തക്കാളി നിറയെ കായ്ക്കാൻ പ്രൂണിങ്(കൊമ്പ്കോതൽ) ചെയ്യാം|How to prune tomato plants for maximum yield|

Поделиться
HTML-код
  • Опубликовано: 20 окт 2024
  • This video shows how to prune tomato plants for maximum yield.
    #tomato #tomatoplantpruning #krishiinkerala #sanremvlogs

Комментарии • 122

  • @leelachengat2503
    @leelachengat2503 8 месяцев назад

    ഞാനും തക്കാളി കൃഷി ചെയ്യുന്നുണ്ട് ഇതൊരു പുതിയ അറിവാണ് നന്ദി.

  • @mruthyumjayan2288
    @mruthyumjayan2288 2 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏

  • @kunhimohammed2359
    @kunhimohammed2359 4 года назад +2

    ഇതെല്ലാം നല്ല നല്ല പുതിയ അറിവാൺ വീണ്ടു പ്രതീക്ഷിക്കുന്നു. താങ്ക്സ് സോ മച്

  • @somanpn5671
    @somanpn5671 2 года назад

    ഇതുപോലെ ഒക്കെ ചെയ്യണം എന്ന് ഇപ്പോഴാണ് അറിയണം എനിക്കും തക്കാളി വളർത്താൻ താല്പര്യമുണ്ട് ഇനിയും വീഡിയോ ചെയ്യണം താങ്ക്യൂ വെരി മാക്സ്

  • @divakarank.v5336
    @divakarank.v5336 6 месяцев назад

    Very clear information. Good presentation. Thank you

  • @omanakartha6823
    @omanakartha6823 4 года назад +6

    Thank u very much for this super informative vedio. Expect more this type of videos.

    • @sanremvlogs
      @sanremvlogs  4 года назад

      Welcome, sure I will try my best.

  • @mkv5956
    @mkv5956 3 года назад +1

    Suuuuuppper churungiya samayan kondu
    Kure paranju thnnu , thanks 🙏😊

  • @TG-qh8gm
    @TG-qh8gm Год назад

    Valare upagarapraduamaua vedio.enik 10,thakkali chediyund,niraye Kaya pidichu.terasilayadhkond chedichattiyil kuthikodutha kambinu Shakthi illadhe chedigal thanu nilam muttinilkunnu.nallonam kayichittund,pazuth thodangi.chedik rogangalilla,chedigale nivarthi kettinirthan ariyillayirunnu.pinne ingane kodhikkodukkanum ariyillayirunnu.ini adutha pravashyam idhupole cheyyam.ippo kayayude bharathal thottal chedi odiyunnu.adhukond ippo orumargavumilla.

  • @y.santhosha.p3004
    @y.santhosha.p3004 2 года назад +1

    V.v.clear
    Thank you

  • @sinisadanandan1525
    @sinisadanandan1525 3 года назад +2

    അണ്ണാറ കണ്ണന്റെ back ground music super.. വീഡിയോ 👌

  • @annawilson2142
    @annawilson2142 4 года назад +2

    Nalla arivu thannu, thanks

  • @sherinharis1057
    @sherinharis1057 3 года назад +1

    👍🙏 useful video thanks for sharing..🥰

  • @chinnusiva7466
    @chinnusiva7466 3 года назад +2

    Good information

  • @sandhyamanu8668
    @sandhyamanu8668 4 года назад +3

    Thankyou so much

  • @basibasith6718
    @basibasith6718 4 года назад

    Oru paad nalla arivukal thannadhinu thankz...

    • @sanremvlogs
      @sanremvlogs  4 года назад

      Welcome. വീഡിയോ ഒന്ന് share ചെയ്ത് സപ്പോർട്ട് ചെയ്യണേ..

  • @krishnachandrantg6753
    @krishnachandrantg6753 3 года назад +1

    Othiri useful aanallo... Super... 💯💯💯

  • @ayishamilu6601
    @ayishamilu6601 4 года назад +2

    Thanks sir useful vedio thanks

  • @athirashivasree3382
    @athirashivasree3382 3 месяца назад

    Ee video kanda udan ente thakkali njan prune chethu

  • @parlr2907
    @parlr2907 Год назад +1

    👍🎉

  • @sareenap1236
    @sareenap1236 4 года назад +1

    very good advice thanks

  • @sa2tech531
    @sa2tech531 3 года назад

    Njanjalude thacalium pookunnund we vivaranjal nalkiyathin thanks

  • @hydermohamed3742
    @hydermohamed3742 8 месяцев назад

    പൂവ് കൂടുതലുണ്ട് കായ പിടിക്കുന്നില്ല എന്ത് വളം കൊടുക്കണം

  • @haseenat.s89
    @haseenat.s89 4 года назад +1

    Clear presentation

  • @asharafc6663
    @asharafc6663 4 года назад

    വളരെ നല്ല അറിവ്.എന്റെ തക്കാളിയും പൂവിട്ട് വരുന്നുണ്ട്

  • @abinregy229
    @abinregy229 3 года назад +1

    Nice explanation

  • @dr.sarageorge307
    @dr.sarageorge307 4 года назад +1

    Good and Useful Video

  • @purushothamanks5396
    @purushothamanks5396 4 года назад +2

    Helpful ❤️

  • @athiramanoj2008
    @athiramanoj2008 4 года назад +1

    പൂമൊട്ട് ഉള്ള sucker cut ചെയ്യണോ? Sucker മോട്ടോടു കൂടിയാണ് വരുന്നെത്. അത് cut ചെയ്യണോ

    • @sanremvlogs
      @sanremvlogs  4 года назад

      പൂമൊട്ടുണ്ടെങ്കിൽ കട്ട് ചെയ്യണ്ട. കയാകുന്നെങ്കിൽ ആയിക്കോട്ടെ. പുതിയതായി വരുന്ന സക്കറുകൾ കളഞ്ഞാൽ മതി. കഴിവതും മെയിൻ ബ്രാഞ്ച് മാത്രം നിർത്തുന്നതാണ് മികച്ച വിളവിന് നല്ലതു.

    • @athiramanoj2008
      @athiramanoj2008 4 года назад

      @@sanremvlogs Thankyou

    • @athiramanoj2008
      @athiramanoj2008 4 года назад

      പൂ ഉണ്ടായിട്ടും കാ പിടിക്കുന്നില്ല. മഴ കാരണം അങ്ങനെ വരുവോ?

  • @jollyfeby6656
    @jollyfeby6656 2 года назад

    എന്റെ തക്കാളി ചെടിക്ക് 3 1/2 അടി പൊക്കമുണ്ട്. തായ് തണ്ടിന്റെ പകുതിയിൽ വേരുകൾ കാണുന്നു. ഇത് ഒടിച്ചു വേറെ നടാമോ?

    • @sanremvlogs
      @sanremvlogs  2 года назад

      Vekkam but kayvu kuravu aayirikum

  • @kpkolad
    @kpkolad 3 года назад +1

    Thanks bro

  • @jeyarajantony1838
    @jeyarajantony1838 Год назад

    THANK YOU BRO 🙏🙏🙏🙏🙏🙏

  • @achuthamenonparappil4464
    @achuthamenonparappil4464 2 года назад

    എന്റെ തക്കാളി പെടി പുക്കാൻ തുടങ്ങി അതിന്റെ തണ്ടിന്റെ അടിഭാഗത്ത് കറുത്ത പാടു വന്ന തൊട്ടാൽ കുറച്ച് പശപശപ്പു ഉണ്ട്. അതെന്തുകൊണ്ടാണ്. ആ ചെടി നശിച്ചു പോകുമോ ...
    പി. അച്ചുത മേനോൻ പഴയന്നൂർ

    • @sanremvlogs
      @sanremvlogs  2 года назад

      മൊസൈക് രോഗം ആകാൻ ആണ് സാധ്യതാ. പ്സ്യൂഡോമോൻസ് സ്പ്രയ ചെയ്‌തു കൊടുത്താൽ മതി

  • @anchanaar
    @anchanaar 4 года назад +1

    chedi natta mannil valiya mannirayum attayum und.. entha cheyyende... pink colour ulla mannira valiya type aanu

    • @sanremvlogs
      @sanremvlogs  4 года назад +1

      മണ്ണിര ഉള്ളതുകൊണ്ട് പ്രശ്നമില്ല. നിമ വിരകൾ പോലെയുള്ളവയാണ് ചെടികൾ നടിപ്പിക്കുന്നത്. ഇടക്ക് വെപ്പിന്പിണ്ണാക്ക് ചേർത്തുകൊടുക്കുകയും സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു ചുവട്ടിൽ ഒഴിക്കുകയും ചെടിയിൽ സ്‌പ്രൈ ചെയ്യുകയും ചെയ്താൽ രോഗങ്ങൾ വരാതെ തടയാം. കീടനാശിനികൾ ഏതുപയോഗിച്ചാലും മാസ്‌കും ഗ്ലൗസും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

    • @anchanaar
      @anchanaar 4 года назад +1

      @@sanremvlogs thnk i very very much..

    • @anchanaar
      @anchanaar 4 года назад +1

      nima vira enhane irikkum. violet aano

  • @geethavadanian7723
    @geethavadanian7723 4 года назад +1

    Good information. Sir please do one video on cabbage and cauliflower

    • @sanremvlogs
      @sanremvlogs  4 года назад

      Sure I will.

    • @geethavadanian7723
      @geethavadanian7723 4 года назад

      SAN REM VlogS thanks Sir

    • @geethavadanian7723
      @geethavadanian7723 4 года назад

      Sir in this rainy season can I give pesticides like neem oil, fermented kanji Bellamy in the morning. Because in Thrissur all evenings we r getting rains

    • @rosammamathew5213
      @rosammamathew5213 4 года назад

      Good... infromation

  • @gauthamsankar716
    @gauthamsankar716 4 года назад

    ഗുഡ് വീഡിയോ. താങ്ക്സ് you

  • @shajijoseph7425
    @shajijoseph7425 4 года назад +2

    Thazhthulla leaves kariyunnu yenna cheyyanam

    • @sanremvlogs
      @sanremvlogs  4 года назад

      ഇല മൂപ്പെത്തുമ്പോൾ താഴത്തെ ഇല സാധാരണ കരിയാറുണ്ട്. അവ കട്ട് ചെയ്ത് മാറ്റാവുന്നതാണ്.

  • @Freethinker0234
    @Freethinker0234 4 года назад +1

    എൻ്റെ തക്കാളിയുടെ ഇലകൾ കട്ടിയായി ചുരുങ്ങി ( Leavescurl ) നശിക്കുന്നു ,എന്താണ് കാരണം ,പ്രതിവിധി

    • @sanremvlogs
      @sanremvlogs  4 года назад +2

      സ്യൂഡോമോണസ് ഒന്ന് സ്‌പ്രൈ ചെയ്യുകയും ചുവട്ടിൽ ഒഴിക്കുകയും ചെയ്താൽ മാറ്റം വരും.

  • @bindhusarasan2225
    @bindhusarasan2225 3 года назад

    Nalla vedieo

  • @sheejanujum1899
    @sheejanujum1899 4 года назад

    നല്ല അവതരണം

  • @sujeeshpbsujeesh4030
    @sujeeshpbsujeesh4030 4 года назад

    സക്കർ നുള്ളേണ്ടത് അത് അറിയില്ലായിരുന്നു നന്ദി

  • @mastercraft6058
    @mastercraft6058 3 года назад +3

    😍😍👌👌

  • @Vijitharanjith12345
    @Vijitharanjith12345 4 года назад +1

    തക്കാളിയുടെ കായ വലുപ്പമുണ്ടാകാൻ എന്താണ് ചെയ്യേണ്ടത്. Pls reply. എന്റേത് അധിക വലുപ്പമില്ലാതെ പഴുക്കാൻ തുടങ്ങുന്നു..

    • @sanremvlogs
      @sanremvlogs  4 года назад

      ജൈവ വളങ്ങളും കീടനാശിനികളും വിൽക്കുന്ന കടകളിൽ 'Eldahum എൽഡാഹ്യൂമ്' എന്നപേരിൽ ജൈവ മരുന്ന് ലഭിക്കും. ചെടികൾക്ക് വളർച്ച കിട്ടാനും കായ്കൾക്ക് പുഷ്ട്ടിയും തൂക്കവും കിട്ടാനും ഇത്‌ നല്ലതാണ്.

    • @latheeflatheef6881
      @latheeflatheef6881 Год назад

      @@sanremvlogs 👍

  • @arunnd7401
    @arunnd7401 4 года назад +1

    Super

  • @josevarghese4070
    @josevarghese4070 4 года назад

    Peechinga krishi ingane cheyyamo. Niraye padarnnu pidichittundu. Ithevare poovu vannittilla. Entu cheyanam vegam kaykan.

    • @sanremvlogs
      @sanremvlogs  4 года назад

      പീച്ചൽ പ്രൂണ് ചെയ്യുന്നതായി ഇതുവരെ കേട്ടിട്ടില്ല.
      പൂവിടാറായതാണെങ്കിൽ ഫിഷ് അമിനോ ആസിഡ് സ്‌പ്രൈ(2.5 ml ഒരുലിറ്റർ വെള്ളത്തിൽ) ചെയ്യുകയും ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയും(5 ml ഒരു ലിറ്റർ വെള്ളം ചേർത്ത്) ചെയ്താൽ നന്നായി പൂവുണ്ടായി കായ്ക്കും.

  • @paulpalatty337
    @paulpalatty337 3 года назад

    Very nice

    • @sanremvlogs
      @sanremvlogs  3 года назад

      Thankyou

    • @STITCHINGLOOKS
      @STITCHINGLOOKS 3 года назад

      തക്കാളി പൂക്കൾ ഒന്നും കായ ആവുന്നില്ല.എന്ത ചെയയും

  • @asmakv2609
    @asmakv2609 4 года назад +1

    ഒരു ഗ്രോബാഗിൽ ഏത്ര തക്കാളി ചെടി നടാം

    • @sanremvlogs
      @sanremvlogs  4 года назад

      രണ്ടെണ്ണം നടാം.

  • @cmgg8832
    @cmgg8832 Год назад

    തക്കാളി പഴുക്കുന്നില്ല എന്താണ് ചെയ്യേണ്ടത്

  • @jasmineakbar3793
    @jasmineakbar3793 4 года назад

    Good

  • @basibasith6718
    @basibasith6718 4 года назад

    Thakkali undakunnund..bt..theerea valuthakunnilla...edhinu endha pradhi vidhi...plz rply

    • @sanremvlogs
      @sanremvlogs  4 года назад +1

      ജൈവ വളങ്ങളും കീടനാശിനികളും വിൽക്കുന്ന കടകളിൽ 'Eldahum എൽഡാഹ്യൂമ്' എന്നപേരിൽ ജൈവ മരുന്ന് ലഭിക്കും. ചെടികൾക്ക് വളർച്ച കിട്ടാനും കായ്കൾക്ക് പുഷ്ട്ടിയും തൂക്കവും കിട്ടാനും ഇത്‌ നല്ലതാണ്.

  • @ramlak1661
    @ramlak1661 3 года назад

    Thakaaliyil niraye meelibug vannu enthu cheyyum

    • @sanremvlogs
      @sanremvlogs  3 года назад

      Urumbu aanu meelibug kondu varunnathu. Meelibug nu swayam sancharikan Ulla kazhivu illa. Enna meelibug il ninnulla waste urumbinu foodum aanu. So ever oru mutual understanding il pokunnavaranu. Adyam urumbine ozhivakkanm. Ennit meelibug ne kaikond njeradi kollanm. Ennit naranga+ vinagiri misridham spray cheyanm.. weekly twice. Next day oru video idam athine patty. Thank you ❤️

  • @bushnashamnasbushnashamnas4523
    @bushnashamnasbushnashamnas4523 4 года назад

    Thakkali chedi thaye ninnum ilakal chuvann varunnu...endhu cheyyanam?

    • @sanremvlogs
      @sanremvlogs  4 года назад

      താഴെനിന്നുള്ള ഇലകൾ സാധാരണ നശിച്ചുപോകാറുണ്ട്. അവ കട്ട് ചെയ്തുകളയണം . സ്യൂഡോമോണസ് കൈയിൽ ഉണ്ടെങ്കിൽ ഒന്നു സ്‌പ്രൈ ചെയൂ. മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ആണെങ്കിൽ മാറിക്കോളും.
      കീടനാശിനികൾ ഉപയോഗിക്കുമ്പോൾ തീർച്ചയായും ഗ്ലൗസും മാസ്‌ക്കും ധരിക്കാൻ മറക്കണ്ട.

  • @aachuabdukm4113
    @aachuabdukm4113 4 года назад

    നന്ദി സർ..

  • @josevarghese4070
    @josevarghese4070 4 года назад

    👍

  • @keyemsthrissur8496
    @keyemsthrissur8496 4 года назад

    പച്ചമുളക്‌ചെടി 4അടിയോളം വളർന്നു... പുക്കുന്നില്ല.... പൃണിങ് ആവശ്യമുണ്ടോ...???

    • @sanremvlogs
      @sanremvlogs  4 года назад +1

      മുളക്ചെട് മുറിച്ചുവിട്ടാൽ പുതിയ ശാഖകൾ വരും. ചെറുപ്പം മുതലേ മുകൾവശം നുള്ളിവിട്ടാൽ വീണ്ടും പുതിയ ശിഖരങ്ങൾ പൊട്ടും . പുതിയതായി വരുന്നവയുടെ തുമ്പ് വീണ്ടും നുള്ളിയാൽ ശിഖരങ്ങളുടെ എണ്ണം കൂടി കൂടുതൽ കായ്ക്കും.

    • @shanasinu107
      @shanasinu107 4 года назад

      Kanjivellam, kaayam mix spray cheythu nokku😊😊

  • @jeweljobi1813
    @jeweljobi1813 Год назад

    ടൊമാറ്റോ ഉണ്ടാകുണ്ട് പക്ഷെ കൊമ്പും ഇലയും കരിയുന്നു

  • @sivarangandsidharth4948
    @sivarangandsidharth4948 3 года назад

    Njan cut chaithu.but ippol branch illathe aayi. flowers kozhinju.kunji thakkali Venu poyi.

    • @sathisathi5048
      @sathisathi5048 2 года назад

      ഇതിന് അവർക്ക് മറുപടി ഇല്ല അല്ലേ. കട്ട് ചെയ്തു കട്ട് ചെയ്തു ചെടി പോയിക്കിട്ടി അല്ലേ .

  • @bindhusarasan2225
    @bindhusarasan2225 3 года назад

    Cut cheytha kombukal nadunnathu engane aanu

    • @sanremvlogs
      @sanremvlogs  3 года назад

      Vellathil vechu veeru pidipichu nadavunnathanu. Athinte kurichu oru video namude channel il koduthit und.athonnu Kandu nokane

    • @bindhusarasan2225
      @bindhusarasan2225 3 года назад

      @@sanremvlogs thankyou

  • @koyamon5757
    @koyamon5757 4 года назад +2

    ഹായ്

  • @santorbenny2199
    @santorbenny2199 4 года назад

    വെള്ളീച്ചയ്ക്കു എന്തു മരുന്നാണ് അടിക്കേണ്ടത്

    • @sanremvlogs
      @sanremvlogs  4 года назад +1

      കൃഷിയുടെ തുടക്കം മുതൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രുതം ആഴ്ചയിൽ ഒരു തവണ സ്‌പ്രൈ ചെയ്താൽ ഇവ വരാതെ തടയാം. അതുപോലെ ബ്യുവേറിയ 10 ദിവസത്തിൽ ഒരിക്കൽ കൃഷിയുടെ തുടക്കം മുതൽ ഉപയോഗിചാൽ ഇവയെ തടയാം. വെള്ളീച്ച നന്നായി ഉണ്ടെങ്കിൽ ബയോ സ്വീപ് എന്ന ജൈവ മരുന്ന് 3ml ഒരു ലിറ്റർ വെള്ളത്തിൽ 3 ദിവസത്തിൽ ഒരിക്കൽ സ്‌പ്രൈ ചെയ്യുന്നത് ഫലപ്രദമാണ്. മഞ്ഞക്കെണി സ്ഥാപിക്കുന്നത് ഒരുപാട് ഗുണം ചെയ്യും. മഞ്ഞ നിറമുള്ള എന്തെങ്കിലും വസ്തുവിൽ ഗ്രീസ് പുരട്ടി ചെടിക്കരികിൽ സ്ഥാപിച്ചാൽ വെള്ളീച്ച ഇതിൽ പറ്റിപ്പിടിച്ചു നശിക്കും. ചെടിയിൽ വെള്ളം നനക്കുമ്പോൾ ഇലയുടെ അടിയിൽ കൂടി സ്‌പ്രൈ ചെയ്തു കൊടുത്താൽ പല പ്രാണികളുടെയും ശല്യം കുറയും.

    • @santorbenny2199
      @santorbenny2199 4 года назад

      @@sanremvlogs thank u dr😉😉😉

  • @hayrunisa912
    @hayrunisa912 3 года назад

    അല്ലാ ആ സക്കറിൽ തക്കാളി ഉണ്ടാ കുലേ 🤔

  • @keyemsthrissur8496
    @keyemsthrissur8496 4 года назад

    ഉറുമ്പിന്റെ ശല്യത്തിന് വേപ്പെണ്ണ മിശ്രിതം തളിച്ചപ്പോൾ ആകെയുണ്ടായിരുന്ന 4അടിയോളം വലിപ്പമുള്ള വെപ്പിന്റ ഇലകൾ അടിയിൽ നിന്നും മുകളിലോട്ടു കൊഴിഞ്ഞു പോകുന്നു...ഇത് എന്തു കൊണ്ടാണ് ....????

  • @adv.ajaiabraham4089
    @adv.ajaiabraham4089 4 года назад

    english farming channels nannaii kanunnund le.... last oru masam aai avanmarum pruning aanu...🤭

  • @jacobkattookaren9736
    @jacobkattookaren9736 3 года назад

    കൂടുതൽ പറഞ്ഞു boradikkalle

  • @lalsy2085
    @lalsy2085 4 года назад +1

    Good information

  • @meenaunair9423
    @meenaunair9423 4 года назад

    Good information