Это видео недоступно.
Сожалеем об этом.

പ്രൂൺ ചെയ്ത് മൂന്ന്‌ വര്‍ഷം വരെ വെണ്ടച്ചെടി നിലനിര്‍ത്താം | Pruning | Ladies finger | Bhindi

Поделиться
HTML-код
  • Опубликовано: 21 окт 2020
  • #pruning #ladiesfinger #organicfarmingtips
    പാലക്കാട്‌ നല്ലേപ്പിളളിയിലെ ശശികലയുടെ തോട്ടത്തില്‍ ആള്‍പ്പൊക്കത്തിലാണ്‌ വെണ്ടച്ചെടികള്‍ നില്‍ക്കുന്നത്‌. ആനക്കൊമ്പന്‍ വെണ്ടയുടെ ആരാധികയായ ശശികല അവയുടെ പരിചരണം എങ്ങനെ എന്ന്‌ വിശദമാക്കുന്നു
    In the lush green garden of Mrs. Sasikala in Nalleppilly in Palakkad, you will be amazed to see a unique variety of tall lady's finger plants. Checkout the video to see how to take care of this special variety!
    1:15 Introducing her plant
    3:23 Procedures in seeding
    4:30 Seeding in Njatuvela
    6:10 Tips for pruning
    8:45 Manuring
    9:00 Breed to select for commercial farming
    10:55 Price variation in between both these varieties
    12:10 Self- sufficiency
    Click this link to watch her previous video on brinjal farming • വഴുതനയിൽ നിന്ന് തുടര്ച...
    To know more regarding this ladies finger farming contact Sasikala - 9497629630
    Please do like, share and support our Facebook page / organicmission

Комментарии • 248

  • @alluentertainment8605
    @alluentertainment8605 3 года назад +28

    ee chechik dubbing artist akanulla ella gunangalum undenkil like

  • @annaleyavarghese3583
    @annaleyavarghese3583 Месяц назад +1

    Super ethraum visadamayi karyngalparanjuthannathinu nanni Godbless you

  • @pksivankumaran2660
    @pksivankumaran2660 2 года назад +2

    ശശികല ചേച്ചീവെണ്ടയുടെ പ്രൂ ണിം ങ്ങിനെ കുറിച്ച് വിശദീകരിച്ചത് വളരെയേറെ ഉപകാരപ്രദമാണ്.
    വിത്തു സൂക്ഷിക്കുന്ന രീതിയെല്ലാം ഏറെ ഇഷ്ടപ്പെട്ടു.
    നന്ദി

  • @josephantony1185
    @josephantony1185 3 года назад +11

    ചെറിയ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം ഇതു് തികച്ചും ഫലപ്രദമായ ഒരു വലിയ കൃഷി ആണ്.

    • @OrganicKeralam
      @OrganicKeralam  3 года назад

      നന്ദി Joseph Antony

    • @sethulakshmipn7712
      @sethulakshmipn7712 3 года назад +1

      @@OrganicKeralam valareyere upakaramayi ee arivu paranju thannathi oru valiya thanks

  • @user-jf4fc4nr6r
    @user-jf4fc4nr6r Год назад +2

    🎉ഈ സഹോദരൻ ചെയുന്ന എല്ലാ വീഡിയോ യും വളരെ നല്ല ത് ആണ് നന്ദി

  • @sameerabasheer4255
    @sameerabasheer4255 3 года назад +12

    പുതിയ അറിവുകൾ പറന്നു തന്നതിന് ഒരുപാടു നന്ദി.

  • @fiaz102001
    @fiaz102001 3 года назад +1

    Explain cheyunathu super 👍🏻👍🏻

  • @sakkenavk5316
    @sakkenavk5316 3 года назад +1

    ചേച്ചി അഭിനന്ദനങ്ങൾ ഉപകാരം ഉള്ള വീഡിയോ

  • @umalekshmil4636
    @umalekshmil4636 3 года назад

    thanks. puthiya puthiya arivukal pakarnnu nalkunnathinu orupadu nanni

  • @lekhavaman3112
    @lekhavaman3112 3 года назад +1

    Nalla arivukal.. Thanks

  • @sajithaummer1938
    @sajithaummer1938 2 года назад +1

    പുതിയ അറിവുകൾ പകർന്നു നൽകിയ ചേച്ചിക്ക് ഒരായിരം നന്ദി god bless

  • @vadakkans3873
    @vadakkans3873 3 года назад +11

    നല്ല അവതരണം, പുതിയ അറിവുകൾ. നന്ദി

  • @rasikmonalisap1938
    @rasikmonalisap1938 3 года назад +30

    ചേച്ചി സൂപ്പർ അവതരണം ✌️✌️

  • @sabeedakanangotk7649
    @sabeedakanangotk7649 3 года назад +11

    ഒന്നാന്തരം അറിവ്. വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @josepious5766
    @josepious5766 3 года назад +4

    ഇതുവരെ ലഭിക്കാത്ത ഒരറിവാണ് ലഭിച്ചത് നന്ദി

  • @rohithkr8088
    @rohithkr8088 3 года назад +1

    Thanks for ur valuable information 🤗🤗🤗

  • @rameshm2137
    @rameshm2137 3 года назад +2

    Thanks chechi👌👍

  • @remadeviantherjanam4771
    @remadeviantherjanam4771 3 года назад +7

    Sasikala you are great.
    ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @achuthamenonparappil4464
      @achuthamenonparappil4464 2 года назад

      ചുണ്ട ചെടിയിൽ കുറച്ചു കൊമ്പിൽ വഴതന draft ചെയ്ത് ബാക്കി കൊമ്പു പു ത്തിരി ചുണ്ടയ്ക്കായി വിട്ടാൽ രണ്ടും ഒരു ചെടിയിൽ നിന്നും കിട്ടുമോ ?
      പി അച്ചുത മേനോൻ . പഴയന്നൂർ .
      Parappil House po)Kumbala Kode
      Pazhayannur

  • @mariyajovitta5164
    @mariyajovitta5164 2 года назад +2

    Chechide voice so powerful..

  • @kunjumonj5125
    @kunjumonj5125 3 года назад +5

    നല്ല അറിവ് ഇതുപോലുള്ള വി ഡിയോ ഇനിയും തുടരണം

  • @abeytraj2461
    @abeytraj2461 3 года назад

    നല്ല അവതരണം ചേച്ചി... നന്ദി...

  • @sulochanaponnappan4870
    @sulochanaponnappan4870 3 года назад +2

    അറിയാത്തവർക്കും മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്നു വളരെ നന്ദി

  • @vijukv3595
    @vijukv3595 5 месяцев назад +1

    ചേച്ചിയുടെ presentation 👌.. നല്ല ശബ്ദം ❤️

  • @unaisk2756
    @unaisk2756 2 года назад +1

    Nalla avatharanam 👍👍👍

  • @josekgeorge5621
    @josekgeorge5621 3 года назад

    അഭിനന്ദനങ്ങൾ

  • @bindusajith9618
    @bindusajith9618 3 года назад +5

    സൂപ്പർ ചേച്ചി 👍🙏🥰

  • @harithapasya1522
    @harithapasya1522 3 года назад +1

    ശശികല ചേച്ചി പൊളിയാണ്.👌🏼👌🏼👌🏼👌🏼

  • @jacobrejoy3213
    @jacobrejoy3213 3 года назад +1

    ആഹാ.... അന്തസ്സ്👌👌👌

  • @kuncherialouis4167
    @kuncherialouis4167 Год назад +1

    നന്നായിരിക്കുന്നു.. താങ്ക്സ്.. ♥️

  • @vavasavi9173
    @vavasavi9173 3 года назад +1

    Thank you chechi🙏🙏🙏

  • @ebinjoy6824
    @ebinjoy6824 3 года назад

    നല്ല അവതരണം.

  • @rajeswaritm9680
    @rajeswaritm9680 3 года назад

    Super aanu Chechi.

  • @bc699manikkal2
    @bc699manikkal2 3 года назад

    നല്ല അവതരണം

  • @malavikasuraj8892
    @malavikasuraj8892 3 года назад +2

    Thank..u.. chechi...,☺️

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 3 года назад +1

    വളരെ നല്ല അറിവ്,

  • @binoybaby8150
    @binoybaby8150 3 года назад +2

    Wow ethinu interest main. sooper video

  • @sreeharis2899
    @sreeharis2899 3 года назад +3

    NICE PRESENTATION ...very informative.

  • @komalavallyk1217
    @komalavallyk1217 3 года назад +1

    നല്ല അവതരണം
    പുതിയ അറിവാണ്
    അഭിനന്ദനം

  • @jyothilakshmychangaramkula6007
    @jyothilakshmychangaramkula6007 3 года назад +1

    Valare nalla arivum avatharanavum

  • @francisxavier8869
    @francisxavier8869 2 года назад

    Thank you

  • @yadumohanyadumohan9108
    @yadumohanyadumohan9108 3 года назад

    Sreeja
    Good information

  • @take7713
    @take7713 3 года назад +1

    നല്ല നന്മകൾ..

  • @padmakrishnakumar806
    @padmakrishnakumar806 3 года назад +3

    ഇന്നാണ് ആദ്യമായി ഈ വീഡിയോ കാണുന്നത്. വളരെ നല്ലത് 👍❤️

  • @noushadkollamnoushadkollam8350
    @noushadkollamnoushadkollam8350 2 года назад +1

    Adipoli

  • @anilkumarpv7534
    @anilkumarpv7534 3 года назад +3

    Thanks ....good information. .. 🙏😍

    • @mohannahom3926
      @mohannahom3926 3 года назад

      Kariveppilayude thaiyundakkunnath enganeyanu

  • @sheejabalu9086
    @sheejabalu9086 3 года назад +1

    Supper chechi avatharanam

  • @vinodkumarchathoth676
    @vinodkumarchathoth676 3 года назад +1

    നല്ല അറിവ് നന്ദി

  • @dally5185
    @dally5185 3 года назад

    സൂപ്പർ

  • @nanduchandran9983
    @nanduchandran9983 3 года назад

    Chechiyude sthalam ethanu krishi sthalam kanan valàre thalparyamundu

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 3 года назад +1

    Good Effort, appreciated her performance.

  • @sachithbaliga5041
    @sachithbaliga5041 3 года назад +2

    അനുഗ്രഹീത😍

  • @rajagopalannangiattil5396
    @rajagopalannangiattil5396 3 года назад +2

    Nice sasikala mam 🎩 off salute u. With respect.

  • @jaqualinebaby7100
    @jaqualinebaby7100 3 года назад +1

    Thanks

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 3 года назад +1

    നല്ല അവതരണം ഇത്തരം അറിവ് നൽകിയതിന് നന്നി

  • @ccsanil8733
    @ccsanil8733 3 года назад +2

    നല്ല അവതരണം
    നന്ദി

  • @alfiya.m5033
    @alfiya.m5033 3 года назад +7

    Supper. Nalla. അറിവാണ് ചേച്ചിക്ക് ഇനിയും ഇത് പോലെ ചെയ്യാനുള്ള ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ 🤲

  • @shivashankarpillayk6802
    @shivashankarpillayk6802 3 года назад +2

    Nalla onnaamtharam avatharanam

  • @ashacprajithraj5884
    @ashacprajithraj5884 3 года назад +1

    നല്ല അവതരണം ചേച്ചി

  • @shiburaghavanpillai2619
    @shiburaghavanpillai2619 3 года назад

    Nyc thanks

  • @anandu2705
    @anandu2705 2 года назад +1

    👌👍നന്ദി🙏

  • @ramlaramla5040
    @ramlaramla5040 2 месяца назад +1

    Madhuramulla shabdham🥰

  • @DhyanJeevasVlogs
    @DhyanJeevasVlogs 3 года назад +1

    Nice

  • @vijayalakshmiviji5779
    @vijayalakshmiviji5779 3 года назад +2

    അടിപൊളി.

  • @RajammateacherG
    @RajammateacherG 4 дня назад

    Vayanadukanumpol enthu krishi aver sahikkunnallo😚😚😚😚

  • @Letcomes
    @Letcomes 3 года назад +2

    Super

  • @muhammedshuhail1367
    @muhammedshuhail1367 3 года назад

    Super super

  • @pouloseayrookkaran1860
    @pouloseayrookkaran1860 6 месяцев назад +1

    Super.

  • @pradeeplal2260
    @pradeeplal2260 Год назад +1

    Very good

  • @kindergarden8544
    @kindergarden8544 3 года назад +1

    Very good presentation...👍

  • @harisankar.j.s9a632
    @harisankar.j.s9a632 3 года назад +1

    അടിപൊളി വീഡിയോ

  • @sivadasank8672
    @sivadasank8672 3 года назад +1

    ചേച്ചീ നല്ല അവതരണം

  • @ajaysimhan992
    @ajaysimhan992 3 года назад +1

    Palakkad slang ottum illathe super avatharanam Thank you chechi

  • @bsuresh279
    @bsuresh279 3 года назад +1

    ശശികല ടീച്ചർ സൂപ്പർ 🙏

  • @jamunamurali5559
    @jamunamurali5559 3 года назад +1

    ചേച്ചീ സൂപ്പർ

  • @sujatharadhakrishnan120
    @sujatharadhakrishnan120 3 года назад +1

    Supper plan

  • @ashokkumar-wk2tf
    @ashokkumar-wk2tf Год назад +1

    I m new emerging commercial agriculturist

  • @nishadil7180
    @nishadil7180 3 года назад

    Thakaliyil pruppig cheyumo chache.super

  • @sheebavs6680
    @sheebavs6680 3 года назад +1

    കൊളളാം നല്ല അവതരണം ഞാനും ചെയ്യും

  • @aseelandthaninadan7320
    @aseelandthaninadan7320 3 года назад

    Enna avatharana shailiyaa checheede.skip cheyyathe thanne keerirunnu poovam and good sound

  • @kabeernaduvattam
    @kabeernaduvattam 3 года назад +1

    good

  • @subbunarayanan863
    @subbunarayanan863 3 года назад +5

    Simple and excellent presentation

    • @OrganicKeralam
      @OrganicKeralam  3 года назад

      Thanks Subbu Narayanan

    • @padmavathys7472
      @padmavathys7472 Год назад

      ​@Organic Keralam ❤❤❤❤❤❤❤

    • @vijayanpadmanabhannair1225
      @vijayanpadmanabhannair1225 7 месяцев назад

      യഥാർത്ഥ പ്രതികരണങ്ങൾ,
      അനുകരിക്കാവുന്ന കൃഷി രീതി

  • @bvskitchen1045
    @bvskitchen1045 2 года назад +1

    👍🏻

  • @rahulremanan90
    @rahulremanan90 3 года назад +1

    ❤️❤️❤️

  • @pavithrabindhu2706
    @pavithrabindhu2706 3 года назад

    👌🙏

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 2 года назад +1

    👍നന്ദി

  • @shijijose6112
    @shijijose6112 3 года назад +1

    Active presentation chechi.thani nadan karshaka🍒🍒🍒🍒

  • @yusufakkadan6395
    @yusufakkadan6395 Год назад +1

    Good

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 3 года назад +1

    Supperrr

  • @Sajin0011
    @Sajin0011 3 года назад +1

    👍

  • @tessyjoy8848
    @tessyjoy8848 3 года назад +1

    Superb dear

  • @fawukka59
    @fawukka59 3 года назад +2

    Ithu grow bagil vechu cheyyaamo

  • @donboscochittilappilly1613
    @donboscochittilappilly1613 3 года назад +1

    🙏

  • @shabariitech6711
    @shabariitech6711 3 года назад +1

    Superb 👍

  • @MuhammedNajeeb-et7mo
    @MuhammedNajeeb-et7mo 7 месяцев назад

    മാഷാ അള്ളാ

  • @ashokkumar-wk2tf
    @ashokkumar-wk2tf Год назад +1

    Very super extra new informotions unde,garden kananum discuss num thalparyam,anumathi undo?

    • @OrganicKeralam
      @OrganicKeralam  Год назад

      Please contact Sasikala - 9497629630

    • @ashokkumar-wk2tf
      @ashokkumar-wk2tf Год назад +1

      Thank u so much sir,i owe in u for accurate n super knowledge

  • @rageshthamburu6092
    @rageshthamburu6092 3 года назад +2

    Super👌👌👌

  • @valsalajs2561
    @valsalajs2561 3 года назад +1

    Avatharanam valare nallathu
    . Ithrayum nalla reethiyil ulla krishi mattarilum kandittilla

    • @OrganicKeralam
      @OrganicKeralam  3 года назад

      Thanks Valsala J S

    • @sumag5884
      @sumag5884 3 года назад +1

      Chechi ye vilichal mathi chechi gropill aad cheyum nalla chechiya krishi ye ishtapedunnavare nanayi support cheyum

  • @XY-cu2lg
    @XY-cu2lg 3 года назад +1

    Grow bagil cheyamo

  • @ManojKrishnan.K
    @ManojKrishnan.K 3 года назад +1

    Nice 😍👍

  • @mohammedhashim8224
    @mohammedhashim8224 3 года назад +5

    Good effort brother...all the best.