ഇങ്ങനെ ചെയ്താൽ പേരക്ക മരം തഴച്ചുവളരും | How To Protect Guava Tree From Fungus Disease

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 72

  • @treasaskitchen7958
    @treasaskitchen7958 4 года назад +3

    വളരെ നന്ദിയുണ്ട് ഞാൻ കുറെ നാളുകൾ ആയി എൻടെ പേരയെ ഈ fungus രോഗത്തിൽ നിന്ന് ഒന്നു രക്ഷിക്കാൻ നോക്കുന്നതു, അറിയാവുന്ന എല്ലാ സംഭവങ്ങളും പ്രയോഗിച്ചു തോറ്റു ഇതിൽ ഒരു പ്രതീക്ഷ എനിക്ക് ഉണ്ട്‌ നാളെ തന്നെ ഉണ്ടാകും
    വളരെ നന്ദി 🙏നല്ല വീഡിയോ

    • @CraftVillage
      @CraftVillage  4 года назад

      🤝👍

    • @vishnu8671
      @vishnu8671 3 года назад +1

      Ennit maryo ippol

    • @ShahulHameed-wz3le
      @ShahulHameed-wz3le 2 года назад

      എന്തായി

    • @ali15905
      @ali15905 Год назад

      Enthaayi bro??

    • @saijusaiju6390
      @saijusaiju6390 11 месяцев назад

      ബ്രോ
      മാജിക്‌ മേടിച്ചു സ്പ്രേ ചെയ്യതാൽ മതി

  • @kumbidinu7886
    @kumbidinu7886 2 года назад +1

    Achanum aniyanum koodi athila kombukal idak idak veetum...njan athondanne vicharich...valiya marane...ipo athil ila illa...ath ini pazhaya pola avo

    • @CraftVillage
      @CraftVillage  2 года назад +1

      Unangiyittillengil theluth vannolum 😊

    • @kumbidinu7886
      @kumbidinu7886 2 года назад +1

      @@CraftVillage 🙂🙂🙂

  • @raseenaashraf7793
    @raseenaashraf7793 4 года назад +2

    Vepenna mishritham spray cheythal pogumo

    • @CraftVillage
      @CraftVillage  4 года назад

      Try ചെയ്തു നോക്കാം 🤝🤝👍

  • @musthafanalakath3180
    @musthafanalakath3180 Год назад +2

    അടുത്ത വീഡിയോ ഇടുമ്പോൾ ഈ music 🎶🎶🎶 ഒഴിവാക്കി പോസ്റ്റ് ചെയ്യാൻ ശ്രമിക്കുക

  • @jaseerashameer4902
    @jaseerashameer4902 Год назад +1

    Handvash patto😊😢😮

  • @basheerap1405
    @basheerap1405 4 года назад +2

    ഇതു എല്ലാ ചെടികൾക്കും ubayagikkaamo

    • @CraftVillage
      @CraftVillage  4 года назад +1

      ഉപയോഗിക്കാം...🤝👍

  • @reshmarenji8697
    @reshmarenji8697 5 лет назад +1

    Inghane vannal komuvettikalayan patto. veedum thalkrkko

    • @CraftVillage
      @CraftVillage  5 лет назад +1

      vettikkalayam...allengil ingane cheythalum mathi

  • @KappayumBurgerum
    @KappayumBurgerum 4 года назад +2

    Nice video,useful ayathu

  • @sabithmhd441
    @sabithmhd441 2 года назад +2

    പുകയില വെച്ചാൽ തിന്നാൻ പറ്റുമോ

  • @sonisony3899
    @sonisony3899 3 года назад +1

    What is the name of Ingrident

    • @CraftVillage
      @CraftVillage  3 года назад

      Please watch full video.... 🤝👍

    • @sivakrish99
      @sivakrish99 3 года назад +1

      @@CraftVillage i watched but not sure on ingredients. Pls let me know the ingredients in english

    • @MAVLOGSMALAYALAM
      @MAVLOGSMALAYALAM 3 года назад +1

      Tobacco

  • @abijithshaji8156
    @abijithshaji8156 3 года назад +2

    Mixyil ittu adich edutha mathiyo??

    • @CraftVillage
      @CraftVillage  3 года назад +2

      പിന്നെ ആ മിക്സി എന്തിനും കൊള്ളില്ല...😃😃 കാരണം അത്രെയും സ്മെൽ ഉണ്ടാവും

  • @zameelazmisinuazmi7162
    @zameelazmisinuazmi7162 3 года назад +4

    എന്റെ പേരമരത്തിൽ നിറയെ കായുണ്ട്, പക്ഷെ പേരക്ക കേടായി വാടി വീഴുന്നു, എന്താ ചെയ്യാ അറിയുന്നവർ പറഞ്ഞുതരുമോ?

    • @seena8623
      @seena8623 Год назад

      നല്ല പോലെ നനച്ചു കൊടുക്കു

  • @muhammedshareef1836
    @muhammedshareef1836 3 года назад +1

    പുകയില എവിടെ കിട്ടും

    • @CraftVillage
      @CraftVillage  3 года назад

      പലചരക്കു, മസാല കടകളിൽ ഉണ്ടാവാറുണ്ട്

  • @rasaica6496
    @rasaica6496 2 года назад +1

    ഏതു ചെടിയുടെ ചുവട്ടിൽ ചകിരി കൊണ്ട് പുകചാൽ നന്ന്. നന്ദി.

  • @kumbidinu7886
    @kumbidinu7886 2 года назад +1

    Unanghi nika ipo maram...🥺🥺

  • @sidhiknalathur8863
    @sidhiknalathur8863 3 года назад +2

    👍👌

  • @josesolomon7676
    @josesolomon7676 4 года назад +2

    ഇങ്ങനെ ചെയ്താൽ മരം തഴച്ചു വളരുമോ.ക്യാപ്ഷൻ എന്തു ഉള്ളടക്കം എന്തു. വല്ല ബോധവും ഉണ്ടോ

    • @CraftVillage
      @CraftVillage  4 года назад +6

      ഫങ്കസ് ഉണ്ടായാൽ മരത്തിന്റെ വളർച്ച മുരടിക്കും, അതുകൊണ്ട് ഈ ഫങ്കസിനെ നീക്കം ചെയ്താൽ മരത്തിന് വളർച്ച കിട്ടും എന്നാണ് ഉദേശിച്ചത്‌ മാഷേ 🙏🙏🙏

    • @niyas720
      @niyas720 4 года назад

      @@CraftVillage 😂😂👍

    • @joshyjoseph8841
      @joshyjoseph8841 2 года назад

      🤣

  • @shajahanshan3257
    @shajahanshan3257 4 года назад +3

    Gd

    • @CraftVillage
      @CraftVillage  4 года назад

      Thank you.. 🤝🤝😍👍👍

  • @anandarajk6368
    @anandarajk6368 3 года назад +1

    നിന്റെ ഒരു പേരക്ക മരം. മാങ്ങാക്ക മരത്തിൽ fungus വന്നാൽ എന്തു ചെയ്യണം?

  • @moideenkaruveppil9870
    @moideenkaruveppil9870 3 года назад +3

    ഇത് fungus അല്ല. Mealy bug എന്ന പ്രാണി ആണ്.. 🤭

    • @CraftVillage
      @CraftVillage  3 года назад

      Thank you for your information.. 🤝👍

    • @Seenasgarden7860
      @Seenasgarden7860 3 года назад +1

      Yes 👍

    • @LEGACYVLOG1994
      @LEGACYVLOG1994 2 года назад

      ഇതിനു ഏകലസ് അല്ലെ കരാട്ടെ എന്നാ മരുന്നു ഒറ്റ തവണ മേടിച്ചു അടിച്ചൽ മതി. ഈ പ്രാണി ഇലയുടെ നിര് കുടിക്കും മാര്ച്ചു നിക്കും പേര

  • @ajumhd6314
    @ajumhd6314 4 года назад +7

    കുറെ ആയി ഇതിന് ഒരു പരിഹാരം തേടി നടക്കുന്നു..... പരീക്ഷിച്ചു നോക്കട്ടെ.....

    • @CraftVillage
      @CraftVillage  4 года назад

      നല്ല മാറ്റം കാണും തീർച്ച... 🤝🤝👍👍

    • @ajumhd6314
      @ajumhd6314 4 года назад +1

      Craft Village ഉണങ്ങി പോവുമോ...മുത്തെ...

    • @CraftVillage
      @CraftVillage  4 года назад

      @@ajumhd6314 no never...

    • @nizamkzm1987
      @nizamkzm1987 4 года назад

      മാറ്റമുണ്ടോ

    • @ajumhd6314
      @ajumhd6314 4 года назад

      @@nizamkzm1987 വെറുതെ പറയുന്നതാണ് ...ഇതൊക്കെ ഉപയോഗിച്ചാൽ മരം വാടി പോകും....

  • @jafarsharif3161
    @jafarsharif3161 2 года назад +1

    👍👍👍

  • @leenavarughese7082
    @leenavarughese7082 Год назад +2

    വലിയ മരത്തിൽ എങ്ങിനെയാണ് spray ചെയ്യുന്നത്

  • @Seenasgarden7860
    @Seenasgarden7860 3 года назад +2

    👌👍👍

  • @jafarsharif3161
    @jafarsharif3161 2 года назад +2

    👍👍👍

  • @jafarsharif3161
    @jafarsharif3161 2 года назад +1

    👍👍👍

  • @beenashajilal4998
    @beenashajilal4998 Год назад +1

    👍👍