PART 1 EPISODE....... ruclips.net/video/ulMkWnUwLo8/видео.html തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Miracle farm house WHATSAPP LINK.....wa.me/919048505848 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും
ബിജു ചേട്ടൻ പറഞ്ഞത് വസ്തുതാപരമായ കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ അനുഭവങ്ങളിൽ നിന്നാണ് പറയുന്നത്. തള്ളൽ അല്ല.. അദേഹത്തിന്റെ നഴ്സറിയിൽ ആപ്പിൾ മാത്രമല്ല, നല്ല മധുരമുള്ള ഓറഞ്ച്, മുന്തിരി.. ഒരു പാട് വിദേശ പഴങ്ങൾ കായ്ച്ചു നിൽക്കുന്നുണ്ട്.. അതിന് വേണ്ടി അദ്ദേഹവും കുടുംബാംഗങ്ങളും ജോലിക്കാരും ഒത്തിരി വിയർപ്പൊഴുക്കുന്നുണ്ട്. പറ്റില്ല എന്ന് കരുതിയിരുന്ന പല പഴ വർഗങ്ങളും കായ്‌പിച്ചെടുക്കുന്നുണ്ട്. നഴ്സറിയിൽ ചെല്ലുന്നവർക്ക് അത് നേരിട്ട് കാണാം. ഞാൻ വാങ്ങിച്ച് വെച്ചിട്ടുണ്ട്.. തൈകൾ വലുതായി കൊണ്ടിരിക്കുന്നു.. ആന്റണി വി എം.
Thank you Sir. വളരെ നല്ല വീഡിയൊ . നമ്മുടെ നാട്ടിലും ആപ്പിൾ വിളയിച്ചെടുക്കാം എന്ന സത്യസന്ധമായ വിവരണം ഇഷ്ടമായി സാർ വീഡിയൊ. ആദ്യമായാണ് കാണുന്നത്. Subscribed
Negative അടിക്കുന്നവർക് ...ulla മറുപടി ...ഇനി apple കായ്ച്ചു നിൽക്കുന്ന കാഴ്ച തന്നെ ....മുന്നോട്ട് പോകുക ..ചേട്ടന്റെ kashtappadinu .. ഫലം ഉണ്ടാകും..തീർച്ച
Appile always need snow,to give good fruits. No snow no appile...in kerala it becomes hard.....l have appile trees here in himachal so l know every thing.
കായ് ഇല്ലെങ്കിലും മറ്റുള്ളവരോട് പറയുമ്പോൾ ഒരു ഗമയില്ലേ.? ചോദ്യ കർത്താവിനോട് ഇപ്പോൾ സീസനല്ല അല്ലേൽ കാണിച്ചുതരാമായിരുന്നു. എന്നു പറഞ്ഞ് അവരുടെ വായടപ്പിക്കാം.
ഞാൻ വാങ്ങിയ രണ്ടു തൈകളിലും പുതിയ ഇല വന്നു മാറ്റിവയ്ക്കാൻ പേടി അനങ്ങിയാൽ കരിഞ്ഞു പോകുമോയെന്ന് മുന്തിരയിലും പുതിയ ശാഘ വന്നു ഇത് കൊല്ലം ആണ് പിടിച്ചു കിട്ടിയാൽ എത്ര ഹാപ്പി ആയേനെ 🙏
നല്ലതാ ...നമുക്കും വന്നു vaagikaamallo ..ഇടുക്കി കാരു പിന്നെ മോശമാണോ ....നമ്മളെ കൊണ്ട് പലതും ചെയ്യാൻ പറ്റും .....ചേട്ടൻ അത് ഭംഗിയായി കാണിച്ച് തന്നു ...എന്റെയും ആഗ്രഹമാണ് വീട്ടിൽ ഒരു apple maram .....ellam നന്നായി വരും ..ഞാന് കട്ടപാനക്കാരി ....തങ്കമണി .... എല്ലാ.. വിധ ആശംസകളും
PART 1 EPISODE....... ruclips.net/video/ulMkWnUwLo8/видео.html തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Miracle farm house Mob : 9048505848 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും
ഇടുക്കി ജില്ലയിൽ തോവളാ, വട്ടവട മുതലായ സ്ഥലങ്ങളിൽ ആപ്പിൾ, സവർജിൽ, മുതലായ ഫലവർഗങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. അത് ആ പ്രദേശങ്ങൾ സമൂന്ദ്രനിരപ്പിൽ നിന്നും വളരെ ഉയർന്ന പ്രദേശം ആയതുകൊണ്ടാണ്. പക്ഷെ താഴ്‌വാരപ്രദേശങ്ങളിൽ എന്ത് വളപ്രയോഗങ്ങൾ ചെയ്താലും ആപ്പിൾ അതുപോലെ വളരുകയോ കായിക്കകയോ ചെയ്യില്ല.
കാശ്മീരിലും ഹിമാചൽ പ്രദേശിലും അവിടെ ഒരു രാസവളവും ചെയ്യുന്നില്ല അവർ സബർ ജല്ലിയുടെ ചെടി ആറ് ഇഞ്ചു വണ്ണമുള്ള താവുമ്പോൾ തറ നിരപ്പിൽ നിന്നും ഒന്നരയടി മുകളിൽ വെച്ചു മുറിച്ചു മാറ്റി അതിനെ നെടുകെ പിളർന്നിട്ട് അതിലേക്ക് നല്ലയിനം ആപ്പിളിന്റെ തണ്ട് ആപ്പു പോലെ ചെത്തിയെടുത്ത് കയറ്റി വയ്ക്കുന്നു ഒന്നര മാസം കൊണ്ട് ആ ആപ്പിൾ തണ്ട് മുകുളം വന്ന് ഇലകൾ വിടർന്നു തുടങ്ങുന്നു. പിന്നെ മരമാവുമ്പോൾ ഓരോ വർഷവും പ്രൂണിംഗ് ചെയ്യുന്നു. പിന്നെ അവർ മനുഷ്യ വിസർജ്യവും ചാണകവും വളമായി ഉപയോഗിക്കുന്നുണ്ട്. പിന്നെ എപ് സംസാൾട്ട് പൂവിടുന്നതിന് തൊട്ടു മുൻപ് സ്പ്രേ ചെയ്യുന്നു കായ് പിടിച്ചതിന് ശേഷം കായ്കൾ കൊഴിഞ്ഞ് പോകാതിരിക്കാനായി തുരിശും കുമ്മായവും ചേർത്ത മിശ്രിതം മാസത്തിൽ ഒരു തവണയെങ്കിലും കായ്കൾ മൂപ്പെത്താറാവു ന്നതു വരെ സ്പ്രേ ചെയ്യുന്നു
ന്യാനുള്ള stem നട്ടു കാണിചിട്ടില്ലല്ലൊ.. കായിക പ്രജനനത്തിലൂടെയാണോ തൈകൾ മുളപ്പിക്കുന്നത് ? ആപ്പിളിനുള്ളിലെ വിത്തുകൾ നട്ടാൽ ചെടി മുളച്ചു വരുമോ? ഒരു വീഡിയോ അറിവിനു വേണ്ടി ചെയ്യുമ്പോൾ സവിസ്തരം എല്ലാ കാര്യങ്ങളും പറയേണ്ടതല്ലേ? നടുന്നതും മുളപ്പിക്കുന്നതും പറയാത്തതിലും കാണിക്കാത്തതിലുമുള്ള ഖേദം അറിയിക്കുന്നു :
PART 1 EPISODE....... ruclips.net/video/ulMkWnUwLo8/видео.html
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Miracle farm house
WHATSAPP LINK.....wa.me/919048505848
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും
Nadan avadharanam 😘😘
00
ഞാനും വിളികാം തൈ എന്താ വില എന്നറിയാൻ എന്താ ചെയ്യുക
Ssss1as4ssssssssss3sss
' ' L
വളരെ നല്ല രീതിയിൽ ആപ്പിളിനെ പറ്റി പറഞ്ഞു തന്നു ആഗ്രഹം ഉള്ളവർക്കു വാങ്ങാം നാട്ടു പിടിപ്പിക്കാം 🙏🙏🙏🙏❤️👍👍👍👍👍👍
ഈ ആപ്പിൾ കൃഷി താങ്കൾ തന്നെ ചെയ്യുകയാണ് നല്ലത്. വേറെ ജോലിയുള്ളവർക്ക് നടപ്പിലാവില്ല. താങ്കളുടെ VDO ക്ക് നന്ദി.
തന്നോട് കൃഷി ചെയ്യാൻ ആരെങ്കിലും പറഞ്ഞോ
സത്യം പിന്നെ വളം പരമാവധി ജൈവവളം ഇട്ട് ശീലിക്കുക രസവളം പരമാവധി ഒഴിവാക്കുക
@@saijotc6052😂😂 അയ്ശേരി താങ്കൾ വാങ്ങി കഴിക്കുന്ന എല്ലാം ജൈവൻ ആണല്ലോ അല്ലെ..
ബിജു ചേട്ടൻ പറഞ്ഞത് വസ്തുതാപരമായ കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ അനുഭവങ്ങളിൽ നിന്നാണ് പറയുന്നത്. തള്ളൽ അല്ല.. അദേഹത്തിന്റെ നഴ്സറിയിൽ ആപ്പിൾ മാത്രമല്ല, നല്ല മധുരമുള്ള ഓറഞ്ച്, മുന്തിരി.. ഒരു പാട് വിദേശ പഴങ്ങൾ കായ്ച്ചു നിൽക്കുന്നുണ്ട്.. അതിന് വേണ്ടി അദ്ദേഹവും കുടുംബാംഗങ്ങളും ജോലിക്കാരും ഒത്തിരി വിയർപ്പൊഴുക്കുന്നുണ്ട്. പറ്റില്ല എന്ന് കരുതിയിരുന്ന പല പഴ വർഗങ്ങളും കായ്‌പിച്ചെടുക്കുന്നുണ്ട്. നഴ്സറിയിൽ ചെല്ലുന്നവർക്ക് അത് നേരിട്ട് കാണാം. ഞാൻ വാങ്ങിച്ച് വെച്ചിട്ടുണ്ട്.. തൈകൾ വലുതായി കൊണ്ടിരിക്കുന്നു.. ആന്റണി വി എം.
ച്ചേട്ടൻറ എല്ലാപരീക്ഷണങ്ങളും
വീജയിക്കട്ടെ
ഇടുക്കി ജില്ല തണുപ്പുള്ള ഏരിയ ആണ്. മൂന്നാറിൽ ആപ്പിൾ ഉണ്ട്. ചിലപ്പോൾ കായ്ക്കാൻ സാധ്യത ഉണ്ട്. ആപ്പിളിന് നല്ല തണുപ്പ് വേണം
കൊരട്ടിക്കടുത്ത് നാല് കെട്ടിൽ കായ്ച്ച് നിൽപ്പുണ്ട് ....നല്ല ചൂടുള്ള സ്ഥലമാണ് .
Ennappinne oru freezer vaangi kodukkaam
ആപ്പിളിൻ്റെ ഏതു variety ആണ്.ഇത് graft ആണോ root stock ആണോ. എത് root stock. Fruit ഉണ്ടായത് കാണിക്കൂ.
Address തരാമോ.
Thank you Sir. വളരെ നല്ല വീഡിയൊ . നമ്മുടെ നാട്ടിലും ആപ്പിൾ വിളയിച്ചെടുക്കാം എന്ന സത്യസന്ധമായ വിവരണം ഇഷ്ടമായി സാർ വീഡിയൊ.
ആദ്യമായാണ് കാണുന്നത്. Subscribed
Thanks ❤❤❤❤❤😌😌😌😌😌😌
Entelum apple chedi undu... Pakahe athine ee parayanapole onnum cheyyarilla.. Ippo karyam manaasilayi.. Thnku🥰
Negative അടിക്കുന്നവർക് ...ulla മറുപടി ...ഇനി apple കായ്ച്ചു നിൽക്കുന്ന കാഴ്ച തന്നെ ....മുന്നോട്ട് പോകുക ..ചേട്ടന്റെ kashtappadinu .. ഫലം ഉണ്ടാകും..തീർച്ച
താങ്കളുടെ എല്ലാ പരീക്ഷണങ്ങൾക്കും പരിശ്രമങ്ങൾക്ക് നല്ല ഫല്ലമുണ്ടഗട്ടെ, എല്ലാവിധ ആശംസകളും നേരുന്നു അങ്ങട്ടെ
ആപ്പിൾ കൃഷി കലക്കി ചേട്ടാ very good
Thanks for your super video and presentation ❤🔥
Thank you ❤❤
Thanks the support 👍
വീഡിയോ ചെയ്യുമ്പോൾ ഗൂഗിൾ മാപ്പ് ലൊക്കേഷൻ കൂടി ആഡ് ചെയ്യുകയായിരുന്നുവെങ്കിൽ നല്ലതായിരുന്നു
ഇത് ഇടുക്കിയിൽ ആണ്. ഇത് കണ്ട് എറണാകുളത്ത് വാങ്ങി വച്ചാൽ ചെടി തന്നെ ഉണ്ടാകില്ല
😂😂😂
Wow bro .. your are doing good 👍 it’s amazing
Apple or any plant products nutrients and taste depends on soil and climate. other wise it is uselesd
Appile always need snow,to give good fruits. No snow no appile...in kerala it becomes hard.....l have appile trees here in himachal so l know every thing.
സുഹൃത്തേ നിങ്ങളുടെ വീട്ടിൽ കാഴ്ച ഒരു ആപ്പിൾ എങ്ങാനും കാണിച്ചുതരാം ആയിരുന്നു
ഇയാൾ ഒരു പാട് വർഷം ആയി എന്നാ പറയുന്നത് പക്ഷേ ആപ്പിൾ കായ്ച്ചമരം ഇന്നു വരക്കും കാണിച്ചില്ല
😅😅😅
നമ്മുടെ നാട്ടിൽ ആപ്പിൾ ഉണ്ടാവാൻ സാദ്യതകുറവാണ് ചിലപ്പോൾ നെല്ലിക്ക പോലെ ഉണ്ടാകും ഏത് ചെടിയും ചെടിയായി വളരും പക്ഷേ കായ വരില്ല.
കായ് ഇല്ലെങ്കിലും മറ്റുള്ളവരോട് പറയുമ്പോൾ ഒരു ഗമയില്ലേ.? ചോദ്യ കർത്താവിനോട് ഇപ്പോൾ സീസനല്ല അല്ലേൽ കാണിച്ചുതരാമായിരുന്നു. എന്നു പറഞ്ഞ് അവരുടെ വായടപ്പിക്കാം.
All the best👍❤️
സൂപ്പർ വീഡിയോ 👍😂
വീഡിയോയുടെ മുന്നിൽ ബാനർ വലിച്ചു കിട്ടിയപോലെ ലോഗോ 🙏🏼🙏🏼
നിങ്ങളുടെ നേഴ്സറിയിൽ എന്താ കായ്ക്കാത്തത്?
Let’s talk about chilling hours for apple
It may grow in Idukki coz of the altitude and climate
ചേട്ടാ ആപ്പിൾ വിത്ത് മുളപ്പിച്ചു വളർന്നു വന്ന തൈകളിൽ എത്ര കാലം വേണം കയ്ക്കാൻ.... കായ് ഉണ്ടാവാൻ സാധ്യത ഉണ്ടോ.... സ്ഥലം ഇടുക്കി... മറുപടി തരുമോ
ഞാൻ വാങ്ങിയ രണ്ടു തൈകളിലും പുതിയ ഇല വന്നു മാറ്റിവയ്ക്കാൻ പേടി അനങ്ങിയാൽ കരിഞ്ഞു പോകുമോയെന്ന് മുന്തിരയിലും പുതിയ ശാഘ വന്നു ഇത് കൊല്ലം ആണ് പിടിച്ചു കിട്ടിയാൽ എത്ര ഹാപ്പി ആയേനെ 🙏
Ethra yayi rupees 200 rs ഒള്ളു
Ethra yayi rupees 200 rs ഒള്ളു
Ethra yayi rupees 200 rs ഒള്ളു
Excellent ideas Biju..Good n free frank Presentation
Thiy kandu super ❤
Alappuzha dist il apple valarumo?
Njanum nattu
Sahodara thai ayachu kodukkarundo ❓
ചേട്ടാ എന്റെ മരത്തിൽ 2അപ്പിൽ ഉണ്ട് പക്ഷെ 1ചെറുതും 1ഒന്നു വലുത് o മാണ് ഇനി നടുവിൽ കമ്പി ഉള്ളത് കൊണ്ടാണോ അറിയില്ല പറഞു തരുമോ
😁😁
nee aa cheriya apple onnu doctorine kanichittu pennu kettiyaal mathi ...veruthe oru penninte jeevitham kalayaruthu
സൂപ്പർ 👍
എന്തായാലും പുളുവോ സത്യമോ താങ്കളുടെ കൃഷി നന്നായി വരട്ടെ ?
Close - up കാണിക്കണം. ഇല shape കാണാൻ പറ്റുമായിരുന്നു.
നല്ലതാ ...നമുക്കും വന്നു vaagikaamallo ..ഇടുക്കി കാരു പിന്നെ മോശമാണോ ....നമ്മളെ കൊണ്ട് പലതും ചെയ്യാൻ പറ്റും .....ചേട്ടൻ അത് ഭംഗിയായി കാണിച്ച് തന്നു ...എന്റെയും ആഗ്രഹമാണ് വീട്ടിൽ ഒരു apple maram .....ellam നന്നായി വരും ..ഞാന് കട്ടപാനക്കാരി ....തങ്കമണി .... എല്ലാ.. വിധ ആശംസകളും
Thanks ❤❤❤❤. ചാനൽ subscribe ചെയ്യാനും notification on ചെയ്യാനും മറക്കല്ലേ ❤❤❤
ആപ്പിൾ ചെടി ചൂട് കൂടുതലുള്ള പാലക്കാട് വളരുമോ?
Apple maram nadanamo? Apple kaaykkanaayi?
Very nice ❤❤❤
Nalla avatharanam
THANKS
ആപ്പിൾ ചെടിക്ക് branches ഉണ്ടാകാൻ എന്ത് ചെയ്യണം
ചേട്ടൻ തള്ളി മറക്കണല്ലോ 😄😜...
😂
Prooning cheyyunna reethi engane aanennu parayumo?
കായ്ച്ച് നിൽക്കുന്നത് കാണട്ടെ
ഞാൻ നടണം എന്നു വിജാരിച്ചു ഇനി ഞാൻ നിർത്തി😂
Do we have to plant 2 or more varieties of plant for pollination? and also what is the min temp required...?
ചെടി ചട്ടിയിൽ ആപ്പിൾ ചെടി വളർത്താൻ പറ്റുമോ. അങ്ങനെ ആണേ എനിക്ക് ഒരെണ്ണം തരുമോ ഞങ്ങൾ വാടക വീട്ടിൽ ആണ് അത് കൊണ്ട് ആണ്.
എങ്ങനെ വളർത്തണം എന്നു അറിയിച്ചു തരിക
pulu adikkalle chettaaa
ഇത് എവിടെയാണ്?
Place evide ? Hot climateil kayikkumo
PART 1 EPISODE....... ruclips.net/video/ulMkWnUwLo8/видео.html
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Miracle farm house
Mob : 9048505848
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും
പുതിയ വീട്ടിലെ താമസം മാറുമ്പോൾ തീർച്ചയായും ഈ കൃഷി രീതികളെല്ലാം പ്രയോജനപ്പെടുത്തും #
മരം കണ്ടു ഒരു ആപ്പിൾ പോലും കണ്ടില്ല... ചട്ടിനിറയെ ആപ്പിൾ ഉണ്ടായി നിൽക്കുന്ന പടം കണ്ടിട്ട് വിഡിയോ കണ്ട ഞാൻ...
😃😃
😂😂 അതല്ലേ ഞാനും നോക്കുന്നത്
njaanum
☺️☺️☺️☺️☺️☺️❤❤❤❤❤
@@KrishimithraTVindia നല്ല അവതരണം..👍👍👍👍
ആപ്പിൾ കായ്ക്കാനുള്ള മാർഗം പറയൂ
Apple vallom pidicho ithrem krishi cheythitt
Jammu kashmeeril udhampuril polum apple undakilla pinneya iddukkiyil chumma satta
🙏🙏🙏👍👍👍
Etta Calcium Nitrate Ca(NO₃)₂ annu CN athu Cyanide ion annu
😀😀
4 മാസം ആയ ആപ്പിൾ തൈയുടെ ഇല ചുരുണ്ട പോകുന്നു വളർച്ച മുരടിച്ചത് പോലെ പോം വഴി വല്ലതുമുണ്ടോ
ഇടുക്കി ജില്ലയിൽ തോവളാ, വട്ടവട മുതലായ സ്ഥലങ്ങളിൽ ആപ്പിൾ, സവർജിൽ, മുതലായ ഫലവർഗങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. അത് ആ പ്രദേശങ്ങൾ സമൂന്ദ്രനിരപ്പിൽ നിന്നും വളരെ ഉയർന്ന പ്രദേശം ആയതുകൊണ്ടാണ്. പക്ഷെ താഴ്‌വാരപ്രദേശങ്ങളിൽ എന്ത് വളപ്രയോഗങ്ങൾ ചെയ്താലും ആപ്പിൾ അതുപോലെ വളരുകയോ കായിക്കകയോ ചെയ്യില്ല.
Tropical area കളിൽ ആപ്പിൾ കായിക്കുമോ എന്നു വെളിപ്പെടുത്തിയാൽ വാങ്ങാമായിരുന്നു
കാശ്മീരിലും ഹിമാചൽ പ്രദേശിലും അവിടെ ഒരു രാസവളവും ചെയ്യുന്നില്ല അവർ സബർ ജല്ലിയുടെ ചെടി ആറ് ഇഞ്ചു വണ്ണമുള്ള താവുമ്പോൾ തറ നിരപ്പിൽ നിന്നും ഒന്നരയടി മുകളിൽ വെച്ചു മുറിച്ചു മാറ്റി അതിനെ നെടുകെ പിളർന്നിട്ട് അതിലേക്ക് നല്ലയിനം ആപ്പിളിന്റെ തണ്ട് ആപ്പു പോലെ ചെത്തിയെടുത്ത് കയറ്റി വയ്ക്കുന്നു ഒന്നര മാസം കൊണ്ട് ആ ആപ്പിൾ തണ്ട് മുകുളം വന്ന് ഇലകൾ വിടർന്നു തുടങ്ങുന്നു. പിന്നെ മരമാവുമ്പോൾ ഓരോ വർഷവും പ്രൂണിംഗ് ചെയ്യുന്നു. പിന്നെ അവർ മനുഷ്യ വിസർജ്യവും ചാണകവും വളമായി ഉപയോഗിക്കുന്നുണ്ട്. പിന്നെ എപ് സംസാൾട്ട് പൂവിടുന്നതിന് തൊട്ടു മുൻപ് സ്പ്രേ ചെയ്യുന്നു കായ് പിടിച്ചതിന് ശേഷം കായ്കൾ കൊഴിഞ്ഞ് പോകാതിരിക്കാനായി തുരിശും കുമ്മായവും ചേർത്ത മിശ്രിതം മാസത്തിൽ ഒരു തവണയെങ്കിലും കായ്കൾ മൂപ്പെത്താറാവു ന്നതു വരെ സ്പ്രേ ചെയ്യുന്നു
സൂപ്പറായി
പൊന്നുചേട്ടാ നേഴ്സറിക്കാരൻറെ തളള്കേട്ട് മേടിച്ചു വച്ചവിദേശപഴങ്ങളെല്ലാ.ം വെട്ടിമാറ്റാൻ ആളുകൾ വിഷമിക്കുന്നു കുറേപ്പേർ ഇതിലും വീഴും
Than parayunnathu thanne manasilakunnilla. Valam edunnathu kettal saipinu manasilakum malayaliku manasilakilla
എന്റെ പൊന്നോ. 😜
അവിടെ ഉണ്ടായ ഒരു apple എങ്കിലും കാണിക്കമായിരുന്നു 🙏
😁
അങ്ങനെ പറഞ്ഞുട അപ്പൊ apple കയ്ക്കിലാണ് എല്ലാർക്കും മനസിലായില്ലേ
Ethokka ok apple undaya oru Thai kanich tharu plees
വീട്ടിൽ ആപ്പിൾ കായ്ക്കാൻ ആപ്പിൾ ചെടി വാങ്ങി വെക്കണം 🙏🙏🙏
ആപ്പിൾ തൈ ഇവിടെ കൊടുക്കാനുണ്ടോ sr
ന്യാനുള്ള stem നട്ടു കാണിചിട്ടില്ലല്ലൊ.. കായിക പ്രജനനത്തിലൂടെയാണോ തൈകൾ മുളപ്പിക്കുന്നത് ? ആപ്പിളിനുള്ളിലെ വിത്തുകൾ നട്ടാൽ ചെടി മുളച്ചു വരുമോ? ഒരു വീഡിയോ അറിവിനു വേണ്ടി ചെയ്യുമ്പോൾ സവിസ്തരം എല്ലാ കാര്യങ്ങളും പറയേണ്ടതല്ലേ? നടുന്നതും മുളപ്പിക്കുന്നതും പറയാത്തതിലും കാണിക്കാത്തതിലുമുള്ള ഖേദം അറിയിക്കുന്നു :
ആപ്പിൾ കായ്ച്ച ഒരു കാഴ്ച്ച അത് കാണാൻ പറ്റിയില്ല ചെടി എന്റെ പുരയിടത്തിലും ഉണ്ട്
ഒരു തൈ എനിക്ക് തരുമോ?
ഫോണെടുക്കാത്ത ചേട്ടാ
ഞങ്ങൾ പിന്നെ എന്താ ചെയ്ക
Apple. Kaykan AC roomil venam ethu nadakkunna paripadiyano asane ethu valla kashmirilo himachilo undakum
Urappayum kaaykkilla
👍👍👍
Ok
Enik7 apple plants und
ഇത് കട്ടപ്പനക്കാരന്റെ കട്ടപ്പൊക 🤪
Can this grow in kochi?
super 👍
1ജോടി ടൈ എത്ര
ലോകത്തിൽ ഉള്ള വിഷങ്ങൾ മുഴുവനും വേണമെന്നാണല്ലോ സോട്ടൻ പറയുന്നത്
ഇത് കഴിക്കാനുള്ള ആപ്പിൾ തന്നെയാണോ സേട്ടാ... 😄😄😄
2 gm 1 gm വെള്ളത്തിൽ കലക്കാനോ
👍
🙏🙏🙏
ഒരു തയ്ക് വില എത്രയാണ്
ബിജു ചോട്ടാ ആപ്പിൾ ചെടിയിൽ ഓറഞ്ച് ഉണ്ടാക്കാൻ പറ്റുമോ 😷
ആലപ്പുഴ ജില്ലയിൽ പിടിക്കുമോ?
Etrayum budhimutty Ethu valarthano kadennu vangiya pore
ഇത് എവിടെ ആണ് സ്ഥലം. എത്ര രൂപ ആണ് തൈയുടെ വില.
എഗ്ഗ് അമിനോ മാത്രം മതി... അഞ്ച് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ....
ഇത് ഇടുക്കിയിലാണ് എന്ന കാര്യം മറന്നു പോകരുത്
Apple എവിടെ കാക്കച്ചി കൊത്തി കൊണ്ട് പോയ്
ആപ്പിൾ ഉണ്ടായോ?
തത്കാലം വാങ്ങി കഴിക്കാം
👍🏼👍🏼
ഇത് കായ് പിടിക്കണമെങ്കിൽ 2 മരം (ആൺ പെൺ ) പ്രത്യേകം വേണമോ?
Hai
Kailua but not orginal taste