ബ്ലൂ ബെറി നഴ്സറി യിൽ ഉണ്ട്.. കൂടാതെ ഇത് പോലെ വീഡിയോ ചെയ്യുന്ന ആളുകളുടെ അടുത്തും ഉണ്ട് കൊറിയർ ചെയ്തു തരും.. ബട്ട് കേരളത്തിൽ കായ് പിടിക്കാൻ ബുദ്ധിമുട്ട് ആണെന്ന് ആണ് കേൾക്കുന്നത്
ബദാം ഞാൻ മുളപ്പിച്ചു ട്ടോ, ആദ്യത്തെ പ്രാവശ്യം വടിപോയി, രണ്ടാമത്തെ പ്രാവശ്യം വെച്ചപ്പോൾ കുറച്ചു കൂടി ശ്രദ്ധിച്ചു, ഇപ്പൊ കുറച്ചു വളർന്നിട്ടുണ്ട്, ഇനി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് ഒന്ന് പറയണേ, ചേട്ടന്റെ ബദാം തൈ വളർന്നോ...
KARUMBIL LIVE എന്ന ചാനലില്‍ മുന്തിരി കൃഷിയുടെ A to Z കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോകള്‍ ഉണ്ട്. subcribe ചെയ്താല്‍ വീഡിയോകള്‍ എല്ലാം കാണാം.. സംശയങ്ങള്‍ക്ക് കര്‍ഷകനെ വിളിച്ച് നിവാരണം ചെയ്യാം..
മണ്ണ് മാറ്റുക, എല്ലുപൊടി, ജൈവ വളം, cockpit എന്നിവ മിക്സ് ചെയ്തു വേണം ചട്ടി നിറക്കാൻ അമിത വെള്ളം കൊടുക്കരുത്, നനക്കാൻ പത്രത്തിൽ വെള്ളം എടുത്തു തളിക്കണം. Soil slurry ആകരുതേ.
KARUMBIL LIVE എന്ന ചാനലില്‍ മുന്തിരി കൃഷിയുടെ A to Z കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോകള്‍ ഉണ്ട്. subcribe ചെയ്താല്‍ വീഡിയോകള്‍ എല്ലാം കാണാം.. സംശയങ്ങള്‍ക്ക് കര്‍ഷകനെ വിളിച്ച് നിവാരണം ചെയ്യാം..
@@ALBINALONA കഴിഞ്ഞ വർഷം ഒരു പ്രാവശ്യം രണ്ട് കുല മാത്രം ഉണ്ടായി. പിന്നെ ഇതു വരെ ഉണ്ടായില്ല. ഇപ്പോൾ നിറയെ ഇലകൾ ഉണ്ട്. വേറെയെന്തെങ്കിലും വളം ഇട്ട് കൊടുക്കണോ
I have grape plant which is planted on the ground ,over 2 years I managed to get the plant on my terrace in coimbatore. Now it's over seven years no fruits the plant is fully of leaves, I am very much up set on that.Kindly provide your mob no and what's happ no to show the plant position directly .your valuable advise is very much requested.thank you my friend
kiwi എങ്ങനെ കൃഷി ചെയാം
Kwi ക്ക് നമ്മുട കാലാവസ്ഥ എത്ര നന്ന് എന്നറിയില്ല, ഇതു കണ്ടുവരുന്നത് ന്യൂസ്‌ലണ്ടി ൽ ആണ്
10:50
Mo
I'll@@raju.kgeorge5338
Ithepole oru video cheyumbo swanthm veetil undayathum koode kaniknm Chattiyil. Nte terrace I'll munthiri und.. kola undakarum und
നല്ല സംസാരം ഇഷ്ടം ആണ് നിങ്ങളെ
Thanks for your great support
Valara nallathu thanks
👍
Kuru illath fruits kazhivathum kuttikal kku kodukkathirikkuka. Avarude bhaavi nashippikkaruth
അടിപൊളി മുന്തിരി കൃഷി 😇
വളരെ നന്നായിരിക്കുന്നു.
Thanks for your great support
ഹായ് നല്ല വീഡിയോ Thangട
You didnt tell what all things to be done and how many days it will start flowering
Nalla radu mudiri thy koriyar vizhi ayac
Ishtamayi
I like My pavret front brother best for good luck 😃🤞🤞🤞🤞
Super.... ചട്ടിയിൽ വളർത്തി നോക്കട്ടെ
No munthiri longlife anu 20 year&above mannil nadunnadanu nallath
Capsico എങ്ങനെ കൃഷി ചെയ്യാം?
Video ചെയ്യുമോ
Thanks
തീർച്ചയായും ചെയ്യും
ഇതു പോലുള്ള കമൻ്റ് കണ്ടിട്ടാണ് പല വീഡിയോയും ചെയ്യുന്നത്
@@ALBINALONA ❤😍
നന്നായിട്ടുണ്ട്,ചട്ടിയിൽ വളർത്തിയാൽ എത്ര വർഷം വേണ്ടിവരും മുന്തിരി ഉണ്ടാകാൻ.
ചട്ടിയിൽ വളർത്തിയാൽ എത്രവർഷം വേണ്ടിവരും കായ്ക്കാൻ
Enik oru request unde oru bluberry plant undakki kanichu tharumo .allengil adhinte seed evideninnum kittum onnu parayamo. Please repley
Me too
ബ്ലൂ ബെറി നഴ്സറി യിൽ ഉണ്ട്.. കൂടാതെ ഇത് പോലെ വീഡിയോ ചെയ്യുന്ന ആളുകളുടെ അടുത്തും ഉണ്ട് കൊറിയർ ചെയ്തു തരും.. ബട്ട് കേരളത്തിൽ കായ് പിടിക്കാൻ ബുദ്ധിമുട്ട് ആണെന്ന് ആണ് കേൾക്കുന്നത്
Very good information.nalla thaikal evide kittum.please inform
I need
Munthiri nadaan ettavum nalla time Ethan
Pls rply
മുന്തിരിയുടെ തൈ എങ്ങനെ ഉണ്ടാക്കാം....വിത്തിൽ നിന്നും മുളപ്പിക്കാൻ പറ്റുമോ
വിത്തിൽ മുളപ്പിക്കാം കൊമ്പ് മുളപ്പിച്ചും തൈ ഉണ്ടാക്കാം
മുന്തിരി തൈ നട്ട് 4 വർഷം കഴിഞ്ഞിട്ടും കായ്ക്കുന്നില്ല. എന്തു ചെയ്യണം'
നന്നായിട്ടുണ്ട് ഉണ്ട്
എത്രവർഷം കൊണ്ട് കായിക്കും
സൂപ്പർ
❤
Thai Apple egane nadam ennu parajutharo
Ok
Njan athiyude vithittirunnu. Ippol ellam mulach thudangi. Thank you🥰
fig ellam undayo ?
Illa adhokke vaadipoyi
@@amisruralkitchen over watering annu reason..same here as well.
ബദാം ഞാൻ മുളപ്പിച്ചു ട്ടോ, ആദ്യത്തെ പ്രാവശ്യം വടിപോയി, രണ്ടാമത്തെ പ്രാവശ്യം വെച്ചപ്പോൾ കുറച്ചു കൂടി ശ്രദ്ധിച്ചു, ഇപ്പൊ കുറച്ചു വളർന്നിട്ടുണ്ട്, ഇനി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് ഒന്ന് പറയണേ, ചേട്ടന്റെ ബദാം തൈ വളർന്നോ...
ചേച്ചി fd നാം
ഈ തൈ എവിടുന്ന് വാങ്ങി
മുന്തിരി ചെടികൾക്ക് ഏതെല്ലാം വളങ്ങളാണ് നൽകേണ്ടത്
KARUMBIL LIVE എന്ന ചാനലില്‍ മുന്തിരി കൃഷിയുടെ A to Z കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോകള്‍ ഉണ്ട്.
subcribe ചെയ്താല്‍ വീഡിയോകള്‍ എല്ലാം കാണാം..
സംശയങ്ങള്‍ക്ക് കര്‍ഷകനെ വിളിച്ച് നിവാരണം ചെയ്യാം..
Super
Ningal ഇപ്പോൾ നട്ട മുന്തിരി കഴിക്കുന്നത് kanikkanam
Thikal evide kittum ?
ഞങ്ങൾക്കും ഇങ്ങനെ ഉണ്ടാക്കി തരുമോ
Yes
നല്ലയിനം മുന്തിരി തൈ എവിടെ നിന്നും ലഭിക്കും.
താഴെ ഹോളിടുന്നതാണോ സൈഡിൽ ഹോളിടുന്നതാണോ നല്ലത്.
Side ൽ 1 or 2 inch മുകളിൽ
കെ മുരളീധരൻ സൗണ്ട് ഏകദേശം രൂപം ഉണ്ട് ചേട്ടന് 😄
Hai
Enikkund randu chattiyil grapes.oru pravishyam mottittu.pinne randu varshmayi onnum illa.terraceil anu vachiriikkunnathu.panthal kettan pattilla.enthu cheyyanam munthiri undavan?
മണ്ണ് മാറ്റുക, എല്ലുപൊടി, ജൈവ വളം, cockpit എന്നിവ മിക്സ് ചെയ്തു വേണം ചട്ടി നിറക്കാൻ അമിത വെള്ളം കൊടുക്കരുത്, നനക്കാൻ പത്രത്തിൽ വെള്ളം എടുത്തു തളിക്കണം. Soil slurry ആകരുതേ.
നല്ല മുന്തിരി തൈ എവിടെ നിന്നു കിട്ടും
Tharaloo
Thai vagan kitumo
മുന്നാറിൽ പിടിക്കുവോ kiwi
തൈകളിൽ കീട ശല്യം ഉണ്ടായാൽ എന്ത് ചെയ്യണം
KARUMBIL LIVE എന്ന ചാനലില്‍ മുന്തിരി കൃഷിയുടെ A to Z കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോകള്‍ ഉണ്ട്.
subcribe ചെയ്താല്‍ വീഡിയോകള്‍ എല്ലാം കാണാം..
സംശയങ്ങള്‍ക്ക് കര്‍ഷകനെ വിളിച്ച് നിവാരണം ചെയ്യാം..
വീഡിയോ ഇഷ്ടമായി
Thanks for your great support
Hi
👍👍👍👏👏
Sir 🙏
I need this how I will get
You are having this plant
Widely available all over Kerala.
Very nice
ഏതു സമയത്ത്
പ്രൂണിങ്ങ്. ചെയ്യണം
മുന്തിരി ഉണ്ടായി കഴിഞ്ഞ് ഇലകൾ കൊഴിഞ്ഞ് തുടങ്ങിയാൽ തുടങ്ങാം
@@ALBINALONA കഴിഞ്ഞ വർഷം ഒരു പ്രാവശ്യം രണ്ട് കുല മാത്രം ഉണ്ടായി. പിന്നെ ഇതു വരെ ഉണ്ടായില്ല. ഇപ്പോൾ നിറയെ ഇലകൾ ഉണ്ട്. വേറെയെന്തെങ്കിലും വളം ഇട്ട് കൊടുക്കണോ
Ethra months vennam kai undavan?
ഇതിന്റെ തൈ വാങ്ങാൻ കിട്ടുമോ
Yess
കുരില്ലത്തതൈ എവിടെ കിട്ടും
Chetan paranjathupole badam fridgil vechumulappichu chattiyil vechu cheriya plant ayapol mannil mattinattu ennal mannil vekumpol athe vadipokunnu enthane ethine oru pariharam please reply
മുന്തിരി തൈ എവിടെ നിന്ന് കിട്ടും?
എല്ലാ ചെടി കടയിലും ചിലപ്പോൾ വീടുകളിൽ കച്ചവടക്കാർ കൊണ്ടുവരും. 30 രൂപ ഒന്നിന്.
Super 👍
7:51 krithirmaswaram
എല്ലാ ഞാൻ തന്നെ
തൈ വാങ്ങുപോള് പുളി ഇണ്ടോ എന്ന് എങ്ങനെ അറിയാം.
Chew
Ok
മുന്തിരി തൈ എവിടുന്ന് കിട്ടും
Be brief when you describe. You keep on repeating the same words it is quite boring .
Veruthe parayane
Kiwi fruit can Nadu
good
മുന്തിരി തയ്ംഏവിട കിട്ടി
Last anounsment 👌😂😂😂
😃
ആട്ടിന് കാട്ടം ഇടുമ്പോള് ചെറുതായി ഇലയില് മഞ്ഞ വരുന്ന പോലെ
Grapes,orange thaikal evide kittum
സംസാരിക്കുമ്പോൾ മ്യൂസിക് ഒഴിവാക്കുക.
Ok thanks
BACET KURICH 5 MINIUT PARANJU😇
Evede kittum 2 ennam venam
Thai veno
ഇതിൽ മുന്തിരി കാഴ്ച്ചത് കണ്ടിട്ട് വേണം പോവാൻ 😷
I have grape plant which is planted on the ground ,over 2 years I managed to get the plant on my terrace in coimbatore.
Now it's over seven years no fruits the plant is fully of leaves,
I am very much up set on that.Kindly provide your mob no and what's happ no to show the plant position directly .your valuable advise is very much requested.thank you my friend
Prune it with out leaving single leaf. Keep only branches tht are of pencil width. Apply fertilizer and bonemeal.
Prune the plant..
വീട്ടിൽ വളർത്തിയത് കാണിച്ചില്ല
Badham മുളപ്പിച്ചു,5,6 leaf vannapoyeakkum fungus vann unangi poyi
കാലാവസ്ഥകമായി ഇണക്കാൻ സമയം എടുക്കും
@@ALBINALONA can i have your phone number please
കപ്പലണ്ടി പിണ്ണാക്ക് ആണോ
Athe
കപ്പലണ്ടി കൊപ്ര എന്താണ്?
കടല പിണ്ണാക്ക്.
100 k aayilla give away illa
Give away ഇപ്പോൾ youtube നിരോധിച്ചിരിക്കുകയാണ് അല്ലെങ്കിൽ നൽകാമായിരുന്നു
@@ALBINALONA inista gram wazhi nadathikoodaa...
മറ്റുള്ള ഫ്രൂട്ട്ന്റെ കായ്കൾ മുളപ്പിക്കുന്നതുപോലെ എന്തുകൊണ്ടാണ് താങ്കൾ മുന്തിരി കായ മുളപ്പിച്ചു തൈ ഉണ്ടാക്കുന്ന വിധം കാണിക്കാത്തത്????...
മുളക്കുമോ എന്ന് നോക്കട്ടെ
എന്നിട്ട് ഉണ്ടയോ
മുന്തിരിച്ചെടി പന്തലിൽ കയറാൻ തുടങ്ങിയതേ ഉള്ളൂ. ഇലകൾ ഒച്ച് വന്ന് തിന്നുന്നു. എന്താണ് പ്രതിവിധി
ഓച്ചിനെ കൊന്നു കള
Epsom salt use cheyyoo
😗😗😗😗
Bhu😂😊😊😅😊😊❤❤😢😅😊🎉😂
Number tharu mo
Avday poda
3
Bhu😂😊😊😅😊😊❤❤😢🎉😂
👍👍👍👍
Super
ഈ തായ് എവിടേ കിട്ടും വാങ്ങാൻ
എല്ലാ നഴ്സറിയിലും
Bhu😂😊😊😅😊😊❤❤😢😅😊🎉😂
Super
Super