ചാണകത്തിന് പകരം ചെടികൾ തഴച്ചു വളരാൻ ! വളം വാങ്ങാൻ കടയിൽ പോകണ്ട ! Gardening Malayalam !

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 308

  • @serenamathan6084
    @serenamathan6084 2 года назад +34

    ഇത് അപ്രതീക്ഷിതമായി കിട്ടിയ ഗുണകരമായ വീഡിയോ...👍🏻
    പച്ചച്ചാണകം കിട്ടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ വളരെയധികം ഉപകാരപ്രദം.
    അല്ലെങ്കിൽത്തന്നെ ഇക്കാലത്ത് പശുവിനൊക്കെ പച്ചപ്പുല്ലിനേക്കാൾ കൂടുതൽ പെല്ലറ്റ്സ് ഒക്കെ കൊടുക്കുന്നതുകൊണ്ട് കിട്ടുന്ന ചാണകത്തിനും ഈ വളത്തിന്റെ അത്ര ഗുണമേൻമ കിട്ടാൻ തരമില്ല...!
    വളരെ നന്ദി.

  • @thomaspj5645
    @thomaspj5645 2 года назад +15

    നല്ല ഐഡിയ. പറമ്പിലെ പുല്ലിനെ ഒതുക്കാം. നല്ല വളവും ഉണ്ടാക്കം.

  • @antonyleon1872
    @antonyleon1872 10 месяцев назад +5

    Avatharanam 💯 true 🙏❤️ thanks

  • @abdulkader-go2eq
    @abdulkader-go2eq 10 месяцев назад +14

    കൊള്ളാം വളരെ ഇഷ്ടപ്പെട്ടു thank u so much sister

  • @kutteesme1140
    @kutteesme1140 2 года назад +11

    Super... ആദ്യമായി കാണുകയാണ്.. ഇന്ന് തന്നെ ചെയ്തു നോക്കും 🥰🥰🥰

  • @delwindevassy4855
    @delwindevassy4855 9 месяцев назад +3

    @lifefunmaker chechi pullinu pakaram prune cheyunna cheriya chedi kalide leaf okke idaamo ? Ellatharam chedikaludeum ?

  • @shijimolt5471
    @shijimolt5471 2 года назад +3

    Njan eppolanu kandathu katthirunna video amazing aduttha videokku katthirikkunnu

  • @mathewsavio2063
    @mathewsavio2063 2 года назад +3

    ഇതാരു പുതിയ അറിവാണ് കെട്ടോ എന്തായാലും പരീക്ഷിച്ചു നോക്കാം

  • @seenuworld390
    @seenuworld390 3 года назад +7

    വളരെ ഡീറ്റേ ലായി പറഞ്ഞു ചേച്ചി
    നല്ല ഉപകാര പ്രദമായ വീഡിയോ
    tank you

  • @gopalanmk1213
    @gopalanmk1213 2 года назад +2

    താങ്ക്, അത്, കൊള്ളാമല്ലോസൂപ്പർ, athira

  • @marsianom
    @marsianom 2 года назад +6

    ഉപകാരപ്രദമായ അറിവ് പകർന്നതിന് നന്ദി. ആവർത്തനവും , ആവശ്യമില്ലാത്ത കാര്യങ്ങളും
    ഒഴിവാക്കി അടുത്ത videos കുറേക്കൂടി ആകർഷകമാക്കാൻ ശ്രമിക്കുമല്ലോ.

  • @ramithravi5675
    @ramithravi5675 3 года назад +6

    വളരെ ഉപകാരപ്രദമായ video

  • @clementmv3875
    @clementmv3875 2 года назад +2

    Nannayi avatharippichu, good

  • @Yasmin-nc4rf
    @Yasmin-nc4rf Год назад +3

    Nallaa vedio

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 10 месяцев назад +1

    Simple..try cheythu nokkamtto❤

  • @divakaranmv2062
    @divakaranmv2062 2 года назад +2

    നല്ല അറിവും.

  • @geethakumari3332
    @geethakumari3332 Месяц назад +1

    Thank u molu❤

  • @jaisammageorge5791
    @jaisammageorge5791 10 месяцев назад +3

    വളരെ ഉപകാരം 🙏🏻🙏🏻🙏🏻❤❤❤

  • @tonyabrahamijk839
    @tonyabrahamijk839 10 месяцев назад +2

    വീഡിയോ ഇഷ്ടായി...👍

  • @Gardiniya
    @Gardiniya 2 года назад +3

    നന്നായിട്ടുണ്ട് 🙏

  • @rosilypaul9772
    @rosilypaul9772 2 года назад +6

    സൂപ്പർ, ആതിര ഞാനും ഉണ്ടാക്കി കേട്ടോ

  • @venugopalank8551
    @venugopalank8551 2 года назад +7

    Very good information . A very good idea.
    But so many repeatation I felt.

  • @telmagomez953
    @telmagomez953 3 месяца назад +2

    Supper i made with shmakonnaleavs

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo Месяц назад +1

    സൂപ്പർ ❤

  • @basheerbai2393
    @basheerbai2393 3 года назад +1

    AHA EE VIDEOS PROGRAM SUPER👍👌💐😁😀😂By basheer bai PKD👍👌💐

  • @Psycle-p7d
    @Psycle-p7d 3 года назад +7

    Thank you for the valuable information❤️

  • @7sariga
    @7sariga 2 года назад +1

    പുതിയ അറിവ് നന്ദി 🙏 നൈസ് പ്രസന്റേഷൻ

  • @apusakoroth7464
    @apusakoroth7464 2 года назад

    നല്ല അറിവ് തന്നതിന് നന്ദി ? ആ മിശ്രിതം കണ്ടാൽ തന്നെ അറിയാo . പച്ച ചാണകത്തിനേക്കാൾ ഗുണം ഉണ്ടാകുമെന്ന് ! ഇനിയും ഇതു പോലുള്ള നല്ല നല്ല അറിവാനായ് കാത്തിരിക്കുന്നു🙏

  • @raveendranpk941
    @raveendranpk941 2 года назад +3

    Very good
    congrats

  • @aravindgtch
    @aravindgtch 2 года назад +5

    Excellent information for plant lovers! Thank you so much. 👌

  • @aminahaniyahannus1874
    @aminahaniyahannus1874 Месяц назад

    Mavinum sappottakellam pattumo

  • @sheelaa941
    @sheelaa941 2 года назад +2

    Super Adi polle,,

  • @shailakharim2242
    @shailakharim2242 2 года назад +1

    Super idea.super

    • @sulaikhakunhammad5278
      @sulaikhakunhammad5278 Год назад

      പുത്തൻ പുത്തൻ അറിവുകൾ
      വളരെ ഉപകാരപ്രതം

  • @jayanpillai4240
    @jayanpillai4240 2 года назад +2

    തിരുവന്തപുരം?.

  • @raaasfriends9039
    @raaasfriends9039 Месяц назад +1

    good idea

  • @vijayakumarp7593
    @vijayakumarp7593 15 дней назад

    Good concept.
    But Pulling out the grass from large areas of cultivation may be expensive due to high labour cost

  • @mayadevikk6835
    @mayadevikk6835 3 года назад +17

    ചാണകം കിട്ടാത്തവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ 👍❤

  • @rajeshgramasreer8740
    @rajeshgramasreer8740 3 года назад +3

    👍super... Thank u for your information.... 🥰
    Manja kammal chediyude seed undo sale cheyyan..

  • @vijayakumarp7593
    @vijayakumarp7593 2 года назад +6

    Very good concept. Can scale up use for large areas cultivation.

  • @ajithav3672
    @ajithav3672 Месяц назад +1

    Sooper❤❤❤

  • @rosammamathew2919
    @rosammamathew2919 2 года назад

    AnthokkaKandu.peduthamanoNadakkatta.kollam

  • @jjdreamvillas9835
    @jjdreamvillas9835 10 месяцев назад +1

    Njan pullu parikkan povanu

  • @csrpanikar
    @csrpanikar 2 года назад +1

    Let us try. Cha nakam out??

  • @JayasreePb-x7e
    @JayasreePb-x7e 10 месяцев назад +1

    Thankyou

  • @shijimolt5471
    @shijimolt5471 2 года назад

    Ethu azhchayil ethra vattam ozhikkam please reply

  • @meharunnisaahamed4234
    @meharunnisaahamed4234 2 года назад +1

    Very good message

  • @harrisubaidulla8909
    @harrisubaidulla8909 2 года назад +1

    കൊള്ളാം

  • @noorjiks3747
    @noorjiks3747 2 года назад

    Ishtamayi athira

  • @HomelyItems9
    @HomelyItems9 2 года назад +1

    Kollam adipoli idea

  • @sulaikhabeevi5321
    @sulaikhabeevi5321 2 года назад +1

    Super Thanks

  • @nirmsnair7377
    @nirmsnair7377 Месяц назад +1

    ഇപ്പോൾ video ഇടാറില്ലേ
    എനിക്ക് നോട്ടിഫിക്കേഷൻ കിട്ടുന്നില്ല

  • @UnniKrishnan-ut8qp
    @UnniKrishnan-ut8qp 2 года назад +1

    സൂപ്പർ

  • @rahila9407
    @rahila9407 Месяц назад +1

    ആതിരക്കുട്ടി.

  • @jayawilliams989
    @jayawilliams989 2 года назад +2

    Can I use for pepper plant

    • @SanthoshKumar-ej6io
      @SanthoshKumar-ej6io 2 года назад +1

      സഹോദരീ താങ്കൾ പറിച്ചെടുക്കുന്നത് കേവലം ഒരു പച്ചപ്പുല്ലല്ല നമ്മുടെ നാട്ടിൽ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന മുത്തങ്ങ എന്ന ആയുർവ്വേദ ഔഷധമാണ്

    • @Lifefunmaker
      @Lifefunmaker  2 года назад

      Upayogikkaam

  • @nikhilet4090
    @nikhilet4090 2 года назад +2

    Aa bucket il kurachu air circulation koduthal kooduthal bacteeriya produce cheyyum

  • @josephgeorge3199
    @josephgeorge3199 5 месяцев назад +1

    Super

  • @dr.unnimelady6227
    @dr.unnimelady6227 2 года назад +3

    Very useful info. Thanks.

  • @LORD_GOKU_777
    @LORD_GOKU_777 3 года назад +2

    Coconut water upayogikkamo

  • @pushpamukundan1091
    @pushpamukundan1091 2 года назад +6

    Muttanga pullu is beneficial to add ;nutrients to the soil.
    Please never remove better option is adding vermicompost,
    Muttanga needs preservation.

  • @rameshkumar.p5050
    @rameshkumar.p5050 3 года назад +2

    Good info 👍

  • @mycountry1085
    @mycountry1085 2 года назад +1

    ശീമക്കൊന്ന ഇങ്ങനെ ചെയ്യാമോ

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 года назад +1

    Very good video

  • @ajayakumarajayakumar5311
    @ajayakumarajayakumar5311 9 месяцев назад

    ക്ലോറിൻ കലർന്ന വെള്ളമായാൽ എന്താണ് കുഴപ്പം?

  • @tvknair6062
    @tvknair6062 15 дней назад

    അചണ്ടി എന്തു ചെയ്യണം അത് കത്തിച്ചു കളയണോ..

  • @paulosed4621
    @paulosed4621 2 года назад +1

    Thanks

  • @spadminibai9319
    @spadminibai9319 3 года назад +3

    நன்றி.

  • @resyjoy4171
    @resyjoy4171 3 года назад +2

    👍👍 good

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 3 месяца назад +4

    സൂപ്പർ നല്ല അറിവ് പിന്നെ ഒരു ഡൌട്ട് പുല്ലിന് പകരം സീമക്കൊന്നയുടെ ഇല വെച്ചു നമുക്ക് ഇങ്ങനെ തയ്യാറാക്കാൻ പറ്റുമോ

  • @Jalajaanirudhan15620
    @Jalajaanirudhan15620 3 года назад +3

    തെങ്ങിന് ഇത് ഉപയോഗിക്കാമോ തെങ്ങിന്നുള്ള ഒരു വളം parayamo

  • @sheelasrecipee
    @sheelasrecipee 10 месяцев назад +1

    Super video

  • @sugathankrishnan2813
    @sugathankrishnan2813 2 года назад +1

    Useful tips

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +3

    Useful video
    God bless you all makkale

  • @vijiathrappallil2892
    @vijiathrappallil2892 3 месяца назад

    ഇത് എത്ര ദിവസം സൂക്ഷിക്കാം

  • @esotericpilgrim548
    @esotericpilgrim548 2 года назад +1

    Very informative & interesting

  • @kmuralieedharankaramangatt5944
    @kmuralieedharankaramangatt5944 3 года назад +2

    Pacha marunnano

  • @kkitchen4583
    @kkitchen4583 3 года назад +3

    Valarie upakarapradhamaya video supper thanks for sharing eniyum orupadu Uyaramgali Ethan daivam Anugrahikkattey 👍🏻❤🙏😋Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @santhigopan9596
    @santhigopan9596 2 месяца назад

    ഈസ്റ്റ് ഇട്ടാൽ കുഴപ്പമുണ്ടൊ

  • @shajidamajeed8238
    @shajidamajeed8238 3 года назад +1

    Adipoli

  • @madhunambiar7701
    @madhunambiar7701 3 месяца назад

    വളം നന്നായി ഉണ്ടാകുന്നുണ്ട്.. പക്ഷെ ഒരു ഫങ്കസ് layer ഉണ്ടാകുന്നു ആ വളത്തിന് മുകളിൽ... എന്താണ് പ്രതിവിധി?

  • @anujoshi6049
    @anujoshi6049 2 года назад +1

    സൂപ്പർ 🌹🌹🌹🌹

  • @luiskd7724
    @luiskd7724 10 месяцев назад +2

    👍🙏🙏

  • @rosykutti3774
    @rosykutti3774 2 года назад +2

    👌👌🌹

  • @jessyjaison3921
    @jessyjaison3921 2 года назад +1

    ഞാനും ചെയ്യാറുണ്ട്.

  • @vasanthaunni4989
    @vasanthaunni4989 3 года назад +1

    Aathira kutty 🙏👌

  • @manilancyb2498
    @manilancyb2498 2 года назад +1

    Kasturi manjal inte upayogam parayuka.

  • @shaasvarity8769
    @shaasvarity8769 2 года назад

    എല്ലാം ഇലകളും പറ്റുമോ, പുല്ല് മാത്രം അല്ലാതെ

    • @Lifefunmaker
      @Lifefunmaker  2 года назад

      ഇതിൽ അൽപം വേരുപടലങ്ങൾ കൂടി ലഭിക്കുന്ന തരത്തിലുള്ള കളകൾ ആണ് ഉപയോഗിക്കുന്നത്.

  • @regithomas8141
    @regithomas8141 2 года назад +1

    Effective ano

  • @sheenasebastian5144
    @sheenasebastian5144 3 года назад +1

    Good athira, കൊതുക് ഉണ്ടാകുമോ?

  • @mercyjacobc6982
    @mercyjacobc6982 3 года назад +4

    Athe churukki parayaan shramikkuka,videos length undaakaananenkilum kuracgu koodi planning cheyyuka

    • @Lifefunmaker
      @Lifefunmaker  3 года назад

    • @valsageorge7480
      @valsageorge7480 3 года назад

      നല്ല പോസ്റ്റ് ആശംസകൾ നേരുന്നു

  • @hafeesktk9443
    @hafeesktk9443 3 года назад +5

    Cherry Tomato krishi cheyth kaanikkumo please.

  • @susammam2623
    @susammam2623 2 года назад +1

    Ella pullum edamo

  • @shajanks4606
    @shajanks4606 3 года назад +1

    Good

  • @rajendranpalvelicham5995
    @rajendranpalvelicham5995 Месяц назад +1

    പച്ച പുല്ലിനുപകരം ശീമക്കൊന്നയില പോരെ?

  • @shobhaviswanath
    @shobhaviswanath 3 года назад +1

    Suuupprrr 👍👍

  • @anithasanthosh9806
    @anithasanthosh9806 3 года назад +1

    Orkid tharumo

  • @serinasamuel4794
    @serinasamuel4794 3 года назад +3

    Useful video. ഇത് orchid plants ne കൊടുക്കാമോ

  • @manjususeelan1682
    @manjususeelan1682 10 месяцев назад

    Molamssamythanakal

  • @sumithraramesh6962
    @sumithraramesh6962 11 месяцев назад +1

  • @basheerajmal9586
    @basheerajmal9586 2 года назад +2

    കലകൾ എല്ലാം ഉപയോഗിക്കാമോ?അതോ മുതങ്ങാ പുല്ലു മാത്രമേ ഉപയോഗിക്കാവൂ എന്നുണ്ടോ?

    • @trsugath
      @trsugath 2 года назад

      ഏത് കല 🤔🤔🤔🤔

    • @Lifefunmaker
      @Lifefunmaker  2 года назад

      Ellaa kalakalum

  • @gptsy5831
    @gptsy5831 11 месяцев назад +1

    കഞ്ഞി വെള്ളം ഒഴിക്കാമോ?

    • @Lifefunmaker
      @Lifefunmaker  10 месяцев назад +1

      Smell ഉണ്ടാവാൻ സാധ്യത കൂടും