കാര്യ മാത്ര പ്രസക്തമായ നല്ല അവതരണം. പാട പോലെയുള്ള ഭാഗം ചുരണ്ടിക്കളയണെമന്നു കാര്യകാരണ സഹിതം പറഞ്ഞത് നല്ല ഒരു ടിപ് ആണ്. അധികം വളർന്നു വലിയ മരമാകാതിരിക്കാൻ പ്രൂണിങ്ങ് എങ്ങനെ ചെയ്യണമെന്നു വിശദീകരിക്കാമോ. നന്ദി.
തങ്ങൾ പറഞ്ഞപോലെ നന്നായി കായ്ക്കുന്ന മരത്തിന്റെ കൊമ്പിലാണ് air layaring ചെയേണ്ടത്. പക്ഷെ എന്റെകൈവശം അങ്ങിനത്തെ ഒരു മരം ഇല്ല. അങ്ങിനത്തെ ഒരു മരത്തിന്റെ കൊമ്പ് കൊണ്ടുവന്നു budding ചെയ്യാമോ.
ആരുപറഞ്ഞു.. പറ്റും ചെയ്യുന്നത് പെർഫെക്ട് ആവണം.. ഇതിൽ ചെയ്യുതുപോലെ ചെയ്യുക അതിനു ശേഷം ആ മുറിവിൽ ഒരു പ്ലാസ്റ്റിക് കവർ കെട്ടണം.. ഹോർമോൺ ആയിട്ട് തേനും ചിരട്ടക്കരിയും ഉപയോഗിക്കുക... അപ്പോൾ റേഡിയവും....
ഹായ് ബ്രോ നല്ല ഒരു വീഡിയോ ആയിരുന്നുട്ടോ ഇനി ഇതുപോലെ ചെയ്‌തു നോക്കണം ഒരായിരം താങ്ക്സ് ഉണ്ടുട്ടോ ചാമ്പയുംമറ്റും ഇതുപോലെ ചെയ്യാൻ പറ്റില്ലേ ലേറ്റായി കമെന്റ് അയക്കാൻ തിരക്കായിരുന്നു സോറി പറയുന്നു. ഇന്ന് വേറെ വീഡിയോ കാണുന്നത് വരെ by
ഇതിന്റെ രണ്ടാം ഭാഗം, വേരു വരുന്നതും ചട്ടിയിൽ നടുന്നതും കായ പിടിച്ചതും കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയൂ ruclips.net/video/Bao_WZQiPT8/видео.html
Gauravkrishna Very nice nadaam thanks congrats
9 op7
arm
Mavileganapattumo
@@remadinesh1312 മാ.
വലിച്ച് നീട്ടില്ലാത്ത കാര്യമാത്ര പ്രസക്തമായ വിശദീകരണം, Good ലക്ക് ടു you.
അനാവശ്യ വിശദീകരണങ്ങളും വലിച്ചുനീട്ടലുകളും ഇല്ലാത്ത ഒതുക്കമുള്ള നല്ല അവതരണം. ആശംസകൾ...
😊👍👍👍👍👍❤️
👍👍👍👍👍👍👍👍👍
പേരക്ക തൈ വെച്ചാൽ ഇതുപോലെ ഫലം കിട്ടില്ലേ
Superrrr,thanks
കാര്യ മാത്ര പ്രസക്തമായ നല്ല അവതരണം. പാട പോലെയുള്ള ഭാഗം ചുരണ്ടിക്കളയണെമന്നു കാര്യകാരണ സഹിതം പറഞ്ഞത് നല്ല ഒരു ടിപ് ആണ്. അധികം വളർന്നു വലിയ മരമാകാതിരിക്കാൻ പ്രൂണിങ്ങ് എങ്ങനെ ചെയ്യണമെന്നു വിശദീകരിക്കാമോ. നന്ദി.
വളരെ നല്ല അവതരണം. ഉപകാരപ്രഥം. ആശംസകൾ🍒🌷🌷🌷
😊👍
എല്ലാവരുടെ മരങ്ങളും പൂത്തുലയട്ടെ 😍😍😍😍😍
ഉപകാരപ്രദമായ അറിവ് പകർന്നു തന്ന നല്ല വീഡിയോ.അഭിനന്ദങ്ങൾ
😊👍
അടിപൊളിയായി ഉപകാര പ്രദമായ വീഡിയോ..
വളരെ സിമ്പിൾ.. 💪
😊👍
നല്ല ഒരു മെസ്സേജ് ആണിത്...m🙏🙏🙏👍🏻👍🏻👍🏻👍🏻🌹🌹🌹🌹
😊👍
Very Good information ... Thanks...
മഴക്കാലത്ത് ഇങ്ങനെ ചെയ്യാൻ പറ്റുമോ
നല്ല നിർദ്ദേശം വളരെ ഉപകാരപ്രദം താങ്ക്സ്
😊👍
അവതരണം സൂപ്പർ 😍👍
Valiya peramarathil,,, vere pera vachu pidippikan sadhikum
Well explained, thank you. Expecting more useful videos in the future.
Very informative in this small video... will definitely do this
😊👍
ഞാൻ പരീക്ഷിച്ചു വിജയിച്ചു
😊👍
Lucky Man 🌹🌹🌹👍
Very useful information 👍
Thank you for sharing
😊👍
ഞാൻ ചെയ്തു നോക്കി എല്ലാത്തിനും വേര് പിടിച്ചു ❤️❤️❤️❤️❤️
ഞാൻ ഇതുപോലെ ചെയ്തിട്ടുണ്ട് ...😊
പേരക്ക ഉണ്ടോ
very good presentation,thanks
😊👍
Mavil air layering cheyumbol kayicha kambil thanne cheyano atho kayicha mavile ethelum kambil mathiyo. Angane ethelum kambil cheytal petten kayikumo plz rply
ഹായ് ബ്രോ സൂപ്പർ എത്രദിവസം കൊണ്ട് വേര് പിടിക്കും
2മാസം😊👍
ഉടനെ ട്രൈ ചെയ്യും
Ys
നല്ല വീഡിയോ
അഭിനന്ദനങ്ങൾ
😊👍
Ethile varum kidam salyam aganey mattum parayo, white powder illayudey thazhey Pinay manja colour vara. Urumbu salyam unde .
Rambootan pattumo igane
Good information anu👏👏👍
😊👍
bud graft same aano?
Nannayittund
😊👍
Ith pole maavu chayyan pattuvo
Nalla explaining arnn bro.
😊👍
ഇത് മീഡിയ ഉണങ്ങിയിട്ടുണ്ടോ ന്ന് എങ്ങനെ അറിയാൻ പറ്റും. Plz reply...
എത്ര ദിവസം കൊണ്ട് വേര് വരും. പറിച്ചെടുക്കേണ്ടത് എന്ന്. ?
Ente para niraye kaichittund,pakshe kai muzuvan kurupp polathe asugam,athinu enthaa cheyyaa
Tkz mone.... Good video 🌱🌱🌱🌱🌱🌱🌱
തങ്ങൾ പറഞ്ഞപോലെ നന്നായി കായ്ക്കുന്ന മരത്തിന്റെ കൊമ്പിലാണ് air layaring ചെയേണ്ടത്. പക്ഷെ എന്റെകൈവശം അങ്ങിനത്തെ ഒരു മരം ഇല്ല. അങ്ങിനത്തെ ഒരു മരത്തിന്റെ കൊമ്പ് കൊണ്ടുവന്നു budding ചെയ്യാമോ.
ഗ്രാഫ്ട് ചെയ്യാം👍
Thanx to shareing.. ..
സപ്പോട്ട മരം ഇതുപോലെ ചെയ്യാൻ പറ്റുമോ
പറ്റില്ല
ട്രൈ ചെയ്തു നോക്കു😊
ആരുപറഞ്ഞു.. പറ്റും ചെയ്യുന്നത് പെർഫെക്ട് ആവണം.. ഇതിൽ ചെയ്യുതുപോലെ ചെയ്യുക അതിനു ശേഷം ആ മുറിവിൽ ഒരു പ്ലാസ്റ്റിക് കവർ കെട്ടണം.. ഹോർമോൺ ആയിട്ട് തേനും ചിരട്ടക്കരിയും ഉപയോഗിക്കുക... അപ്പോൾ റേഡിയവും....
നല്ല അറിവ്
Mulberry ഇങ്ങനെ നടാൻ പറ്റുമോ?
പറ്റും😊👍
Thank you.
@@HappyGardeningOfficial 1
കൊമ്പ് നട്ടാലും ഉണ്ടാവും...
maav igane cheyavo
ചെയ്യാം😊👍
Very informative. Thank you.
ഗുഡ് ഐഡിയാ , താങ്ക്സ്
What a wonderful singing!!!!! Melodious voice and with perfect voice condrole . Keep it up.
👍👍
Congrats ...impressive information..thanks...
😊👍
സപ്പോട്ട മരത്തിൽ ഇത് ചെയ്യാൻ പറ്റുമോ
പറ്റും😊👍
@@HappyGardeningOfficial sapota verupidipikal kanikamo.
പറ്റില്ല ച്യ്തു പരചയപെട്ടു
@@rassaqmadathil3242 കഴിയും ചങ്ങാതീ. ശ്രമം തുടരുക. 👍
ഹായ് ബ്രോ നല്ല ഒരു വീഡിയോ ആയിരുന്നുട്ടോ ഇനി ഇതുപോലെ ചെയ്‌തു നോക്കണം ഒരായിരം താങ്ക്സ് ഉണ്ടുട്ടോ ചാമ്പയുംമറ്റും ഇതുപോലെ ചെയ്യാൻ പറ്റില്ലേ ലേറ്റായി കമെന്റ് അയക്കാൻ തിരക്കായിരുന്നു സോറി പറയുന്നു. ഇന്ന് വേറെ വീഡിയോ കാണുന്നത് വരെ by
Chaamba cheyyam
കമ്പ് മുറിച്ചെടുത്തു ഇങ്ങനെ ചെയ്താൽ വേര് പിടിക്കുമോ
No😊
Valuable post. Thank you.. Subscribed👌👌
my one not sweet. how to makes sweet Guava
Mangonte cheyyumoo
ചെയ്യാം😊👍
Good information thank you
മുറ്റത്തെ.. alankhara ചെടികൾ .. ചെയ്യാൻ പറ്റുമോ
ചെയ്തിട്ടുണ്ട് കണ്ടു കാണുമെന്നു പ്രതീക്ഷിക്കുന്നു😊👍
Mango tree ithupole cheyan pattumo ?
Patum😊👍
ഞാൻ ചെയ്തു നോക്കി 👌 വേര് വന്നു പക്ഷേ അദ് എടുക്കുബോൾ വേ ര് പൊട്ടി പോയി ഇനി എന്താ ചെയ്യാ ples repla 😔😔
Thanks your good iñformation.
Good present 🙏
😊👍
സൂപ്പർ
😊👍
Super video bro
സാർ ,നമ്മുടെ നാടൻ പേരയിൽ ഇങ്ങനെ ചെയ്താൽ കുറ്റിച്ചെടിയായി വളർന്ന് കായ്കൾ കൂടുതൽ ഉണ്ടാകുമോ?
തീർച്ചയായും😊👍
@@HappyGardeningOfficial good
Brother veede evideya pathanam thitta jillayil anno
മലപ്പുറം ആണ്😊👍
Ente pera nirayum perakayund pakshe pazhuthu varupozhekum puzhu aakunnu ...enthanu cheyyuka...pls reply...
ബ്യൂവേറിയ പൂക്കൾ ആവുമ്പോഴേ തളിച്ച് നോക്കു
Good 👌👌.njan sappotayil try cheyyam
മഴ സീസൺ ആണെങ്കിൽ എങ്ങനെ യാ
വേനൽ കാലത്ത് ഇങ്ങനെ ചെയ്താൽ വിജയിക്കുമോ?
ചൂട് കൂടുതൽ ആണെങ്കിൽ നനക്കുക😊👍
പേരക്ക shape ഒക്കെ മാറി കറുപ്പ് കുത്തുകൾ വന്നു കേടായി പോകുന്നു. എന്താണ് പ്രതിവിധി
Thanks a lot🙏🙏🙏
😊👍
Shadil valarthan patumo pera? Sunlight nanayi avashyam ulla plant aano?
വെയിൽ വേണം ഇല്ലങ്കിൽ പേര കായ്ക്കില്ല😊👍
@@HappyGardeningOfficial 4 to 6 hours veyil mathyo?
Ethu polae mango tree il chaeyyan pattumo?
Pattum
Excellent!
😊👍👍
Super nice talk congrats
😊👍
Good explanation
😊👍
I am getting white pests below the leafs. What pesticides to use. Please help
ആ ഒന്തെടുത്തു ചാടിയത് നന്നായിട്ടുണ്ട് 😄😄😄
😄😄
Good attempt
Perakku enthanu valam edandathu njanoru perathai nattu two daya ayullu enthu valam kodukkanam
ഇപ്പോൾ വളം ചെയ്യണ്ട 1മാസം ആയാൽ അല്പം ചാണകപ്പൊടിയും കമ്പോസ്റ്റും ചുവട്ടിൽ ചേർത്ത് കൊടുക്കുക ഡീറ്റൈൽ വീഡിയോ ഇട്ടിട്ടുണ്ട്😊👍
ഇതുപോലെ മാവിൻതൈ ഉണ്ടാക്കി എടുക്കുവാൻപറ്റുമോ
പറ്റും😊👍
Thank you sir❤️
Mangosteen plant kurichu Oru video cheyyyamo?
ചെയ്യാം😊👍
Ente vittil oru mangosteen unde. But ethuvare cayikkunnilla. 6 years ayi. Cheriya cay varum kurachu kazhinj ath pozhinju pokunnu.
Ivedathayum six years ayatha ithuvar kayichittilla
റബ്ബൂട്ടാനിൽ ഇതുപോലെ ചെയ്യാൻ പറ്റുമോ
Pattum,👍
അതെ
Mango tree el ethupole cheyan pattumo?
പറ്റും😊👍
Tkzz
@@HappyGardeningOfficial main root undakumo
Use transparent plastic cover in order to watching the growth of root
😊👍
In order to watch, not watching.
Mavil ith pole cheyyamo
ചെയ്യാം😊👍
Nalla oru vedieo. Nammal vaghikunna payrakayelay vith mulappech plant kurach valarnnu kazhinj prune cheydh nirtheyal payrakka uttavellay....🌺👌👍🌺
ഉണ്ടാകും
ഇത് മാവിൽ പറ്റുമോ
ഞാൻ ആതേമായിട്ടാട്ടന്ന് കാണുന്നത് മൊബൈൽ നമ്പർ തരുമോ?
എന്റെ മുറ്റത്ത് രണ്ട് പേരതൈകൾ ഉണ്ട് രണ്ട് മീറ്റർ ഉയരമുണ്ട്. അതിൽ നിറയേ ചോണൻ ഉറുമ്പുകൾ ആണ് ഇത് പോകാൻ എന്താണു് ചെയ്യേണ്ടത്?
Jump എന്നൊരു മരുന്ന് വാങ്ങിക്കാൻ കീട്ടും അത് വാങ്ങിച്ചു സ്പ്രയ ചെയ്താൽ മതി😊👍
ഞാനും ഇതുപോലെ ചെയ്യും
താമസമെന്തെ തുടങ്ങാൻ?
Strawberry 🍓 make
Congratulations
😊👍
പ്ലാവ് ചെയ്യാമോ?
Sappotta engane cheyyamo?
Yes
Good messeg
ഇങ്ങനെ ചെയ്താൽ രണ്ടു ഭാഗങ്ങളിൽ നിന്നും വേര് ഉണ്ടാകുമോ അതോ ഒരു ഭാഗത്ത് മാത്രമാണോ ?
ഒരു ഭാഗത്തു മാത്രം😊👍
ബ്രൗൺ ഇലകളുള്ള പേരമരം ഒറ്റ branch ഉള്ളു. അത് മുകളിലേക്ക് വളരുന്നു അധികം height വെക്കാതെ ചെറുതാക്കി വളർത്താൻ എന്താണ് ചെയ്യേണ്ടത് ? ppz reply
കമ്പുകൾ കോതി നിർത്തു പുതിയ ചില്ലകൾ പൊട്ടി വരും😊👍
ആ പ്ലാസ്റ്റിക് കവർ എടുത്തിട്ട് അല്ലെ grow ബാഗിൽ വെക്കേണ്ടത്
Athe
അതെ😊👍
yesplastic eduthe pattoo.
Nanachu kodukkano
ഉണങ്ങുന്നുണ്ടങ്കിൽ😊👍
Suuper👍
😊👍
Very useful video
😊👍
ഇത് മാവിലും ചെയ്യാൻ കഴിയുമോ
yes