ഞാനെഴുതുന്ന ശാസ്ത്രലേഖനങ്ങൾ, ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ, ലൈവ് ചർച്ചകൾ, വീഡിയോകൾ പബ്ലിഷ് ചെയുന്ന മുന്നേ കാണാനുള്ള അവസരം, പുതിയ ടോപ്പിക്ക് നിർദേശിക്കൽ, എന്നിവയ്ക്കു - www.jrstudioedu.com ഇൽ മെമ്പർഷിപ് എടുക്കാം
"Entropy" എന്നെ വളരെ അധികം ആകർഷിച്ച ഒരു സംഭവം ആണ്. ഇതിന് മുന്നേ ഒരു വീഡിയോ ഇല് പറഞ്ഞിരുന്നല്ലോ. ഇത് സയൻസ് ഇൽ മാത്രമല്ല എല്ലാ കാര്യത്തിലും applicable ആകുന്ന പോലെ തോന്നിയിട്ടുണ്ട്. Great work dear. ❤
ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും പ്രപഞ്ചം ഉണ്ടായി, ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് അത് മടങ്ങുകയും ചെയ്യും. പിന്നീട് എന്ത് സംഭവിക്കും എന്നത് നമ്മുടെ യുക്തിക്കും അപ്പുറത്താണ്... 🤔🤔
ഊർജത്തെ conserve ചെയ്യാൻ പറ്റില്ലാ ഹീറ്റ് പുറത്തേക്ക് പോണം അല്ലെങ്കിൽ ആ ഹീറ്റ് വഹിക്കുന്ന വസ്തു damage ആകും fridge Ac chhodine പുറത്തേക്ക് തളളി തണുപ്പ് ഉല്പാദാപ്പിക്കുന്നു. Condensation process
The thermoflask can best be classified as an ISOLATED system, NOT a closed system because (an ideal) thermoflask is supposed not to exchange energy and matter
ഞാൻ മനസ്സിലാക്കിയിരിക്കുന്നത് റൂമിലുള്ള ചൂടുള്ള air ac തിരിച്ചെടുത്തു പുറത്തേക്ക് കളയുന്നില്ല അതെ എയർനെ വീണ്ടും തണുപ്പിച്ചു റൂമിലേക്ക് തന്നെ വിടുന്നു ഇത് ഒരു റോറട്ടേഷൻ ആയി നടക്കുന്നു പുറത്തുള്ള ഫാൻ ചൂടാകുന്ന കോയലിനെ തണുപ്പിക്കാൻ ഉപയോഗിക്കുന്നു സാധാരണ വിന്ഡോ ac split ac എന്നിവയിൽ ഇങ്ങനെ യാണ് പ്രവർത്തിക്കുന്നത്
Are yu mistaken?Formation of stars nd galaxies donot obey the 2d law pf thermodynamics..here disorderd phenomena reduced to become entropy reduced ..clear this part sr
ലോകത്താർക്കും അറിയാത്ത 2 കാര്യം 1. ബ്ലാക്ക് ഹോളിന്റെ back side 2. Big ബാങ്ങിന്റെ back side രണ്ടും ഒരേ നാണയത്തിന്റെ 2 വശം ആണ് എന്ന് സാമാന്യ ബുദ്ധി ഉള്ള ഭാരതിയർക്കു അറിയാം
Ac roomil ninn purathekk air thallunnilla. Ac yude condenser coil thatti chood kurayukayaanu cheyyunnath. Angane choodakunna gas vendum liquid aakkunna process aanu outdoor unit il nadakkunnath. Purathulla 40 degree air roomil ethumbozhekk engane 20 degree akum enn alochichaal pore. Roomil air thanne thanupich konduvarika aanu cheyunnath. Vandiyile ac thanne nokoo. Vent nammal open aakkiyal purathe manam oke akathekk varum. Allel varilla.
Warp drive ഉപയോഗിച്ച് ട്രാവൽ ചെയുന്നതാണ് ഏറ്റവും possible aaya വഴി , അതിൽ entropy ബാധകമാവില്ല ..അല്ലാതെ പ്രപഞ്ച നിയമങ്ങളെ അതെ പറ്റി ക്കൊണ്ട് thanne ടൈം ട്രാവൽ ചെയ്യാനുമാവില്ല , അതു കൊണ്ട് ടൈം ട്രാവൽ ചെയ്യുക with opposing entropy എന്ന challenge ൽ പ്രസക്തി ഇല്ല ..ശരിയാണോ mr jithin ?
ഏജൻ്റ് exaggerate ചെയ്തു പറയുകയും ചേർന്ന ശേഷം 2years നു ശേഷം മാറ്റിപാറയുകയും ചെയ്തു സ്റ്റാർ helath insurance ആയിരുന്നു,വർഷം തോറും അടയ്ക്കേണ്ട പ്രീമിയം കുറഞ്ഞു വരും എന്നും(ഉപയോഗിച്ചില്ലെങ്കിൽ)പറഞ്ഞു കൂടാതെ ഓരോ വർഷവും ഫുൾ ഹെൽത്ത് ചെക്കപ്പ് pakage ഉണ്ട് എന്നും പറഞ്ഞു എന്നാൽ രണ്ടു വർഷം ഉപയോഗിക്കേണ്ടി വന്നില്ല വിദേശത്താണ് ഉള്ളത് മെഡിക്കൽ ചെക്കപ്പിന് വെറും 1500 രുപയോ 2000 മോ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു മാത്രമല്ല മൂന്നാമത്തെ വർഷം പ്രീമിയം കൂടുകയും ചെയ്തു ഏജൻ്റിനടുത്ത് പറഞ്ഞപ്പോൾ മുൻപ് ചേർക്കുന്ന് സമയത്ത് പറഞ്ഞതിൽ നിന്നും വിരുദ്ധ നിലപാടാണ് അദ്ദേഹം എടുത്തത്...
But living things multiply cheyyunnathum ath dead aavunnathmmoke enthin? Oru mechanical device work cheyyumbozhum ath manufacture cheyyumbozhum same law apply cheythalum ath by random chance kond chemicals koodi chernnathaanenn mathematical probability vach logical aayi imagine cheyyan prayasaman. Angane imagine cheyyathinekkal logic ithokke entho oru power kond purposefully create cheythathaanenn imagine cheyyunnathan.
ഹലോ സാർ എനിക്കൊരു സംശയമുണ്ട് എന്നെങ്കിലും ഒരു ദിവസം കടൽ പൂർണമായും വറ്റിയാൽ ഭൂമിയിൽ എന്ത് സംഭവിക്കും അത് വിവരിച്ചു താങ്കൾ ഒരു വീഡിയോ ചെയ്യുമോ എൻറെ അപേക്ഷയാണ് വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷയുടെ താങ്കളുടെ സ്വന്തം സബ്സ്ക്രൈബർ❤
ഞാൻ കപ്പലിൽ ജോലിചെയ്യുന്ന ആളാണ് ഭൂമിയിൽ ഉണ്ടാകുന്ന ഓക്സിജൻ ഭൂരിഭാഗവും വരുന്നത് കടലിൽ നിന്നാണ്, കടൽ എന്ന് പറയുന്നത് നമ്മുടെ ഭാവനയിൽ ഉള്ളതിനെക്കാൾ ഒരുപാട് വലുതാണ്, കടൽ ഇല്ലാതാകണമെങ്കിൽ വെള്ളം മുഴുവനും ആവിയാകണം ആവിയായ വെള്ളം തിരികെ വരും മഴയായി പെയ്താൽ ഭൂമിയിൽ കരയുണ്ടാവില്ല കരയിലെ ജീവികളും ജീവജാലങ്ങളും എല്ലാം നശിയും.ഭൂമിയിലെ ജീവൻറെ നിലനിൽപ് കടലിനെ ആശ്രയിച്ചാണ്.
Learning more about science or universe should be solidifying your belief about that this and everything came and are coming from something like an the one power . Not in the opposite way and saying science didnt proved now and will prove in future. Science is not discovering something new its just the observation of the creation of the creator
ഇത്രയും മഹാന്മാരായ നിങ്ങളെ പോലെയുള്ള ശാസ്ത്രജ്ഞന്മാർ മരിച്ചു പോകുന്നത് ലോകത്തിന് വലിയൊരു നഷ്ടമാണ്. അതുകൊണ്ട് മരണത്തിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി എന്തെങ്കിലും ഒരു പോംവഴി നിങ്ങൾ കണ്ടെത്തേണ്ടത് ലോകജനത അത്യാവശ്യമാണ്. നിങ്ങളുടെ സേവനം ലോകത്തിന് കലാകാലങ്ങളായി കിട്ടാൻ നിങ്ങൾ എന്നെന്നും ജീവിക്കുന്നത്കൊണ്ട് ലോകത്തിന് കിട്ടും. ഇത്രയൊക്കെ പുരോഗമിച്ചില്ലേ. ഇനി മരണത്തെ അങ്ങു ഇല്ലായ്മ ചെയ്യു.... ദൈവം ഇല്ല എന്ന് സ്ഥാപിക്കാൻ ഉരുണ്ടുമറിഞ്ഞത് കൊണ്ട് കാര്യമില്ല. പലതരം യന്ത്രങ്ങൾ നിർമിച്ചതിന്റെ പിന്നിൽ കമ്പനികളും ശാസ്ത്രജ്ഞന്മാരും ഉണ്ടെങ്കിലും ഈ പ്രപഞ്ചത്തെയും ജീവികളെയും പടച്ചതിന്റെ പിന്നിലുള്ള ശാസ്ത്രജ്ഞന്മാരും കമ്പനിയും ആരാണ് എന്ന് വ്യക്തമാക്കു..
Entropy has NOTHING to do with disorder!!! It is the most INCORRECT explanation of entropy. The MOST modern and the MOST accurate description of entropy is that: Entropy is the Shannon's Measure of Information of a thermodynamics system at equilibrium. Also, concept of entropy of universe is meaningless simply because thr universe is neither at equilibrium (as per our current understanding) nor an isolated system. For more about these ideas, please Prof. Arieh Ben-Naim's books, for example, the book titled "Entropy Demystified".
AC യൂടെ കാര്യം പറഞ്ഞത് തെറ്റ് ആണ് കേട്ടോ എസി ചൂട് പുറത്തേക്ക് കളയുന്നില്ല. ഇൻസൈഡ് ഇൻസൈഡ് ഔട്ട് സൈഡ് ഔട്ട് സൈഡ്.. മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു
ഞാനെഴുതുന്ന ശാസ്ത്രലേഖനങ്ങൾ,
ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ,
ലൈവ് ചർച്ചകൾ,
വീഡിയോകൾ പബ്ലിഷ് ചെയുന്ന മുന്നേ കാണാനുള്ള അവസരം,
പുതിയ ടോപ്പിക്ക് നിർദേശിക്കൽ, എന്നിവയ്ക്കു - www.jrstudioedu.com
ഇൽ മെമ്പർഷിപ് എടുക്കാം
"Entropy" എന്നെ വളരെ അധികം ആകർഷിച്ച ഒരു സംഭവം ആണ്. ഇതിന് മുന്നേ ഒരു വീഡിയോ ഇല് പറഞ്ഞിരുന്നല്ലോ. ഇത് സയൻസ് ഇൽ മാത്രമല്ല എല്ലാ കാര്യത്തിലും applicable ആകുന്ന പോലെ തോന്നിയിട്ടുണ്ട്. Great work dear. ❤
JR ❤ 🎉 പുതിയ എഡിറ്റിംഗ് കൂടുതൽ ഇൻഫോർമാറ്റീവ് ആയിട്ടുണ്ട്
Keep it up 🫶🏼 brother, Move On !❤
Suree
1:35 ചെറിയൊരു തെറ്റ് തിരുത്താൻ ആഗ്രഹിക്കുന്നു :പിസ്റ്റണ് കറങ്ങാൻ സാധിക്കില്ല up and down motion ചലിക്കാനെ കഴിയു...
New information. Thank you. ജനപ്പെരുപ്പം തന്നെ ആഗോള താപനത്തിന് ഒരു കാരണമായി മാറുന്നുണ്ട്.
Bgm sound kurachu vechaal nannayirunnu
We need this kind of long videos from you...long videos are more informational ...thanks for your hard work
Sure
@@jrstudiomalayalam thanks
This is one of the best videos that you made... Congratulations
😇😇
Ac റൂമിലെ ചൂട് വലിച്ചെടുത്തു പുറത്ത് കളയുന്നുണ്ടോ, അതോ റൂമിലെ ചൂട് വായുവിനെ വലിച്ചെടുത്ത് തണുപ്പിക്കുകയല്ലേ ചെയ്യുന്നത്?
Is entropy the reason for the expansion of the universe?
Funcyion of A/C is pumping of heat from low level to high level.
Bro this is cool information ❤
Nice Video Bro🤗
Thanks 😋
Wow bro😍... U just unlocked some new pathways in my brain thankyou soo much
Good topic and well explanation brother 🌼
Veritasium RUclips channel ano reference? 😌
Good explanation ❤
Thank you
Keep doing this bro, you guys do a great job of keeping our young generation curious about science. ❤
🫶🏼🫶🏼😇
ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും പ്രപഞ്ചം ഉണ്ടായി, ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് അത് മടങ്ങുകയും ചെയ്യും. പിന്നീട് എന്ത് സംഭവിക്കും എന്നത് നമ്മുടെ യുക്തിക്കും അപ്പുറത്താണ്... 🤔🤔
Bro could you explain a vedio on engine mechanism.
❤Great congratulations thanks 🎉
ഊർജത്തെ conserve ചെയ്യാൻ പറ്റില്ലാ ഹീറ്റ് പുറത്തേക്ക് പോണം അല്ലെങ്കിൽ ആ ഹീറ്റ് വഹിക്കുന്ന വസ്തു damage ആകും fridge Ac chhodine പുറത്തേക്ക് തളളി തണുപ്പ് ഉല്പാദാപ്പിക്കുന്നു. Condensation process
Very Informative...
18 മിനുട്ട് ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്‌ത് 5 മിനിറ്റിനകം മുഴുവൻ കണ്ട എല്ലാർക്കും അഭിനന്ദനങ്ങൾ😂
അതാണ് ജെ ആർ സ്റ്റുഡിയോ 200ശതമാനം സത്യമായ ചാനൽ.വീഡിയോ ഓപ്പൺ ചെയ്താൽ തന്നെ ലൈക്ക് അടിക്കാം❤
😅😅😅
Jr fans അടി ലൈക്ക് 👍💪
😂
Pottaa. RUclips video 10 second play aayal thanne views count.l ulpedum manasilayaaaa....
Man u r awesome ❤ keep going ❤❤
Bro,
We need plant entropy rate studies..do you have any idea of these type studies
You are awesome...👍
Penrose diagram, thine Patti oru video chyyavo, bro❤☺️
Animations was awesome ❤❤❤
The thermoflask can best be classified as an ISOLATED system, NOT a closed system because (an ideal) thermoflask is supposed not to exchange energy and matter
Yes.. My mistke.. Thiruthm
Good explanation
നന്നായിട്ടുണ്ട്🎉
Podcast update cheyyunnille ippo😬
ഞാൻ മനസ്സിലാക്കിയിരിക്കുന്നത് റൂമിലുള്ള ചൂടുള്ള air ac തിരിച്ചെടുത്തു പുറത്തേക്ക് കളയുന്നില്ല അതെ എയർനെ വീണ്ടും തണുപ്പിച്ചു റൂമിലേക്ക് തന്നെ വിടുന്നു ഇത് ഒരു റോറട്ടേഷൻ ആയി നടക്കുന്നു പുറത്തുള്ള ഫാൻ ചൂടാകുന്ന കോയലിനെ തണുപ്പിക്കാൻ ഉപയോഗിക്കുന്നു സാധാരണ വിന്ഡോ ac split ac എന്നിവയിൽ ഇങ്ങനെ യാണ് പ്രവർത്തിക്കുന്നത്
@@hassanmp5034 ശെരിയാണ് അതാണ് ac യുടെ പ്രവര്‍ത്തനം. Roomil ഉള്ള air പുറത്ത് പോകുന്നില്ല
എയർ പുറത്ത് പോകുന്നില്ല. .ചൂട് പോകുന്നുണ്ട്
nte Temperature... karyamalla nteAir
വിഡിയോയിൽ പറയുന്നത് ശരിയാണ് ചൂടിനെ വലിച്ചെടുത്ത് പൊറത്തു കളയും
Nice video
Yu said star formation increses entropy ..?
Kollam bro keep it up ❤
സർ പ്രപഞ്ചം മൊത്തത്തിൽ closed സിസ്റ്റം ആണോ ഓപ്പൺഡ് സിസ്റ്റം ആണോ
Are yu mistaken?Formation of stars nd galaxies donot obey the 2d law pf thermodynamics..here disorderd phenomena reduced to become entropy reduced ..clear this part sr
ബ്രോ ഓഡിയോ ക്വാളിറ്റി ഓകെ ആണ് രാത്രി കിടന്നു കേൾക്കുന്ന പ്രേക്ഷകർക്ക് സൗണ്ട് കുറവ് ആണ് ഒരു -12 db ആക്കി സൗണ്ട് സെറ്റ് അക്കണം a humble suggestion ❤
Did u watched S. Somanaths interview in TRS clips.
Appo heating coil il efficiency kuduthalayirikumo
BGM vol kurakkamo?
kidu❤
ലോകത്താർക്കും അറിയാത്ത 2 കാര്യം
1. ബ്ലാക്ക് ഹോളിന്റെ back side
2. Big ബാങ്ങിന്റെ back side
രണ്ടും ഒരേ നാണയത്തിന്റെ 2 വശം ആണ് എന്ന് സാമാന്യ ബുദ്ധി ഉള്ള ഭാരതിയർക്കു അറിയാം
Good you are improving
thanks
DEAR JR STUDIO, THE DEMON CORE നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? PLZ 🙏
11:47 ഈ picture തെറ്റല്ലേ. ഈ ചാനലിൽ ഈ picture കാണിക്കുന്നത് പരിണാമത്തെ പറ്റി തെറ്റിദ്ധാരണ ഉണ്ടാക്കും.
open system exchanges both matter and energy..closed system only energy..
ഹായ് ജിതിൻ bro❤
7:42 Skyscraper എന്നതിന് Sky Crapper എന്നാണ് എഴുതിയിരിക്കുന്നത്.
Ac roomil ninn purathekk air thallunnilla. Ac yude condenser coil thatti chood kurayukayaanu cheyyunnath. Angane choodakunna gas vendum liquid aakkunna process aanu outdoor unit il nadakkunnath. Purathulla 40 degree air roomil ethumbozhekk engane 20 degree akum enn alochichaal pore. Roomil air thanne thanupich konduvarika aanu cheyunnath. Vandiyile ac thanne nokoo. Vent nammal open aakkiyal purathe manam oke akathekk varum. Allel varilla.
@@DenversWelt Yes it's recirculation is happening continuously. That's the process.
Very useful channel like nissaram nissar channel
സർ ഓരു ഗ്ലാസിൽ ചൂട് വെള്ളം വെച്ചാൽ അതിന് ചൂട് നഷ്ടപ്പെട്ടെ തണുക്കുകയാണല്ലോചെയ്യുന്നത്...അവിടെചൂട് ഉണ്ടാകുന്നില്ലല്ലോ?
Jr❤❤
ഈ പുറത്ത് വിടുന്ന ചൂടല്ലൊം എന്താവുന്നു ? അവിടെതന്നെ നിലനിൽക്കുമാ ? അതോ പ്രപഞ്ചത്തിൻ്റെ അനന്തതയിലെക്ക് സഞ്ചരിക്കുമോ
ചേട്ടാ meteorology, geomorphologiye കുറിച്ചുള്ള വീഡിയോസ്‌ക്കൂടി ചെയ്യാമോ
പ്ലീസ്
Universe energy equilibrium state leku പോകാൻ അല്ലെ ശ്രമിക്കുന്നത് . അപ്പോൾ atoms ordered state il aayirikille?
Good information 👍😅
Warp drive ഉപയോഗിച്ച് ട്രാവൽ ചെയുന്നതാണ് ഏറ്റവും possible aaya വഴി , അതിൽ entropy ബാധകമാവില്ല ..അല്ലാതെ പ്രപഞ്ച നിയമങ്ങളെ അതെ പറ്റി ക്കൊണ്ട് thanne ടൈം ട്രാവൽ ചെയ്യാനുമാവില്ല , അതു കൊണ്ട് ടൈം ട്രാവൽ ചെയ്യുക with opposing entropy എന്ന challenge ൽ പ്രസക്തി ഇല്ല ..ശരിയാണോ mr jithin ?
പ്രപഞ്ചനാഥന് നമ്മൾ പ്രാർത്ഥിക്കുന്നതിലും ഇഷ്ടം ചായ ഉണ്ടാക്കി കുടിക്കുന്നതാണ് എന്നാണോ? 🙂
@@vinithisonline അല്ല.. നമ്മൾ ജിമ്മിൽ പോയി നമ്മുടെ എൻട്രോപ്പി കൂടണം എന്നാണ് എൻറെ ഒരു അഭിപ്രായം...
@@dhaneshtg8395 😊👍
kuttikale undakkunathu aanu kooduthal ishtam.
I like this video
yes എനിക്ക് ടൈം ട്രാവൽ ചെയ്യാൻ സാധിച്ചാൽ unpredictable ആയ ഒരു ഭാവിയിലേക്ക് പോകാൻ തയാറാണ്.
പുതിയ വൈറസുകളും രോഗങ്ങളും ഉള്ള ഭാവിയിലേക്ക് ഇപ്പോഴത്തെ പ്രതിരോധ ശേഷിയും കൊണ്ട് പോകുന്നത് ധാരാളം വെല്ലുവിളികൾ നിറഞ്ഞതാവും 😁
Air alla ...temperature ne
Thiruthal vadi anennu thonnalle. Incandescent lamb nte alle filament pazhukkunnath
Sure
ഏജൻ്റ് exaggerate ചെയ്തു പറയുകയും ചേർന്ന ശേഷം 2years നു ശേഷം മാറ്റിപാറയുകയും ചെയ്തു സ്റ്റാർ helath insurance ആയിരുന്നു,വർഷം തോറും അടയ്ക്കേണ്ട പ്രീമിയം കുറഞ്ഞു വരും എന്നും(ഉപയോഗിച്ചില്ലെങ്കിൽ)പറഞ്ഞു കൂടാതെ ഓരോ വർഷവും ഫുൾ ഹെൽത്ത് ചെക്കപ്പ് pakage ഉണ്ട് എന്നും പറഞ്ഞു എന്നാൽ രണ്ടു വർഷം ഉപയോഗിക്കേണ്ടി വന്നില്ല വിദേശത്താണ് ഉള്ളത് മെഡിക്കൽ ചെക്കപ്പിന് വെറും 1500 രുപയോ 2000 മോ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു മാത്രമല്ല മൂന്നാമത്തെ വർഷം പ്രീമിയം കൂടുകയും ചെയ്തു ഏജൻ്റിനടുത്ത് പറഞ്ഞപ്പോൾ മുൻപ് ചേർക്കുന്ന് സമയത്ത് പറഞ്ഞതിൽ നിന്നും വിരുദ്ധ നിലപാടാണ് അദ്ദേഹം എടുത്തത്...
What is your job
What is the purpose of Entropy? എന്തിനാണ് ഈ പ്രപഞ്ചം more and more Entropy state ലേക്ക് പോകുന്നത്? അത് പ്രപഞ്ചത്തിൻ്റെ പരിണാമപരമായ അനിവാര്യതയാണോ?
Jr studio ❤️
17:13 bro do a right video analysis / explanation of movie tenet because the video u didnt clarified the movie
But living things multiply cheyyunnathum ath dead aavunnathmmoke enthin? Oru mechanical device work cheyyumbozhum ath manufacture cheyyumbozhum same law apply cheythalum ath by random chance kond chemicals koodi chernnathaanenn mathematical probability vach logical aayi imagine cheyyan prayasaman. Angane imagine cheyyathinekkal logic ithokke entho oru power kond purposefully create cheythathaanenn imagine cheyyunnathan.
Hail Dinkan🎉
സർ , പശ്ചാത്തല സംഗീതം കേൾവിയെ തടസ്സപ്പെടുത്തുന്നു. അതിൻ്റെ വോളിയം ലെവൽ ദയവായി കുറക്കണം.❤
ഹലോ സാർ എനിക്കൊരു സംശയമുണ്ട് എന്നെങ്കിലും ഒരു ദിവസം കടൽ പൂർണമായും വറ്റിയാൽ ഭൂമിയിൽ എന്ത് സംഭവിക്കും അത് വിവരിച്ചു താങ്കൾ ഒരു വീഡിയോ ചെയ്യുമോ എൻറെ അപേക്ഷയാണ് വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷയുടെ താങ്കളുടെ സ്വന്തം സബ്സ്ക്രൈബർ❤
കടൽ ഏകദേശം പകുതി വറ്റി കഴിയുമ്പോൾ തന്നെ നമ്മൾ മനുഷ്യർ/ ജീവികൾ വംശ നാശം വന്നു കഴിയും..
Lokathe neeruva ellam vatti kazhinje angane sambhavikkoo. Athayath kadal vatti thudangiyal lokath kadalil allathe jeevan undaakan sadhyatha illa.
Vellam bhoomiyil thanne undakum.
ഞാൻ കപ്പലിൽ ജോലിചെയ്യുന്ന ആളാണ് ഭൂമിയിൽ ഉണ്ടാകുന്ന ഓക്സിജൻ ഭൂരിഭാഗവും വരുന്നത് കടലിൽ നിന്നാണ്, കടൽ എന്ന് പറയുന്നത് നമ്മുടെ ഭാവനയിൽ ഉള്ളതിനെക്കാൾ ഒരുപാട് വലുതാണ്, കടൽ ഇല്ലാതാകണമെങ്കിൽ വെള്ളം മുഴുവനും ആവിയാകണം ആവിയായ വെള്ളം തിരികെ വരും മഴയായി പെയ്താൽ ഭൂമിയിൽ കരയുണ്ടാവില്ല കരയിലെ ജീവികളും ജീവജാലങ്ങളും എല്ലാം നശിയും.ഭൂമിയിലെ ജീവൻറെ നിലനിൽപ് കടലിനെ ആശ്രയിച്ചാണ്.
Bgm ഒഴിവാക്കിയാൽ നല്ലതായിരുന്നു.. ശ്രദ്ധ മാറുന്നു 😁🙌🏻
Universe have all the answers but are we able to find out the questions ❓
Quality content making... 👏👏👏👏
God is..great.....❤..ഭൂമി.ചു മമ. കരഗൂല...ആരോ.കരക്കുന്നഥ
❤❤❤
Life is a state of entropy
എല്ലാ ജീവികളും ജലത്തിൽ നിന്നും ആണ് ഉണ്ടായത്
എന്താല്ലേ !!😮?
❤❤❤
Jr Squad 🌟
Learning more about science or universe should be solidifying your belief about that this and everything came and are coming from something like an the one power . Not in the opposite way and saying science didnt proved now and will prove in future. Science is not discovering something new its just the observation of the creation of the creator
Yeah the creator, Lord Dinkan ❤️
@@abi3751 😆
പ്രപഞ്ചത്തിൽ ബോധം ഉണ്ട് 👆..
❤❤❤
Good explanation. I watched whole video
😇😇
പ്രപഞ്ചം ചലനങ്ങളാൽ നിറഞ്ഞിരിക്കുന്നു,ഗതികോർജ്ജം പ്രോ ത്സാഹിക്കപ്പെടുന്നു
Baground music volume high ആണ്....
കാര്യം കൃത്യമായിട്ട് കേൾക്കാൻ കഴിയുന്നില്ല
@@deepakvarghese1591 no
ഇത്രയും മഹാന്മാരായ നിങ്ങളെ പോലെയുള്ള ശാസ്ത്രജ്ഞന്മാർ മരിച്ചു പോകുന്നത് ലോകത്തിന് വലിയൊരു നഷ്ടമാണ്.
അതുകൊണ്ട് മരണത്തിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി എന്തെങ്കിലും ഒരു പോംവഴി നിങ്ങൾ കണ്ടെത്തേണ്ടത് ലോകജനത അത്യാവശ്യമാണ്.
നിങ്ങളുടെ സേവനം ലോകത്തിന് കലാകാലങ്ങളായി കിട്ടാൻ നിങ്ങൾ എന്നെന്നും ജീവിക്കുന്നത്കൊണ്ട് ലോകത്തിന് കിട്ടും.
ഇത്രയൊക്കെ പുരോഗമിച്ചില്ലേ.
ഇനി മരണത്തെ അങ്ങു ഇല്ലായ്മ ചെയ്യു....
ദൈവം ഇല്ല എന്ന് സ്ഥാപിക്കാൻ ഉരുണ്ടുമറിഞ്ഞത് കൊണ്ട് കാര്യമില്ല.
പലതരം യന്ത്രങ്ങൾ നിർമിച്ചതിന്റെ പിന്നിൽ കമ്പനികളും ശാസ്ത്രജ്ഞന്മാരും ഉണ്ടെങ്കിലും ഈ പ്രപഞ്ചത്തെയും ജീവികളെയും പടച്ചതിന്റെ പിന്നിലുള്ള ശാസ്ത്രജ്ഞന്മാരും കമ്പനിയും ആരാണ് എന്ന് വ്യക്തമാക്കു..
Daivam und, "Dinkan avanaakhunu parama sathyam"(Balamangalam, Vere 104)
🎉
Ac റൂമിലെ ചൂട് വായു വെളിയിലെക്ക് കളയില്ല റൂമിലെ ചൂട് വായുവിനെ തണുപ്പിച്ചു റൂമിലേക്കു തന്നെ വിടുകയാണ് ചെയുക
@@VinodHaridasan ശ്രദ്ധ പോര, air എന്ന് അല്ല heat എന്നാണ് പറയുന്നത്
👍
🫶🏼
🌟
❣️❣️
😇
"Heat death of universe"
Entropy has NOTHING to do with disorder!!! It is the most INCORRECT explanation of entropy. The MOST modern and the MOST accurate description of entropy is that: Entropy is the Shannon's Measure of Information of a thermodynamics system at equilibrium. Also, concept of entropy of universe is meaningless simply because thr universe is neither at equilibrium (as per our current understanding) nor an isolated system. For more about these ideas, please Prof. Arieh Ben-Naim's books, for example, the book titled "Entropy Demystified".
നീ പുലിയാടാ
How many likes Multi universe matters❤
🎈🎈🎈🎈🙏
👍🏿
AC യൂടെ കാര്യം പറഞ്ഞത് തെറ്റ് ആണ് കേട്ടോ എസി ചൂട് പുറത്തേക്ക് കളയുന്നില്ല.
ഇൻസൈഡ് ഇൻസൈഡ്
ഔട്ട് സൈഡ്
ഔട്ട് സൈഡ്..
മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു
Chood kalayununde