50 സ്ക്വയർ ഫീറ്റ് സ്ഥലത്തു ഒരു വരുമാന മാർഗം | How to Earn Passive Income in a Small Space

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 63

  • @rvsh236
    @rvsh236 2 месяца назад +2

    Very informative, defenitly people can explore this opportunity, 12:40 I was waiting for the risk coverage point and well explained 😊

  • @ishu_.ash_
    @ishu_.ash_ 2 месяца назад +2

    Enik TVM l ippol 2 atm running aanu nxt atm nnu location nokkunnu..enik nalloru support and profit annu ee oru business l ninnum kittunnathu.. initially enikkum oru tension indayirunn but now I am getting a good profit per month.

  • @sreekantanrn1339
    @sreekantanrn1339 2 месяца назад +4

    I have two ATMs in trivandrum.... good company support

    • @sidheeksidhu9447
      @sidheeksidhu9447 2 месяца назад

      Enik start cheyyanam ennind.. daily ethra cash fill cheyyal ind ?

  • @rejithrs5717
    @rejithrs5717 2 месяца назад +11

    എന്റെ friend 3 ഹിറ്റാച്ചി atm ചെയുന്നുണ്ട്.... നല്ല scheme ആണെന്ന് പറഞ്ഞു.. ഒരെണ്ണം നോക്കാം

    • @anuv5479
      @anuv5479 2 месяца назад +5

      കൂണു പോലെ ഇപ്പോൾ കമ്പിനികൾ atm വച്ചു കൊടുക്കുന്നു mf ലാഭം എടുക്കുന്നു പക്ഷേ കൂടുതൽ ആളുകൾ കയറി യാൽ മാത്രം ലാഭം കിട്ടു ആദ്യം 700 trans കമ്പനി എടുക്കും കരണ്ട് ക്യാഷ് റൂം വാടക ഒക്കെ കൈയിൽ നിന്ന് പോകും ഒരുദിവസം കുറഞ്ഞത് 50 ആളുകൾ കയറിയാൽ റെഡി ആകു ഒത്തിരി ആളുകൾ ഹിറ്റാച്ചി എടുത്തു നിർത്തി പോകുവാ കാരണം rent കരണ്ട് ബിൽ ഒന്നും കിട്ടുന്നില്ല 😅

    • @praveenrn9793
      @praveenrn9793 2 месяца назад

      ​@@anuv5479Business അറിയുന്ന ആൾ ആണെങ്കിൽ ഞാൻ ഒരു കാര്യം പറയാം .... Eath business ആയാലും customers ഉണ്ടായാലേ ലാഭം കിട്ടുള്ളൂ .... അങ്ങനെ നല്ല location ആണെങ്കിൽ Hitachi 20lkhs investment ചെയ്യാൻ തയാർ ആണ് .... Existing nalla shop ഉള്ളവർക് oru additional revenue... Thats it.... Additional സർവീസ് കൊടുക്കുക എന്നതാണ് ഉദ്ദേശം

    • @mrmayandi7522
      @mrmayandi7522 14 дней назад

      Mf-master franchise

  • @InnovexSolutions-z8m
    @InnovexSolutions-z8m 2 месяца назад +2

    Naan ente backeryude kudeyanu hitachi atm ittath...daily 135 - 140 per cash edukunund.ente backeryude business um koodi

  • @praveenrn9793
    @praveenrn9793 2 месяца назад

    New Hitachi ATM/CDM UPI started along with medical store and lottery shops

  • @lohithksd
    @lohithksd 2 месяца назад +2

    Tata atm alle nalled?

  • @armedforces3681
    @armedforces3681 2 месяца назад +3

    comments kand aarum vekkaan ponda hitachi companyude alukal positive comments ezhuthunnund

    • @praveenrn9793
      @praveenrn9793 Месяц назад

      Thaangal etra hitachi ATM cheyunund???

  • @ksdonlineshopping9600
    @ksdonlineshopping9600 2 месяца назад +2

    കൃത്യമായി ഉത്തരം തരാത്തവരാണ് ഇവർ ഞാൻ കീഴിശ്ശേരി യുള്ള ഒരാളുടെ വീഡിയോ കണ്ട് ഞാൻ വാട്സാപ്പിൽ ബന്ധപ്പെട്ടിരുന്നു. പക്ഷെ ഒരു മറുപടിയും ഇവർ തരില്ല. വെറുതെ വീഡിയോ ചെയ്യുന്നു എന്ന് മാത്രമാണ്. ഞാൻ കാസറഗോഡ് നിന്നായിരുന്നു ബന്ധപ്പെട്ടത്

    • @ebadurahmantech
      @ebadurahmantech  2 месяца назад

      For more details please contact

    • @praveenrn9793
      @praveenrn9793 2 месяца назад

      Ithil thannirikkunna number il contact cheytholu... My team will support

  • @ajuann3665
    @ajuann3665 2 месяца назад +4

    ATM മെഷീൻ പണ്ടത്തെ കോയിൻ ഫോൺ പോലെ സ്മാരകം ആകുന്ന കാലം വിദൂരമല്ല . ഗൂഗിൾ പേ വന്നതിൽ പിന്നെ 80% ആളുകൾ അവിടെ പോകുന്നില്ല.

    • @praveenrn9793
      @praveenrn9793 2 месяца назад

      50cr recent ആയിട്ടാണ് Bank account polum തുടങ്ങിയത്... Pension...thozhilurapp... Kudumba sree, daily cooli pokunnavar ellaam recent ayitanu account open aayath... Oru naanayathinu 2 vasham und.....

    • @nishamchelakkara
      @nishamchelakkara 2 месяца назад +1

      80% ഇൽ നിന്ന് കുറച്ചു കുറക്കാമോ

  • @sunil6301
    @sunil6301 Месяц назад

    this will work only in towns .Now UPI has overtaken ATMs .

  • @-vishnu2948
    @-vishnu2948 2 месяца назад +17

    *ATM ഒക്കെ ആരേലും ഈ കാലത്ത് use ചെയ്യുമോ🤔... ഞാൻ use ചെയ്തിട്ട് 2 year ആയി*

    • @praveenrn9793
      @praveenrn9793 2 месяца назад +2

      here we can use UPI cash withdrawl as well.... UPI cash deposits also available.... Defiantly business opportunity... Hitachi investing for all machine and assets. Hitachi providing cash loading fund... We can earn as much.....

    • @praveenrn9793
      @praveenrn9793 2 месяца назад +2

      Keralathil aanu ATM txns kooduthal nadakkunnath... ATM and CDM, UPI cash withdrawl, UPI cash deposits.... All available

    • @karoly365
      @karoly365 2 месяца назад

      @@praveenrn9793what do you mean by upi cash deposit

  • @free-1234-x9r
    @free-1234-x9r 13 дней назад

    ഞാൻ ഇതിന്റെ ഡീറ്റെയിൽസ് തിരക്കിയപ്പോൾ, നമ്മൾ സ്റ്റാർട്ട് ചെയ്യാൻ സ്ഥലം കൊടുക്കണം, കറന്റ് ബില്ല് കൊടുക്കണം, പിന്നെ ആദ്യത്ത one ഇയർ ട്രാൻസക്ഷൻ അവർക്ക് കൊടുക്കണം, അപ്പോൾ നമുക്കെന്താ ഉപയോഗം

  • @muhammedsaleemsaleem417
    @muhammedsaleemsaleem417 19 дней назад

    Kannur payyanur vaa . Nan kaanich tharaaam ettra atm machine vechintt manager cash adich kond pooyath enn . Pinney oru response ellaatha teams aaan .

  • @Cylonemoon
    @Cylonemoon 2 месяца назад +11

    പിച്ചക്കാരനു പൊലും gp മതി അപ്പഴൊ

    • @Akkumon-wn7fj
      @Akkumon-wn7fj 2 месяца назад

      Thonnal ahnu bro... Cash atm il vannu thanne edukkunnvru ond💯

    • @sunil6301
      @sunil6301 Месяц назад

      @@Akkumon-wn7fj that will end with in few years and gov will stop currency.

  • @safetymind4970
    @safetymind4970 2 месяца назад +1

    Google pay ullapol ethinte avishym undoo

  • @HaneefkMoosa-mf6ec
    @HaneefkMoosa-mf6ec 2 месяца назад +1

    👍🏻👍🏻👍🏻

  • @mohandask5569
    @mohandask5569 2 месяца назад +2

    Atm cdma undo?

    • @praveenrn9793
      @praveenrn9793 2 месяца назад

      Yes und.... ATM + CDM... UPI vazhi cash edukkaaam

  • @vmvisualmedia1114
    @vmvisualmedia1114 2 месяца назад +1

    👍

  • @skn2265
    @skn2265 2 месяца назад +2

    നമ്മുടെ കയ്യിൽ എത്ര cash വേണം atm തുടങ്ങാൻ

  • @armedforces3681
    @armedforces3681 2 месяца назад

    hitachide teamanne adeel vann coments cheyyunnund thonunn😂

    • @praveenrn9793
      @praveenrn9793 Месяц назад

      Comment cheytha aalkare poyi meet cheytholu..... Thangalk peak negative comment idunnathil enthaa kittunne???

  • @Ardramdevotionals
    @Ardramdevotionals 2 месяца назад

    initial cost for this franchise

  • @sukoortanur8219
    @sukoortanur8219 2 месяца назад

    ATM lu poyaal pala idathum cash illa illa illa ennaanu kaanaarullathu. Maduthu.

    • @praveenrn9793
      @praveenrn9793 2 месяца назад +1

      Hitachi il eppozhum cash undakum Sir.....

  • @mediatech904
    @mediatech904 2 месяца назад +1

    ഇതിൻ്റെ കേരള ഹെഡിൻ്റെ നമ്പർ കിട്ടുമോ

  • @sujithranny
    @sujithranny 2 месяца назад

    ഒരു ബണ്ടി ചോർ വന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

  • @co-maths1550
    @co-maths1550 2 месяца назад +1

    Ith halal business ano

    • @nasimvkm7274
      @nasimvkm7274 2 месяца назад

      Yes

    • @co-maths1550
      @co-maths1550 2 месяца назад

      @@nasimvkm7274 bank related alle bank profit interest alle ath alle njammak tharunnath

    • @co-maths1550
      @co-maths1550 2 месяца назад

      @@nasimvkm7274 banker profit interest alle ath alle njammak tharunnath

    • @co-maths1550
      @co-maths1550 2 месяца назад +2

      Bank alle commission tharunnath appo bank nte profit interest alle

    • @afsalsha1234
      @afsalsha1234 Месяц назад

      Per transaction anu commission allathe bankil invest cheytittalla franchisikk payment kodukkunne​@@co-maths1550

  • @aboobackerpullat5176
    @aboobackerpullat5176 2 месяца назад

    Charge ഉണ്ടോ?

  • @Mundakayamajith-g8n
    @Mundakayamajith-g8n 2 месяца назад +4

    ഒരു തവണ പോയി എടുത്തു മതി ആയി ഒടുക്കത്തെ സർവീസ് ചാർജ് ഈ atm 🙏

    • @praveenrn9793
      @praveenrn9793 2 месяца назад +3

      Service charge Hitachi edukkarilla....athinulla rights Oru companykk illa.... Service charge as per your bank

    • @Mundakayamajith-g8n
      @Mundakayamajith-g8n 2 месяца назад

      @@praveenrn9793 അത് അറിയില്ല പക്ഷെ വേറെ ബാങ്ക് atm നിന്നും അതിനു. മുൻപും ശേഷവും ഇതുപോലെ ചാർജ് പിടിച്ചിട്ടല്ല

    • @nishamchelakkara
      @nishamchelakkara 2 месяца назад +5

      ഓരോ ബാങ്കിനും other ബാങ്ക് ATM ഇൽ നിന്ന് ക്യാഷ് എടുക്കുന്നതിന് limit ഉണ്ട്.. ആ ലിമിറ്റ് കഴിയുമ്പോ സ്വാഭാവികമായും ബാങ്ക് എക്സ്ട്രാ ചാർജ് ഈടാക്കും അതിന് ATM നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @midhunkumar5178
    @midhunkumar5178 2 месяца назад

    Etra aanu investment??