ഇങ്ങനെയും എളുപ്പവഴി ഉണ്ടായിരുന്നോ?? Thakkali krishi malayalam

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 112

  • @julietbabu864
    @julietbabu864 2 года назад +19

    തക്കാളി പൂവിട്ടു കായപിടിച്ചു വന്നതിനുശേഷം മുരടിച്ചു പോകുന്നു.. പിന്നെ കായ പഴുത്തു പോകുന്നു... എന്തുകൊണ്ടാണ്? വെള്ളകെട്ടില്ലാതെ നോക്കുന്നുണ്ട്... ഇലകളിൽ പൂവിട്ട ശേഷം കറുത്ത പൊട്ടുകൾ ഇലകളിൽ കാണുന്നു.. എന്താണിത്തിനു കാരണം... എന്തേലും പ്രേധിവിധി??

    • @MALANADWIBES
      @MALANADWIBES  2 года назад +5

      നല്ല മഴക്കാലത്ത് ഇങ്ങനെ സംഭവിക്കാറുണ്ട് വേനൽക്കാലത്ത് ഈ ഒരു പ്രശ്നം കണ്ടുവരാറില്ല തക്കാളി ചെടി മൂത്തുകഴിയുമ്പോൾ അടിയിലെ ഇലകൾ ഈ പറഞ്ഞ രീതിയിൽ ആവാറുണ്ട് അത് സാധാരണയാണ് വിളവെടുപ്പ് തക്കാളി മൂക്കുമ്പോൾ തന്നെ പറിച്ചു വെയ്ക്കാൻ ശ്രമിക്കണം ചെടിയിൽ നിന്ന് പഴുക്കാൻ അനുവദിക്കരുത് വേപ്പിൻപിണ്ണാക്ക് 200 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ഇട്ടു വെച്ച് രണ്ടുദിവസം കഴിഞ്ഞ് അരിച്ചെടുത്ത സ്പ്രേ ചെയ്യാം പ്രശ്നം മാറി കിട്ടുന്നതാണ് ഉറുമ്പുപൊടി പ്രയോഗവും നടത്താവുന്നതാണ്

    • @thresiammaantony4769
      @thresiammaantony4769 2 года назад

      O

    • @julietbabu864
      @julietbabu864 2 года назад

      @@MALANADWIBES thank u 🙏

    • @piousjohn4023
      @piousjohn4023 2 года назад +2

      @@MALANADWIBES o

    • @thampitt9672
      @thampitt9672 2 года назад

      @@MALANADWIBES k

  • @ninan1290
    @ninan1290 2 года назад +24

    പഴയ ബ്ലയിടും തക്കാളിയും തമ്മിൽ പണ്ട് പപ്പടം വിൽക്കാൻ വന്ന ബന്ധം ആയിരിക്കും 😄

  • @gopakumarr420
    @gopakumarr420 2 года назад +2

    Useful video
    Thankyou.

  • @abbasup183
    @abbasup183 2 года назад +22

    ഒന്ന് പെട്ടെന്ന് പറഞ്ഞ് കൂടെ നീട്ടി വലിക്കേണ്ടതില്ല- Subscriber താനെ ഉണ്ടായിക്കൊള്ളും

    • @MALANADWIBES
      @MALANADWIBES  2 года назад +1

      👍👍💞🙏

    • @mvmv2413
      @mvmv2413 2 года назад +1

      വച്ചവൾക് പറ്റിയില്ലെങ്കിൽ വിളമ്പുന്നവൾക്കു ആകാമല്ലോ. 1.5 speed കൊടുത്താൽ പരിഹാരം എളുപ്പം.
      m വര്ഗീസ്.

  • @mvmv2413
    @mvmv2413 2 года назад +1

    Useful, interesting. Thanks + congrats. Simple yet seems effective.
    m varghese.

  • @walkwith_raashi
    @walkwith_raashi 2 года назад +2

    ഇത് ഉപകാരമായിരുന്നു 👍👍👍

  • @madhurimadhu2318
    @madhurimadhu2318 2 года назад +3

    ഉപകാരപ്രദമായ വീഡിയോ, സൂപ്പർ 👍🌹🎉 thanks 🙏🏻

  • @Sobhana.D
    @Sobhana.D 2 года назад +1

    വളരെ നല്ല അറിവ് സൂപ്പർ

  • @seenabasha5818
    @seenabasha5818 2 года назад

    Very useful tips tomato vedikkunnathu endhu kondhanu chennai yil terace garden anu athu pole sorakka pichal pinchu vadi pokunnu reply please🙏🙏

  • @sathyamohan6801
    @sathyamohan6801 2 года назад +4

    Valuable explanation👍🙏🙏🙏

  • @ponnuselectronictips962
    @ponnuselectronictips962 2 года назад +1

    Eyal entha blade cut cheyyana

  • @babuoffice4153
    @babuoffice4153 2 года назад +3

    Superr brother. 👍👍

  • @Justweeyyyy8
    @Justweeyyyy8 2 года назад +1

    Ende thakkaliyil kaykal pidikkunnunde. But chithrakeedathinde varakal orupade unde. Athine entha cheyyendathe

  • @sureshvp9751
    @sureshvp9751 Год назад

    Good

  • @anamikaabijith7237
    @anamikaabijith7237 2 года назад +1

    Thanks 👍

  • @elsysamson1144
    @elsysamson1144 2 года назад +1

    Support ആവശ്യം ആയിരുന്നു അത് കിട്ടി thankyou🙏🏻

  • @aminamoinu
    @aminamoinu 2 года назад +1

    Useful video 👍👍👍👍👍👍

  • @Sightseer123
    @Sightseer123 2 года назад +1

    Helpfull information

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 года назад +1

    Very useful.

  • @SushisHealthyKitchen
    @SushisHealthyKitchen 2 года назад +1

    Thank you

  • @shahana1676
    @shahana1676 2 года назад +4

    എന്റെ തക്കാളിയിൽ നിറയെ കായ് പിടിച്ചിട്ടുണ്ട്. അത്യാവശ്യം വലിപ്പവും ഉണ്ട്. ഇപ്പോൾ അടിഭാഗത്ത് വട്ടത്തിൽ വാട്ടം വരുന്നു. പ്രതിവിധി എന്താണ്. പറഞ്ഞു തരുമോ 😒😒

    • @saeedsd1121
      @saeedsd1121 2 года назад

      എല്ലു പൊടി.. കടക്കു ഇട്ടു കൊടുതാൽ മതി

    • @MALANADWIBES
      @MALANADWIBES  2 года назад +1

      എന്ത് രീതിയിലുള്ള വട്ടമാണ് എന്ന് മനസ്സിലായില്ല

    • @thakkuduvava1560
      @thakkuduvava1560 2 года назад

      ഒരു പഴയ blade use ചെയ്യൂ...നിറയെ കായ് ഉണ്ടാവും

  • @_shyamkrishna_9606
    @_shyamkrishna_9606 2 года назад +5

    ചേട്ടന്റെ പച്ചക്കറി തോട്ടത്തിലെ മൊത്തം വീഡിയോ ഇടുമോ🥰🥰

    • @MALANADWIBES
      @MALANADWIBES  2 года назад +1

      തീർച്ചയായും കാണിക്കുന്നതാണ്

  • @shijimolt5471
    @shijimolt5471 2 года назад +1

    Amazing

  • @sunnychayababusunnychayanb9829
    @sunnychayababusunnychayanb9829 2 года назад +1

    Water orupad ayal cheenj pokumo

    • @MALANADWIBES
      @MALANADWIBES  2 года назад +1

      എപ്പോഴും ഈർപ്പം നിലനിർത്താൻ ശ്രമിക്കുക

    • @sunnychayababusunnychayanb9829
      @sunnychayababusunnychayanb9829 2 года назад

      Leaf nu cheriya oru yellow colour varunnu ath marannu oru marannu paranj tharamo plzzz

  • @jabir3306
    @jabir3306 2 года назад +1

    Tanks

  • @khaleelhimami237
    @khaleelhimami237 2 года назад +1

    കഞ്ഞി വെള്ളത്തിൽ endaan cherkkendad

    • @MALANADWIBES
      @MALANADWIBES  2 года назад +2

      ഒരു ലിറ്ററിൽ ഒരു സ്പൂൺ എപ്സം സാൾട്ട്

    • @usmanpp2257
      @usmanpp2257 2 года назад

      @@MALANADWIBES അത് എവിടുന്ന് കിട്ടും

  • @seemapaul7985
    @seemapaul7985 2 года назад +1

    Ente thakkaliyude flower ellam unangipokunnu.enthanu cheyyande

    • @MALANADWIBES
      @MALANADWIBES  2 года назад +1

      കൃത്യമായ ജലസേചനം കൃത്യമായ വെളിച്ചം കൃത്യമായ വളവും മണ്ണും ചേർത്ത മിശ്രിതം ഉപയോഗിച്ച് ഗ്രോബാഗ് നിറച്ചാൽ തക്കാളി ചെടി യഥേഷ്ടം സമൃദ്ധമായി വളരുന്നതാണ്

  • @AbdulSalam-hb3lt
    @AbdulSalam-hb3lt 2 года назад +1

    Nice 👍

  • @vykuttan7187
    @vykuttan7187 2 года назад +2

    Please avoid repeatation

  • @mylittlecreation7802
    @mylittlecreation7802 2 года назад +1

    Gud

  • @neenuvm626
    @neenuvm626 2 года назад +1

    Enta thakkali chedi kumbu murichu koduthathil pinne oru valarchayumilla

    • @MALANADWIBES
      @MALANADWIBES  2 года назад +1

      തക്കാളി ചെടിക്ക് തൂമ്പ് മുരടിക്കുന്ന രോഗം ഉണ്ട് ചെടി നട്ട മുതൽ കീടനിയന്ത്രണം ചെയ്തുകൊണ്ടിരിക്കണം

  • @spaomy9710
    @spaomy9710 2 года назад +1

    ഒരു ഹൈബ്രിഡ് തക്കാളി ചെടിയിൽ നിന്നും എത്ര കിലോതക്കാളി ലഭിക്കും

    • @MALANADWIBES
      @MALANADWIBES  2 года назад +1

      അങ്ങനെ കൃത്യമായി ഒരു തൂക്കം പറയാൻ പറ്റില്ല കാലാവസ്ഥ ഇതിൻറെ ഗുണമേന്മ എല്ലാം അടിസ്ഥാനമായി ഇരിക്കും ചിലസമയങ്ങളിൽ ഒരുപാട് തക്കാളി കിട്ടാറുണ്ട് ചിലസമയങ്ങളിൽ വിളവ് കുറയാറുണ്ട്

  • @lissysaju6935
    @lissysaju6935 2 года назад +1

    Ayyayyooo valichuneetathe parauuuu

  • @asharamesh6220
    @asharamesh6220 2 года назад +1

    എൻെറ തക്കാളിച്ചെടി,പയർ,മുളക് തുടങ്ങി എല്ലാ ത്തിലും പൂപ്പൽ പോലെ ഒരു തരം പ്രാണികൾ ഉണ്ട് ഇതിന്
    ഒരു പരിഹാരംപറഞ്ഞു തരുമോ

    • @MALANADWIBES
      @MALANADWIBES  2 года назад +2

      ഉറുമ്പ് പൊടി കുടിക്കുന്നതാണ് കൂടുതൽ ഉണ്ടെങ്കിൽ ആദ്യം സമയം ചെയ്തു കൊടുക്കാം

  • @offsidecricketnews
    @offsidecricketnews 2 года назад +2

    Blade വെച്ചുള്ള magic എനിക്ക് മനസ്സിലായില്ല sir

    • @MALANADWIBES
      @MALANADWIBES  2 года назад +1

      എനർജി കളയുന്ന കമ്പുകൾ മുറിച്ചു കളയാൻ

  • @jalajamp6697
    @jalajamp6697 2 года назад +1

    Hi

  • @shajisb5359
    @shajisb5359 2 года назад +2

    പഴയ ബ്ലെയ്ഡ് കൊണ്ട് തങ്കാളിയിൽ ചില പണികൾ ചെയ്താൽ തങ്കാളികുലകുത്തി നിറയും എന്ന് പറഞ്ഞത് എന്തിന് എന്ന് . വീഡിയോ തീരുവോളം പറഞ്ഞു കണ്ടില്ല.

    • @MALANADWIBES
      @MALANADWIBES  2 года назад +1

      അതിൻറെ എനർജി പോകുന്ന ബ്രാഞ്ചുകൾ അടിയിൽ നിന്ന് വരുന്നത് കട്ട് ചെയ്ത മാറ്റാനാണ് ബ്ലേഡ് ഉപയോഗിക്കുന്നത്

  • @surendranpr7235
    @surendranpr7235 2 года назад +1

    തക്കാളി വിത്ത് അയച്ച് തരുമോ

    • @MALANADWIBES
      @MALANADWIBES  2 года назад +2

      തക്കാളി വിത്ത് ഗുണമേന്മയെ അല്ല കാര്യം ആദ്യം നമ്മൾ ഓരോ സ്റ്റെപ്പ് കൃത്യമായി ചെയ്യുക എന്നതാണ് ആണ് കടയിൽ നിന്ന് മേടിക്കുന്ന തക്കാളി ഏതായാലും വിത്തെടുത്ത് പാകിയാൽ മതി

    • @madhurimadhu2318
      @madhurimadhu2318 2 года назад

      നല്ല തക്കാളി മുറിച്ചതിൻറെ അരി മണ്ണിൽ ഞെരടി കഴുകി പാകി എടുത്താൽ മതി 👍🌹 ഞാൻ അങ്ങനെ യാണ് ചെയ്തിട്ടുണ്ട്.

  • @thresiammaantony4769
    @thresiammaantony4769 2 года назад +1

    തക്കാളി എല്ലാ കാലാവസ്ഥ യിലും ചയ്യാൻ പറ്റുമോ.. സുനിൽ സംശയം കൊണ്ട് ചോദിച്ചത് ആണ്... റിപ്ലൈ തരുമോ

    • @muhammedali4160
      @muhammedali4160 2 года назад

      Takali.mayakalthu
      Cheyan.patulla
      Cheeju.povum

    • @MALANADWIBES
      @MALANADWIBES  2 года назад +2

      ഏത് കാലാവസ്ഥയിലും ചെയ്യാവുന്നതാണ് അതുകൊണ്ടാണല്ലോ തക്കാളി നമുക്ക് സ്ഥിരമായി കിട്ടുന്നത് കൂടിയ മഴ ഉള്ള സമയത്ത് പോളിഹൗസുകൾ നിർമ്മിച്ചു കൊടുക്കാം, വീഡിയോ ചെയ്തിട്ടുണ്ട് കണ്ടാൽ മതി

    • @thresiammaantony4769
      @thresiammaantony4769 2 года назад

      @@MALANADWIBES thanku

  • @saurabhfrancis
    @saurabhfrancis 2 года назад +2

    ❤👌

  • @abrahamv.k5374
    @abrahamv.k5374 2 года назад +1

    ബ്ലേഡ് എത്ര ഉപയോഗിച്ചാലും ശരി, തമിഴ്നാട്ടിൽനിന്നും സാധനം വന്നില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ പട്ടിണി.

  • @thomaskm6186
    @thomaskm6186 2 года назад

    Varum vachakam adi

    • @MALANADWIBES
      @MALANADWIBES  2 года назад

      വാചകം അടിക്കാതെ ഇരുന്നിട്ട് നിങ്ങളുടെ വീട്ടിൽ നിറച്ചും പച്ചക്കറികളുടെ തോട്ടം ആയിരിക്കും അല്ലേ ചമ്മന്തി അരക്കാൻ ഒരു പച്ചമുളക് ഉണ്ടോ മാഷേ നിങ്ങളുടെ വീട്ടിൽ

  • @reejahabeeb1875
    @reejahabeeb1875 2 года назад +2

    Vellathil enthanu vere cherthathu athu pinned paranjillallo

    • @MALANADWIBES
      @MALANADWIBES  2 года назад +1

      ഈ വീഡിയോ മുഴുവനായി കണ്ടാൽ മതി മതി

  • @hajarap1170
    @hajarap1170 2 года назад +1

    കഞ്ഞി വെള്ളം 5 ദിവസം കഴിഞ്ഞ് എബ്സം സാൾട്ട് എത്ര ചേർക്കണം എന്ന് പറഞ്ഞില്ല. പിന്നെ ഇത് സ്പ്രേ ചെയ്തു കൊടുത്താൽ പോരെ? കെട്ടിതുക്കി ഇടാൻ സൗകര്യമില്ല.

    • @MALANADWIBES
      @MALANADWIBES  2 года назад +1

      ഒരു സ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അടിയിൽ ഒഴിച്ചു കൊടുത്താൽ മതിയാകും

  • @sudhamani8476
    @sudhamani8476 2 года назад +1

    ഇല മുഴുവൻ ചിത്രകീടം ആക്രമിക്കുന്നു എന്തു ചെയ്തിട്ടും രക്ഷയില്ല

    • @MALANADWIBES
      @MALANADWIBES  2 года назад +1

      ചെറിയ ചെടി ആയിരിക്കുമ്പോൾ തന്നെ എന്നെ കീടനിയന്ത്രണം തുടങ്ങണം

  • @hemalathavijayan1242
    @hemalathavijayan1242 2 года назад

    Lwgg

  • @joseporinchu5386
    @joseporinchu5386 2 года назад

    So intolerable and unnecessary lengthy.

  • @shinyfarook6614
    @shinyfarook6614 2 года назад +2

    Thanks👍👍

  • @sivagangavs6267
    @sivagangavs6267 2 года назад +2

    Thanks 👍