മാഷാ അല്ലാഹ് 👌👍 ഞാനും നട്ടിട്ടുണ്ട് പക്ഷെ എനിക്ക് അതിന്റെ പരിചരണം ഒന്നും അറിയില്ലാരുന്നു 1യർ ആകുന്നു വച്ചിട്ട് ഒരു തവണ പ്രൂൺ ചെയ്തു ഇപ്പൊ മഴ വന്നതിന് ശേഷം നന്നായി ബ്രാഞ്ചെസ് ഒക്കെ വന്നിട്ട് നല്ല ഉഷാറായി നില്കുന്നു
രമ്യ ഹായ് ഞാൻ 50 ചുവട് മുന്തിരി ഒന്നര വർഷം മുമ്പ് വച്ചിരുന്നു മുന്തിരിക്ക് വർഷത്തിൽ രണ്ട് പ്രാവശ്യം മാത്രമേ പ്രൂണിങ് നടത്താവൂ എന്നുണ്ടോ വിശദവിവരങ്ങൾ അറിയിക്കുക നവംബർ മാസം പ്രൂണിങ് ചെയ്തു ചാണക പൊടിയാണ് വളമായി നൽകിയത് നല്ല നല്ല വിളവ് ലഭിച്ചിരുന്നു.
നന കൊടുക്കാതിരിക്കുമ്പോൾ മുന്തിരി വാടിപോയതുപോലെ തോന്നുന്നല്ലോ remya. എനിക്കും ഉണ്ടായിട്ടുണ്ട്. But ഒരു ദിവസം വെള്ളം ഒഴിക്കാതെപോയാൽ മുന്തിരിക്കു vattam വരുന്നല്ലോ. നിലതല്ലാത്തതുകൊണ്ടായിരിക്കുമോ.
Prune the plant first,add fertilizer in good amount,along with that put a hand full of potash or npk.water daily.after two weeks new leaves will come along with the flower buds 👍
ഇങ്ങനെ വിളവ് എടുക്കുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെ ആണ്
അതേ❤️❤️
Jnan nursariyil ninnu oru mundiri thai vangi nattu adil kooduthal branches onnum varunnilla avshyathinull vallam okke koduthittund randu meetter ulla oru valli mathramanu vannittulladu oru varshamayi nattittu endu cheyyanam
Hi Remyakutty munthiri super anallo👌👌👍👍🥰😘
Chechyyyyyy.Thank you.....Ente number ithaa.8111862301. orupad naalayi vilikan num kittunnilla aa. Thank you very much chechyyy... ❤️❤️❤️❤️❤️
👍👍👍👍
മാഷാ അല്ലാഹ് 👌👍 ഞാനും നട്ടിട്ടുണ്ട് പക്ഷെ എനിക്ക് അതിന്റെ പരിചരണം ഒന്നും അറിയില്ലാരുന്നു 1യർ ആകുന്നു വച്ചിട്ട് ഒരു തവണ പ്രൂൺ ചെയ്തു ഇപ്പൊ മഴ വന്നതിന് ശേഷം നന്നായി ബ്രാഞ്ചെസ് ഒക്കെ വന്നിട്ട് നല്ല ഉഷാറായി നില്കുന്നു
👍❤
👌🏼ഇവിടുത്തെ മുന്തിരി next month വിളവെടുക്കാൻ സാധിക്കും എന്ന് വിചാരിക്കുന്നു 😍
Excellent, good effort keep it up
ഹായ്.... രമ്യാ.. ആ പാത്രത്തിൽ ഇരിക്കുന്ന.. മുന്തിരിയുടെ ഭംഗി...കാണേണ്ടതാണ്..!!👍👍👍👍👍👍🎈🎈🎈🎈🎈🎈💚👍
Super
Ma sha allah❤❤❤👌👍
മുന്തിരി തണ്ട് ഉണ്ടോ
നന്നായിട്ടുണ്ട്....🌹
Thangs mam i wll dry fast
Chechi mundari kulayille icha shalyam kurakkan nnth cheyanam?
Enteyum oru sowpnamanu ithupoloru mundhiri thotam.redi ayi varunnundu
👍👍❤❤❤.
Entha veetil grapes pakamakaray
Chedi kittan undoo
Congratulations
ഹായ്.... രമ്യാ. നമസ്കാരം.... 🙏💚💙💚💙💚💙🎈👍
Super 👌
Super ❤😋😋
Super super
Hi Remya
👍
ഇപ്പോൾ പ്രൂൺ ചെയ്താൽ മതിയോ? ജൂൺ മാസം
മഴയത്ത് പൃൂണ് ചെയ്യരുത് സർ,തണ്ട് ചീഞ്പോവും
Ok 👍 👌
രമ്യ ഹായ് ഞാൻ 50 ചുവട് മുന്തിരി ഒന്നര വർഷം മുമ്പ് വച്ചിരുന്നു മുന്തിരിക്ക് വർഷത്തിൽ രണ്ട് പ്രാവശ്യം മാത്രമേ പ്രൂണിങ് നടത്താവൂ എന്നുണ്ടോ വിശദവിവരങ്ങൾ അറിയിക്കുക നവംബർ മാസം പ്രൂണിങ് ചെയ്തു ചാണക പൊടിയാണ് വളമായി നൽകിയത് നല്ല നല്ല വിളവ് ലഭിച്ചിരുന്നു.
സൂപ്പർ ആയിരിയ്കുന്നു
Lovely
🍇🍇🍇👍👍
ഇതിന്റെ ഫുൾ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരാമോ എവിടെയാണ് മുന്തിരികമ്പ് കിട്ടുക
നഴ്സറിയിൽ എല്ലാവിധ തൈകളും കിട്ടും
എവിടുന്ന് കിട്ടും മുന്തിരിവള്ളികൾ 2കൊമ്പ് tharamo
നന കൊടുക്കാതിരിക്കുമ്പോൾ മുന്തിരി വാടിപോയതുപോലെ തോന്നുന്നല്ലോ remya. എനിക്കും ഉണ്ടായിട്ടുണ്ട്. But ഒരു ദിവസം വെള്ളം ഒഴിക്കാതെപോയാൽ മുന്തിരിക്കു vattam വരുന്നല്ലോ. നിലതല്ലാത്തതുകൊണ്ടായിരിക്കുമോ.
പുളി ഇല്ലേ ചേച്ചി
പുളിക്കാതിരിക്കാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞില്ലല്ലോ
വിളവെടുക്കുന്നതിനു രണ്ട് ആഴ്ച മുൻപ് നന നിർത്തണം 👍❤️
മുന്തിരി നമ്മുടെ നാട്ടിൽ വളരുവോ
Yesss👍❤
എനിക്ക് 3വർഷങ്ങളായി ന ട്ടിട് കായ വന്നിട്ടില്ല
Prune the plant first,add fertilizer in good amount,along with that put a hand full of potash or npk.water daily.after two weeks new leaves will come along with the flower buds 👍
മുന്തിരി പടർന്നുവരുന്നു, പ്രൂൺ ചെയ്യാറായിട്ടില്ല
എന്റെ വീട്ടിൽ ഉണ്ട് കുറെ പുളിച്ചു വായിൽ വെക്കാൻ കഴിയില്ല
Vilavedukkunnathinu 2 week munpu vellam ozhikkunnathu nirthiyal nalla maduram kittum👍❤