ബദാം ഇനി വീട്ടിൽ വളർത്താം /Grow Almond At Home (Malayalam)

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 3,6 тыс.

  • @sidheeqchalil8390
    @sidheeqchalil8390 3 года назад +314

    ഇത്രയും ദിവസം എടുത്തു ഒരു വിഡിയൊ ചെയ്ത നിങ്ങൾ മരണ മാസ് ആണ്
    അഭിനന്ദനങ്ങൾ സാർ ഒരു നല്ല അറിവ് തന്നതിന്

    • @ALBINALONA
      @ALBINALONA  3 года назад +10

      Thanks for your great support

    • @ayshaayshq3123
      @ayshaayshq3123 3 года назад +4

      Ml

    • @graamavasi
      @graamavasi 3 года назад +2

      @@ALBINALONA chetta athinte valaracha kanikane

  • @luttaappiii
    @luttaappiii 3 года назад +114

    ഈ വീഡിയോ ചെയ്യാൻ ഈ സഹോദരൻ എടുത്ത effort ആരും കാണാതെ പോകരുത്. ഒട്ടും കൃത്രിമം ഇല്ലാതെ നമ്മളെ ഓരോ ഘട്ടങ്ങളും കൃത്യമായി കാണിച്ച് തന്ന ഇദ്ദേഹത്തിന് ഒരുപാട് നന്ദി. ഇതുപോലെ ഉള്ള നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാ നന്മകളും ഉണ്ടാവട്ടെ

    • @ALBINALONA
      @ALBINALONA  3 года назад +11

      ഒരുപാട് നന്ദി അഭിപ്രായം അറിച്ചതിന് ഇത് സത്യസന്ധമായി വീഡിയോ ഇടുന്നതിനുള്ള വലിയ സമ്മാനങ്ങളും പ്രാൽസാഹനവുമായി ഞാൻ ഇതിനെ കാണുന്നു നിങ്ങളുടെ സപ്പോർട്ട് അണ് ഞങ്ങളുടെ വിജയം
      Thank you so much 💖

    • @habeeburrahman864
      @habeeburrahman864 3 года назад +1

      👍👍👍

    • @BabuBabu-fz2bk
      @BabuBabu-fz2bk 3 года назад +2

      @@ALBINALONA ഇപ്പോൾ ബദാം തൈ എങ്ങനെ ഉണ്ട്

  • @rajeshkarayil4947
    @rajeshkarayil4947 3 года назад +63

    നിങ്ങൾ ഒരു നല്ല ക്ഷമയും മനസും ഉള്ള ആളാണ് , എത്ര കാലം കഴിഞ്ഞാലും നിങ്ങളെ മറക്കില്ല.

    • @ALBINALONA
      @ALBINALONA  3 года назад +3

      Thanks for your great support

    • @balaanji1950
      @balaanji1950 3 года назад

      That is my name rajesh

  • @abdulazeezvaruparambil3852
    @abdulazeezvaruparambil3852 3 года назад +181

    ഞാൻ മനസ്സിലാക്കിയ ബദാമും ഈ ബദാമും രണ്ടും രണ്ടാണ്, പുതിയ ഒരറിവു ലഭിച്ചു, അഭിനന്ദനങ്ങൾ

  • @mareenareji4600
    @mareenareji4600 3 года назад +767

    വളരെ കഷ്ടപ്പെട്ടാണ് നിങ്ങൾ ഈ vedio എടുത്ത് ഞങ്ങൾക്ക് ഒരു information തന്നത്.... thank you...

    • @ALBINALONA
      @ALBINALONA  3 года назад +29

      Thanks for your great support

    • @jaisonjohn5317
      @jaisonjohn5317 3 года назад +4

      പ്ലിംഗ്🤔😀😀

    • @rahamathshafan4008
      @rahamathshafan4008 3 года назад +3

      @@jaisonjohn5317 to ..huj

    • @adp9617
      @adp9617 3 года назад +3

      എന്ത് കഷ്ടപ്പാട്, നിലം ഉഴുതു മറിച്ചു.

    • @dharulnihmath9570
      @dharulnihmath9570 3 года назад

      ഗുഡ്
      @@adp9617

  • @govindanpotty.s1615
    @govindanpotty.s1615 2 года назад +5

    ബദാം കൃഷിരീതി മുന്നെ ഒന്ന് രണ്ടു വീഡിയോകൾ കണ്ടിരുന്നു പക്ഷെ ഇത്രയും വിശദമായി നന്നായി മനസിലാകുഠ വിധത്തിൽ സാര് ആണ് പറഞ്ഞു തരുന്നത് താങ്ക്സ് സാര് ❤🙏
    ഉടനെ തന്നെ ഞാൻ ഈ ബദാം കൃഷിരീതി ചെയ്യാൻ പോകുന്നുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു

  • @ഒരുപാവംപയ്യൻ-ഫ3ഫ

    കുട്ടിക്കാലത്ത് തല്ലി പൊട്ടിച്ചു തിന്ന ആ ബദാമും ഈ ബദാമും രണ്ടും വേറെ വേറെ ആണെന്ന് അറിയുന്ന ഞാൻ☹️

  • @ഷാൻഅലങ്കാരത്ത്

    സഹനശക്തി യ്ക്കാണ് സമ്മാനം..! ദിവസങ്ങൾ എടുത്ത പ്രയത്നം..! I proud of you my brother..! നിങ്ങള് ഒരു അറിവ് പകർന്ന് തന്നത് ദിവസങ്ങൾ എടുത്ത് real തെളിവുകൾ നിലനിർത്തി ആണ്... ഒരു കളങ്കം പോലും ഇല്ലാതെ..God bless you

    • @ALBINALONA
      @ALBINALONA  3 года назад +72

      Thanks for your great support
      ഇതുപോലെ ഉള്ള അഭിപ്രായങ്ങൾ ആണ് ഞങ്ങളുടെ ഏറ്റവും വലിയ അംഗീഗാരവും പുതിയ വീഡിയോ ഉണ്ടാക്കുവാനുള്ള പ്രജോധനവും
      ഒരായിരം നന്ദി

    • @sabisabi3501
      @sabisabi3501 3 года назад +7

      @@ALBINALONA u r great sir

    • @jineeshka1811
      @jineeshka1811 3 года назад +2

      @@ALBINALONA👍

    • @praseethapraseetha807
      @praseethapraseetha807 3 года назад +2

      Supper

    • @ALBINALONA
      @ALBINALONA  3 года назад +3

      @@praseethapraseetha807
      Thanks

  • @rajanmathai6225
    @rajanmathai6225 3 года назад +10

    കൊള്ളാം സൂപ്പർ ആയിരിക്കുന്നു
    ഞാനും പരീക്ഷിക്കാം
    നല്ല ഒരു അറിവു നൽകിയതിന് നന്ദി

  • @raseeqrasi5606
    @raseeqrasi5606 3 года назад +161

    Adipoli
    ചുരുക്കിപ്പറഞാ.. ഒരുമാസത്തെപ്രയത്നം പതിനാറു മിനുട്ട് കൊണ്ട് തീർത്തു ആരെയുംവെറുപ്പിക്കാത്ത നല്ലശൈലി Good g

    • @ALBINALONA
      @ALBINALONA  3 года назад +2

      Thank u Sir

    • @kamaladevi8365
      @kamaladevi8365 3 года назад +1

      Kamala very very nice thanks supper varror ezhukone

    • @ramakrishnansubbiyan1764
      @ramakrishnansubbiyan1764 3 года назад

      Eveda pulli vendu cheta
      Adella.. Polli kotti undoo
      Pandi pulli
      Kerala thi la godku polli

    • @vkbpillai7791
      @vkbpillai7791 3 года назад

      @@ramakrishnansubbiyan1764 Thank you sir

    • @vvchakoo166
      @vvchakoo166 2 года назад

      Is it bloom and make fruits in Kerala climate.

  • @sunitha2455
    @sunitha2455 3 года назад +26

    താങ്കൾ ഇങ്ങനെ ഒരു പരീക്ഷണം നടത്തി അറിവ് മറ്റുള്ളവരിലേക്ക് എത്തിച്ചതിന് നന്ദി.🙏

  • @AnuAnu-zc5ws
    @AnuAnu-zc5ws Год назад +4

    നല്ല അവതരണം എല്ലാവർക്കും മനസിലാവുന്ന വിധമാണ് പറഞ്ഞു തരുന്നത് ഒരുപാട് ഇഷ്ട്ടമായി വീഡിയോ

    • @ALBINALONA
      @ALBINALONA  Год назад

      Thanks for your great 👍 support

  • @maheswarikumar
    @maheswarikumar 3 года назад +7

    ഇതു് ഒരു പുതിയ അറിവാണ്. പരീക്ഷിപ്പു നോക്കാം. Thank you!

  • @Rajeshkumar-sd5gd
    @Rajeshkumar-sd5gd 3 года назад +72

    ഈ വീഡിയോയിക്ക് വേണ്ടി താങ്കൾ എടുത്ത effort അംഗീകരിക്കാതിരിക്കാൻ ആവില്ല. അഭിനന്ദനങ്ങൾ

    • @ALBINALONA
      @ALBINALONA  3 года назад +2

      നന്ദി സർ ഇതു പോലുള്ള comment കളാണ് ഞങ്ങളുടെ പിൻതുണയും പ്രജോധനവും

    • @sheebapr9270
      @sheebapr9270 3 года назад

      @@ALBINALONA q1qq

    • @cleetusjoseph2709
      @cleetusjoseph2709 3 года назад

      പ്രചോദനം

  • @dayagirish
    @dayagirish 3 года назад +7

    നന്ദി sir ❤. Great information & great effort. വളരെ യാദൃശ്ശ്ചികമായി കണ്ട വീഡിയോ ആണിത്. കണ്ടപ്പോൾ ഒന്ന് പരീക്ഷിച്ചു നോക്കാൻ തോന്നി. പരീക്ഷിച്ചു!! വിജയിച്ചു! But ബദാം മുളക്കാൻ 1 മാസത്തോളം എടുത്തു. അപ്പോഴാണ് sir ഈ വീഡിയോ ചെയ്യാൻ ആയി എടുത്ത effort എത്രത്തോളം ഉണ്ടാവുമെന്ന് മനസിലായത്. 🙏 ബദാംമിൽ ഇപ്പോൾ ചെറിയ തളിരിലകൾ വന്നു 😇 thank you sir for this wonderful information.

    • @ALBINALONA
      @ALBINALONA  3 года назад +1

      Congratulations 🎉
      Thanks for your great support

    • @chillout8057
      @chillout8057 3 года назад

      Chechi enthayi ippol badham valuthavunnundo?!!

    • @ShahanaAnaz
      @ShahanaAnaz 3 года назад +1

      Ippo enthayi

  • @subeeshlal1987
    @subeeshlal1987 3 года назад +12

    അടിപൊളി വീഡിയോ ചേട്ടാ ഇതു പോലെ എലാകാര്യവും പറഞ്ഞു തരുന്ന വീഡിയോ കുറവാണ് നിങ്ങൾ എടുത്ത എഫോർട്ട് നു ഇരിക്കട്ടെ ലൈക്

  • @Vampire.00
    @Vampire.00 3 года назад +1029

    മുളയ്ക്കാൻ വേണ്ടി 10 എണ്ണം വെള്ളത്തിൽ ഇട്ടതാ അടുത്ത ദിവസം ചേട്ടൻ എടുത്ത് തിന്നു 😩😩😩

  • @gokuldas6214
    @gokuldas6214 3 года назад +2

    പുതിയ അറിവാണ് ബദാം തൈകളിൽ ആണ് ഉണ്ടാവുന്നത് എന്നത്. വളരെയധികം നന്ദി

  • @ZIMBA4444
    @ZIMBA4444 3 года назад +16

    നല്ല effort എടുത്ത് ചെയ്ത വീഡിയോ
    വീണ്ടും ഇങ്ങനയുള്ള നല്ല പുതിയ അറിവ് കിട്ടുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു god bless you

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support

  • @sunaidvlogs8844
    @sunaidvlogs8844 3 года назад +64

    നല്ല ഒരു അറിവ് തന്നതിന് നന്ദി

  • @athirareni1421
    @athirareni1421 2 года назад +7

    ഈ അറിവ് അറിഞ്ഞു കൂടാത്ത ഞങ്ങൾക്ക് എല്ലാവർക്കും പറഞ്ഞു തന്നതിന് നന്ദി ചേട്ടാ 🤝🤝🤝 ഇനിയും ഒത്തിരി വീഡിയോ ചെയ്യണം 🤩 ചേട്ടന്റെ പ്ലേസ് എവിടാ

  • @bettafarming423
    @bettafarming423 3 года назад +63

    സൂപ്പർ... Good effort 🔥🔥🔥🔥.... വളർച്ച എന്തായി ???? വളർന്ന വീഡിയോ കാണാൻ ullavar👍

  • @aboobackerpalamadathilkozh2809
    @aboobackerpalamadathilkozh2809 3 года назад +7

    സമ്മതിച്ചിരിക്കുന്നു കുറേ കഷ്ട്ട പ്പെട്ടാലും ഒരു സ്റ്റേജിൽ കൊണ്ട് എത്തിച്ചല്ലോ very good & thanks

  • @sasipattayamkunnath7294
    @sasipattayamkunnath7294 3 года назад +7

    അഭിനന്ദനങ്ങൾ ...നല്ല അറിവ് നൽകിയതിന് നമസ്കാരം ..

  • @jayam.v8637
    @jayam.v8637 3 года назад +24

    ഒറ്റ വീഡിയോ യിൽ ഇത്ര വിശദമായി പറഞ്ഞതിന് നന്ദി പറയുന്നു. തൈ മാററി നടുന്നത് കൂടി പറഞ്ഞാൽ നന്നായി രുന്നു

    • @ibrahimch9839
      @ibrahimch9839 3 года назад

      How many years venam kayikan Anna chodiyathinu marupadilla....veruthay time waist akkanda fotoyil kanunadu vidashiyanu ...

  • @AnilKumar-ux4xk
    @AnilKumar-ux4xk 3 года назад +35

    ഇത് നല്ലൊരു പുതിയ അറിവാണ് വളരെ നല്ലൊരു അറിവാണ് നൽകിയത്.

  • @chaithra3124
    @chaithra3124 2 года назад +1

    ഇങ്ങനെ ഒരു ഇൻഫർമേഷൻ തന്നതിന് ഒരുപാട് താങ്ക്സ്
    താങ്ക് യു സർ
    താങ്ക് യു സൊ മച്ച് 🙏🏻🙏🏻

  • @Malapuram.sallubhai
    @Malapuram.sallubhai 3 года назад +12

    നല്ല വീഡിയോ ആണ് താങ്കൾ ചെയ്ത ഇതെല്ലാവർക്കും ഉപകാരപ്രദമാകും തുടർന്ന് ഇതുപോലെ നല്ല നല്ല വീഡിയോകൾ വീണ്ടും ചെയ്യുക ഇൻഷാ അള്ളാ ഞങ്ങൾ എല്ലാവരുടെയും സഹകരണം ഉണ്ടാകും

  • @haneefavemmully9669
    @haneefavemmully9669 3 года назад +29

    Super അവതരണം എല്ലാം ക്ലിയർ ആയിട്ട് പറഞ്ഞു തന്നതിന് thanks

    • @ALBINALONA
      @ALBINALONA  3 года назад +1

      Thanks for your great support

  • @cleetusign
    @cleetusign 3 года назад +1

    വളരെ ലളിതമായ കൃത്യമായ വിവരണം. പറഞ്ഞതുപോലെ ചെയ്തു. മൂന്ന് മാസമായ ചെടി ഇവിടെയുണ്ട്.

    • @ALBINALONA
      @ALBINALONA  3 года назад

      Congratulations 👏🎉

  • @vishnunrd8484
    @vishnunrd8484 3 года назад +17

    വളരെ കഷ്ടപ്പെട്ടാണ് ചേട്ടൻ ഈ വീഡിയോ ചെയ്യുന്നത് മനസ്സിലായി വളരെ നല്ല വീഡിയോ ആണ് full support. ❤️❤️👏👏🤗🤗

    • @ALBINALONA
      @ALBINALONA  3 года назад +1

      Thank u so much sir for your great support

  • @vahidpt9223
    @vahidpt9223 3 года назад +51

    ഇത്രയും ഹാർഡ്വർക്ക് ചെയ്ത് വീഡിയോ ചെയ്താൽ എങ്ങനെ സബ്സ്ക്രൈബ് ചെയ്യാതിരിക്കും... Awesome way of your doing

    • @ALBINALONA
      @ALBINALONA  3 года назад +2

      സാറിനേപ്പോലെയുള്ളവരുടെ ഇതുപോലുള്ള പിൻതുണയാണ് ഞങ്ങളുടെ പ്രജോധനവും സന്തോഷവും thank you so much sir

    • @lubnasuhail958
      @lubnasuhail958 3 года назад

      Good

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 2 года назад +1

    Very good and useful video. Jan ethu try cheythu mulapichu aduthu..oru risk procedure anu...badam tai 5 annnam kitti...very Happy ayi..allavarum try cheyyanam .. thankyou bro....

  • @powerfullindia5429
    @powerfullindia5429 3 года назад +41

    ആദ്യായ ഇത്രേം യൂസ് ഫുൾ ആയി ഉള്ള വീഡിയോ കാണുന്നത്.. പിന്നെ കുറെ പുതിയ അറിവുകളും തനത്തിന് താങ്ക്സ് ♥️🌹

    • @ALBINALONA
      @ALBINALONA  3 года назад +2

      Thanks for your great support

  • @SALALAHVLOG
    @SALALAHVLOG 3 года назад +3

    ഇതിൻ്റെ പിന്നിലെ അദ്വാനം കാത്തിരിപ്പ് ഒരു രക്ഷയുമില്ല.
    കിടു

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support 🎈🎈🎈❤️

  • @sajimonvarma4478
    @sajimonvarma4478 3 года назад +2

    Corona kalathekkulla dry fruit vangiyapolanu ee video kandathu.. Athil ninnu Kurachu badam tissue il cover cheyth fridge il vachu.. Innu 7 divasam ayi.... Wow it's sprouted 🌱🌱..... Thank you 🙏sir.... Amazing video....
    I liked... Subscribed...

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support
      Welcome to ALBIN ALONA YOU TUBE FAMILY

  • @moid948
    @moid948 3 года назад +6

    ചേട്ടാ അടിപൊളി ആയിക്ക് നിങ്ങളെ വീഡിയോ നമ്മുടെ നാട്ടിൽ ഇത് വളരും എന്ന് ആദ്യമായിട്ടാണ് ഞാൻ അറിയുന്നത്

  • @mohamedirfan8994
    @mohamedirfan8994 3 года назад +34

    ഏകദേശം ഇത് കായ്ക്കാൻ എത്ര വർഷം എടുക്കും ചേട്ടാ ദയവായി ഒന്ന് കമന്റ് ചെയ്യുമോ

  • @minimolkb5149
    @minimolkb5149 Год назад +1

    ഇത് പുതിയ അറിവായിരുന്നു. ഞാൻ ഇന്ന് തന്നെ ബദാം വെള്ള ത്തിൽ ഇട്ട് വെച്ചു.

  • @sabianusworld2824
    @sabianusworld2824 3 года назад +3

    2 മാസത്തെ ബദാമിന്റെ വളർച്ച കാണാൻ വേണ്ടി ഞാൻ സബ്സ്ക്രൈബ് ചെയ്തു.

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support
      Welcome to ALBIN ALONA You Tube family

  • @birdsownhouse8700
    @birdsownhouse8700 3 года назад +4

    വളരെ നന്നായിട്ട് ഉള്ള വിവരണം. ഒരുപാട് ഇഷ്ടപ്പെട്ടു. ഞങ്ങളും ട്രൈ ചെയ്തു നോക്കും 👍

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support
      Good luck

  • @smithabalan3203
    @smithabalan3203 3 года назад +1

    ചേട്ടാ ഞാൻ ഇത് പരീക്ഷിച്ചു വെരി വെരി സക്സസ് ഫുൾ 8 വിത്ത് മുളച്ചു. പുതിയ ചട്ടിയിലേക്ക് മാറ്റി കുഴിച്ചിട്ടിട്ടില്ല. very thanks ഇനിയും വെറെയ്റ്റി വ വീഡിയോ പ്രതീക്ഷിക്കുന്നു.

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support 🎁🎁🎈

  • @thejusmanoj8903
    @thejusmanoj8903 3 года назад +8

    I am big fan of Badam....will try for sure...Thank you ❤️

  • @dev.Lin4738
    @dev.Lin4738 3 года назад +10

    ഇന്നാണ് ഈ വീഡിയോ കണ്ടത് 🙂. എന്തായാലും ഇതൊരു പുതിയ അറിവാണ്. thanks ചേട്ടോ 🤩.
    ഉറപ്പായും ഇതൊന്ന് ചെയ്തു നോക്കും വീട്ടിൽ 💯.
    നല്ല കട്ട സപ്പോർട്ടും ഉണ്ടാവും ഇനി മുതൽ 😍💥

    • @ALBINALONA
      @ALBINALONA  3 года назад +1

      Thanks for your great support

  • @sibinasalahudeen2549
    @sibinasalahudeen2549 3 года назад +1

    E video kanditt njangalum badam mulappichu, plant more than 6inch valarnnu, thank you so much

  • @Actonkw
    @Actonkw 3 года назад +37

    അപ്പോൾ ഒരു പരിപ്പിനുവേണ്ടി ഒരുദിവസം മുഴുവൻ കല്ലുകൊണ്ടിടിച്ച ഞാൻ മണ്ടൻ

  • @mahfoozasathar2780
    @mahfoozasathar2780 3 года назад +6

    Hatsoff you sir....
    badam mulachillelum kuyappamilla
    ithrayum khashamayode vedio cheythello.......💪💪💪

    • @ALBINALONA
      @ALBINALONA  3 года назад

      Sir thanks for your great support

  • @vipin2981
    @vipin2981 3 года назад +1

    ഇതു പോലെ ചെയ്‌തു നോക്കി ഇപ്പോൾ ബദാം മുളവന്നു...👍

    • @ALBINALONA
      @ALBINALONA  3 года назад

      Good work congratulations 👍👍👍

  • @vijayakumari2997
    @vijayakumari2997 3 года назад +14

    താങ്കളെ സമ്മതിച്ചു. Thanks for the highest motivation you have given. 👍

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support

  • @prabu58
    @prabu58 3 года назад +11

    I understood your Malayalam. I think, if I see your videos, I could speak Malayalam. Very clear explanation. I liked your passion. I am from Tamilnadu. This is the first time I have subscribed a Malayalam RUclips channel.

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support
      Welcome to ALBIN ALONA YOU TUBE FAMILY

    • @radhathazathuk221
      @radhathazathuk221 Год назад

      ​@@ALBINALONA 😅 16:25

  • @urmilanarayanankutty988
    @urmilanarayanankutty988 3 года назад +1

    ഞാനും ഇതു പോലെ ഒരു വീഡിയോയിൽ കണ്ടിട്ട് ഒന്ന് പരീക്ഷിച്ചു, ഇപ്പൊൾ രണ്ടു വർഷമായി നല്ല വലുതായിട്ടുണ്ട്.

  • @sadasivanacharry1551
    @sadasivanacharry1551 3 года назад +9

    നല്ലൊരു അവതരണമായിരുന്നു ശരിക്കും മനസ്സിലായി നന്ദി ഉണ്ട്

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your support 💗

  • @chandrakumartb4370
    @chandrakumartb4370 2 года назад +4

    fantastic method sir. I try to cultivate patham seed by your demonstration thanks a lot.

  • @StatusWorld-yp4gi
    @StatusWorld-yp4gi 3 года назад +2

    ഇപ്പോൾ ബദാമിൻ നല്ല വിലയാണ്
    ഏതായാലും ചേട്ടൻ നന്ദി ഇനി ഒരു കൊല്ലം
    കയിഞാൽ എൻ്റെ വീട്ടിൽ ബദാം മരം
    അതിൽ നിറയെ കായകളും പിന്നെ ഞാൻ
    ആരാ കോടിശ്ശരൻ🔥🔥🔥🌱🌿🌴☀️🌦️♥️

    • @mammithasli882
      @mammithasli882 3 года назад

      Nigalk 1yr kayinnu badhaam kittyal ariyikkuka enikum kodishwaran avnm 😂

  • @aboobakerpk7138
    @aboobakerpk7138 3 года назад +5

    വളരെ നന്നായിട്ടുണ്ട് തൈ നടുന്നതും കൂടി ഒന്ന് ഉൾപെടുത്താമായിരുന്നു 🌹🌹🌹🌹🌹

  • @indiandudearmys4597
    @indiandudearmys4597 3 года назад +76

    വീഡിയോ മുഴുവനും കണ്ടിട്ട് കമന്റ്‌ നോക്കുന്നവരുണ്ടോ 🙂🙂😊👊

  • @nehalafathimanehala6556
    @nehalafathimanehala6556 3 года назад +2

    Chetta njnum cheythutta 1 weekinullil mula vannu enikku nalla santhoshamayi

  • @anishmelukavu2728
    @anishmelukavu2728 3 года назад +29

    😳 ഞാൻ ആദ്യം ആയിട്ടാ ഈ തൈ കാണുന്നത് താങ്ക്സ്

  • @amithabjafar1037
    @amithabjafar1037 3 года назад +5

    Super..,. Badhaam മുളപ്പിച്ചു അതൊരു കൃഷി ആക്കണം..... Badaam കേരളത്തിൽ വ്യാപകമായി i കൃഷി ചെയ്യണം... ആറേബിയൻ നാടുകളിലെ കൃഷി കേരളത്തിൽ ...... വിളയണം...
    താങ്കളുടെ ഈ വീഡിയോ കേരള govnmt കാണണം..... ഈ കൃഷി എല്ലാവരും ചെയ്യണം ...... നിങ്ങൾകോരു നോബൽ സമ്മാനം കിട്ടും.....,
    കിട്ടും....

    • @Abc-qk1xt
      @Abc-qk1xt 3 года назад

      Badaam മാത്രമല്ല ആപ്പിൾ, ഓറഞ്ച് ഇങ്ങനെ എന്തും ഇവിടെ കുറച്ചു കഷ്ടപ്പെട്ടാൽ മുളപ്പിക്കാം. എന്നാൽ കായ്ക്കാൻ ബുദ്ധിമുട്ടാണ്...

  • @akkuachu_world
    @akkuachu_world 3 года назад +1

    Super nalla arivu thannathinu നന്ദി
    ഞങ്ങൾ പരീക്ഷിച്ചു നോക്കും

  • @renjiniparvathy3244
    @renjiniparvathy3244 3 года назад +147

    തീർച്ചയായും ഇതിന്റെ വളർച്ച കാണിക്കണം ഇനിയുള്ള v do sil Plz

    • @krishnamoorthy6479
      @krishnamoorthy6479 3 года назад

      Hi hello how are you

    • @megatron.9382
      @megatron.9382 3 года назад +3

      Penninte peru kandal anneram commentil poyi vaa polich irikunna kore njarambukal

    • @tejasvirahul239
      @tejasvirahul239 3 года назад

      അതിന് ഇങ്ങേര് ഗൾഫിൽ പോകണ്ടേ? തൈ കാണിക്കാൻ?

  • @priyanka3924
    @priyanka3924 3 года назад +12

    Thanks a lot very good explanation.

  • @renukadhananjayan1991
    @renukadhananjayan1991 2 года назад +1

    Santhosham....puthiya arive thannathil many many thanks ..naalatha thanne.start chyam....badam nammude veetil valaratte...

  • @rajinamusthaqeem313
    @rajinamusthaqeem313 3 года назад +14

    Adipoli vedio 👍👍
    ഇപ്പോഴുള്ള അവസ്ഥ എന്താണ് sir.....
    ബദാമിൻ്റെ തൈ എത്രത്തോളം വളർന്നിട്ടുണ്ട്...

  • @sahadppm4616
    @sahadppm4616 3 года назад +6

    ee videokulla dedication.. ho.. Awesom... Must be like all... 👍👍👍

  • @Jords1714
    @Jords1714 Год назад +1

    നല്ല വീഡിയോ. താങ്കൾ നന്നായി effort എടുത്തു.
    ഇത് കായ്ഫലം തരുമോ എന്നറിയില്ല.
    ഇനി ആർക്കെങ്കിലും ബദാം നട്ട് വളർത്തി കായ്ഫലം വേണമെന്നുണ്ടങ്കിൽ നമ്മുടെ നാടൻ ബദാം (തല്ലിക്കായ) നട്ട് വളർത്തി ഒരു വളവും പ്രയോഗിക്കാതെ തന്നെ നിറയെ ഫലം കിട്ടുന്നത് പരിക്ഷിക്കാവുന്നതാണ്.

  • @olivia-ew3id
    @olivia-ew3id 3 года назад +3

    നല്ല വിഡിയോ ചേട്ടാ 🙏 batham വലരുന്നതൊ ഡോ പ്പൊം ചേട്ടനും വളരുന്ന പൊലെ

  • @mdmwordofgod3847
    @mdmwordofgod3847 2 года назад +4

    വളരെ നല്ല presentation.My appreciation

  • @soffyjoy2132
    @soffyjoy2132 2 года назад

    ഹയ്യട..എന്റെ കയ്യില്‍ ബദാം ഉണ്ട് ഞാൻ മുളപ്പിയ്ക്കും...thankyou bro .Good luck ...

  • @bushrasharief3489
    @bushrasharief3489 3 года назад +3

    Nhan ഇതു പോലെ ചെയത് നോക്കി ഒരു തൈ ഉണ്ട് 👍👍👍👍ماشاء الله

  • @inthenameoftheholytrinity2290
    @inthenameoftheholytrinity2290 3 года назад +9

    Good research in nursery. God bless you Brother.

  • @princyrajan8517
    @princyrajan8517 3 года назад +1

    Njan try cheithu good result...thankyou...

  • @alameenxeon4739
    @alameenxeon4739 3 года назад +30

    അപ്പൊ ഇത്രേം naal njn വളര്‍ത്തിയ ബദാം ട്രീ 🤔 athallayirunno

  • @salmanhabeebek
    @salmanhabeebek 3 года назад +20

    the almond tree thrives in hot and dry climates, but it also has certain needs in cold less than 7degree Celsius for blooming, and that’s why it cannot be cultivated in tropical climates

    • @vishnunatraja
      @vishnunatraja 3 года назад +2

      അപ്പോൾ ഇവിടെ നട്ടുവളർത്തിയിട്ട് പ്രയോജനമില്ല അല്ലേ

  • @Hamza-ij9ig
    @Hamza-ij9ig Год назад

    ഈ അറിവ് കേട്ടതിൽ വളരെ ഉപകാരം ഉള്ളതാണ് ഇതിൻറെ വളമാണ് ഇനി അറിയേണ്ടത്

  • @jometjohn4913
    @jometjohn4913 3 года назад +33

    Good presentation variety എന്നാൽ ഇതാണ്

  • @hussainhussainmohammed656
    @hussainhussainmohammed656 3 года назад +16

    ബദാം പിസ്ത ചെടികൾ എത്ര വലുതായി അതിന്റെ വീഡിയോ കാണിച്ചു തരുമോ

  • @sinisini3437
    @sinisini3437 2 года назад +1

    എല്ലാം അടിപൊളിയാണ് നിങ്ങളുടെ ക്യാമറ മാൻ ഒന്നുകൂടി ഉഷാറാക്കണം പല സൈഡും സ്ക്രീൻ മിസ്സിംഗ്‌ ഉണ്ട്

  • @jajisthebest9475
    @jajisthebest9475 3 года назад +3

    Alhamdulillah
    Yented mulavannu .thanks.....

  • @muralib406
    @muralib406 3 года назад +38

    Awesome👏 hats off to your precise, practical explanation. Agricultural university professor s who draw over lakh rupees per month need to learn from people like you..

  • @balakrishnanbalu2803
    @balakrishnanbalu2803 3 года назад +1

    വളരെ ഉപകാരപ്രദമായ കാര്യം.. പക്ഷെ വീഡിയോ കുറച്ചിരുന്നെങ്കിൽ എത്ര നന്നാവുമായിരുന്നു. പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞ് അത് തന്നെ വീണ്ടും പറഞ്ഞ്...
    എന്തായാലും ഉദ്യമത്തിന് നന്ദി സന്തോഷം

  • @smithakrishna5384
    @smithakrishna5384 3 года назад +62

    New subscriber anu. Ur effort is great . Definitely I'vl try. Thank u.....

  • @globalwings975
    @globalwings975 Год назад +3

    Its really quite surprising information You explained everything in detail with out boring and within short time as well congrats for sharing such a great idea for the viewers

    • @ALBINALONA
      @ALBINALONA  11 месяцев назад

      Thank you so much 😀

  • @anyloans4you27
    @anyloans4you27 2 года назад

    ചേട്ടൻ നന്നായിട്ടു explain ചെയ്തു Super.....
    ആ ബദാം മരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ link ഒന്ന് share ചെയ്തു കാണിച്ചു തരാമോ.

  • @miniwilsonandlamiya748
    @miniwilsonandlamiya748 3 года назад +6

    ഞാൻ ചെയ്തു നോക്കി. ഒരെണ്ണം പോലും മുളച്ചില്ല. Next time.

  • @nelsonvarghese3976
    @nelsonvarghese3976 3 года назад +13

    Good information. God bless you and families.🌹🌹🌹🌹🌹👋👋👋👋

    • @ALBINALONA
      @ALBINALONA  3 года назад

      Thank you so much sir for your great support 💖

    • @kunhimonc1566
      @kunhimonc1566 3 года назад

      👍👍😃

    • @lucyjohnson1280
      @lucyjohnson1280 3 года назад

      Elam ഇതു പോലെ മുളപ്പിക്കാൻ പറ്റുമോ സർ

  • @sreelakshmi753
    @sreelakshmi753 3 года назад +2

    Chetta njn cheyth success ayi veru okke vannu ini ath nattu pidippikkanam thanks chetta🙏🏻

  • @shabeebashabi2098
    @shabeebashabi2098 3 года назад +12

    ഈ തയ്യ് എങ്ങനെയാണ്
    നടുക(കുഴിച്ചിടുക)please പറഞ്ഞു തരാമോ

  • @vijayvinod4514
    @vijayvinod4514 3 года назад +28

    Am giving you a big hug.. For your great effort ❤️👏🏻✨💯

    • @ALBINALONA
      @ALBINALONA  3 года назад +1

      Thank you so much sir for your great support

  • @Raj-cw1eq
    @Raj-cw1eq 2 года назад +1

    ഒരു കാര്യം ചെയ്യുമ്പോൾ അതിനു പിന്നിൽ എന്ത് ലാഭവുമുണ്ടായിക്കോട്ടെ , പക്ഷെ ഈ ഡെഡിക്കേഷനും സത്യസന്ധതയ്ക്കും നൂറ് മാർക്ക് 💕💕

    • @ALBINALONA
      @ALBINALONA  2 года назад +1

      Thanks for your great support ❤️❤️❤️

  • @jumanajuhina8005
    @jumanajuhina8005 3 года назад +6

    ഞാൻ ആദായമ് ആയിട്ടാണ് ഈ ചാനൽ കാണുന്നത്

  • @rubyniloferrubyshereef4129
    @rubyniloferrubyshereef4129 3 года назад +31

    Well explained sir,,, salute to your effort

  • @mudisfakncheru8343
    @mudisfakncheru8343 3 года назад +1

    Soooooper തീർച്ചയായും ഞാൻ ശ്രമിക്കും

  • @balakrishnanpoduval9824
    @balakrishnanpoduval9824 3 года назад +22

    Dear Albin,thanks a million for your effort.God bless you, and your tribe!

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support
      Thanks thanks again thanks

    • @nairnair8914
      @nairnair8914 3 года назад

      Excellent thank you.

  • @scube1180
    @scube1180 3 года назад +6

    I tried and it was almost success
    Thankyou so much 😊

  • @muhammadsafvanp6560
    @muhammadsafvanp6560 3 года назад +1

    ഞാൻ ട്രൈ ചെയ്തു 17 ദിവസത്തിനുശേഷം മുളച്ചു 👌👌👍🌷

    • @ALBINALONA
      @ALBINALONA  3 года назад +1

      Good 👍

    • @muhammadsafvanp6560
      @muhammadsafvanp6560 3 года назад +1

      🌱Pistachio യുടെ വീഡിയോ ചെയ്യാമോ…🙂❔️

    • @ALBINALONA
      @ALBINALONA  3 года назад +1

      അടുത്ത ദിവസങ്ങളിൽ ഇടാം മുളച്ച് വലുതായി വരുന്നു

    • @muhammadsafvanp6560
      @muhammadsafvanp6560 3 года назад +1

      @@ALBINALONA OK🌷🌷

  • @ziyashany
    @ziyashany 3 года назад +57

    ചേട്ടൻ നട്ട ബദാം തൈയ്യിന്റെ പുതിയ വിശേഷം പറയോ? എത്ര സമയം എടുക്കും കായ്കാൻ ?

    • @midhun86
      @midhun86 3 года назад +2

      Oru 1..2 കൊല്ലം..bedham വന്നാൽ വന്നു😁

    • @അണ്ണാച്ചിവളിവിട്
      @അണ്ണാച്ചിവളിവിട് 3 года назад +2

      @@midhun86 ഫുൾ നെഗറ്റീവ് Aanallo😂

    • @midhun86
      @midhun86 3 года назад +2

      @@അണ്ണാച്ചിവളിവിട് positive undangil negative kanumalloo😂😂

    • @antonytv3919
      @antonytv3919 3 года назад +1

      Chettante Bedlam parippu Aro Moshtichu

  • @krvnaick2022
    @krvnaick2022 3 года назад +12

    How many Almond Trees are there in Kerala which are fruiting? How many years the tree will grow from sprouting yo give fruits and naturally seeds or dry nuts?

  • @nimbuselectronicstechnical783
    @nimbuselectronicstechnical783 2 года назад +1

    ചേട്ടന്റെ അ നിഷ്കളങ്കമായ ചിരിക്കൊരു ലൈക്ക് 👍👍

  • @R55507
    @R55507 3 года назад +9

    அருமையான பதிவு அண்ணா 🙏🙏🙏👍👍👍👍👍👍