ആപ്പിൾ തൈ വളരെ എളുപ്പത്തിൽ മുളപ്പിച്ചെടുക്കാം.how to grow apple tree from seeds
HTML-код
- Опубликовано: 7 авг 2024
- ആപ്പിൾ തൈ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ മുളപ്പിച്ചെടുക്കാം.how to grow apple tree from seeds .Simple method.step by step.
follow / melethil_home_garden
Try cheyyam
Thank you
Thank you. Good information
Super 1st time
Knowledge
It's very useful
idea Thank u
Super idea 👌👌👌👌👌
Good idea i will try
very good info
ക്ലി ൻ ചെയ്തു മുളപ്പിച്ചു ഒരു മീറ്റർ വലുതായി കഴിഞ്ഞപ്പോൾ ഉണങ്ങി പോയി പിന്നെ താല്പര്യം ഇല്ലാതായി 👍👍👍
Same അവസ്ഥ
Fantastic
Super idea
Thanks for your experiment
Super chettaa 👌👌👌
Supper 🥰👍👍
Thanks❤
Very nice.
njan ippol kandu inn rathri pareekshikkum thank you for your nice video😍
Thanks. result പറയൂ
@@melethilhomegarden4950 success ayi adipoli enganathe videos iniyum idanam Full support
Super nattu nokkatte
വളരേ നന്നായിരിക്കുന്നു 👌
Adipoli🍎🍎
nice 👍🏻
pls upload updates....
Hard work. God bless u
Tq bro
Good information. 😍👍👍👍
VERY GOOD VERY GOOD
👏👏great
Super
Good infromation
Thanks ikka
സൂപ്പർ
😊👍👍sramikkaam
*ഗ്രീൻ ഹൗസിൽ ഇത് നന്നായി വളരും*
Variety vedeo...keep it up
ruclips.net/video/UwG8OudSD1U/видео.html
കൂട്ടായിട്ടുണ്ട്
ആപ്പിൾ, karutha സ്കിൻ നീക്കം ചെയ്തില്ലെങ്കിലും മുളക്ക്കും ഫ്രിഡ്ജ് സൂക്ഷിച്ചു വെച്ച്, നല്ല പ്ലാന്റ് ആണല്ലോ.?
Superb
Thanks for ur vdo...
You Welcome
Thanks
Bio test tomorrow and then
Good 👍
Nice one
Thank you ❤👍👌✌️🌟🙄❤
Super, good idea, vith mullachal aple chedy valluthavumo?
Adi poli
Good ഐഡിയ
Super 👍
Super tku
Video kollaam..
Thanks, കാവിലെ പാട്ടു മത്സരം കഴിഞ്ഞോ
Idukki yil Devikulam thalook l kanthalloor l kuruvila sir apple krishi cheythu vijayichu ❤ net l search cheytholuuuu ennit mathi kaliyakalukal
Correct. മൂന്നാറിൽ കാന്തല്ലൂർ ആപ്പിൾ കൃഷി ചെയ്യുന്നുണ്ടെന്നാണ് എന്റെ അറിവ്.പോയി കണ്ടിട്ടു ഞാൻ വീഡിയോ ഇടാം
Thanks. Apple seed mulach vannu. Ithu sunlight l nadan pattumo atho veyil elkatha bagathano vekendathu
നമ്മുടെ നാട്ടിലെ ചൂട് താങ്ങാൻ പറ്റില്ല.ഒരു ചട്ടിയിൽ നട്ട് നേരിട്ട് വെയിൽ ഏൽക്കാതെ വെക്കൂ
Nice bro
Supper
👌
👏👏
👍👍
Thank you very much
Good
👍👍👍 very use this video thanku
Thanks
Super idea thanks
There is one variety of apple which can be grown in all climates developed by a farmer of Himachal , saw in you tube itself. I will post the name after rechecking. It can be grown even in Rajasthan as shown in video. trial farms were shown. We can try that variety in Kerala normal climate.
Exactly,i also heard about it.i mentioned in my above comment
Really 😃
But where can i get it?
@@laijujose9697 n7yb
@@laijujose9697 9
ക്ലീൻ ചെയ്യാത്ത വിത്താണ് മുളച്ചത്
Mulapichu 5 masam aayi ,royal gala newzeland
Super. Ok
Apple will not grow in the plains of Kerala because of climatic conditions not suitable. May be in the high rangers
Wayanattil undakumo
👍
👍ഗുഡ് idea
വളം എന്തോക്കെയാണ് അപ്പലിനു കൊടുക്കേണ്ടത്. എനിക്ക് രണ്ടു മരം ഉണ്ട് 2 വർഷം ആയി. വളപ്രയോഗം എന്തൊക്കെ ചെയ്യണം എന്ന് പറയാമോ
good
ഞാൻ പരിശിചു നോക്കാ൦. 🥰🥰
Enthayi ennit.. Nokiyo
പരിശിച്ചു - അല്ല പരീക്ഷിച്ചു നോക്കാം എന്നാണ് ശരി@@__-ep9cb
🌹❤
👍👍👍👍👍
Njan appil kazhicha pool athi ninnum mulacha seed kitti.nan nattu noki. Ippol 4 leaf vannu. Ini enthu chayyanam.vedio idaamo
കുറച്ചു വലുതായാൽ മാറ്റി നടാം.പക്ഷെ,ആപ്പിൾ നന്നായി വളരണമെങ്കിലും കായ്ക്കണമെങ്കിലും നല്ല തണുപ്പുള്ള കാലാവസ്ഥ വേണം
Any way intrested practice.well done.i will try sure.atleast time pass undallo,Retairment life il
Thanks sir
Enthina ithrayum padu pedunnath mannilittal thanne mulakkumallo
HRMN apple, Hariman apple, no mind films
ബ്രോ 7 months ആയല്ലോ ഫോട്ടോ വിടൂ
Mulaykkum...100%But athinu growth undaavaan valare paada...
Yes, നല്ല തണുപ്പ് വേണം
🌹👍👍👍👍🌹
Nice video..badam engane nattu valarthsm..Jan valarthiyiytundu.
ഞാനും വളർത്തിയിരുന്നു.വലിയ തൈ ആയിരുന്നു.പ്രളയ കാലത്ത് നഷ്ടപ്പെട്ടതാ
Paneer fruit mulappikkunnath engineyanennu parayamo?
നോക്കിയിട്ടില്ല,പഠിക്കാൻ ശ്രമിക്കാം
Supr
ഞാനൊരു ആപ്പിൾ വാങ്ങിയപ്പോൾ അതിൽ മുളച്ചിരുന്ന വിത്ത് എടുത്ത് നട്ടായിരുന്നു അത് നല്ല രീതിയ വളർന്നു ഞാനത് ടെറസിൽ വെച്ചിരുന്നത്
Apple undayo?
👍🏻👍🏻❤
Apple nte seed veruthe chedichatyil ittirunnu. Athu podichu ente veetil
Budding apple വാങ്ങുക apple അടക്കം ഉളളത്
ഇതിൽനിന്നും എന്ത് മനസിലായി കൂടുതൽ തണുപ്പ് ആവശ്യംമാണ് മഞ്ഞുള്ള സ്ഥലം ആവശ്യമാണ്
ചട്ടിയില്‍ ബോണ്‍സായ് രീതിയില്‍ വള൪ത്തി ഫ്രിഡ്ജിന്റെ ഉള്ളില്‍ വയ്ക്കാം
@@jayalakshmi4165 😆
👍👍❤
Aapil thay 34 year mumb mulapicha aalaan ngan pinneyum palapravasyam mulapich thay indakiyirunnu enthayalum milakum.
ഗ്രേറ്റ്
ഈപരീക്ഷണം ജനങ്ങളിൽ ണറിയിച്ചതിനു നന്നി
Apple Vithinte tholi murikandu upayogikan pattumo?
തൊലി കളഞ്ഞോളൂ,അതല്ലേ എളുപ്പം.തൊലി കാലയാതിരുന്നാൽ മുളക്കാൻ താമസം വരും
അതിന്റെ തോൽ കളയാതെയും ഇതു പോലെ മുളകുന്നു ഞാൻ ട്രൈ ചെയ്യ്താണ്
അങ്ങനെയും മുളക്കും,കുറച്ചു അധികം സമയം പിടിക്കും എന്നു മാത്രം
ഞാൻ എന്റെ പറമ്പിൽ ac vaykkum എന്നോടാ ബാല. എന്നിട്ടു അപ്പിലും മുച്ചിരിയും ബലാമും വളർത്തും 😄
Hahah
ആദ്യം അക്ഷരം പഠിച്ചു വാ. എന്നിട്ട് കമന്റ് ഇ ടെ
Dddd
@@prasannasomarajan7004 😍 അത് നോക്കിയാൽ അറിയില്ലേ മനഃപൂർവം എഴുതിയത് ആണെന്ന് 😂
Ennitt appil enthayi
Yes
Nan nattu ad mulachu🌿
Good
Poli
Thanks for watching
ഈ ആപ്പിൾ തൈവിളവ് എടുക്കുമോ
tissue paper n pakaram vere endenkilum use cheyyaamo?
Cotton തുണി ഉപയോഗിക്കാം.വേര് തുണിക്കുള്ളിൽ കയറുന്നതിനു മുമ്ബ് മാറ്റി നടണം
Very good video
കുട്ടിക്കാനം ബെസ്റ്റ് അവിടെയുള്ളവർക്ക് നടാമല്ലോ. 👍👍👍👍
വിത്ത് നട്ടു 4 വർഷം വരെ വളർന്ന ഒരു ചെടി ഉണ്ടായിരുന്നു. 2 വർഷം മുമ്പത്തെ കനത്ത മഴ കഴിഞ്ഞ് വെയിലായി തുടങ്ങിയപ്പോൾ ഉണങ്ങി...
fungus anu kaaranam bordo mix upayogikku
Bro ee 2aamathe layer engane kalayum
അടിപൊളി വിഡിയോ ഫുൾ കണ്ടു തിരിച്ചു വരുമോ
vith verude mulappichu kalikkam....
Njan veruthe oru apple seed chattiyil ittathaayrnnu.ipo mulach 4 ila vannu.😁😁ipo apples vdos RUclips l nokiyapo manasilaayi nmmle keralathil kaaykilla ennu🤭
കേരളത്തിൽ കായ്ക്കും.പക്ഷെ തണുപ്പുള്ള കാലാവസ്ഥയാണ് അനുയോജ്യം.ഇടുക്കി ജില്ലയിലെ മൂന്നാർ മറയൂർ വട്ടവട കാന്തലൂർ എന്നിവിടങ്ങളിൽ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. മറ്റനവധി ഫല വൃക്ഷങ്ങളും ഇവിടെ ഉണ്ട്.
Entea veetil und