഏത് അമേരിക്കൻ ഫോണാണ് ലോകത്ത് വിൽക്കുന്നത്. ഐഫോൺ നിർമ്മിക്കുന്നതും ചൈനയിൽ ആണ്. '

  • @SavioSebastian-y6r
    @SavioSebastian-y6r День назад

    ✨✨✨👍🏻

  • @premrajnm6091
    @premrajnm6091 День назад +1

    ഇന്ത്യയും satellite ബഹിരകാശ ഗവേഷണം അമേരിക്ക യേ വെല്ലു വിളിച്ചു നടത്തി വിജയിപ്പിച്ചതാണ്.. കൂടാതെ നമ്മുടെ പ്രതിരോധ ഉപകരണ ങ്ങളിൽ ചൈനയിൽ നിർമിച്ച ഒരു ഉപകരണവും പാടില്ല എന്ന് നിബന്ധിച്ചിട്ടുണ്ട്... കൂടാതെ നമ്മുടെ തുറമുഖങ്ങളിൽ ചൈനീസ് സഹകരണം പാടില്ല എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്..

  • @myvoice4602
    @myvoice4602 День назад +1

    നിങ്ങളുടെ ഇഷ്ടപ്പെടാത്ത ഏക വീഡിയോ ഇതാണ്. ഇന്ത്യയിൽ നിർമിച്ച chatSutra യേ പറ്റി ഒരു വീഡിയോ ചെയ്യാതെ ചൈനയെ പ്രൊമോട്ട് ചെയ്തതിന്. ആവശ്യത്തിലധികം ഹൈപ്പ് കൊടുത്തതിനു. മോശമായി പോയി

  • @antonybastin3432
    @antonybastin3432 День назад

    👍👍👍👍🙏

  • @funy22century
    @funy22century День назад +1

    ✌️

  • @Sinayasanjana
    @Sinayasanjana День назад +2

    ❤🎉

  • @LimitlessLifeRules
    @LimitlessLifeRules День назад +2

    Deep Seek എല്ലാത്തിനും ഉത്തരം പറയും പക്ഷെ ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഏതൊക്കെ എന്ന് ഒന്നു ചോദിച്ചു നോക്ക് ഇതെന്നെക്കൊണ്ട് നടക്കില്ല എന്നാണ് ഉത്തരം 😁

  • @Errorcodexone
    @Errorcodexone День назад +3

    Ithinte privacy Policy vayichu nokkiyittu enikk satisfaction kittiyilla athond njan ithu upayoghichilla
    Randu masam kazhiyumbol phoninnu eduthu kalaya alle 🤭

    • @mohammedshafi9124
      @mohammedshafi9124 День назад

      Nge...ithenthonnu, privacy prashnam aanu enkil swantham computeril locally run cheyth use cheythaa pore

  • @bibeeshsouparnika677
    @bibeeshsouparnika677 23 часа назад

    🎈🎈🎈🙏

  • @prajithkv767
    @prajithkv767 День назад +2

    ഭാരതത്തിന്റെ ശത്രുവല്ല ചൈന, എന്നാൽ ചൈനയുടെ ശത്രു തന്നെയാണ് ഭാരതം, so നമ്മൾ ഈ കാര്യത്തിൽ കാർഫുൾ ആയിരിക്കണം

    • @eenasu3980
      @eenasu3980 21 час назад

      അല്ലേലും ഫാരതത്തിനു ശത്രുക്കളേ ഉള്ളൂ

  • @sinuninu777
    @sinuninu777 День назад +1

    മഹാ കുമ്പിടി മേള 😢😢😢

  • @arjunkc295
    @arjunkc295 37 минут назад

    but deepseek updated അല്ല... ജൂലൈ 2024 ന് ശേഷം ഉള്ളത് ലഭ്യം അല്ലാലോ.... ചാറ്റ് gpt പോലെ സേർച്ചിംഗ് ഫ്രണ്ട്‌ലി അല്ല ചുമ്മാ കുറെ വെബ്സൈറ്റ് ലിങ്ക് ആൻഡ് ചപ്പ് ചവറു റിസൾട്ട് തരുന്നു നമ്മുടെ നീഡ് ന് അനുസരിച്ച് ഫ്രണ്ട്‌ലി സോർട്ട് ഔട്ട് റിസൾട്ട് അല്ല ചാറ്റ് gpt പോലെ.

  • @quickTalkswithme
    @quickTalkswithme День назад +2

    ♥️

  • @AhammedkuttyAhsani
    @AhammedkuttyAhsani День назад +1

    അഹങ്കാരം തകരുക തന്നെ ചെയ്യും

  • @rasheedcherur1532
    @rasheedcherur1532 День назад +6

    ഞാനും അത് തന്നെ പ്രതീക്ഷിക്കുന്നത് മാറാരോഗങ്ങൾക്കുള്ള മരുന്ന് കണ്ടെത്തിയാൽ വലിയ ഉപകാരമാവും

  • @hare2200
    @hare2200 День назад +2

    ഇതിനെ വെല്ലാൻ അടുത്തത് ആലിബാബ ചൈന യിൽ തന്നെ പുറത്തിറക്കി. ഇതിനും ഉണ്ട് limitations.

  • @Patrick.batemane
    @Patrick.batemane День назад +1

    എന്ത് ചാറ്റ് ചെയ്താലും ഇടക്ക് ചൈനീസ്ൽ ആണ് മറുപടി വരുന്നത് deepseek ൽ

  • @Jafar--see
    @Jafar--see День назад +4

    Appol it's not Ai vs human.. it's AI vs AI 😂😂

  • @RajeshKumar-e5z7i
    @RajeshKumar-e5z7i День назад +4

    കോഴി ആണോ മുട്ട ആണോ ആദ്യം ഉണ്ടായത്? ഏത് AI ഉത്തരം തരും?

    • @user-Human154
      @user-Human154 День назад +2

      മുട്ടയാണ് ആദ്യം ഉണ്ടായത് അല്ലെന്ന് തെളിയിക്കാമെങ്കിൽ തെളിയിക്ക്😌

    • @malayali_here
      @malayali_here День назад +3

      മുട്ടയാണ് ആദ്യം ഉണ്ടായത് എന്നതാണ് പരിണാമം നമുക്ക് തരുന്ന answer 🙂

    • @sadhikc.m9025
      @sadhikc.m9025 День назад +1

      Chat gpt l adich nook utharam tharum …athoke scientifically kandathey kazhinj evolution loode

    • @Godmind-u5o
      @Godmind-u5o День назад

      @@malayali_here parinamam ninnodu paranjo kozhi aanu answer