പേര മരം നിറയെ കായ്ക്കാൻ ഇങ്ങനെ ചെയ്‌താൽ മതി | Guava Farming Malayalam | Perakka Krishi | പേരയ്ക്ക

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 124

  • @kunjumohamedmalayattiparam6800
    @kunjumohamedmalayattiparam6800 2 года назад +4

    വ്യക്‌തമായി പറഞ്ഞു മനസ്സിലാക്കുന്ന കൃഷിക്കാ രിക്കു നന്ദി.

  • @abduljaleel8697
    @abduljaleel8697 Год назад +2

    കാണുമ്പോൾ തന്നെ എന്തോരു സന്തേഷണ് നന്ദീ ഇത്ത

  • @vidhyavadhi2282
    @vidhyavadhi2282 2 года назад +1

    Tതാങ്ക്യൂ സുൽഫിത് നല്ലൊരു അറിവാണ👍🌹

  • @abduljaleel8697
    @abduljaleel8697 Год назад +1

    നല്ല video ആണ് ഉപകാരപ്രാതം

  • @ravip.v7330
    @ravip.v7330 2 года назад +2

    പേരകൃഷി ഗംഭീരം.. 👍👍

  • @diya24248
    @diya24248 Месяц назад

    Chechii njangade veetil oru pera maram indayirunnu 5 year ayi akke 2 mathre kayichittulu ennale athu njagal murichu appo athilninnum kure vellam varunn athu enthukonda parnjutharumo

  • @MeeraAlias
    @MeeraAlias 3 месяца назад +1

    Chechi please reply.. nte vtle pera tree 1 month munne nattathanu.. athinte ilakal motham ked vann pokunnu enthanu cheyyaa

  • @jaisirajeevan7544
    @jaisirajeevan7544 2 года назад +5

    Thankyou 😊

  • @suhail-bichu1836
    @suhail-bichu1836 2 года назад +3

    വീഡിയോ ഒരുപാടിഷ്ടായി, സൂപ്പർ🥰🥰🥰👌
    ഞാനാണ് വാട്സാപ്പിൽ റെഡ് ചാമ്പയുടെ തൈ ഉണ്ടാവുമ്പോ പറയണേ എന്നു പറഞ്ഞ മലപ്പുറത്തുകാരൻ😊

  • @fouziameethalagath9394
    @fouziameethalagath9394 22 дня назад

    Perakkaku puyu vannal enda cheyyendathi

  • @paulsonkk7376
    @paulsonkk7376 6 месяцев назад +1

    Beautiful plants super Super suuuuuuuuuper

  • @sheminachemmu3966
    @sheminachemmu3966 2 года назад +3

    Valaikumussalam

  • @shirlyjs190
    @shirlyjs190 Год назад

    Ente peramarathil epol undavuna kai muzhuvan puzhu annu ente oru pariharam onnu parayamo?

  • @munimuneer4723
    @munimuneer4723 Год назад +1

    ഗുഡ്‌

  • @bushrashameer7687
    @bushrashameer7687 Год назад +1

    Masha allah

  • @balachandrannb1088
    @balachandrannb1088 2 года назад +1

    Really good effort

  • @simonjoseph6478
    @simonjoseph6478 2 года назад +1

    Excellent tips👍

  • @philominavm7005
    @philominavm7005 2 года назад +3

    Super vedieo ഇവിടെ ഒരു പേരയുണ്ട് നിറയെ ഇലകൾ കായ പിടിച്ചില്ല മണ്ണ് കൂമായം ഇട്ടു treat ചെയ് തത് വളവും കൊ ടു തു നല്ല വെയിൽ ഉണ്ട്.സുൽഫത്ത് ഇന്നി എന്താണ്. ചെയു ക

    • @sulfathgreendiary
      @sulfathgreendiary  2 года назад +3

      Thank you. ഇല വളർച്ച കൂടിയാൽ കായ കുറയും. ഇലയൊക്കെ കളഞ്ഞിട്ട് കുറച്ചു പൊട്ടാഷ് ഇട്ടു കൊടുക്കുക

  • @ummammaschannel
    @ummammaschannel 2 года назад +1

    Thank you.super vdo.

    • @sulfathgreendiary
      @sulfathgreendiary  2 года назад

      Thank you

    • @vidhyavadhi2282
      @vidhyavadhi2282 2 года назад +1

      Thankyou സുൽഫിത് നല്ല തായെറിവ് നാൻ 2പേരമരം വാങ്ങി വച്ചിട്ടുണ്ട് 1ആറു മാസംമുൻപ് വച്ചതു നല്ലവളം എല്ലാം ചെയ്ത് അതു അങ്ങനെ തന്നെ നില്കുന്നു എന്താണ് ചെയ്യുക അ അപ്പോഴാണ് സുല്ഫത്തിന്റെ വീഡിയോ കണ്ടത് എന്തായാലും ഒന്നുംകൂടി ശ്രമിച്ചു നോക്കട്ടെ thenkyou 🌹

    • @sulfathgreendiary
      @sulfathgreendiary  2 года назад

      @@vidhyavadhi2282 👍👍👍

  • @fayiznavas9292
    @fayiznavas9292 Год назад +2

    Mashaallah

    • @abhia5445
      @abhia5445 Год назад

      🌷🌷🌷 നല്ല വീഡിയോ

  • @sidhikalathur736
    @sidhikalathur736 2 года назад

    അടിപൊളി 👍👌

  • @raheenaraheena9109
    @raheenaraheena9109 2 года назад +1

    Aa perayude name onnu koode parayo.chattiyil vekkan patto ithaa

  • @suhanabeegums5506
    @suhanabeegums5506 2 года назад +1

    Super👍

  • @PrajithaKv-b7x
    @PrajithaKv-b7x Год назад +1

    🔥👍

  • @aminaa5584
    @aminaa5584 2 года назад +2

    Waalikumussalam

  • @vijithavengeri6406
    @vijithavengeri6406 5 месяцев назад

    Nammalenda bollamara...

  • @sulfathkk4531
    @sulfathkk4531 2 года назад +3

    Assalamualikum.dear..

  • @sarammamc4748
    @sarammamc4748 2 года назад +7

    Super Madam, എനിക്ക് കൊതിയാവുന്നു.കോഴി വളം എവിടെനിന്ന് കിട്ടും?

    • @sreevenu6573
      @sreevenu6573 2 года назад

      🤣🤣🤣🤔 Entha uddaesichathh?

    • @sulfathgreendiary
      @sulfathgreendiary  2 года назад

      Thank you. കോഴിയെ വളർത്തുന്ന ഫാമിൽ നിന്ന് കിട്ടും പിന്നെ വള കടകളിലും കിട്ടും

    • @riyasmuhammed235
      @riyasmuhammed235 2 года назад +1

      🐔 Nill ninu kittum

    • @RR-be2ts
      @RR-be2ts 2 года назад

      Kilo 10 roopakku kittum, valakkafakalil

  • @nasriyasiraj2208
    @nasriyasiraj2208 2 года назад +1

    Mashallah supper

  • @kannanpk1181
    @kannanpk1181 Год назад +1

    ചേച്ചി എത്ര വർഷം ആയി തൈ നാട്ടിറ്റ് ഗ്രാഫ്റ്റ് ചെയ്ത തൈയാണോ

  • @jayasreek.b9326
    @jayasreek.b9326 2 года назад +1

    Super

  • @vijithavengeri6406
    @vijithavengeri6406 5 месяцев назад

    Ullilu waitano...pink alle

  • @sunithae.k8946
    @sunithae.k8946 2 года назад +1

    👌

  • @aravindrajkr108
    @aravindrajkr108 5 месяцев назад +1

    പേരക്ക കാ വലുതാകുന്നില്ല ചെറുതായി തന്നെ ഇരിക്കുവാ
    അതിനു പരിഹാരം എന്താണ്

  • @raseenak3987
    @raseenak3987 2 года назад +1

    ' supper

  • @_Beautiful_nature303
    @_Beautiful_nature303 Год назад

    Thai rate engane aanu

  • @lalimmabenjamin7745
    @lalimmabenjamin7745 Год назад

    നല്ല വീഡിയൊ.. എന്റെ പേരതൈ ചെറുതാണ്. ചെറുതിലെ പൂവ് വന്നു. പക്ഷെ പൂവ് കൊഴിഞ്ഞു പോകുന്നു. എന്താണ് ചെയ്യണ്ടത്? ഞാൻ ചട്ടിയിലാണ് വച്ചിരിക്കുന്നത് Pls Rply

    • @sulfathgreendiary
      @sulfathgreendiary  Год назад

      താങ്ക്യൂ, ഫിഷ് അമിനോ ആസിഡ് 5ml 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത് കൊടുക്കുക 15 ദിവസം കൂടുമ്പോൾ പിന്നെ 100g കുമ്മായം തടത്തിൽ ഇട്ടു കൊടുക്കുക

  • @abupvr7474
    @abupvr7474 2 года назад +1

    👍

  • @thomaspthomas4011
    @thomaspthomas4011 4 месяца назад

    കായ് പിടിക്കാൻ എത്ര സമയം വേണം

  • @ambilyrajesh8475
    @ambilyrajesh8475 2 года назад +1

    Ithu etha breed

    • @sulfathgreendiary
      @sulfathgreendiary  2 года назад

      തായ്‌ലൻഡ് പേരയ്ക്ക

  • @vyshakham2992
    @vyshakham2992 2 года назад +1

    Super.

  • @kavithashabu8994
    @kavithashabu8994 2 года назад +6

    കോഴി കടയിലെ arakapodium കാഷ്ടവും കൂടിയുള്ളത് ഇടാമോ ഇത്ത ബക്കറ്റിൽ ആണ് നട്ടിരിക്കുന്നത്

  • @JinsiRahanas
    @JinsiRahanas 9 месяцев назад +1

    കമ്പ് എപ്പോൾ വെട്ടി കൊടുക്കണം

    • @sulfathgreendiary
      @sulfathgreendiary  9 месяцев назад

      എപ്പോളായാലും വെട്ടി കൊടുക്കാം വലുതായി കഴിയുമ്പോൾ

  • @AbdurassaqmadathilRassaq
    @AbdurassaqmadathilRassaq 3 месяца назад

    പുണിങ് യേത് മാസമാണ് ചെയേണ്ടത്

  • @sinanaboobakkar4709
    @sinanaboobakkar4709 Год назад +2

    ഇത്താ ഈ മാസം ഇല oori കളയാന്‍ പറ്റുമോ

  • @mufeedvkth9467
    @mufeedvkth9467 2 года назад +2

    ഏതാണ് ഇനം കൂടി പറയു

  • @adhamhavvaliyana4911
    @adhamhavvaliyana4911 2 года назад +1

    MashaAllah

  • @sreedharane3506
    @sreedharane3506 3 месяца назад

    എഗ്ഗ് അമിണോ എവിടെ കിട്ടും

  • @seena8623
    @seena8623 Год назад +1

    5 മാസംക്കുണ്ടു ഇങ്ങിനെ ഫലം സന്തോഷം

  • @mushrifa3725
    @mushrifa3725 4 месяца назад

    ഇതിന്റെ പേര് endha.. Vagan പറ്റുന്ന തൈ പേര് 😊

  • @JinsiRahanas
    @JinsiRahanas 9 месяцев назад +2

    ഒരിക്കൽ കായ് വന്നിട്ടാണോ വെട്ടേണ്ടത്

    • @sulfathgreendiary
      @sulfathgreendiary  9 месяцев назад

      എപ്പോൾ വേണേലും വെട്ടി കൊടുക്കാം

  • @sencypius8705
    @sencypius8705 2 года назад +1

    Hai Sulfu....Bathery.....

  • @abdulnoorcheriyala4041
    @abdulnoorcheriyala4041 Год назад

    ചെടികൾ കൊറിയർ ഉണ്ടോ

  • @shafeeqshafeeq6941
    @shafeeqshafeeq6941 2 года назад +2

    ചുവന്ന പേരക്ക ആണോ

  • @leenasubair7480
    @leenasubair7480 2 года назад

    എന്റെ പേര പൊക്കം വച്ചു പോകുന്നു ശികരങ്ങളും ഉണ്ടാകുന്നില്ല, കാക്കുന്നില്ല എന്ത് ചെയ്യണം

    • @cisftraveller1433
      @cisftraveller1433 2 года назад

      Proone ചെയ്യുക , ബ്രഞ്ചെസ് വരും appol കയ്‌കും

    • @sulfathgreendiary
      @sulfathgreendiary  2 года назад

      പ്രൂൺ ചെയ്ത് കൊടുത്തു കുമ്മായം ഇട്ടു കൊടുത്തു 1 ആഴ്ച കഴിഞ്ഞ് വളം ഇട്ടു കൊടുക്കുക അപ്പോൾ ഷികരങ്ങൾ വന്നോളും

    • @leenasubair7480
      @leenasubair7480 2 года назад +1

      @@sulfathgreendiary ok

  • @muhammedkkandy3199
    @muhammedkkandy3199 2 года назад

    എന്റെ പേരമരം നല്ല ഉയരം വെച്ചു. കൊമ്പ് കട്ട്‌ ചെയ്യാൻ തോന്നുന്നില്ല ഇപ്പോൾ കായ്ച്ചിട്ടുണ്ട് മഴ പോയിട്ട് പ്രൂൺ
    ചെയ്താൽ മതിയോ?

    • @sulfathgreendiary
      @sulfathgreendiary  2 года назад +1

      അത് മതി. മരത്തിൽ ഒരു കല്ല് കെട്ടിയിട്ട് വളച്ചു താഴെകിടാം

  • @nazarnazar5072
    @nazarnazar5072 2 года назад

    ഷുഗർ ഉള്ളവർക്ക് പേരയ്ക്ക കഴിക്കാൻ പറ്റുമോ? അറിയുന്നവർ പറയൂ..

    • @thecreatorworld3757
      @thecreatorworld3757 2 года назад

      പറ്റും എന്നാണ് കേട്ടിട്ടുള്ളത്.

    • @nithinsathianath135
      @nithinsathianath135 Год назад

      അധികം പഴുക്കാത്ത പേരക്ക നല്ലതാണ്

  • @JasminBeeran
    @JasminBeeran 3 месяца назад

    എന്റെ പേര് വെച്ചിട്ട് ഒരു കൊല്ലാ ഇതുവരെ കഴിച്ചിട്ടില്ല

  • @mumtazkareem134
    @mumtazkareem134 2 года назад

    നട്ട് കഴിഞ്ഞത് വലുതായത് ഇനി എന്തു ചെയ്യും

    • @sulfathgreendiary
      @sulfathgreendiary  2 года назад

      പ്രൂൺ ചെയ്ത് നിർത്തുക

  • @muhammedriyasv.k6237
    @muhammedriyasv.k6237 2 года назад +1

    മാഡം സ്ഥലം എവിടെയാ എറണാകുളം ആണോ

    • @sulfathgreendiary
      @sulfathgreendiary  2 года назад +1

      എറണാകുളം ജില്ലയിലെ എടവനക്കാട് ആണ്

  • @shahubanathshahubanath5449
    @shahubanathshahubanath5449 2 года назад +1

    ഞാനും രണ്ടു തൈ വാങ്ങി pottil വെച്ചു പക്ഷെ ഇത് പോലെ വളർച്ച ഇല്ല 😪😪😪 ഇനി എന്താ ചെയ്യേണ്ടേ ഇത്ത

    • @sulfathgreendiary
      @sulfathgreendiary  2 года назад

      ഇത് പോലെ ചെയ്ത് നോക്കൂ

  • @mumtazkareem134
    @mumtazkareem134 2 года назад

    ഇല എങ്ങനെ കളഞ്ഞു

    • @sulfathgreendiary
      @sulfathgreendiary  2 года назад

      അടർത്തി കളഞ്ഞാൽ മതി

  • @mathewkm6399
    @mathewkm6399 Год назад +2

    Masha allah

  • @triger4620
    @triger4620 2 года назад +1

    Good information

  • @fanarnassar46
    @fanarnassar46 2 года назад +1

    Good 👍 info 👌

  • @fasikunnummal9128
    @fasikunnummal9128 2 года назад +1

    Super

  • @rajishadinesh5078
    @rajishadinesh5078 2 года назад +1

    👌👌👌

  • @stellajoseph5242
    @stellajoseph5242 2 года назад +1

    Super

  • @dr.kaderkalathingal5698
    @dr.kaderkalathingal5698 2 года назад +1

    Wow,fantastic

  • @abdullahkutty2042
    @abdullahkutty2042 Год назад +1

    Super

  • @reenajoseph8584
    @reenajoseph8584 6 месяцев назад +1

    Super