400 കോടി വർഷം കഴിഞ്ഞാലും വായിച്ചെടുക്കും...
HTML-код
- Опубликовано: 7 фев 2025
- സയൻസ് മാഗസിൻ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കുന്നതിനും ലൈവ് ചർച്ചകൾക്കും ജോയിൻ ചെയ്യാം - www.jrstudioed... .. - The Voyager Golden Record, launched aboard the Voyager 1 and 2 spacecraft in 1977, is a time capsule designed to communicate the story of Earth to any potential extraterrestrial life. It contains a variety of sounds and images that portray the diversity of life and culture on Earth, including music from different cultures, natural sounds, greetings in 55 languages, and images depicting human civilization, animals, plants, and scientific achievements. The record, made of gold-plated copper, was intended as a message to future beings or civilizations that may encounter the spacecraft millions of years from now. Its secrets lie in the thoughtful curation of humanity's greatest achievements and the hope that we are not alone in the universe.
Voyager Golden Record, time capsule, extraterrestrial life, Voyager spacecraft, 1977, communication, diversity of life, Earth's story, culture, natural sounds, greetings, 55 languages, human civilization, animals, plants, scientific achievements, gold-plated copper, future beings, civilizations, millions of years, humanity's achievements, universe, space exploration, extraterrestrial message, NASA.
ഇതിനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്..
ഞാൻ ഓർക്കുകയായിരുന്നു ചിലപ്പോൾ ഇത് ഏതെങ്കിലും ജീവികൾ ഉള്ള ഒരു ലോകത്ത് എത്തും. പക്ഷേ നമ്മുടെ അത്രയും ബുദ്ധിയെ കഴിവും ഇല്ലാത്ത പഴയ നമ്മുടെ ബിസി കാലഘട്ടത്തിലെ ഏതെങ്കിലും വിഭാഗങ്ങളുടെ പോലുള്ള ആളുകളുടെ കയ്യിൽ വന്ന് ഇത് പെട്ടാൽ അവർ ഇത് ഓടിച്ചു നുറുക്കി കറി വെക്കാനുള്ള പാത്രം ഉണ്ടാക്കും 😄...
😂
@@RajyasnehiUm thirichu chinthichu noku. Nammalenu advanced ayitullavara aduthanaghilo?? Earthinu enthu pattumenu appam thampuranariyam🙂
Superb and excellent presentation 🎉🎉🎉
താങ്കളുടെ ഈ വീഡിയോ കാണുമ്പോൾ വോയേജർ പ്രബഞ്ചത്തിലൂടെ കുതിച്ചു പായുന്നത് ഭാവനയിൽ കാണുന്നു പീക് ലെവലിൽ ജിജ്ഞാസയും 🌠
An Indian classical music singer Kerkar song too included in the golden record ,even to reach nearest star it will take 45 thousand years 😊
ജിതിൻ ബ്രോ മെമ്മറി കാർഡ് എങ്ങിനെയാണ് work ചെയ്യുന്നത് .. അതിൻ്റെ ഹിസ്റ്ററി ഒന്നു ഇടമോ
ഇനി ഇപ്പോൾ നമ്മൾ ആണോ aliens നമ്മൾ പണ്ട് വർഷങ്ങൾക്കു മുമ്പ് ഭൂമിയിലേക്ക് വന്ന aliens ആണോ ഭൂമി യിലെ എല്ലാത്തിനെയും ഭരിക്കാൻ വന്ന aliens നമ്മൾ അല്ലെ.അങ്ങനെ ആവാനും ചാൻസ് ഇല്ലേ. അല്ലങ്കിൽ അതല്ലെ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് പണ്ട് ഭൂമിയെ പോലെ വേറെ ഗ്രഹത്തിൽ താമസിച്ചിരുന്ന നമ്മൾ അവിടെ നശിപ്പിച്ചതിനു ശേഷം ഇങ്ങോട്ട് വന്നു. ഇപ്പോൾ ഭൂമി നശിപ്പിച്ചു കൊണ്ടിരിക്കുന്നു അതും ശെരിയല്ലേ (മണ്ടത്തരം ആണെകിൽ ഷെമിക്കണം)
Chance undu, njan chinthikkarundu manushyan ozhike mattella jeevijalanghalkum bhoomiyil ethu prakruthiyilum jeevikkan kashiyum vellathil malsyam ,karayil pakshikal uraganghal kaattil wild animals evakkonnum asuganghal vararilla nammodoppam jeevikkunna domestic animals oshike ,apol nammal bhoomiyude prakruthikku pattiyavaralla pashya mahat grandhanghal eduthunokkiyal munpullavarkku orupadunal ayusu undayirunnu ,ellam vechunokkumbol nammale vere ethenkilum planetil ninnum ivide konduttitathanonnu ,nammal mukalilottunokki Daivame ennuvilikkunnathu ee aliansineyano ..🤔
Another theory is that human was created by a cloning mistake by aliens ,proof .. a self destructive creature 😅
How you are taking these information
Amazing
Hi Bro good to see you again
🫶🏼🫶🏼
Kodikkanakkinu.galexi.kalil.evide.enkilum.jeevankanum.urappa.athu.kandethum.vare.nammal.undakumo.athanu.karyam.😊😊😊
Tks bro 👍🎉
ഏലിയൻസിന്റെ കയ്യിൽ ഇത് കിട്ടി അവർ ഭൂമിയിലേക്ക് എത്തുമ്പോഴേക്കും കോടാനുകോടി വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാവും ചിലപ്പോൾ അപ്പോഴേക്കും ഭൂമിയിലെ മനുഷ്യർ അവരെക്കാളും ഉയർന്ന സിവിലൈസേഷൻ ആയിട്ടുണ്ടാവും
Interesting. Do more thissssss🤘🏼
Science 🔥🔥🔥
An amazing scientist sir carl sagan✨️
Brother, great information 👍
Make a video about Dr. Carl Sagan
19:ഇത്രയും കോടി വർഷങ്ങളോ...... വോയ്‌ജർ സഞ്ചരിക്കുന്നത്
Wowo. We expected this ❤
GUDIMALLAM TEMPLE video cheyooo
Hi bro.. good content..❤
Nice Content brother ❤
Interesting topic 👍
Can you do one video about our voyager crafts?
Already done
വഴിയെ പോകുന്ന വയ്യാവേലി flipcart വഴി ഓർഡർ ചെയ്ത് വരുത്തുന്ന പോലെ ആയാലോ 😂😂😂
😂
ഒരു തെറ്റുണ്ട് - പൾസാർ മാപ്പിന്റെ നടുവിലുള്ളത് സൂര്യനാണ്
Well explained ജിതിൻ jr studio malayalsm
Is there any probability to ,they view the universe like us or would they have different perspectives about physics and universe, matters...etc
Laws will be same
Jithin bro❤
സന്തോഷം എന്താണെന്ന് വെച്ചാൽ ഹിന്ദിയും ലതാമങ്കേഷ്കറുടെ പാട്ടും അതിലുണ്ട് 👆..
പേടി വേണ്ട ജാഗ്രത മതി എന്ന ക്യാപ്റ്റൻ ഡയലോഗ് കൂടി ഉൾപെടുത്താവായിരുന്നു
Bro athil entha ithra santhoshikan ulledhu?🙀
@@Alien3alieee ഞാൻ ഒരു ഇന്ത്യക്കാരൻ ആണ് എന്നതിൽ അഭിമാനിക്കുന്നത് കൊണ്ട്👆...
ഏതെങ്കിലും ബ്ലാക്ക് ഹോളിൽ അകപ്പെട്ടാലോ ?
Ithokke ullathano
നമ്മൾ ആ ഓമുവമുവയെ പിടിച്ചെടുത്ത് ഒന്ന് പരിശോദിക്കേണ്ടതായിരുന്നു. അതിൽ വല്ല ഏലിയൻ മെസ്സേജ്ഉം ഉണ്ടോ എന്ന്😃
Jr Squad 🌟
എലിയൻസിന്റെ കൈയ്യിൽ ഗ്രാമഫോൺ ഉണ്ടായാൽ മതിയാരുന്നു
ശെരിക്കും ഇതൊക്ക മണ്ടത്തരം ആണ്. നമ്മുടെ alphabet, technology, number system ഒന്നും അവർക്ക് ariyillallo
@@sudhisudarsanan2457 Varshangalke munpe english ariyatha nammal allenkil swanthamaye oru lipe polum illatha nammal enganayane eppol athoke padichathe athupole athum padicholum.
Good
ഭൂമിയിൽ പ്രാചീന കാലഘട്ടത്തിലെ ചില അത്ഭുത വസ്തുക്കളെല്ലാം കണ്ടെത്തിയിട്ടുണ്ട് അതെന്താണ് ഇന്നും മനസ്സിലായിട്ടില്ല...
ഒരുപക്ഷേ ഇതുപോലെ നമ്മൾ മനുഷ്യർ ഉണ്ടാകുന്നതിനുമുമ്പ് ഏതെങ്കിലും ഇന്റലിജൻസ് സിവിലൈസേഷനിൽ നിന്ന് നമുക്ക് അയച്ച പേടകങ്ങളും മറ്റോ ആണെങ്കിലോ അത് 🤔
അല്ല ..... കാരണങ്ങൾ പലതാണ്
കാരണം പറയാമോ @@ottakkannan_malabari
👌👌👌👌
സൂപ്പർ
🎈🎈🎈🎈🙏
👍👍👍
Bgm😍
Space ൽ നോർത്ത് സൗത്ത് അറിയാൻകഴിയുമോ
ok pk
💯💯💯
🎉
അതിനുള്ളിൽ ഏതെങ്കിലും നക്ഷത്രത്തിൻ്റെ ഗുരുത്വാകർഷണം ഇതിനെ ഉള്ളിലേക്ക് വലിച്ചെടുക്കില്ലേ
Aliens voyager, കണ്ടാൽ എങ്ങനെ മനസിലാക്കും അത് unharmed ആണെന്ന്. കണ്ട spotil തന്നെ laser ചെയ്ത് നശിപ്പിച്ചാലോ 😅
സ്കൂളിൽ പോകാത്ത ഏലിയൻസ് ന്റെ കയ്യിലാണ് ഇത് കിട്ടുന്നത് എങ്കിൽ നമ്മൾ എന്ത് ചെയ്യും 🤭😅
Which of your lord's favour would you deny?
ജെ ആർ സ്റ്റൂഡിയോ ഓണർ ജിതിൻ രാജ് വിശദീകരിച്ചപ്പോഴാണ് അതിബുദ്ധിവികാസം പ്രാപിച്ച മനുഷ്യജീവി വർഗ്ഗത്തിലെ ഒരു എളിയ അംഗമായ ഒരാൾ എന്ന എനിയ്ക്ക് ... ഗോൾഡൺ റെക്കോഡിനെ എങ്ങനെ മനസ്സിലാക്കാം എന്ന് ഏതാണ്ട് വാലും തുമ്പും ഒക്കെ പിടി കിട്ടിയത്... അപ്പോൾ പിന്നെ ഇത് ആദ്യമായി കാണുന്ന ഏലിയാസ് ഇത് ഏങ്ങനെ വായിക്കുമോ... എന്തോ..?
🥰🥰🥰
Varum vareatherekkilllla
Ithoru ithaanith , orukalum nashikaatha ith
Background ൽ ഉള്ള ഗ്ലോബ് കറങ്ങുന്നത് ആരൊക്കെ ശ്രദ്ധിച്ചു 😍
@@unique342 eppol😹
Hey jr😇
😌haaii
Alien voyager kandal apothanne laser vechu attck cheyth pappadam aakkum
Mandatharam,air how they capture😂
ഇത് നമുക്കു കിട്ടിയാൽ നമുക്കൊന്നും മനസ്സിലാകില്ല പിന്നെ എങ്ങനെ എലിയൻ 😂
അതു കറങ്ങി തിരിഞ്ഞു വർഷങ്ങൾ കഴിഞ്ഞു ഭൂമിയിൽ തന്നെ എത്തിയാൽ
ഡീഗ്രേഡ് ആയി പോകും
അതൊക്കെ അറിയുന്നതിന് മുൻപ് നമ്മൾ എല്ലാരും തട്ടിപ്പോകും 💔
Hai... Everyone 👋
ഒരു netflix സീരീസ് ഉണ്ട് ഈ വോയേജർ തിരിച്ചു ഭൂമിയിലേക്ക് വരുന്നതും അതിൽ നിന്നുള്ള റെക്കോർഡ് aliens ആണെന്ന് തെറ്റിദ്ധരിച്ചു ശാസ്ത്രഞർ തമ്മിൽ നടത്തുന്ന അടിപിടിയും ഒക്കെ
ഓരോ വീഡിയോയും കാണുന്നുണ്ട് എന്നറിയിക്കാനുള്ള കമ്മെന്റ് ☺️
🫶🏼
ഓരോ കമൻ്റും വയിക്കുന്നുണ്ട് എന്നറിയിക്കാനുള്ള കമൻ്റ് 🏃🏃
Hi
Haii
ചിലപ്പോൾ നമ്മൾ തന്നെ അത് കണ്ടുപിടിക്കാം അല്ലെ oru loop pole ☝️ we are aliens 👽
ഇതെല്ലാം കണ്ട് അത്ഭുതദ്വീപ് നരഭോജികള്‍ പോലെ ആരെങ്കിലും വന്നാലോ... 😅😅😅
🤣
നമ്മൾ ഏലിയാൻസ് ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
ഏലിയന് കൈയ്യും കാലും കണ്ണും ചെവിയുമൊന്നും ഇല്ല കിലൊ .തികച്ചും മനുഷ്യന് ചിന്തിച്ച് എത്താൻ സാധിക്കാത്ത വിതത്തിലാണ് അവരുടെ സൃഷ്ടിയെങ്കിലോ? 😂😂😂
ഈയടുത്തു കഴിഞ്ഞ cusat ലെ താങ്കളുടെ സെമിനാർ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ല, അതുകൊണ്ട് അതൊരു video ആയി യൂട്യൂബിൽ കാണിക്കാമോ?!
Namuk live varam
ഏലിയൻസ് എന്നൊരു സാനം ഉണ്ടെങ്കിൽ കിട്ടും അല്ലെങ്കിൽ ഭൂമിയെ പോലെ വേറെ ഗ്രഹം വേറെ സൗരയൂഥത്തിൽ മനുഷ്യനും ഉണ്ടെങ്കിൽ അവർക്കും കിട്ടും അതും നമ്മളെ പോലെ adwansed ആയിട്ടും ഉണ്ടെങ്കിൽ മാത്രം കിട്ടും
America kar ku budhi illand ayi poyallo ith decode cheyyan avar padikkumbolekkum bhoomi illand avum 😂
anyagraha jeevi ....pari varum
അത് എവിടെയേലും എത്തുന്നേനെ മുന്നേ ഭൂമി നശിച്ചിക്കിണ്ടാവും 😂😂
ഇത് ഏതെങ്കിലും മനുഷ്യന്റെ കയ്യിൽ കിട്ടിയാലും ഡീ കോഡ് ചെയ്യാൻ പറ്റില്ല പിന്നെയാണ് ഏലിയൻ
വൊയേജർ ഇപ്പോഴുമുണ്ടോ അതെന്നേ നശിച്ചുകാണും അല്ലേ
ഈ എലിയന് ഏതൊക്കെ decode ചെയ്യാൻ അറിയേണ്ടേ??? ഈ പറഞ്ഞത് പോലെ ഒക്കെ ചെയ്യാൻ അറിയില്ലെങ്കിലോ 😳😳😳
Sathyam. nynum orthu
Athinoru kalipattam kitte ennorthu nammuke santhoshikkam.
സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ദൂതർ സൈന്യമാണ് ശാസ്ത്ര ലോകത്തിന്റെ അന്യഗ്രഹ ജീവികൾ അതു ആരും മനസിലാക്കുന്നില്ല 😢😢😢
Half life paranjath thetti poi
Bbh
നുണകൾ തന്നെ,😅😅😅
Oru K LIKE THARO😢😅
എന്തിന്?
👍👍
@@USA6rz🫂
@@MrsAudiosAndVideos അരി വാങ്ങാനാണോ
1K 👍🏻
അവന്മാര് മഹാ വികൃതികളാ... ഹോോോ... ആലോചിക്കാനേ വയ്യ.. വെറുതെ ലൊക്കേഷന്‍ അയച്ച് കൊടുത്ത് പണി വാങ്ങിക്കണ്ട.
പിരാന്ത്