ഈന്തപ്പഴം ഇനി നമ്മുടെ മുറ്റത്ത് ഉണ്ടാകും /തൈ / പരിപാലനം /Dates palm/Khajoor/Planting/Dates Malayalam

Поделиться
HTML-код
  • Опубликовано: 26 авг 2024
  • നമ്മുടെ മുറ്റത്ത് ഈന്തപ്പഴം ഉണ്ടാകുന്നതിന് തൈ ഉണ്ടാക്കുന വിധം, പരിപാലനം എന്നിവയെക്കുറിച്ച് ഈ വീഡിയോ പറഞ്ഞ് തരുന്നു/kajoor/Dates palam
    #datespalam #datesmalayalam#dateskerala#kajoor
    Query solved
    kajoor
    Dates palm
    Dates palm malayalam
    Dates krishi
    Dates Malayalam
    Dates seed germination Malayalam
    ബദാം ഇനി നമ്മുുടെ വീട്ടിലും വളരും വീഡിയോ കാണുക
    • ബദാം ഇനി വീട്ടിൽ വളർത്...
    ഒർജിനൽ പി സ്ത ഇനി നമ്മുടെ വീട്ടു്ടുമുറ്റത്ത് വീഡിയോ കാണുക
    • ഒർജിനൽ പിസ്ത ഇനി നമ്മു...

Комментарии • 257

  • @govindannamboothiry135
    @govindannamboothiry135 3 года назад +19

    I got ten kg from my tree then all of a sudden everything gone

  • @entekeralam2284
    @entekeralam2284 3 года назад +7

    സാർ കലക്കി
    ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ....👍🙏

  • @preethiskitchenvarietyofta8502
    @preethiskitchenvarietyofta8502 3 года назад +19

    ഇങ്ങനെയുള്ള ഒക്കെ അറിയാൻ വളരെ ഇഷ്ടമാണ് അത് നന്നായി അവതരിപ്പിക്കുന്ന സാറിന് ഒരായിരം നന്ദി

    • @ALBINALONA
      @ALBINALONA  3 года назад +1

      Thanks for your great support

    • @ALBINALONA
      @ALBINALONA  3 года назад

      Welcome to ALBIN ALONA YOU TUBE FAMILY

    • @user-di5gt6sh9o
      @user-di5gt6sh9o 2 года назад

      @@ALBINALONA ഇതിനു മണ്ണും മണലും മിക്സ്‌ ചെയ്യണമോ.
      ഇതിനു ആവശ്യമായ വളം എതാന്.?

  • @vasum.c.3059
    @vasum.c.3059 3 года назад +8

    ഇതിനെക്കുറിച്ച്‌ ചിത്രങ്ങൾ സഹിതം വിവരിച്ചത് ഇഷ്ട്ടപ്പെട്ടു.

  • @bhaskaramkalappurakkal1919
    @bhaskaramkalappurakkal1919 3 года назад +23

    സഖാവേ ശ്രദ്ധിക്കണം കെ.ട്ടി - ജലീൽ കൊണ്ടുവന്ന ഈത്തപഴത്തിൻ്റെ ഒരു ആണെങ്കിൽ " .മുക്കില്ല" കാരണം അത് സ്വർണ്ണമാണ് - ??

    • @madhuushas
      @madhuushas 3 года назад +1

      ഹാ ഹാ "

    • @Entrepreneur3675
      @Entrepreneur3675 3 года назад +1

      ഇവിടെയും സംപൂജ്യരോ 😀😀😂😂😂

    • @flower-cp7vv
      @flower-cp7vv 3 года назад +2

      @@Entrepreneur3675 നിങ്ങള്ക്ക് ജലീലിനെ പറഞ്ഞപ്പോൾ കൊണ്ട്

    • @abdulrahiman8497
      @abdulrahiman8497 3 года назад

      കൂർ ആൻ കൊടുന്നിട്ട്
      എനിക്ക് ഒന്നു പോലും കിട്ടി

    • @rabiyakiqbaltk2822
      @rabiyakiqbaltk2822 3 года назад

      കുഞ്ഞാലിക്കുട്ടിയുടെ തറവാട്ടിൽ മുളപ്പിച്ച ട്ടുണ്ട്

  • @mkraghavan9432
    @mkraghavan9432 3 года назад +75

    K. T. ജലീലിന്റെ കൈയിൽ ഉണ്ട്

  • @JOYMOLJOYMOL
    @JOYMOLJOYMOL 4 месяца назад +1

    Thanks for your discription

  • @abhimonu7176
    @abhimonu7176 3 года назад

    Thank you so much ente ere nalathe agrahamayirunu

  • @Ubaid_ubi
    @Ubaid_ubi Год назад +3

    പെങ്ങളുടെ വീട്ടിൽ പൂത്തു 😍😍😍😘

    • @Ishajihan
      @Ishajihan Год назад

      കുരു നട്ടതാണോ

    • @Ubaid_ubi
      @Ubaid_ubi Год назад

      @@Ishajihan അല്ല ബ്രോ ചെടി വാങ്ങിയതാണ്

  • @queenme8169
    @queenme8169 3 года назад

    Njan try cheythurunnu success aanuttooo

  • @ubaidlatheefi7999
    @ubaidlatheefi7999 3 года назад +7

    30 മരത്തിന് ഒരു ആൺ മരം എന്ന് പറഞ്ഞിരുന്നു.. ആൺ പെൺ എങ്ങനെ തിരിച്ചറിയും??... വലുതായാൽ മാത്രമേ അറിയാൻ കഴിയുകയുള്ളോ..???

  • @alhamdulillah2361
    @alhamdulillah2361 2 года назад +2

    അടിപൊളി 😍

  • @gogreen496
    @gogreen496 3 года назад +4

    Tamilnadu കൃഷി ഉള്ളതായി കേട്ടിട്ടുണ്ട്..

  • @ismail173
    @ismail173 3 года назад +11

    എന്റെ വീട്ടിൽ വലിയ മരം ഉണ്ട്
    പക്ഷെ കായി ഇല്ലാ 😁😂

  • @anandng385
    @anandng385 2 года назад

    Vety good thanks

  • @aswbbn1930
    @aswbbn1930 3 года назад +2

    Chetta Almond valuthayoo... Onnu parayamo

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 2 месяца назад

    Asalamu.alaikkum.

  • @alipy368
    @alipy368 2 года назад +1

    Super

  • @sudhesanparamoo4775
    @sudhesanparamoo4775 2 года назад +6

    കുരു പാകിയിട്ട് രണ്ടു മാസം കഴിഞ്ഞിട്ടല്ലേ ഇത്രയും വലിയ തൈ കിട്ടുകയുള്ള?

  • @MohamedAli-tm6ry
    @MohamedAli-tm6ry 3 года назад

    Super may God bless you

  • @celinthomas2536
    @celinthomas2536 3 года назад +4

    അറിയാതെ ഉള്ള ഒരു പാട് ടിപുകൾ ഇനിയുമുണ്ട് എല്ലാം പറഞ്ഞു തരണം സർ

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support

    • @ALBINALONA
      @ALBINALONA  3 года назад

      Welcome to ALBIN ALONA YOU TUBE FAMILY

  • @weonemedia5347
    @weonemedia5347 3 года назад +1

    Very good

  • @False9_2026
    @False9_2026 5 месяцев назад +1

    Original Black Dates indaakkaan pattumo ?

  • @binishpaul5502
    @binishpaul5502 3 года назад +1

    Super....

  • @skumarigeetha1857
    @skumarigeetha1857 3 года назад +2

    👌 ഞാൻ നട്ടിട്ടുണ്ട് .കായ് ഉണ്ടാകില്ല എന്ന് വിചാരിച്ചു . ഭംഗിയായി വീട്ടുമുറ്റത്ത് നിൽക്കുന്നു. പിന്നെ പിസ്ത ശരിയായിട്ടുണ്ട്. പുറന്തോടില്ലാത്തതാണ് കിട്ടിയത്. നടീൽ രീതി താങ്കൾ കാണിച്ചുതന്നല്ലോ .

    • @janathahealthcare5370
      @janathahealthcare5370 3 года назад

      പിസ്ത kazhicho?

    • @skumarigeetha1857
      @skumarigeetha1857 3 года назад

      @@janathahealthcare5370 ഞാൻ tvpmആണ്. പുറന്തോടില്ലാത്ത പിസ്തയാണ് കിട്ടിയത്. എന്നാലും രണ്ടെണ്ണം ശരിയായി വരുന്നു.

    • @skumarigeetha1857
      @skumarigeetha1857 3 года назад

      @rajeesh പിസ്തയോ , ഈന്തപ്പഴ തൈയ്യോ

  • @jemisoorya3832
    @jemisoorya3832 3 месяца назад +1

    ആണും പെണ്ണും എങ്ങനെ തിരിച്ചറിയാം

  • @baijubaiju4020
    @baijubaiju4020 3 года назад +2

    താങ്കൾ പകർന്ന് തന്ന അറിവിന് നന്ദി

  • @philipvarkey6986
    @philipvarkey6986 3 года назад

    Thank you.

  • @mujigopinath802
    @mujigopinath802 5 месяцев назад

    Tissue culture plant have more yield

  • @enteamerica3512
    @enteamerica3512 2 года назад

    Swarna Eenthappazham nattal kooduthal kaashu undaakkaam.

  • @binduraghavan2624
    @binduraghavan2624 Год назад +1

    ബദാം ചെടി വലുതായോ ചേട്ടാ 😊

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 года назад

    Thanks

  • @GopaKumarsaisruthi
    @GopaKumarsaisruthi 3 года назад

    good information

  • @muhammedn.m4531
    @muhammedn.m4531 3 года назад +2

    Chata mango seed germinate cheunna video cheyamo

    • @ALBINALONA
      @ALBINALONA  3 года назад +1

      തീർച്ചയായും ചെയ്യുന്നതാണ്

  • @akthankachan3767
    @akthankachan3767 2 года назад +2

    ഈന്തപഴം നിറച്ച ചാക്കിൽ സ്വർണ്ണം കൃഷിചെയ്യാമെന്നു ജലീൽ തെളിയിച്ചിട്ടുണ്ടു അതുവളരെ ലാഭകരമാണു.

  • @aneeshaneesh8453
    @aneeshaneesh8453 Год назад

    Yenik kurumulachu 4 Thai kitty... Yenganeyellam palipalikkanam... yenthellam. Valam edanam

  • @sreekumar1864
    @sreekumar1864 3 года назад +6

    കുരു നട്ട് അത് വളർന്നു വലുതായി അതിൽ പഴം ഉണ്ടാകുന്നതുവരെയൊന്നും ഈ നടുന്ന വ്യക്തി ജീവനോടുണ്ടോന്നു കണ്ടറിയണം 🤣🤣🤣🤣

    • @althafsakeer9029
      @althafsakeer9029 3 года назад +12

      സഹോദര നാം ഭക്ഷിച്ചില്ലേലും നമ്മുടെ അടുത്ത തലമുറക്ക് ഭക്ഷിക്കലോ. നിങ്ങൾ പറയുന്നത് പോലെ മുൻതലമുറയിൽ ഉള്ളവർ വിചാരിച്ചാൽ നിങ്ങൾ പലതും തിന്നില്ലായിരുന്നു

    • @massgameryt8851
      @massgameryt8851 2 года назад

      @@althafsakeer9029 😘

    • @roopikaroopika3479
      @roopikaroopika3479 2 года назад

      @@althafsakeer9029 അതെ ഇ കൊറോണ കാലത്ത് ആരുടെയും ജീവന് ഗ്യാരണ്ടി ഇലല്ലോ. ഞാൻ 10 ൽ കൂടുതൽ പഴചെടികൾ നട്ടു എല്ലാം എന്റെ സന്തോഷത്തിനു വേണ്ടി

  • @naushada5081
    @naushada5081 3 года назад

    GOOD JOB

  • @sivakumarcp8713
    @sivakumarcp8713 2 года назад +1

    🙏🙏🙏🙏

  • @hammihamidha447
    @hammihamidha447 2 года назад

    Enthapayim kuru mulapuchu nadunna erpad ila .vayha kannu parichu edukunnathupole enthapayhum panayudey adiyil ninnum pottimulakunna thayi parichu Edith nadukayannu cheyika

  • @vijaymonpulikkal7518
    @vijaymonpulikkal7518 3 года назад +2

    ❤️🙏👍

  • @saidalikuttypk8679
    @saidalikuttypk8679 7 месяцев назад

    KuruMulappikkatheEnganeMaramundakunnu

  • @abdulrahimn24
    @abdulrahimn24 3 года назад

    Good

  • @heavenoffoodies3496
    @heavenoffoodies3496 3 года назад +6

    വളരെ നല്ല ഒരു വീഡിയോ 😇

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support

  • @J4Mcreation
    @J4Mcreation 2 года назад

    Nice

  • @jeannegrandchamp1529
    @jeannegrandchamp1529 3 года назад +1

    Bonjour Albin,traduire en français ,s il vous plaît.

  • @thambyjacob8797
    @thambyjacob8797 8 месяцев назад

    എന്റെ വിട്ടിൽ ഒരു തൈ താനെ മതലിന്റെ വിടവിൽ നിന്നും മുളച്ചു രണ്ടു അടിയായി നല്ല ഹെൽത്തിയായി വരുന്നു ഇനി എന്ത് ചെയ്യണം bro

  • @themalayalitimes484
    @themalayalitimes484 11 месяцев назад

    അളിയാ സുഖം തന്നെ ?പിന്നെ നിങ്ങളെ ഈന്തപന കൃഷിയൊക്കെ തകൃതിയായി നടക്കുന്നുണ്ടോ ?.

  • @mubashirmdr8490
    @mubashirmdr8490 3 года назад

    Tishuvin pakaram Battar peppar kond badham mulappikkan pattumo

  • @missionwithvision38
    @missionwithvision38 3 года назад +8

    കുരുവിൽ നിന്നുള്ള തൈയ്യ് മരമാകയോ, കായ്ക്കയോ ചെയ്യില്ല എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. ഈന്ത മരത്തിന് ചുവട്ടിൽ നിന്നും പൊട്ടി കിളിർക്കുന്ന വിത്താണ് ഉപയോഗിയ്കേണ്ടത് ( നമ്മുടെ വാഴ മാതിരി )

  • @ridhavlogs8852
    @ridhavlogs8852 3 года назад +2

    super video thanks sir

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support

  • @ullasramankutty5131
    @ullasramankutty5131 3 года назад +3

    Kaanicha athrayum valarum😁pinne valarilla😅😅😃😃

  • @themalayalitimes484
    @themalayalitimes484 11 месяцев назад

    ആദ്യം ഉണ്ടായത് ഈന്തപനയുടെ തൈയാണോ അതോ വിത്താണോ ??..

  • @KGopidas
    @KGopidas 3 года назад +1

    Similar session on conventional Palm trees

  • @Commentbox777
    @Commentbox777 3 года назад +3

    വീടുകളിൽ 2 അല്ലെങ്കിൽ 3 ഇലയിൽ കൂടുതൽ മരം വളരുന്നെപോലും ഇതു വരെ കണ്ടിട്ടില്ല..മരം വളർന്നു വരാൻ എന്താണ് ചെയ്യേണ്ടത് ചേട്ടാ

    • @ALBINALONA
      @ALBINALONA  3 года назад

      മലപ്പുറത്ത് ധാരാളം ഉണ്ടാകുന്നുണ്ട്

    • @skymail1042
      @skymail1042 3 года назад

      @@ALBINALONA എവിടെ

    • @Entrepreneur3675
      @Entrepreneur3675 3 года назад

      എവിടെ 😀

    • @ibrahimibru1517
      @ibrahimibru1517 3 года назад

      Ente veetil ullath ഏഴ് ഇല vare ഇട്ടു... പിന്നെ ഇല്ല

  • @vijayanandbhaskaran572
    @vijayanandbhaskaran572 2 года назад +13

    ആൾക്കാരെ പറഞ്ഞ് പറ്റിക്കരുത് രണ്ട് ആഴ്ചകൊണ്ട് ഒരിക്കലും ഇത്ര വലിയ തൈ ഉണ്ടാകാത്തില്ലാ അത് ഒന്ന് രണ്ട് ചെടി പിടിക്കും വലിയ പന ആ കു ക യും ചെയ്യും പക്ഷേ കായ് ഉണ്ടാകത്തില്ലാ. ഉണ്ടായാൽ തന്നെ 1. കേരളത്തിന്റെ കാലാവസ്ഥയിൽ ഒരിക്കലും അത് പഴം ആയി കിട്ടത്തില്ല ആൾക്കാരെ പറ്റിക്കാതെ പോടേയ് - ഗൾഫ് രാജ്യങ്ങളിൽ അതിഘടിനമായ ചൂട് ആണ് അവിടെ എല്ലായിടത്തും അത് പിടിക്കും പഴുക്കുകയും ചെയ്യും പക്ഷേ ഗൾഫ് രാജ്യങ്ങളിൽ പെട്ട സ്ഥലം ആണ് ഒമാനിൽ സലാല അവിടെ ഈന്തപ്പന്ന ഇല്ലാ കാരണം അവിടെ കേരളം പോലുള്ള കാലാവസ്ഥാ ആണ് ...

    • @keralastyle1411
      @keralastyle1411 2 года назад +1

      Keralathil malappuram jillayil undayittund

    • @keralastyle1411
      @keralastyle1411 2 года назад +1

      Undavilla. Parayaruth

    • @keralastyle1411
      @keralastyle1411 2 года назад

      Videoil kandaa pole avanemengil minimum Onnara varsham pidikkum

    • @vijayalakshmikunjamma6904
      @vijayalakshmikunjamma6904 2 года назад

      പാലക്കാട്‌ വരൂപഴുത്ത ,ഈന്തപ്പഴകുലകൾ വഹിക്കുന്ന എത്ര പനകൾ വേണമെങ്കിലും കാണാം

  • @supersifa7229
    @supersifa7229 2 года назад

    👍👌

  • @thomasabraham6838
    @thomasabraham6838 2 года назад +4

    താങ്കൾ നട്ട ഈത്തപ്പഴത്തിന്റെ കുരു മുളപ്പിച്ചുണ്ടാക്കിയ തൈയ്യുടെ ഇപ്പോഴത്തെ വലിപ്പം കാണിക്കാത്തതെന്താണ്.കുരു മുളപ്പിക്കാൻ ആർക്കും സാധിക്കും.ഇപ്പോൾ എത്ര വലുതായി എന്നതാണ് കാണേണ്ടത്.കാണിക്കുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @sajeertt579
    @sajeertt579 2 года назад +2

    കോപ്പ് ആണ്.കുരു മുളപ്പിച്ച് തൈ ആക്കാം,ചിലപ്പോൾ മരവും ആയി എന്ന് വരും.പക്ഷേ കായ ഉണ്ടാവില്ല. അതിന് മരത്തിൻ്റെ ചുവട്ടിൽ നിന്ന് മുളയ്ക്കുന്ന തൈ വേണം(വാഴ പോലെ)

  • @mathews5577
    @mathews5577 2 года назад

    Paraganom thanne prasnom

  • @SindhuAA
    @SindhuAA 2 года назад

    Ante veettil oru chedi undu valuthayi poov pidichu pakshe athu vadipokukayanu pathiv

  • @Abdulmajeed-tm4xo
    @Abdulmajeed-tm4xo 2 года назад

    Pand muslingal mathram kazhichirunna pazham

  • @khalidkp5793
    @khalidkp5793 3 года назад +15

    ഈന്ത പഴം വലിയ മരം തന്നെ വാങ്ങാൻ കിട്ടും ഈന്തപഴം ഉള്ള നാട്ടിൽ പോലും കുരു മുളപ്പിക്കാറില്ല 😄😄

    • @roopikaroopika3479
      @roopikaroopika3479 2 года назад +2

      പക്ഷേ ഇവിടെ ഞങ്ങൾ വലിച്ചെറിഞ്ഞതു മുളച്ചു 4 തൈ

    • @ckmuhammedckmuhammed2588
      @ckmuhammedckmuhammed2588 2 года назад +1

      കാലത്താമസം ഒഴിവാക്കാൻ അടിയിൽനിന്നും കിളുർത്തുവരുന്നതെയ്കൾ നടാറാണ് പെട്ടന്ന് കായ്ഫലം ലഭിക്കും

  • @mariyageroge4060
    @mariyageroge4060 3 года назад

    Idukkile kalavasthayil undagumo

  • @kevinsdrawingandart3394
    @kevinsdrawingandart3394 3 года назад

    👍

  • @liyalalu6841
    @liyalalu6841 3 года назад +10

    തൈവളർ ത്താം പക്ഷേ ഈന്തപ്പഴം ഉണ്ടാവില്ല

  • @srnair20
    @srnair20 2 года назад +1

    Thanks... Where can we get Majdool tissue culture date plants ?

  • @sukukp5468
    @sukukp5468 3 года назад

    Eenthappanakkuru mulakkumennu arkkanariyathathu

  • @mariyamary1286
    @mariyamary1286 3 года назад

    wating

  • @mollysaji4373
    @mollysaji4373 3 года назад +1

    Pana sale cheyumo

  • @razakmattil-os1bq
    @razakmattil-os1bq 3 года назад +1

    Hi

  • @sarojavijayan7310
    @sarojavijayan7310 3 года назад

    Datesnte seed nattal kaya undakumo

  • @johnsonjohnson9885
    @johnsonjohnson9885 3 года назад

    Ethu kakumo? Atra varsham adukkum

  • @hidakitchen9345
    @hidakitchen9345 3 года назад +1

    Kullan thy angana udakunnath

  • @KGopidas
    @KGopidas 3 года назад +1

    Wonderful

  • @jaferka9526
    @jaferka9526 3 года назад +3

    വിത്ത് മുളച്ചുണ്ടാവുന്ന മരം ആൺമരമാണെന്നാണ് കേട്ടത്, കായ് പിടിക്കില്ല, പരാഗണത്തിനുള്ള പൂ മാത്രമേ ഉണ്ടാവൂ

  • @rajanp3694
    @rajanp3694 Год назад

    😍 ബോക്കസ് 😄

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 3 года назад +1

    ചൂടുള്ള കാലാവസ്ഥ വേണം

  • @moiduuuniform5868
    @moiduuuniform5868 3 года назад

    Nigaludy. Veetil undo

  • @velayudhankm8798
    @velayudhankm8798 3 года назад +5

    കുരു ഏതും മുളച്ചുകി ട്ടും പിന്നെ യുള്ള വളർച്ചയുമാണ് പ്രശ്നം ഈ ന്ത പന കുരു മുള ച്ചാൽ കൂടിയാൽ മൂന്നില പിന്നെ അവിടെകിടകും ഗൾഫിൽ ഇതു വെട്ടി നശി പിച്ചാലും പോകൂല

    • @gloryvijayan6247
      @gloryvijayan6247 3 года назад

      ചൂട് കൂടുതൽ ലഭിച്ചങ്കിലേ കായ് പരുവപ്പെടുകയുളളൂ. മഴ വളരെ കുറച്ചു മാത്രം ഉളളിടത്തേ വിജയിക്കൂ.

  • @jaaf083
    @jaaf083 3 года назад +4

    കുരുവിൽ ആൺ പെൺ എങ്ങനാ തിരിച്ചറിയുക കുരുവിൽ നിന്ന് അധികവും ആൺ തൈകളാണ് കിട്ടുക

    • @visualart3529
      @visualart3529 3 года назад +1

      Seed neelamullath. Female . Kurukiyath male .leafinu neelamulla thum fe male . Kurukiyathum chuvadinu va nnam ullathum aya tree male

    • @jaaf083
      @jaaf083 3 года назад

      @@visualart3529 ഹോ!!, ഒരു നല്ല അറിവ് പറഞ്ഞു തന്ന താങ്കൾക്ക് നന്തി

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 3 года назад +1

    എത്ര വർഷം ഈട് നിൽക്കും?

  • @visualart3529
    @visualart3529 3 года назад +2

    സിംപിളായി കായ്ക്കുംഎന്നു പറയുന്നു കായ്ക്കണമെങ്കിൽ 10 വർഷം എടുക്കും ആൺ മരം ആയിപ്പോയാൽ എല്ലാം പോയി

  • @indian6346
    @indian6346 3 года назад +1

    ആൺ പെൺ എങ്ങനെ തുടക്കത്തിൽത്തന്നെ വേർതിരിച്ചറിയാമെന്ന് പറഞ്ഞില്ലല്ലോBro ..

    • @gloryvijayan6247
      @gloryvijayan6247 3 года назад

      പൂത്തു കഴിഞ്ഞേ ആൺ പെൺ തിരിച്ചറിയൂ. പൂങ്കുലയിൽ കായ് ഇല്ലാത്തതാണ് ആൺപൂവ്. ഈ പൂവ് മുറിച്ചെടുത്ത് വിരിഞ്ഞ പെൺ പൂങ്കുലയിൽ ചേർത്തു വച്ചാൽ കായ് പതിരാകാതെയിരിക്കും.

  • @sarojavijayan7310
    @sarojavijayan7310 3 года назад +1

    Seedling dates ethra samayam edukum kayundakuvan

    • @ALBINALONA
      @ALBINALONA  3 года назад

      കായ നട്ട് 3 മുതൽ 4 വർഷത്തിന് ശേഷം ഉണ്ടാകും ആൺ പെൺ തൈക്കളുണ്ട അത് കൊണ്ട് കൂടുതൽ നടുക

  • @HarithavanamBenny
    @HarithavanamBenny 3 года назад +19

    കായിച്ച മരത്തിന്റെ വീഡിയോ ഇടു

  • @mhammedkunhi7890
    @mhammedkunhi7890 3 года назад +11

    രണ്ടാഴ്ച കൊണ്ട് ഇത്രയും വലിയ തൈകൾ ആവും എന്ന് പറയുന്നത് അവിശ്വസനീയമായ ം,

    • @skumarigeetha1857
      @skumarigeetha1857 3 года назад

      നല്ല വിത്താണെങ്കിൽ ഇതുപോലെ വളരും

    • @ranjendranpillai3751
      @ranjendranpillai3751 2 года назад +2

      Udaaepp

    • @najeebabdulkalam8117
      @najeebabdulkalam8117 2 года назад

      കുരു നട്ടാൽ ഇതുപോലെ ഒരു മരമാകാൻ വർഷം 20 പിടിക്കും

  • @khadeejaeranjikuzhiyil774
    @khadeejaeranjikuzhiyil774 2 года назад +1

    കുരുമുളക്കും എന്നുള്ളത് അനുഭവത്തിൽ കണ്ടു പക്ഷേ പരിജരണം കുറവായി ആടുതിന്നുപോയി

  • @hijab2631
    @hijab2631 3 года назад +9

    ഈന്തപഴതിന്‍റെകുരു മുളപിച്ചാല്‍ അത് പോലുള്ള ഈന്തപഴംഉണ്ടിവില്ല

  • @sreekumarpk9951
    @sreekumarpk9951 3 года назад +1

    बहुत अच्छा शुक्रिया🙏

  • @deepavk287
    @deepavk287 3 года назад +10

    അത് ഉണ്ടാകില്ല വെറുതെ മുളക്കും

    • @rafeekisland963
      @rafeekisland963 3 года назад

      കായ്ക്കാരുണ്ട്

  • @omanarajendran1098
    @omanarajendran1098 2 года назад +1

    കേരളത്തിൽ എവിടെയെങ്കിലും കായ്ച്ചു നില്കുന്നതിന്റെ ഒരു വീഡിയോ ഉണ്ടെങ്കിൽ ചെയ്യൂ എന്നാലേ വിശ്വാസം ആവൂ

    • @reshmaMadhunair
      @reshmaMadhunair 2 года назад

      മലപ്പുറത്ത്‌ ഒരാളുടെ മുറ്റത്തു സമൃദ്ധമായി കായ്ച്ചു നിക്കുന്ന വീഡിയോ ഉണ്ടായിരുന്നു യൂട്യൂബിൽ സെർച്ച്‌ ചെയ്തു നോക്ക്

    • @randommedia3441
      @randommedia3441 Год назад

      @@reshmaMadhunair paksha pazuthu kituo....
      Palakade pothuva valara choode konde pazukan chance ndo, malapurath pazuta kintindo

  • @ambalathsaidumohamed3954
    @ambalathsaidumohamed3954 3 года назад

    show where date is farmed dates?

  • @jamshikp5372
    @jamshikp5372 2 года назад

    Male female engany manasilavum

  • @saji.k.krishnan7174
    @saji.k.krishnan7174 3 года назад +1

    ശരിയാണോ.. Kaykkumo

    • @ALBINALONA
      @ALBINALONA  3 года назад

      കേരളത്തിൽ പല സ്ഥലത്തും ഉണ്ടായിട്ടുണ്ട്

  • @vimnam2338
    @vimnam2338 3 года назад

    Chettayi apricot nammude naatil set akumo? ivayokke valarum but kayafalam kittilla ennoru prashnam kelkunnu.

  • @saraswatysaraswathy1283
    @saraswatysaraswathy1283 3 года назад

    Rosted pisthayalle ivide kittunnathu...

  • @growthmedia8542
    @growthmedia8542 3 года назад

    Enthina valichu neettunnathu

  • @nishadvkaappanu462
    @nishadvkaappanu462 Год назад +1

    ഇതിൻ്റെ പൂ തമ്മിലുള്ള പരാകണം എങ്ങനെ ഒന്ന് പറഞ്തരോ

    • @ALBINALONA
      @ALBINALONA  Год назад

      അൺ മരത്തിൻ്റെ പൂക്കൾ വെട്ടി എടുത്ത് പെൺപൂക്കളുടെ കുലകളിൽ മുട്ടിച്ച് പരാഗണം നടത്താം

    • @nishadvkaappanu462
      @nishadvkaappanu462 Год назад

      @@ALBINALONA thanks

  • @jinujacob1044
    @jinujacob1044 3 года назад +2

    സാർ ഞാൻ പാകി നല്ലതുപോലെ കിളുത്തു പക്ഷോ രണ്ട് ഇലവന്നു പക്ഷോവളരുന്നില്ലാ വളരാൻ എന്താണ് ചെയ്യോണ്ടത്

    • @s.kumarkumar8768
      @s.kumarkumar8768 3 года назад

      വേറെ ഈത്തപ്പഴതൈയുടെ ഇല പറിച്ചു കെട്ടിവച്ചാൽ മതി, നല്ല ഭംഗി ഉണ്ടാവും 🤣🤣🤣

    • @sivasankarane.k8087
      @sivasankarane.k8087 3 года назад

      ഈന്തപ്പഴ കൃഷി നിർദ്ദേശങ്ങൾക്ക് നന്ദി