ഏലക്ക ബിസിനസ്സ് ഇങ്ങനെ ചെയ്‌ത്‌ നല്ല ലാഭം നേടാം/How to Make Profit in Cardamom Business/

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Cardamom Business is a Profitable one. You can earn Good Profit if using the smartest way. Study the daily market and start your own business accordingly. Please let me know your comments or any doubts. ‪@ljtips4378‬

Комментарии • 30

  • @rijojosephangottaneaadinem9056
    @rijojosephangottaneaadinem9056 2 года назад +21

    ചേട്ടൻ പറയുന്നത് പ്രായോഗികമായ കാര്യമല്ല ഏലക്കാ ബിസിനസ് ലോട്ടറിയടിക്കുന്നത് പോലെയാണ് ഏലത്തിൻ്റെ നാട്ടുകാരനാണു ഞാൻ മുന്ന് മാസം വരെ ഏലക്കാ വീട്ടിൽ സൂഷിച്ചാൽ ഏലക്കായുടെ കളറുകുറയുവാൻ സാധ്യത കൂടുതലാണ് അതുകൊണ്ടു വിലയും കുറയും

    • @unni3404
      @unni3404 2 года назад +1

      Athinu color cherkkum

  • @eldhosekv8383
    @eldhosekv8383 Год назад +1

    ഹൈറേഞ്ചിലെ ഏലം ഏറെ മൊത്തം പോയിക്കൊണ്ടിരിക്കുന്ന ഇപ്പോൾ ശക്തമായ മഴയാണ് 2022 ഒക്ടോബർ ഇപ്പൊ നല്ല മഴയാണ് ഏലക്ക മേടിക്കാനുള്ള മേടിച്ചോ ചെടി എല്ലാം പോയിക്കൊണ്ടിരിക്കുകയാണ്

  • @georgejoseph8990
    @georgejoseph8990 Год назад

    Nowadays spices board is not giving registration for farmers

  • @horscaxyz4603
    @horscaxyz4603 2 года назад +5

    To sell cardamom 1000 kg you have to register with an auction company like MAS or Header system or Kcpmc and wait for 21 days to get payment. Cardamom auctions are held every day from Monday to Saturday by spices board of India. You cannot stock cardomom legally 1000 kg unless you are registered with spices board. Bro it is not practical

  • @Dominic44533
    @Dominic44533 Месяц назад

    ----------🌹പ്രിയ സുഹൃത്തേ, കൊണ്ടു വരുന്ന വഴിയിൽ പോലീസിന് എത്ര കൊടുക്കണമെന്ന് അറിയാമോ? ഇവിടെ ഒരു പ്രോഗ്രാമും നടത്താൻ സമ്മതിക്കില്ല --------

  • @salwafathima.schaloos6805
    @salwafathima.schaloos6805 2 года назад +1

    Great 👍

  • @rajahindustani-je2ib
    @rajahindustani-je2ib 3 дня назад

    ഇതിൽ പറയുന്ന പല കാര്യങ്ങളും വാസ്തവ വിരുദ്ധമാണ് അറിയില്ലെങ്കിൽ മിണ്ടാതിരുന്നു പൊട്ടത്തരം പറയാതെ പഠിച്ചിട്ടു വേണം നടത്താൻ, വിവരകേട് അറിവില്ലാത്ത മേഖലയിൽ, വിശകലനം നടത്തരുത്..... വിളിച്ചു കൂവുന്നു
    പോയി ജോലി ചെയ്തു ജീവിക്കടോ

  • @karthikam6570
    @karthikam6570 Год назад

    ഞാൻ ithepati തിരക്കി പക്ഷെ കുറച്ചു കാലം വെച്ചാൽ എലയ്ക്ക് കളർ പോകും എന്ന് അറിഞ്ഞു

    • @binukannankara6124
      @binukannankara6124 Месяц назад

      കളർ പോകാതിരിക്കാൻ കമ്പളിയിൽ പൊതിയണം.

  • @mahesaranprakash7090
    @mahesaranprakash7090 2 года назад +1

    കുരുമുളകിന്റെ വില3000 രൂപയ്ക്ക് മുകളിലാണ്

  • @TheKishorkumarpg
    @TheKishorkumarpg 2 года назад +1

    😂🤔

  • @travelvlogkl5249
    @travelvlogkl5249 Год назад

    1000kg enghane കൊണ്ടുവരും

  • @AfsalM-h2v
    @AfsalM-h2v 2 месяца назад

    0000000

  • @shefeerpp4088
    @shefeerpp4088 2 года назад +1

    മോശം ആവില്ലേ ഏലക്കായ