മുന്തിരി 30 വർഷം നിൽക്കുന്ന ചെടി ചട്ടിയിൽ നടരുത്. നിലത്തു 2അടി വീതി 2 നീളം 3 താഴ്ചയിൽ കുഴി എടുക്കണം പച്ചില ഇട്ടു കുഴി മുടുക. 2 week കഴിഞ്ഞു കുഴിയിൽ ഇട്ട വളം അഴിക്കിയ ശേഷം വാങ്ങി കൊണ്ടുവന്ന മുന്തിരി വള്ളി നടാം.
Always show one example for every demonstrations.. ningal natta grapes valuthakumbol ullathukude kanickuka..... This will definitely helps to get more subscription and likes... Good vedio, Wish you all the best 🎉👍
ty all for support and love
നന്നായിട്ട് പറഞ്ഞുതന്നു വളരെ നന്ദി. എല്ലാ സപ്പോര്‍ട്ടും
tnx
Good information
👏👏👏
ഉപകാരപ്രദം. അഭിനന്ദനങ്ങൾ
tnx
കൊള്ളാം
വളരെ ഉപകാരപ്രദം
Sooper
Super
Adipoli
അടിപൊളി
മുന്തിരി 30 വർഷം നിൽക്കുന്ന ചെടി ചട്ടിയിൽ നടരുത്. നിലത്തു 2അടി വീതി 2 നീളം 3 താഴ്ചയിൽ കുഴി എടുക്കണം പച്ചില ഇട്ടു കുഴി മുടുക. 2 week കഴിഞ്ഞു കുഴിയിൽ ഇട്ട വളം അഴിക്കിയ ശേഷം വാങ്ങി കൊണ്ടുവന്ന മുന്തിരി വള്ളി നടാം.
Very good attempt bro....😍
, 👍👍
👍👍👍👍
👍👍😍
Nannai Veshadhekarechu Thanks
👍👍👍👍👍👌
Super..
👍👍👍
👍
Nice
Good
Ushar
tnx
Adipoli 👍👍
🍇👍
hai
goood bro
നല്ല രസം ബിരിയാണി ദാമ്മു ഇട്ട പോലെ 😄😄
👏
10k thanks all
👍👍👍🍇🍇🍇
Thank you
Ithra polippikkanda bhai.ithonnumillathe veettil vannal kanichu tharaam ....
.....
Njanum nattu ente kiluthitte unanguva
Always show one example for every demonstrations.. ningal natta grapes valuthakumbol ullathukude kanickuka..... This will definitely helps to get more subscription and likes... Good vedio, Wish you all the best 🎉👍
Super.
മുന്തിരി വിത്തുണ്ടാക്കുന്നവിധം paranjutharumo?
അവസാനം കൊറച്ചു കടുകും കൂടെ വറുത്തു ഒഴിച്ചാൽ.. സൂപ്പറായിരുന്നു 🙏🙏...25 വർഷം ആയിസുള്ളതാണ് മുന്തിരി... നടുന്നത് ചെടിച്ചട്ടിൽ അതും പുട്ട് അവിക്കും പോലെ...
try cheyyu bro than result undo noku🙂
grow bag il cheyyunnavar undallo
💐
Nannatundo bro..
Water. Jalam
. engane. Cheyanam?
Kayar ketande😮
ഞാൻ, എല്ലാ fruit ചെടികളും നടുന്നത് ഒരേ രീതിയി ലാണ്
ലയറായി വളം ചേർകുന്നതിന് പകരം മണ്ണിൽ കൂട്ടി കലർതിയാൽ മതിയാവില്ലേ?
Ingane chait vecheth kiťo
മുന്തിരി വാങ്ങിക്കോ അതല്ലേ എളുപ്പം
ഇതുപോലെ ചെയ്തു നോക്കു simple അല്ലേ
ഇതിൽ മുന്തിരി ഉണ്ടായതും കൂടി കാണിക്കണേ പിന്നീട്
Bro ith veylathu vaikkallo alle
25 വർഷം വരെ നില നിൽക്കുന്ന ഈ മുന്തിരി ചട്ടിയിൽ നടുന്നത് പ്രായോഗികം ആണോ
നമുക്ക് എപ്പോഴും മാറ്റാൻപറ്റുന്ന രീതിയിലാണ് മിശ്രിതം തെയ്യാറാക്കിയത്
എനിയ്ക്കും തോന്നിയ സംശയം
ഇതിൽ വേര് എങ്ങനെ പിടിയ്ക്കും ശ്വസം മുട്ടി മുരടിയ്ക്കില്ലേ.
കോഴി വളം നല്ലതാണോ
V
പുട്ട് ഉണ്ടാക്കും പോലെ?ല്ലെ
Grape vine cuttings evide kittum
Chatti size ethra
40 രൂപ ആണല്ലോ ഇവിടെ വില
നല്ല കരുത്തുള്ള തൈകൾക്ക് നല്ല വില കൊടുക്കണം
ഞാൻ 250 രൂപക്കാണ് വാങ്ങിയത്😢
ഞാൻ ഇന്ന് 25 രൂപക്ക് ആണ് വാങ്ങിയത് ഇതിനേക്കാൾ വല്ല്യ സൈസ് 2 എണ്ണം 50 രൂപ
രണ്ട് തൈ ഉണ്ടെങ്കിലേ പിടിക്കുകയുള്ളു
വിത്ത് നടുന്നത് ഒന്ന് കാണിക്കൂ
ചട്ടിയുടെ സൈസ് / ഹൈറ്റ് എത്രയാ
🙄
എവിടുന്നാണ് മുന്തിരി ചെടി കിട്ടുന്നത്
നഴ്സറി ചോദിച്ചാൽ മതി
വെളളം ഒഴിക്കേണ്ടേ?
😇
മുന്തിരി തൈ എവിടെ കിട്ടും
നേഴ്സറികളിൽ കിട്ടും. ഹൈബ്രിഡ് തൈ വാങ്ങണം.
വയില് ഇല്ലാത്ത സ്ഥലത്ത് വളരൂലേ
ഫോൺ നമ്പർ തരുമേ
ഒന്നു വേഗം പറയാടാ
കൊള്ളാം
Super
Good information
Good
tnx & support
Super