ടെറസ്സിൽ ഗ്രോബാഗിൽ മുന്തിരി കായ്പ്പിക്കാൻ | Grape farming on terrace in container or pot

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 102

  • @johnabraham2318
    @johnabraham2318 Год назад +2

    ചേച്ചി വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു. മനസ്സിലാകുന്ന ഭാഷയിൽ തന്നെ. നന്ദി.

  • @seethalakshmi390
    @seethalakshmi390 Год назад +1

    Ella shikarangalum vetti matuka/pruning cheythal puthiya varunna thiliril thanne poovu varunnathayirikkum.

  • @sibynsr5718
    @sibynsr5718 5 месяцев назад +2

    എന്റെ മുന്തിരി ഇലയിൽ എല്ലാം മഞ്ഞ നിറമായിരുന്നു എന്തുകൊണ്ടാണ് കാരണം പറയാമോ പ്ലീസ് ഗ്രോ ബാഗിൽ ആണ് വെച്ചത് ഗ്രോബാഗ് കുറച്ച് കീറി ഇരിപ്പുണ്ട്

  • @sureshsudhakaran1298
    @sureshsudhakaran1298 2 года назад +3

    Techrae, I love to have a muntiri plant in my house, that's my next venture

  • @samalakumari9036
    @samalakumari9036 Год назад +2

    തെർമോകോൾ ബോക്സ് എവിടുന്നാ കിട്ടുക എന്താ ഇതിന്റെ വില

  • @sulaikakunhammedsulaikakun5288

    വീഡിയോ ഇഷ്മായി സൂപ്പർ 👍👍

  • @prasannak534
    @prasannak534 2 года назад +1

    Njanum randu munthyri vachu athil onnil vishuvine onnil pidichu eppo aduthathum poothu

  • @jayalakshmigopalakrishnan1206
    @jayalakshmigopalakrishnan1206 Год назад

    Grapes from nurrsary went dried off but i did not destroy i changed the pot now it is growing

  • @shidhasvlog3902
    @shidhasvlog3902 2 года назад +1

    Stand undakiyathine kurich oru vedio cheyyumo

  • @swathipravi9186
    @swathipravi9186 Год назад

    Anti endhaan terrace il cheythitullath enn onn paranj tharuo...rainy seasonil engane maintane cheyunu terrac

  • @RRR-mr9rh
    @RRR-mr9rh 2 года назад

    Pwoli.. Variety video

  • @shylajavincent8757
    @shylajavincent8757 2 года назад +1

    കറിവേപ്പിൽ സ്യൂഡോമോണസ് സ്പ്രേ ചെയ്യാമോ

  • @anugeorge9539
    @anugeorge9539 Год назад

    Nalla thay evidunna kittuka

  • @peethambaranputhur5532
    @peethambaranputhur5532 2 года назад +1

    അടിപൊളി 👌👌👌🌹🌹🙏

  • @swathipravi9186
    @swathipravi9186 Год назад

    Ee terrace krishi pinned endhelum problem undaakuo

  • @ziyavlogs97
    @ziyavlogs97 2 года назад +5

    ചേച്ചി എനിക്ക് 3 തൈ ഉണ്ട്‌ 4 വർഷം ആയി വെച്ചിട്ട് നല്ല വിളവും കിട്ടാറുണ്ട് നല്ല പന്തൽ വേണം ഇരുബ്ബ് പന്തൽ വേണം അതാണ് നല്ലത്

    • @Anil-ge1ru
      @Anil-ge1ru 2 года назад +1

      Ente chediyil pidikarundengilu kulakal valare cheruthasnu...nalla valiya kulakal undakan valam vere kodukano

  • @loveshore9024
    @loveshore9024 Год назад

    ചേച്ചി സൂപ്പർ

  • @nandanaa.s1261
    @nandanaa.s1261 2 года назад

    3 varshathil adhikamayi, pala valangalum cheydu. Kaykunnilla, proon cheyarumund.elakalokke unangi varumbo athellam cut cheyarund . Eni entha cheya. Oro shikhiram mathre nirthiyittullu. Proon cheyunnathile apakatha ayirikkunmo, chanakamanu valamayi use cheyunnath.athayirikkumo? Onnu paranchu tharumo

  • @sheejajyothish7878
    @sheejajyothish7878 Год назад

    Grow bagil munthiri thai nattal ethra varsham athil thanne nirthan pattum bag potti povile

  • @manjushasyamkumar1639
    @manjushasyamkumar1639 Год назад

    Yenikku 9 moths ayapol kayu veenu

  • @singaperumalt1159
    @singaperumalt1159 2 года назад +1

    Checci. Super ...chinnamanur...theni Dist

  • @Ryns96
    @Ryns96 7 месяцев назад

    സൂപ്പർ

  • @thasleemabasheer1991
    @thasleemabasheer1991 2 года назад

    ചേച്ചി എന്റെ മുന്തിരി ഈ ലെ യിൽ വെള്ളപ്പാ വെള്ള പൂപ്പൽ വന്നിട്ടുണ്ട് എന്ത് മരുന്ന് അടിക്കണം റിപ്ലൈ തരുവോ ചേച്ചി

  • @jijimathew138
    @jijimathew138 Год назад

    Do grapes grow well in kerala climate

  • @biyyathubiyya-b4p
    @biyyathubiyya-b4p 9 месяцев назад

    mundiri kaaykkan 2 thaykal veno ? onnu mathiyo?
    pls reply

  • @reshooslifestyle4063
    @reshooslifestyle4063 2 года назад +1

    അടിപൊളി

  • @susyrenjith6599
    @susyrenjith6599 2 года назад +2

    സൂപ്പർ. എത്ര വർഷം കൊണ്ടുകായ്ക്കും 👌👌👌

  • @jainulabdeenks7160
    @jainulabdeenks7160 2 года назад

    ഗുഡ് മെസ്സേജ് tnq

    • @valsalanair3855
      @valsalanair3855 2 года назад

      എനിക്ക് 5 വർഷമായി മുന്തിരി ഉണ്ട് അത് ഒരു ചാറ്റിയില്ലായിരുന്ന
      പല കാരണങ്ങളാൽ ഒന്നും ചെയ്യാൻ പറ്റിയില്ല ഇപ്പോൾ
      വലിയ പ്ലാസ്റ്റിക് കണ്ടെയ്നർ വാങ്ങി ടെറസിൽ നാട്ടു ഒരുപാട്
      ബ്രാഞ്ച് വരുന്നുണ്ട് മഴ ഉള്ളതുകൊണ്ട് എന്നും നനക്കാറില്ല ചാണക പൊടിയും വെപ്പും പിന്നാകും ചകിരിച്ചോറും
      ചേർത്ത് ആണ് നട്ടത് പൂവ് ഇട്ടില്ല
      ഇനി റെന്തു ചെയ്യണം
      പറയാമോ

  • @pradeepb7495
    @pradeepb7495 2 года назад

    വീടിന്റെ പുറംഭാഗം ചുമരിനോട് ചേർന്ന് ഫ്ലോറിൽ ഡ്രമ്മിൽ ഒരു മുന്തിരി നട്ടുപിടിപ്പിച്ച് ടെറസ് പന്തൽവരേ ഒറ്റ തണ്ടിൽ വളരാൻ അനുവാദം നൽകിയ ശേഷം proon chaithu padarthamo ??? ദയവുചെയ്ത് ഉത്തരം നൽകുക ???

    • @ChilliJasmine
      @ChilliJasmine  2 года назад

      അങ്ങനെ വളർത്താം.

  • @kpmmrm1735
    @kpmmrm1735 2 года назад +4

    ചേച്ചി ഈ മുന്തിരി എത്ര വർഷം ആയി പൂവ് ഉണ്ടാകാൻ

    • @ChilliJasmine
      @ChilliJasmine  2 года назад +1

      രണ്ട് വർഷം.

    • @abdulnasarkabdulnasark879
      @abdulnasarkabdulnasark879 2 года назад +2

      Ente mundiri Thai 4 masamkondu kayichu

    • @mastermallu1234
      @mastermallu1234 2 года назад +1

      @@abdulnasarkabdulnasark879 നാലു മാസം കൊണ്ട് കായ്ച്ച കാരണം എന്താ അതിന്റെ ട്രിക്ക്

  • @BADUSHA133
    @BADUSHA133 Год назад

    Nambartarumoo

  • @valsalanair3855
    @valsalanair3855 Год назад

    Thanku

  • @nasarmanumanu9973
    @nasarmanumanu9973 2 года назад

    Hai. ചേച്ചി. 👌👌🥰🥰

  • @fathimavaliyadan408
    @fathimavaliyadan408 2 года назад +1

    എനിക്കും ഉണ്ട് മുന്തിരി

  • @komalampr4261
    @komalampr4261 2 года назад

    Super.

  • @sinic6903
    @sinic6903 2 года назад +1

    👌👌

  • @jessypv156
    @jessypv156 2 года назад

    Super

  • @nasha_0513
    @nasha_0513 2 года назад +1

    എന്റെ മുന്ദിരിവള്ളിയിൽ ഇല ചുരുളുന്നു കാരണം പറയാമോ

    • @ChilliJasmine
      @ChilliJasmine  2 года назад

      ജൈവകീടനാശിനികൾ എന്തെങ്കിലും സ്പ്രേ ചെയ്യൂ. ചൂടുകൊണ്ടും വരാം.

  • @faseelanahmathulla2169
    @faseelanahmathulla2169 2 года назад +1

    👍

  • @mpn6054
    @mpn6054 2 года назад

    Frist👍

  • @sreelatha6815
    @sreelatha6815 2 года назад

    മഴയത്തു പ്രൂൺ ചെയ്യാമോ. എന്റെ മുന്തിരി ഒരുവർഷം കഴിഞ്ഞു . ഇപ്പോൾ നിറയെ ഇലയും ശാഖകളും ഉണ്ട്.

    • @ChilliJasmine
      @ChilliJasmine  2 года назад

      ഇപ്പോൾ ചെയ്യേണ്ട

  • @elizabethkankedath6559
    @elizabethkankedath6559 2 года назад +2

    👍👍👍🙏

  • @bijuillikkal5714
    @bijuillikkal5714 Год назад

    ചേച്ചി എന്റെ മുന്തിരി പൂവിടുന്നു പക്ഷെ കാഴ ആവുന്നില്ല കരുഞ്ഞുപോകുന്നു അതിനു എന്താണ് ചെയ്യേണ്ടത് ⁉️⁉️

  • @fathima154
    @fathima154 2 года назад

    👍🏻👍🏻

  • @amanaashraf318
    @amanaashraf318 2 года назад

    njan cimend chuttyila vechath chedichuttiyil mulachu vannatha kaykumo ntho ?

    • @ChilliJasmine
      @ChilliJasmine  2 года назад +1

      കായ്ക്കും. താമസം വരും.

  • @meenakshidas5878
    @meenakshidas5878 2 года назад

    എനിക്കും ഉണ്ട് ഒരുചെടി

  • @RaphiyaHarish
    @RaphiyaHarish 9 месяцев назад

    Chechi ente munthiri kaychu.but bhayankara puliyan .madhuram undakan enthenkilum vazhi undo????

  • @ushakumaryj4387
    @ushakumaryj4387 2 года назад

    👍👍👍👍

  • @dhiyacreations5866
    @dhiyacreations5866 2 года назад

    എന്റെ മുന്തിരി ചെടിയിൽ eppo ആദ്യമായി ഒരു കുല vannu 😍

    • @ChilliJasmine
      @ChilliJasmine  2 года назад +2

      സന്തോഷമായില്ലേ

    • @dhiyacreations5866
      @dhiyacreations5866 2 года назад

      @@ChilliJasmine ഒത്തിരി സന്ദോഷയീ 🥰🥰

  • @anishasreejith4088
    @anishasreejith4088 2 года назад +1

    🙏👌👍🥰

  • @SenaJainamma
    @SenaJainamma 10 месяцев назад

    ചടി തരുമോ 🙏🙏e

  • @aklifevlogs9081
    @aklifevlogs9081 2 года назад

    👍🏻👍🏻🙏

  • @sheebakumaryg8115
    @sheebakumaryg8115 2 года назад +11

    എന്റെ മുന്തിരി ചെടി നട്ടിട്ട് വർഷങ്ങൾ ആയി. ഇതുവരെയും ഒരു മാറ്റവും ഇല്ലാതെ നിൽക്കുന്നു

    • @ziyavlogs97
      @ziyavlogs97 2 года назад

      അതിന് ഒന്ന് തടം എടുക്കു എന്നിട്ട് ഒരു കോട്ട ചാണകം കൊടുക്കു പിന്നെ എല്ലാ ദിവസവും മീൻനും ഇറച്ചിയും കഴുകുന്ന വെള്ളം ഒഴിച്ചു കൊടുക്ക്‌ അപ്പോൾ ശരി ആയി വരും

    • @sumajose1883
      @sumajose1883 2 года назад

      മഴ മാറുമ്പോൾ പ്രൂണിംഗ് ചെയ്യുക

    • @kurianpp2902
      @kurianpp2902 Год назад

      @@sumajose1883 പ്രൂണിങ് എന്താ

    • @mathews5577
      @mathews5577 Год назад +1

      Pencil kanom ulla ella chillakalum prune cheythu kalayanom. Mazhakalath cheyaruthu. Ilakalum cut cheythu kalayanom.

  • @aliyasdream9516
    @aliyasdream9516 2 года назад

    🙏

  • @gamingwithblue3498
    @gamingwithblue3498 2 года назад

    മേഡംഏത്വവളമാണ്ഇടുനത്എൻമ

    • @ChilliJasmine
      @ChilliJasmine  2 года назад

      ഒരു വീഡിയോ ചെയ്യുന്നുണ്ട്.

  • @Sudheermanappally5671
    @Sudheermanappally5671 Год назад

    Ni

  • @bindhupras2512
    @bindhupras2512 2 года назад

    👍👍👌

  • @jayakumars107
    @jayakumars107 2 года назад

    ഞാൻ ഗ്രോബാഗിലാണ് നട്ടത്. എത്ര വർഷം വേണം കായ്കാൻ

  • @saurabhfrancis
    @saurabhfrancis 2 года назад

    ❤👌

  • @zayaraya9106
    @zayaraya9106 2 года назад

    4th

  • @SssSss-dr7ru
    @SssSss-dr7ru Год назад

    വവ്വാൽ വരുമോ?

    • @ChilliJasmine
      @ChilliJasmine  Год назад

      വരുന്നുണ്ടെന്ന് തോന്നുന്നില്ല. എതെങ്കിലും ഉണ്ടായാൽ ഉടനെ കൂടിട്ടില്ലേ. പിന്നെന്തിനാണ് ആ പാവങ്ങൾ വരുന്നത്

    • @SssSss-dr7ru
      @SssSss-dr7ru Год назад

      @@ChilliJasmine പാവങ്ങളായിട്ടാണോ നിപാ എന്ന വയറസും കൊണ്ട് നടന്നിട്ട് മനുഷ്യരെ മെനക്കെടുത്തുന്നത്

  • @sindhus4781
    @sindhus4781 2 года назад +1

    👍

  • @rajforever
    @rajforever Год назад

    👍