ഏലക്ക മുളപ്പിച്ച് എടുക്കരുത് ..... ! ഒരിക്കലും മുളച്ചു വരുന്ന ചെടി അതിന്റ മാതൃ ചെടിയായിരിക്കുക ഇല്ല ! ഞള്ളാണി ചെടിയുടെ കായിൽ നിന്ന് ഒരിക്കലും ഞാള്ളാണി ചെടിയുണ്ടാകില്ല ...... അത് വെറും നാടൻ ചെടിയായിരിക്കും . എലച്ചെടിയുടെ തട്ട അഥവാ മൂട്ടിൽ നിന്ന് വരുന്ന ശിഖരം ആണ് പുതിയ ചെടിയായി ഉപയോഗിക്കേണ്ടത് .... ! 🙏🙏🙏🙏🙏
@Shine k. john ആദ്യം ഇടുക്കി ജില്ല വരെ പോകേണ്ടതുണ്ട് ..... ! അവിടെ വേണ്ടന്മേട് area യിൽ ഞാള്ളാണി എന്ന ഇനം ഏലചെടികൾ ഉണ്ട് അവയിൽ നിന്ന് ചുവട്ടിൽ കാണുന്ന തട്ട എന്ന് വിളിക്കുന്ന ശിഖരം വിലയ്ക്കു വാങ്ങുക .... ! കൃഷി ചെയ്യാൻ തിരഞ്ഞെടുത്ത സ്ഥലത്തു മണ്ണിലളക്കി കുഴിച്ചു വയ്ക്കുക..... ! ആവശ്യത്തിന് വെള്ളം ഒഴിച്ച് വളർത്തുക .... ! ഒരു വർഷം കൊണ്ട് ചുവട്ടിൽ നിന്നും 20 ൽ അധികം ശിഖരങ്ങൾ അഥവാ തട്ടകൾ ഉണ്ടാകും... ഇടയ്ക്ക് ഉണ്ടാകുന്ന ശരം അഥവാ കായ് വരുന്ന കൊമ്പ് അറുത്തു മാറ്റണം .... (അത് കൂടുതൽ തട്ട കൾ വേഗം പൊട്ടി മുളയ്ക്കാൻ ആണ് ) ആവശ്യത്തിന് തട്ട കൾ ആകുമ്പോൾ ... ജൂൺ , ജൂലായ്, ആഗസ്റ് മാസം ഓരോ തട്ട കളും വേർപെടുത്തി ഏതാണ്ട് 8 മുതൽ 10 അടി അകലം പാലിച്ചു കുഴിച്ചു വയ്ക്കുക.... ! ഓർക്കുക .... കുരു മുളപ്പിച്ചാൽ ഒരു തട്ട കിട്ടാൻ 3 വർഷം വരെ വേണ്ടി വരും ...! ഓരോ തട്ടയ്ക്കും സമീപം കമ്പ് നാട്ടി തട്ടയ്ക്ക് സംരക്ഷണം നൽകണം അല്ലെങ്കിൽ ചരിഞ്ഞു താഴെ വീഴും ! തട്ട അധികം മണ്ണിൽ ഉറപ്പിക്കാൻ പാടില്ല ഇളകിയ മണ്ണിൽ ചെറുതായി നാട്ടുകയെ ചെയ്യാവു ...! വളം അധികം കൊടുക്കരുത്... ചാണകം ആണ് വേണ്ടത് ... വേപ്പിൻ പിണ്ണാക്ക് .. വർഷത്തിൽ ഒരു kg... ! മാസത്തിൽ ഒരു കീടനാശിനി.. പ്രയോഗം .. ! പുതിയ തട്ട വച്ചാൽ ഒന്നര വർഷം കൊണ്ട് വിളവ് (കായ് )എടുക്കാം ! For all detailes pls call me : 09142099402
No.... No..... No.....! ഏലക്ക മുളപ്പിച്ച് എടുക്കരുത് ..... ! ഒരിക്കലും മുളച്ചു വരുന്ന ചെടി അതിന്റ മാതൃ ചെടിയായിരിക്കുക ഇല്ല ! ഞള്ളാണി ചെടിയുടെ കായിൽ നിന്ന് ഒരിക്കലും ഞാള്ളാണി ചെടിയുണ്ടാകില്ല ...... അത് വെറും നാടൻ ചെടിയായിരിക്കും . എലച്ചെടിയുടെ തട്ട അഥവാ മൂട്ടിൽ നിന്ന് വരുന്ന ശിഖരം ആണ് പുതിയ ചെടിയായി ഉപയോഗിക്കേണ്ടത് .... ! 🙏🙏🙏🙏🙏
ഏലക്ക മുളപ്പിച്ച് എടുക്കരുത് ..... ! ഒരിക്കലും മുളച്ചു വരുന്ന ചെടി അതിന്റ മാതൃ ചെടിയായിരിക്കുക ഇല്ല ! ഞള്ളാണി ചെടിയുടെ കായിൽ നിന്ന് ഒരിക്കലും ഞാള്ളാണി ചെടിയുണ്ടാകില്ല ...... അത് വെറും നാടൻ ചെടിയായിരിക്കും . എലച്ചെടിയുടെ തട്ട അഥവാ മൂട്ടിൽ നിന്ന് വരുന്ന ശിഖരം ആണ് പുതിയ ചെടിയായി ഉപയോഗിക്കേണ്ടത് .... ! 🙏🙏🙏🙏🙏
കടയിൽ നിന്നും വാങ്ങുന്ന ഏലക്കായിൽ നിന്നും തൈയുണ്ടാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. നല്ല പഴുത്ത ഏലക്കാ പറിച്ചെടുത്ത് തൊലി കളഞ്ഞ ശേഷം നല്ല പോലെ കഴുകി അതിന്റെ വഴുവഴുപ്പ് കളഞ്ഞ ശേഷം ചാരം തിരുമ്മി തണലിൽ വച്ച് വെള്ളം തോർന്നു കഴിയുമ്പോൾ തവാരണയിലോ ഗ്രോബാഗിലോ പാകി കിളിർപ്പിക്കാം.

അറിവ് കിട്ടിയതിൽ നന്ദി.❤
ഏലം കൃഷി ചെയുന്ന ആളാണ് ഞൻ വിത്ത് പാകികിളിപിച്ചാൽ കായ് ഫലം കുറവാണ് തണുപ്പ് നന്നായി വേണം
ഏലക്ക മുളപ്പിച്ച് എടുക്കരുത് ..... !
ഒരിക്കലും മുളച്ചു വരുന്ന ചെടി അതിന്റ മാതൃ ചെടിയായിരിക്കുക ഇല്ല !
ഞള്ളാണി ചെടിയുടെ കായിൽ നിന്ന് ഒരിക്കലും ഞാള്ളാണി ചെടിയുണ്ടാകില്ല ...... അത് വെറും നാടൻ ചെടിയായിരിക്കും . എലച്ചെടിയുടെ തട്ട അഥവാ മൂട്ടിൽ നിന്ന് വരുന്ന ശിഖരം ആണ് പുതിയ ചെടിയായി ഉപയോഗിക്കേണ്ടത് .... !
🙏🙏🙏🙏🙏
@Shine k. john
ആദ്യം ഇടുക്കി ജില്ല വരെ പോകേണ്ടതുണ്ട് ..... ! അവിടെ വേണ്ടന്മേട് area യിൽ ഞാള്ളാണി എന്ന ഇനം ഏലചെടികൾ ഉണ്ട് അവയിൽ നിന്ന് ചുവട്ടിൽ കാണുന്ന തട്ട എന്ന് വിളിക്കുന്ന ശിഖരം വിലയ്ക്കു വാങ്ങുക .... !
കൃഷി ചെയ്യാൻ തിരഞ്ഞെടുത്ത സ്ഥലത്തു മണ്ണിലളക്കി കുഴിച്ചു വയ്ക്കുക..... ! ആവശ്യത്തിന് വെള്ളം ഒഴിച്ച് വളർത്തുക .... ! ഒരു വർഷം കൊണ്ട് ചുവട്ടിൽ നിന്നും 20 ൽ അധികം ശിഖരങ്ങൾ അഥവാ തട്ടകൾ ഉണ്ടാകും... ഇടയ്ക്ക് ഉണ്ടാകുന്ന ശരം അഥവാ കായ് വരുന്ന കൊമ്പ് അറുത്തു മാറ്റണം .... (അത് കൂടുതൽ തട്ട കൾ വേഗം പൊട്ടി മുളയ്ക്കാൻ ആണ് )
ആവശ്യത്തിന് തട്ട കൾ ആകുമ്പോൾ ... ജൂൺ , ജൂലായ്, ആഗസ്റ് മാസം ഓരോ തട്ട കളും വേർപെടുത്തി ഏതാണ്ട് 8 മുതൽ 10 അടി അകലം പാലിച്ചു കുഴിച്ചു വയ്ക്കുക.... ! ഓർക്കുക .... കുരു മുളപ്പിച്ചാൽ ഒരു തട്ട കിട്ടാൻ 3 വർഷം വരെ വേണ്ടി വരും ...! ഓരോ തട്ടയ്ക്കും സമീപം കമ്പ് നാട്ടി തട്ടയ്ക്ക് സംരക്ഷണം നൽകണം അല്ലെങ്കിൽ ചരിഞ്ഞു താഴെ വീഴും ! തട്ട അധികം മണ്ണിൽ ഉറപ്പിക്കാൻ പാടില്ല ഇളകിയ മണ്ണിൽ ചെറുതായി നാട്ടുകയെ ചെയ്യാവു ...! വളം അധികം കൊടുക്കരുത്... ചാണകം ആണ് വേണ്ടത് ... വേപ്പിൻ പിണ്ണാക്ക് .. വർഷത്തിൽ ഒരു kg... ! മാസത്തിൽ ഒരു കീടനാശിനി.. പ്രയോഗം .. ! പുതിയ തട്ട വച്ചാൽ ഒന്നര വർഷം കൊണ്ട് വിളവ് (കായ് )എടുക്കാം !
For all detailes pls call me :
09142099402
ചായ വേസ്റ്റ്...factoryil...നിന്നുള്ളത് ഇട്ടു കൊടുക്കൂ...ഭയങ്കര വേര് പിടിത്തം ആയിരിക്കും...പരീക്ഷിച്ചു നോക്കൂ
@@petermariasen1005 ആപൂർവമായി മാതൃ ചെടി യെക്കാൾ വിളവ് തരാം
ആദ്യം എലക്കയാണോ ഉണ്ടായത് അതോ ചെടിയാണോ?
valuable information
No.... No..... No.....!
ഏലക്ക മുളപ്പിച്ച് എടുക്കരുത് ..... !
ഒരിക്കലും മുളച്ചു വരുന്ന ചെടി അതിന്റ മാതൃ ചെടിയായിരിക്കുക ഇല്ല !
ഞള്ളാണി ചെടിയുടെ കായിൽ നിന്ന് ഒരിക്കലും ഞാള്ളാണി ചെടിയുണ്ടാകില്ല ...... അത് വെറും നാടൻ ചെടിയായിരിക്കും . എലച്ചെടിയുടെ തട്ട അഥവാ മൂട്ടിൽ നിന്ന് വരുന്ന ശിഖരം ആണ് പുതിയ ചെടിയായി ഉപയോഗിക്കേണ്ടത് .... !
🙏🙏🙏🙏🙏
Sir chakil nadamo.mannil nadanamennu thanneyundo.plz reply
Useful video❤️ഏലക്ക ഇല്ലാതെ എനിക്ക് coffee കുടിക്കാൻ ആവില്ല അല്ലേൽ തലവേദന start ആവും
എനിക്കിഷ്ടം ഏലക്കായുടെ തല്ലനിൻറെ സംസാരത്തിൽ ആണ്
Super video 🎁🎁 😀😀
வணக்கம் அருமை பதிவு🙏🙏🙏💐💐💐
Ente kaiyil elakka plant und. Randu varshamayi. Eppol pooveundakum.
Ithu sthalam evide
Kadayil ninnum vangunna vithittaal kilikkumo
നമസ്തേ.,.I tried it before...but the plants were damaged...Any way will try again ! thank you brother 🙏, CHARUS COURTYARD
Both unaki pakanamo
Super
ഓരോ വാക്കിന്റെ കൂടെയും.. ഏ.. എന്ന് പറയുന്നത് നടുന്നത് ഏലക്ക ആയത് കൊണ്ടാണോ...
Adutlts only...വീഡിയോ ആണ് 😄😄😄🙏🏻
😃
😁😁
വള്ളി പയർ കൃഷി വീഡിയോ അപ്‌ലോഡ് ചേട്ടാ
Ok
افه
ജഗദീഷ് സൗണ്ട് പോലെ
ഏലക്ക മുളപ്പിച്ച് എടുക്കരുത് ..... !
ഒരിക്കലും മുളച്ചു വരുന്ന ചെടി അതിന്റ മാതൃ ചെടിയായിരിക്കുക ഇല്ല !
ഞള്ളാണി ചെടിയുടെ കായിൽ നിന്ന് ഒരിക്കലും ഞാള്ളാണി ചെടിയുണ്ടാകില്ല ...... അത് വെറും നാടൻ ചെടിയായിരിക്കും . എലച്ചെടിയുടെ തട്ട അഥവാ മൂട്ടിൽ നിന്ന് വരുന്ന ശിഖരം ആണ് പുതിയ ചെടിയായി ഉപയോഗിക്കേണ്ടത് .... !
🙏🙏🙏🙏🙏
ൽ
L
@@lekhabhanu918
?
കടയിൽ നിന്നും വാങ്ങുന്ന ഏലക്കായിൽ നിന്നും തൈയുണ്ടാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. നല്ല പഴുത്ത ഏലക്കാ പറിച്ചെടുത്ത് തൊലി കളഞ്ഞ ശേഷം നല്ല പോലെ കഴുകി അതിന്റെ വഴുവഴുപ്പ് കളഞ്ഞ ശേഷം ചാരം തിരുമ്മി തണലിൽ വച്ച് വെള്ളം തോർന്നു കഴിയുമ്പോൾ തവാരണയിലോ ഗ്രോബാഗിലോ പാകി കിളിർപ്പിക്കാം.
വിത്ത് നടുമ്പോൾ വെള്ളം നനക്കണോ
👍
🙌🙌
എത്ര ഡിഗ്രി തണുപ്പാണ് ഇതിന് വേണ്ടത് എന്ന് കൂടിപറയണം നമ്മുടെ പരിശ്രമം വിഫലമാണെങ്കിൽ ഒരു പാട് കഷ്ടപ്പെടേണ്ടല്ലോ
Kaathirikkuvarunnu mumpu ഞാൻ നോക്കിയിട്ടുണ്ട് ഈ രീതി അല്ല... മുളച്ചില്ല
👍👍
Elam both unakanamo
Seed
Nigallarum ithu vishosikaruthu
എന്ത് പറ്റി ഏലക്ക മുളക്കല്ലേ
ഞാൻ തൈ വെച്ചിരുന്നു, പക്ഷെ കായ് പിടിക്കുന്നില്ല. കൃഷി ഓഫീസിൽ ചോദിച്ചപ്പോൾ ഹൈറേഞ്ച് ൽ മാത്രമേ ഉണ്ടാകൂ എന്നാണ് പറഞ്ഞത്
ruclips.net/video/lQCRJpIeu4Q/видео.html
സീഡ് കിട്ടാൻ എന്താ വഴി
ഏലക്ക മുളപ്പിച്ച് എടുക്കരുത് ..... !
ഒരിക്കലും മുളച്ചു വരുന്ന ചെടി അതിന്റ മാതൃ ചെടിയായിരിക്കുക ഇല്ല !
ഞള്ളാണി ചെടിയുടെ കായിൽ നിന്ന് ഒരിക്കലും ഞാള്ളാണി ചെടിയുണ്ടാകില്ല ...... അത് വെറും നാടൻ ചെടിയായിരിക്കും . എലച്ചെടിയുടെ തട്ട അഥവാ മൂട്ടിൽ നിന്ന് വരുന്ന ശിഖരം ആണ് പുതിയ ചെടിയായി ഉപയോഗിക്കേണ്ടത് .... !
🙏🙏🙏🙏🙏
എന്റെ നാട് ഇടുക്കി ഇവിടെ നിറയെ ഏലമാണ് കൃഷി
Vith
കടയിൽ നിന്നും കിട്ടുന്ന ഏലം മുളക്കില്ല അത് ഉണങ്ങിയതാണ്
A Aaaaaaaaaaah 😂
അപ്പം അപ്പം അപ്പം
ഇപ്പോൾ കിലോയ്ക്ക്
1500 രൂപ വരെ കിട്ടും
ഓഡർ എടുത്തു തുടങ്ങിയില്ല.
ഏലക്ക മുളപ്പിച്ച് എടുക്കരുത് ..... !
ഒരിക്കലും മുളച്ചു വരുന്ന ചെടി അതിന്റ മാതൃ ചെടിയായിരിക്കുക ഇല്ല !
ഞള്ളാണി ചെടിയുടെ കായിൽ നിന്ന് ഒരിക്കലും ഞാള്ളാണി ചെടിയുണ്ടാകില്ല ...... അത് വെറും നാടൻ ചെടിയായിരിക്കും . എലച്ചെടിയുടെ തട്ട അഥവാ മൂട്ടിൽ നിന്ന് വരുന്ന ശിഖരം ആണ് പുതിയ ചെടിയായി ഉപയോഗിക്കേണ്ടത് .... !
🙏🙏🙏🙏🙏
It will be utter foolishness
ചേട്ടാ ഇത്ര പാടുപെടേണ്ട കാര്യം ഉണ്ടോ...?? 4 ഏല തട്ട വാങ്ങി വച്ചാൽ പോരെ..? 😂😂
എല്ലാ സ്ഥലങ്ങളിലും ഇത് കിട്ടില്ലാ
Very fack vedio
How to contact u Brother ?
👍👍👍
👍
👍👍👍