നിറയെ മുന്തിരി കായ്കൾ പിടിക്കാൻ ആണെങ്കിലും ആ ചെടി മുറിച്ചുകളയുന്നത് കാണുമ്പോൾ ഒരു വിഷമം തോന്നും....ഇദ്ദേഹം പറയുന്നത് ശരിയാണ് ആർക്കും ഇത് ഇതുപോലെ മുറിച്ചുകളയാൻ തോന്നില്ല...👍👍
മുന്തിരി വെച്ച് പിടിപ്പിച്ചു പരാജയം സമ്മതിച്ചു ഇരിക്ക ആയിരുന്നു ഞാൻ മുന്തിരി കൃഷിയുടെ ടെക്‌നിക് പറഞ്ഞു തന്ന താങ്കളോട് ഒരുപാട് നന്ദി അറിയിക്കുന്നു താങ്കൾക്കും കുടുംബത്തിനും ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ
എന്റടുത്തു ബ്രൗൺ മുന്തിരി പിടിക്കുന്നുണ്ട്. ഒരേ ലെവലിൽ പഴുക്കാത്തത് പ്രശ്നം ഉണ്ടാക്കുന്നു. ഒരു കുലയിൽ തന്നെ ആദ്യം പഴുത്തത് ബാക്കി പഴുത്തു വരുമ്പോഴേക്കും നശിച്ചു പോകുന്നു. എന്ത് ചെയ്യണം?
ഞങ്ങളുടെ വീട്ടിൽ 14 കൊല്ലമായി മുന്തിരി ചെടി വളർത്തുന്നുണ്ട്, ആദ്യമൊക്കെ കുറച്ചൊക്കെ കാച്ചിരുന്നു, ഇപ്പൊ കുറച്ച് കാലമായി കാര്യമായി ഒന്നും ഉണ്ടാകുന്നില്ല
ഇക്ക വളരെ മനോഹരമായിട്ടുണ്ട് മുന്തിരി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല അറിവ് കൂടി ആണ് 💞💞💞👍👍👍
Thanku
നിറയെ മുന്തിരി കായ്കൾ പിടിക്കാൻ ആണെങ്കിലും ആ ചെടി മുറിച്ചുകളയുന്നത് കാണുമ്പോൾ ഒരു വിഷമം തോന്നും....ഇദ്ദേഹം പറയുന്നത് ശരിയാണ് ആർക്കും ഇത് ഇതുപോലെ മുറിച്ചുകളയാൻ തോന്നില്ല...👍👍
ഇങ്ങനെ പ്രൂൺ ചെയ്താൽ മുന്തിരി ധാരാളം ഉണ്ടാകും
Well done. Congratulations
ഇക്ക സൂപ്പർ 🌹🌹🌹🌹
Mashaallah 👍👍👍
Valarie prayojanam ulla oru nalla video ellavarkkum prishramichal enthum kittum ennu theliyicha video thanks for sharing eniyum daivam orupadu Anugrahikkattay 🙏👍❤Support cheythittundu ente Puthiya recipe onnu vannu kanane
✌️👍👍
🙏thanku
Good job.....💕💕
മുന്തിരി വെച്ച് പിടിപ്പിച്ചു പരാജയം സമ്മതിച്ചു ഇരിക്ക ആയിരുന്നു ഞാൻ മുന്തിരി കൃഷിയുടെ ടെക്‌നിക് പറഞ്ഞു തന്ന താങ്കളോട് ഒരുപാട് നന്ദി അറിയിക്കുന്നു താങ്കൾക്കും കുടുംബത്തിനും ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ
Thanku
Sir kottayath namukk oru teacher undu bindhu. Athupole mariyamma teacher. Kottayath nalla chudanu allam nallavannam avide undakum. God bless you.
മറിയാമ്മ ടീച്ചറിനെ അറിയാം ഞാൻ വീട്ടിൽ പോയിട്ടുണ്ട് തൈ കൊടുത്തു
Good effort 👏👏
Amazing technic thank u so much brother may god bless you
good work
Super😍
Good effort Shafeek ikka👍🏻😍🌹
Thank u
Ask questions and I will tell you
വലിയ നേട്ടങ്ങൾ അഭിനന്ദനാർഹം 💕💕
Great 👍👍💕💕
Great Effort 💞💞💞
Thangs ikkha
Adipoli❤️🥳
Good 😊
Great ❤❤
വളം ചേർക്കുന്ന രീതിപറയാമോ
super Da
Super
Wow SUPER RRRRRRRRRRRRR IKKAAAAAAA
Great
👏👏👏
Good
സൂപ്പർ
🤩
😍👌🏻
എന്റെ വീട്ടിൽ മുന്തിരി ഉണ്ട് കായ് പിടിച്ചിട്ടുണ്ട്. കായംകുളം
മധുരം വരാൻ എൻത് ചെയ്യും
പൂർണ വളർച്ചയ്ക്ക് 120 ദിവസം വേണം
👌👌👍
👍👍
❤️😍😍❤️
അടയുണ്ടാക്കി ഇലകളയുമ്പോലെ ഇത് കളയില്ല മുന്തിരി ഇലയും തിന്നും പുളി രസമാണ്
👍
Njanum. നട്ടിട്ടുണ്ട്
Thanku
🍇🍇🍇👌👌
👍👍👍👍
👍🥰🥰
വളം എന്താ കൊടുക്കുന്നത്
മഴ കാലത്ത് prune ചെയ്യാൻ സാധിക്കുമോ?
നമ്മുടെ കാലാവസ്ഥയിൽ എപ്പോഴും ചെയ്യും
കായ് പിടിച്ചതിനും ശേഷം വളപ്രയോഗം എന്തെല്ലാമാണ്
നല്ല പരിശ്രമം. ഇക്ക മുഴുവൻ കട്ട് ചെയ്ത് കളയുവാണോ.
അങ്ങനെ കട്ട് ചെയ്‌താൽ നല്ല ഫലം ഉണ്ടാകും
@@alleppeypalliativethai undo
സ്ഥലം എവിടാണ് ആലപ്പുഴയിൽ ആണെകിൽ തൈ തരാം
@@alleppeypalliative malappuram
പാമ്പുകേറിലെ അകത്തേക്കു
Munthirii kurach kulakale undaavunnulloo.. muzhuvan vettikotukkarund. Kooduthal kulakal undaavan entha cheyyendath
പ്രൂണിങ് ചെയ്‌താൽ മതി
Ekka ente veettile mundiri thai nattit 8 masam aayittollu prune cheyyunnadinu mumb poovittu eni prune cheyyan pattumo poovittal endu valamanu cheyyendath pls reply
ഒരു വർഷം കഴിഞ്ഞാൽ മഴ കഴിഞ്ഞ് പ്രൂൺ ചെയ്യാം
@@alleppeypalliative ok thanks
🥰🥰
എന്റടുത്തു ബ്രൗൺ മുന്തിരി പിടിക്കുന്നുണ്ട്. ഒരേ ലെവലിൽ പഴുക്കാത്തത് പ്രശ്നം ഉണ്ടാക്കുന്നു. ഒരു കുലയിൽ തന്നെ ആദ്യം പഴുത്തത് ബാക്കി പഴുത്തു വരുമ്പോഴേക്കും നശിച്ചു പോകുന്നു. എന്ത് ചെയ്യണം?
മുന്തിരി പഴക്കുന്നതിന് എന്താ ചെയ്യുക
Oru maasam mumb proon cheytha munthiri vaalliyil 2 3 cheriya pookulakal und... Mazha kaaranam kooduthal pookal undaayittilla... Ippol veendum proon cheythaal kooduthal pookulakal undakumo
ഉണ്ടാകും
കൊടും ചൂടിൽ ചെയ്യാമോ
ചെയ്യാം
Thangs
Seasonal aayi cut cheyyunnathaanu nallath.. ingene cheythaal pettennonnum padarnnu kittilla
എന്റെ വീട്ടിൽ ഇതിലും കൂടുതൽ ഉണ്ട്
ഞങ്ങളുടെ വീട്ടിൽ 14 കൊല്ലമായി മുന്തിരി ചെടി വളർത്തുന്നുണ്ട്, ആദ്യമൊക്കെ കുറച്ചൊക്കെ കാച്ചിരുന്നു, ഇപ്പൊ കുറച്ച് കാലമായി കാര്യമായി ഒന്നും ഉണ്ടാകുന്നില്ല
ഉണ്ടാകും
Orikkalum onnichu pazhukkunnilla athukonde onnichu parikkuvanum pattunnlla
മുന്തിരി വച്ചിട്ട് 9 മാസം ആയി 2 ശാഖ 3 മീറ്റർ നീളത്തിൽ ആയി. എപ്പോൾ വള്ളി കോതണം . ചേർത്തലയിൽ ആണ്
ഗൾഫിൽ പ്രൂണിങ് ഏത് മാസത്തിൽ ചെയ്യാം
പ്രൂൺ ചെയ്ത് മുട്ടിട്ട് 120ദിവസം കഴിയുമ്പോൾ മുന്തിരി പൂർണമായി വിളയും മഞ്ഞ് കഴിഞ്ഞാലുടൻ പ്രൂൺ ചെയ്യുന്നതായിരിക്കും നല്ലത്
ചേട്ടാ എന്തു വളം ആണ് കൊടുക്കുന്നത്
നമ്മുടെ നാട്ടിൻപുറത്ത് കിട്ടുന്ന സാധാരണ എന്ത് വളങ്ങൾ ആണെങ്കിലും ഇടാം
👌👌👌👌❤
🙏🙏🙏👍
🥳🥳
മുന്തിരി ഇഷ്ടം പോലെ ഉണ്ടാവുന്നുണ്ട് പഴുക്കുന്നില്ല.അതിനു എന്താണ് ചെയ്യുന്നത്.
മുന്തിരി ഇഷ്ടം പോലെ ഉണ്ട് പഴക്കന്നില്ല.
ഇയാളുടെ നമ്പർ കിട്ടുമോ
വള പ്രയോഗം പറയൂ പ്ളീസ്
Ente channelil കേറി നോക്കു. Detail video und
മധുരം വളരെ കുറവ്,,, കുലയിൽ രണ്ടും മൂന്നുന്നും മാത്രം പഴുക്കും,, ഒരുമിച്ച് പഴുക്കുന്നില്ല,, ഇതിനു എന്താ മാർഗം?????
Mundiri moothu thudangumpol chankapodiyum kummayavum mix chith 6 thivasathinu shesham iduka
ഒരു പോലെ പ്രൂൺ ചെയ്യുമ്പോൾ എല്ലാ മുന്തിരിയും ഒരുപോലെ വിളയും
Po number
Warak inab undakkum.
Awesome 👌
good 👍
👌👌👏👏👏
👍
Njan chattiyilane valarthunnath endeth kerunne ullu... Eppozhane cut cheyyendathe
👌🏻👌🏻👌🏻👌🏻
Super❤️❤️❤️
👍🏻👍🏻👍🏻👍🏻
👍🏻👍🏻👍🏻
Super
👌👌👌💞
Great 👏👏
👍👍
Super 👍👍👍👍
😍😍
👍👍👍
Super❤️❤️
👍👍👍
👍👍👍